ഏറ്റവും അധികം മയക്കുവെടി മേടിച്ച ഏറ്റവും വലിയ ഉയരക്കേമൻ, Final journey of the tallest Tusker..!

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 392

  • @ravindranpallath7062
    @ravindranpallath7062 Год назад +15

    കണ്ടമ്പുള്ളി ബാലനാരായണന് പ്രണാമം 🙏🙏🙏
    ആലുവയ്ക്ക് അടുത്തുള്ള കിഴക്കേ കടുങ്ങല്ലൂർ നരസിംഹസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് തിടമ്പേറ്റാൻ വന്നപ്പോൾ ഒരു പ്രാവശ്യം കണ്ടിരുന്നു.

  • @shihabmuthuthala9264
    @shihabmuthuthala9264 Год назад +41

    ഇങ്ങനെ യുള്ള വീഡിയോകൾ ആണ് ഞങ്ങൾക്ക് വേണ്ടത്.... അതാണ് മറ്റു പരിപാടികളിൽ നിന്നും ശ്രീയേട്ടാ നിങ്ങളുടെ ടീമിനെ വേറിട്ടു നിർത്തുന്നതും.... അഭിനന്ദനങ്ങൾ ♥️🌹♥️

  • @jobishjose2414
    @jobishjose2414 Год назад +7

    ഇതിഹാസമായ ബാലനെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച ശ്രീയേട്ടന് ഒരുപാട് നന്ദി
    അവസാനമായി ഞങ്ങളുടെ ഇത്തിത്താനത്ത് 2003വന്നത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      Oh... 2004 എന്നാണ് ഞാൻ വിചാരിച്ചിരുന്നത്.

  • @akyt5838
    @akyt5838 Год назад +54

    "കുന്നിൻ മുകളിൽ പടിഞ്ഞാറൻ ചക്രവാളത്തിന്റെ അതിർത്തിയിൽ.. സൂര്യ കിരണങ്ങളെ തന്റെ തലക്കുന്നിക്കൊണ്ടു മറക്കാൻ പോന്ന വില്ലാളി വീരനാണവൻ!"🔥 This Comentary Gaves me Goosebumps Every time.. ❤🙏 kandambully Baalanarayanan 👑

  • @sudhisukumaran8774
    @sudhisukumaran8774 Год назад +31

    കണ്ടമ്പുള്ളിയിലെ അമ്മയുടെ സ്നേഹത്തിനു മുന്നിൽ മാത്രമായിരിക്കും ബാലനാരായണൻ എന്ന താന്തോന്നി നല്ല കുട്ടിയായി നിന്നിട്ടുണ്ടാവുക🙏🙏🔥🔥🔥

    • @Mntrikan
      @Mntrikan Год назад +4

      പാറു അമ്മ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      Yes..... പിന്നെ അപൂർവ്വം ചില പാപ്പാൻമാരും

    • @sudhisukumaran8774
      @sudhisukumaran8774 Год назад +1

      ​@@Sree4Elephantsoffical 😂😂❤️❤️🙏🙏

  • @vishnum2192
    @vishnum2192 Год назад +4

    കണ്ടുമ്പുള്ളി ബാല നാരായണൻ, വിജയൻ,🌹🌹🌹🌹ബാലേട്ടന് പ്രണാമം

  • @ankmedia3329
    @ankmedia3329 Год назад +2

    കാണാത്ത ഒരുപാട് കാഴ്ചകൾ കാണാൻ പറ്റി. അവന്റെ കൊമ്പും അവന്റെ ചേതനയറ്റ ശരീരവും എല്ലാം...
    E4 elephant ന് ഒരുപാട് നന്ദി

  • @abhilashnarayanan9602
    @abhilashnarayanan9602 Год назад +10

    Your script and dialogues are really heart touching.
    Thank you for bringing the old memories alive.

  • @sudhisukumaran8774
    @sudhisukumaran8774 Год назад +59

    മനുഷ്യന് മുന്നിൽ വഴങ്ങാതെ മരണംവരെ വീരോടെ പോരാടിയ പോരാളി❤❤❤ ആ വീരന്റെ ഓർമ്മയ്ക്ക് മുന്നിൽ കണ്ണീർ കുതിർന്ന പ്രണാമം🙏🙏🙏❤❤❤

    • @p2syours29
      @p2syours29 Год назад +3

      ആരാ പറഞ്ഞെ വഴങ്ങിട്ടില്ലെന്ന് നല്ല രീതിയിൽ കൊണ്ട് നടന്നിട്ടുണ്ട്.. പിന്നെ ഇടക്ക് തെറ്റും 😌

