വരവിൽ കവിഞ്ഞ് ചെലവാക്കാതിരിക്കുക. വരവിനനുസരിച്ച് മാത്രം ജീവിക്കുക . അൽപം കരുതൽ അഥവാ സേവിംഗ് ചെയ്ത ശേഷം മാത്രം ചെലവാക്കുക. അല്ലാതെ ദുആ ചെയ്താൽ സമയനഷ്ടം , ദുആ ചെയ്യിപ്പിച്ചാൽ ധന നഷ്ടം.
ന്റെ അമ്മൂ, താങ്കളെ പടച്ചത് താങ്കളുടെ അച്ഛനും അമ്മേം.. താങ്കൾ രക്ഷപ്പെടണേൽ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടു യാതൊരു കാര്യവുമില്ല. ഇസ്ലാമിലെ വിശ്വാസമനുസരിച്ചു താങ്കളെ നരകത്തിൽ ഇട്ടു പൊരിക്കാൻ താങ്കൾ ജനിക്കുന്നതിനു മുൻപേ റെഡിയായി ഇരിക്കുവാണ് അല്ലാഹു.. താങ്കളുടെ വിശ്വാസപ്രകാരമുള്ള കാര്യങ്ങൾ താങ്കൾ ചെയ്യുക.. മാതാ പിതാ ഗുരു ദൈവം - അങ്ങിനെ പറയുന്നത് ലവന്മാർക്കു "ഷിർക്ക്" ആണ്.. താങ്കൾ അതു ശ്രദ്ധിക്കാൻ പോകണ്ട..
നിങ്ങൾ നിക്ഷ്പക്ഷതയോടെ, സത്യസന്തതയോടെ ഇസ്ലാം /ഹിന്ദു /ക്രിസ്ത്യൻ മതം പരിശോധന നടത്തുക..! സത്യം ബോധിപ്പെട്ടാൽ അതിൽ പിടിച്ചു നിൽക്കുക..! മരണം എല്ലാവർക്കും നിർബന്ധമാണ്.. അതിനു ശേഷമുള്ള ഒരു ജീവിതവും സത്യമാണ്..!!
@@aneest3 "നിക്ഷ്പക്ഷതയോടെ, സത്യസന്തതയോടെ ഇസ്ലാം /ഹിന്ദു /ക്രിസ്ത്യൻ മതം പരിശോധന നടത്തുക" - അതെനിക്കിഷ്ടപ്പെട്ടു. ഇസ്ലാം മതം നിക്ഷ്പക്ഷതയോടെ പഠിക്കാനായി ഒരു ദൈവം ഇറക്കിക്കൊടുത്ത ഗ്രന്ഥത്തിൽ (ഖുറാനിൽ) എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്.. അതിനുമുൻപ് അദ്ധ്യായം 41 ഫുസ്സിലത് 3 - വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. ഇതു താങ്കളുടെ വേദഗ്രന്ഥമാണ് വാക്യം 3 ൽ പറഞ്ഞതു മറക്കരുത്.. സൂറ ഫുസ്സിലത്തു 9 മുതൽ 12 വരെ വാക്യങ്ങളിൽ താങ്കൾക്ക് യാതൊരു സംശയത്തിനും അടിസ്ഥാനമില്ല സൂറ ഫുസ്സിലത് 9, 10 പ്രകാരം ഭൂമി ഉണ്ടാക്കി + അഭിവൃദ്ധിയുണ്ടാക്കി - ഇതിനായി താങ്കളുടെ ദൈവം എടുത്ത സമയം - 4 ഘട്ടങ്ങൾ [9 ലെ രണ്ടും 10 ലെ നാലും കൂട്ടി ഭൂമിയുണ്ടാക്കാൻ 6 ഘട്ടമെടുത്തു എന്നു കരുതരുതെന്ന് തഫ്‌സീറുകൾ - ഞാൻ അതനുസരിക്കുന്നു] ഇനിയാണ് സൂറ 11 - ഇവിടെ എന്താണു പറയുന്നത്? Qur'an surah 41: 11 ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ( 11 ) അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. "അതിനോടും ഭൂമിയോടും" - ഇതിന്റെ അർത്ഥമെന്താണ്? ഉണ്ടാക്കിവച്ച ഭൂമിയോടും പുകയായ ആകാശത്തോടും.. ഭൂമി ഉണ്ടാക്കി, അതിൽ മരങ്ങളും മറ്റും വച്ച ശേഷമാണ് അപ്പോൾ "പുക" യായിരുന്ന ആകാശത്തെ 7 ആകാശങ്ങളാക്കി അല്ലാഹു അതിൽ ഏറ്റവും താഴെയുള്ള ആകാശത്തിൽ വിളക്കുകൾ (സൂര്യൻ, നക്ഷത്രങ്ങൾ) സ്ഥാപിക്കുന്നത്.. ഭൂമി ഉണ്ടായശേഷമാണ് സൂര്യനും നക്ഷത്രങ്ങളും ഉണ്ടായതെന്ന ഇസ്ലാമിലെ ദൈവത്തിന്റെ അവകാശവാദത്തെ നിക്ഷ്പക്ഷതയോടെയും, സത്യസന്തതയോടെയും വിലയിരുത്താൻ ശ്രമിക്കൂ.
