നാഗസാക്കിയിലെ വി. ആഗ്നസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 9 сен 2024
  • നാഗസാക്കിയിലെ വി. ആഗ്നസ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 113

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 Месяц назад +13

    മുല്ലപ്പെരിയാർ പൊട്ടില്ലെന്നു മനസ്സിലായത് അവിടെ ചെന്നപ്പോളാനോ sir

  • @vsgeorgegeorge7607
    @vsgeorgegeorge7607 Месяц назад +14

    നാഗസാക്കിയിലെ ആറ്റംബോംബിൽ മരിച്ചുപോയ എല്ലാ ജനത്തിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു. പറഞ്ഞപോലെ UN ഇന്നൊരു നോക്കുകുത്തിയായി മാറി. അതിന്റെ തലവൻ അന്റോണിയോ ഗുട്ടറ്സ്സ് UN ഇതുവരെ കണ്ട സെക്രട്ടറി ജനരലിൽ ഏറ്റവും പരാജിതനായ കഴിവ്കെട്ട ഒരു ഭരണാധികാരി ആണെന്ന പരമാർത്ഥം ഇതോടൊപ്പം രേഖപെടുത്തുന്നു.

    • @girijanair348
      @girijanair348 Месяц назад

      അതൊരു സത്യം തന്നെ ആണ്‌, അതു പോലെ തന്നെ അമേരിക്കൻ പ്രെഡിഡന്റ്ഉം, ഒരു നിർഗുണൻ. 😂

  • @VishnuredIndian
    @VishnuredIndian Месяц назад +5

    S Jayashankar 🔥💪🏼

  • @tonyjohn2128
    @tonyjohn2128 Месяц назад +8

    I like both Jaya Shankers

  • @jacksonkj2260
    @jacksonkj2260 Месяц назад +14

    ജർമ്മനി ussr ആക്രമിക്കരുതായിരുന്നു.ജപ്പാൻ pearl ഹര്ബരും...

  • @rajajjchiramel7565
    @rajajjchiramel7565 Месяц назад +2

    Good morning Sir. Very well said Sir

  • @darvyjohn6531
    @darvyjohn6531 Месяц назад +2

    Good symbolic analysis .

  • @ambuasok5578
    @ambuasok5578 Месяц назад +4

    Ur our jayashankar bro sometime i wish u never die ur our jayshankar bro.who gain power from shanakar

  • @vincentkjoseph8601
    @vincentkjoseph8601 Месяц назад +9

    എന്ത് , വക്കിലിനു മറവിയോ? / അമേരിക്ക ജപ്പാനിൽ ബോംബ് ഇടാൻ കാരണം വക്കിൽ ബോധപൂർവ്വം മറന്നോ? ഇത് 24 ന്യൂസിലെ pp ജെയിംസിന്റെ വാർത്ത പൊലെയായല്ലോ?

    • @opedsk
      @opedsk 22 дня назад +1

      ഓരോരോ കിഴവന്മാരുടെ നിരീക്ഷണ കോമഡികൾ

  • @achuooszone8471
    @achuooszone8471 Месяц назад +14

    ഞാൻ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്‌ എങ്കിൽ ജപ്പാൻ ഒരു പത്തു ആറ്റോംബോംബ് ettane. ജപ്പാൻ നെ തുടച്ചു നിക്കുമായിരുന്ന. ജപ്പാൻ അങ്ങോട്ട് പോയി അമേരിക്ക ആക്രമിച്ചു. 3000 നാവികർ ആണ് മരിച്ചത് കൂടാതെ 150 നാവിക കപ്പലും.

