ക്ഷേത്രത്തിനുള്ളിൽ വെച്ച് ആർത്തവമുണ്ടായാൽ പരിഹാരം എന്താണ് ?2024, ഏപ്രിൽ 18

Поделиться
HTML-код
  • Опубликовано: 20 апр 2024

Комментарии • 141

  • @user-ci2sq5ke8x
    @user-ci2sq5ke8x 5 дней назад +13

    എന്റെ അറിവില്ലായ്മ കൊണ്ട് എനിക്കും ഇതു പോലെ സംഭവിച്ചിട്ടുണ്ട് തുടക്കത്തിൽ. ഇപ്പോൾ വിവാഹ ജീവിതം കണ്ണീരിലായപ്പോൾ ഇതിന്റെ ദോഷം ആണെന്നും കരുതി കുറ്റബോധത്തിൽ ജീവിക്കുന്നു. ഇത് കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി. ഒരുപാട് നന്ദി

  • @rajanpp4252
    @rajanpp4252 Месяц назад +25

    ബഹു. ആചാര്യ രെ
    ഈ ക്ലാസ്സ്‌ എത്രത്തോളം നന്നായി എന്ന് പറഞ്ഞാൽ
    മതിയാകില്ല.....
    ഒരുപാട് സംശയങ്ങൾ തീർത്തു
    തന്ന അങ്ങേയ്ക്ക് നന്ദി, ഭക്തരെ ഇത്തരത്തിൽ സഹായിച്ച അങ്ങേയ്ക്ക്
    നന്മ വരാൻ എന്റെ നീർവേലി
    കിരാതമൂർത്തിയോട് പ്രാർത്ഥിക്കുന്നു.... ഓം നമശിവായ...

  • @angamalyruchikal
    @angamalyruchikal Месяц назад +63

    Nice sharing. ഞാൻ ക്രിസ്ത്യൻ ആണ്. ഞങ്ങളുടെ ആചാരങ്ങളിൽ ഇത് രു പ്രശ്നമാണ്.എന്റെ വിവാഹം 44വർഷം മുൻപായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ,8രാത്രി കഴിഞ്ഞ് നടക്കൽ വച്ചു കെട്ട് നടത്തൂ. അല്ലെങ്കിൽ പള്ളിക്ക് പുറത്തുവച്ചേ കെട്ട് നടത്തൂ. കെട്ടിന്റന്ന് ഇത് വരാതിരിക്കാൻ dr. കണ്ട് ഇൻജെക്ഷൻ എടുത്തു. എന്നിട്ടും ആർത്തവം ഉണ്ടായി. ഞാനാരോടും പറഞ്ഞില്ല. പള്ളിക്കകത്തു സാധരണപോലെ കെട്ട് നടത്തി. എനിക്കൊരു ചുക്കും സംഭവിച്ചില്ലെന്ന് മാത്രമല്ല. നല്ല രീതിയിൽ ജീവിക്കുന്നു. ദൈവം അറിയാതെ ഒന്നുമില്ല. അതുകൊണ്ട് ആരും ഇതോർത്തു ടെൻഷൻ അടിക്കേണ്ട. ❤️

    • @beenamv4098
      @beenamv4098 Месяц назад +5

      അത്ര തന്നെ.. യെ.. ഉള്ളൂ.. കാര്യങ്ങൾ ❤️❤️❤️❤️ആർത്തവവും.. ദൈവം തന്നത് തന്നെ.. 👍

    • @angamalyruchikal
      @angamalyruchikal Месяц назад

      @@beenamv4098 ❤️❤️❤️

  • @swarnaManohar
    @swarnaManohar 7 дней назад +3

    🙏🙏🙏.ഇത്രയും നല്ല അറിവുപകർന് തന്ന (മനോവിഷമം അനുഭവിക്കുന്നവർ അനേകമുണ്ട്, 53 വയസ്സുള്ള എനിക്ക് അനുഭവമുള്ളതാണ്...). തിരുമേനിക്ക് നല്ലതുവരട്ടെ.......

