A DAY IN MY LIFE||ഇത്തിരി വൃത്തിയും വെടിപ്പിനും നിക്കാന് വിചാരിച്ചു 😞

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 198

  • @pravithaks478
    @pravithaks478 3 месяца назад +127

    ഞാൻ BJP അനുഭാവി അല്ല But Suresh Gopi ജയിക്കണഠ എന്ന് ആഗ്രഹിച്ചിരുന്നു. വലിയ ഒരു മാറ്റം കാണ്ടാ ലോ

    • @pravithaks478
      @pravithaks478 3 месяца назад +6

      ഞാൻ ത്രിശൂർ അല്ല ട്ടാ

    • @Devapravi
      @Devapravi 3 месяца назад

      ഞാനും

  • @RahnaazmiKt
    @RahnaazmiKt 3 месяца назад +14

    ശരിക്കും ഒരു heaven തന്നേ.. അസൂയ ഉണ്ടെട്ടോ.. ഭാഗ്യവതി അമ്മയും അച്ഛനും ചെയ്ത സുകൃതം 😊😊😮

  • @Amal-yv6ij
    @Amal-yv6ij 3 месяца назад +29

    എന്നും ഇതുപോലെ സുന്ദരിയായിട്ട് വരണം മാളു... അതാ കാണാൻ രസം.....

  • @pathooslifestyle5564
    @pathooslifestyle5564 3 месяца назад +8

    എന്റെ പോന്നു ശ്രീ കുറേ ചിരിച്ചു ഞാൻ. ശ്രീ ടെ ഓരോ കുട്ടിക്കളികൾ ആണ് ആ വീടിന്റ എനർജി 🥰😄.
    ഒരു 100വർഷം അങ്ങനെ തന്നെ അങ്ങട് പോകാൻ സൃഷ്ട്ടാവ് തുണക്കട്ടെ 🤲🏻🤲🏻🤲🏻🤚🏻🥰🥰😘

  • @himashibu8397
    @himashibu8397 3 месяца назад +15

    Hi ശ്രീ ഒരു ഈസി ചിക്കൻ ബിരിയാണി ചെയ്യാമോ

  • @neethuneethu1533
    @neethuneethu1533 3 месяца назад +7

    ഞാൻ BJP അനുകൂലിയല്ല. ഒരു പാർട്ടിയോടും പ്രത്യേകിച്ച് താല്പര്യമില്ല - പക്ഷേ സുരേഷേട്ടൻ ജയിച്ചതിൽ വളരെ വളരെ സന്തോഷിക്കുന്നു അതു തുറന്നു പറയാൻ ഒരു മടിയുമില്ല ഞാൻ പാലക്കാടാണ് തൃശൂരായിരുന്നെങ്കിൽ സുരേഷേട്ടനു വോട്ടു ചെയ്തേനെ

  • @rithusworld463
    @rithusworld463 3 месяца назад +3

    ശ്രീ ലാസ്റ്റ് ഇട്ട ഡ്രസ്സ്‌ സൂപ്പർ അതിട്ടപ്പോൾ ശ്രീയെ കാണാൻ നല്ല ഭംഗി ഉണ്ട്🥰🥰.തോരനിൽ കുറച്ചു തേങ്ങ കൂടി ചിരണ്ടി ഇട്ടിരുന്നെകിൽ നല്ല ടേസ്റ്റ് ആയിരിക്കും ശ്രീ.

  • @sreelekhapradeepan1994
    @sreelekhapradeepan1994 3 месяца назад +6

    Sree enikkum vellam bhayankara pediyanu...
    Sreekku daily practice cheydal pettennu cheyyavunnade ulloo

  • @sree-vd1pz
    @sree-vd1pz 3 месяца назад +5

    എനിക്കും നീന്താൻ അറിയില്ല ചേച്ചി.any way happy to see ur beautiful family.lvu chechi❤❤❤

  • @SackeenaSakki-jq1lm
    @SackeenaSakki-jq1lm 3 месяца назад +11

    ശ്രീ..vediyoyude bgm super...nostu adichirikkaam❤❤

  • @renuviswanathan2739
    @renuviswanathan2739 3 месяца назад +4

    Sree.. എനിക്ക് ആ puff കൈ ഭയങ്കര ഇഷ്ടായി.. ശ്രീയ്ക്ക് നല്ല ഭംഗിയുണ്ട്.. 🥰🥰🥰

  • @ranjana9022
    @ranjana9022 3 месяца назад +7

    Sree nalla bhagiyundu Mole ee dress. First Mole kandappol sundariyayi thonni. Manga kandappol kothi . Njan ee flatil thamasikumbol ..

