വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ഞാൻ ചെയ്ത ചില കാര്യങ്ങൾ / വീടുപണി തുടങ്ങാൻ നല്ല ദിവസവും സമയവും

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 526

  • @junaida424
    @junaida424 11 месяцев назад +4

    എന്റെ വീടുപണി തുടങ്ങിയത് 5വർഷമായി ഉസ്താദേ,അല്ലാഹുവിന്റെ കൃപയാൽ വാർപ്പുവരെ വളരെ വേഗത്തിലായി പിന്നീട് തടസ്സമാണ്. വേഗത്തിൽ, ഖൈറായ രീതിയിൽ പൂർത്തീകരിക്കാനും അതിന് വേണ്ട ഹലാലായ പണം കിട്ടാനും സ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപെടുത്തണേ .

    • @keralavlog4523
      @keralavlog4523 5 месяцев назад

      എന്തായി വീട് പണി

  • @its_me_true___5665
    @its_me_true___5665 Год назад +6

    ഉസ്താദേ.. ഞങ്ങളുടെ വീടിന്റെ കുറ്റി അടിക്കൽ ആണ്,ഈ വരുന്ന വെള്ളിയാഴ്ച രാവിലെ 8:00ക്ക് ആണ്.. ഒരുപാട് പ്രശ്നങ്ങൾക്കൊടുവിലാണ് സ്ഥലം ഒന്ന് ശരിയായത്..ദുആ ചെയ്യണേ ഉസ്താദേ..റാഹത്തായി പെട്ടെന്ന് തന്നെ പൂർത്തിയാക്കാൻ

  • @ayishabathul7805
    @ayishabathul7805 3 года назад +29

    കടങ്ങളില്ലാതെ വീടുപണി എല്ലാഠ എളുപ്പത്തിൽ പൂർത്തിയായി താമസഠ നോബിന് മുബ് ഇരിക്കാൻ ദുആ ചെയ്യണെ ഉസ്താദ്

  • @younusmonu3232
    @younusmonu3232 2 года назад +4

    ഉസ്താദേ ഞങ്ങൾക്ക് സ്ഥലവും വീടും ഇല്ല ഞങ്ങൾ വാടക വീട്ടിലാണ് താമസം വീട് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ ഒരു വീട് ഉണ്ടാവാൻ വലിയ ആഗ്രഹം ഉണ്ട് ഉസ്താദേ നിങ്ങൾ ദുഹാ ചെയ്യണേ

  • @musthufathima3857
    @musthufathima3857 Год назад +14

    ഞങ്ങളുടെ വീട് പണി പകുതി ആയി നില്കുന്നു എത്രയും വേഗത്തിൽ പണി പൂർത്തീകരിച്ചു അതിൽ സന്തോഷത്തോടെ ജീവിക്കാൻ ദുഹാ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻

  • @faisalfaseela5467
    @faisalfaseela5467 2 года назад +24

    വീടിന്റെ പണി എളുപ്പത്തിൽ പൂർത്തീകരിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @MuhammedAli-bp8ct
    @MuhammedAli-bp8ct 2 года назад +2

    ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ കഴിയാഞ വിഷമത്തിലാണ് കുറേ കടങ്ങൾ ഉണ്ട് വീടു പണി പെട്ടെന്ന് പൂരത്തിയായി നോമ്പിന്റെ മുന്നെ കയറിയിരിക്കുവാനും കടങ്ങൾ വീടുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @shameerashareef4862
    @shameerashareef4862 3 года назад +2

    എന്റെ വീട് 11 വർഷമായി പൂർതിയാവാതെ ഞങ്ങൾ ഇതിൽ താമസിക്കന്നു..ഒരുപാട് ശ്രമിക്കുന്നുണ്ട്..പക്ഷെ പണിതുടങ്ങാൻ സാധിക്കുന്നില്ല.സാമ്പത്തികമായും പ്രയാസത്തിലാണ്..ഉസ്താദ് ദുആ ചെയ്യണം എത്രയും പെട്ടെ ന്ന് പണി തുടങ്ങാനും പൂർത്തിയാവാനും

  • @haseenasharif5697
    @haseenasharif5697 3 года назад +2

    ഞങ്ങളുടെ വീട് പണിയും പകുതിയിൽ നിക്കാ. പെട്ടെന്നു കയ്യാനും നോമ്പിന്റെ മുന്നേ വീടരിക്കാനും ഉസ്താദ്. ദുആ ചെയ്യണേ.. വീട് പണി തീരെ കയ്യുന്നില്ല.5 വർഷം കഴിഞ്ഞു തുടങ്ങി ട്ട്

  • @junaida424
    @junaida424 Год назад +2

    എന്റെ വീടുപണി തുടങ്ങിയട്ടു 4വർഷമായി, പെട്ടെന്ന് പൂർത്തിയാക്കാൻ ദുആചെയ്യണേ ഉസ്താദേ. നബിദിനത്തിന്റെ അന്ന് രാവിലെ കല്ലിട്ടാണ് തുടങ്ങിയത്

