CHARACTER OF WHOSE NAME BEGINS WITH S MALAYALAM

Поделиться
HTML-код
  • Опубликовано: 10 сен 2024
  • CHARACTER OF WHOSE NAME BEGINS WITH S MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,നിങ്ങളുടെ വ്യക്തി നിങ്ങളെക്കുറിച്ച് ഇപ്പോൾ എന്തു ചിന്തിക്കുന്നുതൊടുകുറി ശാസ്ത്രംനിന്നോടുള്ള ഇഷ്ടം മാത്രമാണ് എന്റെ പ്രചോദനംആ വ്യക്തിയുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ് ?തൊടുകുറി ശാസ്ത്രം നിങ്ങൾ മനസിൽ ആഗ്രഹിക്കുന്നത് സാധിക്കുമോ ?എന്നെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാനില്ലആ വ്യക്തി നിങ്ങളോട് പറയാതെ ഒളിപ്പിച്ചത് എന്താണ്?തൊടുകുറി ശാസ്ത്രം അറിയാം നിങ്ങളുടെ മനസിലെ ആഗ്രഹം സാധിക്കുമോ എന്ന്നിങ്ങളുടെ അടുത്ത് എത്രയും വേഗം എത്താൻ ആ വ്യക്തി ആഗ്രഹിക്കുന്നുനിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമോതൊടുകുറി ശാസ്ത്രം ആഗ്രഹങ്ങൾ സാധിക്കുമോരഹസ്യം പുറത്ത് പറയരുത്തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം മനസിലെ ആഗ്രഹങ്ങൾ നടക്കുമോപലതും മാറിമറിയും നിങ്ങൾക്കിടയിൽ ആരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ആരാണത് ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?ഞാൻ മുന്നോട്ട് തന്നെ എന്നെ തകർക്കാൻ നിങ്ങൾക്കാവില്ലതൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?തൊടുകുറി ശാസ്ത്രം ആഗ്രഹിച്ച കാര്യം നടക്കുമോ ?ചിലരുടെ ഹൃദയ കവാടത്തിലേക്ക് നിങ്ങൾ ആദ്യമായി എത്തുന്നുഒരു രഹസ്യം നിങ്ങൾ ഉടൻ അറിയും എന്താണത് ?ആ വ്യക്തി നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു അറിയാംനിങ്ങളുടെ ശരിക്കുള്ള ശത്രുക്കൾ ഇവരായിരിക്കുംമനസിലെ ആഗ്രഹങ്ങൾ സാധിക്കുമോ ?നിങ്ങൾക്ക് ഉടൻ വരുന്ന അനുഗ്രഹങ്ങൾ തൊടുകുറി ശാസ്ത്രംആ വ്യക്തി നിങ്ങൾക്ക് മാത്രം സ്വന്തം മറ്റാർക്കും ഒരു അവകാശവുമില്ലആ വ്യക്തി നിങ്ങൾക്ക് അനുകൂലമാവുമോ ?നിങ്ങൾക്കെതിരെയുള്ള ശത്രുക്കളുടെ നീക്കം എന്താണ് ?ഇപ്പോൾ ഉള്ള പ്രശ്നത്തിനുള്ള പരിഹാരം എങ്ങനെ തൊടുകുറി ശാസ്ത്രംനിന്നോടുള്ള ഇഷ്ടം മാത്രമാണ് എന്റെ പ്രചോദനംആ വ്യക്തിയുടെ മനസിൽ നിങ്ങൾക്കുള്ള സ്ഥാനം എന്താണ് ?തൊടുകുറി ശാസ്ത്രം നിങ്ങൾ മനസിൽ ആഗ്രഹിക്കുന്നത് സാധിക്കുമോ ?എന്നെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാനില്ലആ വ്യക്തി നിങ്ങളോട് പറയാതെ ഒളിപ്പിച്ചത് എന്താണ്?തൊടുകുറി ശാസ്ത്രം അറിയാം നിങ്ങളുടെ മനസിലെ ആഗ്രഹം സാധിക്കുമോ എന്ന്നിങ്ങളുടെ അടുത്ത് എത്രയും വേഗം എത്താൻ ആ വ്യക്തി ആഗ്രഹിക്കുന്നുനിങ്ങൾ മനസിൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമോ എന്ന് അറിയാംതൊടുകുറി ശാസ്ത്രം ജീവിതക്കിൽ സൗഭാഗ്യം എന്ന് വരുംനിങ്ങൾക്കും നിങ്ങളുടെ വ്യക്തിക്കുമിടയിൽ ആരോ കാവൽ നിൽക്കുന്നുആ വ്യക്തി നിങ്ങളെ വിട്ട് പോകുമോ എന്ന് തോന്നുന്നുണ്ടോ ?നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാവി എന്താണെന്നറിയാംഒപ്പം നിന്നുകൊണ്ട് നിങ്ങളെയും നിങ്ങളുടെ വ്യക്തിയേയും ചതിക്കുന്നവരെ എങ്ങനെ തിരിച്ചറിയാംനിങ്ങളുടെയും ആ വ്യക്തിയുടെയും love energy ക്ക് എന്ത് സംഭവിക്കും ?ആ വ്യക്തി ജീവിക്കുന്നത് ആർക്കുവേണ്ടിയാണ് ?നിങ്ങളുടെയും വ്യക്തിയുടെയും മനസിലെ ദുഃഖം എന്താണ് എന്ന് പറയാംനിങ്ങളുടെ വ്യക്തിയുടെ മനസിലെ രഹസ്യ ചിന്തകൾ എന്താണ്നിങ്ങളുടെ വ്യക്തി നിങ്ങളെ കുറിച്ച് എന്താണ് വിചാരിക്കുനത് എന്ന് അറിയാംഒരു മഴപോലെ നീ എന്റെ ഹൃദയത്തിൽ ഒന്ന് വന്നിരുന്നെങ്കിൽവരുന്ന ഒരു twist നിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽഎനിക്ക് നീയും നിനക്ക് ഞാനും മാത്രം മതിനിങ്ങളുടെയും ആ വ്യക്തിയുടെയും ജീവിതത്തിൽ വിജയക്കണമെങ്കിൽ നിങ്ങൾ ചിലത് സൂക്ഷിക്കണംനിങ്ങളുടെയും ആ വ്യക്തിയുടെയും ബന്ധത്തിൽ ഇനി സംഭവിക്കുന്നത്നീ ഇല്ലെങ്കിൽ ഞാനില്ല എനിക്ക് നീ മാത്രം മതിmind, read, malayalam, science of body language, How to read Body languages of others?, body language malayalam, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, how to understand others with their body, #അസ്റോളജി, #പ്രണയം, #love, #prediction, #malayalam-tarot, mind reading, mentalism malayalam, mentalism tricks, #തൊടുകുറി ശാസ്ത്രം, #psychology test, mind reading card trick revealed, mind reading tricks, mind reading tricks malayalam, mind reading magic trick malayalam, how to control others mind in malayalam, മെന്‍റ് ലിസം,ആ വ്യക്തിക്ക് നിങ്ങളെ മനസിലാക്കാൻ കഴിയുന്നുണ്ടോ?mind, read, malayalam, how to understand others with their body, body language malayalam, How to read Body languages of others?, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം,തൊടുകുറി ശാസ്ത്രം മനസിലെ ആഗ്രഹങ്ങൾ സാധിക്കുമോ ? nonverbalമനസിലുള്ള വിഷമങ്ങൾ എന്ന് മാറും ഇഷ്ട സംഖ്യ തെരഞ്ഞിടുക്കു പറയാം communication eye reading, The Pupils eye reading, eye behavior, Eye Contact eye reading, eye rotation in mind reading, Vertigo treatment eye reading, When you are stressed out eye reading, body language signals in eye reading, learn magic tricks with cards, the best magic tricks revealed, the greatest magic tricks revealed,jyothisham, ചിലരുടെ ഹൃദയ കവാടത്തിലേക്ക് നിങ്ങൾ ആദ്യമായി എത്തുന്നു Malayalam, astrology, astrology malyalam, astrology predictions, malayalam astrology, astrology മകരം, കുംഭം, മിഥുനം, തുലാം, Astrology, Jyothisham, keralajyothisham, keralaastrology, malayalamjyothisham, varaphalam, horoscope, Astrology explained Malayalam, Astrology Malayalam, Malayalam horoscope, Kerala astrologer, Jyotsiyam,നിങ്ങൾ ഇപ്പോൾ നടക്കുമോ

Комментарии • 492

  • @snehajayaram4091
    @snehajayaram4091 Год назад +35

    താങ്കൾ പറഞ്ഞത് 100% ശെരിയാണ്.

