എന്റെ ഭർത്താവിനെ ഇത്ര വിചാരിച്ചില്ല

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 217

  • @usthad-vaidyar
    @usthad-vaidyar 2 года назад +3

    കമറുവിന്റെ വീഡിയോ നല്ല സന്ദേശങ്ങൾ ആണ് നൽകുന്നത്.ഇതിൽ നിന്നും ഭർത്താക്കന്മാർക്കും അമ്മയിമ്മമാർക്കും കണ്ടു പഠിക്കാൻ ഏറെയുണ്ട് ഞാൻ ഒന്ന് രണ്ടു എപ്പിസോഡ് കണ്ടിരുന്നു.പ്രവാസി ഭാര്യമാരുടെ അവസ്ഥയും കൂടാതെ കുട്ടികൾ ഇല്ലാതെ ഇരിക്കുന്ന പെൺകുട്ടികളുടെ അവസ്ഥയും എല്ലാം.ചേർത്ത് നിർത്തേണ്ടവർ തന്നെയാണ് ഇങ്ങനെ ഉള്ള പെൺകുട്ടികളെ അകറ്റി നിർത്തുന്നത്.അമ്മയിമ്മമാരെ ഭർത്താക്കന്മാരെ നിങ്ങളോട് പറയാൻ ഉള്ളത് വീട്ടിൽ വന്നു കേറിയ സുഗന്ധ പൂരിതമായ കുസുമങ്ങൾ ആണ് ഭാര്യമാർ അല്ലെങ്കിൽ മരുമക്കൾ.ഭർത്താവായ നീ വിയർത്തു കുളിപ്പിക്കേണ്ട ശരീരം അന്യ ആണുങ്ങൾ വിയർത്തു കുളിപ്പിക്കുന്നത് കടമ നിങ്ങൾ നിരവേറ്റാതെ ഇരിക്കുമ്പോൾ ആണ്.ഭാര്യമാർക്ക് സാമീപ്യം കൊടുക്കുക.കുറഞ്ഞ ആയുസ്സിൽ കുറച്ചു മാസം മാത്രമാണ് അവൾക് ജീവിക്കാൻ സാധിക്കുന്നത്.ഒന്ന് ആലോചിച്ചു നോക്കുക ഒരു പെണ്ണിന്റെ യുവ അവസ്ഥ 50 കൂടി കഴിയും ഇതിന്റെ ഉള്ളിൽ വെറും വിരലിൽ എണ്ണാവുന്ന മാസങ്ങൾ ആണ് അവർക്കുള്ളത്.ഒരു പെണ്ണിന് ഭക്ഷണവും വസ്ത്രവും കൊടുത്താൽ പോരാ.ഏറ്റവും വലിയ കടമ അവളുടെ ശരീരത്തോടുള്ള കടമ ആണ്.അത് വിയർപ്പിൽ കുളിപ്പിക്കുക.അല്ലെങ്കിൽ അവർ അന്യ ആണുങ്ങളെ തേടി പോയാൽ കുറ്റം പറയാനാവില്ല.പിന്നെ അമ്മയിമ്മമാരെ നിങ്ങളോട് ഒരു വാക്കു പെൺകുട്ടികൾ ഗർഭിണി ആകാത്തിൽ അവരെ കുറ്റപ്പെടുത്തുന്നതിന് പകരം ചേർത്ത് നിർത്തുക.നിങ്ങള്ടെ മകന്റെ തെറ്റും ഒരു പെൺകുട്ടിയെ ഗർഭിണി ആക്കുന്നതിൽ ഉണ്ടാകും.അപ്പോൾ മചി എന്നും കുച്ചി എന്നും വിളിച്ചു നോവിക്കാതെ ഇരിക്കുക
    കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ വിഷമിക്കുന്നവർ മെസ്സേജ് അയക്കുക ഇന്ഷാള്ള പരിഹാരം കാണാം ഒൻപത് അഞ്ച് നാല് നാല് മൂന്ന് അഞ്ച് അഞ്ച് മൂന്ന് അഞ്ച് ആറ്

  • @സയനു
    @സയനു 2 года назад +17

    ആ ഡോർ തുറന്നു കൊടുക്കാൻ പോലും ഫൗസിക്ക് പറ്റില്ല കാല് ചെറിയൊരു മുടന്ത് മാത്രമല്ലേ ഉള്ളൂ വീൽചെയറിൽ ഇരിക്കുന്ന സ്ത്രീകൾ എന്തെല്ലാം ജോലികൾ വീട്ടിനകത്ത് ചെയ്യുന്നു ഇത് കുറച്ച് ഓവറാണ് ഫൗസീഡ് റോൾ

