Surabhiyum Suhasiniyum 2 | Flowers | EP # 28

Поделиться
HTML-код
  • Опубликовано: 13 сен 2024
  • തിങ്കൾ - ശനി രാത്രി 6:30-ന് ഫ്ളവേഴ്സിൽ
    MON - SAT AT 6:30 PM | FLOWERS TV
    കണ്ട് ശീലിച്ച പതിവ് അമ്മായിയമ്മ- മരുമകൾ മാതൃകകളെ പൊളിച്ചെഴുതി നർമ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന പരമ്പരയാണ് 'സുരഭിയും സുഹാസിനിയും'. ചന്ദ്രഹാസത്തിൽ സുഹാസിനിയമ്മയും മരുമകൾ സുരഭിയും തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും മത്സരങ്ങളും കൂടിച്ചേരുന്ന ദൃശ്യവിരുന്നാണ് ഈ പരമ്പര.
    'Surabhiyum Suhasiniyum' is a malayalam sitcom that breaks stereotypical plot lines. The series revolve around Suhasini and her daughter-in-law, Surabhi. The love, friendship and fights between the two makes Chandrahasam house lively and offers the audience a jolly ride to be in!
    #flowerstv #surabhiyumsuhasiniyum #surabhiyumsuhasiniyum2

Комментарии • 151

  • @JJ-id1uj
    @JJ-id1uj 15 дней назад +39

    പ്രശോഭ് ശരിക്കും ചാന്ദ്പൊട്ട് ആയല്ലോ നന്നായി ചേരുന്നുണ്ട് കേട്ടോ😂

  • @manjub1550
    @manjub1550 15 дней назад +31

    എന്റെ പൊന്നെ കൊച്ചമ്മ യും മുത്തും ഒന്നും പറയാൻ ഇല്ല.... 🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌

  • @sabnaashwi7636
    @sabnaashwi7636 15 дней назад +23

    Pratheesh surabhi super eniyum kurach love scenes include cheyane

  • @nivya44
    @nivya44 15 дней назад +199

    പ്രശോഭേട്ടന്റെ ഡാൻസ്,വേഷം ഒക്കെ ഇഷ്ടമായവർ ഉണ്ടൊ😄😂

  • @brothersszzz695
    @brothersszzz695 15 дней назад +105

    ഇന്നത്തെ എപ്പിസോഡ് അടിച്ചുപൊളിച്ചു 😂❤ അനു ചേച്ചി ഇല്ലാതെ എന്ത് സു സു ❤ അനു ചേച്ചി പൊളിയാണ്.😂😂 ഇതിൽ പോലത്തെ എപ്പിസോഡ് വരട്ടെ

    • @SmilingCompass-lx3wk
      @SmilingCompass-lx3wk 15 дней назад +1

      😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @entepranayathoolika7099
      @entepranayathoolika7099 15 дней назад

      ruclips.net/video/tlFQZuLBMVA/видео.htmlsi=o4jvlHpsA6AG6yJ9

    • @su84713
      @su84713 15 дней назад +1

      👍👍❤️❤️

  • @arkjn20
    @arkjn20 12 дней назад +3

    Jayaramettante performance kidu aayirunnu. Scriptil palathum parayunnundenkilum , sathyathil Dileepinekkalum valare bhangiyayit cheythu❤ Versatile actor Jayaram

  • @user-eg6ho6xw8s
    @user-eg6ho6xw8s 15 дней назад +55

    മുത്തുവിന്റെ കവിത കേട്ടപ്പോ നമ്മടെ തട്ടീം മുട്ടീം അർജുനനെ ആരൊക്കെ ഓർത്തു 😄

    • @JS-ub6ej
      @JS-ub6ej 15 дней назад +4

      1.Makarantha maleya manga tholikalku mambu manakunna manjhu kalam.
      2.Atha vazha kulakal pothu thinna velayil kathunikunnuvo sagi nee mutha kunjhumayi

