Live Worship | Dr Blesson Memana | Heavenly Presence
HTML-код
- Опубликовано: 7 янв 2025
- Subscribe for more videos
Stay Connected
For any prayer Request :+91 99462 92372
Anson P Mathew Email : bransonkollam@gmail.com
Anson P Mathew Facebook : / anson.p.mathew
Anson P Mathew Whatsapp : wa.me/91994629...
Anson P Mathew Instagram : / anson.p.mathew
#blessonmemana #anson #ansonpmathew
വിവാഹം സ്വർഗത്തിൽ നടക്കുന്നു എന്ന് പറയുന്നു.. ഇപ്പൊ ഞാനതു കണ്ടു.. ❤️
തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ
എന്‍റെ സ്നേഹം മാത്രമേ ഉള്ളു
തിരുമുൻപിൽ യാഗമാക്കുവാൻ
എന്‍റെ ഹൃദയം അർപ്പിച്ചീടുന്നു(2)
ഇതുപോലില്ലൊരു ഭാഗ്യം,
എന്‍റെ യേശുവിൻ സാന്നിദ്ധ്യമെ
ഇതുപോലില്ലൊരു ആശ്വാസം,
എന്‍റെ താതന്‍റെ മാർവ്വിടമേ(2)
സ്വർഗ്ഗസുഖ പീഠം വെടിഞ്ഞ്,
എന്നെ തേടി വന്നവനേ
തേജസ്സിന്‍റെ വസ്ത്രം ഉരിഞ്ഞ്
തന്നെത്താൻ താഴ്ത്തിയോനെ(2)
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
തേജസ്സിന്‍റെ പൂർണ്ണനായി,
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
സ്തുതികൾക്കു യോഗ്യനായി;-
കുഞ്ഞാടെ നീ അറുക്കപ്പെട്ടു,
തിരുരക്തം എന്നെ വിലയ്ക്കു വാങ്ങി
രാജകീയ പുരോഹിതനായ്
മഹാ കരുണയാൽ തിരഞ്ഞെടുത്തു(2)
ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
രാജാധി രാജാവായി,
ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
കർത്താധി കർത്താവായ്;-
❤💙
Holy spirit ഇന്റെ ചലിക്കുന്ന സാ ന്നി ധ്യം, മുകളിലെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന HOLY SPIRIT. Thank you എന്റെ പ്രിയനേ..
What a Glorious presence of God. A wedding immersed in Gods Love
Good balsu you bro 👍🤝 praise the lord 🙏🙏
Happy to see, Bro Blesson Memana & Bro John Jebaraj same stage...
The most beautiful music in the world is your own heart beat, because GOD coposed it..
Blessed moment 🔥💞
Amen love you Holy Spirit
GLORY TO GLORY 🔥 GLORY TO GLORY 🔥
Hallelujah praise the Lord
Glory Glory Glory
Amen❤❤
❤❤❤❤❤ heavenly anointing 😊
💕💕💕💕🔥🔥🔥🔥
🔥🔥🔥🔥🔥
വളരെ മനോഹരമായ ഗാനം....♥️♥️♥️♥️♥️ 1st Song ന്റെ lyrics ഇതിൽ Add ചെയ്യുമോ......
Thiru munpil kazhcha vekuvan
@@timothyshibu okk
തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ
എന്‍റെ സ്നേഹം മാത്രമേ ഉള്ളു
തിരുമുൻപിൽ യാഗമാക്കുവാൻ
എന്‍റെ ഹൃദയം അർപ്പിച്ചീടുന്നു(2)
ഇതുപോലില്ലൊരു ഭാഗ്യം,
എന്‍റെ യേശുവിൻ സാന്നിദ്ധ്യമെ
ഇതുപോലില്ലൊരു ആശ്വാസം,
എന്‍റെ താതന്‍റെ മാർവ്വിടമേ(2)
സ്വർഗ്ഗസുഖ പീഠം വെടിഞ്ഞ്,
എന്നെ തേടി വന്നവനേ
തേജസ്സിന്‍റെ വസ്ത്രം ഉരിഞ്ഞ്
തന്നെത്താൻ താഴ്ത്തിയോനെ(2)
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
തേജസ്സിന്‍റെ പൂർണ്ണനായി,
ഇന്ന് ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
സ്തുതികൾക്കു യോഗ്യനായി;-
കുഞ്ഞാടെ നീ അറുക്കപ്പെട്ടു,
തിരുരക്തം എന്നെ വിലയ്ക്കു വാങ്ങി
രാജകീയ പുരോഹിതനായ്
മഹാ കരുണയാൽ തിരഞ്ഞെടുത്തു(2)
ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
രാജാധി രാജാവായി,
ഇന്നു ആരാധിക്കുമ്പോൾ ഞങ്ങൾ കാണുന്നു നിന്നെ
കർത്താധി കർത്താവായ്;-
Amen 🔥🥰🤴
🙌
🙌🏼💞🙌🏼
Amen
Please put song link who is singing dr.blesson
🔥🔥🔥🔥
GOD bless you All❤🎉