  • @hafsathkunnamkadhafsath4210
    @hafsathkunnamkadhafsath4210 3 года назад +7

    ഉസ്താദ് വീട്പണി വേഗത്തിൽ പൂർത്തിയായി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം വീട്പണി ലിൻറ്റൽ മുകളിൽ പടുകുകയാണ് പണിപൂർത്തിയായി വീട്ടിൽ താമസം തുടങ്ങി കിട്ടാനും ഉസ്താദ് ദുആ ചെയ്യണം

  • @haseenanisam6848
    @haseenanisam6848 3 года назад +35

    അൽഹംദുലില്ലാ തുടക്കം മുതലേ വീടു പണി തുടങ്ങിയപ്പോൾ ഉസ്താദിൻറെ വീഡിയോ കണ്ടു ആ നിർദേശപ്രകാരം വീടുപണി പൂർത്തിയായി പത്ത് മാസത്തിനുള്ളിൽ പുതിയ വീട്ടിൽ താമസിക്കാൻ അല്ലാഹു താല അനുഗ്രഹിച്ചു. എനിക്ക് ഉസ്താദിൻറെ വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം സമാധാനം അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ

  • @AnsalnaYaseen-p2b
    @AnsalnaYaseen-p2b Год назад +2

    ഉസ്താദ് ഞങ്ങൾക്കു സ്വന്തമായി വിട് ഇല്ല സ്ഥലുംവും വിട് കിട്ടാൻ ദുവ ചെയ്യണേ 🤲🤲

  • @sole4455
    @sole4455 3 года назад +4

    വീട് പണി പെട്ടെന്ന് പൂർത്തിയായി റാഹത്തോട് കൂടി താമസിക്കാൻ കഴിയാൻ ഉസ്താദ് ദുആ ചെയ്യണേ...

  • @naseemak9251
    @naseemak9251 Год назад +3

    ഉസ്ഥാദ് ഞാൻ ജൂൺ 1 ന് വൃഴാഴായ്ച സൂബ്ഹിക് പൂതിയ വിട്ടീൽ കൂടിരികൽ ആണ് മരണഠവരെ ജിവിതം കൂഴപഠ ഇല്ലാതിരിക്കാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്,,,ആമീൻ,, ആമീൻ ആമീൻ ആമീൻ ആമീൻ

  • @sanalbiju4513
    @sanalbiju4513 3 года назад +10

    വീട് ഉണ്ടാകാൻ. പ്രാർത്ഥിക്കണേ ഉസ്താദ്. വാടക വീട്ടിലാണ് അതു കൊണ്ടാണ്

    • @THOIBAVISION
      @THOIBAVISION  3 года назад +1

      Allaahu nalloru veed nalkatte aameen

  • @shehzeem8350
    @shehzeem8350 Год назад +5

    റബ്ബേ നീ നല്ല ഒരു വീട് തന്നു അനുഗ്രഹികണോ നാഥാ.... അത്പോലെ ഈ ഗ്രൂപ്പിൽ ഉള്ള വീട് ഇല്ലാത്തവർക്കും നീ സമദാനഉള്ള വീട് നൽകണോ നാഥാ 🙏.. നിങ്ങളെ ദുആയിൽ ഈ സാധുവായ എന്റയും എന്റെ കുടുംബത്തിലുള്ള ദുആയിൽ ഉൾപെടുത്താണോ

  • @suminashamnad9239
    @suminashamnad9239 2 года назад +2

    ഞങ്ങളുടെ വീടിന്റെ പണി പെട്ടന്ന് പൂറിത്തിയവൻ ദുഅ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @fousiya6349
    @fousiya6349 3 года назад +6

    ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണം കിണറുള്ള ഏരിയയിൽ കിട്ടാൻ ദുആ ചെയ്യണേ

  • @shahisadi
    @shahisadi Год назад

    ഉസ്താദേ ഞായറാഴ്ച ഞങ്ങള്ക്ക് വീടിന്റെ കുറ്റി യാടിക്കാൻ ആഗ്രഹിക്കുന്നുണ്ട്.Insha allah.. ഏത് സമയമാ നല്ലത്. കടങ്ങളില്ലാതെ വീട് പണിപൂർത്തിയാക്കാൻ dua ചെയ്യണേ ഉസ്താദേ

  • @funworldbyz8413
    @funworldbyz8413 2 года назад +9

    ഞങ്ങളുടെ വീടിന്റെ പണി പെട്ടെന്ന് പൂർത്തികരിക്കാൻ ഉസ്താദേ ആത്മാർത്ഥ മായി ദുആ cheyyane🤲🤲🤲

    • @ayishaayisha7390
      @ayishaayisha7390 2 года назад

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @noorjahanshakkeer9270
    @noorjahanshakkeer9270 3 года назад +2

    ഞങ്ങളുടെ വീട് പണി മുടങ്ങി കിടക്കാണ് തടസങ്ങൾ നീങ്ങി പ്രയാസങ്ങൾ ഇല്ലാതെ വീട് പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണം മോന്ക് നല്ല സ്ഥാപനത്തിൽ ജോലി കിട്ടാൻ വേണ്ടിയും ദുആ ചെയ്യണം ഇന്ഷാ അള്ളാഹ്

  • @mizna2800
    @mizna2800 3 года назад +18

    എത്രയും വേഗം വീ ടാവാനും മനസമാധാനത്തിനും ദുആ ചെയ്യണേ ഉസ്താദേ .......

