Daily Life Routine| Full Day Busy Routine of Indian mom|Woman Motivation & Energy

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Welcome to my Channel. I'm Irfanashamsheer mother of 3 sweet kids and a wife of a partner I really love. It is my pleasure that you join my channel, where I present motivational routines, practical home tips, successful recipes, and most important of all, the positive energy you need in housekeeping. please, don't hesitate to follow me here in RUclips and in Instagram and I promise you your life is going to change
    #fulldaybusyroutineofindianmom #IndianmomDubaitoUK #Indianmomindubai #Afghaniommelette #MurghMusallam #Beefmandhirecipe
    Abaya 👇
    chat.whatsapp....
    Shoe Rack
    Zemic DIY Shoe Rack Organizer/Multi-Purpose Plastic Portable and Folding Shoe Rack (12 Shelves, White) amzn.eu/d/fZYger3
    amzn.eu/d/fZYger3
    Daily Life Routine of A Middle East Woman. Motivation & Energy

Комментарии • 1,4 тыс.

  • @smrithyrajesh948
    @smrithyrajesh948 Год назад +64

    തീർച്ചയായും tour പോയത് ഇടണം എന്നാണ് എന്റെ അഭിപ്രായം. Irfanakuttyeyum ഫാമിലിയെയും പിന്നെ നിങ്ങൾ പോയ സ്ഥലമൊന്നും കാണാൻ ആഗ്രഹം ഇല്ലാത്ത ആരും തന്നെ ഉണ്ടാവില്ല 😘😘

  • @rushdaok7334
    @rushdaok7334 Год назад +126

    നമ്മൾ എത്രത്തോളം ദീനിപരമായി ജീവിക്കുന്നുവോ അത്രത്തോളം നമുക്ക് സന്തോഷവും സമാധാനവും ജീവിതത്തിൽ ഉണ്ടാവും

  • @shameershameena4977
    @shameershameena4977 Год назад +14

    മാഷാ അള്ളാഹ് 😍 നിങ്ങളെ വീഡിയോ കാണുമ്പോൾ മനസ്സിന് നല്ലൊരു ഹാപ്പിനസ❤️അടിപൊളി വീഡിയോ ❤️

  • @travelwithlachu1055
    @travelwithlachu1055 Год назад +61

    ട്രിപ്പ് പോയ വീഡിയോ ഇടണം ഇടണം ഇടണം..അത് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ... ആരാ പറഞ്ഞേ അടുക്കള വിശേഷം മാത്രം കാണാൻ ഇഷ്ടം എന്ന് ..
    ട്രാവലിംഗും ഇഷ്ടമുള്ള ഒരുപാട് ഓഡിയൻസ് ഉണ്ട്.... എന്തായാലും ഇടണം ട്ടോ... 🥰❤️👍

  • @sherinkallingal4627
    @sherinkallingal4627 Год назад +21

    ഭയങ്കര ഇഷ്ട്ടാണ് നിങ്ങളുടെ വ്ലോഗ്..... 😍😍മാഷാഅള്ളാഹ്‌

  • @mushrifasworld
    @mushrifasworld Год назад +20

    അടിപൊളി വിഡിയോ😍😍😍...cooking കാണുന്നതിലും കൂടുതൽ എനിക്ക് ഇഷ്ടപ്പെട്ടത് ഇത്‌പോലെയുള്ള വിഡിയോ കാണുന്നതാണ് ഇഷ്ടം... നിങ്ങളെ day in my life, outing video ഒക്കെ കാണാൻ നല്ല അടിപൊളി ആണ്... ഇടക്കുള്ള motivation👍👍👍....mashallah

  • @ayshashabana9573
    @ayshashabana9573 Год назад +5

    Very much inspired by your words 👍👍
    Ma sha Allah

  • @dilshasworld6453
    @dilshasworld6453 Год назад +27

    ഫസ്റ്റ് 👍🏻👍🏻ഞാനിപ്പോ ഇയാളുടെ വ്ലോഗിന് adict ആയിപ്പോയല്ലോ പടച്ചോനെ 😂😂👍🏻👍🏻ട്രിപ്പ്‌ വീഡിയോ ഇടണേ

  • @nasirashameer4689
    @nasirashameer4689 Год назад +3

    Masha allaah. നല്ല മോട്ടിവേഷൻ dear😍😍😍. ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടമായി irfana യുടെ സംസാരം. All videos പോയി കണ്ടുട്ടോ എല്ലാം ഇഷ്ടമായി i like it 👍👍👍

  • @nasrinkodasseri3869
    @nasrinkodasseri3869 Год назад +1

    Thanx dear. Tention adichu erikukayirunnu apoya nigalude video kandath. Aa last paranja vaakukal enik kurachu samadanam nalki. Thankyou.

