ലോ ബഡ്ജറ്റിൽ കുറച്ച് അധികം വണ്ടികൾ മനുച്ചേട്ടൻ നിങ്ങൾക്കായി കൊണ്ടുവന്നിട്ടുണ്ട്..CLUB C AUTOMOTIVE

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Showroom / Owner contact details:
    CLUB C AUTOMOTIVE
    NEAR MEDIA ONE CHANNEL OFFICE
    VELLIPARAMBA , CALICUT
    CONTACT :
    8089544885
    9605855094
    8877880066
    For More updates Follow our whatsapp channel
    whatsapp.com/c...
    നിങ്ങളുടെ സ്ഥാപനത്തിന്റെ വീഡിയോസ് ഞങ്ങളുടെ ചാനൽ വഴി ജനങ്ങളിലേക്ക് എത്തിക്കുവാൻ വേണ്ടുന്ന ആവശ്യങ്ങൾക്ക് മാത്രം വിളിക്കുക
    Aju George : wa.me/91807512...
    Rifan : 8714027226
    ajuroadmaster@gmail.com

Комментарии • 58

  • @dreamzdrive5466
    @dreamzdrive5466 8 месяцев назад +3

    ഇത്തവണയും പതിവ് തെറ്റിച്ചില്ല..... CLUB C GOOD CILLECTIONS.. THANKS MANU

  • @shibinpopular5055
    @shibinpopular5055 8 месяцев назад +3

    Low budget
    High quality
    Gud behaviour 😊
    Again club c❤

  • @2amaljaison
    @2amaljaison 8 месяцев назад +3

    Welcome back "മനു അങ്കിൾ "✌️✌️

  • @AdwaithMR-hf5wp
    @AdwaithMR-hf5wp 8 месяцев назад +3

    ഈ പ്രാവശ്യം മനു ചേട്ടൻ തകർത്തു അടിപൊളി

  • @SPECTRUMARTSFILM
    @SPECTRUMARTSFILM 8 месяцев назад +3

    ഈ പ്രാവശ്യം അടിപൊളി ആണല്ലോ manu ബ്രോ

  • @shibuchacko7361
    @shibuchacko7361 8 месяцев назад +3

    ഇന്നത്തെ വീഡിയോ അടിപൊളി നല്ല വണ്ടികൾ കൂടെ മനു അങ്കിളും

  • @ABSHEERGKDRIVINGSCHOOL-zo2gs
    @ABSHEERGKDRIVINGSCHOOL-zo2gs 8 месяцев назад +3

    മനു ബ്രോ യുടെ അടുത്ത് നിന്നും വിശ്വസിച്ച് 🚗 കാർ വാങ്ങിക്കാം... ലോ ബഡ്ജറ്റ് ലും നല്ല സൂപ്പർ വണ്ടി തരും... അതാണ് അങ്ങേരുടെ ബിസിനസ് വിജയവും...
    മനു ബ്രോ സ്വിഫ്റ്റ് ഡീസൽ ഉണ്ടെങ്കിൽ അറിയിച്ചാൽ ഞാൻ തീർച്ചയായും വരും...❤❤❣️❣️

  • @ajithn.k2472
    @ajithn.k2472 8 месяцев назад +3

    Always club c for good cars.... Thanks manu bro..

  • @NiyazM-k5p
    @NiyazM-k5p 8 месяцев назад +3

    Club C Team, Road Master and Manu uncle.... Super....