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +3

      Thank you so much for your support and appreciation ❤️

    • @sudhisukumaran8774
      @sudhisukumaran8774 Год назад +3

      ​@@Sree4Elephantsoffical 🥰🥰💕💕💞😍💞😍

  • @AkshayThrishivaperoor
    @AkshayThrishivaperoor Год назад +39

    ബാലന്റെ കഥ കേട്ടപ്പോൾ വിജയന്റെ കഥ കൂടി കേൾക്കാൻ ആഗ്രഹം... ഇന്നത്തെ അധികമാർക്കും അറിയാത്ത അവന്റെ "വിജയഗാഥ" ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീയേട്ടാ 😊😊❣️❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +7

      Visuals anu prashnam
      Lets try

    • @mohammedrashiq4886
      @mohammedrashiq4886 Год назад

      വിജയന്റെ വീഡിയോ ഒക്കെ കിട്ടാൻ parayasam ആകും

    • @AkshayThrishivaperoor
      @AkshayThrishivaperoor Год назад +1

      ​@@Sree4Elephantsoffical മതി ശ്രീയേട്ടാ 😊😊👍👍

  • @sreerajv6375
    @sreerajv6375 Год назад +20

    പാലക്കാട്‌ ഒറ്റപ്പാലത്തിനടുത്ത് മുളഞ്ഞൂരിൽ അയ്യപ്പൻ വിളക്ക് കഴിഞ്ഞ് ലോറിയിൽ കയറാൻ നേരം ആയിരുന്നു ആ ഗജശ്രേഷ്ഠന്റെ ആകസ്മികമായ വിയോഗം...
    കണ്ടമ്പുള്ളി ബാലനാരായണന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം.. 🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      Thank you so much dear Sreeraj for your support and appreciation ❤️

  • @നിവേദ്യം-സ3ഝ
    @നിവേദ്യം-സ3ഝ Год назад +7

    നന്ദിയുണ്ട് ശ്രീയേട്ടാ ഒരുപാട് ആഗ്രഹിച്ച ഒരു എപ്പിസോഡ് തന്നെ ആയിരുന്നു ഇത് 🙏🧡 കണ്ടമ്പുള്ളി ബാലനാരായണൻ 🥵

  • @abhinavradhakrishnan5567
    @abhinavradhakrishnan5567 Год назад +9

    രാമനെയും സൂര്യനെയും കൂട്ട് നിർത്തി എന്റെ പൂരത്തിന് ദേവിയുടെ തിടമ്പേറ്റി നിന്ന ബാലനാരായണനെ ഇന്നും ഓർക്കുന്നു, എഴുത്തച്ഛൻ ശിവശങ്കരൻ ആയിരുന്ന അവസാനകാലത്തും പൂരത്തിന് വന്നിരുന്നു, ആ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🏻

  • @_EYEN.-X_
    @_EYEN.-X_ Год назад +8

    ഗംഭീര Episode 🔥🔥🔥💥

  • @sudhisukumaran8774
    @sudhisukumaran8774 Год назад +69

    അന്നത്തെ ഇരട്ടചങ്കന്മാരായ ആനപ്പാപ്പാന്മാർ ഒരുവട്ടമെങ്കിലും ഭയന്നിട്ടുണ്ടെങ്കിൽ കണ്ടമ്പുള്ളി ബാലനാരായണൻ എന്ന ഇതിഹാസത്തിന് മുന്നിൽ മാത്രമായിരിക്കും ❤️❤️❤️🔥🔥🔥

  • @madhulal3041
    @madhulal3041 Год назад +2

    മനോഹരം, thank you Sree 4 ടീം

  • @muhammadnoufal78693
    @muhammadnoufal78693 Год назад +10

    ❤❤🐘🐘ഇതിഹാസത്തെ ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ലല്ലോ...😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +3

      Oh.... yes...
      Thank you so much for your support and appreciation ❤️

  • @nikhilktr3857
    @nikhilktr3857 3 месяца назад +1

    എടുത്തുപറയാൻ ഗജരാജ പട്ടങ്ങളോ, ഫ്ലെക്സ് ബോർഡുക്കളിലെ ചടുല വാചകങ്ങളോ ഒന്നും തന്നെ ഇല്ലാതെ തന്റെ ഉയര പെരുമകൊണ്ട് ജന ഹൃദയങ്ങളിൽ ഇടo പിടിച്ച ഒരേയൊരു "കണ്ടമ്പുള്ളി " പ്രണാമം 🙏❤🙏...