  • @Footbol-d
    @Footbol-d Год назад +3

    MashaAllah....💖💖💖
    അടിപൊളി video . മനസിന് കുർമ്മ നൽകുന്...🤍 motivation അതിലും മനോഹരം... പിന്നെ വേറൊരു variety ആയി തോന്നിയത് ingle, motivation ആയിരുന്നു... 🤝🤍💖

  • @Irfanashamsheer
    @Irfanashamsheer  Год назад

    Tiffin box👇
    Jaypee Lunch Box Missteel Hello Kitty Pink 650 ml amzn.eu/d/0RQAEa5
    Shoe Rack👇
    Zemic DIY Shoe Rack Organizer/Multi-Purpose Plastic Portable and Folding Shoe Rack (12 Shelves, White) amzn.eu/d/fZYger3 amzn.eu/d/fZYger3
    Ziplock Pouch Veg Bag👇Ziplock Bag For Storage, Freezer RE-USABLE Zipper Bags, Ziplock Plastic Bags For Fridge Food Storage, Zip lock bags Medium Size 9"X10" (22.86cmX25.4cm) (15) amzn.eu/d/8mqG2Na

  • @aneeshasujithlal7133
    @aneeshasujithlal7133 Год назад +16

    Well explained about the happy hormones, l can't stress enough how true it is that our society is stressed out because of their own thinking and above all these people are making others lives a hell by gossiping and judging without even really knowing them. Accepting any individual, a
    cknowledging them ,understanding them is itself so rewarding. Inshaallah,may Allah bless all of us to live a happy and fulfilled life.

  • @Chikkusvlog
    @Chikkusvlog Год назад +1

    Mashallah അടിപൊളി വീഡിയോ 👍
    നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും ബോർ അടിക്കില്ലാ ട്ടോ ✌
    ഇന്നത്തെ tips ഈ തലമുറക്ക് വളരെ ഉപകാരമുള്ളതാ 👍
    Thanks fr sharing😊

  • @aaliyahslittlejoys
    @aaliyahslittlejoys Год назад +14

    *തല ഉയർത്തിപ്പിടിച്ച് നടക്കുന്നവർ അഹങ്കാരികൾ ആണ് എന്നതിനോട് മാത്രം യോജിക്കാൻ കഴിയുന്നില്ല... പലരും തല ഉയർത്തിപ്പിടിച്ച് നടക്കുന്നത് സെൽഫ് confidence കൊണ്ടാണ്... അഹങ്കാരം എന്നത് ചിന്തയിലെയും മനസ്സിലെയും കാര്യമാണ്... ബാഹ്യമായി ഒരാളെയും നമ്മൾ വിലയിരുത്തരുത്.... ബാക്കിയെല്ലാം പറഞ്ഞത് യോജിക്കുന്നു...nice ❤️❤️❤️*

    • @nooruponnoor2816
      @nooruponnoor2816 Год назад +2

      💯👌

    • @Irfanashamsheer
      @Irfanashamsheer  Год назад

      Thala uyarthunnaver enad areyum shredikkade Nan Enna bavathil nadakkunnaver Ennan udesham sura Yaseen☺️♥️confidence allatto

    • @aaliyahslittlejoys
      @aaliyahslittlejoys Год назад +1

      @@Irfanashamsheer ഞാനും അതാ ഉദ്ദേശിച്ചത് ട്ടോ... 😍😍ഞാനെന്ന ഭാവം ആണ് ഇവിടെ പ്രശ്നം...അല്ലാതെ തല ഉയർത്തലല്ല... പിന്നെ യാസീനിൽ ഉള്ളത് Arabic metaphor ആണ്... തല ഉയർത്തിപ്പിടിച്ചാലും അഹങ്കാരമില്ലെങ്കിൽ പിന്നെ പ്രശ്നമില്ലല്ലോ...🙂🙂🙂