  • @fathimahamna6257
    @fathimahamna6257 2 года назад +1

    ഉസ്താദ് എന്റെ ഇക്കാന്റെ വീട്ടിൽ ഒരു സന്തോഷവും ഇല്ലാത വീടാണ്. എന്നോട് ഉമ്മയും നാത്തൂനും ഒന്നും മിണ്ടില്ല. ഞാൻ ഉണ്ടാകുന്ന ഭക്ഷണം അവർ കഴിക്കില്ല. അവർ വേറെ ഉണ്ടാക്കി തിന്നും . എനിക്ക് എന്നും തല വേദനയാണ് ഉസ്താദ് ദുആ ചെയ്യണം

  • @sevenstar2367
    @sevenstar2367 3 года назад +4

    Ameen subhanallah Alhamdulillah എല്ലാവരെയും അല്ലാഹു തൗഫീഖ് നൽകട്ടെ ഉസ്താദ് വിടു എത്ര യും പെട്ടന്ന് തിരട്ടെ ameen

  • @aneesasiyad9785
    @aneesasiyad9785 3 года назад +5

    ഉസ്താതെ.എന്റെ ഭർത്താവിന്റെ ദീർക്കയുസിനും ആരോഗ്യത്തിനും വേണ്ടി ദുആ ചെയ്യണേ

  • @sabirasaleem441
    @sabirasaleem441 2 года назад

    ഉസ്താദേ നാളെ തറ പണി തുടങ്ങുകയാണ് എത്രയും പെട്ടെന്ന് ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരാനാണ് ദുആ ചെയ്യണം

  • @fahmafasna6050
    @fahmafasna6050 3 года назад +10

    വീട് പണി കുറച്ച് ആയിട്ടുള്ളൂ. കിണറും കുത്താനും ഉണ്ട് . എത്രയും പെട്ടെന്ന് എല്ലാം പൂർത്തിയാ വാൻ ദുആ ചെയ്യണം'. ദുആ ഉൾപെടുത്തണം.

    • @jamshijamsheer618
      @jamshijamsheer618 2 года назад

      എനിക്ക് വേണ്ടിയും

  • @arifpi9382
    @arifpi9382 3 года назад +7

    അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദിനും കുടുംബത്തിനും

  • @asna4315
    @asna4315 3 года назад +44

    ഞങ്ങളുടെ വീട് പണി പെട്ടന്ന് പൂർത്തിയാവനും, വീട്ടിലേക് കൈറായ നല്ലൊരു വഴി പെട്ടന്ന് ശെരി ആവാനും, ഭർത്താവിന്റെ മുഴുവൻ കടങ്ങളും പെട്ടന്ന് വീടി റാഹത്തോട് കൂടെ നാട്ടിലേക്ക് വാരാൻ ദുഹാ ചെയ്യണേ ഉസ്താദേ🤲🕋💚

    • @THOIBAVISION
      @THOIBAVISION  3 года назад +1

      Allaahu nalloru veed nalkatte
      Allaahu Ella karayangalum khair akki tharumaravatte aameen

    • @Unknown_q121
      @Unknown_q121 Год назад

      നാല് വർഷമാവുന്നു തറപണി കഴിഞ്ഞിട്ട്.. ഇത് വരെ തുടങ്ങാൻ പറ്റിയിട്ടില്ല.. ഒരുപാട് കടമുണ്ട്. ദുആയിൽ ഉൾപെടുത്തണം..

  • @adhil-ku2vc
    @adhil-ku2vc 2 месяца назад

    ഞങ്ങളുടെ വീട് പണി പൂർത്തി അവനുണ്ട്‌ ദുആ ചെയ്യണേ ഉസ്താദ്

  • @sanoofasanu7080
    @sanoofasanu7080 3 года назад +36

    ഉസ്താദിനെ വീട് പണിക്ക് സഹായിച്ച എല്ലാവർക്കും ഖൈറുംബറകത്തും നൽകട്ടെ . ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്ന എല്ലാവരെയും അള്ളാഹു ഖൈറിലാക്കട്ടെ🤲🏻🤲🏻🤲🏻

  • @Raziaisha
    @Raziaisha Месяц назад

    ഉസ്താദ്ദേ വീട് ൻ തറ പണി കഴിഞ്ഞിട്ട് 3 year ആയി ഇപ്പോഴും പണി തുടങ്ങിട് ഇല്ല ഉസ്താദ് പെട്ടെന്ന് പണി പൂർത്തിയാകാൻ ദുആ ചെയ്യണേ 🤲🏻

  • @ijilaibrahim3604
    @ijilaibrahim3604 Год назад +1

    ഞങ്ങൾ വീടിനു സ്ഥലം വാങ്ങിയിട്ട് കുറച്ചായി. കുറച്ചു കൂടി സ്ഥലം കിട്ടാനുണ്ട്. എത്രയും പെട്ടെന്ന് ബാക്കി സ്ഥലം കിട്ടാനും വാങ്ങാനും വീട് പണി തുടങ്ങാനും ദുആ ചെയ്യണം