  • @saranjithrk3995
    @saranjithrk3995 Год назад +7

    അവസാനത്തിൽ നിന്നൊരു തുടക്കം 😢😍

  • @svishnu7007
    @svishnu7007 Год назад +12

    ഹിമാലയരാജൻ കണ്ടമ്പുള്ളി ബാലനാരായണൻ🔥💔🥀

  • @vishnusankar3094
    @vishnusankar3094 Год назад +3

    ഇതിഹാസമായ ബാലനെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച ശ്രീയേട്ടന് ഒരുപാട് നന്ദി. Sree4Elephants ❤

  • @prajeeshkumar-xt3mv
    @prajeeshkumar-xt3mv Год назад +2

    താങ്ക്സ് ശ്രീ ഏട്ടാ ❤❤❤❤🙏🏻🙏🏻🙏🏻

  • @smvloger6980
    @smvloger6980 Год назад +3

    അവസാന ഭാഗം കരയിപ്പിച്ചു 😢😢

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Год назад +3

    ഒരു വല്ലാത്ത ആനക്കഥ ബാല നാരായണൻ.... കണ്ടംപുള്ളി ബാലേട്ടന്റെ മരണം അത് ഒരു തോന്നലിന്റെ പേരിൽ ആയിപ്പോയത് വിധിഹിതം അല്ലാണ്ടെന്താണ്... നോവായി പാറു മുത്തശ്ശിയുടെ ബാലനും.. ബാല നാരായണനും 😢😢😢നോവ്... വല്ലാത്ത നോവ്... തന്നെ ഇത്... ഒടുവിൽ ശരിക്കും കരഞ്ഞു പോയി
    നല്ലൊരു എപ്പിസോഡ് ശ്രീ 🌹

  • @sandeepasokan2928
    @sandeepasokan2928 Год назад +8

    ഇതിഹാസ നായകന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം💔🙏🏼

  • @rajis3695
    @rajis3695 Год назад +3

    ബാലനാരായണന്റെ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം 🙏🙏🙏

  • @ഓംകാളി
    @ഓംകാളി Год назад +1

    Camara editing പക്കാ അടിപൊളി ❤️❤️❤️❤️❤️video കാണുബോൾ തന്നെ feeling ആകുന്നു

  • @sureshathili
    @sureshathili Год назад +1

    ഒന്നും പറയാനില്ല. സൂപ്പർ അവതരണം 🌹🙏

  • @Shafeek-ui2qq
    @Shafeek-ui2qq Год назад +4

    E ആനയേ kanaan ulla bagyam undayi❤

  • @nelsonxavier9673
    @nelsonxavier9673 Год назад +12

    രാമൻ - കർണൻ - ബാലനാരായണൻ 🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +3

      Yes ഒരു കാലഘട്ടം.
      Thank you so much for your support and appreciation ❤️

  • @vinodkesavan5176
    @vinodkesavan5176 Год назад +3

    നമസ്കാരം ശ്രീകുമാറേട്ട...
    കാണാൻ ആഗ്രഹിച്ച ഒരു എപ്പിസോഡ് കണ്ടു സൂപ്പർ
    നമ്മടെ പൊന്നൻ ചേട്ടനും ബാലനാരായണനെ അഴിച്ചിട്ടില്ലേ പുള്ളിക്കാരനേം ഒന്ന് കാണിക്കാമായിരുന്നു 🙏🙏 all the best sree4elephant

  • @rajeevnair7133
    @rajeevnair7133 Год назад +2

    Very good video,, tnx sree

  • @ancyshylesh5579
    @ancyshylesh5579 Год назад +9

    ആരുടെ മുന്നിലും തോൽക്കാത്ത പോരാളി.... ഹിമവാൻ ബാലനാരായണൻ ❤❤❤❤

  • @amarvishnu3665
    @amarvishnu3665 Год назад +1

    Ethithanathu vechu kanan ulla bhagyam undayi☺️🙏🏻... 💞

  • @sunilpalakot5405
    @sunilpalakot5405 Год назад +19

    കണ്ടംപുള്ളിയുടെ അവസാന നിമിഷങ്ങൾക്ക് ഞാനും മൂക സാക്ഷി..😢

  • @abhinavkv3098
    @abhinavkv3098 Год назад +3

    Waiting ❤️❤️ aayirunu

  • @mohammedrashiq4886
    @mohammedrashiq4886 Год назад +5

    കണ്ടമ്പുള്ളി തറവാട്ടിലെ പഞ്ചപാണ്ഡവന്മാരിൽ ഒന്നാമൻ ആർക്കും മുന്നിലും തലകുനിക്കാത്ത മുതൽ അവസനാകാലം കാണാൻ പോലും പറ്റാത്തെ അവസ്ഥ ആയിരുന്നു ആകെ ക്ഷീണിച്ചു അവശനായി കഴിഞ്ഞിരുന്നു അവൻ ആനകേരളത്തിലെ ഉയരകേമൻ ആകെ തലകുനിച്ചു നിന്നും കൊടുത്തത് ബാലേട്ടന്റെ അമ്മ പാറു അമ്മക്കുമുന്നിൽ മാത്രം കണ്ടുമബുള്ളി ബാലനാരായണൻ പ്രണാമം 🙏