ഈ വിഷയത്തിന് തന്നെ ഒരു പ്രസക്തി ഇല്ല അല്ലാഹുവിന്റെ മാത്രം teerumanathil പെട്ട ലോകാവസാനം നമ്മൾക്കു നിർവചി ക്കുന്നതെങ്ങനെ മനുഷ്യനെ ചിലരെ ഭയപെടുതാൻ മാത്രം ഇത് കൊണ്ട് സാദിക്കും
ഇപ്പൊ നാട്ടിലെ അവസ്ഥ കണ്ടോ ഈ പ്രഭാഷണം നടന്നിട്ട് എത്ര വർഷം ആയി അല്ലാഹുവിന്റെ റസൂൽനെ അല്ലാതെ ഇങ്ങനെ പ്രവജിക്കാൻ ആർക്കും കഴിയില്ല അത് അള്ളാഹു മുത്ത് നബിക്ക് മാത്രം കൊടുത്ത കഴിവാ
മുത്തിന്റെ പ്രവചനങ്ങൾ എതയെണ്ണം നടന്നിട്ടുണ്ട്? ഒരെണ്ണമെങ്കിലും ചൂണ്ടിക്കാട്ടാൻ വിശ്വാസിയായ ഒരു മുസ്ലിമിനെ ഞാൻ വെല്ലുവിളിക്കുന്നു... Ibn `Abbas said that `Ali b. Abi Talib said to the Messenger of God: You are like my father and my mother! You have mentioned the course of the retrograde stars (al-khunnas) by which God swears in the Qur'an, together with the sun and the moon, and the rest. Now, what are al-khunnas? *The Prophet replied: `Ali, they are five stars: Jupiter (al-birjis), Saturn (zuhal), Mercury (`utarid), Mars (bahram), and Venus (al-zuhrah). These five stars rise and run like the sun and the moon and race with them together. All the other stars are suspended from heaven as lamps are from mosques, and circulate together with heaven praising and sanctifying God with prayer. The Prophet then said: If you wish to have this made clear, look to the circulation of the sphere alternately here and there. It is the circulation of heaven and the circulation of all the stars together with it except those five. Their circulation today is what you see, and that is their prayer. Their circulation to the Day of Resurrection is as quick as the circulation of a mill because of the dangers and tremors of the Day of resurrection. This is (meant by) God's word: "On a day when the heaven sways to and from and the mountains move. Woe on that day unto those who declare false (the Prophet's divine message)."* He continued. *When the sun rises, it rises upon its chariot from one of those springs accompanied by 360 angels with outspread wings. They draw it along the sphere, * praising and sanctifying God with prayer, according to the extent of the hours of night and the hours of day, be it night or day. When God wishes to test the sun and the moon, showing His servants a sign and thereby asking them to stop disobeying Him and to start to obey, *the sun tumbles from the chariot and falls into the deep of that ocean, which is the sphere. When God wants to increase the significance of the sign and frighten His servants severely, all of the sun falls, and nothing of it remains upon the chariot. That is a total eclipse of the sun, when the day darkens and the stars come out. When God wants to make a partial sign, half or a third or two-thirds of it fall into the water, while the rest remains upon the chariot, this being a partial eclipse. It is a misfortune for the sun or for the moon.