1 Pet.3:19 ഈ വാക്യത്തിൽ ഒരു വാചകം വിട്ടു പോയിരിക്കുന്നത് ചേർത്തു വായിച്ചാൽ സംശയം തീരും. ആത്മാവിൽ അവൻ (ക്രിസ്തു) ചെന്നു പണ്ടു നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി.....ഇപ്പോൾ....(ഇപ്പോൾ എന്ന വാക്കാണ് വിട്ടു പോയിരിക്കുന്നത്) തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു. നോഹയുടെ പ്രസംഗമാണ് അവർ കേട്ടത്, നോഹ പ്രസംഗിച്ചത് ക്രിസ്തുവിന്റെ ആത്മാവിലായിരുന്നു. പക്ഷേ അവർ അനുസരിച്ചില്ല.ജലപ്രളയത്താൽ അവർ നശിച്ചു പോയി ഇപ്പോൾ അവർ തടവിലാണ്.
യേശുവിന്റെ പ്രാണൻ നരകത്തിൽ പോയി എന്ന് A M Samuel/ Captain Samuel പറഞ്ഞിട്ടില്ല, അദ്ദേഹം quote ചെയ്തത് ps. 18:3-5; ps. 16:10; Heb. 5:7 എന്നിവയാണ്. അവിടെയെല്ലാം വിവരിക്കുന്നത് sheol / Hades/ പാതാളം എന്ന സ്ഥലമാണ്. യേശുവിന്റെ പ്രണാനും ആത്മാവും പാതാളത്തിൽ പോയി ശിക്ഷ അനുഭവിച്ചിട്ടില്ലെങ്കിൽ മാനവ ജാതിയുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പ്രായശ്ചിതം സമ്പൂർണമാകുന്നില്ല, സർവനീതിയും (justice of the Law of God) നിവർത്തിക്കപ്പെടുന്നില്ല. ദൈവത്തിന്നു മനുഷ്യനോട് ക്ഷമിക്കുവാൻ സാധ്യമല്ല. Please study the justice of God, what is the necessity of the atonement, if impunity comes in the Kingdom of God before cemment to the true doctrine.
വരുന്ന എപ്പിസോഡിൽ ഈ ചോദ്യം പരാമർശിക്കുന്നെങ്കിൽ നല്ലതായിരിക്കും ആരാധിക്കുമ്പോൾ ആരാധനയിൽ അന്യഭാഷ പറയുമ്പോൾ ഉള്ള ഒരു വിശ്വസിയുടെ മനോഭാവവും റിയൽ ലൈഫിൽ ഉള്ള ഒരു വിശ്വസിയുടെ pentacostals മനോഭാവവും വിരോധാഭാസമല്ലേ
.Praise the Jesus..❤
Praise The Lord,, Amen 🙏🙏🙏
praise God
1 Pet.3:19 ഈ വാക്യത്തിൽ ഒരു വാചകം വിട്ടു പോയിരിക്കുന്നത് ചേർത്തു വായിച്ചാൽ സംശയം തീരും.
ആത്മാവിൽ അവൻ (ക്രിസ്തു) ചെന്നു പണ്ടു നോഹയുടെ കാലത്ത് പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീർഘക്ഷമയോടെ കാത്തിരിക്കുമ്പോൾ അനുസരിക്കാത്തവരായി.....ഇപ്പോൾ....(ഇപ്പോൾ എന്ന വാക്കാണ് വിട്ടു പോയിരിക്കുന്നത്) തടവിലുള്ള ആത്മാക്കളോട് പ്രസംഗിച്ചു.
നോഹയുടെ പ്രസംഗമാണ് അവർ കേട്ടത്, നോഹ പ്രസംഗിച്ചത് ക്രിസ്തുവിന്റെ ആത്മാവിലായിരുന്നു.
പക്ഷേ അവർ അനുസരിച്ചില്ല.ജലപ്രളയത്താൽ അവർ നശിച്ചു പോയി ഇപ്പോൾ അവർ തടവിലാണ്.
റോമർ 9:4 ആധാരമാക്കി പഴയനിയമ അനുഗ്രഹവും പുതിയനിയമ അനുഗ്രഹവും എന്താണ് എന്ന് Pastor. Chase നോട് പറയുമോ?
യേശുവിന്റെ പ്രാണൻ നരകത്തിൽ പോയി എന്ന് A M Samuel/ Captain Samuel പറഞ്ഞിട്ടില്ല, അദ്ദേഹം quote ചെയ്തത് ps. 18:3-5; ps. 16:10; Heb. 5:7 എന്നിവയാണ്. അവിടെയെല്ലാം വിവരിക്കുന്നത് sheol / Hades/ പാതാളം എന്ന സ്ഥലമാണ്.
യേശുവിന്റെ പ്രണാനും ആത്മാവും പാതാളത്തിൽ പോയി ശിക്ഷ അനുഭവിച്ചിട്ടില്ലെങ്കിൽ മാനവ ജാതിയുടെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പ്രായശ്ചിതം സമ്പൂർണമാകുന്നില്ല, സർവനീതിയും (justice of the Law of God) നിവർത്തിക്കപ്പെടുന്നില്ല. ദൈവത്തിന്നു മനുഷ്യനോട് ക്ഷമിക്കുവാൻ സാധ്യമല്ല. Please study the justice of God, what is the necessity of the atonement, if impunity comes in the Kingdom of God before cemment to the true doctrine.
വരുന്ന എപ്പിസോഡിൽ ഈ ചോദ്യം പരാമർശിക്കുന്നെങ്കിൽ നല്ലതായിരിക്കും
ആരാധിക്കുമ്പോൾ ആരാധനയിൽ അന്യഭാഷ പറയുമ്പോൾ ഉള്ള ഒരു വിശ്വസിയുടെ മനോഭാവവും റിയൽ ലൈഫിൽ ഉള്ള ഒരു വിശ്വസിയുടെ pentacostals മനോഭാവവും വിരോധാഭാസമല്ലേ
@@mymic69392 ആരാധിക്കുമ്പോൾ അന്യഭാഷയിൽ ആരാധിക്കുന്നു, അന്യഭാഷ പറയുന്നു..ഇതൊന്നും പക്ഷേ വചനത്തിൽ കാണുന്നില്ല.അന്യഭാഷ കൃപാവരമാണ്.ദൈവാത്മാവിന്റെ ഇഷ്ടപ്രകാരം മാത്രം നല്കുന്നതാണ്. വചനം ശ്രദ്ധിക്കണമേ.
ജീവിതം വചനപ്രകാരം ഒത്തൂപോകേണ്ടതാണ്.