  • @drstrange8747
    @drstrange8747 Год назад +6

    ഹിമാവാൻ ഒറിജിനൽ ❤💥

  • @drstrange8747
    @drstrange8747 Год назад +5

    23:28 ഹിമാവാനും ബാഹുബലിയും കൂടെ മഹാദേവനും 😊❤️‍🔥

  • @malayalichannel2112
    @malayalichannel2112 Год назад +1

    Thanks sreekumaretta❤

  • @renjump2633
    @renjump2633 Год назад +5

    ഒരു ടൈം കണ്ടമ്പുള്ളി ടീം 🔥

  • @StraightTimeView
    @StraightTimeView Год назад

    Good video. Gangadan pazaya anayude oru video cheriya vivaranam engilum cheyyumo, santhasobavam, nalla thalapokkavum ulla anyanenni kettitundu

  • @arunkc5200
    @arunkc5200 Год назад +2

    Super Episod......

  • @akhilbab8129
    @akhilbab8129 Год назад +5

    വേമ്പനാട് വാസുദേവൻ... ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🏻

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      നേക്കാം.
      പ്രൈവറ്റ് ആനകൾ ആവുമ്പോൾ ഉടമകൾ കൂടി താത്പര്യം എടുകേണ്ടിവരും.

  • @binjurajendran
    @binjurajendran Год назад +5

    ബാലനാരായണൻ.. 🔥🔥

  • @jijopalakkad3627
    @jijopalakkad3627 Год назад +1

    കണ്ടമ്പുള്ളി ബാലനാരായണൻ 🔥🔥🔥💔💔💔💔💔🙏🙏🙏🙏🙏🙏🙏🙏

  • @sojanxavier5848
    @sojanxavier5848 Год назад +1

    Jeevanode kanan pattiyirunnenkil😍😍😘😘😘

  • @sreelathas8498
    @sreelathas8498 Год назад +5

    എത്ര വേദനകളിലൂടെയാണ് ഒരു ജന്മം കടന്നു പോകുന്നത്....😢

  • @sarjassaju5191
    @sarjassaju5191 Год назад +37

    വീഡിയോ ഫുൾ കണ്ട് കഴിഞ്ഞപ്പോൾ വീട്ടിൽ നിന്നും ഒരാൾ പടിയിറങ്ങിയപ്പോലെ ഉള്ളിൽ ഒരു വേദന എനിയ്ക്ക് മാത്രമാണോ തോന്നിയത്....?😥😥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +5

      ഈ വീഡിയോക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അഭിനന്ദനം ആണ് ഈ വാക്കുകൾ ...
      നന്ദി.... സന്തോഷം

    • @padmakshiraman9429
      @padmakshiraman9429 Год назад

      അല്ലേ അല്ല. 😭😭😭😭😭

  • @anshad_01
    @anshad_01 Год назад +1

    ബാലൻ ഞങ്ങൾ പട്ടാമ്പിക്കാരുടെ അഹങ്കാരം ആണ് ♥️

  • @HARIKRISHNAN-98
    @HARIKRISHNAN-98 Год назад +3

    16:04 സുനിയേട്ടൻ 🔥

  • @smvloger6980
    @smvloger6980 Год назад

    Expecting video like this 👏👏👏👏

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      Ok..
      But we have to go for variety...
      Thank you so much for your support and appreciation ❤️

  • @husainziya8340
    @husainziya8340 Год назад +4

    പട്ടാമ്പി നാരായണൻ 🔥🔥🔥

  • @shihabmuthuthala9264
    @shihabmuthuthala9264 Год назад +8

    സുരേഷേട്ടന്റെ അച്ഛനു പ്രണാമം 🙏

  • @sreejiths2872
    @sreejiths2872 Год назад +2

    പ്രണാമം 🌹🌹🌹

  • @drstrange8747
    @drstrange8747 Год назад +6

    12 ആയിട്ടും video വരാതെ ഇരുന്നത് കൊണ്ട് മഹാദേവന്റെ video ഒന്നു കൂടെ കണ്ടു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ 🙂 വന്നു

  • @sreekumaranvengassery3490
    @sreekumaranvengassery3490 Год назад +2

    Super

  • @vivekb3026
    @vivekb3026 Год назад

    👌🏻episode 🔥sree power

  • @vishnukjvellithiruthy6567
    @vishnukjvellithiruthy6567 Год назад +4

    കണ്ടംപുള്ളി ബാലനാരായണെയും കണ്ടംപുളിയിലെ ബാക്കി ആനകളെയും വഴി നടത്തിയിരുന്ന കുന്നംകുളം സ്വദേശി ഒരു രാജൻ നായർ ഉണ്ട്. പുള്ളി എന്റെ നാട്ടുകാരൻ ആണ്. ഇത് വരെ ആരും മൂപ്പരെ കുറിച്ച് ഒന്നും പറഞ്ഞു കേട്ടിട്ടില്ല..

