Abu Dhabi’s First ever Hindu Temple🛕🪷

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 667

  • @IndiaTrendsLive
    @IndiaTrendsLive 10 месяцев назад +116

    😍ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മുറൈഖയിലെ 27 ഏക്കർ സ്ഥലത്ത് ഏകദേശം 700 കോടി രൂപ ചെലവിൽ ബോച്ചസൻവാസി ശ്രീ അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) സ്വാമിനാരായൺ സൻസ്തയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

  • @FRQ.lovebeal
    @FRQ.lovebeal 10 месяцев назад +753

    *ഇത് വരെ അബുദാബി പോകാത്ത ആരൊക്കെ ഉണ്ട് 😌😌😌😌😌❤*

    • @XORTIN774
      @XORTIN774 10 месяцев назад +13

      Njan poyitund 💀💀

    • @alvin432
      @alvin432 10 месяцев назад +34

      Po vaname

    • @Sangeetha-mp9tg
      @Sangeetha-mp9tg 10 месяцев назад +2

      Njn. Poyittillallo😂

    • @Ni.jas_karim
      @Ni.jas_karim 10 месяцев назад +3

      കുറേ പ്രാവശ്യം പോയിട്ടുണ്ട്

    • @Syken444
      @Syken444 10 месяцев назад +6

      ​@@alvin432 Ninthe Tanta paise eduthuu vechitondoo

  • @rajisatish4262
    @rajisatish4262 10 месяцев назад +5

    കാർത്തിക് എടുത്ത പുതിയ തീരുമാനങ്ങൾ 100%ആത്മാർത്ഥതയോടെ ചെയ്യുന്നുണ്ട് എന്ന് ഈയിടെയുള്ള വീഡിയോസ് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.അതിൽ ഒന്ന് , മുടങ്ങാതെയുള്ള അമ്പലദർശനം,എത്രയൊക്കെ ബുദ്ധിമുട്ടിയാലും അമ്പലത്തിൽ പോയി.അമ്പലം വീഡിയോയിലൂടെ കാണിച്ചു തന്നതിന് നന്ദി.പിന്നെ മുണ്ടിനോടുള്ള ഇഷ്ടം പറഞ്ഞപ്പോൾ ഇത്രയൊക്കെ ഉണ്ടെന്ന് പ്രതീക്ഷിച്ചില്ല,ദുബൈയിലും മുണ്ടുടുത്തു എല്ലായിടത്തും കറങ്ങാൻ പോകുമെന്ന് പ്രതീക്ഷിച്ചില്ല❤

  • @AfeefaThasilm
    @AfeefaThasilm 10 месяцев назад +71

    ഓരോ ദിവസവും വെയ്റ്റിങ് ആയിരുന്നു കാർത്തിക് ചേട്ടന്റെ വ്ലോഗ് കാണാൻ

  • @Nooooooo-edit
    @Nooooooo-edit 10 месяцев назад +90

    Man, your dedication❤❤❤.....even though you were hungry, you managed to place your camera in one place and came back to pick it....watching tis video is my relaxation but I deeply understand your efforts behind it....even though its for your own financial benifits I really appreciate your effort behind this...huge respect man❤❤

  • @sijoms9846
    @sijoms9846 10 месяцев назад +67

    സ്വന്തം വീട്ടുകാരെ ഒക്കെ കൊണ്ടേ കാണിക്ക് സുകുർത്തെ എപ്പഴും കുട്ടുകാർ എന്നും പറഞ്ഞു നടക്കാതെ. Aa amma ഒക്കെ ഇത് കാണുമ്പോൾ എന്തോരും സന്തോഷിക്കും 🥰

  • @adnanulfaris43
    @adnanulfaris43 10 месяцев назад +27

    Ibn Battuta
    Ibn Battuta | Biography, History, Travels, & Map | Britannica
    What is Ibn Battuta known for? Ibn Battuta was a medieval Muslim traveler who wrote one of the world's most famous travel logs, the Riḥlah. This work describes the people, places, and cultures he encountered in his journeys along some 75,000 miles (120,000 km) across and beyond the Islamic world.20 Feb 2024

  • @HrishysVLOG
    @HrishysVLOG 10 месяцев назад +28

    Karthik bro! Hanuman alla. Bali & Sugrivan aanu aa art work. Pwoli video Bro. Thank you ❤

  • @SAMxIGRIS
    @SAMxIGRIS 10 месяцев назад +23

    0:19 road crossing without green light.. oru fine edukatte?