    • @VishnuredIndian
      @VishnuredIndian Месяц назад

      ഇവർക്കെതിരെ പോരാടാൻ ആയിട്ട് ആയുധം കൊടുത്തുകൊണ്ടിരുന്നത് ആയിരം നിർമ്മിച്ചതും ആരാണെന്ന് അറിയാമോ ഈ പറയുന്ന അമേരിക്കയാണ് ഒരു ഘട്ടത്തിൽ ആയിരം ഇല്ലാതെ അവർ യുദ്ധം അവസാനിപ്പിച്ചേനെ പക്ഷേ അവിടെ ആയുധം കൊണ്ട് കൊടുത്ത യുദ്ധം വീണ്ടും തുടങ്ങിയത് ആരാണെന്ന് അറിയാമോ? അതും ഈ അമേരിക്കയാണ് അതുകൊണ്ടാണ് ജപ്പാൻ അവിടെ പോയി പൊട്ടിച്ചത് ജപ്പാൻ തിരിച്ചടി കിട്ടിയത് അപ്പോഴേക്കും ബാക്കിയുള്ള രാജ്യങ്ങളുടെ സമ്പൂർണ്ണമായി ആയുധങ്ങൾ ഇല്ലാതായി തീർന്നിരുന്നു. ഇതിന്റെ പുറകിൽ വൻ ചാര പ്രവർത്തികൾ നടന്നിരുന്നു കുടുംബം ഒരു വംശം ഒരു ഗോത്രം, ആ ഗോത്രത്തെ രക്ഷിക്കാൻ വേണ്ടിയിട്ടായിരുന്നു ഇതൊക്കെ ചെയ്തത് ആ ഗോത്രത്തെ രാജ്യം ഭരിക്കാൻ വേണ്ടിയായിരുന്നു ഇതൊക്കെ ചെയ്തത് ഇപ്പോഴും അവർ തന്നെയാണ് ഇരിക്കുന്നത് ബിനാമികളെ വച്ചും ഗ്രൂപ്പുകളെ വെച്ചു. ഹിറ്റ്ലർ ഇവരുടെ കമ്പനി തന്നെ തുടച്ചു നീക്കി അന്ന് തുടങ്ങിയതാണ് ഈ പണി

    • @BlueLilly-h3i
      @BlueLilly-h3i Месяц назад

      Ninte veettil idanam. Ninte kudumbam motham chakatte

  • @ravikumarnair3164
    @ravikumarnair3164 Месяц назад +2

    Good morning Jayashankar sir

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Месяц назад +3

    സർവശക്തന് പോലും രക്ഷപെടാനായില്ല പാവം 🙂👍

  • @arithottamneelakandan4364
    @arithottamneelakandan4364 Месяц назад +2

    😢😢😢😢 എല്ലാവർക്കും നല്ലതു തോന്നട്ടെ.

  • @ramradhakrishnan6382
    @ramradhakrishnan6382 Месяц назад +1

    Brilliant timing..sir....Please continue with your mission of disseminating such little known but very relevant and interesting information..sincere thanks and Namaste .

  • @theindian2226
    @theindian2226 Месяц назад +1

    Well Explained

  • @indian-bz5xs
    @indian-bz5xs Месяц назад +65

    അമേരിക്കയെ രണ്ടാം ലോക യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് ജപ്പാൻ ആണ്. Pearl harbor ബോംബിങ്കിൽ. അതിന്റ തിരിച്ചടി യുദ്ധം കഴിയാറായപ്പോൾ അമേരിക്ക കൊടുത്തു. അത്രേയുള്ളൂ. അമേരിക്ക എന്തിന് മാപ്പ് പറയണം.

    • @pam4840
      @pam4840 Месяц назад +1

      Japan akramichethu oru Battle unit aanu aalande school bus oru sadaranakarude city alla . Nee Palestine Palestine ennu karayuna

    • @raghavantp1553
      @raghavantp1553 Месяц назад

      മാത്രവുമല്ല സ൪ നമ്മുടെ AK ആന്റണി മ൯മോഹ൯സിങ്ങ് എന്നിവരെ പോലുള്ളവരൊന്നുമല്ലല്ലോ അവിടെ ഭരിക്കുന്നത്