  • @simmydennis1
    @simmydennis1 Год назад +6

    I have tried few recipies of yours and it came out soo good. Thank you for sharing them 😍
    I enjoy watching ur videos 💕 and ofcourse you keep your surroundings so neat and tidy. That itself brings lot of positive vibes.
    God Bless ❤
    Regards from Austria

  • @NaizasWorld
    @NaizasWorld Год назад +13

    Mashaallah..shoe collection adipoli👍
    Trip video venam❤️

  • @semisalam9614
    @semisalam9614 Год назад +2

    ❤️Irfana…… I like your vdos
    It motivates me
    You are doing great work
    Iam so much to learn from you
    Thank you so much

  • @ruksanarukku2985
    @ruksanarukku2985 Год назад +11

    മോളുടെ വീഡിയോ ബോറടിക്കാത്ത വീഡിയോ ❤️ ട്രിപ്പ്‌ പോകുമ്പോഴുള്ള വീഡിയോ ഒക്കെ ഇട്ടാൽ നന്നായിരിക്കും നമുക്കും കാണാല്ലോ വീഡിയോ സൂപ്പർ 👍👍👍

  • @arifashareef720
    @arifashareef720 Год назад +21

    Ma sha Allah ♥️your videos motivates me to make my home so clean and neat 😍😍😍

  • @Fathimaneet
    @Fathimaneet Год назад +9

    Masha Allah well explained everything in your manner.people like you are truly very rare to find nowadays... Allhamdulillah Allah has blessed you with everything..Masha Allah...The way you speak and live your life...... should be a motivation to everyone.
    There is so much to learn from you.
    Admire you dear you will be blessed for each and every work and words you utter from you mouth.
    Insha Allah nattill vanna kanann agharamm yundd.

    • @Irfanashamsheer
      @Irfanashamsheer  Год назад +1

      Inshaallah ☺️
      Thank you so much☺️♥️🥰

  • @sidheeqtk4378
    @sidheeqtk4378 3 месяца назад

    മാഷാ അല്ലഹ്‌ ഇതെന്റെ വിഡിയോ ഒക്കെ കാണൽ ഉണ്ട് കമന്റ് അങ്ങനെ ഇടൽ ഇല്ല സൂപ്പർ vidiyoആണ് ഞാൻ എപ്പോഴും കാണൽ ഉണ്ട് കണ്ടത് തന്നെ കാണും അത്രക്ക് ഇഷ്ട്ടം ആണ് ❤🥰👍

  • @NIDHASHASKITCHEN
    @NIDHASHASKITCHEN Год назад +5

    Masha alllah motivation 👌👌👍

  • @rishassdays1552
    @rishassdays1552 Год назад

    എനിക്ക് നിങ്ങളുടെ വീട് ഇഷ്ടം ആയതുകൊണ്ടാണ് ഞാൻ വീഡിയോ കാണാറുള്ളത് ഇപ്പോൾ നിങ്ങളുടെ സംസാരം എനിക്ക് അതിൽ ഏറെ ഇഷ്ടമായി

  • @Amy-ij2bx
    @Amy-ij2bx Год назад +5

    Nalla motivation.... Good messages for socity 💐💐💐💐

  • @ayrshamom2333
    @ayrshamom2333 Год назад +1

    Masha allah.. Vlog 👍.. Beef mandhi mouthwatering 😋

  • @mishabmishab9118
    @mishabmishab9118 Год назад +3

    Mashallah ♥️♥️♥️♥️ heart touching words ....

  • @harshidaarshi514
    @harshidaarshi514 Год назад +1

    മാഷാഅല്ലാഹ്‌ നല്ല മന്തി റെസിപ്പി സൂപ്പറാനെട്ടോ നല്ല സംസാരം ഇൻശാഅല്ലാഹ്‌ ഞാൻ ഹാപ്പിയായി തന്നെ ഇരിക്കും 😊😍

  • @chinnuchikki2063
    @chinnuchikki2063 Год назад +13

    Much love to you from SriLanka💜
    Beautiful vdo& worth message for the society 💜
    Love& respect for you dhathiii(sis)😘♥️