  • @aravindramesh886
    @aravindramesh886 10 месяцев назад +9

    Jai Shree Ram 🙏❤️🕉️

  • @sathydevi7282
    @sathydevi7282 10 месяцев назад +77

    Karthik mone.....thank you so....much for showing us such a wonderful temple @ Abudhabi.only because of you it made possible ❤❤❤

  • @mr_balax_007
    @mr_balax_007 10 месяцев назад +12

    Karthikettaaa last lift kaarumbole ulla chiri😅.pinne mundum shirtum 🤘❤

  • @Mohemed-nk3
    @Mohemed-nk3 10 месяцев назад +1

    Hallo guys , well come back introkk vendo katta waiting🥺🥺🥺❤️‍🩹❤️‍🩹❤️‍🩹🫶🏻🫶🏻🫶🏻

  • @sujask4857
    @sujask4857 10 месяцев назад +37

    പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അറിഞ്ഞില്ലേ..ന്യൂസ് ഒക്കെ വല്ലപ്പോഴും കേൾക്കണം...

  • @ads_castro
    @ads_castro 10 месяцев назад +52

    Nale exam alleyy ellarekkum..... All the best 🤍🫶🏻

  • @kingnoob8737
    @kingnoob8737 9 месяцев назад +3

    Converted indian muslims crying 😂😂

  • @reshmishanil8619
    @reshmishanil8619 10 месяцев назад +79

    Bhakthi🥰❤️evade poyalum indalo..... Prarthanel nammalem ulpeduthaneee

  • @abhidevkannan4822
    @abhidevkannan4822 10 месяцев назад +1

    ബ്രോ ആ ക്ഷേത്രം എന്റെ മനസ്സിൽ ഉടക്കി 🔥💯

  • @Mallucomedyseries
    @Mallucomedyseries 10 месяцев назад +7

    Camera ഒരു അറ്റത് വെച് അവ്ട്ന്ന് നടക്കുന്നത് act ചെയ്യുന്ന karthik surya തന്നെ scene😂

  • @AnoopPisharody
    @AnoopPisharody 10 месяцев назад +38

    11:48 ബാലിയും സുഗ്രീവനും തമ്മിലുള്ള യുദ്ധത്തിന്റെ ഇടയിൽ ഒളിയമ്പെയ്യുന്ന ശ്രീരാമൻ ആണ്

    • @AswadhBs
      @AswadhBs 10 месяцев назад +5

      Aynnn

    • @Jessey-ek9nj
      @Jessey-ek9nj 10 месяцев назад +1

      ​@@AswadhBs poyi ooomb

    • @Ardraaaaaa
      @Ardraaaaaa 10 месяцев назад +1

      ​@@AswadhBsPoda oole

    • @krishnaprasad2006
      @krishnaprasad2006 10 месяцев назад +1

      ​@@AswadhBs karthik prnjathu hanumanum sugreevanum thammilulla yudham ennanu, ath tettanu

    • @Naruto7ixx
      @Naruto7ixx 10 месяцев назад

      ​@@AswadhBsnee ethada sudapi

  • @LekhaMs-f2l
    @LekhaMs-f2l 10 месяцев назад +33

    Karthik bro സംസ്കാരമില്ലാത്തവർക്ക് മറുപടി കൊടുക്കാൻ നിൽക്കരുത്. അവർ അവരുടെ culture കാണിച്ചു കൊണ്ടേയിരിക്കും bro ധൈര്യമായി മുന്നോട്ട് പോവുക .

  • @huntwithme9241
    @huntwithme9241 10 месяцев назад +8

    വരൂ കൂട്ടുകാരെ... Dora's tone😁
    I like it!!

  • @aswathspanicker
    @aswathspanicker 10 месяцев назад +15

    Added to Bucket list ✅

  • @ourparadise
    @ourparadise 10 месяцев назад +2

    Abudhabi കാഴ്ചകൾ ശരിക്കും ആസ്വദിച്ചു... എന്തായാലും നീ അവസാനം japanese ഇൽ എത്തി നിൽക്കും 🤣🤣🤣😍😍😍😍