* It frightens His servants and constitutes a request from the Lord (for them to repent). However this may be, the angels entrusted with the chariot of the sun divide into two groups, one that goes to the sun and pulls it toward the chariot, and another that goes to the chariot and pulls it toward the sun, while at the same time they keep it steady in the sphere, praising and sanctifying God with prayer, according to the extent of the hours of day or the hours of night, be it night or day, summer or winter, autumn or spring between summer and winter, lest the length of night and day be increased in any way. God has given them knowledge of that by inspiration and also the power for it. The gradual emergence of the sun or the moon from the deep of that ocean covering them which you observe after an eclipse (is accomplished by) all the angels together who, after having brought out all of it, carry it (back) and put it upon the chariot. They praise God that He gave them the power to do that. They grip the handholds of the chariot and draw it in the sphere, praising and sanctifying God with prayer. *Finally, they bring the sun to the west. Having done so; they put it into the spring, and the sun falls from the horizon of the sphere into the spring.* Then the Prophet said, expressing wonder at God’s creation: How wonderful is the divine power with respect to something than which nothing more wonderful has ever been created!… By Him Who holds the soul of Muhammad in His hand! Were those people not so many and so noisy, all the inhabitants of this world would hear the *loud crash made by the sun falling when it rises and when it sets… Whenever the sun sets, it is raised from heaven to heaven by the angels’ fast flight, until it is brought to the highest, seventh heaven, and eventually is underneath the Throne. It falls down in prostration, and the angels entrusted with it prostrate themselves together with it.* Then it is brought down to heaven. When it reaches this heaven, dawn breaks. When it comes down from one of those springs, morning becomes luminous. And when it reaches this face of heaven, the day becomes luminous. ഇതൊക്കെയായിരുന്നു മുത്തിന്റെ വിജ്ഞാനം എന്ന് തബരി സാക്ഷ്യപ്പെടുത്തുന്നു.. മേൽ പറഞ്ഞത് താരിഖ് അൽ റുസൂൽ വൽ-മുലൂക് വാല്യം 1 ൽ ഉള്ളതാണ്...
നബി പറഞ്ഞ ചെറിയ അടയാളങ്ങൾ പുലർന്നുകൊണ്ടിരിക്കുന്നു.സംഭവിക്കാനിരിക്കുന്നത് വലിയ അടയാളങ്ങൾ ഇമാം മഹ്ദി, ദജ്ജാൽ, മസീഹ് ഈസാ, സൂര്യൻ പടിഞ്ഞാറ് ഉദിക്കുക തുടങ്ങിയവയാണ് വലിയ അടയാളങ്ങൾ
@@mammadisapedo1813 വ്യഭിചാരവും മദ്യപാനവും അധികരിക്കുക, ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടന്ന അറബികൾ വലിയ കെട്ടിടങ്ങൾ പണിയുക, ഒരു പുരുഷന് 50 സ്ത്രീകൾ എന്ന അനുപാതത്തിൽ സ്ത്രീകൾ വർദ്ധിക്കുക, വെളുത്ത മരണം(പ്ലേഗ്) വർദ്ധിക്കുക, ചുവന്ന മരണം(യുദ്ധങ്ങൾ) വർദ്ധിക്കുക, അധികാരം അനർഹർ പിടിച്ചെടുക്കുക, ശ്യാമിൽ(ഇന്നത്തെ, ഇറാഖ്,സിറിയ)കുഴപ്പങ്ങളുണ്ടാകുക,
@@human7845 നഗ്നപാദരായ, നഗ്നരായ, അതിദരിദ്രരായ ആട്ടിടയന്മാർ വലിയ കെട്ടിടങ്ങൾ പണിയാൻ മത്സരിക്കും എന്നാണു ഹദീസ്. ഒരു പുരുഷന് 50 സ്ത്രീകൾ എന്ന അനുപാതത്തിൽ സ്ത്രീകൾ വർദ്ധിക്കുക - വർദ്ധിച്ചോ? വെളുത്ത മരണം(പ്ലേഗ്) വർദ്ധിക്കുക - വർദ്ധിച്ചോ? ഹദീസ് നമ്പർ കൂടി പോസ്‌റ്റുചെയ്താൽ വ്യക്തമായി മറുപടി ഞാൻ തരാം.
