എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ അച്ഛൻ്റെ കള്ള് കുടി നിർത്തി തരണേ അമ്മേ മാതാവേ എൻ്റെ നിയോഗം എല്ലാം സാധിച്ച് തരണേ അമ്മേ ❤❤❤❤❤❤ആമേൻ❤❤❤❤യേശുവേ നന്ദി ❤❤❤❤❤❤യേശുവേ ആരാധന ❤❤❤❤❤
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം വേദനിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
അമ്മേ മാതാവേ 🙏.... ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും ഉടമ്പടി എടുക്കാനും... ഉടമ്പടിയിൽ ജീവിക്കാനും കൃപ തന്നതിന് ഒരായിരം നന്ദി 🙏🙏അമ്മേ മാതാവ് ഞാൻ പ്രാർത്ഥിക്കുന്നവരിലും... എന്നിലൂടെ കൃപാസനം മാതാവിനെ അറിഞ്ഞവരിലും അമ്മയുടെ കൃപ ഒഴുക്കണമേ 🙏🙏
ഈശോയേ ഓപ്പറേഷൻ കഴിഞ്ഞു പുഷ്പഗിരിയിൽ കിടക്കുന്ന മകളെ അമ്മയുടെ മാധ്യസ്ഥം വഴി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയേ അവിടുന്ന് ആ മകളെ തൊട്ടു അത്ഭുതം പ്രവർത്തിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണമേ. ✝️🙏🕯️🌹
അമ്മേ മാതാവേ.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏എനിക്ക് അമ്മയുടെ അടുത്ത വന്ന് സാക്ഷ്യം പറയാൻ സാധിക്കണേ അതിന് ഉള്ള അനുഗ്രഹം എനിക്ക് തരേണമേ ❤🙏
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോടെ അടുക്കൽ ഒറ്റ പ്രാവശ്യമെങ്കിലും ഒന്നു കാണാൻ മോൾക്ക് ഭാഗ്യം തരണമെ❤മോടെ എല്ലാ കുറവുകളെയും അമ്മ നിറവാക്കാൻ അമ്മ ഇടപെടേണമെ അമ്മേ മോളെയും അമ്മയുടെ സാക്ഷിയാക്കണമെസാക്ഷ്യം പറയാൻ ഇടയാക്കണമെ❤❤❤
അമ്മ മാതാവേ... എന്റെ കുടുംബം അനുഭവിക്കുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള കൃപ നൽകുമാറാകണമേ... ഞങ്ങൾ ചെയ്ത ഉടമ്പടി പാലിക്കാനുള്ള വലിയ അനുഗ്രഹം തന്നു അനുഗ്രഹിക്കുമാറാകണമേ... ആമേൻ 🙏ആവേ മരിയ 🙏🙏
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤January 13 2024🙏❤️ January 31 2024🙏❤️ May 31 2024 🙏❤️ February 16 2024🙏❤️
അമ്മേ എന്റെ കവിളിൽ ഒരു മുഴ പോലെ ഉണ്ട് ഇപ്പോൾ ഭയങ്കര വേദന ആണ്, ഈ വേദനയിൽ നിന്നും oru മോചനം താ അമ്മേ, എന്റെ മാതാവേ അമ്മ എന്നെ കൈവിടരരുത്, എന്നെ അമ്മ എന്നെ അമ്മയുടെ അടുത്തേക്ക് വിളിച്ചോ, മടുത്തു എനിക്ക് എന്റെ ജിവീതത്തിൽ എന്താ അമ്മേ ഉള്ളത്, കുഞ്ഞില്ല, ജോലിയില്ല, വീട് പണി പാതി വഴിയിൽ, എല്ലാം കൊണ്ട് ഞാൻ മടുത്തു അമ്മേ ഞാൻ സാറ്റർഡേ വന്നു ഉടമ്പാടി എടുക്കാൻ വരുവാന് കണ്ണുനീർ ഒഴുക്കി കൊണ്ടാണ് ഞാൻ ഇതു എഴുതുന്നത് നന്ദി amme
Amme Esoye Anne Sughappedutthanam ÀntaRogham Sughappedutthanam Thettupattiyenghil shemikkanam Blood Test Urin Test Scan Kuzhappam Onnum Varuttharude Vedhana Matti tharanam Amme Karunathonnanam Sughappedutthanam Ave Maria