  • @lekhahari5185
    @lekhahari5185 Месяц назад +5

    Thanks thirumeni orupadu നന്ദി.🙏🏻🙏🏻🙏🏻

  • @sreenus3002
    @sreenus3002 2 месяца назад +23

    ഒത്തിരി സന്തോഷം തിരുമേനി ഇത്രേം നല്ലൊരു അറിവ് എല്ലാവരിലും എത്തിച്ചതിൽ... നന്ദി തിരുമേനി

  • @manjushamanju9914
    @manjushamanju9914 Месяц назад +11

    എനിക്ക് ഡേറ്റ് ആയിട്ടില്ലായിരുന്നു. ഈ പോയ thusday കൃഷ്ണ അമ്പലത്തിൽ വച്ചു ആയി. മനസിന്‌ ഭയങ്കര സങ്കടം ആയിരുന്നു. 🙏🏻🙏🏻🙏🏻🙏🏻താങ്ക്സ്

  • @sreedevipv5144
    @sreedevipv5144 2 месяца назад +6

    ഈ വിവരങ്ങൾ മനസ്സിലാക്കി വളരെ നന്ദി നമസ്കാരം

  • @ramaninair2428
    @ramaninair2428 Месяц назад +16

    എനിക്കും ഇങ്ങിനെ ഉണ്ടായിട്ടുണ്ട്, വളരെ മാനസിക സംഘർഷം ഉണ്ടായിരുന്നു, ഈ നല്ല അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ 🙏🙏🌹🌹 ഹരേ കൃഷ്ണ 🙏🙏

  • @seenasabu2877
    @seenasabu2877 2 месяца назад +5

    Thank you thirumeny

  • @girijabhai4388
    @girijabhai4388 Месяц назад +3

    വളരെ നന്നായി പറഞ്ഞു,,,,,, സന്തോഷം,,, 🙏🙏

  • @ASTOSFRO-br6we
    @ASTOSFRO-br6we 2 месяца назад +19

    ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റിയ അങ്ങയ്ക്ക് ഒരു പാട് സ്നേഹവും നന്ദിയും

  • @resmigkrishnan1265
    @resmigkrishnan1265 2 месяца назад +6

    Thanks🙏🏻🙏🏻🙏🏻തിരുമേനി

  • @subhalelithtakala8322
    @subhalelithtakala8322 Месяц назад +3

    ഒത്തിരി നാളത്തെ സംശയം ത്തിനു മറുപടി കിട്ടി. നന്ദി ❤❤❤❤

  • @sumathijawahar4671
    @sumathijawahar4671 6 дней назад +2

    വളരെ നല്ല അറിവ് തന്നതിന് നന്ദി

  • @geetharadhakrishnan8003
    @geetharadhakrishnan8003 2 месяца назад +1

    വളരെ നന്ദി താങ്ക്സ് ❤️❤️❤️

  • @ajithas9617
    @ajithas9617 Месяц назад +7

    ശരിയാണ് എനിക്കും അബദ്ധം പറ്റിയിട്ടുണ്ട് 👍🙏

  • @Saji206
    @Saji206 Месяц назад +2

    Thirumeny ente mansu thripthipeduthiyathinnu thank you ❤❤

  • @sunithathampi36
    @sunithathampi36 2 месяца назад +13

    താങ്കൾക്ക് ഒരുപാട് അറിവുണ്ട് 🙏🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻

  • @sreedevikb1290
    @sreedevikb1290 2 месяца назад +4

    Very thankful swamigi for wonderfull information👍🙏🙏🙏🙏🙏

  • @jayasreenair3973
    @jayasreenair3973 Месяц назад +3

    Thanks Thirumeni 🙏🪔❤

  • @rajim957
    @rajim957 Месяц назад

    Valare Nalla Arive pakarnnu thannathine orupad Nanni,

  • @maneesha55555
    @maneesha55555 2 месяца назад +3

    🙏നന്ദി 🙏

  • @shibum4013
    @shibum4013 2 месяца назад +1

    Thanks

  • @shyjaanil8335
    @shyjaanil8335 2 месяца назад +5

    എല്ലാവർക്കും ആർത്തവസമയത്ത് ഉന്നാകുന്ന തെറ്റിദ്ധാരണങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം മാറിയിട്ടുണാകും നനി തിരുമേനി🙏🙏🙏