@@human7845 "ശ്യാമിൽ(ഇന്നത്തെ, ഇറാഖ്,സിറിയ)കുഴപ്പങ്ങളുണ്ടാകുക" - അങ്ങനെ പറയാനുള്ള ചാൻസു കുറവാണ്.. താഴെ കൊടുത്തിരിക്കുന്നത് സഹീഹായ ഹദീസാണ്. സിറിയയെ അള്ളാഹു തെരഞ്ഞെടുത്ത നാട് എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്... എന്റെ പേരിൽ സിറിയയേയും അവിടുത്തെ ആൾക്കാരേയും അള്ളാഹു സംരക്ഷിക്കും എന്നാണ് ഹദീസിൽ - അതായത് ഇത് മറ്റൊരു തെറ്റിയ പ്രവചനമാണ്...... Chapter: Regarding Residing In As-Sham(3)باب فِي سُكْنَى الشَّامِ Narrated Ibn Hawalah: The Prophet (ﷺ) said: It will turn out that you will be armed troops, one is Syria, one in the Yemen and one in Iraq. Ibn Hawalah said: Choose for me, Messenger of Allah, if I reach that time. He replied: Go to Syria, for it is Allah's chosen land, to which his best servants will be gathered, but if you are unwilling, go to your Yemen, and draw water from your tanks, for Allah has on my account taken special charge of Syria and its people. حَدَّثَنَا حَيْوَةُ بْنُ شُرَيْحٍ الْحَضْرَمِيُّ، حَدَّثَنَا بَقِيَّةُ، حَدَّثَنِي بَحِيرٌ، عَنْ خَالِدٍ، - يَعْنِي ابْنَ مَعْدَانَ - عَنْ أَبِي قُتَيْلَةَ، عَنِ ابْنِ حَوَالَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " سَيَصِيرُ الأَمْرُ إِلَى أَنْ تَكُونُوا جُنُودًا مُجَنَّدَةً جُنْدٌ بِالشَّامِ وَجُنْدٌ بِالْيَمَنِ وَجُنْدٌ بِالْعِرَاقِ " . قَالَ ابْنُ حَوَالَةَ خِرْ لِي يَا رَسُولَ اللَّهِ إِنْ أَدْرَكْتُ ذَلِكَ . فَقَالَ " عَلَيْكَ بِالشَّامِ فَإِنَّهَا خِيَرَةُ اللَّهِ مِنْ أَرْضِهِ يَجْتَبِي إِلَيْهَا خِيَرَتَهُ مِنْ عِبَادِهِ فَأَمَّا إِنْ أَبَيْتُمْ فَعَلَيْكُمْ بِيَمَنِكُمْ وَاسْقُوا مِنْ غُدُرِكُمْ فَإِنَّ اللَّهَ تَوَكَّلَ لِي بِالشَّامِ وَأَهْلِهِ " . Grade: Sahih (Al-Albani) صحيح (الألباني) حكم : Reference : Sunan Abi Dawud 2483 In-book reference : Book 15, Hadith 7 English translation : Book 14, Hadith 2477
അൽഹഠദുലില്ലാ.അള്ളാഹു..സു...എല്ലാഠ.സീകരികട്ടേ
🎉🎉
മാഷാഅള്ളാഹ് ഉസ്താദിനും നമുക്കും അള്ളാഹു ദീര്‍ഘായുസും ആരോഗ്യവും ഈമാനും നല്‍കട്ടെ
ⁿ
@@abdulkhader8699 0okmkkkjvkmllpnu2
ഈമാൻ ഉണ്ടെങ്കിലേ മുസ്ലിം ആവുകയുള്ളൂ അത് കൊണ്ട് ഈ മാൻ ഉണ്ടാകാനല്ല പ്രാർത്തിക്കേണ്ടത് ഈമാൻ അധികരിനാണ്
@@UsmanUsman-px7uf n
@@abdulkhader8699 pppp00ppp0ppp00000pppp0p
2024 കേൾക്കുന്നവർ ഉണ്ടോ
mashalla ahlla qairnalgate ameen yarabbalahlameen
Aameen aameen 🤲
Did Like ചെയ്ത 97 പേരെയും
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ!!!
Masha Allah " ഉസ്താദെ ദുആ ചെയ്യാമോ" ഒരുപാട് കടങ്ങളുണ്ട് ജീവിതത്തിൽ" ജീവിതത്തോട് ഒറ്റക്ക് പൊരുതാണ്" Alhamdulillah"
Dhua Cheyyu sherin
ആമീൻ
വരവിൽ കവിഞ്ഞ് ചെലവാക്കാതിരിക്കുക. വരവിനനുസരിച്ച് മാത്രം ജീവിക്കുക . അൽപം കരുതൽ അഥവാ സേവിംഗ് ചെയ്ത ശേഷം മാത്രം ചെലവാക്കുക.
അല്ലാതെ ദുആ ചെയ്താൽ സമയനഷ്ടം , ദുആ ചെയ്യിപ്പിച്ചാൽ ധന നഷ്ടം.
ആമീൻ
Mashallah
Masha Allah, Voice and speach is made for each. Long live usthad.jazakalla khair.assalam alaikum.
Alhamdulillah...
