ഗവർണർക്കെതിരെ SFI പ്രതിഷേധം ; കേരള സർവകലാശാല ആസ്ഥാനത്തേക്ക് പ്രവർത്തകർ തള്ളിക്കയറുന്നു

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 34

  • @kvbijuvijayakumar9780
    @kvbijuvijayakumar9780 2 часа назад +24

    ഈ കാണുന്നത് എസ്എഫ്ഐ യുടെയും പോലീസിന്റ് ഒത്തുകളി ആണ്

  • @Eranakulam7446
    @Eranakulam7446 2 часа назад +16

    മറ്റു പാർട്ടിക്കാർ സമരം
    ചെയ്യുമ്പോൾ പോലീസിന്റെ കൈയിൽ ലാത്തി കാണും ഇപ്പോൾ അതില്ല 🤔🤔🤔

  • @maryjuliet5237
    @maryjuliet5237 2 часа назад +5

    ഇവർക്ക് എന്താണ് രക്ഷാപ്രവർത്തനം നൽകാത്തത്?

  • @sujithrs4166
    @sujithrs4166 2 часа назад +11

    നാടകം

  • @Bucephaluz
    @Bucephaluz 2 часа назад +5

    പിഎസ്‌സി ക്വസ്റ്റ്യൻ പേപ്പർ ചോർത്തി റാങ്ക് പട്ടികയിൽ ഒന്നാമതായപ്പോൾ കണ്ടില്ല ഈ എച് എപ്പ് ഐയെ
    ആയുർവേദ മെഡിക്കൽ കോളേജിൽ ആൾക്കൂട്ട വിചാരണ നടത്തി ഒരുത്തനെ തല്ലിക്കൊന്നപ്പോൾ കണ്ടില്ല ഈ എച് എപ്പ് ഐയെ
    അഭിമന്യുവിന്റെ കേസിലെ എഫ്ഐആർ മിസ്സായപ്പോഴും കണ്ടില്ല ഈ എച് എപ്പ് ഐയെ
    കലോത്സവ വേദികളിൽ വിധികർത്താക്കൾ കാണിച്ചുകൂട്ടുന്ന പോക്കിരിത്തരങ്ങൾ കണ്ടിട്ടും അവിടെങ്ങും കണ്ടില്ല ഈ എച് എപ്പ് ഐയെ..
    Literally it's a political waste

  • @maryjuliet5237
    @maryjuliet5237 2 часа назад +4

    40 വയസ്സ് കാണിമല്ലോ ചിലർക്ക്. ഇത്രമുതിർന്നവരോ SFIക്കാർ ' ' കണ്ണൂർ കലക്ടർക്ക് റ്റ്യൂഷൻ നൽകിയവരാനോ ഇവർക്ക് നല്ല റ്റ്യൂഷൻ നൽകിയത്?

  • @Marcos12385
    @Marcos12385 2 часа назад +3

    ഇതോടുകൂടി ഈ നാടകം ഇവിടെ അവസാനിക്കുന്നു.. ഇനി നാളെ 🤣🤣🤣

  • @pradeephslknr
    @pradeephslknr 2 часа назад +6

    ഈ താടിയുള്ളവർ sfi ആണോ വിദ്യാർത്ഥി കൾ അല്ല

    • @anilmathew3996
      @anilmathew3996 2 часа назад +2

      @@pradeephslknr 40 വർഷം സീനിയർ വിദ്യാർത്ഥി ആണ്

  • @johnninanrinchujohn
    @johnninanrinchujohn 2 часа назад +4

    Enthinanu ee nadakam 😮😮😮😮😊

  • @HitechKvkavu
    @HitechKvkavu 2 часа назад +4

    🤣🤣🤣🤣😂😂😂😂കോടതിയുടെ സപ്പോർട്ട് ഉള്ളപ്പോൾ 😂😂😂

  • @RisalSm
    @RisalSm Час назад +1

    ഇനി കുറച്ചു ദിവസം ഈ നാടകം കാണണം

  • @shelbinjose9273
    @shelbinjose9273 2 часа назад +1

    സർക്കാർ സ്പോൺസർ

  • @user-mre40n
    @user-mre40n 2 часа назад +1

    പോലീസുമായി ചേർന്ന് ഒത്തുകളിയാണ് ഇത്. ഗവർണർ ഇറങ്ങിയാൽ ഇവർ ഓടും ധൈര്യം ഉള്ളവർ ഗവർണറെ തൊടട്ടെ.

  • @SonyAS-ql6iq
    @SonyAS-ql6iq 2 часа назад +3

    എന്തുതന്നെയായാലും, വീഡിയോ പ്രതിഷേധം കാണിക്കുന്നില്ല. അത് ആക്രമണം കാണിക്കുന്നു, ഒരാൾ ബലമായി പ്രവേശിക്കാൻ ശ്രമിക്കുന്നു. മറ്റൊരാൾ ഗ്ലാസ് താഴേക്ക് എറിയുന്നു. ഒരു സംസ്ഥാനത്തിൻ്റെ ഗവർണർക്ക് നേരെയുള്ള ആക്രമണം സംസ്ഥാനത്തിന് നേരെയുള്ള ആക്രമണമാണ്. എന്തുകൊണ്ടാണ് പോലീസ് കുറ്റവാളികളെ വെടിവെക്കാത്തത്?

    • @radhukpy3
      @radhukpy3 2 часа назад +1

      nalla oru rekshapravarthanam nadathiyal theeravunnatheyollu

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 часа назад +1

    യോഗ്യത ആർഷോക്ക് ആണ് 😂😂😂

  • @rajeshvk1097
    @rajeshvk1097 23 минуты назад

    സർക്കാർ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന സങ്കീർണ്ണമായ പ്രശ്നങ്ങളിൽ നിന്നും തല്കാലത്തേയ്ക്ക് ജനശ്രദ്ധയൊന്ന് വഴിതിരിച്ചുവിടണം അത്രമാത്രം..

  • @nixonad6010
    @nixonad6010 2 часа назад +1

    ഗവർണ്ണറെ നേരിൽ വരുന്നതിനുമുമ്പ് അവരതു സോൾവ് ആക്കിക്കോളും

  • @neeburocks
    @neeburocks Час назад

    നാടകം..

  • @johnninanrinchujohn
    @johnninanrinchujohn 2 часа назад

    Ividae question paper chornnappo ee ech api evidairunnu

    • @shinybinu6154
      @shinybinu6154 Час назад

      Schoolil ippo sfi undo..?

    • @johnninanrinchujohn
      @johnninanrinchujohn Час назад

      @shinybinu6154 aha oru student sankadana aanu sfi ennanu entae kazchapadu....nalla best nyekaranam

    • @shinybinu6154
      @shinybinu6154 Час назад

      @@johnninanrinchujohn njan nyaayeekaricho..pandu schoolil sfi undayirunnu ..ippo undo ennalle chodhichulloo...athilevide nyaayeekaranam..

  • @vpvm5081
    @vpvm5081 2 часа назад

    Bhayankara thadayal ayipoi police..

  • @SonuShameel
    @SonuShameel 2 часа назад

  • @rajeshx1983
    @rajeshx1983 2 часа назад

    Impose emergency rule in kerala😂😂😂

  • @mujeebcym
    @mujeebcym 2 часа назад +1

    ഗവർണർക്ക് 5ലക്ഷം ക്രിസ്മസ് പാർട്ടിക്ക് പിണറായി വിജയൻ കൊടുക്കും കഞ്ചാവ്‌ പിള്ളേരെ വിട്ടു പ്രതിഷേവും കൊള്ളാം