പുൽവാമയിൽ ഇനിയും ചുരുളഴിയാത്ത ദുരൂഹത | News Decode | Pulwama attack
HTML-код
- Опубликовано: 21 окт 2024
- #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്ത്താ നെറ്റ്വര്ക്കാണ് മീഡിയവണ്. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്ത്താ വീഡിയോകള് ലഭിക്കാൻ മീഡിയവണ് സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RUclips News Live: • Video
🔺Mediaone Plex: / mediaoneplex
🔺RUclips Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
മൻമോഹന്റെ 10വർഷ ഭരണകാലം കോൺഗ്രസ്സ് ശെരിക്കും അഹങ്കരിച്ചു ഇപ്പോൾ ബിജെപിയും ഇനിയും ഞങ്ങളെ തോൽപ്പിക്കാൻ ഇന്ത്യയിൽ ആരുമില്ല എന്നുപറഞ്ഞു അഴിഞ്ഞാടുകയായിരുന്നു കോൺഗ്രസ്സ് കരക്കിരിക്കുന്നതുപോലെ ബിജെപിയും കറക്കിരിക്കാൻ സമയമായി ഇന്ത്യൻ ജനത ഉണർന്നു പ്രവർത്തിക്കുക
appo theere orangande ?.enthaa kadha
EVM ഉള്ളിടത്തോളം കരക്കിരിക്കുമെന്ന് തോന്നുന്നില്ല.
@@muhammedsherif6793 bjp jayikkunnath evm kondum cong,cpm,tmc,aap,stalin ivarokke jayikkunnath kai pokkiyum aanode.madayatharam parayathede ,madayatharam parayaathe.
എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കുക ഇനിയും ബോംബ് സ്ഫോടനം നടക്കാൻ സാധ്യത ഏറെയാണ് 2024 ലിൽ മോഡിയെ പുറത്താക്കുന്നത് വരെ സങ്കി അല്ലാത്ത എല്ലാ ജനങ്ങളും ശ്രദ്ദിക്കണം
എല്ലാ മുസ്ലിങ്ങളും എന്ന് പറ സഹോദരാ..2047നമുക്ക് ജീവൻ ഉണ്ടെങ്കിൽ എല്ലാ അന്യ മതസ്ഥരെയും കൊന്ന് നമ്മുടെ രാജ്യം സ്ഥാപിക്കണം
@@Manu-jw6km
ഹാ അടിപൊളി
ഈ ഡയലോഗ് എന്തെ വരാത്തു എന്ന് ആലോചിക്കായിരുന്നു.
സന്തോഷം...
മോദി ആസനത്തിൽ വരെ തന്നു
എന്നിട്ടും വയർനിറയാത്തവിവരദോഷികളായചിലചാണകംതീനികൾക്ക്നേരംവെളുത്തില്ല
ജസ്റ്റീസ് loya, ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രി Hiran Pande ഇവരെ കൊന്നത് അമിത് ഷാ അല്ലേ
@@zainulabid7084 എന്താ ഈമാൻ കുറഞ്ഞു പോയോ..?
പുൽവമാ അന്നും ഇന്നും സംശയം തന്നെ
ഇതിൽ ഇത്ര ചിന്തിക്കാൻ ഒന്നും ഇല്ല ഇവർ ഭരിച്ച് അടുത്ത ഇലക്ഷൻ വരുബോൾ അതിർത്തിയിൽ പൊട്ടിച്ച് ദേശസ്നേഹം ഉണ്ടാക്കും തുടർന്നും ഉണ്ടാകും
പുൽവമ മാത്രം അല്ല.
