ഒരടിപൊളി ഓസ്ട്രേലിയൻ ഫാം ടൂർ 4K🇦🇺🇦🇺🇦🇺 / ഇവിടം സ്വർഗമാണ് /Australia Malayalam/

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ഒരു ഓസ്ട്രേലിയൻ ഉൾഗ്രാമ ഫാം ലെ മനോഹരമായ കാഴ്ചകൾ.
    ചക്ക വാങ്ങാനായി പോയ ഞങ്ങൾക്ക് ഒത്തു കിട്ടിയ മനോഹരമായ ഫാം വിസിറ്റ്,ഓസ്ട്രേലിയൻ ഉൾഗ്രാമ ഭംഗി ഒപ്പിയെടുത്തു കൊണ്ടുള്ള ഒരു വീഡിയോ ആവിഷ്ക്കാരം.
    ഓസ്ട്രേലിയ എങ്ങനുണ്ടെന്ന് ചോദിക്കുന്നവർക്കും അറിയാൻ താല്പര്യ പെടുന്നവർക്കും കാണാവുന്ന ഒരു വീഡിയോ ആണിത്.
    ഇതുപോലുള്ള കൂടുതൽ വിശേഷങ്ങൾക്കായി ചാനൽ സബ്ബ്സ്ക്രൈബ് ചെയ്യുക.
    Beyond the borders subscribtion link
    / @ajithbeyondtheborders
    Thanks

Комментарии • 55

  • @gayathrip3965
    @gayathrip3965 4 месяца назад +3

    നമ്മുടെ നാട്ടിലെവിടെയാ സുഹൃത്തേ നല്ല മണ്ണും കാലാവസ്ഥയും . അതൊക്കെ എന്നോ മറഞ്ഞുപോയി.

  • @najmaph9189
    @najmaph9189 Месяц назад +1

    Hi , I am a new viewer. Where are you guys in australia.

  • @vaishakhcm
    @vaishakhcm 4 месяца назад +1

    ചക്കയുടെ മഹാത്മ്യം ചമ്മലില്ലാതെ ഓസ്ട്രേലിയയിൽ കാണിച്ചു തന്ന ചക്കരകുട്ടൻ അജിത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @nivedyabiju6430
    @nivedyabiju6430 4 месяца назад +2

    Polichu 👌👌👌👌

  • @aliceabraham7020
    @aliceabraham7020 4 месяца назад +1

    Fantastic farm.Beautiful.

  • @DineshJohnKoyya
    @DineshJohnKoyya 4 месяца назад +6

    നിങ്ങളുടെ വീട് മുഴുവനും ഇഷ്ടിക വച്ച് പണിതതാണോ?. അവിടെ വീടിനൊക്കെ എന്തു വില വരും.. എത്ര പഴക്കമുള്ള വീടാണിത്..? ഭംഗിയുള്ള ഭൂപ്രദേശം.
    മനോഹരമായ വീഡിയോ.❤

    • @Ajithbeyondtheborders
      @Ajithbeyondtheborders  4 месяца назад

      അതെ, ഞങ്ങൾ വടക്ക് നിൽക്കുന്ന വീടാണ് bro, 🤗

    • @Family-un3rf
      @Family-un3rf 3 месяца назад

      Rent etraya

  • @achuvava-vf4kf
    @achuvava-vf4kf 4 месяца назад +2

    Makkale❤❤❤🎉🎉🎉

  • @modelhz3967
    @modelhz3967 4 месяца назад +1

    ❤❤❤

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 3 месяца назад +1

    സ്ഥലത്തിന് വില കുറവുണ്ടോ

  • @manilancyb2498
    @manilancyb2498 4 месяца назад +2

    നിരന്ന bhoomi

  • @incredibleworld3833
    @incredibleworld3833 4 месяца назад +1

    Hi bro, where are you from angamali ?

