ഏത് അങ്ങാടിയിലും പ്രധാനപെട്ട റോഡുകളിലും ഓട്ടോ സ്റ്റാൻഡ് വെച്ചുള്ള അപകടങ്ങൾ എണ്ണിയാലൊതുങ്ങില്ല..... പ്രധാന റോഡുകളിൽ ഒരിക്കലും ഓട്ടോ സ്റ്റാൻഡ് അനുവദിക്കരുത്
എവിടെയെങ്കിലും കുറച്ച് സ്ഥലം ഉണ്ടെങ്കിൽ അവിടെ ഓട്ടോ സ്റ്റാൻഡ് ഉണ്ടാകും എന്നിട്ട് അവിടെ സി ഐ ടി യൂ എന്ന ബോർഡ് വയ്ക്കും.പിന്നെ പോലീസിന് പോലും ഒന്നും ചെയ്യാൻ കഴിയില്ല.
പൊതുവെ എല്ലാ ടൗണിലും ഉള്ള ഒരു പ്രശ്നംപാർക്കിംഗ് അതുമാറിയാൽ തന്നെ കുറെ പ്രശ്നങ്ങളും മാറും കേരത്തിൽ പൊതുവെ വീതി കുറഞ്ഞ റോഡ് ആണ് ഉള്ളത് വാഹനം ഉള്ളവർ ഒന്ന് സഹരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു കൂടാതെ റോഡിൽ ഇറങ്ങുമ്പോൾ അഹങ്കാരം കുറച്ചു കുറക്കുക 🙏🙏
പ്രശ്നങ്ങൾ നടന്നതിനുശേഷം ചെയ്തിട്ട് എന്താ കാര്യം ഇതിനുമുമ്പ് എത്ര സമയമുണ്ടായിരുന്നു ഈ റോഡ് നേരാക്കാൻ അല്ലെങ്കിലും നമ്മളുടെ കേരളം ഇങ്ങനെയൊക്കെ ആണല്ലോ ഓരോ സംഭവം നടന്നതിനുശേഷം ആണല്ലോ എല്ലാരുടെയും കണ്ണ് തുറക്കുള്ളൂ 💔
A foolish reporter supports a minister who merely pretends to be brilliant. Brother, consult an expert road technician before reporting based on your common man's perspective.
Ethanu vendathu alathe bus edicha anare vella paint adipikuka rc owner mathreveee vendi odikavu ennike olla logic ellathe niyam konduvaruvala ethu pole chayanam eni avide accident ondakathe olla vazhi athanu vendathu heartsoff ganesh kumar sir
ഇത്രയും കാലം NHAI യെ കുറ്റം പറഞ്ഞു... ഒടുവിൽ കരാറുകാരൻ ഊരാളുങ്കൽ എന്ന് മനസ്സിലായപ്പോൾ മാറ്റിപിടിക്കുന്നു.... എന്തായാലുംസ്ഥലം നേരിട്ട് സന്ദർശിച്ചു പ്രായോഗിക വിലയിരുത്തൽ നടത്തിയ മന്ത്രിക്കു അഭിനന്ദനങ്ങൾ... മിക്ക സംസ്ഥാനങ്ങളും 100 മീറ്റർ വീതിയിൽ road ഉണ്ടാക്കുമ്പോൾ കേരളത്തിൽ 45 മീറ്റർ acquire ചെയ്തു കൊടുക്കാൻ പോലും മടിയായിരുന്നു... പക്ഷെ വികസനം വേണം എന്ന നിലവിളിയും....
എല്ല വളവിലും ഉണ്ട് അപകടകരമായ ഓട്ടോ സ്റ്റാന്റ്. ഭാഗ്യം കൊണ്ടാണ് പലപ്പോളും അപകടം ഒഴിവാക്കുന്നത്
എല്ലാ റോഡിൽ നിന്നും ഓട്ടോ സ്റ്റാന്റ് ഒഴിവാക്കണം
penna evida kondu poyi auto edum.... taxi stand ane matandathee
🤣
100%
@@dharmarajanmc9662 ഇയാളുടെ വീട്ടിൽ കൊണ്ട് ഓട്ടോ ഇടാം.