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      അദ്ദേഹത്തിന്റെ details തരൂ

    • @vishnukjvellithiruthy6567
      @vishnukjvellithiruthy6567 Год назад

      കണ്ടംപുള്ളിയിലെ ബാലനാരായണൻ, വിജയൻ, ബാബു എന്ന ആനകളെ ആണ് മൂപ്പര് വഴി നടത്തിട്ടുള്ളത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോ ഞാൻ ജനിച്ചിട്ടില്ല. എന്റെ കുട്ടികാലത്ത്‌ അച്ചാച്ചൻ(Grand father) പറഞ്ഞു തന്ന കഥകൾ വഴി ആണ് ഞാൻ അദ്ദേഹത്തെ കുറിച്ച് അറിയുന്നത്. അദ്ദേഹം ആനയുടെ കൂടെ നിൽക്കുന്ന ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ടില്ല(അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെ കയ്യിൽ കണ്ടമ്പുള്ളി ബാലനാരായണന്റെ കൂടെയുള്ള ഫോട്ടോസ് ഉണ്ടാകുമോ എന്ന് എനിക്കറിയില്ല കാരണം അന്നത്തെ കാലത്ത് അതിനുള്ള സൗകര്യങ്ങളൊക്കെ വളരെ കുറവായിരുന്നു). പക്ഷെ എന്റെ നാട്ടിലെ നാട്ടുകാർക്ക് ആനക്കാരൻ രാജൻ നായരെ പറ്റി പറയാൻ ഒരുപാട് വീര കഥകൾ ഉണ്ട്. പ്രശസ്ത വാദ്യ കലാകാരൻ മാരായ വെള്ളിത്തിരുത്തി ഉണ്ണി നായരുടെയും വെള്ളിത്തിരുത്തി പ്രഭാകരൻ നായരുടെയും അനിയത്തിയെയാണ് ഈ രാജൻ നായർ വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യയുടെ പേര് കമല, പ്രമോദ്,പ്രീജ എന്നിവർ അദ്ദേഹത്തിന്റെ മക്കൾ ആണ്.. അദ്ദേഹത്തെ പറ്റിയിട്ടുള്ള കൂടുതൽ വിവരങ്ങൾ കണ്ടംപുളി തറവാട്ടിൽ അന്വേഷിച്ചാൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.+91 86065 10054 ഞാൻ ഇതിൽ തന്നിട്ടുള്ള ഫോൺ നമ്പർ അദ്ദേഹത്തിന്റെ മകന്റെയാണ്. തെച്ചിക്കോട്ടുകാവ് ദേവീദാസനെ വഴി നടത്തിയിട്ടുള്ള ചാലിശ്ശേരി രാജൻ എന്ന ചട്ടക്കാരൻ ഒരു കൊല്ലം നാട്ടിലെ ഉത്സവത്തിന് ദേവി ദാസനുമായി നാട്ടിൽ വന്നിരുന്നു. അദ്ദേഹത്തിന് ഭക്ഷണ സജ്ജീകരണം നടത്തിയിരുന്നത് ഈ രാജൻ നായരുടെ വീട്ടിലായിരുന്നു. അന്ന് ചാലിശ്ശേരി രാജൻ എന്ന ആനക്കാരൻ വീടിന്റെ ഭിത്തിയിൽ തൂക്കിയിട്ടുള്ള രാജൻ നായരുടെ ചിത്രം കണ്ട് അദ്ദേഹത്തെപ്പറ്റി ചോദിക്കുകയുണ്ടായി എന്നത് എനിക്കുണ്ടായ ഒരു അനുഭവമാണ്.. ഈ രാജൻ നായർ എന്ന ആനക്കാരൻ ചില കുടുംബ പ്രശ്നങ്ങൾ കാരണം വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയാണു ഉണ്ടായത്

  • @meghakunnamkulam5750
    @meghakunnamkulam5750 Год назад +1

    Lovely episode

  • @kiranhunt6737
    @kiranhunt6737 Год назад +1

    😍 23:33 Young kalidasan🔥

  • @rajeevnair7133
    @rajeevnair7133 Год назад +1

    Heart touching

  • @xtvloger
    @xtvloger Год назад +2

    Big hero

  • @ShivaPrasad-ue6xk
    @ShivaPrasad-ue6xk Год назад +2

    പ്രണാമം 😢😢🙏🏻🙏🏻🙏🏻

  • @rajalakshmi__klayissery_of9764
    @rajalakshmi__klayissery_of9764 Год назад +4