  • @SabiraAa-m8x
    @SabiraAa-m8x 3 месяца назад +4

    Sreee rthra positive aan. Carefull

  • @lifemhh1235
    @lifemhh1235 3 месяца назад +1

    ഞാനും ഇങ്ങനെയായിരുന്നു എല്ലാരോടും നടന്നു സംസാരിക്കും ❤ഇപ്പോ കുറെ ഒക്കെ മാറി കല്യാണം കഴിഞ്ഞ ശേഷം 😢

  • @chitra6419
    @chitra6419 3 месяца назад +2

    എല്ലാ ഡ്രെസ്സും നന്നായിട്ടുണ്ട്.അല്ലെങ്കിലും താൻ ഒരു സുന്ദരി ആണ്.makeup വേണമെന്നില്ല. ❤️

  • @remyavinod5551
    @remyavinod5551 3 месяца назад +1

    എല്ലാം നന്നായിരുന്നു. Cooking, cleaning, swimming പ്രത്യേകിച്ചും എടുത്തു പറയേണ്ടത് ആ ബാക്ക്ഗ്രൗണ്ട് music കൂടി ആയപ്പോൾ എന്തോ ഒരു പ്രേത്യേക vibe ❤️

  • @Bsby-c3d
    @Bsby-c3d 3 месяца назад +8

    Adipoli video, thanku sree

  • @renyasajeev7315
    @renyasajeev7315 3 месяца назад +7

    First comment n view 🎉
    Hi dear sree ,bhagyan,sreekuttan❤

  • @seenaka8971
    @seenaka8971 3 месяца назад +3

    Njanum sreyepole oru vayadi ayirunnu. Kore coursukalum padichu. Ellam verudeyayipoi😔 9yrs diabetic anu adh enne othiri baadichu thudangi... Maravip, sheenam... Ellavarum prarthikanam. ആ പഴേ നമ്മളാകാൻ ഒരിക്കലും പറ്റൂലല്ലോ... അതാണ് ഒരു മനുഷ്യന്റെ ഗതികേട് 😔

    • @Sheela-oc6ns
      @Sheela-oc6ns 3 месяца назад

      Diabetics ഒരു രോഗമല്ല ട്ടോ... നമ്മുടെ ശരീരത്തിൻ്റെ ഒരു അവസ്ഥയാണ്... Correct aayi ഫുഡും മെഡിസിനും ( ഈ മെഡിസിൻ എന്ന് പറയുന്നത് എന്താ ??? പാൻക്രിയാസ് ഇൻസുലിൻ ഉൽപ്പാദിപ്പിക്കാത്തത് കൊണ്ട് ഇൻസുലിൻ ടാബ്‌ലറ്റ് ആയി കൊടുക്കുന്നു... നാം കഴിക്കുന്ന ഫൂഡിൽ നിന്നും കിട്ടുന്ന അമിതമായ ഗ്ലൂക്കോസിനെ bloodl നിന്നും വേർതിരിക്കാൻ ഇൻസുലിൻ വേണം.... So.... Ayyo sugaraane enn paranj ദുഖിച്ചിരിക്കാതെ active aavoo... Proper diet ശീലമാക്കൂ... നിറയെ വെള്ളം കുടിക്കൂ.... എല്ലാം നോർമൽ ആവും ❤❤

  • @kumarigopalan9001
    @kumarigopalan9001 3 месяца назад +1

    ശ്രീ എന്റെ വീട് എർണാകുളം ചോറ്റാനിക്കര അബലത്തിന്റെ വടക്ക് ഭാഗത്തയിട്ട് വരും എന്ന് വച്ച് അബലത്തിൽ അങ്ങനെ പോവാറില്ല ട്ടോ വല്ലപ്പോഴും ഞ്ഞങ്ങളുടെ ഇവിടെമ്പെന്നി സാർ ആണ് ജയച്ചത് ശ്രി ചോറ്റാനിക്കര അബലത്തി വന്നിട്ട്ണ്ടോ❤❤❤❤❤

  • @teddykutties
    @teddykutties 3 месяца назад +1

    എന്റെ മോളെ ഇവിടെ എന്റെ കൊച്ചുമക്കളുണ്ട് മുട്ടയും ചിക്കനും ഇല്ലെങ്കിൽ അവർക്ക് വിശപ്പില്ല എന്ന് പറയും അതുണ്ടെങ്കിൽ ഭയങ്കര വിശപ്പാണ്

  • @പെരിന്തൽമണ്ണ
    @പെരിന്തൽമണ്ണ 3 месяца назад +6

    ശ്രീ എന്റെ മൂത്താപ്പ ഇടുന്ന ട്രൗസറുംകൂടി ഈ അവസരത്തിൽ ചുവപ്പേ ഇടുക 🤣🤣🤣🤣 പാവം മരിച്ചുപോയി

