സ്വന്തം ബോധ്യത്തെ മൂടിവച്ച്, വെറുക്കപ്പെടുന്നവർക്ക് വേണ്ടി ജയ് വിളിക്കേണ്ടി വരുന്ന സ്വതന്ത്ര്യ ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലത്ത ഹതഭാഗ്യരായ ഒരു കൂട്ടം പാവങ്ങളുടെ പ്രധിഷേധ പ്രകടനം😊
സഖാക്കളെ നിങ്ങൾക്ക് തെറ്റി ഈ ചെങ്കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്കും പാർട്ടി സെക്രട്ടറിയുടെ വീട്ടിലേക്കും ആണ് നിങ്ങൾ പ്രകടനം നടത്തേണ്ടത്.ആ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ നിങ്ങളെ ഓർത്ത് സഹതപി ക്കുന്നു
പാർട്ടി നിന്റെയൊക്കെ നേതാക്കന്മാർക്ക് സ്ത്രീധനം കിട്ടിയത് അല്ല... ഒരുപാട് സഖാക്കന്മാർ ജീവനും രക്തവും കൊടുത്ത് ജനങളുടെ കൂടെ നിന്ന ഏക പാർട്ടി ആണ് കമ്മ്യൂണിസ്റ്റ്... ആ പാർട്ടിയുടെ പേരും കൊടിയും പിടിക്കാൻ ഇന്ന് ഒരുത്തനും അർഹത ഇല്ല... ജനങ്ങളോടും പാർട്ടിയോടും കൂർ ഉള്ള യഥാർത്ഥ സഖാക്കന്മാർ കുറച്ചു പേര് ഇപ്പോഴും ഉണ്ട്.... പാർട്ടിയിൽ.... നിന്നെയൊക്കെ ചവിട്ടി പുറത്താക്കിയാലേ പാർട്ടി നന്നാകു..👹
പാർട്ടിയുടെ അടിസ്ഥാന സഖാക്കളുടെയും പൊതു ജനങ്ങളുടെയും മനസ്സിലുള്ള കാര്യങ്ങൾ മാത്രമാണ് അൻവർ തുറന്നുകാട്ടിയത്. അൻവർ ആരാണെന്നും എന്താണെന്നും ജനങ്ങൾക്ക് അറിയാൻ താല്പര്യമില്ല. എന്നാൽ അൻവർ സർക്കാരിന്റെയും പൊതുജനങ്ങളുടെയും അറിവിലേക്ക് കൊണ്ടുവന്ന വിഷയങ്ങൾ മാത്രമാണ് സഖാക്കളും പൊതുജനങ്ങളും മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട്തന്നെ ഇക്കാര്യത്തിൽ ഞാൻ അൻവറിനൊപ്പം നിൽക്കുന്നു. അൻവറിന് ഞാൻ എല്ലാവിധ സപ്പോർട്ടും കൊടുക്കുന്നു.
🔴വിഷയം അൻവർ VS പിണറായി വിജയൻ അല്ലല്ലോ. വിഷയം വേറെ പലതും അല്ലെ?❓ 🔴എന്ത് കൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ശരീരം AKG സെൻ്ററിൽ കൊണ്ട് വന്നില്ല?❓ 🔴ജഗതിയിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കണ്ണൂരിൽ ഉള്ള പാര്ട്ടിക്കാര് എങ്ങനെ സംശയത്തിന്റെ നിഴലിൽ വന്നു? 🛑കേസ് അന്വേഷിച്ച പോലീസുകാരൻ എങ്ങനെ BJP യിൽ എത്തി? 🔴അയാൾക്കെതിരെ ഉള്ള അന്വേഷണം എന്തായി? 🛑പുരം എങ്ങനെ കലങ്ങി? 🛑ADGP എന്തിനാണ് RSS നേതാക്കളെ കണ്ടത്? ഇത് അറിഞ്ഞിട്ടും എന്തുകൊണ്ട് അയാളെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയില്ല? 🛑AKG സെന്റ്റർ ആക്രമണക്കേസിൽ എങ്ങനെ CPM നേതാവ് പ്രതിയാക്കാൻ പോയി? 🛑JDS കാരന് വരെ പോലീസ് സ്റ്റേഷനിൽ പോയി കാര്യം ചെയ്യുമ്പോൾ പാർട്ടിക്കാർക്ക് പോലീസ് സ്റ്റേഷനിൽ എന്തുകൊണ്ട് പോകാൻ പറ്റാതെ ആയി? 🛑കേരളാ പോലീസിൽ എങ്ങനെ RSS പിടിമുറുക്കി? ശശി എങ്ങനെ മഹാനായി?