  • @muhammedchonari3898
    @muhammedchonari3898 3 года назад +10

    ഉസ്താദ് 🤲ദുആ ചെയ്യണം 🏠🏠 താറ കെട്ടിയിരിക്കുന്ന ഒരു ബുദ്ധിമുട്ടും കൂടാതെ വേഗത്തിൽ 🏠 ആവാൻ ദുആ ചെയ്യണം ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ

    • @sirajlulu3263
      @sirajlulu3263 2 года назад

      usthade nemmude veed vitt kittanum veed vttitt vere veededkkanamennund athinn enthenkilu paragu tharumo usthathe

  • @musiabu2532
    @musiabu2532 2 месяца назад +1

    ഉസ്താദേ നങ്ങൾക് സ്ഥലം ഉണ്ട്. തറ ഇട്ട് ഒരു വർഷം ആയി വിട് പണി പെട്ടന്ന് പുറത്തി ആവാൻ ദുആ ചെയ്യണേ ഉസ്താദേ

    • @THOIBAVISION
      @THOIBAVISION  2 месяца назад

      ഇൻശാ അല്ലാഹ്
      അല്ലാഹു നല്ലൊരു വീട് ഉടൻ നൽകട്ടെ ആമീൻ

  • @bismi9192
    @bismi9192 3 года назад +41

    അൽഹംദുലില്ലാഹ്... ഞങ്ങൾ ക്ക് വീട് പണി തുടങ്ങി.. മാഷാ അള്ളാഹ്...തറ പണി കഴിഞ്ഞു.. ഇപ്പൊ ഇത് കിട്ടിയത് വലിയ ഒരു അനുഗ്രഹം തന്നെ... ദുഹാ യിൽ ഉൾപ്പെടുത്തണം ഉസ്താദേ... എല്ലാരും കൂടെ ആണ് വീട് ഉണ്ടാക്കി തരുന്നത് കുട്ടികളുടെ ഉപ്പ മരിച്ചു 😭🤲🏻

  • @abdullas1393
    @abdullas1393 2 года назад +16

    സൂറത്തുൽ ഫതഹ്....എനിക്ക് കിട്ടിയ ഏറ്റവും നല്ല അനുഗ്രഹം ആണ്. വിജയം കിട്ടാൻ എല്ലാരും ഓതുക

    • @shadoos2297
      @shadoos2297 Год назад +2

      Fathh surath enganeya othaaar..njn daily 1 vattam otharund..veedin kuttiyadich 4 monthayi..thara thudangeetteyllu..poorthiyayilla😔

    • @farzeenahmed7035
      @farzeenahmed7035 Год назад +1

      Enikku pathivayi othan kayiyarilla ..
      Adyam okke othiyirunnu..Eppol kureyayi othathath...madivarunnu..😢

    • @farzeenahmed7035
      @farzeenahmed7035 Год назад +1

      @shadoos 2297
      Nigal.. problem and solution enna channelil noku .Athil fatthah soorath egane othanamenn parayunnud..Athu pole cheythu noku....
      In sha Allah 🤲♥️

    • @farzeenahmed7035
      @farzeenahmed7035 Год назад +1

      Nirasha pededa .. Eppoyum othal nallathan..oru nalla karyavum stop cheyyanda...Ella nanmayum mattulla karyalum maranam vare nila nirthan namukkellavarkum Allahu thowfeeq tharatte.Ameen..🤲

    • @sidhramehvish4267
      @sidhramehvish4267 Год назад

      Ningale anubavam parayoo ..mattullavarkk adoru prajodanamakum

  • @firozv76
    @firozv76 3 года назад +5

    ഉസ്താദ് എന്റെ വീട്ടിന്റെ പണി പകുതിക്കാ ഉള്ളത് പൈസ ഒക്കെ കഴിഞ്ഞു ദുആ ചെയ്യണേ

    • @fathimanaisha3234
      @fathimanaisha3234 3 года назад

      Njangalkm angane thanne. Duayil ulpeduthane🤲🏻

    • @naseemak1161
      @naseemak1161 2 года назад

      ഉസ്താദിന്റെ എല്ലാ വീഡിയോവും ഞാൻ കാണാറുണ്ട് എനിക്ക് വീടുണ്ട് പക്ഷേ പണി തീരുന്നതിൽ മുന്നേറ ഞാൻ വീട്ടിൽ താമസം തുടങ്ങിയതാണ് പിന്നെ ഇവരേയും ഒരു പണിയും. തീർന്നിട്ടില്ല 18 വർഷം വാടകയ്ക്ക് താമസിച്ച കാരണം പെട്ടന്ന കൂടിയതാണ് ബാക്കി പണി തീരാൻ എന്താണ് , മൊല്ല ണ്ടത്

