4 വയസ്സിന് താഴെ ഉള്ള കുട്ടികൾ ആണെങ്കിൽ ...നല്ല clear ആയ.... ഫോട്ടോ കൊണ്ട് പോകണം... അല്ലെങ്കിൽ അവിടെ ചെന്ന് ബുദ്ധിമുട്ടും...... Video യില്‍ പറയുന്നത് പോലെ 2 വയസ്സ് എന്നുള്ളത് തെറ്റാണ്....... 07.07.21(ഇന്ന്) ഇൽ മകന് പാസ്പോര്‍ട്ട് എടുക്കാൻ പോയതാണ്... കൈയിൽ ഒരു ഫോട്ടോ ഉണ്ടായത് കൊണ്ട് തല്‍കാലം രക്ഷപെട്ടു...... Register ചെയ്യുമ്പോൾ കിട്ടുന്ന form il clear ആയിഎഴുതിയിട്ടുണ്ട്.....
Molude Birth സർട്ടിഫിക്കറ്റ് ഇൽ അവളുടെ പിതാവിന്റെ പേരിന്റെ സ്ഥാനത് പിതാവിന്റെ പേരും പിതാവിന്റെ പിതാവിന്റെ പേരും name ഉം ഇൻശലും കൂടെ ഉണ്ട് eg. Ayaan arjun n ഇങ്ങനെ ആണ്
Randu parentsinum Passport und.. But father abroad aan.. Appol fatherinde passportnde copy kaanichal mathiyo passport officel.. Athalla matt valla procedure undo? Please do reply 😊
സാർ place ഓഫ് ബർത്ത് തെറ്റിക്കൊടുത്തു മാറ്റാൻ എന്താ ചെയ്യുക, ദയവു ചെയ്തു മറുപടി തരുമോ, ആധാറിലും തെറ്റായാണ് കിടക്കുന്നത്, സ്കൂൾ സിറ്റിടിഫിക്കറ്റ് illathakaranam ആധാർ പറഞ്ഞു കൊടുത്തു എടുത്ത്, ആധാർ കാണിച്ചു പാസ്പോസ്റ്റും എടുത്തു ഇത് തിരുത്താൻ എന്താ ചെയ്യുക
Birth cirtificate adressil ulla district alla epol stay engil. Verification and passport office epol stay cheyyunna adress il opt cheyyan pattumo? Birth cirtificate adress olla same district il passport apply cheyyanam ennudo?
ഹായ്...എനിക്കും ഭാര്യക്കും 2 വയസ്സ് ആയ മോൾക്കും പാസ്ടപോർട് അപ്ലിക്കേഷൻ ഒരുമിച്ചു കൊടുക്കാൻ സാധിക്കുമോ?? പറ്റുമെങ്കിൽ ഒരേ സമയം അപ്പോയിന്മെന്റ് കിട്ടാൻ എന്താ ചെയ്യേണ്ടത്...?
2 perum cheyanam....anatu thirichu mail chythu print eduthu .. namalum sign chythu kondu poakanam....D form illankilum prblm ila....police verification kanun enne ullu....namude oru I'd proof koodi kondu poyekanam
well explained the procedure.. but your video last ethiyappo application receipt print cheythappo....... zara ali given name maari sandeep pillai ayallo...
Hi , കുട്ടിയുടെ പാസ്പോർട്ടിൽ വരുന്ന address ലേക്ക് അല്ലാതെ കുട്ടി ഇപ്പൊ നിൽക്കുന്ന (wife nte വീട്ടിലേക്ക്) പാസ്സ്പോർട്ട് postal ആയി വരാൻ എന്താ ചെയ്യേണ്ടത്
അങ്ങനെ വരില്ല പാസ്സ്പോർട്ടിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ വരും .പാസ്പോര്ട്ട് വരുമ്പോൾ കുട്ടി അമ്മയുടെ വീട്ടിൽ പോയി പോസ്‌റ്റോഫീസിൽ വന്നു വാങ്ങാമെന്നു പറയുക . മൂന്ന് ദിവസം വരെ താമസിപ്പിക്കും
കുട്ടി ജനിച്ചത് ട്രിവാൻഡ്രം അതാണ്, പക്ഷേ ഞങ്ങളുടെ താമസം കന്യാകുമാരി ജില്ലയിലാണ്. Birth place: Trivandrum അതിൻറെ താഴെയുള്ള ബോക്സിൽ ഏത് സ്റ്റേറ്റ് (state & district) ആണ് മെൻഷൻ ചെയ്യേണ്ടത്. കുട്ടി ജനിച്ച് സ്റ്റേറ്റ് അല്ല ഞങ്ങൾ താമസിക്കുന്ന സ്റ്റേറ്റ് ഡിസ്ട്രിക്ട് ആണോ?
ബർത്ത് place , state , district അതെല്ലാം ബർത്ത് സര്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ കൊടുക്കണം . വിലാസം വരുമ്പോൾ കന്യാകുമാരി (ഇപ്പോൾ താമസിക്കുന്ന സ്ഥലം - വിലാസം തെളിയിക്കാൻ മാതാപിതാക്കളുടെ ഐഡി ഉപയോഗിക്കാം (കുട്ടിയുടെ പ്രായം പറഞ്ഞിട്ടില്ല )
കുട്ടിക്ക് പാസ്പോർട്ട് എടുക്കാൻ birth certificate വേണം. അപ്പൊ athil motherinte name സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അങ്ങനെ ആയാൽഎന്തെങ്കിലും പ്രശ്നം ഉണ്ടി? Pls reply
Onnara vayasulla kuttyk passport edukan adhar card avashyamindo? Wife nta passportil husband name add cheyano? Wife nta passportil husband nta address aki changeyano?
1.Father gulf il aanu mother num kuttikum orumich passport edukanam appol kuttiyude passport application il father nte passport no matram kodutha pore? 2.Pinne ee casil annexure C or D ethanu edukkendathu? 3.Rand perkum oru account il nu thanne application koduthude? Please respond...