  • @vaishakhcm
    @vaishakhcm 4 месяца назад +4

    ഓസ്ട്രേലിയൻ സന്തോഷ്‌ ജോർജ് കുളങ്ങര 😂

    • @Ajithbeyondtheborders
      @Ajithbeyondtheborders  4 месяца назад

      കുളമാവാണ്ടിരുന്ന മതിയായിരുന്നു 😂

  • @asmitachhetri141
    @asmitachhetri141 4 месяца назад +1

    Don’t forget for me please 😅

  • @aneeshbabukochi8828
    @aneeshbabukochi8828 4 месяца назад +2

    Hi bro naatil ninnum mba eduthal ath Australiail valid aano?.
    Our Degree is *Recognised & accredited* by
    1. National Assessment and Accreditation Council (NAAC) with A+ accreditation
    2. All India Council for Technical Education(AICTE)
    3. University Grants Commission (UGC)
    4. World Education Service(WES)
    5. International Credential Assessment of Canada
    6. International Qualification Assessment Service(IQAS)
    7. International Credential Evaluation Service(ICES)
    Ithoke ulla mba aanenkil..
    Check cheyithit parayamo?

    • @Ajithbeyondtheborders
      @Ajithbeyondtheborders  4 месяца назад

      Job nokkanano chodikkunne

    • @aneeshbabukochi8828
      @aneeshbabukochi8828 4 месяца назад

      @@Ajithbeyondtheborders njan engineering kazhinjit 8 years experience und.. Enik MBA edukanam ennund specialized.
      Ennit Australia varukayanenkil e certificate valid aano ennu ariyan.. Ith online MBA aanu

  • @mercyjacobc6982
    @mercyjacobc6982 4 месяца назад +3

    ചക്കയും കോഴിയും ഇവിടങ്ങളിൽ ചിലരുണ്ടാക്കും, പോർക്കേ വിത്ത്‌ ചക്ക അങ്കമാലി ക്കാരുടെ സ്പെഷ്യൽ ആയിരിക്കും, ഉണ്ടാക്കിനോക്കും, അങ്കമാലിക്കാർ പോർക്കേ സ്പെഷ്യലിസ്റ്റുകൾ ആണല്ലോ? 🥰

    • @Ajithbeyondtheborders
      @Ajithbeyondtheborders  4 месяца назад

      അതെ, അങ്കമാലി ഭാഗത്തു പോർക്ക്‌ വിഭവങ്ങൾ കൂടുതലാണ് ☺️

    • @PP0681
      @PP0681 3 месяца назад +1

      One naked truth Angamalykkar 75% pork കഴിക്കാറില്ല.

  • @adarshchandranarms5045
    @adarshchandranarms5045 3 месяца назад +1

    കാലി സ്ഥലം ഒരുപാട് ഉണ്ടല്ലോ സ്ഥലത്തിന് വില കുറവുണ്ടോ

  • @lakeofbays1622
    @lakeofbays1622 4 месяца назад +1

    Give me a break " beyond the borders" Mexican, Caribbean, South American "Chakka" is available for peanuts in Canada and US. Being a tropical tree Jack fruit can grow any where warm. You can even grow it in a temperature controlled lighted room. Then nobody cares because it is so cheaply available.🤣🤣

    • @Ajithbeyondtheborders
      @Ajithbeyondtheborders  4 месяца назад +1

      അയിന് 😂 Take your break and come back brother 😂

    • @lakeofbays1622
      @lakeofbays1622 4 месяца назад +1

      @@Ajithbeyondtheborders When Australian nuvo immigrants write about Chakka, manga etc. I get a laugh. I bought a box of tasty mangoes originated in Guatemala for $6.00 quantity 14. Big deal🤣
      I guess nothing else to do down under.

  • @Sibomone11
    @Sibomone11 3 месяца назад +1

    In which part of Australia you are staying

  • @rincymajoe9158
    @rincymajoe9158 4 месяца назад +1

    Temu online shopping avide cheyan pattumo?.
    Undangil ethra days edukkum things kittuvan

  • @aleenamathew1481
    @aleenamathew1481 4 месяца назад +1

    Hii I was waiting for your video

  • @earth1763
    @earth1763 4 месяца назад +1

    Whre you living in Australia

  • @reshmams5832
    @reshmams5832 4 месяца назад +1

    ❤❤❤

  • @yuvraagnair2009
    @yuvraagnair2009 4 месяца назад

    Very nice to see
    Feel like visiting from Newyork