അതൊരു പ്രശ്നം തന്നെ ആണ്. .💯
അശാസ്ത്രീയമായ റോഡ് നിർമിച്ച കരാറുകാരനെയും,ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കൂടി കൂട്ടുപ്രതികളാക്കി കേസെടുക്കണം
ഏത് അങ്ങാടിയിലും പ്രധാനപെട്ട റോഡുകളിലും ഓട്ടോ സ്റ്റാൻഡ് വെച്ചുള്ള അപകടങ്ങൾ എണ്ണിയാലൊതുങ്ങില്ല..... പ്രധാന റോഡുകളിൽ ഒരിക്കലും ഓട്ടോ സ്റ്റാൻഡ് അനുവദിക്കരുത്
പിന്നെ ഇടവഴിയിലാണോ വയ്ക്കേണ്ടത്.😅
ഒന്നോ രണ്ടോ ഓട്ടോ വെക്കുക
അത് ഓട്ടം പോയാൽ വേറെ വെക്കുക @@VineeshVineeshbalan
,സത്യം 💯💯
ഓട്ടോ സ്റ്റൻ്റ് മാറ്റുക
അവിടെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യും😂
എവിടെയെങ്കിലും കുറച്ച് സ്ഥലം ഉണ്ടെങ്കിൽ അവിടെ ഓട്ടോ സ്റ്റാൻഡ് ഉണ്ടാകും എന്നിട്ട് അവിടെ സി ഐ ടി യൂ എന്ന ബോർഡ് വയ്ക്കും.പിന്നെ പോലീസിന് പോലും ഒന്നും ചെയ്യാൻ കഴിയില്ല.
ഔട്ടോ കാർ കാരണം കേരളത്തിൽ റോഡ് യിൽ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്..
കാറോളികളെയും ബൈക്കോളികളെയും പ്രൈവറ്റ് ബസ്സിനെയും പേടിച്ചു റോഡിൽ ഇറങ്ങാൻ വയ്യ.എല്ലാ മുതലുകളും കണക്കാ ഓട്ടോക്കാര് മാത്രമല്ല.
കൂടുതലും ഓട്ടോ തന്ന 😂@@അലൻ-A
@@unitovlogs7687 എല്ലാം കണക്കാ ഓട്ടോക്കാര് കൂടുതൽ തെറി കേൾക്കുന്നെന്നെ ഉള്ളൂ. ബാക്കിയുള്ളവന്മാരും കണക്കാ.
കേരള സർക്കാരിന് നന്ദി കാരണം..... മുൻകൂട്ടി ഒന്നും ചെയ്യാതെ ആരെങ്കിലും മരണപ്പെടാൻ കാത്തിരുന്നിട്ട് അത് നടന്ന ശേഷം നടപടി എടുക്കാൻ കാണിക്കുന്ന മിടുക്കു
ഓട്ടോ ഡ്രൈവർമാർ സമ്മതിക്കുമോ അവരെ എല്ലാ സ്ഥലത്തും
Right 🎉🎉🎉
പൊതുവെ എല്ലാ ടൗണിലും ഉള്ള ഒരു പ്രശ്നംപാർക്കിംഗ് അതുമാറിയാൽ തന്നെ കുറെ പ്രശ്നങ്ങളും മാറും കേരത്തിൽ പൊതുവെ വീതി കുറഞ്ഞ റോഡ് ആണ് ഉള്ളത് വാഹനം ഉള്ളവർ ഒന്ന് സഹരിച്ചാൽ തീരാവുന്ന പ്രശ്നമേ ഒള്ളു കൂടാതെ റോഡിൽ ഇറങ്ങുമ്പോൾ അഹങ്കാരം കുറച്ചു കുറക്കുക 🙏🙏
Ethrom valiya road nu enthanu divider undakathath.?? White paint adichal ellam ayo?
Thirunnavaya ഗാന്ദി സ്മാരകം വളവിലാണ് auto stand നവമുകുന്ദാ Temble ഉണ്ട് അടുത്ത്.
പ്രശ്നങ്ങൾ നടന്നതിനുശേഷം ചെയ്തിട്ട് എന്താ കാര്യം ഇതിനുമുമ്പ് എത്ര സമയമുണ്ടായിരുന്നു ഈ റോഡ് നേരാക്കാൻ അല്ലെങ്കിലും നമ്മളുടെ കേരളം ഇങ്ങനെയൊക്കെ ആണല്ലോ ഓരോ സംഭവം നടന്നതിനുശേഷം ആണല്ലോ എല്ലാരുടെയും കണ്ണ് തുറക്കുള്ളൂ 💔
എല്ലാ മേഖലകളിലും ഇങ്ങനെ പരിശോധന നടത്തണം👍👍
ആവിശ്യം ഇല്ലാത്ത കൊറേ വളവുണ്ട് ആൾക്കാർക്ക് നല്ല compensation കൊടുത്തു സ്ഥലം എടുത്തു അതൊക്കെ ഒന്ന് നിവർത്തി കൂടെ
വളവിൽ. ബസ് സ്റ്റോപ്പ് പാടില്ല പോക്കറ്റ് റോഡ് കയറി വരുന്ന സ്ഥലത്താണ് ബസ്സുകളും വന്നു നിൽക്കുക
ബസ്സുകാരും വളവിലാണ് ആളെ കയറ്റുന്നതും ഇറക്കുന്നതും
Ksrtc ennu kozhikode ramanattukara rodinte centeril nirthiyanu ale erakkiyath
വളവുകളിലുള്ള തട്ടുകടകളും restaurantum നിർത്തലാക്കണം.അപ്പോഴാണ് പാർക്കിംഗ് ഇല്ലാതിരിക്കുകയുള്ളു
ലോറികളുടെ കളർ മാറ്റണം എന്നാൽ അപകടം ഉണ്ടാവില്ല
പട്ടാമ്പി പെരിന്തൽമണ്ണ റൂട്ടിൽ പല സ്റ്റോപ്പുകളും വളവിലാണ്
അപ്പോപിന്നെ ഡ്രൈവറെ ലൈസൻസ് എന്തിനാ സസ്പെന്റ് ചെയ്യുന്നേ 🤣