Ente deivame ente Amma ente Ella vedanakalum avidunnu Edith Matti enneyum ente makkaleyum reshikkaname anugrehikkaname njangalkarumilla ente karthave ente Amma Kreupasanam parisutha deivamathe avidunnu Kay vidalle njangalkku ellam ningal anu Vera arumille koode undakaname amen 🙏🙏🙏🙏🙏🙏❤❤❤❤❤❤😭😭😭😭😭😭😭❤😭
Mathavee.. എൻറെ ഭർത്താവിൻറെ ഹൃദയ വാൽവിൻ്റെ അസുഖം സർജറി കൂടാതെ സുഖപ്പെടുത്തണമേ.രോഗത്താൽ അലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഇന്ന് ഉടമ്പടി എടുത്തിരിക്കുന്ന എൻറെ ഭർത്താവിൻറെ കൂടെ അമ്മ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമെ. ഉടമ്പടി വിശ്വസ്തതയോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏
അമ്മേ ഞങളുടെ ആധാരം തിരിച്ചെടുത്തു തരണമേ
അമ്മ മാതാവേ അമ്മ സഞ്ചാരി മാതാവായി എന്റെ മകളുടെ അടുക്കൽ ചെല്ലണം അവൾ ഒത്തിരി മാനസിക ബുട്ടിൽ ആണ് അമ്മയും തിരുകുമാരനും ഇടപെട്ടു ആശ്വാസം കൊടുക്കണം 🙏🙏🙏👏👏👏
Amme ella makkaleyum kathu kollane
Amme Mathave ente vishvasam shakthipeduthanane🥺🙏
ഞങ്ങളുടെ അമ്മേ ക്യാൻസർ രോഗത്താൽ വലയുന്ന എല്ലാവരേയും സുഖപ്പെടുത്തണമേ കഠിന വേദനയാൽ കഴിയുന്ന മക്കൾക്ക് വേദനയിൽ നിന്ന് മോചനം നൽകണമേ🙏🙏
Eshyho eshyho eshyho eshyho
Ammae ellavareyum cancer Enna mahamariyil ninnu kakanamea
Jiyadea Amma keemo kku poyirikkunnu. Amma saukhyam nalganamea
He will touch your mother with blessings ❤
Ammay udambadi eduth ella makaluday bavanathilum ammay chellanay❤❤
ആമേൻ 🙏
ജോൺസൻ മോന്റെ സ്വഭാവം നന്നാക്കണേ ഈശോയുടെ കയ്യിൽ എന്റെ മോനേ ഏല്പിക്കണേ അമ്മേ 🙏
ഈശോയെ ഈ സാക്ഷ്യം എന്റെ വിശ്വാസത്തെ വർധിപ്പിക്കുന്നു
AVE AVE AVE MARIA AVE AVE AVE MARIA AVE AVE AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
അമ്മേ ക്യാൻസർ രോഗത്തിൽ നിന്ന് എല്ലാം മക്കളെയും വിടുവിക്കണേ ഈ രോഗം ആർക്കും വരല്ലേ 🙏🙏
അമ്മേ മാതാവേ എൻ്റെ അച്ഛൻ്റെ കള്ള് കുടി നിർത്തി തരണേ അമ്മേ മാതാവേ എൻ്റെ നിയോഗം എല്ലാം സാധിച്ച് തരണേ അമ്മേ ❤❤❤❤❤❤ആമേൻ❤❤❤❤യേശുവേ നന്ദി ❤❤❤❤❤❤യേശുവേ ആരാധന ❤❤❤❤❤
അമ്മേ ഈ സഹോദരിയെ ഇത്രയും അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏
എന്റെ അമ്മമാതാവേ കൈവിടല്ലേ കൂടെയുണ്ടാകണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏
ഈശോയെ എന്റെ ഭർത്താവിന്റെ കരൾ രോഗം മാറ്റിതരണേ
അമ്മേ എന്റെ അച്ഛനെ കാത്തോളണേ 8/2/24ഉള്ള ct സ്കാനിൽ അമ്മേ മുൻപ് ഉണ്ടായിരുന്ന കാൻസർ പൂർണമായി മാറിയിരിക്കണേ താരാണെ അമ്മേ 🙏🏻
