Tap to unmute
Shalabham Vazhimaruma Mizhi Randilum Video Song | HD Song | REMASTERED |
Embed
- Published on Apr 15, 2026
- Song: Shalabham Vazhimaarumaa
Music : M. G. Radhakrishnan
Lyrics : S. Ramesan Nair
Singer : M. G. Sreekumar, K. S. Chitra
Credits : Roopeshbose
Lyrics :
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില് തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന് സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
[ആ ... ആ ... ആ ...]
പദമലര് വിരിയുമ്പോള് സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള് സമ്മതം സമ്മതം സമ്മതം
പാടാന് നല്ലൊരീണം നീ കൊണ്ടു വച്ചു തരുമോ
ഓരോ പാതിരാവും നിന് കൂന്തല് തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില് നിന് രാഗങ്ങള് കേട്ടു ഞാന്
പാദസരങ്ങള് പല്ലവി മൂളും നാദത്തില് മുങ്ങി ഞാന്
എന്റെ ഏഴു ജന്മങ്ങള്ക്കിനി സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
സമ്മതം
ആ ... ആ ... ആ ...]
കവിളിണതഴുകുമ്പോള് സമ്മതം സമ്മതം സമ്മതം
നിന് കരതലമൊഴുകുമ്പോള് സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന് കണ്ണെഴുത്തിലറിയാം
കാതില് ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള് പുല്കിയോ
മാധവ മാസം വന്നു വിളിച്ചാല് ആരാമം വൈകുമോ
ഒന്നായ് തീരുവാന് നമുക്കിനി സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില് തരളമാം സമ്മതം
(M) എന്റെ ജീവനായ് നിന്നെ അറിയാന് സമ്മതം
Music








2026 ഇൽ കേൾക്കുന്നവരുണ്ടോ?? 👉👉👉
Undeeee 😢
തുടക്കത്തിലെ കുട്ടിയുടെ ശബ്ദം ഒന്നും കൂടി കേൾക്കാൻ വന്നവർ ഹാജർ ഇട്ടോളൂ 🤣🤣
😅
Bro ithenganee🤣🤣🤣🤣
😂😂😂 haajar🙌🏻
@zyfly305😂
Athe shorts kandu vanna njn
എന്തൊക്ക പറഞ്ഞാലും 90'സ് കിഡ്‌സിന്റെ കാലം ഒരു കാലം തന്നെ ആയിരുന്നു ❤️🔥🔥🔥🔥
Orikalum thirichu kitatha kalam😕
ശരിയാ
90 s മാത്രം അല്ല 20s und
Sathyam
Yes
എന്ത് രസം ആണ് അല്ലേ ഇ song ഒക്കെ ഇപ്പോളും ഇടയ്ക്കിടയ്ക്ക് വന്ന് കേൾക്കാൻ...❤
Yes
കുരിപ്പേ എല്ലാത്തിലും ഉണ്ടല്ലോ 😁😁
@solitudelover6413 ☺☺😜😜
സുപ്പർ
Ethra like venam,itha edutholu... 😀
Biju menon ഇജ്ജാതി ലുക്ക്..... എപ്പോഴെത്തെ പിള്ളേരൊക്കെ വെച്ച് നോക്കുമ്പോൾ... ബിജു മേനോൻ massssss😍😍😍💪❣️❣️
ഞാൻ കൊതിച്ചു പോയി.. ഇത് പോലെ ഒരു ലുക്ക് 😁
Sathyam...Nik oshtta
Ippozhathe tovinokk illa ithra look
Hiii
Biju മേനോന്റെ ഏത് സിനിമയും tv യിൽ വന്നാൽ ഇപ്പോഴും കാണും
Shorts kandu vannavar undo😂
ഹി ഹി
😁
Yes
😊
😂😂
ഇങ്ങേര് ഒരു വല്ലാത്ത പഹയൻ തന്നെ ... ഒരു പ്രത്യേക മൊഞ്ചാണ് .. ഇടയ്ക്കിടെ ആ മുഖത്ത് വിരിയുന്ന ഒരു പുഞ്ചിരി ഉണ്ട് .. യാ മോനേ, എന്നും ഒരു ലഹരിയാണ് ... Biju Menon 💛
Ee movie name entha
@rubiyaafsal1781 achaneyaanenikkishtam
അതല്ലേ നമ്മുടെ സംയുക്ത ചേച്ചി വീണു പോയത് 🥰
തനി മാമച്ചൻ.....വെള്ളിമൂങ്ങയിൽ ഇതേ പുഞ്ചിരി കുറെയുണ്ട്
👍 സത്യം
മുകളിൽ പാട്ട് നടക്കും നമ്മൾ താഴെ കമന്റ് വായിക്കും.