ഉറി, പത്താൻകോട് എല്ലാം ഇതുപോലെ നടന്ന സംഭവം ആണ്. ഇലക്ഷന്, റാഫെൽ അങ്ങനെ സർക്കാരിനു എതിരെ പ്രശ്നം വരുമ്പോൾ അനുകൂലം ആകാൻ രാജ്യത്തിന്റെ പട്ടാളത്തെ ബലി കൊടുത്തു 🙏🙏
നല്ലവരായ ഇസ്ലാമിക ഭീകരൻ മാർ😂😂 ഈ പാക്കിസ്താനിലും അഫ്ഗാനിസ്ഥാനിലും അവരുടെ മതസ്ഥരെ തന്നെ കൊല്ലുന്ന ജിഹാദികൾ കാഫിറുകളെ വെറുതെ വിടും എന്നു തോന്നുന്നുണ്ടോ😂
Bloody authorities
ഗോഡ്ര ട്രെയിൻ കത്തിക്കൽ!!!!
എല്ലാവർക്കും അറിയുന്ന കാര്യമാണിത് ചോദിക്കുന്നവരുടെ വായടപ്പിക്കുക എന്നതാണ് കേന്ദ്രനയം
26/11 athu pole inside job aanu
ചുരുക്കി പറഞ്ഞാൽ 2002 ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്... 😡😡😡
ഇസ്ലാമിക ഭീകരൻമാർക്ക് കുറ്റം ഒന്നും ഇല്ലെ ഇക്കൊല്ലം തന്നെ എത്ര കശ്മീരി ഹിന്ദുകൾ അവിടെ കൊല്ലപെട്ടിട്ടുണ്ട്
BJP ki vendi Isla mic group at1ack natathi nalla thamasha 😂😂😂
13:00 😂😂😂😂 njamatea vappa
അടുത്ത ലോകസഭ തിരെഞ്ഞെടുപ്പ് നടക്കുന്നത്തിനു തൊട്ട് മുമ്പ് അടുത്ത നാടകം കാണാം
കണ്ട് തുടങ്ങി 👍🏼
ഈ video ഒന്ന് ഹിന്ദി ഭാഷയിൽ ചെയ്ത upload ചെയ്തു share ചെയ്യണം എന്നാണ് എൻ്റെ അഭപ്രായം.. എന്നാലേ North India യിലെ കുറെ പേർക്ക് ഇത്തിരി വിവരം വേക്കുള്ളു..
Media one ഹിന്ദി ഭാഷയിലും വേണം.. എന്ന് അഗ്രഹികുന്നവർ like ചെയ്ത കാണിച്ചു കൊടുക്😊😊
കൊതരാജ്യം വേണ്ടി വരും താങ്കളെ സന്തോഷിപ്പിക്കാൻ 😄
ദേശീയ മാധ്യമങ്ങൾ മൗനം.. 😞
അവരുടെ വായിൽ പഴം തിരുകിയിരുപ്പാണ്
പ്രിയ സൈനിക സഹോദരങ്ങളേ നിങ്ങളുടെ ജീവൻ നിങ്ങൾ തന്നെ കാക്കണേ - അടുത്ത തിരഞ്ഞെടുപ്പുക്കാറായി -
കേന്ദ്ര ഭരണ കർത്താക്കൾക്ക് ഇനിചരിത്രത്തിൽ ചെന്നായയുടെ റോൾ ആയിരിക്കും ലഭിക്കുക.
അദാനിയെപ്പറ്റി ചോദ്യം ചോദിച്ച വകയിൽ ഒരു MP പുറത്ത്: ഇനി പുൽവാമ വിഷയം ചോദിച്ചാൽ പ്രതിപക്ഷ MP മാർ മുഴുവൻ പുറത്താകുമോ ?പുൽവാമ അന്ന് തന്നെ സംശയം ജനിപ്പിച്ചതാണ്. പാവം നമ്മെയും രാജ്യത്തെയും പാർട്ടി നോക്കിയല്ല ജവാൻമാർ കാത്ത് രക്ഷിക്കുന്നത്. ജനങ്ങൾ ജവാൻമാരോട് കാട്ടുന്ന ആദരവ് ഒരു പാർട്ടി നേതാവിനോടും കാണിക്കില്ല. പാർട്ടിക്കാർ അധികാരത്തിനായി ഒറ്റുകൊടുക്കും. പക്ഷേ ജവാൻമാർ നാടിനും നാട്ടാർക്കും വേണ്ടി ജീവൻ വരെ വേണ്ടെന്ന് വെച്ച് ശത്രുക്കളെ നേരിടുന്നു നാടിനെയും ജനങ്ങളെയും സംരക്ഷിക്കുന്നു .....