    • @semimolabdulaziz3655
      @semimolabdulaziz3655 15 дней назад +1

      ​@@JS-ub6ej, njanum orthu😂😂😂😂

    • @user-eg6ho6xw8s
      @user-eg6ho6xw8s 15 дней назад +2

      @@JS-ub6ej athoke oru kaalam leee🥹

    • @user-eg6ho6xw8s
      @user-eg6ho6xw8s 15 дней назад

      @@semimolabdulaziz3655 😄

    • @user-eg6ho6xw8s
      @user-eg6ho6xw8s 15 дней назад

      @@JS-ub6ej pacha mangakenth shamboo manam😄

  • @Am_lallu
    @Am_lallu 15 дней назад +63

    മഹാ കവി മുത്തുവിന്റെ കവിത അത്ര പോരാ 😁... അതൊക്കെ നമ്മടെ മഹാ കവി അർജുനന്റെ കവിത 🙏🏻🤣...!

  • @amviy
    @amviy 15 дней назад +48

    ജയറാം ചേട്ടാ പൊളിച്ചു

  • @FathimaFidha-xm4sn
    @FathimaFidha-xm4sn 15 дней назад +28

    Shho..prashobettante dance..adippoli 😂❤

  • @anchu.sanchu.s2434
    @anchu.sanchu.s2434 15 дней назад +11

    Please include surabhi pratheesh romance scenes ❤

  • @adiladilklr5112
    @adiladilklr5112 15 дней назад +8

    Poli super polichi muthu 😂😂 comed പ്രശോഭ ഡാൻസ് പൊളി ചിരി 😂 കോമഡി lasmi 🥰🥰 poli

  • @shirinmuhammed2765
    @shirinmuhammed2765 15 дней назад +46

    പ്രതീഷ് character മാറ്റണം. എപ്പോഴും കള്ളു കുടി. സുരഭി ഡ്രസ്സ്‌ ഒന്ന് മാറ്റി പിടി 👍

  • @ushaushafranics3557
    @ushaushafranics3557 15 дней назад +77

    പ്രശോഭിന്റെ ഡാൻസ് സൂപ്പർ സൂപ്പർ കൊള്ളാം

  • @nusisiru
    @nusisiru 15 дней назад +31

    Inathe Susu eshttamulavar adiku orannam❤

  • @ashoksivanandanam
    @ashoksivanandanam 15 дней назад +27

    മുത്തേട്ടന്റെ പഴയ കാമുകി ഇടയ്ക്കു ഇറങ്ങണം

  • @marykuravackal6005
    @marykuravackal6005 15 дней назад +10

    I watch Su Su only for Mallika SukumRan, Anumol and Siddarth Prabhu. There will be no Su Su without these three people!

  • @Sh4mlu
    @Sh4mlu 15 дней назад +107

    Surabhi ethra negative caracter aayii abhinayichaalum surabhiye ishttamullavar unddoo❤👍🏻

    • @kripashalom6332
      @kripashalom6332 15 дней назад +4

      Athe ullu❤

    • @su84713
      @su84713 15 дней назад +4

      അനുക്കുട്ടി നമ്മുടെ മുത്തല്ലേ❤️❤️❤️

    • @nithinabraham7057
      @nithinabraham7057 8 дней назад +2

      karthu negative allallo silent negative reshmi alle ?

  • @HajaraM-im3dl
    @HajaraM-im3dl 15 дней назад +43

    സുരഭിയെ സുസു വിൽ നിന്ന് ഒഴിവാക്കിയാൽ അത് ഒരു വലിയ മണ്ടത്തരമായി പോയേനെ സുരഭി ഇല്ലാതെ എന്ത് സുസു പ്രതീഷിന്ഭാര്യ യായി സുരഭിമാത്രമേ ചേരൂ സുരഭി പ്രതീഷ് ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു പോയി അവിടെ ഇനി വേറെ ആർക്കും സ്ഥാനമില്ല അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ പിന്നെ സുസു ആര് കാണാനാ 👍👍👍👍