അതെ 😁
Pinnallhdd😜🤭🤭🤭😆
🤣🤣സത്യം
Yes
എജ്ജാതി 💞💞
പഴഞ്ചൻ മാർ ഉണ്ടെങ്കിൽ ഒന്നു ലൈക്ക് അടിച്ചു പോകാം ഓർമ്മകൾ പുതുക്കിക്കൊണ്ട്❤️❤️👇
❤❤❤
പിന്നല്ല😂❤
എത്ര പേർ ശ്രദ്ധിച്ചു, രണ്ടുപേരും പാട്ടിലെവിടെയും പരസ്പരം ഉള്ള scene കാണുന്നില്ല 😁😁.. ബിജു ചേട്ടൻ എജ്ജാതി ലുക്ക് ❤️❤️
മിക്സ് ചെയ്ത വീഡിയോ ആണ്
Social distancing - kalathinu munne sancharicha paat
@raz8102 😂
@rahulradhu1029 മനസിലായീപ്പാ 😁. ന്നാലും ഒരു variety അല്ലെ.. 😁😍
Randu perkkum ore divasam date illayirunnu. So athkond ANU separate shoot cheythath.
കൊറോണ വരുമെന്ന് വർഷങ്ങൾക്ക് മുമ്പേ മുന്നറിയീപ്പ് കിട്ടിയ പ്രണയിനികൾ......
ഒറ്റ സീനിൽ പോലും ഒരുമിക്കാതെ സാമൂഹിക അകലം പാലിച്ച് പ്രണയിച്ച ഇവർക്കിരിക്കട്ടെ ഒാരോലൈക്കും
👍
ശരിയാണ്
😂 but still love it
Corona karanam brikup ayipoyi
Super song
നായകനേയും നായികയേയും ഒരു ഷോട്ട് el പോലും ഒരുമിച്ചു കാണുവാൻ സാധിക്കാത്ത മലയാളത്തിലെ ഏക പ്രണയ ഗാനം
Yaa
Pinneyum pinneyum aro kinavinte song
പ്രണയസൗഗന്ധികങ്ങൾ from Darling Darling
പാട്ട് കേൾക്കാൻ വന്നിട്ട് കമന്റ് വായിക്കുന്നതിൽ മാത്രമായോ ശ്രദ്ധ എന്നൊരു സംശയം ..
No
Njanum
😂
ഞാനും ഉണ്ടേ 😂
Correct 😂
ഈ പാട്ടൊക്കെ പ്രൈവറ്റ് ബസ്സിൽ ഇരുന്നു കേൾക്കുമ്പോൾ ഉള്ള ഒരു സുഖം വേറെ തെന്നെയാണ്. ❤❤❤
Yes🥰🥰
😍👍
Sherikkum feel a an u😍😍
Athy
Athe
എത്ര പുതിയ പാട്ടുകൾ വന്നാലും 90 കളിലെ പാട്ടുകളെ വെല്ലാൻ കഴിയില്ല..🎵❤️
ഇത് 2001 ലെ പാട്ടാ
💯
90 പാട്ടിന്റെ വരികൾക്ക് കേൾക്കാൻ തന്നെ ഓരോ അർത്ഥമുണ്ട് ❤️🔥❤️🔥❤️🔥
Johnson
Raveendran
Sp venkadesh
Berny ignetious
അതെ എന്തൊരു ഫീൽ ആണ് പട്ടിന്
എന്തൊരു മൊഞ്ചാണ് ബിജു മേനോന്
തകർത്ത് പെയ്യുന്ന മഴ....long drive..., പിനെ... ഈ പാട്ടും... എന്റമ്മോ... എജ്ജാതി feel...
you r right
❤❤❤❤
MG etan ചിത്ര ചേച്ചി sound wow...