    • @indian-bz5xs
      @indian-bz5xs Месяц назад

      @@pam4840
      എടാ മണ്ട അമേരിക്ക രണ്ടാം ലോക യുദ്ധത്തിൽ നിന്ന് മാറി നിൽകുമ്പോൾ ആണ് ജപ്പാൻ ഹിറ്റ്ലർ കൂടെ ഉണ്ടെന്നുള്ള അഹങ്കാരത്തിൽ ആക്രമിച്ചത്. അതും ആളുകൾ ഉറങ്ങി കിടക്കുമ്പോൾ. അവരുടെ navy തകർത്താൽ അമേരിക്ക തകരും എന്നുള്ള ഉദ്ദേശം തന്നെ ആയിരുന്നു. അല്ലാതെ അവർ പാവം ജനങ്ങളെ ഒഴിവാക്കിയതല്ല. ആദ്യം ചരിത്രം പഠിക്കു നീ

    • @Jeevanjoseph1578
      @Jeevanjoseph1578 Месяц назад

      ജപ്പാൻ അന്നും ഇതൊരു യുദ്ധം ആയിട്ടായിരുന്നു കണ്ടത് അതുകൊണ്ടാണ് അവർ ഒരു മിലിറ്ററി ബേസ് അറ്റാക്ക് ചെയ്ത് പക്ഷെ അതിനു പകരമായി അമേരിക്ക ബോംബ് ചെയ്തത് നിരപരാധികളായ ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രണ്ട് നഗരങ്ങളിലും

    • @123bcjnv
      @123bcjnv Месяц назад +4

      Pearl harbor was a army base not a fullf ledged bombing on civilians. Athanu vyathyasam suhruthe

  • @rajeshpg1064
    @rajeshpg1064 Месяц назад +3

    🙏🙏🙏

  • @kesavanvn3661
    @kesavanvn3661 Месяц назад +1

  • @sureshmc2698
    @sureshmc2698 Месяц назад

    Salute both Jayashankar Ji's

  • @colorguide7047
    @colorguide7047 Месяц назад +4

    ബംഗ്ലാദേശ് ഹിന്ദു 😰വീഡിയോ വേണം

  • @harilal2857
    @harilal2857 Месяц назад +1

    Jayshankar ❤

  • @manuelpa266
    @manuelpa266 Месяц назад +2

    🙏🏾

  • @acsuren4683
    @acsuren4683 Месяц назад +2

    ജയശങ്കര്‍ ലൂടെ ജയശങ്കറെ ട്രോളിയ ജയശങ്കര്‍ ക്ക് ജയ് ജയ് 😂😂❤❤

  • @REVELATION_THEBOOKOfLIFE
    @REVELATION_THEBOOKOfLIFE 20 дней назад

    കുഞ്ഞാട് കയ്യിലുണ്ടല്ലോ. സാരമില്ല.

  • @densongeorge4067
    @densongeorge4067 Месяц назад +1

    True, UN is outdated without adding India, Germany & Japan in UNSC, All Jayashankars speaks with clarity 😅

  • @Backpfeif_E
    @Backpfeif_E Месяц назад

    Short and sweet!

  • @mathewkl9011
    @mathewkl9011 Месяц назад

    ലോക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ, വേദനജനകമായ സംഭവം. 😔😢

  • @ponnambiliaravindsreenivas1000
    @ponnambiliaravindsreenivas1000 Месяц назад

    We got the best central ministry with Dr Jayasankar as our foreign minister

  • @vinum8103
    @vinum8103 Месяц назад

    Nice. Every episode is very informative, view every episode of wakeel sir

  • @pauljoseph2811
    @pauljoseph2811 Месяц назад +15

    പിണറായിസ്റ്റുകളുടെ മുമ്പിൽ ചെന്ന്,
    ഞാൻ അഡ്വ. ജയശങ്കർ എന്ന് പറയാൻ ശങ്ക വേണം.

    • @sreedevikr5461
      @sreedevikr5461 Месяц назад +7

      ഒരു ശങ്കയുമില്ല. Grass ആണ് ആൾക്ക്

    • @user-ri6rz6zg8x
      @user-ri6rz6zg8x Месяц назад

      Adv Jayashankar 👌👍❤️🇮🇳🙏

  • @Nagarajan-cd7ky
    @Nagarajan-cd7ky Месяц назад +1

    Tamil actor Jayashankar also was a man of good respect, gentleman, he helped poor people a lot without publicity. His son is a eye doctor helping poor people free of cost

    • @johnmathew8053
      @johnmathew8053 Месяц назад

      Yes, in the 1970s, me too was a fan of actor Jayasankar...