Father nte maathram vechal mathi..., Father nte annexure d sign chythu kodukan patumenkil annexure d maathram mathi Oru I'd creat chythu 2 application ayitu cheyanam
I have a doubt regarding the birth certificate. Because our baby was born in June 2022 and panchayath officials are telling that from April 2022 there is no hard copy of original birth certificate and the birth certificate available online can be downloaded and can be considered as original document for all services. Is that a correct information. Please do reply
@@Jijo_mathew they are ready to give another type , in 50 rupees stamp paper they will mention all details that is acceptable in passport office.but stamp paper not available now days for 50,100 need to search more shops
പോകുന്ന ആളിന്റെ ആധാർ , കുട്ടിയുടെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, ബർത്ത് സർട്ടിഫിക്കറ്റ് ,Annexure C, മാതാപിതാക്കൾ ഒപ്പിട്ട Annexure D , മുത്തച്ഛനോ , മുത്തശ്ശിക്കോ (Grand Parents ) അല്ലെങ്കിൽ അടുത്ത ബന്ധുവിനെയോ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മാതാപിതാക്കളുടെ വെള്ളപ്പേപ്പറിലുള്ള സത്യവാങ്. ബന്ധുക്കൾ ആണ് അപേക്ഷിക്കുന്നതെങ്കിൽ കുട്ടിയേയും ബന്ധുവിനെയും നേരിട്ടറിയുന്ന രണ്ടു പേരുടെ വെള്ളപ്പേപ്പറിലുള്ള സാഷ്യപത്രം.
Sir yende husband gulf ll aan molk passport akan appointment nn innale poirunnu appol annexure d form nirbandam parjnu husband a paper corier cheyyan parjnithi nd a paper kittiyal molk passport kittumo pls rply sir
Hello ബ്രദർ ഒരു സംശയം ചോദിക്കട്ടെ annexure D ഫോം നിർബന്ധം ആണോ വൈഫ് നാട്ടിൽ ഉണ്ട് ഞാൻ ഗൾഫിൽ ആണ് . വൈഫ് ആണ് കുട്ടികളുടെ കൂടെ പോകുന്നത് അവർക്കു പാസ്പോര്ട് ഉണ്ട് . എന്റെ passport കോപ്പി അറ്റാച്ച് ചെയ്യതാൽ മതിയോ?
Intail undu enkil athu sur name ayitu kodukanam....sur name ullathu nallathannu chila raajyathu given name + surname passport venam...birth certificatile name pole passportil cheyuka...intial undu enkil athinta expansion ayi sur name kodukuka
Molde jana na certificate il uppade name vannappol Muhammad shafi ennan vannad uppade passport il muhammed shafi an endenkilum problem undako passport n appointment eduthittund. A, E ayi poyi pls reply uppanattililla Mother an nattil ullad. Bakki okke corect an
@@devamrutha പാസ്പോർട്ട് ഓഫീസിൽ എടുത്തുകൊള്ളും , അഞ്ചു വയസ്സിനു താഴെയാണെങ്കിൽ മാത്രം രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുപോണം . പോകുന്ന ആളിന്റെ പാസ്പോര്ട്ട് ഇല്ലെങ്കിൽ ആധാർ , കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ് , Annexure C , അപ്പോയ്ന്റ്മെന്റ് Receipt ഇത്രയും മതി .
ഈ parents ന്റെ passport ന്റെ coppy എന്ന് പറയുമ്പോ ഏതെങ്കിലും ഒരാളുടെ passport coppy മതിയാവില്ലേ.. I mean പിതാവിന് passport ഇല്ലെങ്കിൽ മാതാവിന്റെ ഉണ്ടായാൽ പോരേ.. Please replay..
@@TalkWithNavasAli birth certificatlu father nte address aanu. Father abroad aanu. Mother nte passportlu spouse name um und. So mother nte address alle kodkkendad?? Birth crtfcte le addrss father nte aanenkil prblm indo?
Hloo sir .. plz reply 🙏🏻. Jan 3 ne appointment kittind.. mone passport edukkan aarnnu .. avante birth certificateil ente name. Initial ane adharcard le pole .. bt ente passportle ente namete koode hus name .. monte passportil ente passportilepole ente name varan. Clearencete timele avarode paranja sheryakii tharoo
Mother out of country il aanu father out of state aanu... Local guardian wife inte mother aanu avarude address monte birth certificate ile adress alla... annuexture d aayi poyaal nathiyo?? Birth certificate ile adress thanne alle passportilum varukayullu??
SSLC പാസ്സ് ആയ സെര്ടിഫിക്കട് ഉണ്ടെങ്കിൽ നോൺ-ECR പാസ്പോര്ട്ട് ആണ് നൽകുന്നത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ PSK യിൽ പോകുമ്പോൾ ആദ്യത്തെ കൗണ്ടറിൽ പറഞ്ഞാൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം
കുട്ടിയുടെ ഫാദർ വിദേശത്താണ്. മൈനറിനു പാസ്പോർട്ട് എടുക്കാൻ ഫാദറിന്റെ പാസ്പോർട്ട് വേണമെന്ന് പറഞ്ഞു കേട്ടു ശെരിയാണോ. മദർ നാട്ടിലുണ്ട് അവരെ പാസ്പോർട്ട് മതിയാകുമോ?