    പ്രണാമം 🙏🏻

  • @saranjithrk3995
    @saranjithrk3995 Год назад +1

    ആ ലോക്കറ്റിലെ ആ പേര് മാത്രം മതി കണ്ടമ്പുള്ളി ബാലനാരായണൻ. ഇന്നത്തെ പോലെ ഇതിഹാസ ചക്രവർത്തി ഏകഛത്രാധിപതി അങ്ങനെ ഒരുപാട് വച്ചുകെട്ടലുകൾ ഒന്നും വേണ്ട 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +2

      പേര് മാത്രം മതിയായിരുന്നു .... അതുകൊണ്ട് തന്നെയാണ് അവസാന കാലത്ത് എഴുത്തച്‌ഛൻ ശിവശങ്കറായിട്ടും ..ഞാൻ കണ്ടമ്പുള്ളി ബാലനാരായണൻ എന്ന പേര് തന്നെ ഉപയോഗിക്കുന്നത്.
      Thank you so much for your support and appreciation ❤️

    • @saranjithrk3995
      @saranjithrk3995 Год назад

      @@Sree4Elephantsoffical ❤️

  • @sijisiji5662
    @sijisiji5662 Год назад +1

    ബാലനാരായണൻ🙏🏿🙏🏿🙏🏿

  • @ankmedia3329
    @ankmedia3329 Год назад +1

    തൃശൂർ കുന്നംകുളത്തെ കണ്ടമ്പുള്ളി തറവാട് 🔥
    തീയും കനലും ആളിപടരുന്ന ഒരേ ഒരു ആനപന്തി 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഒരുപാട് ആനകഥകളും മുറവിളികളും ഉറങ്ങുന്ന ഒരിടം

  • @anoopchandran7257
    @anoopchandran7257 Год назад +1

    Top class❤

  • @abhirammavelil
    @abhirammavelil Год назад +1

    E4 elephent കാണാൻ കാത്തിരുന്ന പോലെ ഇപ്പോഴും കാത്തിരിക്കുന്ന, ആനക്കഥ കളിലെ അടാർ കോമ്പോ അരൂകുറ്റിയും അലിയാറും 👌👍🏻❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      Thank you so much for your support and appreciation ❤️ dear Abhiram

  • @ansilansi-lo9iw
    @ansilansi-lo9iw Год назад +2

    𝓚𝓪𝓭𝓪𝓶𝓫𝓾𝓵𝓵𝔂 𝓑𝓪𝓵𝓪𝓷𝓪𝓻𝓪𝔂𝓪𝓷𝓪𝓷💔
    കുന്നംകുളത്തെ കടമ്പുള്ളി തറവാട്
    ഇതുപോലത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 👍🏻

  • @ritaravindran7974
    @ritaravindran7974 Год назад +2

    No words to say 😢

  • @premkrishnan4392
    @premkrishnan4392 Год назад

    Sreekumar chetta super

  • @Riyasck59
    @Riyasck59 Год назад +2

    ബാലനാരായണൻ 😢😢

  • @prasadzlaton7541
    @prasadzlaton7541 Год назад +4

    സൺ‌ഡേ നിങ്ങളുടെ ഏതെങ്കിലും വീഡിയോ കാണണം അതാണ് പ്രധാനം

  • @AshuR-me8ie
    @AshuR-me8ie 7 месяцев назад

    Gajaraja veeran balanarayana pranamam

  • @NJR__10-w3o
    @NJR__10-w3o Год назад +1

    ഇനി വിജയൻ

  • @vijayanp5342
    @vijayanp5342 Год назад +6

    എത്രയോ കൊല്ലം മുൻപ് ബാലനാരായണൻ ആനയെ എടതിരിഞ്ഞി പൂയം പരിപാടിക്ക് വന്നിരുന്നു, 8 ആളുകൾ വടി, വലിയ കോൽ, കാലുകൾ വലിച് കെട്ടിയ ചങ്ങല, വെള്ളം കണ്ടിട്ട് ദിവസം ആയി, നാറിയിട്ട് അടുത്ത് ചെല്ലാൻ പറ്റില്ല, സമയം ഉച്ച പാവം വിയർപ്പ് ഊതി വെയിൽ കൊണ്ട് നടക്കുന്നു, അന്ന് തൊട്ട് ഈ പാപ്പൻ, മുതലാളി വർഗ്ഗത്തോട് പുച്ഛം

    • @venyviswan4258
      @venyviswan4258 Год назад +1

      Atrayum kashtapad avan Anubhavichittundo😢

    • @vidyasharat
      @vidyasharat Год назад

      Thurannu paranhu thankal 👏🏽seeekumar arukkutti ee comment kandille? Aareyum kuttappeduthaathe aanakale mathram kuttappeduthi evideyum thodaathe ingane oro kadhakal .. nhan kaanarilla ippo ee channel.ellarkkum nilanilppinte prasnam ,athini channel aayaalum. Enthaayaalum aanakal vaa thurakkillallo ..nallathu thanne ellavarkkum😢

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      കിടക്കത്തഴമ്പ് പഴുത്ത് പൊട്ടി ഉണങ്ങാതെ കാലങ്ങളോളം ബാലനാരായണൻ ഉൾപ്പടെ അക്കാലത്തെ പല ആനകൾക്കും ഉണ്ടായിരുന്നു.