Mashalla
masha alla
ഈ ഉസ്താദിന്റെ ദീനി പ്രഭാഷണങ്ങൾ എന്നെന്നും ഓർക്കാൻ പറ്റുന്ന ഒന്നാണ്
ആമീൻ 🤲🤲🤲
Aameen aameen
بارك الله 💙
Good speech 👍
Alhamdulillah
Islam bayapeduthiyan valarnnad
Pottan
👍💚👍💚👍👍💚
ഞാനൊരു ഹിന്ദു മതത്തിൽ പെട്ട ആളാണ് അപ്പോ ഞാൻ എന്താ ചെയുക ഞങ്ങളെ ആരാ പടച്ചത് ഞങ്ങളെയും രക്ഷപെടുത്താൻ പ്രാർത്ഥിക്കണം
In
Asalamu Allikum ....
ന്റെ അമ്മൂ, താങ്കളെ പടച്ചത് താങ്കളുടെ അച്ഛനും അമ്മേം.. താങ്കൾ രക്ഷപ്പെടണേൽ അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടു യാതൊരു കാര്യവുമില്ല. ഇസ്ലാമിലെ വിശ്വാസമനുസരിച്ചു താങ്കളെ നരകത്തിൽ ഇട്ടു പൊരിക്കാൻ താങ്കൾ ജനിക്കുന്നതിനു മുൻപേ റെഡിയായി ഇരിക്കുവാണ് അല്ലാഹു..
താങ്കളുടെ വിശ്വാസപ്രകാരമുള്ള കാര്യങ്ങൾ താങ്കൾ ചെയ്യുക.. മാതാ പിതാ ഗുരു ദൈവം - അങ്ങിനെ പറയുന്നത് ലവന്മാർക്കു "ഷിർക്ക്" ആണ്.. താങ്കൾ അതു ശ്രദ്ധിക്കാൻ പോകണ്ട..
നിങ്ങൾ നിക്ഷ്പക്ഷതയോടെ, സത്യസന്തതയോടെ ഇസ്ലാം /ഹിന്ദു /ക്രിസ്ത്യൻ മതം പരിശോധന നടത്തുക..! സത്യം ബോധിപ്പെട്ടാൽ അതിൽ പിടിച്ചു നിൽക്കുക..! മരണം എല്ലാവർക്കും നിർബന്ധമാണ്.. അതിനു ശേഷമുള്ള ഒരു ജീവിതവും സത്യമാണ്..!!
@@aneest3 "നിക്ഷ്പക്ഷതയോടെ, സത്യസന്തതയോടെ ഇസ്ലാം /ഹിന്ദു /ക്രിസ്ത്യൻ മതം പരിശോധന നടത്തുക" - അതെനിക്കിഷ്ടപ്പെട്ടു. ഇസ്ലാം മതം നിക്ഷ്പക്ഷതയോടെ പഠിക്കാനായി ഒരു ദൈവം ഇറക്കിക്കൊടുത്ത ഗ്രന്ഥത്തിൽ (ഖുറാനിൽ) എന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ആദ്യം നോക്കേണ്ടത്..
അതിനുമുൻപ് അദ്ധ്യായം 41 ഫുസ്സിലത് 3 - വചനങ്ങള്‍ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. ഇതു താങ്കളുടെ വേദഗ്രന്ഥമാണ് വാക്യം 3 ൽ പറഞ്ഞതു മറക്കരുത്.. സൂറ ഫുസ്സിലത്തു 9 മുതൽ 12 വരെ വാക്യങ്ങളിൽ താങ്കൾക്ക് യാതൊരു സംശയത്തിനും അടിസ്ഥാനമില്ല
സൂറ ഫുസ്സിലത് 9, 10 പ്രകാരം ഭൂമി ഉണ്ടാക്കി + അഭിവൃദ്ധിയുണ്ടാക്കി - ഇതിനായി താങ്കളുടെ ദൈവം എടുത്ത സമയം - 4 ഘട്ടങ്ങൾ [9 ലെ രണ്ടും 10 ലെ നാലും കൂട്ടി ഭൂമിയുണ്ടാക്കാൻ 6 ഘട്ടമെടുത്തു എന്നു കരുതരുതെന്ന് തഫ്‌സീറുകൾ - ഞാൻ അതനുസരിക്കുന്നു]
ഇനിയാണ് സൂറ 11 - ഇവിടെ എന്താണു പറയുന്നത്?
Qur'an surah 41: 11
ثُمَّ اسْتَوَىٰ إِلَى السَّمَاءِ وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ ائْتِيَا طَوْعًا أَوْ كَرْهًا قَالَتَا أَتَيْنَا طَائِعِينَ ( 11 )
അതിനു പുറമെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു.എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
"അതിനോടും ഭൂമിയോടും" - ഇതിന്റെ അർത്ഥമെന്താണ്? ഉണ്ടാക്കിവച്ച ഭൂമിയോടും പുകയായ ആകാശത്തോടും..