  • @professionalkozhi7625
    @professionalkozhi7625 10 месяцев назад +2

    പഴയ കാർത്തിക് സൂര്യ ചത്തു ഇനി പുതിയ കാർത്തിക് സൂര്യ മാത്രം 😔😔

  • @mohammedrayeef8949
    @mohammedrayeef8949 10 месяцев назад +4

    ഇവിടെ മറ്റു ആരാധനാലയങ്ങൾ പൊളിക്കാൻ നടക്കുമ്പോ അവിടൊക്കെ ഉണ്ടാക്കി കൊടുക്കുന്നു🥲

    • @iam_aayush
      @iam_aayush 10 месяцев назад +1

      Athe athe Ayodhya il Olathe mathram alla Indian il olla elladthum polikum ayodhya oru sample mathram

    • @fazilk-k5k
      @fazilk-k5k 10 месяцев назад +1

      ​@@iam_aayushഅതിന് ഇന്ത്യ മൊത്തം നിന്റെ തന്തയുടെ അല്ലാലോ... Multiple father disorder സഹോദരാ

    • @sreekanth5768
      @sreekanth5768 5 месяцев назад

      ഇവിടെ പള്ളികൾ ഒന്നും ഇല്ലേ, അമ്പലത്തേക്കാൾ കൂടുതൽ പള്ളികൾ ഉണ്ട് ഇന്ത്യയിൽ. ഇവന്മാർക്ക് മറ്റുള്ളവരുടെ ആരാധന ഒക്കെ ശിർക്ക് അല്ലേ

    • @G-X-7
      @G-X-7 2 месяца назад

      Eda monne. Ningde mughal rajakanmr and tipu sultan polich adukya ambalangalk kayum kanakum illa

    • @jithu__1474
      @jithu__1474 Месяц назад +1

      അനധികൃതമായി കെട്ടിയത് ഒക്കെ പൊളിക്കണം. എല്ലാവരുടെ വിശ്വാസത്തിനും വാല്യൂ കൊടുക്കണം.

  • @DevanandhAreekara-de8wj
    @DevanandhAreekara-de8wj 10 месяцев назад +3

    Karthik Surya chetta idh endhayalum nokkanam avde Karama enna oru sthalam und avde curry chatti ennu parnja oru shop ind avdenn kootukari enna oru kariyum nalla kidillam porrotteyum kittum onn try cheydhokk njan visiting nn vannappo kaichedha appezha share cheyyammn vicharich pinne global Villageill japanill one pieceinte oru Vann shekharavum indddd..☺️😘😍

  • @sheejaravi7181
    @sheejaravi7181 10 месяцев назад

    Ippozhanu njan video kandath. Kutty paranjille ee logath otta bhashayayirunnengil ethra nannayene ennu... സത്യം. Le 🥰🥰🥰

  • @Snorlax108
    @Snorlax108 10 месяцев назад +9

    11:48 ബാലിയും സുഗ്രീവനും തമ്മിലുള്ള പോരാട്ടം അല്ലെ ബ്രോ. കാരണം സുഗ്രീവൻ പൂമാല ധരിച്ചിട്ടുണ്ട്, കാടിനിടയിൽ സുഗ്രീവനെ രക്ഷിക്കാൻ ശ്രീരാമനും ഉണ്ട്

  • @gitasaraofficial
    @gitasaraofficial 5 месяцев назад

    Awesome brother keep going against the online assholes who are bullying you just because you are a Hindu.

  • @Adzzzzzzzzz
    @Adzzzzzzzzz 10 месяцев назад

    Kanunvr ellam vicharikum evn avida ponn evide mund udth evn nano mano ilen😹❤️‍🔥 karthik seen thane❤

  • @anjanarajeev4157
    @anjanarajeev4157 5 месяцев назад

    ശോ അടുത്തുണ്ടായിട് കാണാൻപറ്റിയിലാലോ ചേട്ടാ 😢😢Abudhabi🎉🎉

  • @lekshmisivaganga9582
    @lekshmisivaganga9582 10 месяцев назад

    Nice video, the effort you invested literally no words ❤❤️❤️

  • @_x.sreejith_
    @_x.sreejith_ 10 месяцев назад +13

    Karthik etta frnds ayit pandathe pole turfill pokumo❤❤

  • @GDA_FF
    @GDA_FF 10 месяцев назад +6

    Video length കുറച്ചൂടെ കൂട്ടണം📍📍

  • @ArunKumar-sz7ge
    @ArunKumar-sz7ge 10 месяцев назад +3

    Muthe ഹനുമാനും സുഗ്രീവനും അല്ല ബാലിയും സുഗ്രീവനും ആണ്.
    ബാലിയും സുഗ്രീവനും വടക്കൻ കേരളത്തിൽ തെയ്യം എന്ന കലയിൽ ഇത് വിശദമാകുന്നുണ്ട്.❤❤❤