  • @AnithaKumari-u3k
    @AnithaKumari-u3k 3 месяца назад +5

    Hai sree enikkum vellam pediyada ❤️❤️❤️

  • @SunithaKk-e7y
    @SunithaKk-e7y 3 месяца назад +2

    എന്ത് രസം കാണാൻ ശ്രീ വെള്ളത്തില് ഇറങ്ങിത്

  • @ajithajk6316
    @ajithajk6316 3 месяца назад +5

    Sreekutti thanks🎉kallu shop paranjathinu❤ swimming 😂😂

  • @Hippunte_Jinn_
    @Hippunte_Jinn_ 3 месяца назад +4

    Bagyan nannayi thadi kurannootttooo athinte credit shreeyanoooo .enikku othiri ishtaanu nigale theerchayaayum nan kanan varum ttaaa shreeeee❤❤❤

  • @lekhaantony3758
    @lekhaantony3758 3 месяца назад +2

    Molda video kanumbam eanthoru santhosham aanunnu ariyamo .Aa samsaram othiri eshttama ammakku. Love you❤❤❤

  • @UnniRaji-nz5og
    @UnniRaji-nz5og 3 месяца назад +15

    ഭ്രാന്തമായി രാഷ്ട്രീയം ഉള്ള ഒരാൾ ഉണ്ടായിരുന്നു എന്റെ വീട്ടിൽ. അത് എന്റെ അച്ഛൻ ആണ്. പക്ഷെ അച്ഛൻ എന്നെ വീട്ടു പോയിട്ട് 3വർഷം കഴിഞ്ഞു 😢

  • @sreeshamohan
    @sreeshamohan 3 месяца назад +2

    Sree sujachechide thayyal poli... 😍❤ ellam kidu nalla bhagind sree ky.. Evade suresh gopi sir thane 😊

  • @MyDreamsMyHappiness
    @MyDreamsMyHappiness 3 месяца назад +2

    എന്താണെന്ന് അറിയില്ല ഡാ ഇന്നത്തെ വീഡിയോ വളരെ വളരെ ഇഷ്ടമായി ❤️❤️ശരിക്കും ഒരു സ്വർഗം തന്നെ ആണ് അവിടെ നീന്തൽ അറിയാത്തത് കൊണ്ട് ശ്രീ വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഭാഗ്യൻ ഒത്തിരി കെയർ ചെയ്യുന്നതായി തോന്നി പിന്നെ ഭാഗ്യൻ ശ്രീയുടെ ഭാഗ്യവും 🌹🌹ശ്രീ ഭാഗ്യന്റെ സന്തോഷവും ആയി ഇത് പോലെ ഇരിക്കട്ടെ എപ്പോഴും ❤️❤️❤️
    നന്നായി ഒരുങ്ങി തന്നെ വരണം കേട്ടോ ഡിയർ 🥰🥰🥰

  • @RRR073
    @RRR073 3 месяца назад +4

    Dress keeriyadano black

  • @jyothykrishna7137
    @jyothykrishna7137 3 месяца назад +10

    Tile itta dining roomil entha eerkkil choolu kondu adikkunnathu sree,pullinte chool alle use cheyyendathu

    • @jishunimi3811
      @jishunimi3811 3 месяца назад

      Nanum tiles il eerkili chulum, pullinte choolum use cheyyarund. Eerkili chool vech tiles il adichal entha kuzhappam.

    • @jyothykrishna7137
      @jyothykrishna7137 3 месяца назад +1

      @@jishunimi3811 irikil choolinte tip sharp ayathu kondu scrach veezhum,normally muttam thookkan alle,athu use cheyyuka,tiles ,granites il okke soft Aya pull chool anu njangal okke upayogikkuka,veedu puthiyathalle athukondu paranjathanu

  • @vrindasasikumar6578
    @vrindasasikumar6578 3 месяца назад +3

    Adipoli video sree ❤❤❤❤

  • @gopikap1769
    @gopikap1769 3 месяца назад +1

    Ingnae length ayitt olla video ittotta..chechide samsaram ethra kettirunnalum madukkulla.orikke chechinem ,sreekuttanem,bhagyan chettanem ,chechide nadum okke kananamnnod ❤

  • @Jayashree_M
    @Jayashree_M 3 месяца назад +2

    Expressions vari vithari ente priyappetta Sreeja.