Biju aattan kalakii
🌹💥❤️
ഞങ്ങക്ക് 90സ് ന്റെ പണി എന്താണെന്ന് അറിയോ താ ഇതുപോലത്തെ ഓർമ്മകൾ ഉറങ്ങുന്ന പാട്ടുകൾ യൂട്യൂബിൽ വന്നു കാണണം.. മ്മടെ ടീംസ് ഇടുന്ന കമെന്റ് കണ്ടിട്ട് ഫീലടിച്ചു പണ്ടാരടങ്ങണം പോണം 😘😔❤️
S
അതാണ്
അതാണ് മ്മക്ക് ഒരു രസം
😂😂😂🤣
Correct 😎😎😎
അന്നത്തെ ബിജു മേനോൻ 😍
90s ബിജു മേനോനും അയ്യപ്പനും കോശിയുമിലെ മുണ്ടൂർ മാടനും തമ്മിൽ ഉള്ള വ്യത്യാസം 🔥🔥
ബിജു മേനോൻ ഇപ്പോൾ വേറെ ലെവൽ 👍👍
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില് തരളമാം സമ്മതം
എന്റെ ജീവനായ് നിന്നെ അറിയാന് സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
[ആ ... ആ ... ആ ...]
പദമലര് വിരിയുമ്പോള് സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള് സമ്മതം സമ്മതം സമ്മതം
പാടാന് നല്ലൊരീണം നീ കൊണ്ടു വച്ചു തരുമോ
ഓരോ പാതിരാവും നിന് കൂന്തല് തൊട്ടു തൊഴുമോ
രാമഴ മീട്ടും തംബുരുവില് നിന് രാഗങ്ങള് കേട്ടു ഞാന്
പാദസരങ്ങള് പല്ലവി മൂളും നാദത്തില് മുങ്ങി ഞാന്
എന്റെ ഏഴു ജന്മങ്ങള്ക്കിനി സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
സമ്മതം
ആ ... ആ ... ആ ...]
കവിളിണതഴുകുമ്പോള് സമ്മതം സമ്മതം സമ്മതം
നിന് കരതലമൊഴുകുമ്പോള് സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം നിന് കണ്ണെഴുത്തിലറിയാം
കാതില് ചൊന്ന കാര്യം ഒരു കാവ്യമായി മൊഴിയാം
പാതി മയങ്ങും വേളയിലാരോ പാദങ്ങള് പുല്കിയോ
മാധവ മാസം വന്നു വിളിച്ചാല് ആരാമം വൈകുമോ
ഒന്നായ് തീരുവാന് നമുക്കിനി സമ്മതം
ശലഭം വഴി മാറുമാ മിഴി രണ്ടിലും നിന് സമ്മതം
ഇളനീര് പകരം തരും ചൊടി രണ്ടിലും നിന് സമ്മതം
വള കിലുങ്ങുന്ന താളം പോലും മധുരമാം സമ്മതം
തഴുകി എത്തുന്ന കാറ്റില് തരളമാം സമ്മതം
(M) എന്റെ ജീവനായ് നിന്നെ അറിയാന് സമ്മതം
aaha enth manoharam aaya varikal. minne mg radhakrishnan sirnte music aaha anthas
Thx🥰🥰🥰
💞
Super
Thank u
Thank you so much chetta
എംജിയുടെ അടിപൊളി ആലാപനം..ചിത്ര ചേച്ചി.. ബിജു മേനോന്റെ ലുക്ക് അടിപൊളി..ലക്ഷ്മി ഗോപാലസ്വാമി നൈസ് ഡാൻസ്. ഊട്ടിയുടെ മനോഹരമായ ലൊക്കേഷൻസും.. പോയ കാലത്തിന്റെ വസന്തം...
ചിത്ര ചേച്ചി ടെ ആലാപനം എന്തെ കൊള്ളില്ല..😁
Lakshmiyum chitrachechiyum koode und
ചിത്രയും ലക്ഷ്മി ഗോപാലസ്വാമിയും ആണ് എനിക്ക് high light ആയി തോന്നിയത്. എന്താ അവരെ ഒഴിവാക്കിയത്?
രണ്ടുപേരും പൊളിച്ചു
MG radhakrishnan music
എന്റെ ജീവനായി നിന്നെ അറിയാൻ സമ്മതം..... ❤🔥2023ൽ ഈ സോങ്ങിന്റെ ഫാനാസ് ഒന്നുല്ലേ ഇവിടെ...
ഇനിയം വരുമോ ഇങ്ങനെള്ള പാട്ടുകൾ 🤔🤣🤣🤣🤣🤣🤣
കണ്ടിട്ടുള്ള films ൽ ഏറ്റവും ഭംഗി ബിജു ചേട്ടന് ഇതിൽ തോന്നി.. 😍😍
ഏതാ പടം
@latheefcn812 അച്ഛനെ ആണെനിക്ക് ഇഷ്ടം
പട്ടാളം movie adipowli annu......