  • @sandeeplayana8525
    @sandeeplayana8525 2 года назад +2

    അടുത്ത ഭാഗം വേഗം ആയിക്കോട്ടെ 😊😊കാത്തിരിക്കുന്നു

  • @mohammedafees.kafees.k1402
    @mohammedafees.kafees.k1402 2 года назад +12

    കുറെ നേരായി നോക്കി നിക്കുന്നു
    ഞാൻ ഇപ്പോ അടിമ ആയിക് ണ് തോന്നുന്നു

  • @Lifebysumi
    @Lifebysumi 2 года назад +27

    ഇത്തയുടെ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ഇത്തയുടെ എല്ലാ വീഡിയോയും ഒന്നിനും ഒന്നിനും മെച്ചമാണ് ഇത്തയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഇത്ത ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @frss4213
    @frss4213 2 года назад +1

    Video evidy

  • @fathimadiaries4216
    @fathimadiaries4216 2 года назад +2

    കമറുത്ത വിഡിയോ പൊളിച്ചു അഭിനയം സൂപ്പർ ആണ് 🥰🥰🥰.... സമ്മതിച്ചു കമറുത്ത.,. അടുത്ത വിഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰❤️❤️❤️❤️

  • @fathimathunaisa4394
    @fathimathunaisa4394 2 года назад +15

    fousi angane joli cheyyathe roomie irikkan Padilla, angalande bharya thanne ellam cheyyanam ennilla

  • @faseelacreations4641
    @faseelacreations4641 2 года назад +1

    Njan missakathe kanunna oreyoru chanell kamru pollia

  • @rahmatthkhrasheed2468
    @rahmatthkhrasheed2468 2 года назад

    സൂപ്പർ 🤣👌👌👌.

  • @muhammedbasheer4336
    @muhammedbasheer4336 2 года назад +6

    Fousi കണ്ണുകൊണ്ട് ഉമ്മാനെ നോക്കിനിന്നാൽ ഒക്കെ ആയി 😄

  • @razaamp3407
    @razaamp3407 2 года назад +18

    കമറു ഒന്നും പറയാനില്ല അടിപൊളി അഭിനയം വൈകാതെ കമറുവിനെ സിനിമയിലേക്ക് എടുക്കും ഉറപ്പാ

    • @faisalmk2013
      @faisalmk2013 2 года назад +3

      സിനിമ എവിടെ കടക്കുന്നു. ഇതെവിടെ കിടക്കുന്നു. 🙏🙏🙄🙄

    • @majeedtp532
      @majeedtp532 2 года назад

      Nee aar

  • @MuhammadAli-ph4cl
    @MuhammadAli-ph4cl 2 года назад +1

    Kamarutha inn video ille undo piz reply

  • @thesninoushad837
    @thesninoushad837 2 года назад

    Waiting ayirunnu I love your video

  • @mkboys9270
    @mkboys9270 2 года назад +1

    Olakka. Manu kettiya vivaram eni yeppala poovi areenath. Athinnayi katta waitting