  • @rasgeet
    @rasgeet 10 месяцев назад +2

    Love you brother for showing us the great treasure in Abi dhabi, so beautiful

  • @rizurizzz
    @rizurizzz 10 месяцев назад +21

    Dubai il etheettum mundum shirt um 😍❣️

  • @Ray-eq7dg
    @Ray-eq7dg 10 месяцев назад +1

    Aliyan thanks ❤
    Appreciate your effort❤

  • @SUBINSUMAVLOG
    @SUBINSUMAVLOG 10 месяцев назад +8

    Padachone ith eppo poyi njn nale vlog cheyyan vendi irikkayirunnu temple vlog 🧐

  • @memegasthenes2535
    @memegasthenes2535 10 месяцев назад +2

    11:00 Ith Akshardham temple pole und... Delhi yile

  • @arjunmenonkandanat6328
    @arjunmenonkandanat6328 10 месяцев назад +7

    11:53 hanuman alla. Baali vs sugreevan

  • @Skosify96
    @Skosify96 10 месяцев назад +4

    5:06 kallil enthupatti bro 😢

  • @rinuvlogss3488
    @rinuvlogss3488 10 месяцев назад +7

    Rahfalum njaaanum orumich aaaayirunnu oru 3 years aaaal vere level aaaaan❤️❤️❤️❤️❤️❤️

    • @rahfalc2785
      @rahfalc2785 10 месяцев назад +2

      Love you 🥰

    • @Mallu_gram
      @Mallu_gram 10 месяцев назад +1

      Njnm undaarunnu ikka poli aanu veyar nirach food okke vaangichu tharum❤ennit cash kodukaan parayum😢

  • @Ayshasmusicbox
    @Ayshasmusicbox 10 месяцев назад +4

    Delhi akshardam temple ആരെങ്കിലും കണ്ടിട്ടുണ്ടോ adipoli aan, idpole thanneyan kanan.

  • @KICHUS-e7l
    @KICHUS-e7l 10 месяцев назад +3

    കാർത്തികേട്ട ഇത് ഞാൻ കണ്ടിട്ടുണ്ട് വീഡിയോയിലേക്ക് കണ്ടിട്ടുള്ള അമ്പലമാണ്

  • @SAMSHIVLOGS
    @SAMSHIVLOGS 10 месяцев назад

    കാർത്തിക് bro ഏതാ camera use ചെയ്യുന്നത് pls 😍

  • @Homo_sapien0
    @Homo_sapien0 10 месяцев назад +1

    ദുബായ് മെട്രോയിൽ കാർത്തിക്ക് ബ്രോയുടെ ഏകാന്ത ചന്ദ്രികെ വേണം എന്നുള്ളവർ ലൈക്ക്😍😍😍😍😍😍😍

  • @abhitech7178
    @abhitech7178 9 месяцев назад

    Bro avidey food ellam kittum aa tempilinte left sidile ond

  • @lukumanluku1608
    @lukumanluku1608 10 месяцев назад +7

    അബൂദബി അങ്ങനെ ആരും public place ൽ തുണി എടുക്കാർ ഇല്ല bro 😜

  • @shaaarif6181
    @shaaarif6181 10 месяцев назад +6

    Naatil temple run undenn Dubai series nokaan vannath ivdeyum same aano 😢

  • @MumthasMumthas-up9wu
    @MumthasMumthas-up9wu 10 месяцев назад +1

    Rahfal snehamullavanaa njhaghale muthanu 🥰🥰👍

  • @vijeshnair9875
    @vijeshnair9875 9 месяцев назад

    ഇന്ന് പോയി... Extremely superb ambients.... 🥰 പോകാൻ പറ്റുന്നവരൊക്കെ പോകണേ.... ♥️

  • @fathimathnaja9627
    @fathimathnaja9627 10 месяцев назад +9

    Dare To Dream 🙌❤

  • @jeevavijay5852
    @jeevavijay5852 10 месяцев назад +4

    Ethu kazhinja week edutha videos alle 😅.njan kandayirunnu mall of emarites il koode iphone vr vechu pokunathu 😂

    • @jeevavijay5852
      @jeevavijay5852 10 месяцев назад

      Like adiche🥰🥰🥰😘😘

  • @pw-udaanreloadian3237
    @pw-udaanreloadian3237 9 месяцев назад +1

    bhaiya i understand nothing because i speak hindi but i enjoyed a lot in this video because of your energy and smile
    love from madhya pradesh