  • @fathimanajiya1279
    @fathimanajiya1279 Год назад +7

    ആദ്യം ആയിട്ടാണ് ഇങ്ങളെ ചാനൽ കാണുന്നത്. കണ്ടപാടേ ഒരുപാട് ഇഷ്ടായി, ഒറ്റ ഇരിപ്പിൽ എത്ര video കണ്ടെന്നത് എനിക്ക് പോലും അറിയില്ല 😁....
    I really love you ithaaa and your channel 🥰🥰🥰

  • @rabiyap7288
    @rabiyap7288 Год назад +3

    Erfu നിന്റെ എല്ലാ വീഡിയോ അടിപൊളി ആണ് ഞാൻ കാത്തിരിക്കൽ ആണ് എന്റെ കുടുംബക്കാരുടെ ഫോൺ ഒക്കെ സസ്‌റയിബ് ചെയ്തു നീ വിട്ടോ ഇഷ്ടം ആണ് അൽഹംദുലില്ലാഹ്

    • @Irfanashamsheer
      @Irfanashamsheer  Год назад

      😀🤩thank you so much ☺️♥️🥰😘😘😘😘😘😘

  • @thasminagafoor6499
    @thasminagafoor6499 Год назад +1

    Pls try to avoid showing your face. I said this because you are such a wonderful women who gave more importance to our religious belief. Not mentioned as negative.

  • @shehrozerashif1455
    @shehrozerashif1455 Год назад +3

    Ethra sheriyaan nigal paranjath Allahu nammloke nalla reethiyil jeevikaan anugrahikette ameen

  • @aleemacv9614
    @aleemacv9614 Год назад +2

    നല്ല മോട്ടിവേഷൻ ഒരുപാട് തവണ ഞാൻ കേട്ടു. എനിക്ക് നല്ല ഇഷ്ടപ്പെട്ടു. 😊😊🔥🤲🙏

  • @Julie-pb7fe
    @Julie-pb7fe Год назад +4

    I love your day in my life videos. So much to see, and so much to learn and follow

  • @lekhapadman8621
    @lekhapadman8621 Год назад

    Even fridge is so neat

  • @sainabasainaba820
    @sainabasainaba820 Год назад +10

    First comment....itthaa I love you so much ... kooduthal Islamic subject include cheyyanam to... motivated

    • @Irfanashamsheer
      @Irfanashamsheer  Год назад +1

      Inshaallah ☺️🥰♥️thank you so much☺️

  • @kalageorge6129
    @kalageorge6129 Год назад +2

    ചിക്കൻ മന്തി ഉണ്ടാക്കിയിട്ടുണ്ടായിരുന്നു ട്ടോ വളരെ നന്നായിരുന്നു ഞാൻ കമന്റ് ചെയ്തിട്ടുണ്ടായിരുന്നു, ഇനി ബീഫ് മന്തി ഇതും ട്രൈ ചെയ്തിരിക്കും ❤❤🥰🥰🥰😘😘 ടൂർ പോയ വീഡിയോയും ഇടണം ട്ടോ 💖💖💖

  • @shibyraoof5508
    @shibyraoof5508 Год назад +3

    Mashaallahhhhh…Barakkalllahhh… Great motivation😍…💯💯

  • @saniprashanth1592
    @saniprashanth1592 11 месяцев назад

    You are inspiration for many of them ❤

  • @dilshadilsha724
    @dilshadilsha724 Год назад +3

    Mashallah ❤️❤️u r my inspiration 🥰🥰🥰🥰

  • @raihanaraihanaraiha3852
    @raihanaraihanaraiha3852 Год назад

    I like the way of u talking..nice video😍😍..m recently watching ur videos..lile from coorg💖

  • @sumisaif3360
    @sumisaif3360 Год назад +7

    എല്ലാ വീഡിയോസ് ഇഷ്ട്ടം ആണ് 🥰🥰🥰

  • @mununee6820
    @mununee6820 Год назад

    Ningale enikk bhayankara ishtamanu.athupolethanne ningalude vediosum.Kanan nalla agrahamund

  • @mumthaznk5362
    @mumthaznk5362 Год назад +3

    വീഡിയോ ഇടണോ എന്ന് ചോദിക്കൊന്നും വേണ്ട. നമ്മൾ കാണും നല്ല ഇഷ്ടം ആണ്

  • @binithapavithran5914
    @binithapavithran5914 Год назад

    Nigala video kannumpol nalla postive vibe ann...last paranja karyngal valare informative aya karyngl ann...orupad santhoshann ningala vlog kannumpol relaxing ann...trip poya video vennam...

