ഓരോ വിശ്വാസിയേയും കോരിത്തരിപ്പിച്ച പ്രഭാഷണം | Abdul Latheef Saadi Pazhassi |Malayalam Islamic Speech

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 97

  • @siyadkulathumkara4856
    @siyadkulathumkara4856 2 года назад +1

    ഞാൻ നാട്ടിൽ പോയപ്പോൾ ഉസ്താദിന്റെ അവസാനത്തെ പ്രസംഗത്തിൽ ഞാനും ഉണ്ടായിരുന്നു നല്ല ചൂട് ആയിരുന്നു നമുക്ക് പോലും സഹിക്കാൻ പറ്റിയിരുന്നില്ല എന്നിട്ടും ഉസ്താദിന്റെ സുഖമില്ലാഞ്ഞിട്ട് പോലും ആ പരിപാടിയിൽ നീതിക്ക് വേണ്ടി സംസാരിക്കാൻ എന്റെ ഉസ്താദ് അവിടെ എത്തി 😢 ഒരുപാട് സമയം പെരും വെയിലിൽ സംസാരിച്ചു 🤲🤲 അതിനു ശേഷം പോകുമ്പോഴാണ് ഉസ്താദിന് ശാരീരിക ആസ്വസ്ഥകൾ ഉണ്ടായത് യാ അല്ലാഹ് ആ ഉസ്താദിനോടൊത് നാളെ ഞങ്ങളെയും നാമുമായി ബന്ധപ്പെട്ട എല്ലാവരെയും നീ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ റബ്ബേ
    പിന്നെ ഉസ്താദിന്റെ മൂഹിയിദ്ധീൻ മാല കേൾക്കാൻ വല്ലാത്ത രസമാണ്

  • @shahidmuneer7034
    @shahidmuneer7034 2 года назад +1

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിനെ സ്വർഗകവാടം തുറന്നു കൊടുക്കണേ അല്ലാഹ്

  • @mmkunjumuhammedmuhiyidheen9806
    @mmkunjumuhammedmuhiyidheen9806 10 месяцев назад +2

    One of the best speech

  • @muhammedbaqavi9924
    @muhammedbaqavi9924 2 года назад +28

    അള്ളാഹുവേ നിന്റെ പൊരുത്തം കൊടുത്ത് ഞങ്ങളേയും അവരേയും സ്വർഗലോഗത്ത് ഒരുമിച്ച് കൂട്ടണേ അല്ലാ

  • @abdulazeezabdulazeez8269
    @abdulazeezabdulazeez8269 2 года назад +21

    Alhamdulilla
    Allahu ഉസ്താദിന്റെ ദർജ ഉയർത്തട്ടെ ആമീൻ

  • @abdulgafoor2210
    @abdulgafoor2210 2 года назад +34

    അല്ലാഹു ഉസ്‌താദിനെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @ishaazeez1888
    @ishaazeez1888 2 года назад +7

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിനെ സ്വർഗകവാടം തുറന്നു കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @muheenudeen.p2597
    @muheenudeen.p2597 2 года назад +3

    ഉസ്താദിന്റെ കൂടെ നാളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടണേ അള്ളാ കൂട്ടണേ അള്ളാ 🤲🏻🤲🏻🤲🏻

  • @hussainkp4630
    @hussainkp4630 2 года назад +51

    നാഥാ ഞങ്ങളുടെ ഉസ്താദ് ന് ദറജ ഉയർത്തി സ്വർഗത്തിൽ ഞങ്ങളെയും അവരുടെ കൂടെ ഉൾപ്പെടുത്തണം അല്ലാഹ്...

  • @rasak786rasak2
    @rasak786rasak2 2 года назад +6

    الله سبحانه وتعالى
    ഉസ്താദിന്റെ പാരത്രീക ജീവിതം സന്തോഷത്തിലാക്കുമാറാകട്ടെ,
    മുത്ത് നബി (സ) യോടൊന്നിച്ച് സുഖ ലോക സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടുന്ന വിജയികളിൽ നമ്മേയും അവരേയും ഉൾപ്പടുത്തുമാറാകട്ടെ... ആമീൻ

  • @najwa5586
    @najwa5586 2 года назад +1

    ഉസ്താദിന്റെ കബറിടം സ്വർഗം ആക്കണേ അല്ലാഹുവേ

  • @abdulkareemk2686
    @abdulkareemk2686 2 года назад +22

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദിന്റെ ദറജ ഉയർത്തി ഉസ്താദിനോട്‌ കൂടെ ജന്നാത്തുൽ ഫിർദവ്സിൽ ഒരുമിച്ച് കൂട്ടണേ ആമീൻ ആമീൻ