  • @SajithaAnilkumar-by2qc
    @SajithaAnilkumar-by2qc Месяц назад +9

    മഹാപാപം ചെയ്തു എന്ന ചിന്തയിൽ നിന്നും ഒരു മോചനം കിട്ടി. Thank you തിരുമേനി 🙏🙏🙏

  • @user-xm8jc7cg5e
    @user-xm8jc7cg5e 17 дней назад

    വളരെ നല്ല അറിവ് 🙏🙏

  • @user-gx8rq6lj3e
    @user-gx8rq6lj3e 2 месяца назад +2

    രാധേശ്യാം അജ്ഞതയുടെ ലോകം അന്ധകാരത്തിൻ്റെ കേന്ദ്രം അഭിപ്രായങ്ങൾ കാലാനു ശ്രുതം നന്ദി നമസ്ക്കാരം

  • @rojasudheer4214
    @rojasudheer4214 Месяц назад

    Thank you❤❤❤

  • @mahithamahi216
    @mahithamahi216 Месяц назад

    നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithathampi36
    @sunithathampi36 2 месяца назад +16

    തിരുമേനി നല്ല വീഡിയോ ആയിരുന്നു കേട്ടോ ഒരുപാട് നന്ദി 🙏🏻 എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് കുടുംബക്ഷേത്രത്തിൽ വച്ച് അന്ന് തൊട്ട് മനസ്സിൽ ഭയമായിരുന്നു ഇപ്പോ അതെല്ലാം മാറി താങ്ക്യൂ ജി 🙏🏻🙏🏻

    • @DivyaDivya-ws5mn
      @DivyaDivya-ws5mn Месяц назад

      വളരെ സന്തോഷം ഞാൻ വളരെ നാളായുള്ള എന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു തന്ന തിരുമേനി നന്ദി🙏

  • @Abhilash-jd7qh
    @Abhilash-jd7qh 27 дней назад

    ഒരുപാട് സന്തോഷം🙏🙏🙏🙏🙏🙏

  • @demilchandran534
    @demilchandran534 2 месяца назад

    നമസ്കാരം ഗുരജി🙏

  • @thankanarayanan7619
    @thankanarayanan7619 2 месяца назад +5

    ഞങ്ങളെ കൂടുമ്പത്തിൽ ഇപ്പോഴും ആർത്തവസമയത്ത മാറി നിൽക്കണം കുറെ തെറ്റ് താരണകൾ മാറി കിട്ടി ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തന്നതിന്ന് നന്ദി

  • @user-bi3vw8xk9n
    @user-bi3vw8xk9n 2 месяца назад +2

    HareaKrishnnaa..Namaskarem Thirumeani thanks happy..AumNamashiVayaaa...HariOom 🙏🙏🙏🙏🙏🙏🙏🌺🌺🍀🍀🌼🌼🌹🌹🌻🌻🙏🙏🙏🙏🙏

  • @RajuRaju-mo1fk
    @RajuRaju-mo1fk Месяц назад +1

    നല്ല അറിവ

  • @manimallikam7828
    @manimallikam7828 15 дней назад

    ആചര്യന്മാരായാൽ ഇങ്ങനെ വേണം. നന്ദി

  • @gopalkrishnapillai1948
    @gopalkrishnapillai1948 2 месяца назад +5

    Thank you thirumeni 🙏🙏🙏

  • @mallikathadathil8594
    @mallikathadathil8594 Месяц назад

    ഈ കാലഘട്ടത്തിൽ ഇതുപോലുള്ള വിഷയങ്ങൾ വളരെ ഫല പ്രദമാണു❤🎉

  • @user-sx8gp4ws2b
    @user-sx8gp4ws2b 2 месяца назад +1

    വളരെ നന്ദി achrya

  • @sinojraj3690
    @sinojraj3690 2 месяца назад +2

    Thankyou My god🙏🙏

  • @sindhutk2965
    @sindhutk2965 Месяц назад +2

    വളരെ നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ഒരുപാട് നന്ദി ഉണ്ട്❤🙏🙏🙏 ഇതോടൊപ്പം വാസ്തു സംബന്ധ മായ ഒരു സംശയം കൂടി ചോദിക്കട്ടെ sir. ഒരു വീടിന്റെ വടക്ക് ഭാഗത്ത് ആ വീടിനേക്കാൽ ഉയരം കൂടിയ കെട്ടിടം വന്നാൽ ഇൗ വീടിന് എന്തെങ്കിലും ദോഷം സംഭവിക്കുമോ. ഇൗ വീട് അധോഗതി ആവും എന്ന് ഒക്കെ ആളുകൾ പറയുന്നത് ശരിയാണോ

