വ്യാജ വോട്ട് ആരോപണത്തിൽ വൈകീട്ട് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി നൽകും; കള്ളമാർക്ക് മറുപടിയില്ല: സരിൻ
HTML-код
- Опубликовано: 14 ноя 2024
- വ്യാജ വോട്ട് ആരോപണത്തിൽ വൈകീട്ട് മാധ്യമങ്ങൾക്ക് മുന്നിൽ മറുപടി നൽകും; കള്ളമാർക്ക് മറുപടിയില്ല: പി സരിൻ | P Sarin Against Fake Vote Allegation | Palakkad Bypoll
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
നേരം വെളുത്തു തുടങ്ങി 🤦♂️ ഇങ്ങനെ ഒരു വേട്ട വെളിയൻ
വ്യക്തി അധിക്ഷെപം അല്ലാതെ ഇ സ്ഥാനാർഥി ക്ക് വേറെ ഒന്നും പറയാൻ ഇല്ലേ ? ബി ജെ പി യും ഇദ്ദേഹത്തിന്റെ വോട്ട് ചേർത്ത രീതി ശരി അല്ല എന്ന് പറയുന്നു .. പക്ഷെ ബിജെപി യെ പറയില്ല ....
വൈകുന്നേരം സത്യസന്ധർ നേരം പുലർന്നാൽ ഒരു കള്ളന്മാർ.കാല് മാറിയുടെ തമാശ പ്രവചനം
കുറേ ഇലക്ഷൻ കണ്ടിട്ടുണ്ട് കുറേ സ്ഥാനാർത്ഥികളെയും കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ഒരെണ്ണം ഞാൻ ആദ്യമായിട്ട് കാണുകയാണ്.. കുറ്റം പറയാൻ വേണ്ടി മാത്രം സ്ഥാനാർത്ഥിയാക്കിയ ഇവനെ സ്ഥാനാർത്ഥിയാക്കിയ സിപിഎമ്മിനെ സമ്മതിക്കണം
Yes
💯
മാന്യൻ ഒറ്റപ്പാലത്തെ വോട്ട് ക്യാൻസൽ ചെയ്‌തിട്ടില്ല 🤔
മാധ്യമങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല . കോടതിയിൽ പറയണ്ടി വരും പറയണ്ടി വരും
ഇത്രയും ബോറനായ ഒരു സ്ഥാനാർത്ഥിയെ ഇതിനു മുൻപ് കണ്ടിട്ടില്ല
അണ്ണാക്കിൽ പിരി വെട്ടി😂
ഇതുപോലൊരു പൊട്ടനെ ഇന്നേവരെ ഇലക്ഷനിൽ നിന്നിട്ട് കണ്ടിട്ടില്ല ഒരു പാർട്ടിക്കും വളരെ മോശം സംസാരരീതി കാട്ടിക്കൂട്ടൽ ഒക്കെയാണ്
വോ വേണ്ട 🙏
ഇവൻ പഞ്ചായത്ത് election വോട്ട് അവന്റെ നാട്ടിൽ തിരുവല്ലമല യിൽ പിന്നെ നിയമസഭ election ഒറ്റപാലത്ത് വോട്ടർ ആയി ഇപ്പോൾ പാലക്കാട് അവന്റെ സ്വഭാവം പോലെ മണ്ഡലം ഓടിനടക്കുന്ന വോട്ടർ.. അടുത്ത election പട്ടാമ്പി വോട്ടർ ആയിരിക്കും
മുമ്പത്തെ കള്ളൻ
പൊട്ടൻ ലോക പൊട്ടൻ വിലയേറിയ വോട്ടിൻ്റെ വില നിന്നെ അറിയിക്കും ജനം അവസരവാദി ഇവൻ്റെ വീട്ടിൽ വൈകിട്ട് നടക്കുന്ന പത്ര സമ്മേളനം വൻ കോമഡി ആയിരിക്കും
Kuttam parayan mathram tholla thurakkunna sarin😂😂😂
രാഹുൽ 💙💙💙
💊4മണിക്ക് ശേഷം
KL 9 സരിൻ ബ്രോ
ഇവന്റെ അഭിമുഖ൦ എന്നു൦ രാവിലെ കാണിക്കണ൦,രാഹുലിന് 1000 വോട്ട് കൂടു൦.
Ayeye 🤣🤣
ഇവൻ entha പറയണേ...
ഇയാൾക്ക് എന്ത് പറ്റി
Sarin jayikkilla
Chelakkara yoóooo
Eyal verum oru comaly ayipoyallo😂😂
Evanta nariyanu patti😢😢😢
കോൺഗ്രസ്സ് കാരുട.രഹസ്യങ്ങൾ. പുറത്ത്. വരുമോ😊
വ്യാജ ഐഡി ഉണ്ടാക്കി യൂത്ത് കോൺഗ്രസ്സ് നേതാവായി ജയിച്ച രാഹുൽ മാങ്കു ട്ടത്തിനോടാണ് സരിൻ കമ്മിയുടെ കളി 😂😂😂😂
സരിൻ ജയിക്കണം. A promising politician with professionally qualified.
പ്രവർത്തിച്ചു വന്ന പ്രസ്ഥാനത്തെ വഞ്ചിച്ച് മറ്റൊരു പാർട്ടിയിലേക്ക് പോയിട്ട് മറ്റ് സ്ഥാനാർത്ഥിയെ especially യുഡിഫ് സ്ഥാനാർത്ഥിയെ വ്യക്തി അധിക്ഷേപം നടത്തുന്നതാണോ ഒരു promising politician ന് വേണ്ട quality ? And second thing, professionally qualified...Yes he is...But in politics, professional qualification is not the only thing what matters... What matters is the political experience... Unfortunately he has only 8 years of political experience and the lack of that political experience is evident from his past few days of response to the media...His lack of political maturity is very clear... ഒരു തിരഞ്ഞെടുപ്പ് ആകുമ്പോൾ വ്യക്തമായ രാഷ്ട്രീയം ആണ് 3 മുന്നണികളും സംസാരിക്കേണ്ടത്... But സരിൻ എന്താണ് ഇവിടെ ചെയ്യുന്നത് ? എന്നും ക്യാമറയ്ക്ക് മുന്നിൽ വന്ന് രാഹുലും ഷാഫിയും കൈ തന്നില്ല നുള്ളി പിച്ചി മാന്തി എന്നൊക്കെ പറഞ്ഞ് നേഴ്സറി കുട്ടികളെ കാട്ടിലും കഷ്ടമായ രീതിയിലാണ് പെരുമാറുന്നത്...വ്യക്തമായ രാഷ്ട്രീയം പറയുന്ന കാര്യത്തിൽ he is completely a zero...
An opportunist politician who will will change party for power