Aryude id proofile adress le kuttikku passport kitu.. Athu aanu adress proof aayi maruka, D form chettan sign chythu ayachal mathi, pinna namuk istamulla passport office select cheyam... Oru prblm illa
Oru doubt und.. mother nte passport ile name um makante passport il kodtha mother’s name cherya diffrnc und.. ath future il visa apply chyyumbo prashnam aavumo visa reject aavumo
Kunjinte birth certificate ile mother name aan passport il koduthath.. pakshe mother nte passport ile name diffrnt aan.. ath future il prashnam aavumo for visa plsssss reply brother
@@TalkWithNavasAli ok .. waiting for the reply.. ente husband family visa apply cheyyan pokuvaayirunnu but ee problm ullath kond oru tension.. apo ivide vann clear cheyyaamenn karuthi
ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് വിസ സ്പോൺസർ ചെയ്യുന്നത് അത് അച്ഛനാണെങ്കിൽ അച്ഛൻറെ പേരും കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛൻറെ പേരും ഒരേപോലെ ആണെങ്കിൽ പ്രശ്നം ഒന്നും ഇല്ല . പാസ്റ്റ് പോർട്ടിലെ നിങ്ങളുടെ തെറ്റ് പ്രശ്നം ആകില്ല
Good one Navas.. Clear information, thank you :)
4 വയസ്സിന് താഴെ ഉള്ള കുട്ടികൾ ആണെങ്കിൽ ...നല്ല clear ആയ.... ഫോട്ടോ കൊണ്ട് പോകണം... അല്ലെങ്കിൽ അവിടെ ചെന്ന് ബുദ്ധിമുട്ടും...... Video യില്‍ പറയുന്നത് പോലെ 2 വയസ്സ് എന്നുള്ളത് തെറ്റാണ്....... 07.07.21(ഇന്ന്) ഇൽ മകന് പാസ്പോര്‍ട്ട് എടുക്കാൻ പോയതാണ്... കൈയിൽ ഒരു ഫോട്ടോ ഉണ്ടായത് കൊണ്ട് തല്‍കാലം രക്ഷപെട്ടു...... Register ചെയ്യുമ്പോൾ കിട്ടുന്ന form il clear ആയിഎഴുതിയിട്ടുണ്ട്.....
correct
Molude Birth സർട്ടിഫിക്കറ്റ് ഇൽ അവളുടെ പിതാവിന്റെ പേരിന്റെ സ്ഥാനത് പിതാവിന്റെ പേരും പിതാവിന്റെ പിതാവിന്റെ പേരും name ഉം ഇൻശലും കൂടെ ഉണ്ട് eg. Ayaan arjun n ഇങ്ങനെ ആണ്
Apol ayaan arjun N ( "N" nte expansionum kodukanam)
Hus ന്റെ പാസ്പോർട്ടിൽ ayaan arjun എന്നെ ഉള്ളു
Athaa ചോദിച്ചേ
Athu prblm aakillaa
Thanks for the information
Randu parentsinum Passport und.. But father abroad aan.. Appol fatherinde passportnde copy kaanichal mathiyo passport officel.. Athalla matt valla procedure undo? Please do reply 😊
കുട്ടികളുടെ പേരിന്റെ കൂടെ enetial ഇല്ലെങ്കിൽ കുഴപ്പം ണ്ടോ... Plzzz reply
കേരളത്തിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് ഏത് പാസ്പോർട്ട് ഓഫീസിൽ പോയിട്ടും അപേക്ഷ കൊടുക്കാമോ?
Thank you for the information. Minor passport inu police verification undakumo. Normal apply cheythal etra divsam edukum passport kittan.
Passport office Ile procedures n shesham minimum ethra days ullil passport kayyil kittum?? For babies under 2yrs
Very good video. thanks. I think under emergency contact , its better to give parents name instead of baby name.
സാർ place ഓഫ് ബർത്ത് തെറ്റിക്കൊടുത്തു മാറ്റാൻ എന്താ ചെയ്യുക, ദയവു ചെയ്തു മറുപടി തരുമോ, ആധാറിലും തെറ്റായാണ് കിടക്കുന്നത്, സ്കൂൾ സിറ്റിടിഫിക്കറ്റ് illathakaranam ആധാർ പറഞ്ഞു കൊടുത്തു എടുത്ത്, ആധാർ കാണിച്ചു പാസ്പോസ്റ്റും എടുത്തു ഇത് തിരുത്താൻ എന്താ ചെയ്യുക
Passport eduthu kazhinjo..passport eduthankil renew vheyane patu.....ipoo ethra age unduu ..??..valiyavarude place of birth nu valiya imp illa
Hii.. nice presentation.
Appointment kittiyal parents poyal mathiyoo ? Baby ye kondu pokendathu ille?
babye kondu pokanam ..
Birth cirtificate adressil ulla district alla epol stay engil. Verification and passport office epol stay cheyyunna adress il opt cheyyan pattumo? Birth cirtificate adress olla same district il passport apply cheyyanam ennudo?
ഹായ്...എനിക്കും ഭാര്യക്കും 2 വയസ്സ് ആയ മോൾക്കും പാസ്ടപോർട് അപ്ലിക്കേഷൻ ഒരുമിച്ചു കൊടുക്കാൻ സാധിക്കുമോ?? പറ്റുമെങ്കിൽ ഒരേ സമയം അപ്പോയിന്മെന്റ് കിട്ടാൻ എന്താ ചെയ്യേണ്ടത്...?
Kodukan patum.....passport nte sitil account eduthal 5 passport nu aaa account vech apply cheyam.....2 application chythu.....orumichu payment chythal oru timil 2 perkum appoinment kitum
@@TalkWithNavasAli thank you
Video super.
Helpfull.
Oru doubt Annexure D self attest cheyyendathu aborad ulla aaaalaano
2 perum cheyanam....anatu thirichu mail chythu print eduthu .. namalum sign chythu kondu poakanam....D form illankilum prblm ila....police verification kanun enne ullu....namude oru I'd proof koodi kondu poyekanam
@@TalkWithNavasAli thank you
D form koduthu.
C venamennu paranju
Police verification und
10 - 15 divasathinullil kitumm
well explained the procedure.. but your video last ethiyappo application receipt print cheythappo....... zara ali given name maari sandeep pillai ayallo...
demo chythe annuu..