Sathym bro👍👍
Yes
Well said
പുൽ വാമഭരണകൂട ഭീകരതയാണന്ന് അന്ന്തന്നെ അരി അഹാരം കഴിക്കുന്നവർ പറഞ്ഞിരുന്നു
എന്തൊരു കഷ്ടമാ ഇവൻമാർക്ക് അധികാരം കിട്ടാൽ എത്ര കുഞ്ഞുങ്ങളുടെ അച്ഛനെയാ ഇല്ലാതാക്കിയത്.....
മിഡിയ one ഗുഡ് ചാനെൽ
സങ്കിയുടെ രാജ്യ സ്നേഹം എന്താണ് എന്ന് പുൽവാമ ഭീകരാക്രമണത്തെ പറ്റി ഉള്ള റിപ്പോർട്ട് മനസ്സിലാക്കി തരുന്നു
അപ്പോ ഇസ്ലാമിക ഭീകരൻമാർ നല്ലവർ അണോ ബി ജെ പി ഭരിക്കുന്നതിനു മുൻപും ഇവിടെ ആക്രമണം ഉണ്ടായിട്ടുണ്ട് അതും ഇസ്ലാമിന്റെ പേരിൽ
ധീരനായ ഗവർണർ മനുഷ്യൻ സത്യം പറയും കാരണം അവൻ ദൈവത്തിന്റെ സൃഷ്ടി ആണ്. സത്യം പറഞ്ഞേ തീരൂ 🤔. അതിൽ ജാതി മതം ഒരു തടസ്സം അല്ല.
സൈനികരെ പറഞ്ഞു വിട്ടു പിന്നാലെ ശത്രുക്കൾക്ക് ഒറ്റ് കൊടുത്തോ സംഖികളേ
അവർ അതും അതിനപ്പുറവും ചെയ്യും
ശത്രുക്കൾ അരാണ് ഇസ്ലാമിക ഭീകരൻ മാർ
ഒരു നാൾ സത്യം പുറത്ത് വരും ....
പാവം പട്ടാളക്കാർ ഇവിടുത്തെ ഭരണകൂടത്തിന്റെ സ്വാർത്ഥ താല്പര്യത്തിന്ന് വേണ്ടി ജീവൻ ബലികൊടുക്കേണ്ടി വന്നവർ, യുദ്ധത്തിലോ, മറ്റോ ആണെങ്കിൽ അതിന് ഒരു കാരണം പറയാനുണ്ടായിരുന്നു, ഇത് സംരക്ഷിക്കേണ്ടവറ് തന്നെ കൊന്ന് കളഞ്ഞാലോ, ഉറി, പത്താൻ കൊണ്ട് അങ്ങനെ എല്ലാം ഇത് പോലെ ഒരു സ്പെല്ലിങ് മിസ്റ്റെക് ഉണ്ട്
ഭരണാധികാരികൾ ഇതിന് മറുപടി പറയേണ്ടി വരും ✊✊
പന്ത്രണ്ട് ദിവസം 300 kg RDX നിറച്ച കാർ കാശ്മീരിൽ ഗ്രാമങ്ങളിലൂടെയും നിരത്തുകളിലൂടെയും കറങ്ങിനടന്നു എന്ന് പറയുന്നു ...എങ്കിൽ ആരുടെ സഹായത്തിൽ വെളിപ്പെടുത്തണം
മീഡിയ one വേറെ ലെവൽ - പക്ഷം ചാരതെ നിഷ്പക്ഷമായി ന്യൂസ് , ജനങ്ങൾ നിങ്ങൾക്കൊപ്പം
😂😂😂
ഈ തീവ്രവാദ ച്ച നൽ നിരോധിക്കണം
@@shinjutab soldiers marichalum sangam jaychal matyle sangi
ഇതിപ്പം എല്ലാർക്കും അറിയുന്ന കാര്യമല്ലേ
Enittu anow ellarum awaru vote cheytatu