ഇതുപോലെയുള്ള റോഡുകൾ ഇനിയും ഉണ്ട്
സ്വന്തം വകുപ്പ് ഭരിക്കാൻ യോഗ്യതയുള്ള ഒരേയൊരു മന്ത്രിയാണ് ശണേശ് . ഇതാണ് മന്ത്രി
Ganeshettan ❤
അടിപൊളി
വളവിൽ സ്റ്റാൻഡ് ഇല്ലാതെ നോക്കണം
ഓട്ടോ മാത്രം മാറ്റിയാൽ പോരാം. വഴിയോര കച്ചവടക്കാരെ കൂടി മാറ്റാ ണം. കാൽനടക്കാർ എന്ത് ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
കുറച്ച് കാലം കാലം കാനും അത് കഴിഞ്ഞാൽ പഴേ പോലെ 😅
Now everyone knows there is a minister in kerala..great.!
ഓട്ടോക്കാർ ഒരിക്കലും അനുസരിക്കില്ല
വഴി മുടക്കി ബസ് സ്റ്റോപ്പ് ആര് എടുത്തു മാറ്റും?
റോഡ് ശെരിയായയില്ലെങ്കിൽ ഞങ്ങൾ iragum iragi kazhijal
Not in the mathrubhumi channel all channels reporting
ഇന്ത്യൻ മോട്ടോര്‍ വകുപ്പിന്റെ അരുമയായ 5 - 8 വന്‍ സ്പീഡ് ബ്രേക്കറുകൾ ഉടൻ പ്രതീക്ഷിക്കാം
Athe
ഇവിടെ divider സ്ഥാപിക്കുക
Munnal speed pokunna bus drivers orupadu horn muzhukkunna drivers avarkku alla problem alle kashttam Sir
Ellla valavilum undu work shop avide bus lorry nirthiyidum vahanagslkku pokan pattilla Keralamotham check cheythu nokku
3" line ital ellam ayi enna nammude vicharam...
Auto stand ozhivaakiyitulla paripadi onnum venda...
CITU 😂😂😂
Ithokke paranjal pora nadapil akkanam evide sthalam undo awide kondu Auto stand.valavu illa oru copum awan marku illa.
speed braker paninjal problem solve aavum
A foolish reporter supports a minister who merely pretends to be brilliant.
Brother, consult an expert road technician before reporting based on your common man's perspective.
Ethanu vendathu alathe bus edicha anare vella paint adipikuka rc owner mathreveee vendi odikavu ennike olla logic ellathe niyam konduvaruvala ethu pole chayanam eni avide accident ondakathe olla vazhi athanu vendathu heartsoff ganesh kumar sir
Ithoke nokaanalle govt staff, so what's their responsibility
Anavashyamayi irangunna carukarude ennam onnu kura chal thanne kure prashna gal oyiyum oralk sanjarikkan enthina oru car
Keralathil oru mandri mathramey ullooo.bakkiyellam urakkam thooghikal janghalk oru prayojanam illa
Alla pulli seat belt ittikko ?
ഇത്രയും കാലം NHAI യെ കുറ്റം പറഞ്ഞു... ഒടുവിൽ കരാറുകാരൻ ഊരാളുങ്കൽ എന്ന് മനസ്സിലായപ്പോൾ മാറ്റിപിടിക്കുന്നു....
എന്തായാലുംസ്ഥലം നേരിട്ട് സന്ദർശിച്ചു പ്രായോഗിക വിലയിരുത്തൽ നടത്തിയ മന്ത്രിക്കു അഭിനന്ദനങ്ങൾ...
മിക്ക സംസ്ഥാനങ്ങളും 100 മീറ്റർ വീതിയിൽ road ഉണ്ടാക്കുമ്പോൾ കേരളത്തിൽ 45 മീറ്റർ acquire ചെയ്തു കൊടുക്കാൻ പോലും മടിയായിരുന്നു... പക്ഷെ വികസനം വേണം എന്ന നിലവിളിയും....
ഇയാൾക്ക് സീറ്റ് ബെൽറ്റ് ബാധകം അല്ലെ
appo ee madrik seatbelt vende😂
മന്ത്രി സീറ്റ് ബെൽറ്റ് ഇട്ടില്ലല്ലോ
മന്ത്രി സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല 😂😂