സൗദി വിടാൻ കാരണം ഇതാണ് | Dammam

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 301

  • @ramlakvramla6434
    @ramlakvramla6434 2 года назад +21

    Soudi ended, ethra, vegam, vittath, valiya rajyamalle,

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +19

      സൗദി ഞാൻ just ക്രോസ്സ് ചെയ്യാൻ വന്നതാണ്.... സൗദിയിൽ വീണ്ടും വരും... പല സ്ഥലങ്ങളും പോകണം

    • @raoofbinsulaiman367
      @raoofbinsulaiman367 2 года назад +4

      Riyadh il nammal sett akkum 👍🏻

    • @shoukathali4006
      @shoukathali4006 2 года назад

      Abhayile varanan set aakam☺

    • @flywithmeshihab
      @flywithmeshihab 2 года назад +1

      കുവൈറ്റ് വരുന്നില്ലേ

    • @sargasarga2056
      @sargasarga2056 2 года назад +1

      ദുബായ് വരുന്നോ മാഹിൻ bro

  • @ABDULRASHEED-ec7lt
    @ABDULRASHEED-ec7lt 2 года назад +32

    മാഹീൻ, ഒരു ബോറടിയുമില്ല, വീഡിയോസ് അടിപൊളി, സൗദിയിൽ കുറച്ചു കൂടി നിൽക്കാമായിരുന്നില്ലേ, സൗദി വിട്ടു പോയ പ്രവാസി കൾക്ക് അവർ ജീവിച്ച സ്ഥലങ്ങൾ വീണ്ടും കാണുമ്പോൾ അതുണ്ടാക്കുന്ന അനുഭൂതി അതൊന്ന് വേറെ 👍🌹

  • @seenathbeevi4719
    @seenathbeevi4719 2 года назад +25

    Soudhi poya mashaallhh umara chyyan am bro💙💙💙💙💙

  • @fousiyasaleem1364
    @fousiyasaleem1364 2 года назад +32

    ഒരിക്കലും ബോറടിക്കില്ല
    തീർച്ചയായും എല്ലാ സ്ഥലങ്ങളും കാണിച്ചു തരണേ... എന്റെ മകൻ അൽകോബാറിലാണ് താമസം 😍❤️👍

  • @chappaable
    @chappaable 2 года назад +6

    മാഹിൻ നിന്റെ കൂടെ ഞങ്ങളും ലോകവും പച്ചയായ മനുഷ്യരെയും ജീവിതവും കാണുന്നു

  • @balusseri7929
    @balusseri7929 2 года назад +5

    ഞാൻ പത്തു വർഷം ജീവിച്ച സ്ഥലം ഖത്തീഫ് ദമാം ഖോബാർ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aliansar203
    @aliansar203 2 года назад +2

    യമനി ഫുഡ് അടിപൊളിയാണ് ,,,,,
    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഫുഡാണ് യമനി ഫുഡ്...👌

  • @Lkjhfgfgdfffss
    @Lkjhfgfgdfffss 2 года назад +11

    SudAn people are very friendly they like also Kerala peoples

  • @ashfaquepa5046
    @ashfaquepa5046 2 года назад +4

    എല്ലാ രാജ്യങ്ങളും കവർ ചെയ്യാൻ കഴിയട്ടെ..... ❤️‍🔥❤️‍🔥❤️‍🔥ആശംസകൾ ❤️

  • @vishnu_dharmapalan
    @vishnu_dharmapalan 2 года назад +4

    welcome to saudiaa 🤗

  • @mohammedhaneefbekurhaneef3199
    @mohammedhaneefbekurhaneef3199 2 года назад +3

    Sudani people always nice people very friendly persons

  • @akkiibacker
    @akkiibacker 2 года назад +6

    Oman road and driving experience awesome....❤️🤙

    • @User96374
      @User96374 2 года назад +1

      ഞാൻ സോഹാർ

    • @akkiibacker
      @akkiibacker 2 года назад +1

      @@User96374sohar i hve been there 2001... 😍 Nice place garden city

  • @dineshnarayanan5830
    @dineshnarayanan5830 2 года назад +1

    Mahin, well appreciated! well presented, good narration keep your josh alive 💝💝💝💝💝💝💝