  • @shamitastyworld9517
    @shamitastyworld9517 2 года назад +1

    First 🥰🥰🥰

  • @shemeenashareej1003
    @shemeenashareej1003 2 года назад +1

    കമറുത്ത പൊളി
    ഞാൻ എല്ലാ ദിവസവും വീഡിയോ വന്നോ നോക്കും

    • @Liyyaahh432
      @Liyyaahh432 2 года назад

      ഞാനും നോക്കും 😄

  • @dilu7940
    @dilu7940 2 года назад

    Ithaa waiting aayirunnu😊

  • @13fidhamol26
    @13fidhamol26 2 года назад +7

    ഹ ഹാ പൂവി വിയ്യാൻ പോയെ 🤣🤣🤣🤣👍🏻

    • @fbstatusworld9917
      @fbstatusworld9917 2 года назад

      😀😀😀

    • @shanuz2106
      @shanuz2106 2 года назад

      😂😂😂

    • @alavi95
      @alavi95 2 года назад

      ആ.വിയ്യാൻ പോയത് എൻ്റ പൊന്നു .പൊളിച്ചു

  • @സയനു
    @സയനു 2 года назад +23

    ഫൗസി എന്താ എപ്പോഴും അടയിരിക്കുന്ന കോഴിയെപ്പോലെ കാലിനു ചെറിയ മുടന്ത് ആണെങ്കിലും എന്തെങ്കിലും ചെറിയ ജോലികളൊക്കെ ചെയ്തു കൊടുക്കാം എല്ലാ ജോലിയും പൂവി ഒറ്റയ്ക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക്കായിട്ട് ദേഷ്യം കൂടും വാശി കൂടും പൂവിയെ കുറ്റം പറഞ്ഞിട്ട്

    • @srcreatives2339
      @srcreatives2339 2 года назад

      Correct

    • @user-tz2db7de4t
      @user-tz2db7de4t 2 года назад

      കാലിനു. പണ്ടത്തെ കല്യാണത്തിന്റെ ക്ഷീണം ആയിരിക്കും

  • @saidalavipachayi9657
    @saidalavipachayi9657 2 года назад

    Katta.weittingg.vegam.vidanam.vidiyo.polichu

  • @adithyyy_an___
    @adithyyy_an___ 2 года назад +7

    ഫൗസിക്ക് എന്തെങ്കിലും പൂവിയെ സഹായിച്ചു കൂടെ

    • @786-x8n
      @786-x8n 2 года назад

      Fousi ummYe nokalle

  • @PonnusDilu
    @PonnusDilu 2 года назад +1

    അഭിനയം പൊളി കമറുത്ത

  • @libusribusvlog5914
    @libusribusvlog5914 2 года назад +1

    First👍

  • @lulum1550
    @lulum1550 2 года назад +2

    കമറു അഭിനയം പൊളിച്ചു ഒരു രക്ഷയും ഇല്ലാ 👌👌👌😘😘😘😘

  • @chikkuronusvlogs6256
    @chikkuronusvlogs6256 2 года назад +1

    ഇതിന്റെ ബാക്കി വേഗം ഇടണേ വെയ്റ്റിംഗ്

  • @sidrafathima9577
    @sidrafathima9577 2 года назад +20

    എല്ലാ വീട്ടിലും ഇങ്ങനെ തന്നെയാണ്... മകൾ എന്ത് തെറ്റ് ചെയ്താലും മരുമോൾക്ക് ആവും കുറ്റം.. മകൻ എന്ത് തെറ്റ് ചെയ്താലും എല്ലാം അറിഞ്ഞാലും ഒന്നും അറിയാത്ത ഭാവത്തിൽ നിക്കും

  • @hajaramoosa6138
    @hajaramoosa6138 2 года назад

    Orupad valichu neetalle kamaruuu

  • @ramseenshareef1573
    @ramseenshareef1573 2 года назад +10

    Bharyade sopavam sheriyallenkil upadheshikka nannayille divorce cheyyaa..allathe avihidhathinn povalla vendath,

  • @shemeenashareej1003
    @shemeenashareej1003 2 года назад +7

    ഫൗസി ഇപ്പോൾ മടിച്ചി ആയിരിക്കുന്നു

  • @binha8446
    @binha8446 2 года назад +1

    ഫസ്റ്റ് 🙋‍♀️

  • @zakariyavadakkan936
    @zakariyavadakkan936 2 года назад +13

    കമറുത്ത നിങ്ങളുടെ വീഡിയോ കാണുന്നതിന് മുമ്പ് ഞാൻ ലൈക്ക് അടിക്കാറുണ്ട് എന്തായാലും ബ്യൂട്ടി ആണെന്ന് എനിക്കറിയാംഅതുകൊണ്ടുതന്നെ കാണും മുമ്പേ ഞാൻ ലൈക്ക് അടിക്കും ഇനിയും ഇതിന്റെ എപ്പിസോഡ് ഒരുപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു കാണാൻ വെയിറ്റ് ചെയ്തിരിക്കുകയാണ്