@vishnupriyapgvishnupriyapg9365 😍😍😍♥️💞
@vishnupriyapgvishnupriyapg9365 shariya 😊
ഇതൊക്കെ ബസിൽ കേട്ടോണ്ട് സഞ്ചരിക്കണം 💕
Sathyam 💯💯
അപ്പോളേക്കും ഇറങ്ങേണ്ട stop ആവും 🤭🤭
ഏയ്യ് അതുണ്ടാവില്ല കണ്ടക്ടർ ആണ് 😇😇
Yes
Sarikkum
വില്ലൻ റോൾ
കോമഡിയൻ റോൾ
ക്യാരക്ടർ റോൾ
സഹനടൻ.
നായകൻ
ഇവിടെ എല്ലാം പോകും 🔥🔥🔥
ബിജു മേനോൻ ❤️
❤
ബിജു മേനോൻ സൂപ്പർ ലുക്ക് 😊😍👍👌
ഇപ്പോളും മോശമില്ലല്ലോ.. സൂപ്പർ ലൂക്കല്ലേ.. ആള്.. glamour താരം..
Ippozhum chullan thanneya❤️
യെസ്
Adipoli
Yes
2021... ലും കേൾക്കുന്നവർ ഉണ്ടോ പറഞ്ഞിട്ട് പോണേ കേട്ടുനിൽക്കാൻ എന്താ ഒരു രസം പോളിയാണ് അല്ലെ 👍👍👇
Ee pattu ennu kettalum super alle
2022 😀
2022
2025❤
ഇതൊക്കെ ചിത്രഗീതം ദുരദര്‍ശനില്‍ വെള്ളിയാഴ്ച രാത്രി 7.20 കാണാന്‍ കാത്തിരുന്ന കാലം ഇപ്പോഴും മറക്കാന്‍ പറ്റുമോ വാര്‍ത്തവായിക്കുന്ന ആ മനുഷ്യനെ എന്തൊരം പ്രരാകിയിട്ടുണ്ട് അതൊക്കെ ഒരു കാലം
Sathym
വർഷങ്ങൾക് മുന്നേ സാമൂഹിക അകലം പാലിച്ച ഇവരല്ലേ മാസ്സ്, 😁😁😁👍
Ys
😂😂
S😄😄😄
@ushasasi698 😁
@abhijith844 😁
കൊള്ളാം സാമൂഹിക അകലം അവർ അന്നേ പാലിച്ചിരുന്നു
😅
,🤣🤣🤣
😂😂
🤣
😂😂😂😂😂😂
2025 ഒക്ടോബറിൽ കേൾക്കുന്നവർ ഉണ്ടോ??
Undenkil umbano
Dec 30 2025❤️
MG രാധാകൃഷ്ണൻ ചേട്ടന്റെ അതിമനോഹരമായ കമ്പോസിങ്
സോങ് ആണ് ഇത് 👌🏻💯
MG ശ്രീകുമാർ, KS ചിത്ര 😍❤️
മോഹൻ സിത്താര അല്ലേ
Mg radhakrishan
Mg radhakrishnan
ചേട്ടനെഴുതിയ പാട്ട് അനിയൻ എടുത്തിട്ടലക്കി🔥🔥🔥🔥❤️❤️❤️
Real.ആയി ഇത് എംജി ശ്രീകുമാർ thane.ആണ് മ്യൂസിക് കൊടുത്തത് സിനിമയിൽ name എംജി രാധാകൃഷ്ണൻ ...ഇതിന്റെ ഡീറ്റെയിൽസ് club ഹൌസ് വെച്ച് എംജി രാധാകൃഷ്ണൻ കുടുംബം പറഞ്ഞത് ആണ് .ഈ പാട്ടിനു.എംജി രാധാകൃഷ്ണൻ state award പ്രഖ്യാപനം ഉണ്ടായി but അങ്ങേര് അത് മേടിച്ചില്ല ..കാരണം real ആയി എംജി ശ്രീകുമാർ ആണ് മ്യൂസിക് കൊടുത്തു അത് കൊണ്ട്
രാത്രി 12മണിക്ക് ടെറസ്സിൽ ഇരുന്നു 1990-2007 പാട്ടുകൾ കേട്ടു നോക്ക് അത് ഒരു വേറെ ഫീൽ ആണ്.