    • @Whooo499
      @Whooo499 2 года назад +1

      ആമീൻ

    • @jumailahussain4784
      @jumailahussain4784 2 года назад +1

      ഉസ്ഥാദിന്റെദറജ അള്ളാഹുവർധിപ്പിക്കട്ടെ

  • @shihabpp8085
    @shihabpp8085 2 года назад +21

    അല്ലാഹുവേ സ്വർഗത്തിൽ ദറജ ഉയർത്തി കൊടുക്കണേ അള്ളാ

  • @abubakersidheeq1282
    @abubakersidheeq1282 2 года назад +19

    ഞ്ഞാൻ ഇനി മുതൽ സ്വലാത്ത് ചൊല്ലാത്ത ഒരു ദിവസം പോലും ഉണ്ടാവുകയില്ല ഇൻഷാ അള്ളാ

  • @abubakersidheeq1282
    @abubakersidheeq1282 2 года назад +11

    15 mint വരെ ഞ്ഞാൻ ഈ പ്രസംഗം കേട്ട് പിന്നെ എനിക് കരയാതെ കേൾക്കാൻ പറ്റിയില്ല

  • @emiratesemirates1327
    @emiratesemirates1327 2 года назад +6

    YahAllah niustadnu swargamkodukkaneAmeen

  • @gafoorgafoorcalicut2010
    @gafoorgafoorcalicut2010 2 года назад +2

    അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ . ആമീൻ

  • @khadeejakhadeeja2219
    @khadeejakhadeeja2219 2 года назад +5

    അല്ലാഹുവേ ഉസ്താദിന്റെ കൂടെ നിന്റെ സ്വർഗത്തിൽ ഞങ്ങളെയും ഒരുമിച്ച് കൂട്ടണം നാഥാ.

  • @aboobackermm9099
    @aboobackermm9099 2 года назад +2

    Allahuve usthadine pole nalla ariv nammalkum nalkane

  • @shuhaibtk7175
    @shuhaibtk7175 2 года назад +5

    അള്ളാഹുവേ നമ്മുടെ എ ല്ലാ മെല്ല മായ പ്രിയ പെട്ട ഉസ്താദ് ഇന്നു ഖബറിൽ ആ ണ് അള്ളാപൊറുത്തു കൊടുക്കണം അള്ളാസ്വ ർഗീയ രാമത്തിൽ ഉസ്താദിനെയും നമ്മെയും ഒരുമിച്ചു കൂട്ടണം അള്ളാ.. ആമീൻ

    • @bavachrbava5530
      @bavachrbava5530 2 года назад

      ആമീൻ

    • @Ajmal786
      @Ajmal786 2 года назад

      أمين يا رب العالمين

    • @yousafsaqafi4071
      @yousafsaqafi4071 2 года назад +1

      റബ്ബേ! പഴശ്ശി ഉസ്താദിന്റെ ബർസഖിയായാ ജീവിതം സന്തോഷത്തിലാക്കണേ

    • @shamsudheenk3311
      @shamsudheenk3311 2 года назад

      പടച്ച റബ്ബ് ഉസ്താദിന്റെ കബറിടം വിശാലമാക്കട്ടെ സ്വർഗ്ഗത്തിന്റെ കവാടം തുറന്നു കൊടുക്കട്ടെ🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമിൻ🤲 സലാത്തിന്റെ ബർക്കത്ത് കൊണ്ട് അദ്ദേഹത്തേയും നമ്മേയും എല്ലാ തെറ്റുകളും പൊറുത്തു അള്ളാഹു (സു) സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ ആമീൻ🤲🤲🤲

    • @zainaba.v.p1189
      @zainaba.v.p1189 Год назад

      ആമീൻ 😭😭😭

  • @AbdulAzeez-vk3xt
    @AbdulAzeez-vk3xt 2 года назад +4

    അല്ലാഹു അവിടുത്തെ ഖബർ വിശാലമാക്കികൊടുക്കട്ടെ...
    ചെറുതും വലുതുമായ ഏ ല്ലാതോഷഷങ്ങളും വിട്ട് പൊറുത്തു മാപ്പാക്കി കൊടുക്കട്ടെ...
    സ്വർഗംത്തിൽ അവരെയും നമ്മെയും ഒരുമിച്ചിക്കൂട്ടി അനുഗ്രഹിക്കട്ടെ.. ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @beevirasheed5591
    @beevirasheed5591 2 года назад +4