വലിയ സംഭവമായി E റിപ്പോർട്ട് പുറത്ത് വിടുമ്പോൾ ഫലത്തിൽ BJP ഉന്നം വെക്കുന്ന ഒന്നുണ്ട്. അവരുടെ സ്ഥിരം ലൈൻ തന്നെ പശുവിന്റെ പേരിലും , മറ്റ് വംശീയതയുടെ പേരിലും നടക്കുന്ന കൊലപാതകങ്ങൾ ഒരു ഉളിപ്പും കൂടാതെ അത് പകർത്തി വീഡിയോ ജനമദ്ധ്യത്തിലേക്ക് വീട്ട് ജനങ്ങളെ പാനിക് ആക്കുന്ന സിറ്റേഷൻസ് സൃഷ്ടി ച്ചെടുക്കുന്ന അതേ ലാഘവത്തിൽ . ഒരു മതത്തിലും , ഒരു പാർട്ടിക്കും അടിമപ്പെടാതിരുന്ന നമ്മുടെ സംരക്ഷകരുടെ ഇടയിൽ ഭീതി പടർത്തി അകറ്റി നിർത്തി വള്ളി ഡൗസറുo, കൂറുവട്ടിയുമായി ജീവിതത്തിൽ ചാണകവും കോമൂത്രവുമല്ലാതെ കഴിച്ച് ശീലിച്ചിട്ടില്ലാത്ത വർഗ്ഗത്തെ പിടിച്ച് ഇന്ത്യയുടെ കാവൽക്കാരാക്കി. ഞങ്ങ ഇല്ലാത്ത ഒരു സർക്കാറിനെ അസ്തിര പ്പെടുത്തുന്ന ശക്തിയാക്കി ഇന്ത്യയുടെ പട്ടാളത്തെ മാറ്റാനുള്ള നീചബുദ്ധിയും ഇതിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടതായിരിക്കുന്നു.
കൊളാം മുത്തെ നീ വേറെ ലെവൽ ചങ്ങായി.. പക്ഷേ ഇലക്ഷൻ വന്നപ്പോൾ നി മൂഞ്ചി, നി കരുതണ പൊല ale ജനങ്ങൾ വോട്ട് ചെയ്തേ! 😂
കേരളത്തിൽ ഈ വാർത്ത മീഡിയ one മാത്രമേ കാണാൻ കഴിയുള്ളു
Vygaadhe varm
2024, ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് ഇനിയും പല പ്രശ്നങ്ങളും ഭരണകൂടങ്ങളിൽ നിന്നും പ്രധീക്ഷിക്കാം
സന്ഘികൾ ഒഴിച്ച് പുൽവമയിൽ എന്താ നടന്നത് എന്ന് ജനങ്ങൾക്ക് മനസ്സിൽ ആയി ബിജെപി അധികാരത്തിനു വേണ്ടി 40 ജവന്മാരെ കൊന്നു 😢
Really condolences my love soldiers
പാവം സൈനികരെ കൊലക്കു കൊടുത്തു..😢
എല്ലാ ചോദ്യങ്ങളും ഞങ്ങൾ നിരോധിച്ചിരിക്കുന്നു.🚩
കുത്ത് മുത്തിന്റെ നാട്ടിൽ മാധ്യമ സ്വാതന്ത്ര്യം ഉള്ളത് വല്യ ആശ്വാസമാണ് 😄
@@jaisjohn4532 നാളെ നീയും കരയേണ്ടി വരും കുത്തു ആടുകളെ. ബിജെപി അധികാരത്തിൽ വന്നു നീയും അനുഭവിക്കണം എന്നാണ് എന്റെ ഒരിത്
രാജ്യത്തെ രക്ഷിക്കേണ്ടത് പുറത്തുള്ള ശത്രുക്കളിൽ നിന്നല്ല.. രാജ്യത്തിനുള്ളിലുള്ള ഇത് പോലെയുള്ള കാൻസറുകളിൽ നിന്നുമാണ്
അടുത്ത ഇലക്ഷന് മുൻമ്പും ഇതുപോലെ പ്രതീക്ഷിക്കാം
" ഞെട്ടുന്നില്ലുള്ളു നടുങ്ങുന്നില്ല'ധികാരം ' ഞ്ഞെട്ടുറപ്പുള്ളൊരു ' വിഷ ' പ്പൂവോ!