ടെറസ് ആദ്യം ഉണ്ടാക്കണം 😂😂😂
Poli ann
Very good
@faseelafaseela3138 😂
Sathyam
ഈ പാട്ടിൽ ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല അതാണ് അതിന്റെ ഹൈലെറ്റ്
ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ട്ടാ👌😘💞💞💞💞
സത്യം 💖💖💖💖
Correct
Pranayam manasil sookshikunnavarku kooduthal ishtam alle
Sathyam
എനിക്കും 🖤
ബിജു മേനോൻ..... ആ സമയത്തെ പല നായകന്മാരെ കാളും handsome❤️
Eppolum
Jayarametan also
Still😘❣️
Sivam film l biju chettan ejjathi
3:26 Those killing lines!!!!✨
ഓരോ ദേവലോകം നിൻ കണ്ണെഴുത്തിലറിയാം
കാതിൽ ചൊന്ന കാര്യം ഒരു
കാവ്യമായി മൊഴിയാം.....
പാതിമയങ്ങും വേളയിലാരോ
പാദങ്ങൾ പുൽകിയോ❤️............
സത്യം ❤❤❤
ഓരോ ദേവലോകം നിൻ കണ്ണെഴുത്തിൽ അറിയാം...
💕💕💕☺️☺️☺️
🥰
👌👌👌
❤❤
Correct ആ വരി വന്നതും, ഇത് വായിച്ചതും ഒരുമിച്ച് ❣️
❤️👍
ഇങ്ങനെ സമ്മതം മൂളാൻ ആരും ഇല്ലാതെ പോയല്ലോ എന്റെ ഈശ്വരാ 😒🥰
😁😁😁
Varum da
Varum varathirikkilla, Sure aayum Varum 👍
@vinayakan6405 varum le😁
@sarathkumarns7976 Yes
2022il പിന്നെയും ഈ പാട്ട് തേടിവന്നിട്ടുണ്ടെങ്കിൽ മനസ്സിലാക്കിക്കോണം ഈ പാട്ടിന്റെ ഫീൽ 😍
Pinnallaaa❤️
❤❤❤❤❤❤❤
2021 പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍
Ee pattinte feel feeel thanneya, ipposhathe palapattum enikishttamalla,
Enm klkm
Of course
Yeaaahh
Yes
നൈറ്റ് ആയാൽ നൊസ്തു അടിക്കാൻ പാട്ട് തപ്പി വരുന്ന ഞാൻ.. വല്ലാത്തൊരു ഫീലിംഗ് ആണ് 🔥🔥😘❤❤
ബിജു ഏട്ടൻ,,,,, villan, comedy, romance, police റോൾ, എല്ലാം പോകും 😂😂❤❤
90 kid's മാത്രം അല്ല ഈ പാട്ട് ഇഷ്ട്ടം 20 kid's നും ഇഷ്ടമാണ്......😉😉😌
Broo......🤩🤩💯💯🔥🔥🔥😁😁
👍
Athe
A kalagattathinte feel verila orikkalum ini ethra mundiya songs vannalum
Enni 21kids ഇഷ്ടപെടും
അത് 👍👍👍
1990/1999 നല്ല കാലം ആയിരുന്നു 🥰🥰🥰🥰🤩🤩🤩🤩
Njane janichila bro haha
Ys
Njn1996
96🤚
Njn 1994
Anyone 2046
അന്ന് ആരും വിചാരിച്ചില്ല ബിജു മേനോൻ കയറി വരുമെന്ന് , ഇപ്പോൾ മലയാളം ഇൻഡസ്ട്രിയിൽ തൻ്റേതായ സ്ഥാനം നേടിയെടുത്ത നടൻ 🔥
Sathyam
അതിനൊക്കെ ഒരു സമയം ഉണ്ട് അത് സത്യം ❤️🥰
Video കാണുന്നതിനുമുൻപ് comments വായിക്കാൻ വന്നവർക് നമോവാഗം
എന്റെ സ്ഥിരം പണിയാ .......
Njan
Njanum
@ramyamarutha5546 👍
ഇപ്പോളും ഇതിലെ കറങ്ങി നടക്കുന്ന 90's കിഡ്‌സ് ഉണ്ടോ...?? ❤️
😂
ബിജു മേനോന് അഭിനയിച്ച പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്.. എന്ന ലുക്ക് ആണ് ബിജു ചേട്ടൻ 🥰🥰🥰
ശെരിക്കും ശലഭം വഴി മാറുന്ന കണ്ണുകൾ. ലക്ഷ്മി ഗോപാലസ്വാമി. Unbelievably beautiful!