  • @sameeralikoladi7090
    @sameeralikoladi7090 Год назад +22

    എനിക്ക് വേണ്ട പ്പെട്ടവർക്ക് വണ്ടി കുറെ സഹായങ്ങൾ നൽകുകയും അവസാനം ഒന്ന് അല്ലാതാവുകയും ചെയ്ത അവസ്ഥയിൽ ജീവിക്കുന്നു ഞാൻ,🌹🌹🌹

  • @shainia8018
    @shainia8018 Год назад +37

    പറഞ്ഞ കാര്യങ്ങൾ വളരെ വളരെ കറക്റ്റ് ആണ് 100% ശരി. ✍️✍️💯☑️🙏🙏🙏🙏🌹🌹🌹🌹

  • @abrahamsamuel8933
    @abrahamsamuel8933 Год назад +21

    നല്ല ഭാഷ നല്ല അവതരണം പറഞ്ഞത് എല്ലാം ശരിയാണ്

  • @sunandavasudevan8174
    @sunandavasudevan8174 Год назад +61

    സത്യം, സഹായങ്ങള്‍ ചെയതു കൊടുക്കും, ഒടുവിൽ... അവരുടെ ചീത്ത വിളി കേട്ടു ജീവിക്കും 🙏🙏🙏😥

    • @minibiju7655
      @minibiju7655 Год назад +3

      Sathyam aanu bro😅

    • @sunumathew1358
      @sunumathew1358 Год назад

      സത്യം..... ☹️....

    • @suchitrap1968
      @suchitrap1968 Год назад

      സത്യം

    • @suchitrap1968
      @suchitrap1968 Год назад +1

      ഇതിൽ പറഞ്ഞപകുതി കാര്യങ്ങളും സത്യമാണ്... എല്ലാവരെയും സ്നേഹിച്ചു... സഹായിച്ചു.. ഇപ്പൊ ചെയ്യാത്തതെറ്റിന് ഞാൻ സ്നേഹിച്ചവർ എന്റെ മുഖത്തേക്കുപോലും നോക്കുന്നില്ല.. ശരിക്കും ഒരുകൂട്ടം ആളുകൾക്ക് മുൻപിൽ ചത്തുജീവിക്കുകയാണ് ഞാൻ 😔😔 സഹിക്കാൻ കഴിയാഞ്ഞിട്ട് ചെയ്യാത്ത തെറ്റിന് മാപ്പ് പറഞ്ഞു എന്നിട്ടും ആരും എന്നെ മനസിലാക്കിയില്ല

    • @chinjuchinju112
      @chinjuchinju112 Год назад +1

      😂😂😂😂😂😂

  • @evilfi9147
    @evilfi9147 Год назад +63

    ഇത് കേട്ടപ്പോൾ എൻ്റെ കണ്ണ് നിഞ്ഞുപോയി sir സത്യമാണ് പറയുന്നത്🥺

  • @sajeevansajeevantk2671
    @sajeevansajeevantk2671 Год назад +10

    വളരെ ശരിയാണ് 100, ഇപ്പോൾ ഞാൻ ഇത് അനുഭവിക്കുന്നു ധർമ്മം അതാണ് എന്റെ വഴികാട്ടി

  • @syarimol5742
    @syarimol5742 Год назад +20

    വളരെ ശരിയാണ് Sir 🙏

  • @smithaalloor8314
    @smithaalloor8314 Год назад +15

    എല്ലാം വളരെ ശരിയാണ് 👍

  • @sujasubi1643
    @sujasubi1643 Год назад +3

    ഇപ്പോഴാണ് കാണുന്നതും കേൾക്കുന്നതും.. എങ്കിലും അങ്ങ് അവതരിപ്പിച്ചത് എന്നെ തന്നെ ആണ്... ഒരുപാട് സങ്കടത്തോടെ ആണ് ഇരുന്ന് കേട്ടത്. ഇടയ്ക്കു കണ്ണ് നിറഞ്ഞു... എന്നെ ആശ്രയിക്കുന്ന രണ്ടു ജീവനുകൾക്ക് ഞാൻ മാത്രം ആശ്രയം... അവർക്കു മാത്രം എന്റെ ജീവൻ ഞാൻ മുന്നോട്ടു കൊണ്ടുപോകുന്നു.