ഇത് ആർക്കുവേണ്ടിയാണ്, പാർട്ടിക്ക് വേണ്ടിയോ ബൂർഷ്വാ നേതാക്കന്മാരെ വെളുപ്പിക്കാനോ
500 രൂപ കൂലിക്ക് ഇതുപോലെ പ്രകടനത്തിന് ആളെ കിട്ടും സ്വർണ്ണക്കടത്ത് സംരക്ഷിക്കാനുള്ള പ്രകടനം പോലെ 😂😂
Right PV anwar smuggler
ഈ സഗാക്കൾ ഇപ്പോഴും കാള വണ്ടിയിൽ തന്നെ
ഇങ്ങനെ പോയാൽ വേകം അപ്രത്യക്ഷമാകും പാർട്ടി
P v anwar smuggler terrorist
സ്വന്തം ബോധ്യത്തെ മൂടിവച്ച്, വെറുക്കപ്പെടുന്നവർക്ക് വേണ്ടി ജയ് വിളിക്കേണ്ടി വരുന്ന സ്വതന്ത്ര്യ ഭാരതത്തിൽ അഭിപ്രായ സ്വാതന്ത്ര്യമില്ലത്ത ഹതഭാഗ്യരായ ഒരു കൂട്ടം പാവങ്ങളുടെ പ്രധിഷേധ പ്രകടനം😊
40 കിളവന്മ്മാരും കിളവികളും 😂😂😂😂
മുകേഷിന്റെ വീട്ടിലേക്ക് പ്രകടനം നടത്താർ ഈ ആളുകളെ കണ്ടില്ല. സത്യം പുറത്തു കൊണ്ടുവന്നവനെതിരെ പ്രകടനം നടത്തുന്ന പാവം ജനത.🙏
സമരത്തിൽ യുവാക്കളെ ഒന്നു കാണാനില്ലല്ലോ ഒക്കെ പഴയഅടിമ കിളവന്മാർ ആണല്ലോ
ഒരല്പം ഉളുപ്പ്....
ഇനി നിലമ്പൂരിൽ സിപിഎം ജയിക്കില്ല കയ്യിന്നു 😊
ഇത്തരം ബോധം തീരെ ഇല്ലാത്ത അണികള്‍ ഏത് നേതാക്കള്‍ക്കും ഭാഗ്യം.