Poli
Every romantic voice.. Chithra chechi.. 🫀
Yes.. Very charming in her heydays.. 😁
ഒരു പ്രതേക ഭംഗി ആണ് ബിജു മേനോനെ ഈ പാട്ടിൽ കാണാൻ. Biju മേനോൻ 💞ലക്ഷ്മി 💞💞
നമ്മൾ 90s kids എത്ര ഭാഗ്യവാൻമാര അല്ലെ..
Yes
Yes
90 s guys😎😎😎😎😎😎😎
90kids😎
പിന്നെ അല്ലെ
അയ്യപ്പൻ നായരെ 😮😮ഒന്ന് കാണാൻ വന്നതാ. Love u ബിജു ചേട്ടാ..
ഉവ്വോ
സംവിധായകന്റെ മിടുക്ക് ലക്ഷ്മിയുടെ ഡേറ്റിന് അനുസരിച്ച് ബിജുമേനോന്റെ ഡേറ്റ് കിട്ടാത്ത കാരണം രണ്ടാളുടെയും ഡേറ്റിന് അനുസരിച്ചാണ് വേറെ വേറെ ഈ പാട്ട് പിടിച്ചിരിക്കുന്നത് പക്ഷേ ഒരു പ്രാവശ്യം പോലും രണ്ടാളെ ഒരുമിച്ചു കാണിക്കുന്നില്ല എന്നിട്ടും എന്ത് രസമാണ് ഈ പാട്ട് കാണുവാൻ
2001ൽ എൽ പി സ്കൂളിൽ പഠിക്കുന്ന സമയത്താണ് ഈ പടം ഇറങ്ങിയത്... അന്ന് ആകാശവാണിയിലും ദൂരദർശനിൽ ചിത്രഗീതത്തിലും ഈ പാട്ട് ഒരുപാട് കേട്ടിരിക്കുന്നു.. ഇപ്പോഴും ആ പുതുമ ഉണ്ട് ❤
ഈ പാട്ട് ജീവിച്ചിരികുന്നകാലം വരെ കേൾക്കാൻ എനിക്കും സമ്മതം🥰🥰
മാധവമാസം വന്നു വിളിച്ചാൽ ആരാമം വൈകുമോ🥀🥀
❤️
2025 ൽ കേൾക്കുന്നവർ ഉണ്ടോ
പ്രണയമുറങ്ങുന്ന കണ്ണുകൾ. ആ മുഖത്ത് വിരിയുന്ന പ്രണയ ഭാവങ്ങൾ. എപ്പോഴും ശാന്ത ഭാവം ആ കാലത്തെ നായകന്മാരിൽ ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ നടൻ.
❤️ബിജു മേനോൻ❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഇപ്പോഴും വല്ലാത്തൊരു ഇഷ്ടമാണ് ഇങ്ങേരോട്😘😘😘😘😘😘
ലോങ്ങ് ഡ്രൈവ് ചാറ്റൽ മഴയും ഈ സോങ്ങും ഉഫ്ഫ്ഫ് പൊളി ആവും
ഒരോ ദേവ ലോകം നിൻ കണ്ണെഴുത്തിലറിയാം.... കാതിൽ ചൊന്ന കാര്യം ഒരു കാവ്യമായ് മൊഴിയാൻ... ഒരു രക്ഷയില്ല എന്റെ പൊന്നോ..... 🦋🥀🍁🍂
ഈ പാട്ടിന്റെ ഉള്ളതിൽ വെച് നല്ലൊരു പ്രിന്റ്
ഇയാൾക്ക് ഇവിടെയും റൂം ഉണ്ടോ... 😬😬😬നല്ല പ്രിന്റ് ആണ്
@jithinsukumaran4191 ഒരു നാടോടിയുടെ മനസും പേറി നടക്കുന്നവൾക്ക് ഒരു ഊരുതെണ്ടിയുടെ ഉച്ചപ്രാന്തു കൂട്ടുള്ള എനിക്ക് എല്ലായിടവും സത്രം പോലെയാണ്
@athiraathi4424 നമ്മളില്ലേ.. സാഹിത്യ.. നിറകുടമേ 😐😐😐😐
@jithinsukumaran4191 😂😂
കുമ്പിടി 🤣
എനിക്ക് ഒരു പാട് ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത് എന്നു ഞാൻ കേൾക്കാറുണ്ട്
എനിക്കും
🤔🤔
💚 സ്നേഹിക്കുന്ന പെണ്ണിനെക്കാൾ ഒരുപാട് ഓർമ്മകൾ തന്ന എന്റെ 90s.. 💚
കൊറോണക്കാലത്തെ പ്രണയമാണെന്ന് തോന്നുന്നു..