അദ്ദേഹം ഇപ്പോഴും മുഴുവൻ സത്യവും തുറന്നുപറഞ്ഞിട്ടില്ല ഇതിന്റെ പുറകിൽ ഉള്ളവരെ പറ്റി പുറത്ത്കൊണ്ടുവരണം
സത്യപാലിന്റെ കാര്യം തീരുമാനമായി.
മറ്റു മാമ മാധ്യമങ്ങളൊക്കെ തൊള്ള തൊടാതെ വിഴുങ്ങി...
ഇനി വിൽക്കാൻ വല്ലതും ഉണ്ടോ.... രാജ്യത്തെ തന്നെ വിറ്റു....
nammal ippo eth raajyathinte aalkkaaraanu ikkaakkaa?turkey?
ഹീനമായ മോഡീ ഭരണം 🤛🤛🤛🤛
സുടുക്കൾക്ക് 😂😂😂
@@rajeshkiran7084 സങ്കികൾക്ക് ഇതൊക്ക കാണുമ്പോൾ സന്തോഷമാണെന്നറിയാം ജവാന്മാരെക്കാൾ വലുത് തുടർഭരണമാണല്ലോ .
@@rajeshkiran7084
ഗോ മൂത്രം വും അതിൻ്റെ പിണ്ടവും കുടിക്കുവാനും ഭക്ഷിക്കുവാനും പറയുന്ന ഇങ്ങിനെ ഒരു ഹീനമായ ഭരണാധികാരി 🤛🤛🤛🐂🐂🐂 മുസ്ലിം വിരോധികൾ ഇന്ത്യ ഭരിക്കുവാൻ പാടില്ല 🐂🐂🤛🤛
40 ജവാന്മാരെ അറിഞ്ഞു കൊണ്ട് നരേന്ദ്ര മോഡി കൊന്നു ബിജെപിയുടെ രാഷ്ട്രീയത്തിന് വേണ്ടി. പാവം ജവാന്മാർ. നരേന്ദ്ര മോഡി ഇത്രയും വലിയ ക്രൂരൻ തന്നെ 😭😭
പ്രതിപക്ഷം എവിടെ പോയി 🤔?
കോൺഗ്രസ് എന്ത് തേങ്ങായാ ചെയ്യുന്നത് , ഇതൊക്കെ ജനങ്ങൾക് ഇടയിൽ സജീവമായി വെക്കണം . ആന്റണി യെ പോലുള്ള കഴിവ് കേട്ടതിനെ ദൂരെ നിറുത്തുക
*കേരളത്തിലെ രാഷ്ട്രീയ ബോധമുള്ള ആളുകളെപ്പോലെയല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾ*
mattu states le janangalude bodhamaanallo Modiye adhikaarathil kayattiyath.
So many explosions throughout the country should be investigated and those innocent people in jail should be released
പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്നാണല്ലൊ
നരേന്ദ്രമോദി അകത്ത് ആകുമോ????
PM nte MP position cancel aakkan law ille????
സുഡാപ്പികളുടെ ഇന്ത്യയെ തകർക്കാൻ ഉള്ള നടക്കാത്ത സ്വപ്നം😂😂
@@azorahai6757
ഇതിൽ എന്ത് തകർക്കാൻ???
ഒന്ന് പറയു...