  • @shajithamusthafa4372
    @shajithamusthafa4372 Год назад +5

    ഞാൻ ഇങ്ങനെ ത്തെ ചാനൽ കാണാറില്ലായിരുന്നു ഇതു കേട്ടപ്പോൾ ശെരിക്കും എല്ലാം സത്യം തന്നെ യാ 🥰🥰🥰🥰

  • @swapnabyju1512
    @swapnabyju1512 Год назад +16

    Thankyou Sir, വളരെ ശരിയാണ് സാർ പറഞ്ഞത്.

  • @abdullfasillpk5054
    @abdullfasillpk5054 Год назад +6

    ഇത് എല്ലാ പേരിലുള്ള വർക്കും ഉള്ള അനുഭവങ്ങൾ തന്നെയാണ് ,

  • @sadiquekm506
    @sadiquekm506 Год назад +9

    നിങ്ങൾ പറഞ്ഞകാര്യങ്ങൾ ശരിയാണ്

  • @shijiup4603
    @shijiup4603 Год назад +4

    എന്റെ കാര്യത്തിലും ഈ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരിയാണ്. 🙏🙏🙏ഒരു കാര്യം മാത്രം ഞാൻ ഇത് വരെ ചെയ്തിട്ടില്ല. ഞാൻ വേണ്ട എന്ന് വിചാരിച്ചാൽ പിന്നെ അതിനെ തേടി ഞാൻ പോയിട്ടില്ല. എന്നെ തേടി വന്നിട്ടേ ഉള്ളൂ. അഭിമാനം വിട്ട് ഒന്നിനും ഇല്ല..... 😊😊😊

  • @sojanajeeb6707
    @sojanajeeb6707 Год назад +8

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 100 ശതമാനം ശരിയാണ്

  • @shijisundar7898
    @shijisundar7898 Год назад +8

    ഇത് എല്ലാം എന്റെ കാര്യത്തിൽ സത്യം ആണ് 😌😌😌🙏🙏

  • @ravimaravimakk554
    @ravimaravimakk554 Год назад +3

    വെള്ളം പോലെ ഉള്ള സത്യമാണ്. 👌👌👌🙏🙏🙏❣️❣️❣️verry good

  • @sukumari8530
    @sukumari8530 Год назад +6

    S എന്ന അക്ഷരമാണ് എൻ്റേത്. താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. നല്ലൊരു കുടുംബജീവിതം അല്ലായിരുന്നു . ഇപ്പോഴും അതേ അവസ്ഥയിലൂടെയാണ് പോകുന്നു.

    • @SunilKumar-vw6gh
      @SunilKumar-vw6gh Год назад

      ടോ.... ടെൻഷൻ വേണ്ട.. എല്ലാം ശരിയാകും... എനിക്കും ഒത്തിരി പ്രശ്നങ്ങളുണ്ട്..

    • @susammat1955
      @susammat1955 Год назад

      Ellam sariyanu

    • @susammat1955
      @susammat1955 Год назад

      Ellam sariyanu

    • @Sadhiya378
      @Sadhiya378 Год назад

      Enikum

    • @shinicp4629
      @shinicp4629 Год назад

      👌👌👌

  • @sreejaajith1613
    @sreejaajith1613 Год назад +51

    ഈശ്വരാ എത്ര correct ആണ് പറയുന്നത്.. എല്ലാവരും ഒരേ സ്വരത്തിൽ തള്ളി പറഞ്ഞപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും സഹിക്കാവയ്യാതെ ഒന്ന് പൊട്ടിത്തെറിച്ചു എന്നിട്ടിപ്പോ അവരെയെല്ലാം ഞാൻ സഹായിച്ചു കൊണ്ടിരിക്കുന്നു.