  • @rayya1132
    @rayya1132 Год назад +3

    Lady with the Golden Heart speaks.... ✨️

  • @mohamedameen5207
    @mohamedameen5207 Год назад +2

    Maasha allah allah khairakkate innathe last ulla speech enikk valerie adhikam ishttapettu ellavarkum upakaaramulla speech aayirnnu...🥰🥰🥰

  • @sinabasinaba8250
    @sinabasinaba8250 Год назад +4

    Mashaallah 🥰👍🏻nalla motivation😍

  • @jismaanees9771
    @jismaanees9771 Год назад +2

    Ithayude day in my life aanu kooduthal ishttam😍 kand irunnu povum ishttapettu kaanunnath kond thanne pettannu theernnu pokunna pole feel cheyyum🥰

  • @ramsheedaramsi6540
    @ramsheedaramsi6540 Год назад +5

    നിങ്ങളെ ഇന്നത്തെ വീഡിയോ എനിക്ക് ഭയങ്കരം ഇഷ്ട്ടപ്പെട്ടു 🥰🥰🥰🥰🥰🥰

  • @jannasworld8220
    @jannasworld8220 Год назад +1

    Ma sha allah happy ayit irikan ithante tips 👍ithakum familykum alllahu afiyathulla deeergayus nalki anugrahikatte

  • @mrsakm1642
    @mrsakm1642 Год назад +7

    Masha Allah 👍😍❤️

  • @filfil4
    @filfil4 Год назад

    I tried ur fried chicken biriyani..it was so delicious..my hus appreciated me.. inshaAllah i will try this too..

  • @zazin2987
    @zazin2987 Год назад +7

    Trip vedio venam 😍😍🥰

  • @ahammedshafeeq
    @ahammedshafeeq Год назад

    Samsaram kettal thane cook Cheyth nokan thonnum❤❤thank you so much

  • @jismiamjath5045
    @jismiamjath5045 Год назад +5

    ടൂർ വീഡിയോ ഇടൂ ഞങ്ങൾ റെഡിയാണ് കാണാൻ 😍

  • @danidanish375
    @danidanish375 Год назад +1

    Masha allah.ethayude ee vidio orupad eshttayitoo.happy yavan paraju thanna tips adi poli.ethak rab anugraham choriyetee

  • @saifunnisauk5182
    @saifunnisauk5182 Год назад +5

    Masha Allah... 🥰🥰🥰

  • @sajilafaisal8578
    @sajilafaisal8578 Год назад

    Vadaka vide ayathukode annum sad ayirunnu ningade vidio kandappol happy ayi thanks itha 5year vadakku thamasikku vide vekkanduhacheyanam 🤲

  • @thasnirazak7089
    @thasnirazak7089 Год назад +3

    Masha allah💕💕💕 ട്രിപ്പ്‌ പോയ വിശേഷം ഇടനെ

  • @mubeenamubi1701
    @mubeenamubi1701 Год назад

    Long video kanenkilum ithayudeth kandooondirikkum njn nalla rasamaan ithayude samsaaram kelkaan

  • @hennaabdussalam9211
    @hennaabdussalam9211 Год назад +3

    stay blessed...🥰

  • @bachelorcooking8091
    @bachelorcooking8091 Год назад +1

    Video edukasn bhuthi mutti anegilum njgalku vendi day in life kanikunnathil othiri thanks ..tour poya Video idane

  • @shamseenacp6642
    @shamseenacp6642 Год назад +3

    നമ്മൾ എപ്പോഴും നമ്മളെക്കാളും താഴെ ഉള്ളവരെ ചിന്തിക്കുക പിന്നെ മൂന്നു നേരം ഭക്ഷണവും നല്ല ആരോഗ്യവും ഉണ്ടെങ്കിൽ തന്നെ പിന്നെ എന്താണ് വേണ്ടത് . ❤😍