  • @hafsathpp4669
    @hafsathpp4669 2 года назад

    താരകല്ലിടൽ ആണ് പെട്ടന്ന് കൈറായ വീട് പെട്ടന് ഉണ്ടാവാൻ ദുഃആ ചെയ്യണം ഉസ്താദേ ആമീൻ

  • @mimedia3475
    @mimedia3475 3 года назад +7

    നങ്ങളുടെ വീട് ന് തറ കെട്ടിയിട്ട് 3 വർഷതോളം മായി. വീട് പണിപൂർത്തിയായി കിട്ടാനും. ഭർത്ത വിന്റെ ജോലിയിൽ ഭർത്തിനും ദുഹ ചെയ്യണം

  • @shamsiyaazees7091
    @shamsiyaazees7091 Год назад +6

    ഞങ്ങൾക്ക് ഒരു വീടുണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @ishasdairy4131
    @ishasdairy4131 3 года назад +1

    വ്യാഴായ്ച വീട് പണി തുടങ്ങാൻ ആഗ്രഹിക്കുന്നു(, ഞായറാഴ്ച ആവുമ്പോളേക്കും മറ്റൊരു തടസ്സം ഉള്ളത് കൊണ്ട് ആണ് ) ഉസ്താദ്‌ ദുആ ചെയ്യണേ

  • @muhammadaslamc907
    @muhammadaslamc907 3 года назад +4

    ഞാനും ഒരു വീട് ആഗ്രഹിക്കുന്നു dua ചെയ്യണം

  • @shahil2238
    @shahil2238 3 года назад +7

    Enikkum oru veedilla usthad,usthad paranjapole njanum cheyyum,usthad duayil ulpedughane.🤲🤲🤲🤲

  • @muhammadameen3349
    @muhammadameen3349 3 года назад +5

    Alhamdulillah veedupani nadann kondirikkunnu.......khairaaya maargathiloode ethrayum pettenn poorthiyaavaan usthad dua cheyyane....

  • @Rayhanworld6254
    @Rayhanworld6254 3 года назад +24

    2 വ൪ഷ മായി പണിതീരാതെ ബുദ്ധി മുട്ടുവണ്😢പണി പൂർത്തിയായി എന്റെ മക്കളു൦ ഇ ക്കായു൦👶👧👦എനിക്കു ൦ സമാധാനവും ശാന്തതയും ഉള്ള ഒരു വീടു കിട്ടാൻ ഉസ്താദ് ദുഃആ 🙏ഇൽ എന്നെയും ഉൾപ്പെടുത്തണെ 😭😭
    ഇ൯ഷാഅലാ ഈ പറഞ്ഞ ദുഃആ ഞാൻ ചെയു൦ 🙏🙏🙏🙏🙏

  • @haseebfaizal8097
    @haseebfaizal8097 3 года назад

    ഉസ്താദേ റമളാനിൻ്റെ മുബായി വീട് പണി പൂർത്തിയായി അതിൽ താമസഠ തീടങ്ങാൻ തൗഫീഖ് നൽകാൻ ദുആ ചെയ്യണം ഉസ്താദേ

  • @wonderworldofmunna4805
    @wonderworldofmunna4805 3 года назад +2

    ഇന്ഷാ അല്ലാഹ് എല്ലാവർക്കും അല്ലാഹു നല്ല ഒരു വീട് നൽകി അനുഗ്രഹിക്കുമാറാവട്ടെ

  • @bismi9192
    @bismi9192 3 года назад +8

    ആമീൻ 🤲🏻😭നമ്മുടെ പ്രാർത്ഥന അള്ളാഹു സ്വീകരിക്കട്ടെ ആമീൻ... 🤲🏻😒

  • @shim____
    @shim____ Год назад

    വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻പകുതി നിർത്തി വെച്ചിട്ടുണ്ട് പൈസ ഇല്ലാഞ്ഞിട്ട് ദുഹാ ചെയ്യണം ഉസ്താതെ

  • @riyasgoariyas9511
    @riyasgoariyas9511 3 года назад +2

    അസ്സലാമു അലൈകും ഉസ്താദെ.. ഞങ്ങളുടെ ജീവിതവും അങ്ങനെയായിരുന്നു... 😔😔... ദുആ ചെയ്യണം ഉസ്താദെ.. തറ aayitta.. ഉസ്താദെ...🤲🤲

  • @kitchenvlogs9344
    @kitchenvlogs9344 3 года назад +94

    നങ്ങളുടെ വീട് പണി പകുതിയിൽ നിൽക്കുന്നു നോമ്പിന് മുമ്പിൽ ഇരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹു തൗഫീഖ് നൽകണെ ആമീൻ

  • @shahinaashraf8983
    @shahinaashraf8983 2 года назад

    എൻ്റെ വീടിൻ്റെ പണി പെട്ടൻ പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @naslamurshid7880
    @naslamurshid7880 3 года назад +3

    الحمدلله. നല്ല അറിവാണ് ഉസ്താദ് നൽകിയത്. ഇന്ന് മുതൽ ഞാൻതുടങ്ങാണ്.انشاءالله . ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ

    • @rajnathottimmal4753
      @rajnathottimmal4753 3 года назад

      usthadeee. alhamdulillah anikum veed pani thudangeetund . orupad kadangal und . ellam pettann sheriyavan duha cheyyanee🤲🤲🤲

  • @sameerarahoofsameerarahoof7697
    @sameerarahoofsameerarahoof7697 3 года назад +12

    വീട് പണി തുടങ്ങീട്ട് മൂന്നു നാലു വർഷം ആയി, ഇപ്പോഴും വാർപ് ആയിട്ടുള്ളു,പെട്ടെന്ന് പൂർത്തീകരിച്ചു കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.

