മേജർ ആർച്ച് ബിഷപ്പിനും സിനാട് മെത്രാൻ സംഘത്തിനും ഇത്രയും വഷളായ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാനങ്ങൾ രാജി വെച്ച്, സിനഡ് പിരിച്ചുവിട്ടു, എല്ലാം മാർപാപ്പാ യ്ക്ക് വിടുക മാത്രമാണ് പരിഹാരം. ദയവ് ചെയ്ത് അതെങ്കിലും ചെയ്യുക
Really surprised... Why NO ACTION against Rebel priest n Laypeople. SHAME SHAME on Bishop n Authorities for NOT TAKING ANY ACTION. DISMISS THE PRIEST IMMEDIATELY. Where is MUNDADAN ? Why Mundadan is SILENT...
വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സഭ വിശ്വാസിയെ നുണ പഠിപ്പിച്ചു . അവർ അതു മക്കളെ പഠിപ്പിച്ചു.ഇലക്ട്രിസിറ്റി വന്നപ്പോൾ പിള്ളാരുടെ പേടി മാറി.ഇൻ്റർനെറ്റ് വന്നപ്പോൾ അവരുടെ മക്കൾക്ക് വിവരം വച്ച് .നുണയെ ചോദ്യം ചെയ്തു. ദൈവ ശാസ്ത്രം എന്ന മണ്ടത്തരം ചോദ്യം ചെയ്യപ്പെട്ടു.ഇവന്മാരുടെ ഡോക്ടറേറ്റ് തെറിയിൽ ആണെന്ന് വിശ്വാസിക്ക് മനസ്സിലായി.മെത്രാന്മാർ കോമാളി വേഷം കെട്ടി നടക്കുവാൻ ഇഷ്ടപ്പെടുന്നു.സഭ എങ്ങനെ നന്നാവും.
സ്വന്തം ദേവാലയത്തിൽ വിശ്വാസത്തിന് ക്ഷതം മേൽക്കുന്ന രീതിയിൽ അൾത്താര അശുദ്ധമാക്കിയിട്ട് ആത്മാഭിമാനമുള്ള ഒരു യഥാർത്ഥവിശ്വാസി പോലുമില്ലേ ഒരു കേസ്സ ങ്കിലും കൊടുത്ത് ഭീകരനായ ആ വൈദീകനെ അകത്താക്കാൻ' എന്തൊരു ഇടവക ജനം ? അച്ചന്മാരുടെയല്ല പള്ളി സഭയുടെ താണെന്ന ബോധം പോലുമില്ലത്ത ഇടവകയോ? നശിച്ച ഇടവക എന്തിന് ഇങ്ങനെത്തെ ഇടവകയും ഇടവകക്കാരും ? പിരിച്ചുവിട്ട് അടച്ചുപൂട്ടാൻ പ്രാപ്തിയില്ലാത്ത ഒരു മെത്രാൻ സമതിയും കഷ്ടം നാണമാകുന്നു
ആദ്യം കുർബ്ബാനയുടെ രീതി പൂർണ്ണമായും മാറ്റണം!ദൈവാരാധന, ദൈവ സ്തുതി,ഇവ മാത്രം ആയിരിക്കണം!മറിച്ച് മനുഷ്യ നേസ്തുതിക്കുന്നത് നിറുത്തണം! ചുരുങ്ങിയ സമയത്തിൽ ബലി പൂർത്തീകരിക്കുക! ഇതാണ് ഏകീകരണം!
ആ പള്ളിയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്ന 82 വയസ്സുള്ള റിട്ടയർ ചെയ്ത ആ വൈദീകൻ എന്തിന് ആ പള്ളിയിൽ പ്രവേശിച്ചു? പിന്നെ ആരാണ് അവിടെ കുരുമുളക് സ്പ്രേയുമായി വന്നത്? ഇതൊക്കെ അന്വേഷണ വിധേയമാക്കണം. അല്ലാതെ വെറുതെ അച്ചനെ തല്ലി എന്നൊക്കെ പറഞ്ഞാൽ ശരിയാകില്ല. എറണാകുളം അതിരൂപതയിലെ ഒരു പള്ളിയിലും ഏകീ കൃമി കുർബാന അർപ്പിക്കുവാൻ വിശ്വാസികൾ സമ്മതിക്കില്ല. പിന്നെ മനപൂർവ്വം അവിടെ പ്രശ്നം സൃഷ്ടിച്ചത് ആരാണ്?