  • @sreedharawarrier9215
    @sreedharawarrier9215 8 дней назад +1

    ആർത്തവം, സ്ത്രൈണവ(ശാരീരിക ) ഘടനയാണ്.
    അതിനെ, പലരും അശുദ്ധിയായി കണക്കാക്കുന്നു. വാസ്തവത്തിൽ, അത് ശരീരശുദ്ധിയാണ്.ആ വേളയിൽ ആവശ്യത്തിന് വിശ്രമമാണ് ആവശ്യം. പലരും പലതും പറഞ്ഞ് ( യുക്താനുരണം) മാന്യന്മാരായി ഞളിയും. അത് നിർത്തുക. സ്ത്രൈണ വം ഉൾക്കൊള്ളുക.

  • @anilasuresh5906
    @anilasuresh5906 Месяц назад +2

    🙏🏻🙏🏻🙏🏻

  • @bijianil9546
    @bijianil9546 10 дней назад

    Njan pazhani mala kayari mukalil ethiyappol pettennu mensus aayi. Eniku doubt thonni aarodum paranjilla karanam ithrayum mukalil ethiyittu pettennu purathekku varan pattillallo. Athukondu thozhuthu madangi. But nalla vishamam undayirunnu. Eppol cool aayi. Thank you

  • @LeelamaniRtdJudge
    @LeelamaniRtdJudge 2 месяца назад +7

    വളരെ ഉപയോഗപ്രദമായ അറിവുകൾ ആണ് അങ്ങ് പങ്കു വച്ചതു.
    അറിയാതെ ചെയ്തു പോയാൽ പരിഹാരം ഉണ്ട്.. ഒട്ടും തന്നെ ഒഴിവാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അറിഞ്ഞുകൊണ്ടു ഒരു തെറ്റ്, ചെയ്തുപോയാൽ പ്രതിവിധി ഇല്ലാ എന്നോണോ, തിരുമേനി. 🙏🏽🙏🏽🙏🏽

  • @deva.p7174
    @deva.p7174 2 месяца назад +18

    സ്വാമി തിഡം ബ് എഴുന്നെ ള്ളിക്കുന്ന ആന മല മൂത്ര വിസർജ്ജ്നം നടത്തിയാൽ അതിനുഅശുദ്ധി ഇല്ല ആ റു മാസം പ്രായ മായ ഒരു കുഞ്ഞ് മൂ ത്ര മൊഴിച്ചാൽ അതു അ ശുദ്ധ മാണ്. ഇതെപ്പറ്റി സ്വാമി അഭിപ്രായം പറയുമെന്നു വിസ്‌വാസിക്കുന്നു 🙏🙏🙏

    • @jayavv2950
      @jayavv2950 2 месяца назад

      സ്വാമി നല്ല അറിവ് പകർന്നു തന്ന തിന് നന്ദി

  • @anaghagopi3120
    @anaghagopi3120 2 месяца назад +2

    🎉

  • @nikhilanikhila-jx9os
    @nikhilanikhila-jx9os Месяц назад

    വിനോദേട്ടാ നമസ്കാരം ഏറ്റവും ഇഷ്ടപ്പെട്ട എനിക്ക് ഈ വീഡിയോ ഒരുപാട് ഒരുപാട് നന്ദിയുണ്ട് മനസ്സിന് ഒരു ആശ്വാസം ❤

  • @Anitha-ni9bc
    @Anitha-ni9bc Месяц назад

    Thanks thirumani

  • @GeeTha-ze4if
    @GeeTha-ze4if 2 месяца назад

    🙏🙏🙏

  • @gopalabykrishnan744
    @gopalabykrishnan744 Месяц назад +2

    പുത്തൂട്ടം തിരുമേനി മാർ,.. 👍👍👍👍👍ഒർജിനൽ ആചര്യന്മാർ,..... 🙏🙏🙏🙏🙏😔😔😔😔😔

  • @SheebaTS-yj9xf
    @SheebaTS-yj9xf 2 месяца назад +7

    തിരുമേനി പറഞ്ഞത് ദൈവമേ എനിക്ക് സത്യമുള്ള കാര്യങ്ങളാണ് തിരുമേനി താങ്ക്യൂ

  • @user-ec7gw6od9x
    @user-ec7gw6od9x Месяц назад +1

    Aarthamullastrikalveettilundengilpurushennmar.ക്ഷേത്രത്തിൽപ്പോകങ്കഴിയുമോ

  • @mohanadasponnan7606
    @mohanadasponnan7606 2 месяца назад +3

    It is a physical process, nothing to worry about. God least bothered about this.