ഭൂമി ഉണ്ടാക്കി, അതിൽ മരങ്ങളും മറ്റും വച്ച ശേഷമാണ് അപ്പോൾ "പുക" യായിരുന്ന ആകാശത്തെ 7 ആകാശങ്ങളാക്കി അല്ലാഹു അതിൽ ഏറ്റവും താഴെയുള്ള ആകാശത്തിൽ വിളക്കുകൾ (സൂര്യൻ, നക്ഷത്രങ്ങൾ) സ്ഥാപിക്കുന്നത്..
ഭൂമി ഉണ്ടായശേഷമാണ് സൂര്യനും നക്ഷത്രങ്ങളും ഉണ്ടായതെന്ന ഇസ്ലാമിലെ ദൈവത്തിന്റെ അവകാശവാദത്തെ നിക്ഷ്പക്ഷതയോടെയും, സത്യസന്തതയോടെയും വിലയിരുത്താൻ ശ്രമിക്കൂ.
Sthiravasayogyamallaatha bhumiyalle thirichupovanvendi vannavaralle اللهم أني أسألك حسن الخاتمة 😪🤲
الله يشفيك المين يا ربل
super
💞💐💐
Supar
ഗുഡ്
Ameeeeen
Supar
@@fadilmohammedmohammed9731 2is
ഈ വിഷയത്തിന് തന്നെ ഒരു പ്രസക്തി ഇല്ല അല്ലാഹുവിന്റെ മാത്രം teerumanathil പെട്ട ലോകാവസാനം നമ്മൾക്കു നിർവചി ക്കുന്നതെങ്ങനെ മനുഷ്യനെ ചിലരെ ഭയപെടുതാൻ മാത്രം ഇത് കൊണ്ട് സാദിക്കും
ഇപ്പൊ നാട്ടിലെ അവസ്ഥ കണ്ടോ ഈ പ്രഭാഷണം നടന്നിട്ട് എത്ര വർഷം ആയി അല്ലാഹുവിന്റെ റസൂൽനെ അല്ലാതെ ഇങ്ങനെ പ്രവജിക്കാൻ ആർക്കും കഴിയില്ല അത് അള്ളാഹു മുത്ത് നബിക്ക് മാത്രം കൊടുത്ത കഴിവാ
മത വിജ്ഞാനത്തിന്റെ കുറവ് കമന്റിൽ പ്രതിഫലിക്കുന്നു 😔
Sorgathil ellam kittum. Panathinnevendi marichavare vilichu prarthikkunnadhine edhirkkathavarkke muslim samudhayathode snehamillathavarane. Panathe matram snehikkunnavar.
./
😅
1400 കൊല്ലം മുതൽ പറയാൻ തുടങ്ങിയ കാര്യം ആണ്... ഇതേ വരെ ആയില്ല......
ഇങ്ങനെ കൊറേ പേര് ചോദിച്ചു കൊണ്ടേ ഇരിക്കും.എന്നാൽ ഒരു നാൾ prabanjam നശിക്കും ഉറപ്പ്
@@s....n5725 അത് എന്നാണെന്നു കൃത്യമായി ഈ മുസ്ലിയാക്കന്മാർ പറയും... അതാണ് സഹിക്കാൻ പറ്റാത്തത്...
Ava
Bayapeduthuka. Vere. Oru. Lekshaivumilla. Logavasanathe. Kurich. Orayath. Quranil. Ninnum. Kitigayilla.
.
മുത്തിന്റെ പ്രവചനങ്ങൾ എതയെണ്ണം നടന്നിട്ടുണ്ട്? ഒരെണ്ണമെങ്കിലും ചൂണ്ടിക്കാട്ടാൻ വിശ്വാസിയായ ഒരു മുസ്ലിമിനെ ഞാൻ വെല്ലുവിളിക്കുന്നു...