  • @lovemessenger786
    @lovemessenger786 Год назад +1

    ente karyathil... njanoru thuranna pusthakamanu, dhukhangal ellavarodum share cheyyilla, ennal ishtam thonnunnavarodu parayarund..... bakki ellam correct... orupad chavitti thekkapettu, ennal innu ellam thirichu pidikkunnu🥰🙏

  • @sujabalan3754
    @sujabalan3754 Год назад +30

    വളരെ കറക്റ്റാണ് പറഞ്ഞത് 🙏🙏🙏🙏

  • @sugadajayakumar5308
    @sugadajayakumar5308 Год назад +3

    വളരെ വളരെ ശെരിയാണ് .100%ശെരിയാണ് .

  • @sindhus4247
    @sindhus4247 Год назад +5

    ഒത്തിരി ഒത്തിരി സത്യം ആണ് 🙂🙏🙏

  • @achuunni9590
    @achuunni9590 Год назад +2

    ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. പക്ഷേ, ഫലം എപ്പോഴും സങ്കടം മാത്രം.. സോ, ഈ രീതികൾ മാറ്റണം എന്ന് നിർബന്ധം പിടിക്കുന്ന ചില ഇഷ്ട്ട സുഹൃത്തുക്കളും ഉണ്ട്, നല്ലത് ചെയ്താലും സങ്കടം മാത്രം തിരിച്ചു കിട്ടുന്നു..

  • @gopikadevikajyothi2425
    @gopikadevikajyothi2425 Год назад +8

    പറഞത് മുഴുവൻ എന്റെ കാരത്തിൽ ശരിയാണ്.... എത്ര കൃത്യമായാണ് പറഞത് ഓരോ കാര്യങ്ങളും...

  • @sheejag6822
    @sheejag6822 Год назад +5

    സാർ താങ്കൾ പറഞ്ഞ് കാര്യം സത്യം തന്നെ യാണ് very good

  • @sobhakk1866
    @sobhakk1866 Год назад +33

    എന്റ കാര്യത്തിൽ 100%correct anu👍🙏

  • @souminipazhayapurayil7318
    @souminipazhayapurayil7318 3 месяца назад

    First paranjathu sathyam, 2um sathyam, 3um sathyam 4um sathyam. 100%correct🥰,,njan SPerulla alanu. Enne sambadhichu paranjathoke correct aanu sir🙏🥰

  • @anilkumarplakeezh9474
    @anilkumarplakeezh9474 Год назад +8

    എല്ലാം ശെരിയാണ് 👌👌

  • @sarojinikv1226
    @sarojinikv1226 8 месяцев назад

    പറയാതിക്കാം വയസത്യ വളരേ നന്ദി ഉണ്ടാ❤

  • @sainaba1087
    @sainaba1087 Год назад +5

    വളരെ ശരിയാണ്

  • @misriyamisriya9838
    @misriyamisriya9838 Год назад +4

    Valarea correct,,

  • @swapnadipu5082
    @swapnadipu5082 Год назад +1

    സർ നമസ്കാരം പറഞ്ഞതെല്ലാം സത്യം എന്റെ കാര്യത്തിൽ. താങ്ക്സ്.

  • @SureshBabu-vj7uf
    @SureshBabu-vj7uf Год назад +11

    എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം നൂർശതമാനം സത്യമാണ്

  • @prabhaprabha8754
    @prabhaprabha8754 Год назад +18

    Parayunnathu valare sathyam🙏❤👍👌

  • @sulochananair1318
    @sulochananair1318 Год назад +2

    Very verycorrect thankyou univers

  • @sreejagopalan8333
    @sreejagopalan8333 Год назад +1

    സത്യം ഈ പറഞ്ഞകാര്യം എന്റെ ജീവിതത്തിൽ ഉണ്ട് 💯👍👍👍👍

  • @ShintuIn
    @ShintuIn Год назад +4

    Veryyy veryyy correct 100% enta kariyathil sheri aan 💫

  • @prakashpbpbprakash3388
    @prakashpbpbprakash3388 Год назад +1

    സത്യമനു സാറിന്റെ വക്കുകൾ എവിടെയോ ആരോക്കെയോ ഞങളെ മനസ്സിലക്കുന്നു എന്നൊരു ആത്മ ധൈര്യം കുടി തന്നു സാർ താങ്ക്യൂ അറിയാതെ ലയിച്ചുപോയി കണ്ണുനിറഞ്ഞുപോയി

  • @RekithaSajithettan-mi7wq
    @RekithaSajithettan-mi7wq Год назад

    സാർ പറഞ്ഞത് ഒരു 20 % ശെരിയാ എന്റെ husband കുടുംബം ഫുൾ s അക്ഷരത്തിൽ തുടങ്ങുന്നേ പക്ഷെ പുള്ളിക്ക് ഒരു നന്ദി യില്ല പുള്ളിക്ക് ആരോടും നന്ദിയില്ല പ്രേതേകിച് സ്നേഹം കാണിക്കാറില്ല

  • @sujaparal
    @sujaparal Год назад +3

    എന്റെ കാര്യം എല്ലാം സത്യം ആണ് 100%...