  • @afsalachu2444
    @afsalachu2444 2 года назад +3

    masha allah😊😊😊

  • @sonofbashie.
    @sonofbashie. 2 года назад +2

    That’s mahsoob… chappathi+banana+honey+cream+cheese 🤤 Yemeni Special 👌

  • @mumthasnaseer8124
    @mumthasnaseer8124 2 года назад +4

    ഇനി ഏതെങ്കിലും ഒരുകാലത്ത് അവിടെ എത്താൻ സാധിക്കുമോ അവിടുത്തെയൊക്കെ ഭക്ഷണം കഴിക്കാൻ സാധിക്കുമോ അറിയില്ല കബ്സയും ജർജിയും ഒക്കെ പച്ചിലയൊക്കെ സൂപ്പർ സൂപ്പർ

  • @ccj8800
    @ccj8800 2 года назад +2

    ഡ്രൈവിംഗ് ഒമാനിൽ അടിപൊളി ആണ് അല്ലെങ്കിൽ ലൈസൻസ് അങ്ങ് പോകും 👍👍q

  • @machan2217
    @machan2217 2 года назад +48

    മക്ക മദീന പോവണം ഒന്ന് ഉംറ ചെയ്യണം എല്ലാവർക്കും വേണ്ടി പ്രാർഥിക്കണം വേറെ എവിടെ പോയില്ലെങ്കിലും ഇവിടം മറക്കരുത് 🤲🤝

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад +16

      അതിന് അല്ലാഹുവിന്റെ വിളി വേണം 🙄
      മക്കയിൽ ടാക്സി ഓടിക്കുന്നവരിൽ ചിലർക്ക് പോലും അതിനു ശ്രമിക്കാത്തവരുണ്ട് 🙄

    • @ctjahamgircheruvady7779
      @ctjahamgircheruvady7779 2 года назад +4

      ഷാരുഖ് ഖാൻ ഉംബ്ര ചെയ്തു ജിദ്ദാ പരിപാടിക്ക് വന്നതാ അപ്പോ ഉമ്ബ്രാ നിർവഹിക്കാൻ വന്നു

    • @shailanasar3824
      @shailanasar3824 2 года назад

      👍🤲🏻

    • @theprovocateur24
      @theprovocateur24 Год назад +1

      Matha prandanmaar assemble!

  • @thannusworld9919
    @thannusworld9919 2 года назад +3

    സൗദ്യ ശരിക്കും കാണിച്ചില്ലല്ലോ
    തിരിച്ച് സൗദിയിലേക്ക് വരുമോ
    കുട്ടിയുടെ വീഡിയോ ഒരു ബോറടിയും ഇല്ല എല്ലാം ശരിക്കും കാണിക്കണം യൂട്യൂബ് എടുത്താൽ ഇപ്പോൾ നിൻറെ വീഡിയോ കാത്തിരിക്കലാണ് പണി അതുകൊണ്ട് കട്ട് ചെയ്യാതെ കാണിക്കുന്ന പ്ലീസ് നീയാണ് ശരിക്കുള്ള യാത്രികൻ മോനെ എന്ന് നല്ലതുമാത്രം വരട്ടെ 🥰🥰🥰🥰🥰🥰🥰🥰

  • @monoosvloge
    @monoosvloge 2 года назад +1

    അരർ ഒരു കൊല്ലം ഞാൻ sale ചെയ്തിട്ടുണ്ട്... 2008 ഇൽ
    Riyad to alkuriyath വരെ sale ചെയ്തിട്ടുണ്ട്

  • @Sajidibnumoosa
    @Sajidibnumoosa 2 года назад +2

    Masha allah

  • @traveldayss
    @traveldayss 2 года назад +6

    സൗദി അറേബ്യ explore ചെയ്യാൻ ആർക്കും അറിയില്ല . നീ എങ്കിലും അത് ചെയ്യും എന്ന് കരുതി പക്ഷേ നീയും അടിയറവ് പറഞ്ഞു എന്നിട്ട് ഒരു മോശം കമൻ്റ് സൗദി മോശം എന്ന രീതിയിൽ . അത് വേണ്ട ബ്രോ സൗദി explore ചെയ്യാൻ നല്ല ടൈം വേണം മറ്റ് രാജ്യങ്ങൾ പോലെ അല്ല ബ്രോ അത് മനസ്സിലാക്കുക .