@@zainulabid7084 ഇന്ത്യയെ വിഭജിക്കാൻ നടക്കുന്നവർ ആണ് ഇസ്ലാമിക തീവ്രവാദികൾ കശ്മീരിൽ ഇസ്ലാമിക രാജ്യം സ്ഥാപ്പിക്കാൻ അല്ലെ അവർ തീവ്രവാദം നടത്തുന്നത് ഹിന്ദുക്കൾ ഭൂരിപക്ഷം ആയ വെറെ ഏതെങ്കിലും സംസ്ഥാനത്ത് ഇതേ പോലെ നടക്കുന്നുണ്ടോ
@@azorahai6757 ഇനി എന്ത് തകർക്കാൻ
എല്ലാം സങ്കികൾ തകർത്തല്ലോ
ഇലക്ഷൻ അടുത്തപ്പോൾആജവാൻമ്മാരെരാഷ്ട്രീയമുതലെടുപ്പിനുവേണ്ടികൊലകളത്തീലേക്ക്എറിഞ്ഞ്കൊടുക്കുകയായിരുന്നു
ബിജെപി യുടെ ദേശസ്നേഹം,കാപടൃംആണ്
Correct
Our medias mostly ...snoring about pulvama tragedy...!
സ്വന്തം സ്ക്രിപ്റ്റിൽ ഒരുങ്ങിയ നാടകം ഈ രാജ്യം സ്വയം നാശ ജത്തിലേക്ക് പോവുന്നു
അവസ്ഥ.....😢
കർണാടക ഇലക്ഷൻ വരുന്നു, കേരളത്തിൽ നടത്തിയ നാടകം വേണ്ട രീതിയിൽ ക്ലിക്ക് ആയില്ല തോന്നുന്നു, അതിനാൽ വീണ്ടും ഒരു ബോംബ് പൊട്ടിക്കൽ പ്രധീക്ഷിക്കുന്നു..
മൂന്നല്ല നാല് സംസ്ഥാനങ്ങളിൽ
ഈ സത്യങ്ങളൊക്കെ പുറത്തു വന്നാലും അതിനെ ഞായീകരിച്ചു കൊണ്ടും പഷുവിന്റെ മക്കൾ 😂
ദിഗ്വിജയസി൦ഗ് ഭാരത് ജോഡോ യാത്റയിൽ പറഞത് സത്യ൦ ആണോ
ലാപനാഹി അല്ല മിസ്റ്റർ ,,ലാപർ വാഹി 🙆♂️🙆♂️
പണ്ടെ ചില ആളുകൾ ഷംശയം പറഞ്ഞിരുന്നു ഇപ്പോൾ കാര്യങ്ങൾ ബോധ്യമാവുന്നു
നരേന്ദ്ര മോദി സന്ദർഭങ്ങളെ മാറ്റി തീർക്കാൻ ശേഷിയുള്ള നേതാവാണെന്ന ടി ജി.മോഹൻ ദാസിന്റെ നിരിക്ഷണം പുൽ വാമാ ഭീകരാക്രമണത്തിന്റെ കൂടി പശ്ചാതലത്തിൽ നോക്കിക്കാണുമ്പോൾ പുൽവാ മാസംഭവം ബി.ജെ പി യുടെ ഒരു തെരഞ്ഞെട്ടു പ്പ് പ്രവർത്തനമായിരുന്നു എന്ന സത്യമാണ് വെളിപ്പെടുന്നത്.
വേഷ്യാനെറ്റിൽ ചർച്ച ഇല്ലേ ഇല്ല
നമ്മളിൽ നിന്നും സംരക്ഷിച്ചു വിരുന്ന് നമ്മുടെ പട്ടാളക്കാർ കൊലക്കു കൊടുത്ത ഭരണകൂടത്തിനെതിരെ ഇന്ത്യയിലുള്ള ജനങ്ങൾ മിണ്ടാതിരിക്കുന്ന കാണുമ്പോൾ സങ്കടം തോന്നി വന്ദേമാതരം ജയ്ഹിന്ദ്
Jai jawan.