  • @kmvishnu
    @kmvishnu Месяц назад +2

    പേര് കൊണ്ട് ഉണ്ടായ ഉപകാരം കൊള്ളാം 😂

  • @antonybastin3432
    @antonybastin3432 Месяц назад

    👍👍👍♥️

  • @RajeshR-eo2pc
    @RajeshR-eo2pc Месяц назад

    Good morning sir 🙏

  • @arjunm32
    @arjunm32 Месяц назад

    We love both Jayashankar ❤️

  • @SamySamy-zs9ru
    @SamySamy-zs9ru Месяц назад +1

    കർത്താവ് അണുബോംബിൽ ഭയപ്പെട്ടു പോയതായിരിക്കാം നാഗസാക്കിയിൽ സംഭവിച്ചത്. ഇനിയെങ്കിലും മനുഷ്യർ വിശ്വാസ പദ്ധതികളിൽ നിന്ന് മോചിതരാകുന്നില്ലല്ലോ എന്നത് സങ്കടകരമാണ്

  • @mbsuresh
    @mbsuresh Месяц назад

    Excellent story ❤

  • @sunilcheroor2208
    @sunilcheroor2208 Месяц назад +2

    SFI Abhimanyu, a degree student, was stabbed death, by Campus Front of India (CFI) members on the Maharaja's College campus on July 2, 2018

  • @ashbingeorge8985
    @ashbingeorge8985 Месяц назад

    Presentation super 👍😂

  • @sooraj4509
    @sooraj4509 Месяц назад

    Pls do a video on the history of Bangladesh on this Sunday morning...

  • @jayaprasanan7347
    @jayaprasanan7347 Месяц назад

    😊♥️💕🙏♥️💕

  • @ajithmathew6836
    @ajithmathew6836 Месяц назад +2

    ജർമനി USSR നെയും, ജപ്പാൻ USA യെയും വെറുതേ മാന്താൻ പോയില്ലായിരുന്നങ്കിൽ യുദ്ധത്തിന്റെ ഗതി തന്നെ മാറിയേനേ. എന്തു തന്നെയായാലും ന്യൂക് ചെയ്തതിനു നീതീകരണമാവുന്നില്ല.

  • @rajasekharankp9096
    @rajasekharankp9096 Месяц назад +5

    ഈ ക്രൂരതയിൽ അമേരിക്ക ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ല. " കൊച്ചുസമാധാന മാടപ്പിറാവതിൻ കൊക്കിലോ ബോംബിൻ കതിർക്കുലയും" - വൈലോപ്പിള്ളി

    • @nadar7
      @nadar7 Месяц назад

      അവർ പശ്ചാത്തപിക്കില്ല. കാരണം ജപ്പാൻ കാണിച്ച അഹങ്കാരത്തിനാണ് തിരിച്ചടി കിട്ടിയത്. ലോകമഹായുദ്ധത്തിൽ ഇല്ലാതിരുന്ന അമേരിക്കയുടെ പേൾഹാർബർ എന്ന തുറമുഖം ആക്രമിച്ചു കൊണ്ട് ജപ്പാൻ ആണ് അവരെ യുദ്ധത്തിലേയ്ക്ക് ക്ഷണിച്ചത്

    • @achuooszone8471
      @achuooszone8471 Месяц назад +3

      അമേരിക്ക എന്തിനു ദുഃഖിക്കണം. ജപ്പാൻ നു കിട്ടേണ്ടത് കിട്ടി അപ്പോൾ വിട വാങ്ങി. അമേരിക്ക തന്നെ ആണ് പിന്നെ ഇവറ്റകളെ പുരോഗതിയിൽ എത്തിച്ചത്

    • @mathewthomas5168
      @mathewthomas5168 Месяц назад +2

      പേൾഹാർബർ മാത്രമല്ലല്ലോ ,
      2001 സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെൻ്റർ ആക്രമണം , മൂവായിരത്തിലധികം നിരപരാധികളുടെ ജീവൻ നഷ്ടമായി . അതിന് ഉത്തരവാദികൾ ആയവർ ആരും പശ്ചാത്താപിച്ചിട്ടില്ല ....
      പിന്നെ എന്തിനു അമേരിക്ക പശ്ചാത്താപിക്കണം ?

