ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ് കുഞ്ഞു വാവയുറങ്ങണം കുഞ്ഞു മിഴികളടക്കണം കുഞ്ഞു കുഞ്ഞു കിനാക്കൾ കണ്ടെൻ പൊന്നു വാവയുറങ്ങണം.... ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... റബ്ബിനെ നീ അറിയണം റബ്ബിനായ് വണങ്ങീടണം റബ്ബിൻ ഹുബ്ബത് നേടീടാനായ് കുഞ്ഞു വാവയൊരുങ്ങണം.... ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... മുത്ത് നബിയെ ഓർക്കണം മുത്തിൻ ചാരത്തണയണം മുത്തിലും മുത്തായ നബിയുടെ പിന്നിലായ് അണി ചേരണം... ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... അഹദിൽ നീയുറക്കണം അമലുകൾ നന്നാക്കണം അന്ത്യമിൽ അഹദിൻ്റെ ഒളിവെൻ പൊന്നു വാവയും കാണണം... ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... ഖുർആനിനെ നീ ഓതണം ഖുർആൻ നിൻ ജീവിതമാവണം ഖുർആനിൻ വഴിയിൽ എന്നുമെൻ്റെ കുഞ്ഞുവാവ ഗമിക്കണം ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... ഉമ്മയെ സ്നേഹിക്കണം പൊന്നുപ്പയെ മാനിക്കണം ഉമ്മ ഉപ്പാ തൃപ്തി നേടി റബ്ബിൻ രിളയും വാങ്ങണം ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... കൂട്ടുകാരെ തേടണം കൂട്ട് നീ നന്നാക്കണം കൂട്ടിനായ് നീ കൂടും നേരം റബ്ബിൻ ഹുബ്ബ് കൊതിക്കണം ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... സത്യം മാത്രം മൊഴിയണം സത്യവാനായ് തീരണം സത്യമെൻ്റെ കുഞ്ഞുവാവയെ സ്വർഗ്ഗമിൽ എത്തിക്കണം... ലാ ഇലാഹ ഇല്ലള്ളാഹു ലാ ഇലാഹ ഇല്ലള്ളാഹ് ലാ ഇലാഹ ഇല്ലള്ളാഹ് മുഹമ്മദു റസുലുള്ളാഹ്... കുഞ്ഞു വാവയുറങ്ങണം കുഞ്ഞു മിഴികളടക്കണം കുഞ്ഞു കുഞ്ഞു കിനാക്കൾ കണ്ടെൻ പൊന്നു വാവയുറങ്ങണം.... രചന: വി.ഇർശാദ് ഫൈസി പാണ്ടിക്കാട്...
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്
കുഞ്ഞു വാവയുറങ്ങണം
കുഞ്ഞു മിഴികളടക്കണം
കുഞ്ഞു കുഞ്ഞു കിനാക്കൾ കണ്ടെൻ പൊന്നു വാവയുറങ്ങണം....
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
റബ്ബിനെ നീ അറിയണം
റബ്ബിനായ് വണങ്ങീടണം
റബ്ബിൻ ഹുബ്ബത് നേടീടാനായ്
കുഞ്ഞു വാവയൊരുങ്ങണം....
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
മുത്ത് നബിയെ ഓർക്കണം
മുത്തിൻ ചാരത്തണയണം
മുത്തിലും മുത്തായ നബിയുടെ പിന്നിലായ് അണി ചേരണം...
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
അഹദിൽ നീയുറക്കണം
അമലുകൾ നന്നാക്കണം
അന്ത്യമിൽ അഹദിൻ്റെ ഒളിവെൻ
പൊന്നു വാവയും കാണണം...