  • @saralarajan7369
    @saralarajan7369 22 дня назад

    Nice

  • @deepthidpanicker3668
    @deepthidpanicker3668 28 дней назад

    🙏🏻🙏🏻

  • @ambily1563
    @ambily1563 Месяц назад

    ❤❤❤❤❤

  • @athulkrishnanarackal4613
    @athulkrishnanarackal4613 14 дней назад

    നല്ല അറിവുകൾ 🙏🙏നമസ്‌തേ തിരുമേനി 🙏🙏

  • @somarajans5884
    @somarajans5884 2 месяца назад +3

    തിരുമേനി ക്ഷേത്രത്തിൽ വെച്ച് ആർത്തവം ഉണ്ടായാൽ ദോഷമുണ്ടോ ഇല്ലയോ എന്നതിന് ഇത്രയും. കറങ്ങന്നോ ഉണ്ട് ഇല്ല ഇത്രയും.പോരെ

  • @sunivijayan4011
    @sunivijayan4011 2 дня назад

  • @anandavallye.s8651
    @anandavallye.s8651 2 месяца назад +6

    ,, തിരുമേനി അത് ശരിയാണ്

  • @user-iq4ce5uv2u
    @user-iq4ce5uv2u День назад

    എനിക്ക് പറ്റിയ ട്ടുണ്ട് അതും ഉത്സവത്തിൻ്റി അന്ന് ഇപ്പോഴും വിഷമം അതു ഓർക്കുമ്പോൾ പേടിയ ഇപ്പോ

  • @user-nu3zl8zr4i
    @user-nu3zl8zr4i 2 месяца назад +1

    തിരുമേനി വളരെ നന്ദി ഈ അറിവ് പകർന്നു തന്നതിന് 🙏🙏

  • @ajitharamachandran6397
    @ajitharamachandran6397 2 месяца назад +2

    🙏🏻 തിരുമേനി

  • @devanshiammu3723
    @devanshiammu3723 Месяц назад

    🙏🙏🙏🙏

  • @manjukm5095
    @manjukm5095 2 месяца назад +3

    Gayathri manthram arku venamenkilum cholamo.pls reply.🙏

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 месяца назад

      ഗായത്രി മന്ത്രം വിശ്വാസികളായ എല്ലാവർക്കും ജപിക്കാവുന്ന മന്ത്രമാണ്

  • @shyjaanil8335
    @shyjaanil8335 2 месяца назад +1

    🙏 ഒരിക്കൽ എടുത്ത് ബലിയിടാൻ പോകുന്ന ആൾക്ക് ഭക്ഷണം പാചകം ചെയ്യതു കൊടുക്കാമോ 'ആർത്ത

  • @sugandharajamani
    @sugandharajamani Месяц назад

    തങ്കു. Sar

  • @vavavaava6318
    @vavavaava6318 2 месяца назад +13

    ദൂരെ ഉള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ബസിൽ ആണ് പോകുന്നത്, പലരാണ് കൂടെ യാത്ര ചെയുന്നത്, ഇതൊക്കെയും പ്രപഞ്ച സത്യങ്ങൾ ആണ്, മനസ്സ് ശുദ്ധമാണോ അതാണ് ഏറ്റവും വലിയ ശുദ്ധി.

  • @jithuudhayasree1723
    @jithuudhayasree1723 Месяц назад

    Pinne swami unditt kulikaruth ennoru sasyhram elle athin enth cheyyum

  • @user-ph2ld5fg2h
    @user-ph2ld5fg2h Месяц назад

    Eniku engane undayitund

  • @jithuudhayasree1723
    @jithuudhayasree1723 Месяц назад

    Njan agane parayuollu....agane aayal aarodum parayaruth tention adikanda...