    • @user-tf3eg7vm2x
      @user-tf3eg7vm2x 21 день назад

      ജപ്പാനിൽ മാത്രമേ ക്രിസ്ത്യരല്ലാതുള്ളു - ജർമനിയിൽ ആറ്റം ബോംബിട്ടില്ല ഇറ്റലിയിൽ ഇട്ടില്ല ജപ്പാനിൽ മതം വേറെയാണ് -

    • @achuooszone8471
      @achuooszone8471 21 день назад

      @@user-tf3eg7vm2x ജപ്പാനിൽ ക്രിസ്ത്യാനി ഇല്ല എന്ന് ആരു ആണ് നിങ്ങളോടു പറഞ്ഞത് ഹിരോഷിമ oru ക്രിസ്ത്യൻ കേന്ദ്രം ആയിരുന്നു. അമേരിക്ക ജപ്പാനിൽ അറ്റം ബോംബ് ഇട്ടതു . ജപ്പാൻ അങ്ങോട്ട്‌ പോയി അമേരിക്കൻ നാവിക കേന്ദ്രം ആയ pearl ഹാർബർ ഏക്കർമിച്ചു 3000 നാവികർ കപ്പലുകൾ നശിപ്പിച്ചു ഞാൻ അമേരിക്കൻ പ്രസിഡന്റ്‌ ആയിരുന്നു എങ്കിൽ oru പത്തു എണ്ണം കുടി അവിടെ ഇടുമായിരിന്നു

  • @shanavashabeebulla3725
    @shanavashabeebulla3725 Месяц назад +1

    അമേരിക്ക മഹത്വം ആറ്റം ബോംബിട്ട ആ മേരിക്ക മഹത്വമാണ് സുഹൃത്തുക്കളേ,

  • @Kris13893
    @Kris13893 24 дня назад

    അച്ചുതണ്ട് ശക്തികളുടെ അച്ചുതണ്ട് ഒടിഞ്ഞു പോയി 🤣🤣🤣

  • @joyjoseph9499
    @joyjoseph9499 Месяц назад

    7:05 😊

  • @chethankumar555
    @chethankumar555 Месяц назад

    Both jaishankar are well known famous people

  • @govindram6557-gw1ry
    @govindram6557-gw1ry Месяц назад

    Correct Sir. The UN has become universal waste indeed.

  • @unnikrishnakaimal5592
    @unnikrishnakaimal5592 Месяц назад +3

    ജ്ഞാൻ തങ്ങളുടെ ഒരു ഫോള്ളോ ഓവർ ആണ്. നിർബയമായുള്ള തങ്ങളുടെ അഭിപ്രായങ്ങളെ അനുമോദി ക്കു കയും അഭിനന്ദിക്കുകയും ചെയ്യുന്നു. എനിക്ക് തങ്ങളോട് ഒരു അഭ്യർത്ഥന ഒണ്ട്. തങ്ങൾ ഇപ്പോഴ്ത്തെ മനോരമ ന്യൂസ്‌ പേപ്പർ കാണാറുണ്ടോ. അതിന്റെ ക്വാളിറ്റി കാരണം എന്നെ പോലുള്ള ആളുകൾക്ക് അതു വായിക്കുവാൻ കഴിയുകയില്ല. ഇതേ കുറിച്ച് തങ്ങൾ ദയവായി ഒരു വീഡിയോ ചെയ്യുകയോ അഡ്വക്കേറ്റ് എന്ന നിലയിൽ നടപടി സ്വീകരിക്കുമോ?.

    • @GAT777
      @GAT777 23 дня назад

      Enthu patti ??