😢
എന്റെ അമ്മേ കൂടെ ഉണ്ടാകണേ🙏🏻🙏🏻🙏🏻
😅😊😂😍0😅😅😊😊llp ppppl😅p😊
🙏
🙏
മാതാവേ എന്റെ കിതപ്പും വേദനയും ശ്വാസമുട്ടും മാറ്റിത്തരണമേ 🙏🙏🙏
Pray and meet Dr. SaiLal M
Alleppuzha sahrudaya hospital
കൃപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും വേഗം ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
Amen
AVE MARIA 🙏
അമ്മേ മാതാവേ എല്ലാ മക്കളുടെയും നിയോഗങ്ങളെ അഭിഷേകത്താൽ നിറയ്ക്കണമേ🙏🙏🙏🙏
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ 🙏🙏🙏. എപ്പോഴും കൂടെ ഉണ്ടാവണമേ 🙏അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി parayunnu🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ ലോണിന്റെ പലിശ ഈ മാസം 30 ന് അടക്കാനും എനിക്ക് നല്ലൊരു ഡ്രൈവർ ജോലി കിട്ടാനും അമ്മ മാതാവ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
ഉടമ്പടി എടുത്തിട്ടു ന്ടെങ്കിൽ പേടിക്കേണ്ട.എല്ലാം അമ്മ ഏറ്റെടുക്കും ❤❤❤
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സാമ്പത്തിക പ്രശ്നങ്ങൾ മൂലം വേദനിക്കുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
Ente kudumpatyente kada bathythagal matti taraname njangalude sampatyaga prayasangal matti taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്നെ സഹായിക്കണേ 🙏🏼മോളെ സമർപ്പിക്കുന്നു 🙏🏼അമ്മേ ജോലിക്ക് പോകാൻ ആരോഗ്യം തരണേ 🙏🏼
അമ്മേ ന്റെ ആശ്രയമേ 🙏🙏🙏🙏അഭിജിത് മോന് രോഗി സൗക്യം നൽകേണമേ 🙏🙏🙏
എന്റെ അമ്മേ എന്റെ മനസിന്റെ ഇരുടിനെ ആക്കാരനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ 🙏.... ഒരു യോഗ്യതയും ഇല്ലാത്ത എന്നെയും ഉടമ്പടി എടുക്കാനും... ഉടമ്പടിയിൽ ജീവിക്കാനും കൃപ തന്നതിന് ഒരായിരം നന്ദി 🙏🙏അമ്മേ മാതാവ് ഞാൻ പ്രാർത്ഥിക്കുന്നവരിലും... എന്നിലൂടെ കൃപാസനം മാതാവിനെ അറിഞ്ഞവരിലും അമ്മയുടെ കൃപ ഒഴുക്കണമേ 🙏🙏
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord.Thank you kreupasanam Amma 🙏💗🙏💗🙏💗🙏💗🙏💗🙏 💗
മാതാവേ അമ്മേ husbantae മാതാവിനെ അടുത്തു അറിയാനും അമ്മ സഹായിക്കണം വെളിയിൽ പോകാൻ അഗ്രിക്കുന്നു പോകാൻ സഹായിക്കണം മാതാവേ 🙏😭🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
അമ്മേ എന്റെ വേദനകൾ മാറ്റിത്തരാൻ karunayundakane 🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ എനിക്ക് സാക്ഷ്യം പറയാൻ ഉള്ള അനുഗ്രഹം നൽക്കണേ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ ഞങ്ങൾക്കുവേണ്ടി തിരുകുമാരനോട് അപേക്ഷിക്കേണമേ
