Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
സ്തുതിയും മഹത്വവും യേശുവിനുമാത്രം Hallelujah
❤
സർവ്വശക്ത താതനാം ഏക ദൈവമേ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽദൃശ്യലോകമെന്ന പോലദൃശ്യലോകവും സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാസർവ്വശക്ത താതനാം ഏക ദൈവമേ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽസർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻവിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽദൈവസൂനു ദൈവമാണേകസത്തയിൽ ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ മർത്യരൂപമാർനിഹേ കന്യകാത്മജൻപീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽസ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻവലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായിതാതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ് ജീവനേകിടുന്ന മഹിത പാവനാത്മനിൽ വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരുംഏകമാണു ധന്യമാണു പാവനം സഭ ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം പാപമോചനം തരുന്നു ജ്ഞാനസ്നാനവും ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരുംമർത്യമുക്തിയാമുയിർപ്പും നിത്യജീവനും ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരുംസർവ്വശക്ത താതനാം ഏക ദൈവമേ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
❤❤
🥰
@@vipinvarghese ആമ്മേൻ, ആമ്മേൻ, ആമ്മേൻ... 🙏🏻🙏🏻💐💐💐❤️👍🏻❤️❤️❤️❤️❤️❤️❤️
Praise the lord Jesus Christ hallelujah hallelujah hallelujah 🙏🏻🙏♥️🙏🏻🙏
❤️❤️
Glory be to the Father Son and Holy Spirit
I believe in Almighty ❤ GOD. ammen
Anyone who listens to this prayerful song will believe truly in the powerful hands of God Almighty ❤❤❤❤❤❤
❤️
🙏🏿🙏🏿
🙏🥺❤
Hallelujah
🙏🌹🙏🌹🙏🌹
സർവ്വശക്തനായ ദൈവമെ ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി തരണമെ
Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve
Haleluyya🙏❤️💐🌹
Yesuve Nanni sthudhi Shosthram Amen haleluyaaa
അമ്മേ നൻമ്മേ കരുണകടലേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
🙏🏻🙏🏻👍
ദൈവത്തിന് മഹത്വം സ്തുതി ആമ്മേൻ🙏🙏🙏🙏
Ente sambatheeka prasnangal matti tharaname
Hallelooya
Wilson piravam
🙏🙏🙏
🙏🏻🙏🏻🙏🏻
❤❤🙏🙏
Wilson chettaaa ❤
God bless you father.....
So beautiful 🙏Really an angelic singing 🙏Glory to God 🙏
Hallelujah 🎉🎉
Ente yesuvinu sthuthy, mahatham ennum undavatte
🙏🙏
🙏🏻🙏🏻❤️❤️
Praise the lord
🎉🎉
ജീസസ്
Praise the Lord🙏🙏🙏🙏
🙏🏽🙏🏽🙏🏽
🙏🙏🙏🥰❤️
Congratulationns💐
Super🙏🙏🙏
Please protect my family
Achante paattu super 🥰
Super 👍🎉
Thank you 👍
Amen🙏🙏
❤😊
Acha nannayi padunnund. Enikum agraham thonnunnu. Achanayi ingane oke dhaivathe sthuthikkan😢
Achante focus full mic la. Naadakam performance pole und..
@@jjakajj7125kochachan alle athonda… lol😅😂
@@jjakajj7125എന്റെ ഇടവക വികാരിയാണ്. അച്ഛൻ സൂപ്പറാ. കണ്ണടച്ചു പാടുന്നവതാ.
എനിക്കും
It will be more beautiful if people look to God than to the priest. It is not the priest & the choir the centre but the Holy Trinity.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
Presentation is good . But this proclamation must be made completely by each and every catholic believer gathered together.Not part by part.please try to understand.