  • @nawazarar7778
    @nawazarar7778 8 месяцев назад +4

    Manyamaya rate 👍

  • @shilpaanaswaram8114
    @shilpaanaswaram8114 8 месяцев назад +3

    Good Collections .Loved it ❤

  • @shamsudheensoorppil6567
    @shamsudheensoorppil6567 8 месяцев назад +26

    ബ്രോ വീഡിയോസ് അന്നന്ന് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക ഇന്നലെ കണ്ട വീഡീയോ ഇന്ന് രാവിലെ പോയി നോക്കിയപ്പോ വണ്ടി രണ്ടുദിവസം മുമ്പ് വിറ്റു എന്ന് പറഞ്ഞു ഇങ്ങനെ വീഡിയോ ചെയ്തിട്ടെന്ത് കാര്യം

  • @RenjithmNarayanme
    @RenjithmNarayanme 8 месяцев назад +1

    ഞാൻ കഴിഞ്ഞ മാസം വണ്ടി എടുത്തിരുന്നു.. Good service and good vehicle... വണ്ടി കാണാതെ എടുത്തപ്പോൾ ഒരു ടെൻഷൻ ഉണ്ടായിരുന്നു.. വണ്ടി കിട്ടിയപ്പോൾ അതു മാറി.. Thanks manu for your good support. Thanks Club C ✨

  • @sureshnair7887
    @sureshnair7887 8 месяцев назад +3

    ഇതു മേടിക്കാൻ എവിടെയാ പോകണ്ടെന്നു പറഞ്ഞാൽ വളരെ ഉപകാരം.

  • @ShortsByKP
    @ShortsByKP 8 месяцев назад +3

    Super❤❤❤

  • @khalidkp5793
    @khalidkp5793 8 месяцев назад +4

    Club C യിൽ മുമ്പ് വണ്ടികൾക്ക് മാന്യമായ വില യായിരുന്നു ഇപ്പോൾ വില വളരെ കൂടുതലാണ്

  • @ArunKumar-dk5pj
    @ArunKumar-dk5pj 8 месяцев назад +3

    👍👍👍

  • @krithink9810
    @krithink9810 8 месяцев назад +1

    Manu uncle and team super👍🏻👍🏻👍🏻

  • @jinuknr999
    @jinuknr999 8 месяцев назад +1

    Re വണ്ടി കിലോമീറ്റർ ജെന്യൂൻ ആണോ.. ഗ്യാരണ്ടി കിട്ടുമോ

  • @MrShan007
    @MrShan007 8 месяцев назад +2

    🔥🔥🔥

  • @psg7233
    @psg7233 8 месяцев назад +2

    മനു ഹെയർ കളർ അടിക്കാൻ ആയിട്ടുണ്ട് 😂😂

  • @bibinkm4144
    @bibinkm4144 8 месяцев назад +2

    👍🔥

  • @nazerabdul5496
    @nazerabdul5496 8 месяцев назад +2

    Cruz വില കുറഞ്ഞുപോയി 4 ലക്ഷം കിട്ടും 2010 മോഡലിന്

  • @INDWELLLANDMAGIC
    @INDWELLLANDMAGIC 8 месяцев назад +1

    രാവിലെ ക്രൂസിന്ചുറ്റും നടന്ന ഞാനൊന്ന് ആസ്വദിച്ചു

  • @Alen153
    @Alen153 8 месяцев назад +2

    👏👏👏🔥🔥🔥

  • @ajmalaju6138
    @ajmalaju6138 8 месяцев назад +1

    നിങ്ങൾ brothers aano

  • @shameemshameem9065
    @shameemshameem9065 8 месяцев назад

    😮😮😮😮 ett vilayaa

  • @meppuvlogs3413
    @meppuvlogs3413 8 месяцев назад

    Bro innova v model undo

  • @shmeervshmeerv1231
    @shmeervshmeerv1231 8 месяцев назад +2

    മനുയേട്ടൻ ഈ ചാനൽ കൊടുത്തോ

  • @aveelkeralakl1444
    @aveelkeralakl1444 8 месяцев назад

    Super price.