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
ഖുർആനിനെ നീ ഓതണം
ഖുർആൻ നിൻ ജീവിതമാവണം
ഖുർആനിൻ വഴിയിൽ എന്നുമെൻ്റെ കുഞ്ഞുവാവ ഗമിക്കണം
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
ഉമ്മയെ സ്നേഹിക്കണം
പൊന്നുപ്പയെ മാനിക്കണം
ഉമ്മ ഉപ്പാ തൃപ്തി നേടി റബ്ബിൻ രിളയും വാങ്ങണം
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
കൂട്ടുകാരെ തേടണം
കൂട്ട് നീ നന്നാക്കണം
കൂട്ടിനായ് നീ കൂടും നേരം
റബ്ബിൻ ഹുബ്ബ് കൊതിക്കണം
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
സത്യം മാത്രം മൊഴിയണം
സത്യവാനായ് തീരണം
സത്യമെൻ്റെ കുഞ്ഞുവാവയെ സ്വർഗ്ഗമിൽ എത്തിക്കണം...
ലാ ഇലാഹ ഇല്ലള്ളാഹു
ലാ ഇലാഹ ഇല്ലള്ളാഹ്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദു റസുലുള്ളാഹ്...
കുഞ്ഞു വാവയുറങ്ങണം
കുഞ്ഞു മിഴികളടക്കണം
കുഞ്ഞു കുഞ്ഞു കിനാക്കൾ കണ്ടെൻ പൊന്നു വാവയുറങ്ങണം....
രചന: വി.ഇർശാദ് ഫൈസി പാണ്ടിക്കാട്...
ഈ ക്ലാസ്സ് കഴിഞ്ഞു എന്നും മോൾ തൊട്ടിയിൽ ആണ് ഉറങ്ങുന്നത് 🥰😍
മാഷാഅല്ലാഹ്. സൂപ്പർ. 🌹👍👍👌.. 🤲🤲😭😭
Masha Allah usthadinte class super anu ende molkkishtamanu usthadinte class
Usthade❤❤❤❤
Aameen
ഇതു കേൾക്കുമ്പോൾ ഉറക്കം വരുന്നു. ഉസ്താദേ. അല്ലാഹുവേ. 🤲🤲😂😂😂
Classil paadunna paattaan ithinekkal rasam
E paatt kettaan ippo kutty uranguka ithinu pinnil pravathikkunnavarkk aallahu iru loka vijayam nalkatte .
Ente molk usthadine nalla Ishtanu. Usthadinu vendi njangal ennum dua cheyyum.
❤️❤️❤️
👌
Sooper
A😍
👍🏻Masha allah
Jazakkallah 🌹
ക്ലാസിൽ പാടുന്നതാണ് ഇതിലേറെ100% കേൾക്കാൻ രസം 👍👍
കേൾക്കുബോൾ ഉറക്കം വരുന്നു ❤🥰
👍👍👍മാഷാഅല്ലാഹ്
Masha alla.... 👍👍
جزاكم الله خيرا
😍👍👍👍
ماشاء الله നല്ല പാട്ട്
Nalla. താരാട്ടുപാട്ട്
Masha allah 👌🌹🌹🌹
3*7=((7&&123
Masha Allah ustha.Nalla Tharattu pattu. Usthadinu rabbinte anugrahamundavatte.Aameen ya rabbal aalameen
Masha allah
Masha allah 🥰
Masha allah super song mon e patt ketathin shesham ithu kettitta urangar allahu ithinthe pinnil pravathichavarkk allahu athamas prathifalam kodukatte Aameen🤲🤲
സൂപ്പർ 👍👍
M
Ente Kutty 1am classil aan
👍👍👍👍
Sooper❤
👍🌹
Super
👍👍
Assalaamu alaykkum usthade
❤️❤️
Masha allah 👌👌👌👌👌👌
Masha allah super song mon e patt ketathin shesham ithu kettitta urangar allahu ithinthe pinnil pravathichavarkk allahu athamas prathifalam kodukatte Aameen🤲🤲
👍👍
👍👍
Jhjjj
👍👍👍👍
❤❤❤❤
👍🏻👍🏻👍🏻
👍👍👍
👍👍👍