ഈ അച്ഛൻ നമ്പർ ഒന്നു തരാമോ
Will try🥰
Achante perenna
@joekollaparambil9339 fr. siljo avanikkunnel
3:27 @@knanayatvlive
Ee achante puthan qurbana aano🙏🏻
Yes
No... Perunnaal raasa qurbana
അച്ഛൻ തന്നെ പാടിയാൽ മതിയായിരുന്നു അവരെന്തിനാണ് അച്ഛനെ കൊണ്ട് പാടിക്കാത്തത് കഷ്ടം തന്നെ
ജോൺസൺ ചേട്ടാ....അച്ഛൻ തുടക്കം മാത്രമല്ലേ പാടറുള്ളൂ ഭാക്കി സമൂഹമല്ലേ ആലപിക്കുന്നത്....ഞാൻ അങ്ങനെയാണ് കണ്ടിട്ടുള്ളത് അതോണ്ട് പറഞ്ഞാതട്ടോ❤
@@pranavtp849കർമികനും സമൂഹവും ഇടവിട്ട് തന്നെ ആണ് പാടേണ്ടത്. 👍
ആരു പാടിയാലും... നല്ലത് തന്നെ.. 🙏🏾
YyyyyyyyyyyyyyyyyyyyYyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyYyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyol
ഇനിയും പള്ളിയിൽ പോകുമ്പോൾ കുർബാന പുസ്തകം എടുത്തു വിശ്വാസപ്രമാണം ആരൊക്കെയാണ് ചൊല്ലേണ്ടത് എന്ന് ഒന്ന് നോക്കണേ
സ്വർഗ്ഗത്തിൽ ആണെന്ന് തോന്നിപ്പോകും
❤👍
🙏🙏🙏🙏🙏
🙏🙏🙏🙏
🤍
❤❤❤❤❤❤❤❤
സ്തുതിയും മഹത്വവും യേശുവിനുമാത്രം Hallelujah
❤
സർവ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
ദൃശ്യലോകമെന്ന പോലദൃശ്യലോകവും
സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാ
സർവ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം
സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം
സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
ദൈവസൂനു ദൈവമാണേകസത്തയിൽ
ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ
മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ
മർത്യരൂപമാർനിഹേ കന്യകാത്മജൻ
പീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ
ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ
മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ
മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽ
സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ
വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ
ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി
സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി
താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ
പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ്
ജീവനേകിടുന്ന മഹിത പാവനാത്മനിൽ
വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരും
ഏകമാണു ധന്യമാണു പാവനം സഭ
ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം
പാപമോചനം തരുന്നു ജ്ഞാനസ്നാനവും
ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും
മർത്യമുക്തിയാമുയിർപ്പും നിത്യജീവനും
ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും
സർവ്വശക്ത താതനാം ഏക ദൈവമേ
വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
❤❤
🥰
@@vipinvarghese ആമ്മേൻ, ആമ്മേൻ, ആമ്മേൻ... 🙏🏻🙏🏻💐💐💐❤️👍🏻❤️❤️❤️❤️❤️❤️❤️
Praise the lord Jesus Christ hallelujah hallelujah hallelujah 🙏🏻🙏♥️🙏🏻🙏
❤️❤️
Glory be to the Father Son and Holy Spirit
❤
I believe in Almighty ❤ GOD. ammen
❤
Anyone who listens to this prayerful song will believe truly in the powerful hands of God Almighty ❤❤❤❤❤❤
❤️
🙏🏿🙏🏿
🙏🥺❤
Hallelujah
🙏🌹🙏🌹🙏🌹
❤️
സർവ്വശക്തനായ ദൈവമെ ക്ഷമിക്കാനും സഹിക്കാനുമുള്ള ശക്തി തരണമെ
❤️
Yeshuve kyvidalle ponnunatha veenu pokan anuvadhickalle ponnu yeshuve
Haleluyya🙏❤️💐🌹
Yesuve Nanni sthudhi Shosthram Amen haleluyaaa
അമ്മേ നൻമ്മേ കരുണകടലേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻
❤️
🙏🏻🙏🏻👍
❤
ദൈവത്തിന് മഹത്വം സ്തുതി ആമ്മേൻ🙏🙏🙏🙏
❤
Ente sambatheeka prasnangal matti tharaname
Hallelooya
❤
Wilson piravam
🙏🙏🙏
❤
❤
🙏🏻🙏🏻🙏🏻
❤❤🙏🙏
❤️
Wilson chettaaa ❤
God bless you father.....
So beautiful 🙏
Really an angelic singing 🙏
Glory to God 🙏