    • @assalamualaikum1689
      @assalamualaikum1689 3 года назад

      എന്റെ വീട് 8 yesrs ആയി വാർപ്പ് കഴിഞ്ഞിട്ടേയുള്ളൂ എല്ലാരും ദുആ cheyy

    • @nmfstmz3892
      @nmfstmz3892 3 года назад

      Ente veed varpp kayingitt 1 year ayi bakki thudangan usthath dua cheyyanee

  • @jumnasshari9775
    @jumnasshari9775 2 месяца назад

    എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണം

  • @fousiya6349
    @fousiya6349 3 года назад +2

    ഇക്കാക്ക നല്ലൊരു സ്വഭാവം ആവാൻ ദുആ ചെയ്യണേ

  • @jasimjavi1633
    @jasimjavi1633 3 года назад +1

    ഞങ്ങൾക്ക് കൊഴപ്പലാത്ത ക്യാഷ് ശബലായിട് ഉണ്ട് ഒരു ബർക്കത്ത് ഇല്ല ഒന്നിനും തികയാറില്ല തറ ഇട്ട് വെച്ചിട്ടുണ്ട് ദുആ ചെയ്യണം ഉസ്താതെ റാബിയോവൽ 3ന് തറ കല്ല് ഇട്ടു

  • @SanjuKp
    @SanjuKp 7 месяцев назад

    Usthadhee നങ്ങളുടേ വീട് കയറ്റിറ്റ് 17 കൊല്ലം ആയി ഇടുവരെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല വീടിൻ്റ് ഉള്ള് ജുമരുകൾ തേച്ചിട്ടുണ്ട് ബാക്കി അടിയും പുറവും തേക്കാ നും ബാക്കി യുള്ള പണി കളോ ന്നും എടുക്കാൻ ഇടിവരെ കയിന്നില്ല ഉസ്താദും ഈ എ യൂത്ത് വായിക്കുന്ന എല്ലാവരും ടൂ അ ചെയ്യണം insahaallha സാജിത

  • @fathimahamna6257
    @fathimahamna6257 2 года назад

    സ്ഥലം ഉണ്ട് അതിൽക് വഴി മാത്രം ആണ്. അതിൽക് വീട് പണിക്ക് ഉള്ള സാധനം കൊണ്ട് വരാൻ ബുദ്ധിമുട്ട് ആണ് . സ്ഥലതിന് തൊട്ട് റോഡ് ഉണ്ട് അയൽവാസികൾ സഹകരിക്കുന്നില്ല അവരുടെ മനസ്സ് ഒന്ന് റെഡി ആകാൻ ഉസ്താദ് ദുആ ചെയ്യണം

  • @shamnasaheer6865
    @shamnasaheer6865 3 года назад

    ഒരുപട് അറിവുകല് നമുക് പകര്ന്നു തരുന്ന ഉസ്താദിനു അള്ളാഹു swarkathil ഒരു വീട് തരട്ടെ ദുനിയവിലെ എല്ലാ സമാദാനവും സന്തൊഷവും നില്നിര്തി തരുമാറാകട്ടെ 🤲വീടിന്റെ മുഴുവന് പണിയും പെട്ടെന്ന് തന്നെ പൂര്തീകരിചു തരട്ടെ
    എന്നെ പോലെ വീടില്ലാതവര്ക്കു വീട് വെക്കാന് അള്ളാഹു ഒരു മാര്‍ഗം കാണിചു തരട്ടെ
    ആമീൻ 🤲🤲

  • @nusaibanushii1208
    @nusaibanushii1208 3 года назад +1

    Alhmdulilla ustdinde paranja kore duagal ustd paranjad pole cheidappol nagalude veed pani poortiyai kitti kayyil verum 3 laks panam kondan tudagiyad yella paniyum poortiyai korch kadamund in Shaa Allah adum pettan teern kittan ustd dua cheyyanam
    Ustadinn allhu afyatulla deergayuss nalgatte ustdinde yella halalaya agrahangalum allahu poortiyaki taratte ameen yaa rabbal alameen

  • @salihsalim4584
    @salihsalim4584 2 года назад +1

    പുതിയ ഒരു വീട് ഉണ്ടാവാനും അതിലേക് വാഹനം വരുന്ന വഴി ഉണ്ടാവാനും ദുആ ചെയ്യണേ

    • @THOIBAVISION
      @THOIBAVISION  2 года назад

      Allahu nalla miradulal hasilakki tharatte aameen

  • @nishanoushuppm5007
    @nishanoushuppm5007 2 года назад

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഞങ്ങള്ക്ക് വീടിന്റെ തറപ്പണി കഴിഞ്ഞു പെട്ടൊന്ന് വീട് പണി പൂർത്തിയാകാനും അതിൽ താമസം തുടങ്ങാനും ദുആ ചെയ്യണം