  • @ahammedshafeeq
    @ahammedshafeeq Год назад

    Motivation super orupadu upakaramayi
    Njan one week ayittollu channel Kanan thudanghiyittu endannu ariyilla oru special ishtem vlog kanayittu ippo daily watching❤❤

  • @asmabikc3228
    @asmabikc3228 Год назад

    Ningale vedio kandal manassinum shareerathinum oru pole happy an
    Nalla oru deeni prabhashanm kett irangiya feel ,
    Pettenn oru day kanan thudangi ippo stop cyyan pattatha vidham addict ayi
    Ith kanan thudangiyathin sesham jeevidathil oru rahath Vanna pole
    Ur my sister
    Allh ningale anugrahikkatte ameen

    • @Irfanashamsheer
      @Irfanashamsheer  Год назад

      Ameen 🥲🥰♥️☺️🤲thank you so much😘😘😘😘

  • @shakkeelapk3488
    @shakkeelapk3488 Год назад

    Irfanane kandathin sheshamann chanal Kanan thudangiyath super❤❤

  • @JESSY-wu3pu
    @JESSY-wu3pu Год назад

    Irfuntay vlogsokky othiri ishtaan.samsaram athinekkal ishtam. Ur mind athukkum meley....trip poya vedios idaney...arivukal share cheynnathinu othiri thanks....mashallha.

  • @presidentkunjumuhammed8004
    @presidentkunjumuhammed8004 Год назад

    Ningade oroo videos um edutheduth kanalu thanneyanu ippo njan... othiri othiri ishtanu...valareyadhikam useful aanu👌👌❤️❤️ mashallah super 🥰🥰🥰🥰

  • @ramshishaheerramshishaheer1304

    Comment idaan enikenthoo ishttalla pakshe ipo enikku thooni oru vaakkuparayanamenn ningal nallakaaryangal parayunnathu palapoozum jhaan ente jeevithathill srathikaan sramikaarund so your good person ❤️🥰😘

  • @Lubafathima
    @Lubafathima Год назад

    ഇത്രയും പോസിറ്റീവ് enrgy tharunna oru u tube chanalilla😍😍😍

  • @shammasshammas6523
    @shammasshammas6523 Год назад

    Itha enth വീഡിയോ ittaalum അത് കണ്ട് nokan nalla rasaa... 😍Masha allah

  • @lijihc8181
    @lijihc8181 Год назад

    Nice vlogs from u ..u can upload it ....much better than many family u tube channel s

  • @mahamoodhashraf2535
    @mahamoodhashraf2535 Год назад

    Love u siss.. U hve a wonderful Islamic knowldg

  • @farhath786m
    @farhath786m Год назад

    Arey wao kyaa tips hein yaaaar ..ank inna bayangara ishtapett tta... Njan ee tipsok follow cheyyar nda tta .but aa hormon names ipoya pidikitiye..... U r awsm... Lub u ❤️☺️

  • @hibaashrafhibaashraf4745
    @hibaashrafhibaashraf4745 Год назад

    Njan ningle videos first time anu kanunnath orupade isttamayi nalla motivation message anu👍

  • @ayraswould3581
    @ayraswould3581 Год назад

    Njan lifille oru valiyakaryathinu utharamilathe nikunna nerathanu ithantte video kandath ippom shariyaaya utharam kitti thanks itha alhahuthala ithakum kudumbathinum nalladh tharatte ameen ❤️🥰

  • @riyassinu5694
    @riyassinu5694 Год назад

    Enik nalla ishta itha nte video kaanunnadh... epoyum old vds okke eduth kaanum... ithante vds kandal thanne manassin oru kulirmeyaaa... love you itha

  • @junaidakp8539
    @junaidakp8539 Год назад +2

    Masha Allah...friendly talk .excellent presentation..This is the first time I'm watching your video ...really giving us positive vibes ..And your home and surrounding are superb.you are fron which part of kerala?

  • @shameenashameem2358
    @shameenashameem2358 Год назад +1

    Good tips. ഇസ്ലാമിന്റെ quotes ഒക്കെ വെച്ച് പറഞ്ഞപ്പോ സന്തോഷം തോന്നി

  • @salmaani3828
    @salmaani3828 Год назад

    Ithaa de vedios kaanumbol thanne nalla peace of mind and happiness feel cheyyaarundu...reallyy

  • @nasiha.n1232
    @nasiha.n1232 Год назад

    Orupad eshttamay irfana. Irfananod pretheka eshttam thonny. Vlogs ellam kanarunde pakshe ethu vare comment cheythittilla ennu comment cheythillegil moshamay povum. So like you as a sister.