  • @sherlyphilip4740
    @sherlyphilip4740 15 дней назад +15

    ലക്ഷ്മി എന്നുള്ള പേര് ഇപ്പോൾ രശ്മി ആയോ 🤔🤔😅❤😂

  • @shahulkallarakkal5260
    @shahulkallarakkal5260 15 дней назад +3

    നെല്ലിപ്പലക പൊളിച്ചു 😂😂😂😂👍🏻👍🏻👍🏻🌹🌹🌹🌹

  • @adiladilklr5112
    @adiladilklr5112 15 дней назад +5

    Surabi🥰🥰 poli അമ്മ poli

  • @abhijithkuttu2070
    @abhijithkuttu2070 15 дней назад +5

    Adipoli episode

  • @Razeenvlogs786
    @Razeenvlogs786 15 дней назад +11

    SSLC പാസ്സ് ആവാത്ത ആൾക്ക് എങ്ങനെ കോളേജ് റീ യൂണിയൻ 🤣

    • @shajiasha749
      @shajiasha749 15 дней назад +1

      കഥയിൽ ചോദ്യമില്ല 😜😜

  • @user-zd5pt8on8o
    @user-zd5pt8on8o 15 дней назад +30

    ആരെയൊക്കെ നാട്ടിൽ എപ്പോൾ മഴ പെയ്യുന്നുണ്ട്

    • @riswanarishu4704
      @riswanarishu4704 15 дней назад

      Mampad

    • @Famahhhh
      @Famahhhh 15 дней назад +1

      എൻ്റെ നാട്ടിൽ ഉണ്ട് മഴ ഇപ്പൊ

    • @afsal7537
      @afsal7537 15 дней назад

      Ivide rathri aayitt polum porinja choodaa.. (Kuwait) 😂

    • @suvarnakichu713
      @suvarnakichu713 15 дней назад

      ഇവിടെ മഴ ആണ് തിരുവല്ല

    • @arathysujal4367
      @arathysujal4367 15 дней назад +1

      കോട്ടയം ഏറ്റുമാനൂർ മഴ ആണ്

  • @arafatharafath9085
    @arafatharafath9085 15 дней назад +17

    Preshobettane ishtta mullavar undo😊

  • @ajirajith8466
    @ajirajith8466 15 дней назад +26

    പ്രേശോബ് ലക്ഷ്മി ഇവരുടെ സ്നേഹം ഒരു ലൈവ് ഉണ്ട് പക്ഷേ പ്രതിഷ് സുരഭി ഇവരുടെ സ്നേഹതിന്നു ഒരു ലൈവ് ഇല്ല

    • @ranisandeep575
      @ranisandeep575 15 дней назад +5

      Sathyam randuperum padichu aphinayikanapolathonnim ist seasanil atra nalla acting ayirunnu

    • @aneeshbabuaneesh7059
      @aneeshbabuaneesh7059 15 дней назад +1

      Enik thonniyath Pratheesh entho acting pora... Innalathe episode kandaal manasilaavum

  • @MRuzna-cx5hg
    @MRuzna-cx5hg 15 дней назад +18

    Supper episode please like 😢😢😢😂😂😂😂 please

  • @liyasworld9196
    @liyasworld9196 15 дней назад +3

    Prashobettan polichadukki.. 👍

  • @user-ed2lf2bz7i
    @user-ed2lf2bz7i 15 дней назад +25

    തട്ടീം മുട്ടീം അർജ്ജുനന്റെ കവിതയും ഇവിടെ മുത്തുവിന്റെ കവിതയും തമ്മിൽ ഒരു മത്സരം വേണമായിരുന്നു. 😊😊😊

  • @futurecraft1280
    @futurecraft1280 15 дней назад +16

    സു സു ന്റെ കഥ ചന്ദ്രഹാസം ആയി ചുരുങ്ങിയല്ലോ.... പാവം പ്രൊഡ്യൂസർ മാമൻ..... എല്ലാരേം കുറക്കാൻ നോക്കുവാ.....