കുട്ടികൾ ക്കു പാസ്‌പോർട്ട് എടുക്കാൻ കുട്ടിയുടെ പിതാവിന്റെയോ സൈൻ ഇല്ലാതെ അപ്ലൈ ചെയാൻ പറ്റുമോ? ഫ്രഷ് പാസ്പോർട്ട് നു
Patum... Ammayude sign mathii
Hi , കുട്ടിയുടെ പാസ്പോർട്ടിൽ വരുന്ന address ലേക്ക് അല്ലാതെ കുട്ടി ഇപ്പൊ നിൽക്കുന്ന (wife nte വീട്ടിലേക്ക്) പാസ്സ്പോർട്ട് postal ആയി വരാൻ എന്താ ചെയ്യേണ്ടത്
അങ്ങനെ വരില്ല പാസ്സ്പോർട്ടിൽ കൊടുത്തിരിക്കുന്ന വിലാസത്തിൽ വരും .പാസ്പോര്ട്ട് വരുമ്പോൾ കുട്ടി അമ്മയുടെ വീട്ടിൽ പോയി പോസ്‌റ്റോഫീസിൽ വന്നു വാങ്ങാമെന്നു പറയുക . മൂന്ന് ദിവസം വരെ താമസിപ്പിക്കും
ഈ casil അമ്മയുടെ വീട്ടിലെ അഡ്രെസ്സ് (അമ്മയ്ക്കും ഇതേ അഡ്രെസ്സ്സിലാണ് passport )കുട്ടിയുടെ പാസ്സ്പോർട്ടിൽ കൊടുത്താൽ prblm ഉണ്ടോ
Kuttiyude Birth certificate nte orginal veno? or photostat mathiyo??
original venam
Hello sir
Monu 1.9 month aayi avante adhar birthcertificate Randum Randu address aanu adharil husbandinte adressum birthcertificate il motherinte addressum aanu athond birthcertificate il address mattandi varumo apply cheyyan
Hi ningal adress change chydho
കുട്ടി ജനിച്ചത് ട്രിവാൻഡ്രം അതാണ്, പക്ഷേ ഞങ്ങളുടെ താമസം കന്യാകുമാരി ജില്ലയിലാണ്. Birth place: Trivandrum
അതിൻറെ താഴെയുള്ള ബോക്സിൽ ഏത് സ്റ്റേറ്റ് (state & district) ആണ്
മെൻഷൻ ചെയ്യേണ്ടത്.
കുട്ടി ജനിച്ച് സ്റ്റേറ്റ് അല്ല ഞങ്ങൾ താമസിക്കുന്ന സ്റ്റേറ്റ് ഡിസ്ട്രിക്ട് ആണോ?
ബർത്ത് place , state , district അതെല്ലാം ബർത്ത് സര്ടിഫിക്കറ്റിൽ ഉള്ളതുപോലെ തന്നെ കൊടുക്കണം . വിലാസം വരുമ്പോൾ കന്യാകുമാരി (ഇപ്പോൾ താമസിക്കുന്ന സ്ഥലം - വിലാസം തെളിയിക്കാൻ മാതാപിതാക്കളുടെ ഐഡി ഉപയോഗിക്കാം (കുട്ടിയുടെ പ്രായം പറഞ്ഞിട്ടില്ല )
@@jainibrm1 Thank you
Thank you for sharing this information
Husband വിദേശത്ത് ആണ് ഏത് എല്ലാം ഡോക്യുമെന്റ് വെക്കണം
Kozhikkode മോന്റെ സർട്ടിഫിക്കറ്റ് യിൽ ഉള്ളത് അത് പ്രശ്നം ആണോ
Kozhikode prblm illa......hus nte passport copy venamm....annexure d enna oru form unduu....athu hus sign chythu naatilekuu ayakan patiyal athu print eduthu kondu povuka....kuttiyude birth certificate ..pinna naatilulla parent nte 1,2 I'd proof ....ithu mathi....kuttiku adhar undu enkil athum kondu poykoo
Thank you sir..very helpfull video
4 vayassulla oru kuttik passport edukkanam enkil achanum ammakkum passport nirbandhamaano? Atho ammak mathram passport undenkil edukkan kazhiyumo?
Bro പാസ്പോർട്ടിന്റെ 36 പേജസ് കീറി പോയി എന്ത് ചെയ്യണം എന്തൊക്കെ ഡോക്യുമെന്റ്സ് കൊടുക്കണം please rply please help me
Re issue
Sir birth certificatel father namente initial mistake und M pakaram S aan....appo passport edukkan mistake thiruthendi varumo? Age 16 aan plz reply
Same ente aniyathikkum same mistake und father name small mistake und
കുട്ടിക്ക് പാസ്പോർട്ട് എടുക്കാൻ birth certificate വേണം. അപ്പൊ athil motherinte name സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്. അങ്ങനെ ആയാൽഎന്തെങ്കിലും പ്രശ്നം ഉണ്ടി? Pls reply
thiruthan time ille...prblm onnum illa...pinna ellam clear aayi pokune annu nallathu.Birth thiruthan patumo ennu nokkuka......
Parents randaldem passport must ano...kuttikk edukan...father nte passport expiry Ayathum name lum oru spelling thet und...apol entha cheyyuka onnu paranj tharamo
Onnara vayasulla kuttyk passport edukan adhar card avashyamindo?
Wife nta passportil husband name add cheyano? Wife nta passportil husband nta address aki changeyano?
Adhar nirbandham illla......adress wife nte I'd proof yil ethannu ullathu athe kitu....marige kazhinjal name add cheyunathu nallatyannnu
1.Father gulf il aanu mother num kuttikum orumich passport edukanam appol kuttiyude passport application il father nte passport no matram kodutha pore?
2.Pinne ee casil annexure C or D ethanu edukkendathu?
3.Rand perkum oru account il nu thanne application koduthude?
Please respond...