    • @sajivarghese8471
      @sajivarghese8471 23 дня назад

      ചേട്ടാ ക്വാളിറ്റി ഇല്ലാത്ത വാര്‍ത്തയല്ലേ ഇപ്പം
      പേപ്പറിനു ക്വാളിറ്റി കൂട്ടിയതുകൊണ്ട് എന്ത് ഫലം😢

  • @NetworkGulf
    @NetworkGulf Месяц назад

    Pearl Harbor

  • @vijayakrishnanp5536
    @vijayakrishnanp5536 Месяц назад +1

    അങ്ങനെ പറയല്ലേ.. വക്കീലേ സംഘിയാക്കും..... 😜.. അല്ലെങ്കിലേ ആ ദുഷ്‌പേരുണ്ട്.. 😄

  • @geethagogu8733
    @geethagogu8733 Месяц назад

    ഇപ്പം UN ൻ്റെ ഒരു കൈയ്യേ പോയിട്ടുള്ളു നാളെ മറിച്ചിടുന്ന സ്ഥിതിയാണ് അത്രക്ക് ശക്തമാണ് യുദ്ധകൊതിയന്മാർ അവരുടെ കൂടെയുള്ള രാജ്യങ്ങളും. ജപ്പാൻ മാത്രമാണ് യുദ്ധം മൂലം പാoമുൾക്കൊണ്ട ഒരേയൊരു രാജ്യം 🙏. പിന്നെ ജയശങ്കർ എന്ന പേരിലൂടെ ഇനിയും സന്തോഷിക്കാനുള്ള അവസരങ്ങളുണ്ടാകട്ടെ😁

  • @ambuasok5578
    @ambuasok5578 Месяц назад

    Pleaasew try to workout and do cardiro.thiis for me not for me

  • @cadamodaran3056
    @cadamodaran3056 Месяц назад +1

    എന്റെ സമ്മതിച്ചു

  • @user-gq2ug8oo9w
    @user-gq2ug8oo9w Месяц назад +1

    സാർ ഇപ്പൊ ബംഗ്ലാദേശിൽ നടക്കുന്ന ഹിന്ദു വംശ ഹത്യ കാണുന്നില്ലാലോ, മതേതരൻ ആയിക്കോ പക്ഷെ മനുഷ്യ സ്നേഹി കൂടി ആകാതിരിക്കരുത്

  • @Somu-ev3wy
    @Somu-ev3wy Месяц назад +2

    എന്റെ സംശയം ഇതാണ് ഈ ഭൂമിയിൽ മനുഷ്യർക്ക്‌ ലക്ഷകണക്കിന് ദൈവങ്ങൾ ഉണ്ട് ഓരോ വിശ്വാസിയും പറയുന്നത് തന്റെ ദൈവം സർവശക്തൻ എന്നാണ് എന്നിട്ടും എന്താണ് ഒരു സാഹചര്യത്തിലും അവനെ ഏതെങ്കിലും ദൈവം രക്ഷിച്ചതായി കേൾക്കാത്തത്????

    • @johnmathew8053
      @johnmathew8053 Месяц назад +1

      ദൈവം പ്രവർത്തിക്കുന്നത് മനുഷ്യനിലൂടെ എന്ന് കേട്ടിട്ടുണ്ട്... അഹം ബ്രഹ്മാസ്മി... ദൈവം മാത്രം അല്ല, പിശാചും മനുഷ്യനിൽ തന്നെ ഉണ്ട് എന്നതും സത്യം...

  • @lijjo1986
    @lijjo1986 20 дней назад

    The Nanjing Massacre or the Rape of Nanjing was the mass murder of Chinese civilians in Nanjing, the capital of the Republic of China, immediately after the Battle of Nanking and the retreat of the National Revolutionary Army in the Second Sino-Japanese War, by the Imperial Japanese Army. Beginning on December 13, 1937, the massacre lasted six weeks. The perpetrators also committed other war crimes such as mass rape, looting, torture, and arson. The massacre is considered to be one of the worst wartime atrocities.
    From the invasion of China in 1937 to the end of World War II, the Japanese military regime murdered near 3,000,000 to over 10,000,000 people, most probably almost 6,000,000 Chinese, Indonesians, Koreans, Filipinos, and Indochinese, among others, including Western prisoners of war.

  • @wizardofb9434
    @wizardofb9434 Месяц назад

    Who were the real criminals? Americans or Japanese?