  • @ushaushafranics3557
    @ushaushafranics3557 15 дней назад +24

    പെണ്ണ് വേഷം കൊള്ളാം സൂപ്പർ😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 15 дней назад +9

    *full support to new lakshmi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @attittudeking
    @attittudeking 15 дней назад +7

    Aswathy ചേച്ചിടെ acting ഒക്കെ അടിപൊളി ആണ് but ചേച്ചിക്ക് ഇത്തിരി ബോൾഡ് വില്ലത്തി character ആണ് നല്ലത്.....
    മണ്ടത്തരം കാണിക്കുന്ന വില്ലത്തി character സംഗീത ചേച്ചിക്ക് ആണ് ചേരുന്നത്.... പുള്ളിക്കാരി correct എക്സ്പ്രഷൻ ആൻഡ് സൗണ്ട് അതുപോലെ ആണ്.......

  • @AmbiliSurendran-v9q
    @AmbiliSurendran-v9q 15 дней назад +6

    😂😂😂😂 muthu kavitha😂😂😂😂

  • @arnsdvlog7398
    @arnsdvlog7398 15 дней назад +8

    Supper episode like me

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb 15 дней назад +6

    Muthu annantr kavitha 🤣🤣

  • @shalatesamson5134
    @shalatesamson5134 15 дней назад +3

    Muthu super anu polichu🥰🥰❤️❤️

  • @ameeraammi6901
    @ameeraammi6901 15 дней назад +10

    Prasaveth adipoli episode

  • @JOJOPranksters-o6p
    @JOJOPranksters-o6p 15 дней назад +2

    *susu is incomplete without old lakshmi💯*

  • @ZxcZxc-x4w
    @ZxcZxc-x4w 15 дней назад +3

    ❤❤❤❤❤

  • @aneesani3226
    @aneesani3226 15 дней назад +21

    മുത്തു വിന്റെ പ കൊണ്ടുള്ള കവിത 👍😅

  • @bike_._love6467
    @bike_._love6467 15 дней назад +3

    .mumbathe lakshminde song yendoru rasaayirunnu

  • @Shifafathima-ek9hq
    @Shifafathima-ek9hq 15 дней назад +3

    3:07 ithu poleya nmle Sir padunnath ath orma berunnnu😂

  • @rockman768
    @rockman768 15 дней назад +6

    ഈ എപ്പിസോഡിലെ ആദ്യത്തെ 5 മിനിറ്റ് വെറുതെ പോയി...😢

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 15 дней назад +10

    ഇത് ലക്ഷ്മി അല്ല രശ്മി ആണ്.