  • @rajiviyyer
    @rajiviyyer Год назад +1

    Kandampulli Balan theepori balan ❤❤

  • @visakhkannan4934
    @visakhkannan4934 Год назад +1

    Avde undayiruna mattu 🐘 kalude ellm history kude venam ini

  • @roshnakrisvyyamhna1237
    @roshnakrisvyyamhna1237 Год назад +2

    പൊന്നൻ ചേട്ടന്റെ വീഡിയോ 💞💞💞💞

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      ഒരുപാട് ചാനലുകളിൽ ആവർത്തിച്ച് വന്നിട്ടുണ്ട്. ഈ ചാനലിൽ അത് ഉണ്ടാവില്ല.

    • @shaji6264
      @shaji6264 Год назад

      ​@@Sree4Elephantsoffical എല്ലാ ചാനലിലും പുള്ളിടെ വീഡിയോ ഉണ്ട് ഇവിടെ അത് വേണ്ട ഒരിക്കൽ കേട്ടത് വീണ്ടും കേൾക്കേണ്ട

    • @roshnakrisvyyamhna1237
      @roshnakrisvyyamhna1237 Год назад

      ഏത് ചാനലിൽ വന്നാലും അങ്ങ് ചെയ്യുന്നത് വേറെ leavel ആണ് ഒരുപാട് പാപ്പാൻ മാരുടെ വീഡിയോ വേറെ ചാനലിൽ വന്നു അവരുടെ വീഡിയോ താങ്കൾ ചെയ്തു പൊന്നൻ ചേട്ടന്റെ വീഡിയോ വരും എന്ന് പ്രേതിക്ഷയോടെ...... 🙏

  • @harin4359
    @harin4359 Год назад +2

    🙏🙏❤️❤️🙏🙏

  • @premjithparimanam4197
    @premjithparimanam4197 Год назад

    ഇത് ഒരു ഒന്ന്ഒന്നര മുതൽ ആയിരുന്നു ഇതിനെ നേരിട്ട് കാണാൻ ഒരു അവസരംലഭിച്ചു

  • @vidyasudhi7159
    @vidyasudhi7159 Год назад +2

    👍

  • @rbsaiganesh
    @rbsaiganesh Год назад

    Thank you sreekumar ettan he is the legend majestic Height

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Yes Ganesh... thank you so much for your support and appreciation ❤️

  • @p2syours29
    @p2syours29 Год назад

    ഇപ്പോളും ഓർമയുണ്ട് മരണവാർത്ത 💔😞

  • @SMS_777
    @SMS_777 Год назад +32

    ഒരു ടൈമിൽ കണ്ടമ്പുള്ളിവീട്ടിൽ ജോലി കിട്ടുന്നത് ഗവണ്മെന്റ് ജോലി കിട്ടുന്നത് പോലെ ആയിരുന്നു.... 🔥🔥🔥 പിന്നെ ഏഷ്യയിലെ ഏറ്റവും വലിയ ആനയും പിന്നെ പറയണോ.... 🔥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +7

      അതൊരു കാലം...
      പക്ഷേ അത്ര ആശാസ്യമല്ലാത്ത ശൈലി

  • @sreekeshkesavansambhanda
    @sreekeshkesavansambhanda Год назад

    കണ്ടംപുള്ളി ബാലനാരായണൻ എന്ന ഇതിഹാസ മാതംഗ രാജന്റെ അവസാന നിമിഷങ്ങളും അവന്റെ ജീവിതത്തിലെ കുറച്ചു കഥകളും ചേർത്ത് നമ്മുടെ മുൻപിൽ എത്തിച്ച വേറിട്ടൊരു എപ്പിസോഡ്.... ഏഷ്യയിൽ തന്നെ ഉയരം കൊണ്ട് സ്വന്തം പേര് ഉയർത്തി പിടിച്ച ഉത്തുംഗ ശ്രേഷ്ഠൻ.... പട്ടാമ്പി നാരായണൻ ആയും പിന്നെ അവസാനം നാണു എഴുത്തച്ചൻ ശിവശങ്കരൻ ആയും കേരളത്തിലെ ആന പ്രേമികളെ കിടിലം കൊള്ളിച്ച കണ്ടംപുള്ളി ബാലേട്ടന്റെ നാരായണന് ശതകോടി പ്രണാമം 🙏🏻🙏🏻🙏🏻
    ബാലനാരായണന്റെ എപ്പിസോഡ് നമ്മുടെ മുൻപിൽ എത്തിച്ച sree 4 elephants ടീമിന് ഒരായിരം നന്ദി അവന്റെ ഓർമ്മകൾ നമ്മുടെ മുൻപിൽ എത്തിച്ചതിന്..... ബാലനാരായണന്റെ എണ്ണിയാൽ ഒടുങ്ങാത്ത കഥകൾ വീണ്ടും മറ്റു എപ്പിസോഡുകൾ ആയി വരും എന്ന് പ്രതീക്ഷിക്കുന്നു...