സഖാക്കളെ നിങ്ങൾക്ക് തെറ്റി ഈ ചെങ്കൊടിയും പിടിച്ച് മുഖ്യമന്ത്രിയുടെ വീട്ടിലേക്കും പാർട്ടി സെക്രട്ടറിയുടെ വീട്ടിലേക്കും ആണ് നിങ്ങൾ പ്രകടനം നടത്തേണ്ടത്.ആ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ നിങ്ങളെ ഓർത്ത് സഹതപി ക്കുന്നു
ഒന്നും ചെയ്യില്ല കൈ പൊന്തില്ല
തലച്ചോറിന് പകരം കളിമണ്ണുള്ള എന്റെ പ്രിയപ്പെട്ട നാട്ടുക്കാര്‍😂😂😂
ചിന്താ വാ ചിന്താ വാ😂😂😂😂ഒരു പണിക്കും പോകരുത്😂😂😂ആളുകളെ പറ്റിച്ച് ജീവിക്കുക
അതിൽ ഒരു ന്യൂനപക്ഷത്തിന്റെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ
ബോധം ഇല്ലാത്തവ ററകൾ
സ്വർണക്കടത്ത് കുത്തിപ്പൊക്കുമോ എന്ന പേടിയാ പിണറായിയ്ക്
കൊള്ളക്കാർക്ക് വേണ്ടിയുള്ള പ്രകടനം
ഈ പങ്കെടുക്കുന്നവരൊക്ക സംഘപരിവാർ ആകും 😂
ഇത് ബൂർഷാ പരിപാടി മാത്രം 👌
ഏതായാലും പാർട്ടിക്ക് വേണ്ടിയല്ല സ്വർണ്ണ കടത്ത് കാർക്ക് വേണ്ടി
നാണമില്ലല്ലോ
ഇവറ്റകളെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടിയിട്ട് കുറച്ചു വൈക്കോലും, പിണ്ണാക്കും കൊടുത്താമതി. അൻവർ പറഞ്ഞത് എല്ലാം ശരിയല്ലേ
അൻവർ❤️❤️❤️❤️
കിളവന്മാരും കിളവികളും 😃😃😃യുവാക്കൾ ഉണ്ടാകില്ല..
ഇവർ എന്ത് ചെയ്താലും ഇവരെ സംരക്ഷിക്കാൻ പാർട്ടി ഉണ്ടാകും....
ഉസ്‌റും പുളിയുമില്ലാഞ്ഞാൽ എന്താ ചെയ്യാ... Sunday നിലമ്പൂരിലേക്ക് വാ.... പ്രകടനം എങ്ങിനെ എന്ന് ഞങ്ങൾ കാണിച്ചു തരാം
ഈ അടിമകളുടെ ഒരു ദുര്യോഗം
*ഈ സമര അടിമകൾക്ക് ഒരു കട്ടൻ ചായയും ഒരു പരിപ്പ് വടയും കിട്ടും .. അതാണ് ഓഫർ😂😂😂*
പ്രതിഷേധിക്കാൻ വന്ന എല്ലാവര്ക്കും 500 രൂപയും ബിരിയാണിയുമാണ് പാർട്ടി ഓഫ്ഫർ
പാർട്ടി നിന്റെയൊക്കെ നേതാക്കന്മാർക്ക് സ്ത്രീധനം കിട്ടിയത് അല്ല... ഒരുപാട് സഖാക്കന്മാർ ജീവനും രക്തവും കൊടുത്ത് ജനങളുടെ കൂടെ നിന്ന ഏക പാർട്ടി ആണ് കമ്മ്യൂണിസ്റ്റ്... ആ പാർട്ടിയുടെ പേരും കൊടിയും പിടിക്കാൻ ഇന്ന് ഒരുത്തനും അർഹത ഇല്ല... ജനങ്ങളോടും പാർട്ടിയോടും കൂർ ഉള്ള യഥാർത്ഥ സഖാക്കന്മാർ കുറച്ചു പേര് ഇപ്പോഴും ഉണ്ട്.... പാർട്ടിയിൽ.... നിന്നെയൊക്കെ ചവിട്ടി പുറത്താക്കിയാലേ പാർട്ടി നന്നാകു..👹
അൻവറിനെ പാർട്ടി എന്തു ചെയ്യും?