  • @safna7096
    @safna7096 2 года назад +2

    Super thatha👍👍👍

  • @sandeeplayana8525
    @sandeeplayana8525 2 года назад

    താത്ത അടിപൊളി 👌👌👌

  • @zennavadakkekara2786
    @zennavadakkekara2786 2 года назад +2

    ❣️adipolii

  • @azinshan3363
    @azinshan3363 2 года назад +6

    Eandina igany valichu neetty kondu pogunnad kada

  • @anhavlog
    @anhavlog 2 года назад

    Supper Abinayam

  • @shafeenak6349
    @shafeenak6349 2 года назад

    Fast 👍🥰🥰🥰

  • @LuLusvlogs1
    @LuLusvlogs1 2 года назад

    👍👍❤️

  • @rifuzayan6515
    @rifuzayan6515 2 года назад

    First waitng aayirunnu

  • @sherisalam620
    @sherisalam620 2 года назад +15

    ആളും tharavum നോക്കി പൂവിക്ക് പെരുമാറാൻ നന്നായി അറിയാം bushrane കണ്ടപ്പോൾ ഒരു കള്ള കരച്ചിൽ 😀😀

  • @rabirilurinuriyas2596
    @rabirilurinuriyas2596 2 года назад

    First😍👍🏻

  • @rasheedrasheed7963
    @rasheedrasheed7963 2 года назад +9

    എന്താ ഫൗസി വാതിൽ തുറക്കാത്തത്

  • @shanibashihab1997
    @shanibashihab1997 2 года назад +2

    Kamarutha super

  • @salahudheenp4760
    @salahudheenp4760 2 года назад +24

    ഫൗസിക്ക് എന്താ വാതിൽ തുറന്നു കൊടുത്താൽ എല്ലാത്തിനും പൂവിയെ കണക്കാക്കണോ

    • @reemahassan478
      @reemahassan478 2 года назад +1

      Adhanneeee......avare bhaagathum kurch mistake ind,avale maathram kuttappedthikkoooda...

    • @bavachrbava5530
      @bavachrbava5530 2 года назад

      അതുതന്നെ

  • @shanibashafi4611
    @shanibashafi4611 2 года назад

    Super thatha

  • @jamalkollarath5492
    @jamalkollarath5492 2 года назад +1

    Waitting aanu kamarutha

  • @hafizanas1795
    @hafizanas1795 2 года назад +13

    പൂവിനെ മാനു തച്ചപ്പോ ഉമ്മ ചോദിക്കണമായിരുന്നു.. പൂവിയെ സ്വാഭാവം കണ്ടാൽ തച്ചു കൊല്ലാൻ തോന്നും.. എന്നാലും മാനു തല്ലി യപ്പോഉമ്മ ഒന്ന് ചോദിക്കണമായിരുന്നു. മനുന്റെ അടുത്തും തെറ്റ് ഉണ്ടല്ലൊ. അത് ഉമ്മാക്ക് അറിയാലോ

    • @RafiRafi-in1fx
      @RafiRafi-in1fx 2 года назад +1

      Adin avanante makkaleduthulla there arum manasilakula kutamuyuvanu marumakkalka

  • @muhammadrabeeh4321
    @muhammadrabeeh4321 2 года назад +5

    കുയിന്തത്തി യെ വിളിക്കുമ്പോൾ മാനു ചെറുതായിട്ട് കറക്ടർ ൽ നിന്ന് തെന്നി മാറുന്നു. യഥാർത്ഥ കമറുവിനോട് ഉള്ള സ്നേഹം എവിടുന്നോ പുറത്ത് ചാടുന്നുണ്ട്😍. എന്തായാലും വീഡിയോ യുടെ അടുത്ത ഭാഗം വേഗം വിടിം ട്ടോ..

  • @Artcraftbymom
    @Artcraftbymom 2 года назад

    Waiting ayirunnu

  • @libusribusvlog5914
    @libusribusvlog5914 2 года назад +4

    കാത്തിരിക്കയിരുന്നു 😜l

  • @lubnashihab1667
    @lubnashihab1667 2 года назад

    Adipolii ithaaa🥰

  • @hishasalu6024
    @hishasalu6024 2 года назад +4

    Pooviny deshyam ullavar like adi

  • @saudathp9684
    @saudathp9684 2 года назад

    Kamaruuuuuu
    Ellarolum onninonn mecham

  • @muhsinashakir3174
    @muhsinashakir3174 2 года назад

    ഫസ്റ്റ് ❤

  • @missbahulhamad
    @missbahulhamad 2 года назад

    👍👌👍😍

  • @Nisha_nisha36
    @Nisha_nisha36 2 года назад

    സൂപ്പർ കമറുത്ത കലക്കി

  • @jusnajusna3050
    @jusnajusna3050 2 года назад

    Ente ikka enne ethra thalliyaalum enik vedhanikoola.....