    സുബ്ഹാനല്ലാഹ്

  • @rinshadrinshu8366
    @rinshadrinshu8366 2 года назад

    അല്ലാഹു ,ഉസ്താദിൻറദറജ,ഉയർത്തട്ടെ

  • @jalaluheenkadappurath9892
    @jalaluheenkadappurath9892 2 года назад +3

    Aameen

  • @ayishaazeez2648
    @ayishaazeez2648 2 года назад +2

    ആമീൻ

  • @muhammedshafimuhammedshafi9356
    @muhammedshafimuhammedshafi9356 2 года назад +1

    Assalathu vassalamu alaika ya Habeeballah .Assalathu vassalamu alaika ya Rasoolallah .

  • @zainaba.v.p1189
    @zainaba.v.p1189 2 года назад +2

    ആമീൻ 🤲😭

  • @Ayaan19870
    @Ayaan19870 7 месяцев назад

    Latheef Ustad 😢😢😢

  • @sunnad786
    @sunnad786 2 года назад +2

    Allahumma Gfirlahumaa.....🤲🤲🤲

  • @sulaikhamohammed2503
    @sulaikhamohammed2503 2 года назад

    Allhuve usthadinte koode njagaleyum usthadinte koode onnayit സ്വർഗത്തിൽ kadathane allah🤲🤲🤲

  • @riyasillyas1151
    @riyasillyas1151 2 года назад +1

    ماشاءالله 💝💕💝

  • @saleemkpsaleemkp6548
    @saleemkpsaleemkp6548 2 года назад

    🤲

  • @sunnad786
    @sunnad786 2 года назад +3

    🤲🤲🤲😭😭😭😭

  • @shoukkathali2317
    @shoukkathali2317 2 года назад +1

    Muthanu usthad

  • @rahoofcherikkal4093
    @rahoofcherikkal4093 2 года назад +1

    Àameen

  • @SS-gv9zx
    @SS-gv9zx 2 года назад +1

    Jazakallahu. Bil. Jannh

    • @SS-gv9zx
      @SS-gv9zx 2 года назад +2

      Alhamdulillah

  • @zeenathrafeeqmpzeenathrafe5091

    👍👍👍👍🤲🤲🤲🤲😥😥

  • @hussankoya3468
    @hussankoya3468 2 года назад

    Allusthadinde deraj

  • @asiyam976
    @asiyam976 2 года назад

    @

  • @shakeebt4219
    @shakeebt4219 2 года назад

    🤔🤔🤔🤔🤔🤔🤔🤔

  • @asiyam976
    @asiyam976 2 года назад

    '

  • @najwa5586
    @najwa5586 2 года назад

    ദിന്

  • @abubakersidheeq1282
    @abubakersidheeq1282 2 года назад +2

    കരഞ്ഞ് പോയി

    • @rifanoushad5348
      @rifanoushad5348 2 года назад +1

      Entey karalintey kashnamaya usthad daraja uyarthaney allah

  • @AbdulSalam-wr1kr
    @AbdulSalam-wr1kr 2 года назад

    അടി പെളി വയള്

  • @jabbaram727
    @jabbaram727 2 года назад

    Usthathin.suvaragam.nalkeny.alla

  • @haneefaktni6915
    @haneefaktni6915 5 месяцев назад

    എന്താ ഈ പറയുന്നത്
    അന്ന് എവിടെ മുസ്ലിംകൾ

  • @shakeebt4219
    @shakeebt4219 2 года назад +1

    🤣🤣🤣🤥🤥

  • @muhammedbaqavi9924
    @muhammedbaqavi9924 2 года назад +4

    അള്ളാഹുവേ നിന്റെ പൊരുത്തം കൊടുത്ത് ഞങ്ങളേയും അവരേയും സ്വർഗലോഗത്ത് ഒരുമിച്ച് കൂട്ടണേ അല്ലാ

  • @abdulhameedhameed9648
    @abdulhameedhameed9648 2 года назад +2

    ആമീൻ

  • @muhammedaskar3965
    @muhammedaskar3965 2 года назад +3

    ആമീൻ

  • @rabiyaalthaf6342
    @rabiyaalthaf6342 2 года назад

    ആമീൻ