  • @albidayahenglish5335
    @albidayahenglish5335 Год назад +1

    എന്റെ കാര്യത്തിൽ എല്ലാം ശരി. wonderful

  • @sumanair9778
    @sumanair9778 Год назад +2

    Yente Karyathil Valare Valare Correct Aane

  • @somathomas6488
    @somathomas6488 Год назад +9

    You are absolutely correct.. Thank you dear.. 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🌹🌹🌹

  • @ShivaKumar-id9gq
    @ShivaKumar-id9gq Год назад

    Very happy,, good👍👍👍

  • @rezwanabibi9398
    @rezwanabibi9398 Год назад +1

    വളരെ ശരിയാണ് സാർ പറയുന്നത്👍👍

  • @sureshleena2083
    @sureshleena2083 Год назад

    വളരെ ശരിയാണ് സാർ ഒറ്റക്ക് ഇരുന്ന് ചിന്തിക്കാൻ ഇഷ്ടം

  • @soujathyousaf8193
    @soujathyousaf8193 Год назад +1

    Sathyaman ithokke ende jeevithathil undayathan thankyu

  • @manumunavir356
    @manumunavir356 Год назад +1

    👍🏼👍🏼👍🏼വളെരെശേരിയാണ് എന്റെ സ്വഭാവം ഇതാണ് കറക്റ്റ്

  • @sunithathampi36
    @sunithathampi36 Год назад +10

    Absolutely correct

  • @sheebaik6718
    @sheebaik6718 Год назад

    Ethu.kettappol.orupadu.sagadam.thonni.sir.athmarthaha.kudipoyathu.kondu.eppol.anubavikkunnu.manasillavum.allavarkkum.

  • @sajitha6583
    @sajitha6583 Год назад +8

    വളരെ ശരി ആണ് 👍

  • @souminipazhayapurayil7318
    @souminipazhayapurayil7318 3 месяца назад

    Thanks a lot sir🙏🙏🙏🥰

  • @sreekalachadran254
    @sreekalachadran254 2 года назад +8

    Thanks ji 🙏🏿

  • @kichuskitchen5012
    @kichuskitchen5012 Год назад +9

    Ente ponnu brother . Thankal para njathellam 90 shathamanavum sheriyanu 😍😅

  • @Dileepkumar-pd8cu
    @Dileepkumar-pd8cu Год назад +1

    Njan Soumya paranja karyangal 100% correct aanu.

  • @shailajams4556
    @shailajams4556 Год назад +6

    I'm Shailaja, wonderful observation. Hearty congratulations Sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌

  • @seemamp1047
    @seemamp1047 Год назад +2

    🙋‍♂️എന്റെ പേര് s വെച്ച് ആണ് എല്ലാം corect 🙏😍🌹

  • @M89564
    @M89564 Год назад +2

    Ithellam enthu correct aanu....💫

  • @savithaprakash5012
    @savithaprakash5012 Год назад +2

    you are absolutely right. God bless you. 🌹

  • @sumanair9778
    @sumanair9778 Год назад +2

    Absolutly Correct Thanks

  • @fathimarinu.e6174
    @fathimarinu.e6174 Год назад +3

    Correct ആണ് 👍👍👍👍

  • @sudheersc6829
    @sudheersc6829 Год назад +2

    സത്യം എന്തൊക്കെയാണ് പറഞ്ഞത് വളരെ വളരെ ശരിയാണ് എന്റെ അനുഭവം

  • @salmashaji2391
    @salmashaji2391 Год назад +1

    വളരെ ശരിയാണ് 👌

  • @lemonmor4102
    @lemonmor4102 Год назад +5

    Absolutly correct 🌹

  • @abinbiju6633
    @abinbiju6633 Год назад +3

    എന്റെ കാരുത്തിൽ വളരെ ശരിയാണ്

  • @salijames4782
    @salijames4782 Год назад +2

    ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം 100 % സത്യം

  • @user-ky8xc1dl7y
    @user-ky8xc1dl7y Год назад

    Very very correct

  • @mathwjobi4138
    @mathwjobi4138 Год назад

    പറഞ്ഞതെല്ലാം സത്യം തന്നെ സാർ

  • @minumol8654
    @minumol8654 Год назад +1

    എന്റെ കാര്യത്തിൽ എല്ലാം ശെരിയാണ് 👍

  • @sheebakallarakkal2124
    @sheebakallarakkal2124 Год назад

    ഈ പറഞ്ഞ ഓരോ വാക്കും 100 അല്ല 150 ശതമാനവും. ശരിയാണ്
    ശരിക്കും എന്റെ ജീവിതം ആണ് താങ്കൾ പറഞ്ഞത്
    ഒത്തിരി നന്ദി

  • @saranya486
    @saranya486 Год назад +3

    Njan Saranya orupade 💯 sheriya ithe thanks sir

  • @sruthisruthi7778
    @sruthisruthi7778 Год назад

    Correct anu paranjathu yellam

  • @surabhirenjith8163
    @surabhirenjith8163 Год назад +3

    Thank you.

  • @allgameatonce
    @allgameatonce Год назад +1

    Valare correct Aanu.

  • @sajithasayoou3528
    @sajithasayoou3528 Год назад +2

    വളരെ ശരി ആണ്

  • @sindhunandanamsindhu9217
    @sindhunandanamsindhu9217 Год назад +4

    Very correct

  • @PONNU_FF
    @PONNU_FF Год назад +1

    Sathyam ellam

  • @ajsalajsal6961
    @ajsalajsal6961 Год назад

    Samadanamayi Currect Ann

  • @shijinasaseendran660
    @shijinasaseendran660 Год назад +5

    100% correct

  • @naseerakolpat6212
    @naseerakolpat6212 Год назад +5

    Fully correct

  • @sirajsulaiman737
    @sirajsulaiman737 Год назад

    സാർ പറഞ്ഞത് എല്ലാം വളരെ ശെരിയാണ് 👍👍

  • @haseenasalim9431
    @haseenasalim9431 Год назад

    Very good s.r

  • @muhammadshanif.k4852
    @muhammadshanif.k4852 Год назад

    Sar parabcha karyangl valre shariyane ante jeevitham athine vyaktamaya oru udaharanamane,enikk annubavamund

  • @soumyakrishnan3704
    @soumyakrishnan3704 Год назад +2

    Ende karyathil 100%correct

  • @samadc1945
    @samadc1945 Год назад +1

    വളരെ ക്യാരക്റ്റാണ് parenchathe

  • @sreeni80
    @sreeni80 Год назад +9

    Yes I am S absolutely correct Sir thanks.

  • @shobaranjith6967
    @shobaranjith6967 Год назад +1

    Ellam Sheri guruji

  • @user-qs2no2je2e
    @user-qs2no2je2e Год назад +2

    Worked , thanks a lot!

  • @zuhraismail8320
    @zuhraismail8320 Год назад +1

    Valare Correct Aanu Sir

  • @shobhana.m898
    @shobhana.m898 Год назад +17

    100%ശരിയാണ് സാർ പറഞ്ഞത് എല്ലാം.

  • @shylajal9127
    @shylajal9127 Год назад +2

    Very truthu 100 percentage correct

  • @shinya.k6214
    @shinya.k6214 Год назад

    വളരെ ശെരി യാണ്. 👍👍👌👌👌

  • @sunitharageshsunitha3907
    @sunitharageshsunitha3907 Год назад +2

    Sathyam 🙏sunitha

  • @safiyavk6742
    @safiyavk6742 Год назад +4

    100%ശെരിയാണ് 👍🏻👍🏻🤲🏻

  • @spy294
    @spy294 Год назад

    Yes exactly.. Thank you for your information

  • @shabanashabu6500
    @shabanashabu6500 Год назад +1

    Valare crct......

  • @neethusebin7362
    @neethusebin7362 Год назад +1

    Absolutely correct 👍 my husband

  • @suneerasirajudheen214
    @suneerasirajudheen214 Год назад +8

    Absolutely correct👍