Father nte maathram vechal mathi..., Father nte annexure d sign chythu kodukan patumenkil annexure d maathram mathi
Oru I'd creat chythu 2 application ayitu cheyanam
@@TalkWithNavasAli Thank you😊😊
I have a doubt regarding the birth certificate. Because our baby was born in June 2022 and panchayath officials are telling that from April 2022 there is no hard copy of original birth certificate and the birth certificate available online can be downloaded and can be considered as original document for all services. Is that a correct information. Please do reply
I have also doubt, passport customer care vilichappo paranje signature and seal ullathu venonnu..
@@vipingeorge7049 Is it then what should we do?
@@Jijo_mathew they are ready to give another type , in 50 rupees stamp paper they will mention all details that is acceptable in passport office.but stamp paper not available now days for 50,100 need to search more shops
അമ്മാക്ക് മാത്രമേ പാസ്പോർട്ട് ഉള്ളു അപ്പോൾ എന്തു ചെയ്യും
Sir... Kuttide BirthCertificate original download cheythath mathiyo???? Paper form municipality apply cheythu vangiyuttilla.. athu thanne venam ennundo???
Download chytha print mathi...athil name parents name full undu enikil athu oke annu
Thankyou sir👍
Sir,ente molk mother adderss annn passport koduthe.....but mole birth certificateil mother name speling thettund...athe kound mother adderss vech passport edukaunthgil enthgilum problm undakoo
oru prblm undakillaa...athinta birth certificate ulla pole details koduthal mathi
Parents രണ്ടാളും വിദേശത്താണെങ്കിൽ?
പോകുന്ന ആളിന്റെ ആധാർ , കുട്ടിയുടെ രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, ബർത്ത് സർട്ടിഫിക്കറ്റ് ,Annexure C, മാതാപിതാക്കൾ ഒപ്പിട്ട Annexure D , മുത്തച്ഛനോ , മുത്തശ്ശിക്കോ (Grand Parents ) അല്ലെങ്കിൽ അടുത്ത ബന്ധുവിനെയോ ചുമതലപ്പെടുത്തിക്കൊണ്ടുള്ള മാതാപിതാക്കളുടെ വെള്ളപ്പേപ്പറിലുള്ള സത്യവാങ്. ബന്ധുക്കൾ ആണ് അപേക്ഷിക്കുന്നതെങ്കിൽ കുട്ടിയേയും ബന്ധുവിനെയും നേരിട്ടറിയുന്ന രണ്ടു പേരുടെ വെള്ളപ്പേപ്പറിലുള്ള സാഷ്യപത്രം.
Spouse name passportil endorse cheythittillel athinulla appointment koode orumich edukkan patumo, kuttiyude passportinu apekshikkunna koode?
Passport renew cheyanamm....eee reason vechu....kuttiyude yum aplication cheyanam namude renew chythu...orumichu date eduthal...oke akum
Hi Bijo,Kuttiyude achanu matram passport ulluvenkil...athil motherinte peru endorse cheyyanam ennathu nirbandam ano? Pls reply if u r available
@@GMAIL.COM139 No not at all unless you are not planning to take your wife or son abroad.
Sir yende husband gulf ll aan molk passport akan appointment nn innale poirunnu appol annexure d form nirbandam parjnu husband a paper corier cheyyan parjnithi nd a paper kittiyal molk passport kittumo pls rply sir
ipo annu athu nirvandham aakiyathu...athu mail chythu eduthalum mathi....aaaa printum kondu puthiya date eduthu..poyal mathi...
@@TalkWithNavasAli sir eniki nxt 30.9.2021 nn appointment thannadh adinde mumbu annexure d form edth poyal pettann appointment kittumo
athu chilapol padannu...aaa date yil chellane patu..
@@TalkWithNavasAli thank you so much for your valuable reply
Sir..thalkalil koodi newborn baby kk pasport edukumbol father naattil venamennundoo
മാതാപിതാക്കളിൽ ഒരാൾ ഇല്ലെങ്കിൽ Annexure C കൊടുത്താൽ മതി . തത്കാൽ കിട്ടുമോന്നറിയില്ല
Help full vedieo thanku
അമ്മയും അപ്പനും വിദേശത്താണ് അപ്പോ രണ്ട് പേരുടെയും affidavit വേണോ.. അതോ ഒരാളുടെ മതിയോ
18 nu താഴെയാണെങ്കിൽ legal guardian മതി പക്ഷെ Authorisation letter വേണം കൂടാതെ Annexure D, copy of both parents passport+ legal guardins ID proof
@@jainibrm1 thanks
Whether needs to attest any of this
@@ponnunnisactivities5110 Not mandatory
അങ്ങനെ ആകുമ്പോൾ പാസ്പോർട്ട് എടുക്കാൻ prblm ആകുമോ അതുപോലെ visa issue ചെയ്യുമ്പോൾ prblm ഉണ്ടാകുമോ pls reply sir very urjent
Visa issue ചെയ്യുമ്പോഴോ prblm undoo
Hus abroad aanu,annexure d um yente passport original um vechu kutiyude passport renew talkalil patumo
മാതാപിതാക്കളിൽ ഒരാൾ ഇല്ലെങ്കിൽ Annexure C കൊടുത്താൽ മതി
ഓൺലൈൻ അയക്കാൻ പറ്റില്ല. കാരണം അകൗണ്ട് ഇല്ല. ഏതെങ്കിലും ബാങ്കിൽ പോയാൽ അയക്കാൻ പറ്റുമോ
Sbi yude chellan edukan option undu....application fill chythu kazhinju appoint nte avida varumpol payment nu 2 option undu ...online , chellan apol chrllan edukuka...chellan edukan sbi ac venamenilla
Hi, if both the parents are out of country but the kid is in India and the kid passport need to be renewed. Then what would be the procedure?
Authorise someone in India (close relative)
@@jainibrm1 yes My parents
35 DAYS aaya kochine passport eduknm ee method thane aanoo
Sir. Passport office നമ്മുടെ ഏറ്റവും അടുത്തുള്ള സ്ഥലം കൊടുക്കാൻ പറ്റില്ലേ.... Kollam PSK കൊടുക്കാൻ pattulloo... Pls reply
Patum....aduthulaa lpassort office kodukan patum
Should have 1 passport size photo for below 4 year old baby's. They don't take photo for age below 4. And also need annexure D and C(both).