  • @babyn3767
    @babyn3767 2 месяца назад +4

    Thirumeni👍👍👍👍🙏🏻🙏🏻🙏🏻🙏🏻

  • @remyaeva9173
    @remyaeva9173 Месяц назад +1

    ഇവിടെ pazaya തലമുറയി ലേ ആളുകളല പറഞ്ഞു തരുന്ന pala കാര്യങ്ങാലും avarku തന്നേ vyakthatha ഇല്ല

  • @sindhusabu8487
    @sindhusabu8487 Месяц назад

    ബഹുമാനപ്പെട്ട ആചാര്യ എന്റെ മരുമകൾക്ക് സർപ്പദോഷംഉണ്ട്എന്ന് ഒരുതത്തെകൊണ്ട് കാർഡ് എടുപ്പിച്ചപ്പോൾ അയാൾ പറയുകയുണ്ടായി അയാൾ പറഞ്ഞലക്ഷണങ്ങൾ ഒക്കെകുട്ടിക്കുണ്ട് അതിന് എന്തു പരിഹാരമാണ് ചെയ്യണ്ടത് എന്നുപറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻

  • @lalithapavi7961
    @lalithapavi7961 2 месяца назад +11

    Sir ഞാൻ തിരുപ്പതി പോയി മൂന്നു മാസം മുമ്പ് ബുക്ക് ചെയ്ത താണ് പിന്നെ എനിക്കു ആറ് മാസമായി മെൻസസ് ആവാത്ത ത് അതിനാലാണ് പോകാൻ തീരുമാനിച്ച ത് പക്ഷേ പോകുന്ന തിൻറ തലേന്ന് ചെറുതായി രക്തം കണ്ടു ബുക്ക് ചെയ്ത് ത്കൊൺടുംഅതിയായി ആഗ്രഹിച്ച തുകൊണ്ട് മൂന്നാം നാൾ അവിടെ എത്തി തൊഴുതു ചില സമയം കറകാണുംകൊഴപ്പമുൺൊ സീ വിഷു കഴിഞ്ഞതിൻെറപിറ്റേ൬ാണ്പോയത്

    • @jithuudhayasree1723
      @jithuudhayasree1723 Месяц назад

      Ammak ethra vayassayi...ath nikkan vendi chilappol edak edak bleeding kanum ath periods aayi kanakkakkan kazhiyuo....bhagavan vilikanam thirupathil okk pokan ath thettan engil aahh tymil bhagavan mudakillw....pinne ambalathil vach aayal orikalum aatodum mindaruth

  • @sarojinipv1235
    @sarojinipv1235 2 месяца назад +5

    🙏🙏🙏🙏🙏🙏 അറിയാൻ ആഗ്രഹിച്ച പറഞ്ഞു തന്നതിന് നന്ദി ❤❤❤

  • @karthiiik10
    @karthiiik10 2 месяца назад +1

    തിരുമേനിയുടെ പ്രഭാഷണം വളരെ പ്രയോജനം ചെയ്യുന്നു. പിന്നെ അമ്പലത്തിൽ പ്രാവുകളുടെ കാഷ്ഠ ഉണ്ടാകുന്നുണ്ടല്ലോ

  • @jithuudhayasree1723
    @jithuudhayasree1723 Месяц назад

    Swami bt valare athikam kyu il nikkumbol bhakshanam kazhikathe pattillallo

  • @sudhakarannu6262
    @sudhakarannu6262 Месяц назад +1

    ഈശ്വരൻ ഇത് ഒന്നും നോക്കി ഇരിക്കന്ന ആ ളല്ല വിഡ്ഡിത്തരങ്ങൾ പറയാതിരിക്കു

  • @KishoreKumar-zb3lo
    @KishoreKumar-zb3lo 2 месяца назад +7

    ആർത്തവം ഒരു അപരാധമല്ല അത് ഒരുഒരുതരത്തിലും കുറ്റമല്ല ❤

  • @deepum1312
    @deepum1312 14 дней назад

    Aathu samayathum aarkum aathu ambalathilum pokam

  • @jeena1996
    @jeena1996 Месяц назад +1

    സാറിന്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം

  • @sm-530
    @sm-530 2 месяца назад +3

    പെട്ടന്ന് പുറത്തു പോയി pad വെച്ചാൽ mathi.