ജോഷിചേട്ടനെ ഈശോ ഇതുപോലെ സുഖമാക്കും 🌹 നന്ദി അമ്മേ ഈശോയെ ആരാധന ❤
മാതാവേ എന്റെ അമ്മയുടെ കഴുത്തിലെ മുഴ മാറ്റിതരണേ
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണ സാക്ഷി ആക്കണമേ 🙏🙏
ഈശോയേ ഓപ്പറേഷൻ കഴിഞ്ഞു പുഷ്പഗിരിയിൽ കിടക്കുന്ന മകളെ അമ്മയുടെ മാധ്യസ്ഥം വഴി സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ഈശോയേ അവിടുന്ന് ആ മകളെ തൊട്ടു അത്ഭുതം പ്രവർത്തിച്ചു ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരേണമേ. ✝️🙏🕯️🌹
അമ്മേ മാതാവേ എന്റെ HDC പരീക്ഷയിൽ വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻
അമ്മേ ദൈവമാതാവേ ഈ ലോകത്തിലുള്ള എല്ലാവരെയും എന്റെയും എന്റെ കുടുംബത്തെയും കാത്തോളണേ ആമേൻ ഹല്ലേലുയ 🙏🙏🙏
Amme kripasanthil udampadi eduthirikkunna ella makkaleyum samarppikkunnu 🙏🙏🙏🙏🙏roga sougyam koduthu ella rogikaleyum amma rekshikkaname 🙏🙏🙏🙏🙏
അമ്മേ മാതാവേ.. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ 🙏എനിക്ക് അമ്മയുടെ അടുത്ത വന്ന് സാക്ഷ്യം പറയാൻ സാധിക്കണേ അതിന് ഉള്ള അനുഗ്രഹം എനിക്ക് തരേണമേ ❤🙏
അമ്മേ എന്നെസാകഷിയാക്കണെ എന്റെഫിൻസീകലുംകയ്യുംനേരെയാവണെ എന്റെ ഉള്ളം കാൽമൊതൽഉച്ചിവരെകാത്തൂകെള്ളണെ എന്റെ തലയിൽ ഭയങ്കര വേദനയാ ജിൻസിവീട് നൽകണേ
ഈശോയെ അമ്മേ ഒരു പോംവഴി പരിഹാരം മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എല്ലാം Not by merit but by Grace 🙏🙏🙏🙏🙏
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
Ente. Eeshoyee....perisudha. Amme...ente. Bharayude...vedhanakal...maattythanna.... ammakkum thirukumaaranum oraayiram sthudhyum nannyum 🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മോടെ അടുക്കൽ ഒറ്റ പ്രാവശ്യമെങ്കിലും ഒന്നു കാണാൻ മോൾക്ക് ഭാഗ്യം തരണമെ❤മോടെ എല്ലാ കുറവുകളെയും അമ്മ നിറവാക്കാൻ അമ്മ ഇടപെടേണമെ അമ്മേ മോളെയും അമ്മയുടെ സാക്ഷിയാക്കണമെസാക്ഷ്യം പറയാൻ ഇടയാക്കണമെ❤❤❤
അമ്മേ മാതാവേ എൻ്റെ molde പ്ലസ്2board exam ne 90 percentage mark kittan anugrahikkane 🙏🙏
Amen🙏🙏🙏🙏🙏aave maria 🙏🙏🙏🙏ente kripasanam amme sanchari mathave enne kaividalle 😭🙏🙏🙏🙏🙏
അമ്മ മാതാവേ... എന്റെ കുടുംബം അനുഭവിക്കുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള കൃപ നൽകുമാറാകണമേ... ഞങ്ങൾ ചെയ്ത ഉടമ്പടി പാലിക്കാനുള്ള വലിയ അനുഗ്രഹം തന്നു അനുഗ്രഹിക്കുമാറാകണമേ... ആമേൻ 🙏ആവേ മരിയ 🙏🙏
മാതാവേ എന്റെ വേദന മാറ്റി തരണമേ
അമ്മേ എന്റെ പ്രാർത്ഥനയും കേൾക്കണേ അമ്മേ.എന്റെ ശ്വാസം മുട്ട് മാറ്റി തരണേ.ഞാൻ സാക്ഷ്യം പറഞ്ഞോളമ്മേ..