2 PP size photo, If both Parents along with child, required only Annexure D
Hello ബ്രദർ ഒരു സംശയം ചോദിക്കട്ടെ annexure D ഫോം നിർബന്ധം ആണോ വൈഫ് നാട്ടിൽ ഉണ്ട് ഞാൻ ഗൾഫിൽ ആണ് . വൈഫ് ആണ് കുട്ടികളുടെ കൂടെ പോകുന്നത് അവർക്കു പാസ്പോര്ട് ഉണ്ട് . എന്റെ passport കോപ്പി അറ്റാച്ച് ചെയ്യതാൽ മതിയോ?
Copy mathi...avida vechu avarkku " C " kodukum....apol D venda
Single mother babykku enthokke details venam
Kuttiyude birth certificate le addredsum patents nte passport addresum vere aanu. So adress kodukkumbo birthcertificate le adress thanne kodukkanam ennu nirbhandham undo.. Parents nte ardenkilm kodutha pore
passport officil pokanna aaallinta adress koduthal mathi aakum...
Parents id proof address kodukkam
Kunjinte passport edakumpol ammayude address kondukunthu kuzapam indoo? Kunjinte
birth certificateil achante address ano. Apol ammayude addressil passport edakan pattumo?
പാസ്പോര്ട്ട് ഓഫീസിൽ ആരാണോ പോകുന്നത് അവരുടെ ഐഡിയിലെ വിലാസം കൊടുക്കാം
@@jainibrm1 sir,oru dout enikk pasport und ,husbnd dubai aanullath..ente makkalk pasport edukkanam..apo avarude birth certificatele adress husbendinte adress aan ..aa adress thanne alle pasportil adrss aay verika ?plz rply???
@@paachipaachi12 പാസ്സ്പോർട്ടിലെ അല്ലെങ്കിൽ ആദറിലെ വിലാസം ആയിരിക്കും വരുക
@@jainibrm1 ente adhar pasprt idhiloke nte veetile address aan.mkklk adhar illa..birthcrtfct only..adhil fathernte adrs aanulladh..pasportl fathernte adrss aan vendath apo endha cheyya?
@@paachipaachi12പിതാവ് സ്വയം ഒപ്പിട്ട പാസ്പോർട്ട് കോപ്പിയും ആദറും കാണിച്ചാൽ മതി
divorce aayittilla vere vere thaamasikkukayaanu 2 vayass um 1 maasavum aay kuttikk passport edkkumboll enthokke document venam uppande enthenkilm document aavshyundo ummande documents vech passport ed kkanaville please rply
namude passport details venamm.+ kuttiyude birth proof + uppads details vendayannu....ee reason paranju prblm solve cheyan patum
Sir 6 month aya baby kku tatkal passport kittumo .....Hus abroad anu hus nde passport copy +ende 3 id proof mathiyakumo
Plz rply🙏
thatkal kittilla . normal apeshichal mathi pettannu kittum
Kunjungalku name nte koode initial nirbandham ano.. kunjine perinte koode achante Peru mathram vecha mathio
Intail undu enkil athu sur name ayitu kodukanam....sur name ullathu nallathannu chila raajyathu given name + surname passport venam...birth certificatile name pole passportil cheyuka...intial undu enkil athinta expansion ayi sur name kodukuka
@@TalkWithNavasAli Kuttiyude name nte koode initial illa. Father nte name mathrame ullu. Ennaal surname aayittu fatherinte or motherinte surname kodukkan patumo?
Kuttinte birth certificate l mother nteyum fathernteyum initial illa.
Ath prashnamundo.
Sir annexure c fill cheyth kondu pokano?atho psk chennano fill cheyyendath?attest cheyyano c form?
ipo annexurr d koodi nirvandham annuu
Thank u sir
Molde jana na certificate il uppade name vannappol Muhammad shafi ennan vannad uppade passport il muhammed shafi an endenkilum problem undako passport n appointment eduthittund. A, E ayi poyi pls reply uppanattililla
Mother an nattil ullad. Bakki okke corect an
athu onnum prblm aakilla....
@@TalkWithNavasAli ake tention l ayinu ippo samadanayi
Good explanation brother
Good informative video..
One parent abroad aanel, annexure c mathram mathiyo?or both annexure c and d veno?
ഒരാൾ വിദേശത്താണെങ്കിൽ Annexure C മാത്രം മതി.
@@jainibrm1 ok thank you.. One more doubt.. babyde thumb impression passport officil ninn edukkano atho veetil ninn edutha mathiyo?
@@devamrutha പാസ്പോർട്ട് ഓഫീസിൽ എടുത്തുകൊള്ളും , അഞ്ചു വയസ്സിനു താഴെയാണെങ്കിൽ മാത്രം രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ കൊണ്ടുപോണം . പോകുന്ന ആളിന്റെ പാസ്പോര്ട്ട് ഇല്ലെങ്കിൽ ആധാർ , കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റ് , Annexure C , അപ്പോയ്ന്റ്മെന്റ് Receipt ഇത്രയും മതി .
@@jainibrm1 ok Thank you
Is it possible to change the name of surname during the application appointment day in passport office??
Yes. I changed it for my passport(adult)during the day of appointment.
ഈ parents ന്റെ passport ന്റെ coppy എന്ന് പറയുമ്പോ ഏതെങ്കിലും ഒരാളുടെ passport coppy മതിയാവില്ലേ.. I mean പിതാവിന് passport ഇല്ലെങ്കിൽ മാതാവിന്റെ ഉണ്ടായാൽ പോരേ.. Please replay..
onnu mathi ennanu videyil parayunnathu.