Auto tune ഇല്ലാത്ത കാലത്തെ unparalleled ശബ്ദ മാധുര്യം❤️
Anyone in 2025 😌❤
Ee song uff nte ponne orepoli🕺✨
ബിജുമേനോൻ സൂപ്പർ ലുക്ക്🤩👌
രണ്ടു പേരും ഒരുമിച്ചുള്ള സീനുകൾ പാട്ടിൽ ഇല്ല
രണ്ടു പേർക്കും അന്ന് ഡേറ്റ് ഉണ്ടായിരുന്നില്ല, സിനിമ ഷൂട്ടിങ് ന്റെ ഏറ്റവും അവസാനം ആണ് ഗാന രംഗങ്ങൾ ചിത്രീകരിച്ചത്
2022ൽ വളരെ മനോഹരംമായ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ അതോ ഞാൻ മാത്രം ഒള്ളോ 😄😍🥰
എന്റെ
😍
2032
ചേട്ടൻ സംഗീതം നൽകി, അനിയന്റെ ശബ്ദത്തിൽ മലയാളിടെ മനസ്സിൽ പതിഞ്ഞ മനോഹരമായ ഗാനം
2020 ഇൽ കേക്കുന്നവർ ഉണ്ടോ
എന്നുള്ള ഊള കമന്റ് വന്നോ
Theerchayayum
2020 ഇൽ ഇത് കേൾക്കുന്നവർ ഉണ്ട്, കേൾക്കുന്നതിൽ എന്താ കുഴപ്പം?
No
Like
Ee channelil ee song upload cheythitt one month alle aayullu.... Angane ulla comments varaan time aayittilla
ആരും സ്നേഹിക്കാൻ ഇല്ലഗിലും ഈ പാട്ടു കൾക്കുമ്പോൾ അരോ ഉല്ലത്തുപോലെ തോന്നും 😍 ഈ അനുഭവം ഉള്ളവർ 👍 അടികണം
Sathyam ❤❤❤❤❤
❤
ചിരിക്കുമ്പോൾ ഇജ്ജാതി look. ലക്ഷ്മി ഗോപാലസ്വാമി ❤️
Mg ശ്രീകുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്ന്...
👍
Yes
Ellaam mikachathanu
ഇതിന്റെ മ്യൂസിക്കും പുള്ളി തന്നെയാണ് ചെയ്തത് എന്ന് കേൾക്കുന്നു ❤️🔥
90s :ഇതിന് മുകളിൽ വെക്കെടാ ഒരെണ്ണം...
എംജി -ചിത്ര ചേച്ചി കോമ്പോയിൽ വന്ന മികച്ച പാട്ടുകളിൽ മുന്നിൽ കാണും ❤️👌💞
പാട്ടിന്റെ തുടക്കം ആ കുട്ടി ശ്വാസം മുട്ടി പാടുന്നത് ഇന്നും ഒരു അരോചകം ആയി തോന്നുന്നു
ഈ പാട്ടിന്റെ പ്രത്യേകത എന്തെന്നു വെച്ചാൽ ഇതിൽ ഒറ്റ scenil പോലും നായകനും നായികയും ഒരുമിച്ചു ഉള്ള sequence ഇല്ല.2 പേരും seperate ആയാണ് പാടി അഭിനയിച്ചതു
എം ജി അണ്ണനെയും ചിത്രേച്ചിയേം അല്ലാതെ വേറെ ആരേം സങ്കൽപ്പിക്കാൻ വയ്യാ.. ഇജ്ജാതി ❤️
MG Chettan allenkil Ettan 😊
@pkmdindia2626 അത് സ്നേഹത്തോടെ പറയുന്നതാ അണ്ണൻ ന്ന് ❤
@rinujohnson4407 ettaaa ennu vilikku 😀 sneham kuduthal ettananu allathe annan alla. Nammal malayalikanu
ചിത്ര ചേച്ചിടെ hummings 😘😘😘😘
Mg annan ani correct njanum mg annan enne vilikar
ബിജു ചേട്ടൻ്റെ bday mash up കണ്ടപ്പോൾ ഒന്നുടെ കാണാൻ തോന്നി. Evergreen song ❤️✨
80 ലെ വസന്തങ്ങൾ ഇല്ലേടേയ്😂 എന്നെ പോലെ😊❤
പാതിരാത്രി 12 മണിക്ക് ഈ പാട്ട് കേട്ടിട്ടുണ്ടോ വേറെ ലെവെൽ😍😍
10 : 51 um vallya kuzhapallya.. Rasanu😁
Now 4.30 am
12.28
ഞാൻ ഇപ്പോൾ കേൾക്കുന്നു 11:25pm
11.41
പരസ്പരം ഒരുമിച്ചുമില്ല കണ്ടുമുട്ടിയുമില്ല...😀😀😀
2024 il song kelkkan vannavar ondo❤
Njn
Poda funde
Yeah buddy me tooo🤍
Und all time favorite
2025 may13
പുല്ല് msg വായിച്ചു വായിച്ചു ഇരുന്നതുകൊണ്ട് ആസ്വദിച്ചു പാട്ട് കാണാനും കേൾക്കാനും കഴിഞ്ഞില്ല ഇനി ഒന്നുകൂടി കേൾക്കണം .