  • @fathimasuhara2509
    @fathimasuhara2509 2 года назад +4

    Poovinte swabhavam kurach moshamanennu karuthi ellarum muthalakkukayanu

  • @shaima1458
    @shaima1458 2 года назад

    Spr abhinayam

  • @diludil4754
    @diludil4754 2 года назад +3

    പൂവി പാവം ❤️❤️❤️

  • @hadiadnan1290
    @hadiadnan1290 2 года назад +25

    ഫൗസ്യ എന്താ ഇപ്പോ ഒരു പണിയും എടുക്കാതെ എനിക്ക് ഫൗസ്യനെ കാണുമ്പോൾ എന്റെ നാത്തൂനേ ഓർമ്മവരുന്നു😄

  • @nasreenapm4126
    @nasreenapm4126 2 года назад +1

    Video nettikondonn

  • @sajidareekadan7185
    @sajidareekadan7185 2 года назад +8

    സത്യത്തിൽ ഉമ്മാന്റെ കാര്യം പറഞ്ഞപ്പോൾ ശരിക്കും സങ്കടം ആയി 😰😰ബുഷരാത പറഞ്ഞത് പോലെ കൊറേ സ്വത്തും മൊതലും ഉണ്ടായിട്ട് കാര്യം ഇല്ല ,ഉമ്മമാരെ കാണാൻ പോവാൻ സമയം ഇല്ല, 👍🏻💚💚💚💚💚

  • @shamnamh693
    @shamnamh693 2 года назад +1

    Daily nokkarund episode vannonn

  • @shahadafarhath6868
    @shahadafarhath6868 2 года назад

    Kamaru. എന്റെ മകൾ പറയുകയാണ് നമ്മളെ വീട്ടിലേക് varumo

  • @shafilabeegam8203
    @shafilabeegam8203 2 года назад +1

    കാര്യമായിട്ട് ഒന്നും ഇല്ല

  • @lubainaummer413
    @lubainaummer413 2 года назад

    Waiting ayirnu

  • @mariyaaboobakkermariya6506
    @mariyaaboobakkermariya6506 2 года назад

    👍🏻👍🏻

  • @shamnamh693
    @shamnamh693 2 года назад +2

    7:23 le Aa karachil 😁

  • @vahabdc1228
    @vahabdc1228 2 года назад

    fausi entha full time roomil thane irikunnu bell adichapoo onnu poyi door thurakkamayirunnu athinum pooviye vilikaa 😕😕

  • @fousiyakoottamanna1125
    @fousiyakoottamanna1125 2 года назад

    Adipoli ayitund to igal poli ann

  • @arifabisru551VLOG
    @arifabisru551VLOG 2 года назад

    Super kamaru

  • @vahidanahan9933
    @vahidanahan9933 2 года назад +2

    വാതിൽ അടക്കുന്നത് സത്യം പറയാന്‍ ആയിരിക്കും😊
    അടുത്ത പാര്‍ട്ടിന് കട്ട വെയ്റ്റിങ് 😍🤩🤩

  • @Siddeeq-jk9ij
    @Siddeeq-jk9ij 2 года назад +1

    Kamarutha.ningalude.1.muthal.17.vareyullavideyos.njankandu.18.nkatta.weittingayirunnu..ellaavediyosum.souperanh

  • @PonnusDilu
    @PonnusDilu 2 года назад +1

    എന്താ പൂവിന്റെ കുയിന്ത്

  • @fiduzz370
    @fiduzz370 2 года назад

    Hi kamaruthaa

  • @murshidamolu8980
    @murshidamolu8980 2 года назад +1

    Super

  • @haseenahaseena5071
    @haseenahaseena5071 2 года назад

    ഞാൻ പൂവിന്റെ ഭാഗത്ത്‌ 🥰🥰😊

  • @abidpattambi7484
    @abidpattambi7484 2 года назад

    First

  • @mujujubi5251
    @mujujubi5251 2 года назад +5

    അടുത്ത ഭാഗം പെട്ടന്നാവട്ടെ ഇത്ത 😊😊😊

  • @niyasnisu642
    @niyasnisu642 2 года назад +3

    വാതിൽ അടച്ചു മക്കളെ 😂😂,, ഇനി മാനുവിന്റെയും പൂവിയുടെയും പ്രണയ രംഗങ്ങൾ ആകും,,, പൂവി കീ ജയ് ❤❤❤