  • @shahidkhalid6767
    @shahidkhalid6767 2 года назад +1

    Riyadh varam ayirunnu broo in sha allah next time ✌️

  • @sanoobsubairseydmohamed4010
    @sanoobsubairseydmohamed4010 2 года назад +1

    Wow! You’re really super. It was so nice to meet you.👍🏻

  • @sreedevikc
    @sreedevikc 2 года назад +4

    Maheen .. awesome video.👍waiting for next video🥰❤️

  • @happy-gz9vp
    @happy-gz9vp Год назад

    Bro Tunisia oru vlog cheyyo

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 2 года назад +3

    Mahente Yatrakal aanu nangalkkum istam ..super video take care 🥰🥰

  • @miogaming4
    @miogaming4 2 года назад +1

    Welcome to saudi arebia bro 🇸🇦😁

  • @Riyas1829
    @Riyas1829 2 года назад

    Ente favorite place aan Saudi le khobar, ippo natil an sherkum miss cheyyunnu😪😪

  • @ShajahanE4
    @ShajahanE4 2 года назад +1

    Saudi is developed even before but some structural changes came in recent time.

  • @jaleelchand8233
    @jaleelchand8233 4 месяца назад

    ഒരു ബോറടിയും ഇല്ല.ഒരുപാട് ഇഷ്ടമായി

  • @Saudia-qu8cz
    @Saudia-qu8cz 2 года назад +2

    സൗദിയിൽ ഒരുപാടു സ്ഥലങ്ങൾ ഉണ്ടായിരുന്നു മാഹീൻ അവിടെങ്ങും പോകാതെ നേരേ ഇറാക്ക് പോയത് ഒട്ടും ശരിയായില്ല ഞാനും അൽഖോബാർ ആണ് താമസിക്കുന്നത് 👍

  • @nafiznafiz8694
    @nafiznafiz8694 2 года назад +1

    Please come Jeddah

  • @akkiibacker
    @akkiibacker 2 года назад +1

    Nice video ☺️📸

  • @reactDevelopment
    @reactDevelopment 2 года назад +3

    row life is your content bro realy enjoyed

  • @majeedmkmpktr5034
    @majeedmkmpktr5034 2 года назад +10

    ആവർത്തനമായാലും എല്ലാ രംഗവും വീഡിയോ എടുക്കണം

  • @ramachandrant2275
    @ramachandrant2275 2 года назад +2

    Nice....👍🙋👌♥️

  • @ameencheriyatt552
    @ameencheriyatt552 2 года назад

    Welcome bro jeddah

  • @abdullahfia3119
    @abdullahfia3119 2 года назад +1

    Super 💖💝♥️

  • @0faizi
    @0faizi 2 года назад

    Adipoli🤗🤗❣️❣️🤩🤩🤩😍

  • @vibinvincent5629
    @vibinvincent5629 2 года назад +1

    👍👍

  • @pavanarun3488
    @pavanarun3488 2 года назад +2

    Ah vanno nokkki irikuarunnu❤️😻

  • @paddymedia5697
    @paddymedia5697 2 года назад +3

    Waiting for new video 🥰

  • @anzarkarim6367
    @anzarkarim6367 2 года назад

    🥰🥰🥰🙋🙋🙋

  • @kalletjunction2035
    @kalletjunction2035 2 года назад

    Bro I'm ur big fan..didn't know that ur visiting Khobar..you have to explore Saudi more.. come again..I will take care of your accommodation n everything

  • @munavirfairoos511
    @munavirfairoos511 2 года назад

    Habeebi, Come to Bahrain 👍

  • @rangithpanangath7527
    @rangithpanangath7527 2 года назад

    👌🙏🙏👌👌

  • @jaisonv1776
    @jaisonv1776 2 года назад

    18.15 what's his phone name ?
    Is it Nord ce 2 5g ?

  • @niyasniyas1770
    @niyasniyas1770 2 года назад

    മാഹിൻ ബ്രോ താക്സ് സൗദിയിൽ ജോലിക്ക് പോയാൽ എല്ലാ സ്ഥലം കാണാൻ സാധിക്കില്ല പാസ്പോർട്ട്‌ എടുത്തു വിസ എടുത്തു സൗദിയിൽ പോകാൻ ഒരു പാട് ക്യാഷ് വേണം

  • @Manu.619
    @Manu.619 2 года назад +2

    ❤️❤️❤️

  • @muhammedshameem1878
    @muhammedshameem1878 Год назад

    Hi bro 🙂

  • @rishadm7306
    @rishadm7306 2 года назад

    Bro
    Qatifil oru big fish market und
    Abide sharikkum vythyatha anubavan aanu
    Duabi , yeman, Oman, mattu contriesil ninnokke fish exportingum importingum
    Ulla market annu
    Njan avideyanu job cheyyunnath

  • @MrRajaneesh
    @MrRajaneesh 2 года назад +1

    മഹീൻ അടിപൊളി....