  • @Sanaaass123
    @Sanaaass123 15 дней назад +2

    പ്രശോഭേട്ടൻ 🤣🤣🤣❤️

  • @nibu1235
    @nibu1235 15 дней назад +8

    Pinki fans

  • @shenishaji2348
    @shenishaji2348 15 дней назад +5

    👌👌👌👌

  • @minibenny8860
    @minibenny8860 15 дней назад +2

    Muthu adipoli

  • @kripashalom6332
    @kripashalom6332 15 дней назад +1

    Surabhi kalakkunnu Manu ethuvazhikku poyi😂😂😂

  • @ayshathshahida4000
    @ayshathshahida4000 15 дней назад +34

    Podhiya lakshmiye istamullava like

    • @nashath-o9p
      @nashath-o9p 15 дней назад +1

    • @reshmadevu7626
      @reshmadevu7626 15 дней назад +2

      നിങ്ങൾ പോയി ആദ്യം എഴുതാൻ പഠിക്കു 🤣

    • @fat350
      @fat350 15 дней назад

      😅😅​@@reshmadevu7626

  • @semimolabdulaziz3655
    @semimolabdulaziz3655 15 дней назад +1

    Patithatum parihasavum😂😂😂😂 muthuvannan😂😂😂

  • @fahimfahu430
    @fahimfahu430 15 дней назад +2

    Susu🤩

  • @nivya44
    @nivya44 15 дней назад +35

    പുതിയ ലക്ഷ്മിയെ ഇഷ്ടമായവർ ലൈക്‌ അടി

    • @rahilarehima4653
      @rahilarehima4653 15 дней назад +1

      ഒട്ടും ഇഷ്ടം അല്ല ലക്ഷ്മി ഇഷ്ടം എന്നു പറയുന്നവർ അവർക്കു ഏറെ അടുപ്പം ഉള്ളവർ മൊത്തത്തിൽ ഒരു പിശകു

    • @nivya44
      @nivya44 15 дней назад

      @@rahilarehima4653 ആക്ടിങ് കൊള്ളാമെങ്കിൽ ആൾകാർ ഇഷ്ടപ്പെടില്ലെ🙄

  • @neerajabr358
    @neerajabr358 13 дней назад

    Paavam muthu 🤕

  • @SHAILAJASULAIMAN
    @SHAILAJASULAIMAN 13 дней назад

    എന്റെ പൊന്നു മുത്തു നീ കവിത പാടല്ലേ😂😂😂

  • @rajammaoa4478
    @rajammaoa4478 14 дней назад

    പ്ര ശോഫ് സൂപ്പർ 😂😂😂😂😂❤

  • @Nidhaae.....9862
    @Nidhaae.....9862 15 дней назад +1

    Pandathe Lakshmi aan susu vil rasam

  • @SherlyR-cp6vs
    @SherlyR-cp6vs 15 дней назад +1

    Super

  • @ZainMuhammed-cf7cl
    @ZainMuhammed-cf7cl 15 дней назад +2

    😂😂😂😂❤❤❤❤

  • @zoorabiashrf1375
    @zoorabiashrf1375 4 дня назад

    സുഹാസി 😂😂😂😂😂

  • @Shanifasalim-it6wz
    @Shanifasalim-it6wz 15 дней назад +1

    Muthunte kavitha🤣🤣🤣🤣

  • @fai_jas
    @fai_jas 15 дней назад +7

    രശ്മി ആയോ.....എന്തുവായിത്

  • @SujithSujithps-pp9wy
    @SujithSujithps-pp9wy 15 дней назад +2

    Nice bro❤🎉❤

  • @madhunair2718
    @madhunair2718 14 дней назад

    Suhasini Ammo you can use that dance scene for your Chandrahasam pickle’s commercial.

  • @futurecraft1280
    @futurecraft1280 15 дней назад +7

    10:16 sync mic

  • @globalwings975
    @globalwings975 15 дней назад +6

    Plssssss bring back Sangeetha❤

  • @madhunair2718
    @madhunair2718 14 дней назад

    Muthu should write a “Kerala gaanam” Pinaray Vijayan.

  • @NarayanVasudev-ze9fb
    @NarayanVasudev-ze9fb 15 дней назад +9

    Pazhe lakshmiye mathre ishtamullu.

  • @askarali3409
    @askarali3409 15 дней назад +1

    Active allatha lakshmi... Old lakshmiye kondu varooo., eee lakshmi venda😢😊

  • @rejanipr3113
    @rejanipr3113 15 дней назад +4

    Prasobh pazhaya prosabh akanam

  • @thasleemasafvan
    @thasleemasafvan 14 дней назад

    Muthu fans like adiiii😅😅

  • @susammajoseph211
    @susammajoseph211 15 дней назад +2

    Yes.pippad

  • @garshinaharshina4239
    @garshinaharshina4239 14 дней назад

    Muthu song 😂

  • @mollyjohn9564
    @mollyjohn9564 15 дней назад +4

    Pl don't bring Kavitha episodes for Muthu...it's so boring.