    • @jinumubashira3730
      @jinumubashira3730 2 года назад

      അതായിരിക്കില്ല.. എല്ലാം poovi നോട്‌ മാനു തുറന്നു പറയും.. അതിനായിരിക്കും... 👍

    • @rahmatthkhrasheed2468
      @rahmatthkhrasheed2468 2 года назад

      😂😂😂

  • @thwahiravalarthodi4486
    @thwahiravalarthodi4486 2 года назад +1

    Bushra താത്താക്ക് ചായ കൊടുത്തില്ല

  • @rajeena8550
    @rajeena8550 2 года назад

    വെയ്റ്റ് ചെയ്യുകയായിരുന്നു 🥰🥰👌👌👌👌👌

  • @arwakunchammed6499
    @arwakunchammed6499 2 года назад

    Kamaruthaa adipoli to
    Oru rakshayum illa to

  • @nasiyanasiya9011
    @nasiyanasiya9011 2 года назад +1

    അടുത്ത ഭാഗം വേഗം കട്ട വെയിറ്റിംഗിൽ ആണ് കമറുത്ത

  • @fathimaziya5971
    @fathimaziya5971 2 года назад +2

    പാവം ബുഷരത പൂവി ചായ കൊടുത്തില്ലേ

  • @rinshisherin2814
    @rinshisherin2814 2 года назад

    നെക്സ്റ്റ് part വേഗം സെൻറ് ചെയ്യൂ

  • @rinshisherin2814
    @rinshisherin2814 2 года назад +2

    പൈസ ഇല്ലന്ന് നുണ പറയുകയല്ലേ

  • @raseenashameer9958
    @raseenashameer9958 2 года назад

    സൂപ്പർ ഇത്താ

  • @muhammadsinan2823
    @muhammadsinan2823 2 года назад

    പൂവി യുടെ സ്വഭാവം മോശമാണ് സമ്മതിച്ചു. പക്ഷെ ആ വീട്ടിലെ പണി മുഴുവൻ ഇപ്പൊ പൂവിയല്ലേ ചെയ്യുന്നത്. ഇമ്മാനെ നോക്കാണ് എന്നും പറഞ്ഞു ഫൗസി ആ റൂമിൽ തന്നെ ഇരിക്കും. പൂവിയെ ഇപ്പൊ പാവം തോന്നുന്നു. പൂവിയുടെ സ്വഭാവം ഇനി നന്നായിട്ട് കാര്യല്ല്യ. മാനു വേറെ പെണ്ണ് കെട്ടിയില്ലേ. ഇമ്മയും ഫൗസിയും അതിന് കൂട്ടുനിൽക്കുന്നു

  • @hibasworld7799
    @hibasworld7799 2 года назад

    EnnA ayikote 😊

  • @rinshisherin2814
    @rinshisherin2814 2 года назад +1

    ഉമ്മാനെ നോക്കാൻ പറ്റാത്ത ബിസി എന്താണ് ബുഷ്‌റത്ത

  • @ilyasvkilyasvk4743
    @ilyasvkilyasvk4743 2 года назад

    സൂപ്പർ 👍👍👍

  • @hhjbhhj6189
    @hhjbhhj6189 2 года назад +4

    ഫൗസി ഒരു പണിയും എടുക്കാധേ
    ഉമ്മാന്റെ പേരും പറഞ്ഞു ആ റൂമിൽ തന്നെ കുറ്റി അടിച്ച പോലെ ഇരിക്കുകയാണോ 🙄കഷ്ടം
    കോലിഗ് ബെൽ അടിക്കുമ്പോൾ
    ആ ഡോർ ഒന്ന് തുറന്ന് കൊടുത്തൂടെ 🙏🙏

  • @mahroofp2084
    @mahroofp2084 2 года назад +4

    Ammayima vayakara sadanagal

  • @fathimaridha2858
    @fathimaridha2858 2 года назад

    മാക്സി കുപ്പായം സൂപർ ആണ്

  • @RafiRafi-in1fx
    @RafiRafi-in1fx 2 года назад +2

    Busharak ummane nokan veranonnum neralle

  • @murshidamolu8980
    @murshidamolu8980 2 года назад

    Hai sugamano

  • @azinshan3363
    @azinshan3363 2 года назад

    👌👌👌acting