    • @G-X-7
      @G-X-7 2 месяца назад

      It's malayalam

  • @rasoolhamsa9660
    @rasoolhamsa9660 10 месяцев назад

    മനോഹരമായ കാഴ്ച കൊത്തുപണികൾ 😍👌

  • @rasheedabusahad3497
    @rasheedabusahad3497 10 месяцев назад +3

    Angu dufayil roadil koode mund madakki uduttu pokunnad kandappo chririchu poyi bro😊😊

  • @borntoflygaming
    @borntoflygaming 10 месяцев назад +9

    karthik take so much effort to this video👍🏻

  • @user-Sina________n
    @user-Sina________n 10 месяцев назад +29

    Karthik shazam combo❤️❤️

  • @San-oe7ts
    @San-oe7ts 10 месяцев назад

    Karthik bro..ingall superaa❤❤

  • @dhanyarijeesh619
    @dhanyarijeesh619 10 месяцев назад +1

    😍😍🙏🏻🙏🏻നല്ല അമ്പലം 🙏🏻🙏🏻

  • @michael_2244
    @michael_2244 10 месяцев назад +6

    ഗ്യാൻവാപി മസ്ജിദിന്റെ തറ മാന്തുന്നവർ ഇതൊക്കെ ഒന്ന് കാണണേ 😏

    • @Krishnas2255
      @Krishnas2255 2 месяца назад

      അതെന്താ ഇതിൻ്റെ അടിയിൽ വല്ല പള്ളിയും ഉണ്ടോ

  • @gitasaraofficial
    @gitasaraofficial 5 месяцев назад

    Born and brought up in Abu Dhabi, so proud to see the temple

  • @bismiviswan2162
    @bismiviswan2162 10 месяцев назад +2

    Waiting aarunnu 🫶🏻

  • @febinpaul8639
    @febinpaul8639 10 месяцев назад +5

    It's BAPS swaminarayan mandir , ... Inspired by akshardham gandhinagar gujarat

    • @sagar9703
      @sagar9703 Месяц назад

      Nope its Karnataka Chalukya dynesty architecture........which was ruling till Gujarat in that era. They built these types of temples there and later due to its beauty other Northern Hindu kings followed this architecture.

  • @vidhudaran7244
    @vidhudaran7244 10 месяцев назад

    Pwoli video thank you , this mnth visit cheyyan nikkua so oru idea kitti, bro avdenne bakshabasala und nu kettitund to. taxi Lu irunnu visannu kannu kananillla aduthenngum oru kadapolum kanalya ah dialogue kettopo chirich poi. Sry 😂

  • @rocks001
    @rocks001 10 месяцев назад +3

    ആ പഴയ intro മിസ്സ്‌ ചെയ്യുന്നവർ
    …..please like>>>>>❤

  • @jayanvkd5277
    @jayanvkd5277 10 месяцев назад

    ഹനുമാൻ അല്ല ബാലി സുഗ്രിവൻ fight ആണ് പുറകിൽ ശ്രീരാമൻ വില്ലുകൊണ്ട് നിൽപ്പുണ്ട് 😜😜🙏🙏

  • @adisjithusworld1283
    @adisjithusworld1283 10 месяцев назад +2

    Ee temple adutha njangal thaamasikkunnathu night view superaa

  • @entertainmentbuff87
    @entertainmentbuff87 10 месяцев назад

    ബാലിയും സുഗ്രീവൻ ഉം തമ്മിൽ ആണ് മച്ചാനെ പണ്ട് വഴക്ക് ഉണ്ടായത്❤❤

  • @varun44v
    @varun44v 10 месяцев назад +22

    എവിടെപ്പോയാലും നടുവില്‍ പോയി ഒരു ചിരി ബമ്പര്‍ ചിരിയിലെ intro ഉറക്കെ പറഞ്ഞാൽ മതി. Karthik വന്നെന്നു മലയാളികൾക്ക് മനസ്സിലാവും ഉടൻ helpum കിട്ടിക്കോളും 😂