സഭയ്ക്ക് വേണ്ടി സഹിയ്ക്കുന്നതിൽ , തെറി കേൾക്കേണ്ടിവരുന്നതിൽ , ആനന്ദം കണ്ടെത്താം,,, അച്ഛന് ദൈവാനുഗ്രഹം ഉണ്ടാവട്ടെ,,,
മെത്രാന്മാർക്കു പേടിയാണോ വിമതരെ.😢
മേജർ ആർച്ച് ബിഷപ്പിനും സിനാട് മെത്രാൻ സംഘത്തിനും ഇത്രയും വഷളായ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥാനങ്ങൾ രാജി വെച്ച്, സിനഡ് പിരിച്ചുവിട്ടു, എല്ലാം മാർപാപ്പാ യ്ക്ക് വിടുക മാത്രമാണ് പരിഹാരം. ദയവ് ചെയ്ത് അതെങ്കിലും ചെയ്യുക
Congratulations and God bless you father and prayers
നിസ്സാര കാര്യത്തിന് യോജിച്ചു പ്രവർത്തിക്കാൻ കഴിയാത്ത മെത്രാന്മാരും അച്ചന്മാരും ദയവായി മറ്റുള്ളവരെ ഉപദേശിക്കാൻ വരരുത്..
എറണാകുളം അങ്കമാലി അതിരൂപതയിലെ ദേവാലയങ്ങൾ ബാറുകൾ ആക്കി മാറ്റുന്നതാണ് ഉചിതം. അതിന് നേതൃത്വം കൊടുക്കാൻ വിമത വൈദീക ശ്രെഷ്ടരേ ദയവായി മുന്നോട്ട് വന്നാലും
correct✅✅✅ sero malabhar sabhayude avasanam asannamayirikkunnu nethrutham iniyum urakkam nadikkaruthu please please please please please🙏🙏🙏🙏
ളോഹയിട്ട പിശാചുക്കളായി എറണാകുളം വിമത പുരോഹിതർക്ക് രൂപാന്തരികരണം സംഭവിച്ചിരിക്കുന്നു
Really surprised...
Why NO ACTION against Rebel priest n Laypeople.
SHAME SHAME on Bishop n Authorities for NOT TAKING ANY ACTION.
DISMISS THE PRIEST IMMEDIATELY.
Where is MUNDADAN ?
Why Mundadan is SILENT...
വിദ്യാഭ്യാസം ഇല്ലാതിരുന്ന കാലത്ത് സഭ വിശ്വാസിയെ നുണ പഠിപ്പിച്ചു . അവർ അതു മക്കളെ പഠിപ്പിച്ചു.ഇലക്ട്രിസിറ്റി വന്നപ്പോൾ പിള്ളാരുടെ പേടി മാറി.ഇൻ്റർനെറ്റ് വന്നപ്പോൾ അവരുടെ മക്കൾക്ക് വിവരം വച്ച് .നുണയെ ചോദ്യം ചെയ്തു. ദൈവ ശാസ്ത്രം എന്ന മണ്ടത്തരം ചോദ്യം ചെയ്യപ്പെട്ടു.ഇവന്മാരുടെ ഡോക്ടറേറ്റ് തെറിയിൽ ആണെന്ന് വിശ്വാസിക്ക് മനസ്സിലായി.മെത്രാന്മാർ കോമാളി വേഷം കെട്ടി നടക്കുവാൻ ഇഷ്ടപ്പെടുന്നു.സഭ എങ്ങനെ നന്നാവും.
ഈ മെത്രാന്മാര് കാക്ക മാരുടെ തുപ്പൽ ബിരിയാണി കഴിച്ചു ശീലിച്ചു പോയതുകൊണ്ട്
Who cares about it? We want ply money and power. Praise the Lord!!
സ്വന്തം ദേവാലയത്തിൽ വിശ്വാസത്തിന് ക്ഷതം മേൽക്കുന്ന രീതിയിൽ അൾത്താര അശുദ്ധമാക്കിയിട്ട് ആത്മാഭിമാനമുള്ള ഒരു യഥാർത്ഥവിശ്വാസി പോലുമില്ലേ ഒരു കേസ്സ ങ്കിലും കൊടുത്ത് ഭീകരനായ ആ വൈദീകനെ അകത്താക്കാൻ' എന്തൊരു ഇടവക ജനം ? അച്ചന്മാരുടെയല്ല പള്ളി സഭയുടെ താണെന്ന ബോധം പോലുമില്ലത്ത ഇടവകയോ? നശിച്ച ഇടവക എന്തിന് ഇങ്ങനെത്തെ ഇടവകയും ഇടവകക്കാരും ? പിരിച്ചുവിട്ട് അടച്ചുപൂട്ടാൻ പ്രാപ്തിയില്ലാത്ത ഒരു മെത്രാൻ സമതിയും കഷ്ടം നാണമാകുന്നു
Very Good
Syro മലബാർ സഭ സിനഡ് രാജി വെക്കണം
Exactly correct
ആദ്യം കുർബ്ബാനയുടെ രീതി പൂർണ്ണമായും മാറ്റണം!ദൈവാരാധന, ദൈവ സ്തുതി,ഇവ മാത്രം ആയിരിക്കണം!മറിച്ച് മനുഷ്യ നേസ്തുതിക്കുന്നത് നിറുത്തണം! ചുരുങ്ങിയ സമയത്തിൽ ബലി പൂർത്തീകരിക്കുക! ഇതാണ് ഏകീകരണം!