  • @alexandervd8739
    @alexandervd8739 Месяц назад

    Little lamb following through out human history. Budha was holding a lamb when he confronts a king.

  • @user-qj6xi1dd8k
    @user-qj6xi1dd8k Месяц назад

    🇮🇳🙏 Namuku Kai korkam Manushya kulathe mudikkunna Bombukal varshikathirikan manushya kulam nasikkathirikkan Prarthikam 🙏🇮🇳

  • @johnai3434
    @johnai3434 Месяц назад

    ആ ഇടതു കൈയിൽ ഇടതു ജിഹാദി ബന്ധം മറയ്ക്കാനുള്ള ആട്ടിൻ കുട്ടി , അറ്റു പോയ കൈയ്ക്ക് ആയിരുന്നു നിഷ്പക്ഷതയുടെ നിയന്ത്രണം😌

    • @user-tf3eg7vm2x
      @user-tf3eg7vm2x 21 день назад

      അറ്റുപോകാത്ത കൈ കൊണ്ട് ഇതര മതങ്ങളെ നിന്ദിച്ചെഴുതി = ഹിന്ദുരാജ്യമായ കൊണ്ട് ജപ്പാനിൽ ആറ്റം ബോംബിട്ടു - ജർമനിയിലോ ഇറ്റലിയിലോ അതുണ്ടായില്ല പിശാചിൻ്റെ കൂട്ടുകാരാണ് ബന്ധത്തെ തിരക്കുന്നത് =

  • @unnikrishnanb1237
    @unnikrishnanb1237 Месяц назад

    ലോകത്തിലെ മുഴുവൻ സമാധാനകാംക്ഷികളും, പാവം ആട്ടിൻ കുട്ടിയെ പ്പോലെ.... മേ...മേ ന്ന് കരയുന്നൂ... വക്കീൽസാറേ;😢..!? ചരിത്രം അറിയാൻ ശ്രമിക്കുന്ന ഒരു വയോധികന്റെ ഒരുതുള്ളി കണ്ണുനീർ ആഗ്നസ് പ്രതിമ നിലനിന്ന മണ്ണിൽ സമർപ്പിക്കുന്നു. വക്കീലിന്റെ "ആർദ്ര മനസ്സിനും" നമോവാകം.😢 നല്ല നമസ്ക്കാരം!!.😢😢😢😮 7:33

  • @saveindian1
    @saveindian1 Месяц назад +1

    ഒരു തെറ്റുണ്ട്, League of Nationsൻ്റെ പരാജയം.

    • @IKEA16
      @IKEA16 Месяц назад

      ഇപ്പോള് നടക്കുന്നവ തടയാത്തതിനു യുഎൻ അല്ലേ ഉത്തരവാദി

  • @govindannair5825
    @govindannair5825 Месяц назад

    Truman was a Falseman.

  • @Nagarajan-cd7ky
    @Nagarajan-cd7ky Месяц назад

    Hahaha

  • @user-cl1pv8lw3w
    @user-cl1pv8lw3w Месяц назад

    ശശി തരൂർ അവിടെ ജോലിക്ക് എത്തി ഐക്ക രാഷ്ട്ര സഭ... മുടിച്ചു തേച്ചു കഴുകി 😂🤣

  • @BennyMGMHSPampady-mk1pb
    @BennyMGMHSPampady-mk1pb Месяц назад

    ഐക്യരാഷ്ട്ര സഭ പിരിച്ചു വിട്ട് പുതിയ സമാധാന സംഘടന രൂപീകരിക്കേണ്ട കാലം എന്നേ കഴിഞ്ഞു