യേശുവേ പരിശുദ്ധ അമ്മേ എന്താ നല്ല നല്ല നല്ല സാക്ഷ്യങ്ങൾ ആണല്ലേ അമ്മേ ഇതുപോലൊരു സാക്ഷ്യം പറയാൻ എനിക്ക് കൃപ തരണേ
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️ഈശോയെ അമ്മേ ഞങ്ങളെ may 31 2024നു ഉള്ളിൽ UKയിൽ MHN RN ആയി എത്തിക്കേണമേ🙏❤️അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️അമ്മേ oet January 13nu എഴുതിയ എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤അമ്മേ ഈശോയെ ഞാൻ എന്റെ CBT date എടുത്തു.. February 16 2024...സഹായിക്കണേ.. പേടി ആവുന്നു.... 🙏❤January 13 2024🙏❤️
January 31 2024🙏❤️
May 31 2024 🙏❤️
February 16 2024🙏❤️
അമ്മേ മാതാവേ എന്റെ മകളുടെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം തന്ന അനുഗ്രഹിക്കണമേ
Nanni amme nanni eshoye .eshoye nanni eshoye sthothram eshoye aradhana
Amma mathave ente makante pallile vadhanaye poornamay mattitharanama eshoyodu amma mathiyastham vahikanama amen
അമ്മേ മാതാവേ എൻ്റെ മകളെ അമ്മയുടെയും തിരുക്കുമരെൻ്റെയും കയിൽ തരുന്നു.എൻ്റെ മകൾക്ക് ശരീരം മുഴുവൻ. ചൊറിച്ചിൽ. ആണെ അമ്മേ മാതാവേ ഇതു മാറ്റി തരണമേ
Amme Esoye Karunathonnanam kafam Thondayil ott Eraghivarunnu Amme Evaliyaroghatthil Ninnum Sughappedutthanam katthuRekshikkanam karunathonnanam Amme Ave Maria
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu aamen aamen aamen aamen aamen aamen aamen 🙏🙏🌹🌹
അമ്മേ എന്റെ കവിളിൽ ഒരു മുഴ പോലെ ഉണ്ട് ഇപ്പോൾ ഭയങ്കര വേദന ആണ്, ഈ വേദനയിൽ നിന്നും oru മോചനം താ അമ്മേ, എന്റെ മാതാവേ അമ്മ എന്നെ കൈവിടരരുത്, എന്നെ അമ്മ എന്നെ അമ്മയുടെ അടുത്തേക്ക് വിളിച്ചോ, മടുത്തു എനിക്ക് എന്റെ ജിവീതത്തിൽ എന്താ അമ്മേ ഉള്ളത്, കുഞ്ഞില്ല, ജോലിയില്ല, വീട് പണി പാതി വഴിയിൽ, എല്ലാം കൊണ്ട് ഞാൻ മടുത്തു അമ്മേ ഞാൻ സാറ്റർഡേ വന്നു ഉടമ്പാടി എടുക്കാൻ വരുവാന് കണ്ണുനീർ ഒഴുക്കി കൊണ്ടാണ് ഞാൻ ഇതു എഴുതുന്നത് നന്ദി amme
Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏
അമ്മേ മാതാവേ, ചേട്ടന് 33 വയസു കഴിയുന്നു ഒരുപാട് നാളായി ഒരു വിവാഹത്തിനായി പ്രാർത്ഥിക്കുന്നു ഒന്നും നടക്കുന്നില്ല, സഹായിക്കണമേ അമ്മേ 25/2/2024
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ കൃപാസനത്തിൽ വന്നു സാക്ഷ്യം പറയൻ അനുഗ്രഹികനേ.ഇന്നു തന്നെ വിസ നൽകി അനുഗ്രഹിക്കണേ
Ammae mathave nee ente makalude karuathil idapedename Ammen 🙏
Kreupasana madhave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme kaividalle🙏 enneyum ammayude prethyashikaranathinte sthiram sasheyakki mattename kaividalle amme🙏🙏🙏🙏🙏 💙💙💙💙💙💙💙💚💚💚💚
Amme Esoye Anne Sughappedutthanam ÀntaRogham Sughappedutthanam Thettupattiyenghil shemikkanam Blood Test Urin Test Scan Kuzhappam Onnum Varuttharude Vedhana Matti tharanam Amme Karunathonnanam Sughappedutthanam Ave Maria
Eshoyey mathavey nandhi pakal muzhuvan samadhanathodwy kakkanamey
Amme mathaveee kakaname ennum kootayirikaname amen ennum eshopayoduuu apekshikaname amen ennum kootakane ennum eshopayoduuu apekshikaname amen 🙏🙏🙏🥰🥰🥰🥰🥰
ആമ്മേൻ 🙏🕯️🕯️🕯️
Ammayude prethykshikaranathinte Nithya sakshiyai enneayum ente icheneyum ngalude kudumbathineyum anike chuttumullvereyum ishowyude namathil uyarthaneme ammea 🙏🙏🙏🙏🙏