The Major Archbishop is burden and hindrance for the Church.
ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിച്ചപ്പോൾ പഴയ ഷാപ്പിൽ ആണു പ്രസാദഗിരി പള്ളി തുടങ്ങിയത്
Maranatha ❤❤❤😢
God.anusaranam.baliakkal.nallatha..marppaya.anusarekkanam..today.god.velichal......andu.chayum....orugey.erekkuka.pokan.🙏🙏🙏
This is the end of syro Malabar catholic Church, as Jesus Christ has said that a household with internal strife will perish.
Law of the land should be evoked to the hooligans action
Suspend Immediately Fr Jerry
We feel sad for sinod , why you do not take action against these preists. You spoil our syro malabar saba😢
അൾത്താര തൻ്റെ വാശി തീർക്കാൻ കയ്യൂക്കിൻ്റെ വേദിയാക്കിയത് തെറ്റല്ല അല്ലോ ചങ്ങനാശ്ശേരി ക്രിമിനലുകളേ
അത് തന്നെയല്ലേ മരപൊട്ടാ നിന്നെപോലുള്ള വിമതന്മാരോട് ഞങ്ങളും പറയുന്നത്
The young priest should be out of church and in jail
ബസ്ലിക്ക തകർത്ത് കാണിച്ചു തന്നത് തന്നെപോലെയുള് പൂ മോനല്ലേ
Mrthattelalla, thattelporananupara, joythomas
Synad അല്ല synide ആണ് നല്ലത്
കേരള കോൺഗ്രസ് എം കാരനാണത്രേ മർദിച്ചതിൽ ഒരുത്തൻ അതു കൊണ്ടു പോലീസ് പക്ഷപാതപരമായി പെരുമാറുന്നു
Jerin ninku pani tharum
Evare onnum vachekkallu. Priests alla. Goonda anu
ബസിലിക്ക അൾത്താര തല്ലി പൊളിച്ചപ്പോൾ വിമത വൈദികരെ തല്ലിയപ്പോൾ എവിടെ പോയി നിൻ്റെ ആവേശം പോ പൂവ്വ് മോനേ
എടാ ചെറുക്കാ ഞാൻ നിൻ്റെ തന്തയല്ലടാ, സ്വന്തം അപ്പനെ വിളിക്കുന്ന ഭാഷ വിളിക്കാതടാ......മോനെ😂
Dissidents are satanic groups only, no one can justify it. It's against christ only. You all write it you all generations will pay heavily.
.
എന്തിന് വേണ്ടിയാണു അവിടെ പ്രേശനം ഉണ്ടായതു. സഭയുടെ കുർബാന അർപ്പിക്കാഞ്ഞിട്ടല്ലേ
ആ പള്ളിയിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കുണ്ടായിരുന്ന 82 വയസ്സുള്ള റിട്ടയർ ചെയ്ത ആ വൈദീകൻ എന്തിന് ആ പള്ളിയിൽ പ്രവേശിച്ചു? പിന്നെ ആരാണ് അവിടെ കുരുമുളക് സ്പ്രേയുമായി വന്നത്? ഇതൊക്കെ അന്വേഷണ വിധേയമാക്കണം. അല്ലാതെ വെറുതെ അച്ചനെ തല്ലി എന്നൊക്കെ പറഞ്ഞാൽ ശരിയാകില്ല. എറണാകുളം അതിരൂപതയിലെ ഒരു പള്ളിയിലും ഏകീ കൃമി കുർബാന അർപ്പിക്കുവാൻ വിശ്വാസികൾ സമ്മതിക്കില്ല. പിന്നെ മനപൂർവ്വം അവിടെ പ്രശ്നം സൃഷ്ടിച്ചത് ആരാണ്?
Nonsence. You have no idea of Court order. Go and read it.
Syro മലബാർ സഭ സിനഡ് രാജി വെക്കണം