  • @mubasheermuthirikulam5533
    @mubasheermuthirikulam5533 2 года назад +3

    Bro Saudi traveling epoya poliyaan . Dammam alhassa kure kananund

  • @jasil4rockon
    @jasil4rockon 2 года назад

    9:56 Pancit 👏💙.... nice aayit philipinesil pokaanulla plan aakumalle....
    Just try Philipines also broii.. u can

  • @abdulmajeed2642
    @abdulmajeed2642 2 года назад

    uae യിൽ വരുന്നുണ്ടോ bro?

  • @shafitharuvana43
    @shafitharuvana43 2 года назад +5

    ദമാമിൽ നിന്ന് എന്ത് സംഭവിച്ചു
    അവിടെ വല്ലാതെ എക്സ്പ്ലോർ ചെയ്തില്ല
    മൊത്തത്തിൽ ഒരു ക്ലാരിഫിക്കേഷൻ വേണം

  • @fawasfarshi7575
    @fawasfarshi7575 2 года назад

    Bro idhinte 4shops appuratha Njn work cheyyunne😊

  • @shabbirmohammad8017
    @shabbirmohammad8017 2 года назад

    Alqaseem..madeena .varumpo kaanam ..nte truckil poovam..soudi truck 🚚 driver

  • @abd9634
    @abd9634 Год назад

    macha epol evideya

  • @jasmalnazeer484
    @jasmalnazeer484 2 года назад +1

    💕💕

  • @Sanjukottarathil
    @Sanjukottarathil 2 года назад

    Bro ippo evideya.. Nammal khobaril und

  • @ramsijasainudeen1829
    @ramsijasainudeen1829 2 года назад

    ഹായ് മാഹിൻ 👍👍👍❤❤❤

  • @MALABARIHERE
    @MALABARIHERE 2 года назад

    ❤️🙌🏻

  • @arabiandreamer4285
    @arabiandreamer4285 2 года назад

    Iraq Masha allah🇮🇶

  • @muneerkuttu3880
    @muneerkuttu3880 2 года назад +1

    ....🌹❤️👍👍👍

  • @fayissalim552
    @fayissalim552 2 года назад

    Makkah ponille bro

  • @afsalbabu7324
    @afsalbabu7324 2 года назад +1

    🔥🔥🔥🔥🥰🥰🥰

  • @shareefsfkp9163
    @shareefsfkp9163 2 года назад +1

    ❣️

  • @vishnutrivandrum1073
    @vishnutrivandrum1073 2 года назад +2

    Bro avide contact undengil enik oru job oppichu tbaruvo

  • @misiriya1250
    @misiriya1250 2 года назад

    അടിപൊളി👍

  • @shajeerriyadh
    @shajeerriyadh 2 года назад

    At least google search cheydude
    Saudil enthokke kanan undde
    Riyadh season
    Boulevard
    Riyadhilak vaa kanichu tharam

  • @AbuBakar-pg6op
    @AbuBakar-pg6op 2 года назад +1

    🤚🤚🤚👍👍👍👍❤

  • @raheem_arsh_raheem_arsh_
    @raheem_arsh_raheem_arsh_ 2 года назад

    Bro...travellingll seatbelt use cheyyane...... GCC country's rules valare strict aanu.... So be careful...... With love😻☺️🥰

  • @shanu7043
    @shanu7043 2 года назад

    Welcome dammam

  • @dp-miv
    @dp-miv 2 года назад

    സൗദിയിൽ ചെന്നിട്ടു മക്ക, മദീന ഒന്നും എന്താ പോകാതെ ഇരുന്നത് അല്ലെങ്കിൽ മറ്റുള്ള സ്ഥലത്തു ഒന്നും പോയില്ലല്ലോ ദമാമിൽ ജസ്റ്റ്‌ ഒരു ദിവസം ചെലവഴിച്ചു ഇറാക്കിലെക് പോകുവാണോ എന്ന് എനിക്ക് പോലും തോന്നിപോയി അവിടെ ബോർഡർ ചെന്നപ്പോൾ അവർ വിട്ടില്ല ഇപ്പൊ തിരിച്ചു jeddah ക്ക് പോയ്കൊണ്ടിരിക്കുന്നു. ഇതാണ് അനിയാ നിയോഗം. നമ്മൾ ഒന്ന് ചിന്തിക്കും ദൈവം വേറൊന്നും

    • @hitchhikingnomaad
      @hitchhikingnomaad  2 года назад +1

      Bro, iraq പോയിട്ട് കുവൈറ്റ്‌ വഴി സൗദി വീണ്ടും കേറാൻ ആണ് പ്ലാൻ. സൗദി യാത്ര മുഴുവൻ വേറെ gcc രാജ്യങ്ങൾ സഞ്ചാരിച്ചിട്ട് പോവാനാണ് 👍❤️