  • @user-dg7zm4xj2p
    @user-dg7zm4xj2p 15 дней назад +1

    😂😂😂😂😂❤❤❤❤❤❤👌👌👌👌

  • @dhiyasgeorge7848
    @dhiyasgeorge7848 15 дней назад +5

    😂😂😂😂😂

  • @fahmidamohammed
    @fahmidamohammed 15 дней назад

    Muthu😂😂😂

  • @rejanipr3113
    @rejanipr3113 15 дней назад +5

    Lakshmi reshmi ayo

  • @nithinabraham7057
    @nithinabraham7057 15 дней назад +2

    08:51 to 10:45
    12:19 to 13:14
    14:27 to 16:38
    18:42 to 20:18

  • @prateeksha3355
    @prateeksha3355 15 дней назад

    ദയവ് ചെയ്ത ഈ മുത്തുവിനെ ഒഴിവാക്കുക അല്ലെങ്കിൽ ഓവർ ആക്ട് ഒഴിവാക്കുക ദയവ് ചെയ്ത സത്യം അത്രയും ഓടിച്ച ആണ് കാണുന്നത് .

  • @ushaushafranics3557
    @ushaushafranics3557 15 дней назад +3

    😂😂😂😂😂😂😅

  • @adiladilklr5112
    @adiladilklr5112 15 дней назад +2

    😂😂😂😂

  • @muhammedthanveer7
    @muhammedthanveer7 15 дней назад +7

    🩷💛🩷💛🩷💛🩵

  • @ChegamanaduKL24
    @ChegamanaduKL24 15 дней назад +2

    😂😂❤❤❤

  • @seenathsabu65
    @seenathsabu65 15 дней назад +2

    നീ കരഞ്ഞാൽ ൽ ഈ കരയ്ക് പാതിരാ

  • @jollyroy2074
    @jollyroy2074 14 дней назад

    Rich family..but no washing machine! Daughter in law has to wash clothes?

  • @MuhammadAshique-uj7dt
    @MuhammadAshique-uj7dt 15 дней назад +3

    😂😅😂😅

  • @VMmusthafaEdakkulam
    @VMmusthafaEdakkulam 15 дней назад +9

    മുത്തുവിനെ കവിത ഒഴിവാക്കണമെന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്ക് അടിക്കൂ

    • @DiyaMariyam-vf5tb
      @DiyaMariyam-vf5tb 15 дней назад +2

      Illa 😂

    • @nivya44
      @nivya44 15 дней назад +2

      ഇല്ല.അതൊക്കെ ഒരു രസമാണ് കേൾക്കാൻ

  • @NisaNisa-s6j
    @NisaNisa-s6j 15 дней назад

  • @rekhaj5757
    @rekhaj5757 15 дней назад

    ഞാൻ സൂസൂ കാണുന്നത് നിർത്തി. ലക്ഷ്മി ഇല്ല, പിന്നെ സുരഭി over, എല്ലാത്തിലും ഉപരി Thara theme. മുത്തുവും, സുഹാസിനിയും മാത്രം സൂപ്പർ.

  • @manjusiby3794
    @manjusiby3794 15 дней назад

    anu vennta

  • @maheshsreedhar7459
    @maheshsreedhar7459 15 дней назад +5

    എന്താ സാറേ മനുഷ്യനെ വട്ടക്കരുത് ഇതിൽ സുരഭി സുഹാസിനി മാത്രം velleve ഉള്ളത്

  • @user-il3gz3bs2g
    @user-il3gz3bs2g 14 дней назад

    ❤️❤️❤️❤️❤️

  • @sirajcg
    @sirajcg 8 дней назад

    😂😂😂

  • @abduraheemparambil9736
    @abduraheemparambil9736 15 дней назад +2

    😅😅😅😂😂😂😂

    • @majidafarsana504
      @majidafarsana504 15 дней назад +4

      Surabiyum pradeeshum orumilla love moments kurach kode undagil adipoli ayennee

    • @AbdulkaderPk-hl8rs
      @AbdulkaderPk-hl8rs 15 дней назад +1

      Ath kurachu kudi vanam