  • @sunithrajici6324
    @sunithrajici6324 Год назад +1

    ❤❤❤❤👌

  • @diyadiya7653
    @diyadiya7653 Год назад

    ഇവനെ ആദ്യമായി കണ്ടപ്പോൾ ആയിനൂർ ബിനുചേട്ടൻ ആയിരുന്നു പാപ്പാൻ.

  • @animishm5084
    @animishm5084 Год назад

    Chengalloor renganathan kazhinj keralam charchachaytha valyaana. ❤

  • @abhijithnamboothiri8437
    @abhijithnamboothiri8437 Год назад +1

    🙏🏻👌🏻

  • @prajeeshkumar-xt3mv
    @prajeeshkumar-xt3mv Год назад +4

    കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ആയിരുന്നു 😢😢😢😢

  • @AshuR-me8ie
    @AshuR-me8ie 7 месяцев назад

    Changala kettil ninnu nishkalangaraya ee ponnomanagalkku eppozhanu mochanam kittuga . Aanagale kurichu kelkkimbol sangadam aanu thonnunnathu .

  • @RakeshKumar-dj5ee
    @RakeshKumar-dj5ee Год назад +1

    💥

  • @sarathudhay2170
    @sarathudhay2170 Год назад +2

    ❤️💔

  • @ajithcs3648
    @ajithcs3648 Год назад

    kandapol othri vishamam.....E Thalamuraude Nashttam

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Yes...a legendary tusker...
      Thank you so much for your support and appreciation ❤️

  • @adwaithmenen
    @adwaithmenen Год назад

    kandampully veetukarudeyum , pattambi yil ipo ulavrdem oru episode chyoo...balanarayanan complete details vachu avaril ninulath.,...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад +1

      നോക്കാം...
      Thank you ❤️

    • @adwaithmenen
      @adwaithmenen Год назад

      Kandampully veetil pazhe e4elephantil kanicha avrude aa black “kandampully” en ezhuthiya ambassador ipolum ind en thonanu oru videoyil kandapole!! Kandampully balante brothers ipolum ind.

    • @abhinavkv3098
      @abhinavkv3098 Год назад

      @@adwaithmenen pakshe aarum athine kurichu video cheythittilla bro😶 may be avarke thalapryam endavilla

    • @adwaithmenen
      @adwaithmenen Год назад

      @@abhinavkv3098 kandampully veetile makalil akey oral mathram uloo bakhi kandapully sundharan en pulli , pulliyude brothers kandapully suni yum mohananum marich , ee suni yude ownership aarnu last oke aayapo aanakal pulliyum marichu.. avrde father aarnu main kandampully balan pulli 90s il marichatha!! 2006 oke ayapol aanenu thonanu kandapully suni balanarayanan aanaye sale chythath ezhuthanchan groupinu..

    • @adwaithmenen
      @adwaithmenen Год назад

      @@abhinavkv3098 elephant frames en channelil kottayi raju um kandapully sundharan chettanum ulla oru interview ind.. pakshe SREE4ELEPHANTS athu pole chyuvanel detail aayi nmk ariyan pattum.. elephant frames chumma eruthi detail aayi choikanila..

  • @vishnusuresh5675
    @vishnusuresh5675 Год назад +1

    ശ്രീകുമാർ സാർ പട്ടത്താനം കേശവന്റെ കഥ ചെയ്യണം പട്ടത്താനംകാരുടെ അഭിമാനം ആയ ആളാണ് ഒരു വിശദമായ എപ്പിസോഡ് വേണം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Год назад

      Ok നോക്കാം.
      കുട്ടനോ വക്കീലോ ഒന്നും അക്കാര്യത്തിൽ അടുത്ത കാലത്ത് താത്പര്യം എടുക്കാത്തതു കൊണ്ടാണ്

  • @kirankjkattungal8859
    @kirankjkattungal8859 Год назад +1

    👍🎉💞