Illenki kuzhappam illa ..but undenkil ath must aanu... spelling mistakes okk undenkil sharikkum pedum😐
Hi entey montey passportil mother nameil ente name intey koodey entey adress anu ullade. Montey passportil husbendintey namum anu ulldey. Entey passportil husbendinte veetila adrrss aney. Ithu konde enthenkilum prashnqm avoo. Povumbol. Please replyyy
visa ku adress prblm aakilla
Thnku
കുട്ടികളുടെ പാസ്പോർട്ട് കാലാവധി തീരുന്നതിനു എത്ര ദിവസം മുൻപ് പുതുക്കണം. Pls reply.
9 മാസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും
Passport officeìl pokumbol. Reshan card. Nirbadhamayùm konde ponno? Pls rply sir
Vendaa.....ethankilum 2 I'd proof mathi
Very useful video. Thanks a lot.
Sir, 2 months aaya babyk passport edukunnathinu passport officil pokunnath nirbandam aano ee covid situationil?
Ente passportle addresum husbandinte passportile addressum vere aanu...kunjinte birth certificate il husbandinte address aanu. Husband ipol videsathanu. Apol kunjinu eth address veknm? Enik calicut passport office aanu aduth....husband vere district aanu.... husband address vech calicut passportilek apeshikamo atho ente address vekano.....plz reply
Kuttiye kondu pokanam....photo kondu pokanam 2 ennam, passport officil pokunna allinta adress le kuttikku passport kitu
Helo sir good vedio
Hus natililla kuttikkum wifneum passort edukkan husbandinte passport copy mathram mathiyoo... Wifnu pasprt illathe kuttikk passportbkittumo pleas rraply
Same doubt ennitt kittyo
Father inte passport address proof aayi kodukkumbol original kondupokano.father abroad aan so copy madhiyakumo?
Pls reply
Passort officil pokuna aalinte ye kodukan patu ..orginal venam
@@TalkWithNavasAli birth certificatlu father nte address aanu. Father abroad aanu. Mother nte passportlu spouse name um und. So mother nte address alle kodkkendad?? Birth crtfcte le addrss father nte aanenkil prblm indo?
Husband abroad anu appol kuttye passport edkkan husbandinde orginal passport thannae weno ??
copy mathi ...pinna annexure d yum
Hloo sir .. plz reply 🙏🏻. Jan 3 ne appointment kittind.. mone passport edukkan aarnnu .. avante birth certificateil ente name. Initial ane adharcard le pole .. bt ente passportle ente namete koode hus name .. monte passportil ente passportilepole ente name varan. Clearencete timele avarode paranja sheryakii tharoo
Monte passport shariyayoo
1 vayasulla babye passport edukan kond pono..atho passport photo mathram kond poyal mathiyo
Kondu pokanamm
Mother out of country il aanu father out of state aanu... Local guardian wife inte mother aanu avarude address monte birth certificate ile adress alla... annuexture d aayi poyaal nathiyo?? Birth certificate ile adress thanne alle passportilum varukayullu??
Fatherinte passport coppy mathiyakumoo.. kuttikk passport edukan , ?
Kuttiyude Birth certificate + parents nte passort + passport officil pokuna aalinte I'd proof koodi
@@TalkWithNavasAli father mother രണ്ട് പേരുടെയും passport must ano
Oralide mathii
@@TalkWithNavasAli mother nte മാത്രം passport മതിയോ father nte id proof ഒന്നും അവിഷം ഇല്ലെ
Annexure form engane kittum. .onnu parayamo .pls....download cheyyano ..atho...pls..
portal1.passportindia.gov.in/AppOnlineProject/pdf/AnnexureD.pdf
portal2.passportindia.gov.in/AppOnlineProject/pdf/AnnexureC.pdf
Sir annexure d form hus sign cheyth mail cheythal mathyakumo?ath print eduthal mathyo..?
mathi...athu nirvandham annu ipo
Marriage cirtificut nte avashyam varunnillee kuttikk passport edukkaan...
Plzz replay
Plzz replay
Avishyam illa....kuttiyude birth proof, oralude orginal passport+ naatilulla parents nte oru I'd proof mathi
@@TalkWithNavasAli
Thank you..
Randu perum naattil undenkilum...
Oraal poyaal mathioo..passport office leekk...
Plzz rply..
Baby "s father is very busy buisnuss man
Oral poyal mathi prblm illa...pokuna aalinta orginal passort + I'd kondu pokanam...ikkada passort copy...annuxure d enna oru form unduu....athu print eduthu 2 perum sign cheyanam athu kondu pokanm
@@TalkWithNavasAli
Thank you
@@fidhanazru4345 Share you experience at Passport office...
Parents nu passport und but randuperum passport il spouse name add cheythittilla... Athoru issue aakumo?
illa, marriage certificate kanikkendi varum
njn non ecr nte place ill yes aane koduthe.. put application ill non enne vannu.. namuke ithe passport office ill chellumbol change cheyan pattumo..?
SSLC പാസ്സ് ആയ സെര്ടിഫിക്കട് ഉണ്ടെങ്കിൽ നോൺ-ECR പാസ്പോര്ട്ട് ആണ് നൽകുന്നത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ PSK യിൽ പോകുമ്പോൾ ആദ്യത്തെ കൗണ്ടറിൽ പറഞ്ഞാൽ ആവശ്യമായ മാറ്റങ്ങൾ വരുത്താം
passport edukkan pokubol husbund passport copy veno??? Monum motherum new passport edukkan aanu
Kondu pokanamm monu avishyamyi varum....copy mathi
Kuttikk 2.5 vayass aanenkil ethra photos kondu pokanam. Atho avar thanne edukko ?
Photo edukan nere nikkuna kutti aannu enkil avidannu edukum....allankil 2 photo white background
Annexure d yil naattil ullavar sign cheytha mathi ennu parayunnu ath sheriyaanoo
vaapa abrod annu enkil d form sign chythu athinta print kondupokanam..
Rand parents um nattil undenki annexure d yude ആവശ്യം indo?