Ibn `Abbas said that `Ali b. Abi Talib said to the Messenger of God: You are like my father and my mother! You have mentioned the course of the retrograde stars (al-khunnas) by which God swears in the Qur'an, together with the sun and the moon, and the rest. Now, what are al-khunnas? *The Prophet replied: `Ali, they are five stars: Jupiter (al-birjis), Saturn (zuhal), Mercury (`utarid), Mars (bahram), and Venus (al-zuhrah). These five stars rise and run like the sun and the moon and race with them together. All the other stars are suspended from heaven as lamps are from mosques, and circulate together with heaven praising and sanctifying God with prayer. The Prophet then said: If you wish to have this made clear, look to the circulation of the sphere alternately here and there. It is the circulation of heaven and the circulation of all the stars together with it except those five. Their circulation today is what you see, and that is their prayer. Their circulation to the Day of Resurrection is as quick as the circulation of a mill because of the dangers and tremors of the Day of resurrection. This is (meant by) God's word: "On a day when the heaven sways to and from and the mountains move. Woe on that day unto those who declare false (the Prophet's divine message)."*
He continued. *When the sun rises, it rises upon its chariot from one of those springs accompanied by 360 angels with outspread wings. They draw it along the sphere, * praising and sanctifying God with prayer, according to the extent of the hours of night and the hours of day, be it night or day. When God wishes to test the sun and the moon, showing His servants a sign and thereby asking them to stop disobeying Him and to start to obey, *the sun tumbles from the chariot and falls into the deep of that ocean, which is the sphere. When God wants to increase the significance of the sign and frighten His servants severely, all of the sun falls, and nothing of it remains upon the chariot. That is a total eclipse of the sun, when the day darkens and the stars come out. When God wants to make a partial sign, half or a third or two-thirds of it fall into the water, while the rest remains upon the chariot, this being a partial eclipse. It is a misfortune for the sun or for the moon.* It frightens His servants and constitutes a request from the Lord (for them to repent). However this may be, the angels entrusted with the chariot of the sun divide into two groups, one that goes to the sun and pulls it toward the chariot, and another that goes to the chariot and pulls it toward the sun, while at the same time they keep it steady in the sphere, praising and sanctifying God with prayer, according to the extent of the hours of day or the hours of night, be it night or day, summer or winter, autumn or spring between summer and winter, lest the length of night and day be increased in any way. God has given them knowledge of that by inspiration and also the power for it. The gradual emergence of the sun or the moon from the deep of that ocean covering them which you observe after an eclipse (is accomplished by) all the angels together who, after having brought out all of it, carry it (back) and put it upon the chariot. They praise God that He gave them the power to do that. They grip the handholds of the chariot and draw it in the sphere, praising and sanctifying God with prayer. *Finally, they bring the sun to the west. Having done so; they put it into the spring, and the sun falls from the horizon of the sphere into the spring.*
Then the Prophet said, expressing wonder at God’s creation: How wonderful is the divine power with respect to something than which nothing more wonderful has ever been created!… By Him Who holds the soul of Muhammad in His hand! Were those people not so many and so noisy, all the inhabitants of this world would hear the *loud crash made by the sun falling when it rises and when it sets… Whenever the sun sets, it is raised from heaven to heaven by the angels’ fast flight, until it is brought to the highest, seventh heaven, and eventually is underneath the Throne. It falls down in prostration, and the angels entrusted with it prostrate themselves together with it.* Then it is brought down to heaven. When it reaches this heaven, dawn breaks. When it comes down from one of those springs, morning becomes luminous. And when it reaches this face of heaven, the day becomes luminous.
ഇതൊക്കെയായിരുന്നു മുത്തിന്റെ വിജ്ഞാനം എന്ന് തബരി സാക്ഷ്യപ്പെടുത്തുന്നു.. മേൽ പറഞ്ഞത് താരിഖ് അൽ റുസൂൽ വൽ-മുലൂക് വാല്യം 1 ൽ ഉള്ളതാണ്...
നബി പറഞ്ഞ ചെറിയ അടയാളങ്ങൾ പുലർന്നുകൊണ്ടിരിക്കുന്നു.സംഭവിക്കാനിരിക്കുന്നത് വലിയ അടയാളങ്ങൾ ഇമാം മഹ്ദി, ദജ്ജാൽ, മസീഹ് ഈസാ, സൂര്യൻ പടിഞ്ഞാറ് ഉദിക്കുക തുടങ്ങിയവയാണ് വലിയ അടയാളങ്ങൾ
@@human7845 എന്തൊക്കെ "ചെറിയ അടയാളങ്ങൾ"? വിഡ്ഢിക്കൂശ്മാണ്ടങ്ങൾ ആയി എന്തുവേണേലും വിശ്വസിക്കാം.. ഒന്നും നടക്കില്ല, അത്രതന്നെ..