മത, ജാതി, ഭാഷ, വർണ്ണ, വംശ, വെറികളും, വർഗീയ വികാരങ്ങളും മാറ്റിവച്ചു മനുഷ്യരാവാൻ ഓരോ ഭാരതീയനും തയ്യാറാവണം, അല്ലെങ്കിൽ മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ട് പോയി എന്നു പറഞ്ഞത് പോലെ ആകും കാര്യങ്ങൾ. 😭
ഇത്രയും നാളും അണ്ണാക്കിൽ എന്താണ് തിരികി വെച്ചിരുന്നത്??ഇത് ഇപ്പൊൾ പറയാമെങ്കിl ആദ്യമേ parayanamaarunnu..
ബിജെപി തോറ്റ് തുന്നംപാടി ആയാൽ മതിയായിരുന്നു
ഇതെല്ലാം ഉടൻ അവസാനിക്കും ഉന്നതമായ നന്മകൾ നിറഞ്ഞ ഭരണം വരും
😔
സത്യവാൻ മാലിക്ക് അടുത്തുതന്നെ രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ പോകുന്നത് നമ്മൾക്ക് കാണാം😁😁😁
True
Adhe.sathym pareyunha erode vaayadappikkalaaniverde Pani.
Namo playing with the life of our soldiers....
Media one ആർമടിക്ക്
Sathyam orunal purathu varum ....... kalam kanakk chothikathe oruthaneyum veruthe vittitilla
എന്ത് സത്യം വിളിച്ച് പറഞ്ഞാലും ഇനി കൊള്ള അടിക്കുന്നത് ലൈവ് വന്നാലും BJP തോൽകില്ല,,, കാരണം മെഷീൻ വോട്ട് ഒഴിവാകാത്ത കാലത്തോളം ഇനി ഒരു ഭരണ മാറ്റം ഇല്ല,,,
Vallet വോട്ടിംഗ് തിരിച്ച് കൊണ്ട് വരണം,,,🙏🙏🙏🙏🙏🙏
Pulwama ബിജെപി ഒരുക്കി എടുത്ത ആക്രമണം ആയിരുന്നു എന്നിട്ടും എന്തേ പ്രതിപക്ഷം തണുപ്പൻ പ്രതികരണം
Hi
വെളിപ്പെടുത്തൽ വളരെ ഗൗരവമേറിയതും ഇനി ഇങ്ങെര് എത്ര നാൾ?
കൊല്ലപ്പെട്ട അഹിന്ദുക്കൾ ആയ സഹോദരൻ മാർക്ക് SALUTE 🙏
Suraksha veezcha undayatho atho undakkiyatho?
EVM ?
December 25nu enthano varanirikkunneee
കള്ളന്റെ കയ്യിൽ എല്ലാവരും കൂടെ താക്കോൽ കൊടുക്കുമ്പോൾ ഓർക്കണമായിരുന്നു.!!!
ചൗകീദാർ ചോർ ഹേ.
ney ney my little boy.....
Offcoures, it was a clear cut election drama game with our great soldiers .
മികവാറും ഇവരെ അറസ്റ്റ് ചെയ്യും, വലിയ കുറ്റം ആണ് ഇവർ ചെയ്തത്,സത്യം പറഞ്ഞു എന്നുള്ള തെറ്റ്😂😂
ചിലർക്ക് ഒരു പാട് കാലം സത്യം മറച്ചു പിടിക്കാൻ ആവില്ല അദ്ദേഹത്തിന്റെ അവസ്ഥ ഇനി എന്താകുമോ ആവോ
ഇത്രയും തോന്ന്യാസം b j p സാർകർ ചെയ്തിട്ടും indiyaaaakkar എന്തെ ഇവർക്കെതിരെ തിരിയതത്
Rahul Gandhi Anne paranjjada (2019 ) chowkkidaar choorhaa
സത്യപൽ മലിക് ഇനി എന്നാണ് തീരുന്നത് എന്നരീല ജഗ്രതെയ്
Media one മാത്രം ഈ topic discuss cheydu. അടുത്ത നിരോധനം വീണ്ടും pradeekshikkam
എന്തിനീ ക്രൂരത മോഡീജി......40കുടുംബങ്ങൾ അവരുടെ നഷ്ടങ്ങൾ ആര് നികത്തും, മക്കൾ നഷ്ട്ടപ്പെട്ട മാതാപിതാക്കൾ, പിതാക്കൾ നഷ്ട്ടപ്പെട്ട കുഞ്ഞുങ്ങൾ, അവരുടെ ജീവിതങ്ങൾ. മോഡിജീ താങ്കൾ നേടിയ അധികാരത്തിനു പരിഹരിക്കാനാവുമോ????