ഒരു കോപ്പും നടക്കത്തി ഇല്ല
ഈ സമരം ചെയ്തവർ നാടിന്റെ വിഷങ്ങൾ ആണ്
Right PV anwar is a smuggler king
പാർട്ടിയുടെ അടിസ്ഥാന സഖാക്കളുടെയും പൊതു ജനങ്ങളുടെയും മനസ്സിലുള്ള കാര്യങ്ങൾ മാത്രമാണ് അൻവർ തുറന്നുകാട്ടിയത്. അൻവർ ആരാണെന്നും എന്താണെന്നും ജനങ്ങൾക്ക് അറിയാൻ താല്പര്യമില്ല. എന്നാൽ അൻവർ സർക്കാരിന്റെയും പൊതുജനങ്ങളുടെയും അറിവിലേക്ക് കൊണ്ടുവന്ന വിഷയങ്ങൾ മാത്രമാണ് സഖാക്കളും പൊതുജനങ്ങളും മുഖവിലയ്ക്കെടുക്കുന്നത്. അതുകൊണ്ട്തന്നെ ഇക്കാര്യത്തിൽ ഞാൻ അൻവറിനൊപ്പം നിൽക്കുന്നു. അൻവറിന് ഞാൻ എല്ലാവിധ സപ്പോർട്ടും കൊടുക്കുന്നു.
Anvar❤❤❤❤❤❤❤❤❤❤❤❤❤❤❤❤
കാവിക്കൊടി തൊട്ടു കളിക്കണ്ട ഇതാണ് ഇപ്പോൾ പാർട്ടിയുടെ അവസ്ഥ കഷ്ടം തന്നെ 👎👎👎👎👎👎👎👎
സംഖോടി തൊട്ട് കളിക്കണ്ട 🤪
ഇത് പോലെ ഉള്ള പാർട്ടിയെ ഞാൻ ഇത് വരെ കണ്ടിട്ടില്ല
പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒതുക്കി
തീർക്കേണ്ട സമയത്ത്
തമ്മിൽ തല്ലുന്നു😂
ഇതാണ് നമ്മുടെ നാടിന്റെ ശാഭം.. സത്യം തുറന്നു പറഞ്ഞിട്ടും ഇതുപോലെയുള്ള അന്ധംകമ്മികൾ ഇറങ്ങിക്കോളും... കഷ്ട്ടം
വല്ലാത്തൊരു ഗതി കേട്.. ഇനിയും പിണറായി ക്ക് ജയ് വിളിക്കുന്നോ
Anwar.anwar.anwar.anwar
Ayyayye ith naanakked🫢
സത്യം വിളിച്ച് പറഞ്ഞാൽ പാർട്ടി നോക്കാതെ പ്രതികരിക്കുന്ന അന്തങ്ങൾ
സംഘം കാവൽ ഉണ്ട്
എനിയങ്ങോട്ട് ചെങ്കൊടി പിടിക്കാൻ... ആയത്... തൊടാൻ ആളുണ്ടാവില്ല അതിന്റെ തുടക്കം ആണിത്........
അഖിൽ മാരാര് പറഞ്ഞതാണ് ശരി ആരോട് തർക്കിച്ചും തീട്ടം തന് നിങ്ങളോട് തർക്കിക്കരുത്
🔴വിഷയം അൻവർ VS പിണറായി വിജയൻ അല്ലല്ലോ. വിഷയം വേറെ പലതും അല്ലെ?❓
🔴എന്ത് കൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ശരീരം AKG സെൻ്ററിൽ കൊണ്ട് വന്നില്ല?❓
🔴ജഗതിയിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കണ്ണൂരിൽ ഉള്ള പാര്ട്ടിക്കാര് എങ്ങനെ സംശയത്തിന്റെ നിഴലിൽ വന്നു? 🛑കേസ് അന്വേഷിച്ച പോലീസുകാരൻ എങ്ങനെ BJP യിൽ എത്തി? 🔴അയാൾക്കെതിരെ ഉള്ള അന്വേഷണം എന്തായി?
🛑പുരം എങ്ങനെ കലങ്ങി?
🛑ADGP എന്തിനാണ് RSS നേതാക്കളെ കണ്ടത്? ഇത് അറിഞ്ഞിട്ടും എന്തുകൊണ്ട് അയാളെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയില്ല?