  • @rasiya2356
    @rasiya2356 Год назад +2

    വളരെ സമാദാനം ഫീൽ ചെയ്യുന്ന വീഡിയോ, 👍👍അടിപൊളി shoe കളക്ഷൻ 👍😘എവിടെയാ നിങ്ങളുടെ വീട് place. നല്ല രസണ്ട് 🥰

    • @Irfanashamsheer
      @Irfanashamsheer  Год назад

      Kannur ☺️♥️🥰

    • @rasiya2356
      @rasiya2356 Год назад

      കണ്ണുരോ 😌 വീടിന്റെ style കണ്ടപ്പോ ഞാൻ കരുതിയത് ഏതെങ്കിലും യൂറോപ്യൻ കൺട്രി ആയിരിക്കും എന്നാ ☺️☺️

    • @expresspaintingnavas3147
      @expresspaintingnavas3147 Год назад

      Payyannur.ano

  • @Muhammadnajilameen7559
    @Muhammadnajilameen7559 Год назад +1

    Thanks 😊👍
    ഇത്ത ഇനിയും information പ്രതീക്ഷിക്കുന്നു...

  • @universe266
    @universe266 Год назад +2

    Beautiful vlog... I loved the way you cook and also the tips you shared with us.. How to stay happy.. Very enlightening... Thanks a lot for sharing about Happy hormones.. Good luck.. God Bless Yo

  • @arifacp797
    @arifacp797 Год назад

    Assalaamu alikum
    Adyamayitta ningalude vlog kanunnee
    Ndhaannarilla oru ishatam thonnunnu.... Lob u ithaa.,...

  • @fathisana4670
    @fathisana4670 Год назад +1

    Knife 🔪 evidunna vaangiyath link indo

  • @saleenahashif8491
    @saleenahashif8491 Год назад +1

    Nice vlog dear
    Thank you for the information s

  • @manjupv3262
    @manjupv3262 Год назад

    Thanks itha. Itha karannam othri change undayitund

  • @muhammedibrahim8171
    @muhammedibrahim8171 Год назад +1

    Assalaamu alaikkum ithaaa💓💓💓 enikk ithayude vidio orupaad ishtamaanu🥰🥰

  • @samamasiddik5490
    @samamasiddik5490 Год назад +1

    My fev RUclipsr ❤

  • @noorjahank4169
    @noorjahank4169 Год назад

    Masha. Allah. Samsaram.. Enik. Ishtapettu.. Recipiyum. Super

  • @shameerhasan7908
    @shameerhasan7908 Год назад

    Maasha allah 😍nalla vaakkukal njan mattullavarod parayaan agrahikkunnathhaanu ee karyangal💯✅

  • @dilsharasheed2222
    @dilsharasheed2222 Год назад +1

    Hi itha.. enthu video anekilum ithante video kaanunnathil santhosham ullu...🥰🥰🥰

  • @ruksanakv2249
    @ruksanakv2249 Год назад

    Irfana yude Ella video yum orupadu ishtman. Day in my life kooduthlayi ishtaman.

  • @fathimathrashifa2050
    @fathimathrashifa2050 Год назад +1

    Mashaalh 👌🏻👌🏻. ഒരുപാട് ഉപകാരായി ഈ വിഡിയോ 🥰ithhane ഒരു പാട് ഇഷ്ട്ടം 🥰🥰🥰

  • @lekhapadman8621
    @lekhapadman8621 Год назад

    Where did you buy shoe rack? I too need not because of shoes. Butbmy dogs distroys whenever I buy new one

  • @jinimathew191
    @jinimathew191 Год назад

    Ithayude potato fries kuttikalk valiya ishtam. Njn ipol schoolil athum kosuthu vidunnu. Tnq for the amazing video.

  • @shabananaseer3170
    @shabananaseer3170 Год назад

    Kasaragod dosaikk kurach thenga cherkkum appo kurach koode taste indaavum..pinne dosa kallilaanu njangal chutt edukunnath...video adipoli maasha allah