Etevare evide ayirunne iyal
ഗവർണർ സത്യപാലും ശ്രദിക്കുന്നത് നല്ലതാണ് ഈ ചേന്നായി കുട്ടങ്ങൾ ചിലപ്പോ ആ പാവത്തിനെയും വദിക്കും
Day before yesterday's attack on military also investigate
പ്രതിപക്ഷത്തിന്റെ കഴിവ് കേട്
ലാപനഹി അല്ല, ലാപർവഹി
ഇത് മാത്രമല്ല issue ഗവണ്മെന്റിന് capf നോട് ഭയങ്കര അവഗണന ആണ് അവർക്ക് ആർമിയിൽ കിട്ടുന്ന പോലെ പരിഗണന കിട്ടുന്നില്ല...
Laparvahi , not Lapanahi.
Either way, the point is clear regardless.
Spineless opposition.
ഇതൊക്കെ കേരളത്തിലെ മാധ്യമങ്ങൾ മാത്രമേ വാർത്തയാകുന്നു ഉള്ളൂ ഉത്തരേന്ത്യയിൽ ചെന്നാൽ അവിടെ ഉള്ളവർക്ക് ഈ വാർത്തയെക്കുറിച്ച് അറിയുകയേയില്ല
Pedi
അവർക്ക് ഇസ്ലാമിക ഭീകരതയെ കുറിച്ച് നല്ല ധാരണയുണ്ട്
അവരെയൊക്കെ പശുവിലും ചാണകത്തിലും വർഗ്ഗീയതയിലും ദേശീയതയിലും മയക്കിയിരിക്കയാണ് ആർക്കും സ്വയബോധം തന്നെ ഇല്ല വാര്ത്തമാധ്യമങ്ങൾക്കാണെങ്കിൽ E D റൈഡും കളളകേസും അറസ്റ്റും പേടി 😢😢😢
വാർത്തയാവുന്നുണ്ട് atiqu ahammadine വെടിവച്ചു ഈ വാർത്ത മുക്കാൻ
ഒരു പീക്കിരി പയ്യനെ ട്രെയിൻ തീയിട്ട കേസിൽ കൊണ്ട് പോയിരുന്നു ന്തായാവോ ,
ഇതിൽപ്രതികരിച്ചവരിൽഭൂരിഭാഗത്തിനുംഇന്ത്യയിൽഎന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചുവ്യക്തമായധാരണകളുണ്ടെന്നാണ്... എങ്കിലുംനമ്മുടെഭരണാധികാരികളൂടെധാരണജനങ്ങളെല്ലാംഞങ്ങൾപറയുന്നതുംചെയ്യുന്നതുമെല്ലാംഅപ്പടിവിശ്വസിക്കുന്നുഎന്നാതാണ്... കാലംഎല്ലാത്തിനുംകണക്കുചോദിക്കുകതന്നെചെയ്യും...!!!!???
രാജാവിന് എതിരെ ജനരോഷം ഉയരുമ്പോൾ അതിർത്തിയിൽ യുദ്ധം നടത്തുന്നത് രാജ തന്ദ്രം ആൺ
സത്യപാൽ മാലിക്കിന്റെ ഭാവി
NIA പേര് ഉം നാലും സംഘടനയും കണ്ടു പിടിക്കും പക്ഷെ പിതൃശൂന്യമായിരിക്കും