🛑AKG സെന്റ്റർ ആക്രമണക്കേസിൽ എങ്ങനെ CPM നേതാവ് പ്രതിയാക്കാൻ പോയി?
🛑JDS കാരന് വരെ പോലീസ് സ്റ്റേഷനിൽ പോയി കാര്യം ചെയ്യുമ്പോൾ പാർട്ടിക്കാർക്ക് പോലീസ് സ്റ്റേഷനിൽ എന്തുകൊണ്ട് പോകാൻ പറ്റാതെ ആയി?
🛑കേരളാ പോലീസിൽ എങ്ങനെ RSS പിടിമുറുക്കി?
ശശി എങ്ങനെ മഹാനായി?
Ulupp undo adimakale
ഞൻ ഒരു cpm പ്രവർത്തകനാണ് ബട്ട് അൻവർ പറഞ്ഞതിനോട് യോചിക്കുന്നു
നാണമില്ലേ ഇവൻ മാർക്ക്
Umbiya cpm
നമുക്ക് കിട്ടാത്ത മുന്തിരി പുളിക്കും
എല്ലാ പഴയ അടിമകളും ഉണ്ടല്ലോ 😂😂
Uluppillatha prakadanam
കുറെ തേർഡ് പാർട്ടി പ്രവർത്തകർ
എത്ര പേരുണ്ട് എണ്ണി നോക്ക് അത്രയ്ക്ക് ബിരിയാണിയും 500 രൂപയും ഇന്നലെ പൊട്ടി. പണം നൽകിയത് അമേരിക്കൻ സാമ്രാജ്യത്വ ശക്തികൾ
Pv❤️❤️❤️
അണികൾക്ക് ജോലി കിട്ടി.😜
കഷ്ടം
ചെങ്കൊടിയാണോ അതോ കാവിയോ?
😂😂😂
PAVAM THATTAN
ഇന്നോവ വരാൻ സാധ്യത കൂടി കൂടി വരുന്നു അൻവറേ...
ചെങ്കൊടി അടുത്ത ഇലക്ഷന് കഴിയുമ്പോൾ സഖാകൾക്ക് അണ്ടർവെയർ തയ്യിക്കാം😂😂ആഭ്യന്ദ്ര കസേര RSS..നു കൊടുത്ത BIJAYAN..വാഴ.😂 😂😂 😂😂.
ഉണ്ട
ലാൽസലാം സഖാക്കളെ ഇന്നലെ മുതൽ സ്ടോ ങ്ങാ
Enemuthal..chenkodi..cavikkodi..thottukalikkenda..athanu..veyndath😅😅😅
Anwar should go grassroots, and he used cpm he was nothing. Everything he got from cpm.
Kuli panikkaraanu yannu tonunnu kattadil ninnum eivarkkum kittiyittundakum
Onnu podooooo
Suppport to pv anvar
Chuvapu kodi yude niran mangi mangi kavi ayi thudangiyittu 15 vatshathollamayi
Anwar.nePole. 140. MLA..MarullaKeralathilOro..MLA MarumAaropanangalUnnayichalAthokeAnhesikaanLDF.Keralathi50.VarshamBharichittumOnnumNadapilla....
Ayyo valaray mosham . eivarokkay pinaraayiday R S S anukula paravattakaraanu...
അൻവറിന് സിന്ദാബാദ് വിളിക്കാൻ 500 രൂപകൂലി കെടുക്കണം പാർട്ടിക്ക് വേണ്ട
സ്വർണ്ണത്തിന്റ കാര്യത്തിൽ ആണല്ലോ സേട്ടാ സേട്ടന് ടെൻഷൻ
കോമഡി 😂😂😂
ഒരു പൂടയും സംഭവിക്കില്ല മനോരോഗ രമേ...😂😂
പാർട്ടിയെ മറക്കണ്ട സഹോദരാ