  • @girijabhai4388
    @girijabhai4388 Месяц назад

    🙏🙏🙏🙏ഹരേ 🙏🙏

  • @kappilkappil9024
    @kappilkappil9024 2 месяца назад +6

    ആളെ പേടിപ്പിക്കല്ലേ ഒരു കോപ്പും വരില്ല മനസിലാണ് എല്ലാം ദൈവവും നമ്മണാണല്ലോ തത്ത്വമസി

    • @bambooboys3205
      @bambooboys3205 Месяц назад

      ഇപ്പോഴും ശിലയുഗത്തിൽ ജീവിക്കുന്നവർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ 😢😢😢😢😢

  • @somswyd
    @somswyd 28 дней назад

    അനാചാരങ്ങൾ എടുത്ത് ദൂരെ കളയണം

  • @rajasreekurup3406
    @rajasreekurup3406 Месяц назад

    ആർത്തവും ആയി ഏഴ് ദിവസം കഴിഞ്ഞിട്ട് ല്ലെ ക്ഷേത്ര ദർശനം പാടുള്ളു
    ചിലർ പറയുന്നു ശരീരം ശുദ്ധിയുണ്ടങ്കിൽ ഏഴ് ദിവസം ആവണം എന്നില്ല ക്ഷേത്ര ദർശനം ചെയ്യാം എന്ന്
    അതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരുമോ

    • @adhyathmikamkudumbam
      @adhyathmikamkudumbam  Месяц назад

      ഇതിനെക്കുറിച്ച് ഒരു വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് ദയവായി അത് കേൾക്കുക

  • @MiniMol-hz8pi
    @MiniMol-hz8pi 2 месяца назад +2

    Vilakku..kahichappol...Mensus....ayi...valla....dhoshavum.....undo......thirumeni

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 месяца назад

      ഒരു ദോഷവും ഇല്ല

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 месяца назад +1

      നമ്മൾ അറിഞ്ഞുകൊണ്ട് ഒരു തെറ്റ് ചെയ്യുമ്പോഴാണ് അതിന് ദോഷം ഉണ്ടാകുന്നത്

  • @GeeTha-ze4if
    @GeeTha-ze4if 2 месяца назад

    നമസ്‌കാരം, തിരുമേനി എനിക്ക് രണ്ട് വർഷമായിശരീരം ചൊറിച്ചിലാണ് കൈകൾ ചൊറിഞ്ഞാൽ വിണ്ടു പൊട്ടും ഒരു പണിക്കർ പറഞ്ഞു ഉഴിഞ്ഞു പാതിരക്കുന്നതുപോകണം എന്ന് എന്താണ് ചെയേണ്ടത് തിരുമേനി പറഞ്ഞു തരുമോ, ഗീത, തിരുവോണം

    • @jithuudhayasree1723
      @jithuudhayasree1723 Месяц назад

      Amme guruvayoor kannane chena vazhipad cheyyu....marum...akamazhinj prarthiku

  • @sajeevg9342
    @sajeevg9342 2 месяца назад +1

    ആ സമയത്ത് ദൈവത്തിന് ആർത്തവം എന്തെ തടയാത്ത ൽ

    • @jithuudhayasree1723
      @jithuudhayasree1723 Месяц назад

      Athin eeeswaran mark ath kuttam alla...manushyan marka prasnam

  • @deepum1312
    @deepum1312 14 дней назад

    Ithellam oru Manushya prekriya aanu ithu aarodum chodhikenda Maryam illa

  • @LeelaChindraj
    @LeelaChindraj Месяц назад

    Thirumeni ethra nall. Kazhinchu. Ambalathil. P0ka❤m? Chilerk. 7;❤89. Nall. Varunnu sudhamakan chilrk. App0zhum. Sudhamakarila e. Tensi0n 0nnu mattitharu pls

    • @adhyathmikamkudumbam
      @adhyathmikamkudumbam  Месяц назад

      ഇതിനെക്കുറിച്ച് ഒരു വീഡിയോ ഈ ചാനൽ തന്നെ ചെയ്തിട്ടുണ്ട് ദയവായി അത് കാണുക

  • @sindhukb9331
    @sindhukb9331 2 месяца назад +2

    തിരുമേനി എന്റെ ടെ പേര് സിന്ധു എന്റെ date of birtb 6/4/1978 ആണ് തിരുവാതിര നക്ഷത്രം ആണ് ഇനി എനിക്ക ഇനി വിവാഹ യോഗം ഉണ്ടോ