  • @lijojoy5900
    @lijojoy5900 2 года назад

    First like

  • @shamsushamsudheen8099
    @shamsushamsudheen8099 Год назад

    Hi🤲🤲🤲🤲❤️🙏

  • @arabiandreamer4285
    @arabiandreamer4285 2 года назад

    Iraq, syria, Lebanon, turkey

  • @ramsinnoushad7376
    @ramsinnoushad7376 2 года назад

    Ennum oru nombaravum vishamavum anu enikku kazhinja 13 varsham annavum Nalla salarayum thanna naadanu orupaadu miss cheyyunnu ee naadum nattarum 😭

  • @ahammadkaruppan4720
    @ahammadkaruppan4720 2 года назад +5

    കഴിച്ച് കൊണ്ടിരിക്കുന്ന ആളോട് സലാം പറയാറില്ല

    • @onemanarmy8321
      @onemanarmy8321 2 года назад

      Eeh nayyinte mone oru manners illlaa...

  • @sajuaneesh8152
    @sajuaneesh8152 2 года назад

    👍

  • @sharpsham7044
    @sharpsham7044 2 года назад +2

    Umrah cheyyanam brother

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 2 года назад

      അതിന് അല്ലാഹുവിന്റെ വിളി വേണം 🙄
      മക്കയിൽ ടാക്സി ഓടിക്കുന്നവരിൽ ചിലർക്ക് പോലും അതിനു ശ്രമിക്കാത്തവരുണ്ട് 🙄

  • @hamsarinas6700
    @hamsarinas6700 2 года назад

    Next Tim varumbol Al Jubail varanm white saloon waiting for you

  • @zainudheenkk1819
    @zainudheenkk1819 2 года назад +2

    സൗദി വിടാൻ കാരണം ഏതാണ് ?

  • @harisbk
    @harisbk 2 года назад

    Subscribe ചെയ്തുട്ടോ ❤❤

  • @aboobackerrameez1306
    @aboobackerrameez1306 2 года назад +6

    Eee video yil oru thetti dhaarana undu. Saudi yil you should visit Riyadh ( capital) , Jeddah , taif , Makkah , madinah , al ula , umluj etc dear

    • @user-pe2tj6yu7l
      @user-pe2tj6yu7l 2 года назад

      ഡാ മോനെ ഞങ്ങൾ ആണ് ഭാഗ്യം ചെയ്തവർ.... ഇതൊക്കെ കാണുവാൻ കഴിഞ്ഞത് നിന്നിലൂടെ ആണ് 🙏🙏😄

  • @M23ksa
    @M23ksa 2 года назад

    Al khobar ❤️

  • @AM-wh5im
    @AM-wh5im 2 года назад

    Next to makkah 😘

  • @Aseefali1991
    @Aseefali1991 2 года назад

    Wr r u now

  • @threadtieneedle
    @threadtieneedle 2 года назад

    Hi mahin njan Dammam il anu ividunnu poyo

  • @sixwheeladdicts3819
    @sixwheeladdicts3819 2 года назад +1

    Ente nadu kallambalam❤️

  • @kpfdreamvlog1839
    @kpfdreamvlog1839 2 года назад +1

    സൗ...അറേബ്യയുടെ ഒരു മൂല കണ്ടു മാത്രം ...ഓരുരാജ്യത്തെ മൊത്തത്തിൽ വിലയിരുത്തരുത്...... അടിസ്ഥാന സൗകര്യത്തിൽ...........ന്നലിൽ ഒന്നുപോലും വികസനം ഒമാനിൽ ഇല്ല

  • @kizerbava2687
    @kizerbava2687 2 года назад

    Top good

  • @aslamkallara8759
    @aslamkallara8759 2 года назад

    Bro സൗദിയിൽ ഉണ്ടോ..?

  • @neethud20
    @neethud20 2 года назад

    Hiii....Nomad.....Hail varumoo??

  • @rafi8722
    @rafi8722 2 года назад

    Missing Khobar 😔

  • @ATBTHANATOS
    @ATBTHANATOS 2 года назад +1

    സൗദി വന്നിട്ട് tabuk വിസിറ്റ് ചെയ്യാതെ പോകുവാണോ ബ്രോ... Neom project ഒക്കെ കാണരുന്നല്ലോ

  • @hitkkunjippa4429
    @hitkkunjippa4429 2 года назад

    Tkkkk

  • @njbadboyff7853
    @njbadboyff7853 2 года назад +1

    മച്ചാനെ 🥰