എന്റെ ഏഴു ജന്മങ്ങൾക്കിനി സമ്മതം...💕💕💕😍😍😍
E songinte എഡിറ്റർക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 😍👍🏻bcz 2perem combo pair akiyedthille combo scene illelum)
ഓരോ ദേവലോകം നിൻ കണ്ണെഴുതി അറിയാം👌👌❤️❤️❤️
2022 ൽ ഈ പാട്ട് കേൾക്കാൻ താല്പര്യമുള്ളവരുണ്ടോ 👍❤
എംജി ചിത്ര കോമ്പിനേഷനിൽ മനോഹരമായ ചില ഗാനങ്ങളിൽ ഒന്നാണിത്... ചിതീച്ചേച്ചിയുടെ ഹൈപിച്ച് ഹംമിങ്ങും ആ മധുര സ്വരവും... ഒരു രക്ഷയും ഇല്ല... അത്രക്കും സൂപ്പർ
എന്റെ കുട്ടിക്കാലത്ത് കല്യാണ വീടുകളിൽ തലേ ദിവസം ഈ പാട്ടായിരുന്നു ഉണ്ടാവാറ്. അന്നത്തെ തരംഗം AHUJA യുടെ കാസറ്റ് പ്ലെയർ ആയിരുന്നു.
നൊസ്റ്റു ❤️
മലയാളത്തിൻ്റെ പ്രിയ കവി എസ്.രമേശൻ നായർക്ക് പ്രണാമം🙏
ബിജു മേനോനു കിട്ടിയ ചുരുക്കം ചില നല്ല പാട്ടുകളിൽ ഒന്ന്... ❤️❤️❤️
കണ്ണുകൾ കൊണ്ട് നൃത്തം ചെയ്യുന്ന നർത്തകി ♥️
എത്ര കേട്ടാലും മതി വരാത്ത സോങ്.... suprb 😍😍🥰🥰എംജി sir&ചിത്ര ചേച്ചി സൂപ്പർ വോയിസ് ❤️
ഒരു കോടിയിൽ അധികം പേര് ഈ സോങ് കണ്ടു എല്ലാ പ്രേഷകർക്കും നന്ദി നന്ദി നന്ദി ❤️❤️❤️😍😍😍👍👍👍
വേണ്ടത്ര പരിഗണന നല്കി മലയാളം എസ്.രമേശൻനായർ എന്ന കവിയേ അല്ലെങ്കിൽ അധ്യാപകനേ പ്രോത്സാഹിപ്പിച്ചില്ല....എന്തായാലും മലയാള സിനിമക്ക് തീരാത്ത നഷ്ടം തന്നെയാണ് അദ്ദേഹത്തിന്റെ ഈ വിയോഗം....ആ ആത്മാവിനു നിത്യശാന്തി കിട്ടാൻ ഈശ്വരനോട് അപേക്ഷിക്കുന്നു....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഹാഹ് എന്തോ ഈ മലയാളം ഇത്ര സൂപ്പർ ഭാഷ 🙏🙏 ഞൻ മലയാളി അല്ല പക്ഷെ എനിക്കി മലയാളം പരുപാട് ഇഷ്ടം.. 🙏🙏 🤗🤗
ചെറുപ്പത്തിൽ അമ്മ വീട്ടിലോട്ട് ബസിൽ പോവുമ്പോ കേൾക്കുന്ന സ്ഥിരം പാട്ട്. വല്ലാത്തൊരു feel ആണ് 🥰♥
എന്നിക് ഈ സോങ് വലിയ ഇഷ്ടാ😍
💕💕Biju menon💕💕
💕💕lakshmi Gopalaswamy💕💕
Paat Oru Raksheella Adhinte Credit Artist alla Lyrics num, Composer kkum aan....