  • @siyan.e.a7889
    @siyan.e.a7889 3 года назад +2

    veed പണിയാണ് usthade. പെട്ടെന്ന് pani kziyan duaa ചെയ്യണേ

  • @hasnathhasnath1570
    @hasnathhasnath1570 2 месяца назад

    എന്റെ വീടിന്റെ വാർപ്പ് കഴിഞ്ഞു 3വർഷം ആയി. ബാക്കി ഇത് വരെ കഴിഞ്ഞിട്ടില്ല. ദുആ ചെയ്യണേ 😢

  • @adhila280
    @adhila280 3 года назад

    ഉസ്താദേ എന്റെ വീടിന്റെ പണി പൂർത്തീകരിക്കാൻ ദുആ ചെയ്യണേ കൊറേ കാലം ആയി വാടകയിലാണ്

    • @THOIBAVISION
      @THOIBAVISION  3 года назад

      Allahu nalloru veed nalkatte aameen

  • @yoosufali2969
    @yoosufali2969 2 года назад +1

    Usthade. Njangal vadakavrrttilan .njangalkk nalla veedum sthalavum undavan duaa cheyyane ..

  • @javadshajahan1922
    @javadshajahan1922 3 года назад +1

    ഉസ്താദേ ഞങ്ങൾ വാടകയ്ക്കൂ താമസിക്കുകയാണ് ഞങ്ങൾ താമസിക്കുന്ന വീടും തറ കെട്ടിയിട്ടിരിക്കുന്ന സ്ഥലവും തമ്മിൽ ദൂരമുണ്ട് ദിവസവും അവിടെ പോയി നിന്ന് യാസീൻ സൂറത്ത് ഓതുവാൻ പറ്റില്ലല്ലോ അപ്പോൾ എന്തു ചെയ്യും വീട്ടിലിരുന്നു ഓതിയാൽ മതിയോ ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദു: അ ചെയ്യുക

  • @mskk6365
    @mskk6365 3 года назад +6

    Njangalk sthalam vaangeettund.kadam onnumillaadhe ellam raahathaavaan dua cheyyanam

    • @THOIBAVISION
      @THOIBAVISION  3 года назад

      Allaahu thaufeeq nalkatte aameen

  • @Shammasmuthutt
    @Shammasmuthutt Год назад

    വീട് പണി വേഗം പൂർത്തിയവൻ duva😔ചെയ്യണം ഉസ്താദേ 😢😢😢

  • @ayshuuasif9891
    @ayshuuasif9891 3 года назад +1

    എന്റെ വീട്ടിന് 2 വർഷം കഴിഞ്ഞു തറ ഇടിട്. റമദാൻ ന്ന് ആയിരുന്നു. ഇപ്പോഴും ബാക്കി തുടങ്ങിടില്ല. ദുആ ചെയ്യണം 🤲🤲

  • @shortmedia867
    @shortmedia867 3 года назад

    ഞങ്ങളുടെ വീട് പണി നടന്നു കൊണ്ടിരിക്കുന്നു.. എത്രയും പെട്ടന്ന് പൂർത്തിയാവാനും ആഫിയതുള്ള തീർഗ്ഗയിസ്സോഡ് കൂടി വീട്ടിൽ താമസിക്കാനും ദുആ 🤲🤲🤲🤲ചെയ്യണേ എല്ലാവരും...

  • @ashirimanaf628
    @ashirimanaf628 3 года назад +2

    Njan Ennum fathahsurathum vakhiha surathum oathalund, Alhamdulillah, Ente veed pani pettenn purthiyayin.

  • @seenathp980
    @seenathp980 3 года назад +3

    Usthadinte asuhagal kuravundo shraddikkanam Allahu ella asuhagal kuravakaday yennu prarthikkunuu. Allahu usthdinu anugragal varshikkadday Ameen.

  • @Rahmath-em4fr
    @Rahmath-em4fr 16 дней назад

    ങ്ങളുടെ വീടിന്റെ പണി തുടങ്ങു്വ്വാൻ ദുഹാചെയ്യണം 🤲🏻🤲🏻😢

  • @MRzKINGff
    @MRzKINGff 3 года назад +1

    എന്റെ വീട് തറ പണി തുടങ്ങി നോമ്പിന്റെ മുൻപ് അതിൽ ഇരിക്കാൻ ദുആ ചെയ്യണം ഇപ്പോൾ നിൽക്കുന്ന വീട്ടിൽ സൗകര്യം കുറച്ച് കുറവാണ്

  • @parveshhh__
    @parveshhh__ 3 года назад +15

    വീട് പണി റാഹതായി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @user-qq9mg4fv4l
    @user-qq9mg4fv4l 3 года назад +2