@@mammadisapedo1813 വ്യഭിചാരവും മദ്യപാനവും അധികരിക്കുക, ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടന്ന അറബികൾ വലിയ കെട്ടിടങ്ങൾ പണിയുക, ഒരു പുരുഷന് 50 സ്ത്രീകൾ എന്ന അനുപാതത്തിൽ സ്ത്രീകൾ വർദ്ധിക്കുക, വെളുത്ത മരണം(പ്ലേഗ്) വർദ്ധിക്കുക, ചുവന്ന മരണം(യുദ്ധങ്ങൾ) വർദ്ധിക്കുക, അധികാരം അനർഹർ പിടിച്ചെടുക്കുക, ശ്യാമിൽ(ഇന്നത്തെ, ഇറാഖ്,സിറിയ)കുഴപ്പങ്ങളുണ്ടാകുക,
@@human7845 നഗ്നപാദരായ, നഗ്നരായ, അതിദരിദ്രരായ ആട്ടിടയന്മാർ വലിയ കെട്ടിടങ്ങൾ പണിയാൻ മത്സരിക്കും എന്നാണു ഹദീസ്.
ഒരു പുരുഷന് 50 സ്ത്രീകൾ എന്ന അനുപാതത്തിൽ സ്ത്രീകൾ വർദ്ധിക്കുക - വർദ്ധിച്ചോ?
വെളുത്ത മരണം(പ്ലേഗ്) വർദ്ധിക്കുക - വർദ്ധിച്ചോ?
ഹദീസ് നമ്പർ കൂടി പോസ്‌റ്റുചെയ്താൽ വ്യക്തമായി മറുപടി ഞാൻ തരാം.
@@human7845 "ശ്യാമിൽ(ഇന്നത്തെ, ഇറാഖ്,സിറിയ)കുഴപ്പങ്ങളുണ്ടാകുക" - അങ്ങനെ പറയാനുള്ള ചാൻസു കുറവാണ്.. താഴെ കൊടുത്തിരിക്കുന്നത് സഹീഹായ ഹദീസാണ്. സിറിയയെ അള്ളാഹു തെരഞ്ഞെടുത്ത നാട് എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്... എന്റെ പേരിൽ സിറിയയേയും അവിടുത്തെ ആൾക്കാരേയും അള്ളാഹു സംരക്ഷിക്കും എന്നാണ് ഹദീസിൽ - അതായത് ഇത് മറ്റൊരു തെറ്റിയ പ്രവചനമാണ്......
Chapter: Regarding Residing In As-Sham(3)باب فِي سُكْنَى الشَّامِ
Narrated Ibn Hawalah:
The Prophet (ﷺ) said: It will turn out that you will be armed troops, one is Syria, one in the Yemen and one in Iraq. Ibn Hawalah said: Choose for me, Messenger of Allah, if I reach that time. He replied: Go to Syria, for it is Allah's chosen land, to which his best servants will be gathered, but if you are unwilling, go to your Yemen, and draw water from your tanks, for Allah has on my account taken special charge of Syria and its people.
حَدَّثَنَا حَيْوَةُ بْنُ شُرَيْحٍ الْحَضْرَمِيُّ، حَدَّثَنَا بَقِيَّةُ، حَدَّثَنِي بَحِيرٌ، عَنْ خَالِدٍ، - يَعْنِي ابْنَ مَعْدَانَ - عَنْ أَبِي قُتَيْلَةَ، عَنِ ابْنِ حَوَالَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم " سَيَصِيرُ الأَمْرُ إِلَى أَنْ تَكُونُوا جُنُودًا مُجَنَّدَةً جُنْدٌ بِالشَّامِ وَجُنْدٌ بِالْيَمَنِ وَجُنْدٌ بِالْعِرَاقِ " . قَالَ ابْنُ حَوَالَةَ خِرْ لِي يَا رَسُولَ اللَّهِ إِنْ أَدْرَكْتُ ذَلِكَ . فَقَالَ " عَلَيْكَ بِالشَّامِ فَإِنَّهَا خِيَرَةُ اللَّهِ مِنْ أَرْضِهِ يَجْتَبِي إِلَيْهَا خِيَرَتَهُ مِنْ عِبَادِهِ فَأَمَّا إِنْ أَبَيْتُمْ فَعَلَيْكُمْ بِيَمَنِكُمْ وَاسْقُوا مِنْ غُدُرِكُمْ فَإِنَّ اللَّهَ تَوَكَّلَ لِي بِالشَّامِ وَأَهْلِهِ " .
Grade: Sahih (Al-Albani) صحيح (الألباني) حكم :
Reference : Sunan Abi Dawud 2483
In-book reference : Book 15, Hadith 7
English translation : Book 14, Hadith 2477
ആമീൻ
ആമീൻ