  • @kanakarajkovilthekevalapil7935
    @kanakarajkovilthekevalapil7935 8 месяцев назад

    Inova indo

  • @HassanHassan-mw3cg
    @HassanHassan-mw3cg 8 месяцев назад +1

    Vila koodthalan

  • @irattibabu
    @irattibabu 8 месяцев назад +2

    oru manyathayokke kaanikkishtaa. vila parayumbol..moonara laksham 2010 cheverle.. video kaanendenkil venda..iyalude aduthu eppazhum vila kooduthalaa. chumma thoneethu parachil.

    • @binoyp248
      @binoyp248 8 месяцев назад

      Video full kanu chetta athil currect parayunnund vila kooduthal anu park and sale anu ennokke

  • @jkvlogs9980
    @jkvlogs9980 8 месяцев назад

    bro ee sthreekalkk mathram ee kettathil Candi nirthumbol prashnam ullo? Enthina in-game sthreekale generalize cheyyane😮

  • @DonjohnyJohny
    @DonjohnyJohny 8 месяцев назад +2

    First 😂

  • @saratha2759
    @saratha2759 8 месяцев назад

    വില കൂടുതൽ

  • @rahmantrvm3627
    @rahmantrvm3627 8 месяцев назад

    വില വളരെ കൂടുതൽ

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq 8 месяцев назад +1

    അറവു ശാല ക്ലബ്‌ സി

  • @georgethomas5391
    @georgethomas5391 8 месяцев назад

    Nalu makkal😂

  • @rubixcyclone2591
    @rubixcyclone2591 8 месяцев назад

    Sthalam parnjilla

  • @___vallikkadan____96
    @___vallikkadan____96 8 месяцев назад

    Cruze 🙄🙄🙄🙄🙄🙄🙄

  • @sysme5499
    @sysme5499 8 месяцев назад

    ചങ്ങാതി, വീഡിയോ കാണാതെയാണൊ കമൻ്റ് പറയുന്നത്... പല വ്ലോഗർമാരുടേയും വീഡിയോ കാണാറുമുണ്ട്... വില കുറച്ചു കൊടുക്കുന്നത് ആരാണെന്നും അറിയാം... കുഴപ്പമില്ല... അയാൾക്ക് തോന്നിയതയാൾക്ക് പറയാം... തീരുമാനം നമ്മുടെയാണല്ലൊ...

  • @Muhammedmusthafa-t6h
    @Muhammedmusthafa-t6h 8 месяцев назад

    Over price

  • @anishthankappan3682
    @anishthankappan3682 8 месяцев назад +4

    ഒരിക്കലും ഫിനാൻസ് ഇട്ട് വണ്ടി വാങ്ങരുത്..... അടച്ച് തീരുമ്പോൾ കുറഞ്ഞത് ഒരു ലക്ഷം രൂപ വരെ നിങ്ങളുടെ കയ്യിൽ നിന്നു പോകു൦...

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 5 месяцев назад

    Automatic what you mean ? Gear look manual.

  • @lttteamsmkd2670
    @lttteamsmkd2670 8 месяцев назад +1

    അറവു ശാല ആണ്

    • @olakarahussain375
      @olakarahussain375 8 месяцев назад

      Endina angine parayunnath, ellavarum business cheyyunnath labam kitti kudumbam nokanalle sahodara.

    • @kozhikodan2576
      @kozhikodan2576 8 месяцев назад

      Ante vaappa aano avidathe aravukaaran😂

  • @AswathiAswathicm
    @AswathiAswathicm 8 месяцев назад +3

    ❤️👍

  • @ryanak5948
    @ryanak5948 8 месяцев назад +3

    🔥🔥🎉

  • @nithinchandran-3225
    @nithinchandran-3225 8 месяцев назад +2

    ❤❤❤❤❤❤❤❤

  • @shinithasudheeshshinithasu7836
    @shinithasudheeshshinithasu7836 8 месяцев назад +1

    ❤❤

  • @vismayashibin
    @vismayashibin 8 месяцев назад +1

    ❤❤❤

  • @Arunraj0008
    @Arunraj0008 8 месяцев назад