    ഉസ്താദേ വീടുപണി പൂർത്തിയാവാൻ ദുആ ചെയ്യണേ

  • @AdhilShan-qu8of
    @AdhilShan-qu8of 2 месяца назад

    വ്യാഴാഴ്ചയാണ് കുറ്റി അടിക്കുന്നത്. ടൈം ഒന്ന് പറഞ്ഞു തരുമോ ഉസ്താദ്

  • @shahanarafishahanarafi4841
    @shahanarafishahanarafi4841 Год назад

    Usthadhe ente veedinte pani nadannkondirikkunnind e varunna nombinek veetil Koodanan aagraham usthadh prathekam dua Cheyyane pettenn thanne veedinte pani poorthiyavan 🤲

  • @asmayusaph2312
    @asmayusaph2312 2 года назад +2

    എനിക്ക് വീട് ഇല്ല ഉസ്താദ് ദുആ ചെയണം

    • @THOIBAVISION
      @THOIBAVISION  2 года назад

      Allahu nalloru veed nalkatte aameen

  • @shahanashahanabanu997
    @shahanashahanabanu997 3 года назад +1

    Usthade oru veed vegam aavan duayil ulpeduthanam

  • @thahirashaju9782
    @thahirashaju9782 2 года назад +1

    Veedu pani poorthiyavan dua cheyyanm usthathe🤲🤲🤲

  • @shahanashiha9837
    @shahanashiha9837 2 года назад +2

    ഞങ്ങൾക്കും എത്രയും പെട്ടന്ന് വീട് ആവാൻ ദുആ ചെയ്യണം

  • @jamsheenab9823
    @jamsheenab9823 3 года назад +1

    ഉസ്താദ് ഞങ്ങളെ വീട് പണിയാൻ നോക്കുന്നുണ്ട് ലോൺ എടുത്തിട്ട ചെയ്യുന്നേ അതിന് ulladhonnum ഇതുവരെ റെഡി ആയിട്ടില്ല. ഉസ്താദ് ദുഹാ ചെയ്യണം. Njagalk 4പെൺകുട്ടികൾ ആണ്. ഉസ്താദ് dhuhayil prethekam ഉൾപ്പെടുത്തണം

  • @sabiramusthafa4101
    @sabiramusthafa4101 3 года назад +2

    Ente veedupani pakuthiyayi pettannu ninnupoyi usthade.duaa cheyyane 🥺🤲🤲🤲🤲🤲🤲🥺🤲🏻

    • @THOIBAVISION
      @THOIBAVISION  3 года назад

      Allaahu thaufeeq nalkatte aameen

  • @naushadkummali5168
    @naushadkummali5168 Год назад

    വീട് പണി പെട്ടന്ന് കയിയാൻ ദുഹ ചേയ്യണം 🤲🏻🤲🏻🤲🏻

  • @raseenashakariya7811
    @raseenashakariya7811 3 года назад +1

    വീട് വാങ്ങാനും കടം തീരാനും dua cheyyane

  • @shirin285
    @shirin285 2 года назад

    Ente.veedpani.tharappanikazhinnu.bakkipanik.kashilla.sahayikkan.margamundo.usthade

  • @fahisan5699
    @fahisan5699 3 года назад +3

    2 വർഷമായി വീടിന് തറയിട്ട് വീടുപണി തടസം മാറാനുള്ള ഒരു ദുആ പറഞ്ഞു തരുമോ ഉസ്താദേ

  • @najuishu8251
    @najuishu8251 3 года назад

    വീട് പണി തുടങ്ങീട്ട് 3 ara വർഷം ആയി ഇദ് വരെ പൂർത്തിയായിട്ടില്ല pettann വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shadoos2297
    @shadoos2297 3 года назад +1

    Veed pani pettenn thudangikkittan usthadinte duayil ulpeduthanee

  • @fousiya6349
    @fousiya6349 3 года назад +3

    നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @fahisfahis3975
    @fahisfahis3975 2 года назад +1

    അൽഹംദുലില്ലാഹ് വീടായി മക്കളില്ല ഉസ്താദേ 12 വർഷം കഴിഞ്ഞു 😔😢🤲ദുആയിൽ ulpeduthane fathima ഷറഫുദീൻ ഞങ്ങൾ ചൊല്ലേണ്ട ദിക്ർ പറഞ്ഞു തരുമോ usthade... ഇസ്തിഗ്ഫാർ അധികാരിപ്പിച്ചാൽ മതിയോ

    • @mohammeddubai768
      @mohammeddubai768 2 года назад

      അള്ളാഹു നിങ്ങൾക്ക്, സ്വാലിഹായ,, സന്താന ത്തെ, നൽകട്ടെ,,, ആ മീൻ

  • @saleemppsaleem6498
    @saleemppsaleem6498 3 года назад +3

    വീട് പണി വേഗം തുടങ്ങാൻ ദുആ ചെയ്യുക

  • @sole4455
    @sole4455 3 года назад

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തേണമേ.....

  • @fousiya6349
    @fousiya6349 3 года назад

    ഞങ്ങളുടെ കാർ എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @shadhinsha3627
    @shadhinsha3627 3 года назад

    എന്റെ വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ പെട്ടന്ന് പൂർത്തിയായി താമസം തുടങ്ങുവാനും ദുആ ചെയ്യണേ