  • @star-ww4fm
    @star-ww4fm 10 месяцев назад +5

    കാർത്തിക് ഞാൻ ഒരു പ്രവാസി ❤

  • @teddygaming4171
    @teddygaming4171 10 месяцев назад +1

    Family dubai trip venam broo😢❤

  • @MuhammadMusthak-wj6qe
    @MuhammadMusthak-wj6qe 10 месяцев назад +9

    Karthik Etta ur powli

  • @fouziaameer
    @fouziaameer 10 месяцев назад +1

    മുണ്ട് ഉടുത്ത് ഒള്ള നടപ്പ് കണ്ടപ്പോ ചിരി വന്നു.😂😂

  • @Abhhhiieee
    @Abhhhiieee 10 месяцев назад +2

    1st😌❤

  • @Footballpopclub
    @Footballpopclub 10 месяцев назад +3

    Dubai pogan agraham ollavr ondo guyz 😢

  • @DanjaarFox
    @DanjaarFox 10 месяцев назад +5

    Angot oru surprise koduthappo thirichum oru surprise kitti alle😍😍

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 10 месяцев назад +2

    ❤️❤️❤️...

  • @syamalakd378
    @syamalakd378 10 месяцев назад +13

    അമ്പലം അടിപൊളി നന്ദി ഈ കാഴ്ച്ച കാണിച്ചു തന്നതിന്

  • @raizamrn7118
    @raizamrn7118 10 месяцев назад +3

    It's me good luck here 🥰🥰😄

  • @anandanvlogs5827
    @anandanvlogs5827 10 месяцев назад +3

    Veriety pidikkunnundalooo👍👍👍

  • @sha._.ron.__
    @sha._.ron.__ 10 месяцев назад +1

    Love from abudhabi🔥😍

  • @Inkman1
    @Inkman1 10 месяцев назад +36

    bro show some sense..mund vigaaram feels like ultra cringe

  • @sibababu9115
    @sibababu9115 10 месяцев назад

    - Bro COLD Stone doesn’t serve any tea. It basically serves only ice cream and shakes. U must visited some other cafe. “Reference 2:03 minutes of this video “

  • @vishnumohan3038
    @vishnumohan3038 9 месяцев назад

    ഞാൻ ഇന്നലെ പോയതേ ഉള്ളു ഞാൻ ഇവിടെ ആണ് നിൽക്കുന്നത്

  • @avinashs8340
    @avinashs8340 10 месяцев назад +4

    Ayodhya pogundo vedio verumo

  • @meghaprasad21
    @meghaprasad21 10 месяцев назад

    ❤❤❤❤love from the heart bro..

  • @aneeshyaajayan6846
    @aneeshyaajayan6846 10 месяцев назад +1

    Baaliyum sugreevanum thammil allarunnonne aa vazhak indaayath?

    • @KarthikSuryavlogs
      @KarthikSuryavlogs  10 месяцев назад +1

      അതേ എനിക്ക് മാറിപ്പോയതാ😌☺️

  • @sibinbabuk4347
    @sibinbabuk4347 10 месяцев назад +1

    ഇത് നമ്മള്ടെ ചങ്ക് ബ്രോ ആണ് @rahfal bro.....❤നമ്മള്ടെ റൂമിലെ യൂസഫ് അലിയും, ഫിറോസ് കുന്നം പറമ്പിലും ഒക്കെ പുള്ളിയാ. ......😍👌

  • @akhilmani4000
    @akhilmani4000 10 месяцев назад +4

    Hindhu❤human ancient art❤

  • @rasheedabusahad3497
    @rasheedabusahad3497 10 месяцев назад +3

    Karthik bro ayirikkum blogil koode addyam ee ambalam kanikkunnad

  • @saniledakkepravan1248
    @saniledakkepravan1248 10 месяцев назад

    Bhai iban batuta mall near another temple undu ( Hindu temple Jabel ali ) also sikh gurudwara and church

  • @NikhilAlexander-n6u
    @NikhilAlexander-n6u 10 месяцев назад +1

    അബുദാബിയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 🙃🩶

  • @amaiiiiiiiiiiii
    @amaiiiiiiiiiiii 10 месяцев назад +4

    I have semister xam tomm still watching him to get motivated ❤😂

  • @adityaharish6689
    @adityaharish6689 10 месяцев назад +8

    Chetta Baliyum Sugrivanum ayittanu vazhaku hanumanayitalla 😊

  • @ZedEdo-t5p
    @ZedEdo-t5p 2 месяца назад

    Is it safe dubai

  • @Hashhhim
    @Hashhhim 10 месяцев назад +1

    Enthinan bag okke bro edangeer alle dedication 💀🙌

  • @Role377
    @Role377 10 месяцев назад +2

    Adipowli 😊 ❤ BAPS Hindu Mandir ❤