  • @somswyd
    @somswyd 28 дней назад +3

    രാത്രി ഷേവ് ചെയ്യരുത് നഖം വെട്ടരുത് എന്നൊക്കെ യുള്ള അനാചാരങ്ങൾ ഉണ്ടായിരുന്നു

    • @oscar77503
      @oscar77503 14 дней назад

      ചേട്ടനോ ചേച്ചിയോ എന്നറിയില്ല നിങ്ങൾ പറഞ്ഞ കാര്യത്തിൽ വളരെ കാര്യങ്ങൾ ഉണ്ട് . അറിയാത്തത് ആണെങ്കിൽ ചോദിക്കു പറഞ്ഞു തരാം

  • @MiniMol-hz8pi
    @MiniMol-hz8pi Месяц назад

    🌺🌺🌺🌺🌷🌹🌹🌹🌹🌹🌼

  • @RanjiKp
    @RanjiKp 2 месяца назад +5

    പിരിയ്ഡ്‌സ് ആയാൽ വിളക്ക് കത്തിക്കാമോ

  • @rambikarajendran7272
    @rambikarajendran7272 17 дней назад

    ഭാര്യ ഭർത്താവ് ബന്ധം കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു അമ്പലത്തിൽ പോകാം

  • @indirapanikar7270
    @indirapanikar7270 2 месяца назад +2

    തിരുമേനി നമസ്കാരം 🙏🙏
    ഞാൻ 64വയസ്സ് ഉള്ള മുന്ന് പെൺ മക്കളുടെ അമ്മയാണ്.കുട്ടിക്കാലം മുതൽ അമ്മ പറ ഞ്ഞിരുന്നത്ഒന്നും കഴിക്കാതെ അമ്പലത്തിൽ പോ കണം. ആർ ത്തവസമയം പോ കരുത്,നോയിമ്പ് നോ ക്കരുത്. ഇതെല്ലാം അനുസരിച്ചു. എന്നാൽ ഇപ്പോൾ വർ ഷങ്ങൾ ആയി മുംബയിൽ (45വർഷം )ആണ്. മക്കൾ വളർന്നുവന്നപ്പോൾ ഇതിൽ ചില കാര്യ ങ്ങൾ തെറ്റി. എല്ലാവർഷവുംഗ ണ പതിപ്രതിഷ്ഠ വയ്ക്കുകയുംനിമന്ത്ര ണം നടത്തുകയും ചെയ്യും. ആ സമയം വ്ര ത മായിരിക്കും. പക്ഷെ മൂ ന്നുപേ രിൽ ആരെ ങ്കിലുംആർ ത്ത വമാകും. ചിലപ്പോൾ അവരെ അടുത്തുള്ള ചില വീടുകളിൽ മാറ്റിയിരുന്നു. അപ്പോൾ ഇവിടെ യുള്ള മാറാട്ടികൾ പറഞ്ഞു സാരമില്ല വീട്ടിൽ തന്നെ ഒന്നിലും സഹകരിക്കാതെ യിരുന്നാൽ മതിയെന്ന്. പക്ഷെ ഇതു വരെ ആ ഭയം എന്നിൽ ഉണ്ടായിരുന്നു. ഇപ്പോൾ അതു മാറി. മറ്റൊരു കാര്യം കഴിഞ്ഞ വർഷം ശബരിമല ക്കുപോ കാൻ മലയിടുന്ന തിന്റെ ന്റെ തലേ ദിവസം മകൾ ക്ക്‌ അതും രാത്രിഉ റ ങ്ങാൻ കിടന്നസമയം ഇതേ പ്ര ശ്‍നം. പിറ്റേ ന്നു രാവിലെ അവൾ മുറിയിൽത ന്നെ യിരുന്നു. ഞങ്ങൾ അമ്പലത്തിൽ പോയി. വന്നപ്പോ ഴേ യ്ക്കും അവൾ ശുദ്ധമായി കുളിച്ചു വന്നു. ആ ഭയംഇന്നുവരെ എന്നെ അലട്ടി യിരുന്നു. ഇ ന്നതും തീ ർ ന്നു. സന്തോഷം. 🙏