Undu.... Passport officil sign chythu kodukanam.... Pattumenkil 2 perum pokanamm
@@TalkWithNavasAli if age below 18
കുട്ടിയുടെ ഫാദർ വിദേശത്താണ്. മൈനറിനു പാസ്പോർട്ട് എടുക്കാൻ ഫാദറിന്റെ പാസ്പോർട്ട് വേണമെന്ന് പറഞ്ഞു കേട്ടു ശെരിയാണോ. മദർ നാട്ടിലുണ്ട് അവരെ പാസ്പോർട്ട് മതിയാകുമോ?
എന്തെങ്കിലും ന്യൂസ് ഉണ്ടോ
Bro
Birth certificate original veno..
Nammal sitel ninnu download cheyyunnath print eduthal mathiyo???
Yes. That is enough.
Sir, kuttinte passport photo background blue aanu.. Ath kond saudiyil pokaan enthenkilum problem undo?? Pls tell
Pasport offisil mrg certificate chothikko
Randuvayassinu thazhe ulla kutti aanenkil adhaar nirbandamaano....plz reply
Husbunt gulfilaan ullath, enikkum monum passport edukkanam, appo mon edukkan husbuntinte passport copy mathiyakumo
Annexure C koode venam
nte molku 8 month ayulu Talkal edukkan pattilanu paranju.. Normal akumbol etra daysinulil kittum ennu ariyamo
ipo apoinment date late ayitannu kitune...alpyil 30 divasam pidikum...apoinment date kiti 7 divasathinullil passport kitum
@@TalkWithNavasAli appointment ee month 22 kitti appol ee month last kittumaayirikkum alle.. Infantsinu police verification undo
Ente babykku 5 months ayi.enikum husband num passport und.but spouse name endorse or address change cheythittilla 2 perum.ith mandatory ano??.pinne birth certificate le address husband nte veedinte aanu.husband abroad ayath kond njan aanu passport edukan office il pokunnath.apol ethu address il aanu baby kku passport kittuka?.ente veed Kottayam and his nte veed kannur.appol enik Kottayam ulla passport office il ninnu Monu apply cheyamo.or birth certificate il ulla address nte district il pokano.one more thing, annexure d husband sign cheyth abroad nnu ingot mail cheytha mathio.emergency aanu ...plz reply...thanks in advance ❤️
Kuttiku passport edukan... Kuttiyude birth proof +aryude orginal passport+ oru id poroof + chettanta passport copy + 2 clear ulla passport size photo kuttiyude
Aryude id proofile adress le kuttikku passport kitu.. Athu aanu adress proof aayi maruka, D form chettan sign chythu ayachal mathi, pinna namuk istamulla passport office select cheyam... Oru prblm illa
@@TalkWithNavasAli thank uu...but innu akshaya center il ninnu paranju spouse name endorse cheyanam ennu.. totally confused 😭
Endorse.. ??... Njan paranjathu mathi... Pedikanda....
@@TalkWithNavasAli will try ..thnks again bro❤️
Sir husband qatar ilane anikum kuttikum passport edukanam . Kuttike passport edukan achantea enthokea details ane veedathe . Husband ntea job details enthekilum veno avideathea embacy yudea aganea undo sir
Ningal naaatil undu enkil hus nte passport copy + kuttiyude birth certificate + ammayude orginal passort + oru I'd prrof...ithrayum mathi akum...kooduthe annexure c koodi
Sir kuttyude birthcartifikateil fatherite name full illa. Passport yadukunmbol full name charkan entha chaiya
Parents 2 perum abroad molku 3 akan ponu aadhar veno grand parents koodeyaa nikube avarku kunginde passport edukan sadiko
Saadikumm... Parents embassiyil ninnum kuttikku passport edukan ulla oru paper vaangi kaatil ethikendi varum
Achantem ammedem passport copy self attest cheyyano molk passport edukan
Passport officil pokuna allude mathi..athu avida vechu ittalum mathi...kuttiyude birth certificate ..passport officil pokuna parent nte I'd proof koodi kondu pokanam
Monte birth certificate il husband nte address um aadar il ente address um anu eathu kodukanam plz reply me
Illlaaa prblm illa....avaru apo passort oficil pokuna parente I'd proof ulla adress ye adress proof aayi eduku...
2 vayassulla kuttikk passport yedukkan adhar card nirbandham aano
venda , Birth Certificate mathi
Birth സർട്ടിഫിക്കറ്റ് kozhikkode enna ഉള്ളത് അത് പ്രശ്നം ആണോ
Oru doubt und.. mother nte passport ile name um makante passport il kodtha mother’s name cherya diffrnc und.. ath future il visa apply chyyumbo prashnam aavumo visa reject aavumo
Kunjinte birth certificate ile mother name aan passport il koduthath.. pakshe mother nte passport ile name diffrnt aan.. ath future il prashnam aavumo for visa plsssss reply brother
Njaan athu onnu thirakki currect innu parayam
@@TalkWithNavasAli ok .. waiting for the reply.. ente husband family visa apply cheyyan pokuvaayirunnu but ee problm ullath kond oru tension.. apo ivide vann clear cheyyaamenn karuthi
@@TalkWithNavasAli sir any information?
ഞാൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത് വിസ സ്പോൺസർ ചെയ്യുന്നത് അത് അച്ഛനാണെങ്കിൽ അച്ഛൻറെ പേരും കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛൻറെ പേരും ഒരേപോലെ ആണെങ്കിൽ പ്രശ്നം ഒന്നും ഇല്ല . പാസ്റ്റ് പോർട്ടിലെ നിങ്ങളുടെ തെറ്റ് പ്രശ്നം ആകില്ല
അച്ഛൻ ഇല്ലാത്ത കുട്ടിയ്ക്ക് എങ്ങനെ passport കിട്ടും?
കുട്ടിയുടെ പ്രായം 18 നു താഴെയാണെങ്കിൽ Annexure C കൂടി PSK യിൽ പോകുമ്പോൾ വെള്ളപ്പേപ്പറിൽ കൊടുക്കണം