എന്റെ അമ്മ മാതാവേ 🙏എനിക്ക് സ്വന്തമായി ഒരു ഭവനം എത്രയും പെട്ടെന്ന് തരണേ 🙏🙏വാടകയ്ക്ക് നടന്നു മടുത്തു അമ്മേ 🙏🙏
Amme matave bini job saji job Surya job silpa job not my merit but by his grace 🙏🕯️🙏🙏🕯️
അമ്മേ ivide ee comment boxil neeyogagal samarpicha ellamakaleyum avarude avishyagal sadhichu kodukaname 👏🏻👏🏻👏🏻👏🏻👏🏻
Ente deivame ente Amma ente Ella vedanakalum avidunnu Edith Matti enneyum ente makkaleyum reshikkaname anugrehikkaname njangalkarumilla ente karthave ente Amma Kreupasanam parisutha deivamathe avidunnu Kay vidalle njangalkku ellam ningal anu Vera arumille koode undakaname amen 🙏🙏🙏🙏🙏🙏❤❤❤❤❤❤😭😭😭😭😭😭😭❤😭
അമ്മേ മാതാവേ മകന്റെ തലയിലെസ് രോഗം മാറി പോണെ മരുമകൾ പരീക്ഷയ്ക്ക് പാസ് ആകണേ
Mathave ammae rokhasaukhyam nalkaname Ammae 🙏
Parishudha Amme Mathave ente Amma ne oru rogavum undakathe angu samrashikaname,Mathave njangalude mel karunathonaname njangale anugrahikaname
Amme kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏♥
Ammae mathave e ammae ne parishudhathmavinal nirachedhinu nanni🙏
യേശുവേ നന്ദി യേശുവേ ആരധാന 🙏🙏🙏🙏😘😘
Praise God 🙏 😇 Ave Maria 🙏 😇 Mama Mary please raise me as a constant witness of your Apparition 🙏 😇
മാതാവേ അമ്മേ 🙏🙏
എന്റെ അമ്മേ എൻെറ ആശ്രയമേ എന്റെ കുടുംബത്തെയും ഞങ്ങളുടെ ജീവിതത്തെയും നിൻറെ തൃക്കരങളിൽ കാത്തു കൊളളണേ ആമ്മേൻ ❤
Yeshoye tijo 🙏
Ente kudumbhathe anugrahikaname Amma mathave
Mathave വി . Kurbanayod ishtamillatha ellamakkkaleyum divyakarunyathilek supplant🙏
Parisudha amme 🙏🙏🙏shemachane ammayude thripathathinkal paripoornamayi samarppikkunnu parisudha amme 🙏🙏🙏june 2024🙏🙏🙏amma anugrahikkaname 🙏🙏🙏ellam amma thakkasamayathu oru thadasavum kudathe orukki tharumennu urachu visawasikkunnu parisudha amme 🙏🙏🙏
💙aave💙 Mariya 💙
Mathavee.. എൻറെ ഭർത്താവിൻറെ ഹൃദയ വാൽവിൻ്റെ അസുഖം സർജറി കൂടാതെ സുഖപ്പെടുത്തണമേ.രോഗത്താൽ അലയുന്ന എല്ലാവരെയും സമർപ്പിക്കുന്നു. ഇന്ന് ഉടമ്പടി എടുത്തിരിക്കുന്ന എൻറെ ഭർത്താവിൻറെ കൂടെ അമ്മ ഞങ്ങളുടെ ഭവനത്തിലേക്ക് വരണമെ. ഉടമ്പടി വിശ്വസ്തതയോടെ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
Amme mathave ammayude prathyashikaranathinte sthiram sakshi aki yeshu namthil enneyum ente kudumbathe um uyarthaname
യേശുവേ നന്ദി
അമ്മേ എന്നെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏
ഈശോയേ
അമ്മേ ജീവിതത്തിൽ . ദുരിദം അനു ഭവിച്ച എല്ലാവർക്കും
Nallàതു വരുത്തനെ... അമ്മേ
Mathave kochineum,ente bharthavinteum enneum neelaangiyil pothiggu samrekshikkanam
Amen 🙏🏻 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme parishuthymme entte pithave entte thirukumara njglellavreum anugrehikknme aamen halleluya yeshuve nanni yeshuve sthothrm halleluya aamen 🤲🙏Amme enneum entte kudumbtheum aviduthe sashiykknme aamen halleluya
അമ്മേ എന്റെ പാപങ്ങൾ ക്ഷമിക്കണമേ
ആമേൻ 🙏
അമ്മേ എൻ്റെമോൻ്റെവയർവേതനമാറ്റണെ
Amma mathave thank you
Eshoye mathave