    • @opedsk
      @opedsk 22 дня назад

      ഉവ്വ 😂

  • @beeta9553
    @beeta9553 25 дней назад

    ലോകത്തിലെ ആദ്യത്തെ ആറ്റം ബോംബ് ഇട്ടത് അമേരിക്കയാണ് ഏറ്റവും കൂടുതൽ ആൾക്കാരെ കൊന്നതും അവർ തന്നെ. അന്ന് അമേരിക്കൻ പ്രസിഡൻ്റ് ട്രൂമാൻ പറഞ്ഞത് ഒരു പട്ടാളക്കാരനെ പോലും കൊല്ലാതെ യുദ്ധം വിജയിക്കണമെങ്കിലും ഒരുപാട് സംമ്പത്ത് ചിലാവാക്കി ഉണ്ടാക്കിയ അണുബോംബ് വെറുതെ കളയാതിരിക്കണമെങ്കിലും ജപ്പാനിൽ അണുബോംബ് ഇടണം എന്നതായിരുന്നു. അതുകൊണ്ട് അണു ബോംബിൻ്റെ കാര്യക്ഷമത അറിയാൻ അമേരിക്കക്ക് സാധിച്ചു. ഇതു തന്നെയാണ് ഇപ്പോൾ ഇസ്രായേൽ മുഖാന്തിരം അമേരിക്ക ഫലസ്തീനിൽ ചെയ്തു കൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ഇസ്രായേലും ആയുധങ്ങൾ ഉണ്ടാക്കും. എന്നിട്ട് ഇല്ലാത്ത കാരണം പറഞ്ഞ് ലോക പോലീസായ അമേരിക്ക പാവം ജനങ്ങളെ ബോബിട്ട് കൊല്ലും. എന്നിട്ട് നല്ല പിള്ള ചമഞ്ഞ് സമാധനത്തെ സംബന്ധിച്ചും തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു നടക്കും. വേറൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടൊ അമേരിക്ക എല്ലാ രാജ്യത്തേക്കും ചെന്ന് ആണ് യുദ്ധം ചെയ്യുന്നത് അല്ലാതെ ആരേയും ഇങ്ങോട്ട് വാ എന്ന് പറഞ്ഞ് വെല്ലു വിളിക്കാറില്ല. അപ്പൊ അവൻ്റെ ജനതയും സമ്പത്തും എന്നും സുരക്ഷിതരായിരിക്കും.

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 18 дней назад

      മറ്റുള്ള രാജ്യങ്ങളെ ഒരു കാര്യവുമില്ലാതെ ആക്രെമിക്കുകയും തീവ്രവാദം നടത്തി മറ്റുള്ളവരെ കൊല്ലുകയും ചെയ്ത രാജ്യങ്ങളെ മാത്രമേ അമേരിക്ക അക്രെമിച്ചിട്ടുള്ളൂ. ഉദാ. ഇറാഖ്, സിറിയ പലസ്തീൻ. സ്വന്തം കാര്യം നോക്കി സമാധാനത്തോടെ ജീവിക്കുന്ന രാജ്യങ്ങളെ അമേരിക്ക അക്രെമിക്കാറില്ല. ഉദാ. ഇന്ത്യ

  • @safeerpulpatta9885
    @safeerpulpatta9885 Месяц назад

    Moyanth

  • @issacyohannan4998
    @issacyohannan4998 Месяц назад

    Okane

  • @jkallukalam
    @jkallukalam Месяц назад

    Waste of time. Recently your videos are really substandard. Sorry to say that. It includes the item on Mullapperiysr.

  • @johnstephen6504
    @johnstephen6504 Месяц назад

    Nnbc

  • @joseachayan7740
    @joseachayan7740 Месяц назад

    Japan chodichu vangiya bob

  • @philiposep.s8087
    @philiposep.s8087 Месяц назад

    ലോക സമാധാനത്തിനു വേണ്ടി ഒന്നും ചെയ്യാൻ കഴിയാത്ത ഒരു ഐക്യരാജ്യ സഭ..........
    ഏതായാലും കത്തോലിക്കാ സഭക്ക് ഒരു വിശുദ്ധനെ ലഭിച്ചു, അത്ര തന്നെ 🤔

    • @achuooszone8471
      @achuooszone8471 Месяц назад +5

      വിവരം കുറവ് ആണ് ഇല്ല? St Agnusa ആരു എന്നു പോയി പഠിക്കു. ജപ്പാനിൽ അല്ല വർ ഉണ്ടായിരുന്നത്

  • @alanthomas739
    @alanthomas739 23 дня назад

    ❤️❤️