  • @dreamyviolet-gc5fq
    @dreamyviolet-gc5fq 3 месяца назад +3

    Maxi modeling anu highlight..😂❤❤❤

  • @user-qu6gc7gr7y
    @user-qu6gc7gr7y 3 месяца назад

    Hi sree, dermdoc underarm darkness removal spay nallathano sherikum

  • @mygreengrow
    @mygreengrow 3 месяца назад +2

    നോൺസ്റ്റിക്കിൽ വുഡൻ സ്പൂൺ ഉപയോഗിക്കൂ ശ്രീ

  • @MANIKANDANS-q1b
    @MANIKANDANS-q1b 3 месяца назад +4

    Haiii sreee ❤❤❤❤❤

  • @MubashiraShihab-ri2uf
    @MubashiraShihab-ri2uf 3 месяца назад

    ❤ super vedio.last itta udupp nalla ishtayi 👍

  • @sandhya9885
    @sandhya9885 3 месяца назад

    ആ മരം വെട്ടല്ലേ എന്ത് രസമാ 🥰

  • @mayeeshabyju4393
    @mayeeshabyju4393 3 месяца назад +1

    എന്റെ മകൻ.. ഭക്ഷണ രീതി കാണുമ്പോൾ ഞാൻ അവനോട് പറയാറുണ്ട്..english north indian.. ഇഷ്ടം അവനു.. ചോറ് ഇഷ്ടം അല്ല, but ചപ്പാത്തി..പാസ്ത അങിനെ ചിലപ്പോൾ കൊള്ളി, കാവത്തു,ചക്ക,ചേമ്പ് പുഴുങ്ങിയത് അതു ഒക്കെ കഴിക്കും ചോറ് തീരെ ഇഷ്ടം ഇല്ല

  • @maddybits3138
    @maddybits3138 3 месяца назад +3

    Black nighty keeriyittudo😮

  • @jithasan9493
    @jithasan9493 3 месяца назад +4

    Supper. Sree❤❤

  • @ALLROUNDWITHRESMIRAJESH
    @ALLROUNDWITHRESMIRAJESH 3 месяца назад

    Salt masala box il ettal athu pokum ketto

  • @mayadevi5481
    @mayadevi5481 3 месяца назад +1

    Enikkishtappettath last itta uduppanu sree

  • @revathymanju2399
    @revathymanju2399 3 месяца назад +1

    സംസാരിക്കുമ്പോൾ മ്യുസിക് ഒഴിവാക്കു ശ്രീ. ❤❤❤

  • @faleelamajeedpilathodan2873
    @faleelamajeedpilathodan2873 3 месяца назад +1

    Engane sreede vtlkk onnu varaaa😢❤❤❤

  • @lijirenjith923
    @lijirenjith923 3 месяца назад +1

    Inn sreeye kaanaan oru prathyeka bangi ❤🥰

  • @shajiphilip6366
    @shajiphilip6366 3 месяца назад +1

    ശ്രീ ഞാൻ മുന്നിപാറയിൽ ഇന്നലെ വന്നു വെള്ളച്ചാട്ടം കണ്ടു അതിനടുതാണോ വീട്

  • @mayatr3138
    @mayatr3138 3 месяца назад +1

    Sree manninte chatti vedichitti.pinneyum ee chattiyil thanne ano vakkunne

  • @nitheeshap9407
    @nitheeshap9407 3 месяца назад +1

    Sreekuttan valuthayi 😊

  • @sumayyahameed7049
    @sumayyahameed7049 3 месяца назад

    Milk cooker vangiya mathi. Appo thilach povillaaa.

  • @vasanthymohandas8667
    @vasanthymohandas8667 3 месяца назад

    ശ്രീ പറഞ്ഞ സ്വഭാവം നമുക്കൊക്കെ ഉള്ളതാ. അച്ചടി ഭാഷ യൊന്നും വേണ്ട നമുക്ക് നമ്മളായാൽ മതി. മൂന്നാൾടെ നീന്തൽ കണ്ടു. നല്ല രസം. മുരിങ്ങ ഇല മൂപ്പ് കുറഞ്ഞ ഇല ആണ് രസം.❤❤❤

  • @achuakku9078
    @achuakku9078 3 месяца назад +2

    Hiiiiiiii sreeee ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 3 месяца назад +1

    First, last 👌👌👌🥰🥰super 🥰🥰🥰ഇവിടെ ഹൈബി ഈഡൻ, സുരേഷ് ഗോപി ജയിച്ചത് 👌എന്റെ ശ്രീ എനിക്ക് വെള്ളം, പേടിയാ ഏറ്റവും പേടി ഗ്യാസ് തീർന്നാൽ പുതിയത് ഫിറ്റ് ചെയ്യില്ല പട്ടിണി ഇരുന്നാലും ശെരി 🤣പിന്നെ ഡ്രൈവിംഗ് ഒടുക്കത്തെ പേടിയാ 🥰🥰

  • @saranyasano6627
    @saranyasano6627 3 месяца назад

    Black nighty thaazhe keeriyallo sree. 3meter veetham cloth eduthano taychatu. Anyway super

  • @minlasantho4769
    @minlasantho4769 3 месяца назад +2

    Last dress super❤

  • @sreejasajeev2005
    @sreejasajeev2005 3 месяца назад +2

    Hiii ❤️
    Sughamano

  • @sugandhiv3963
    @sugandhiv3963 3 месяца назад

    എല്ലാം നന്നായിരുന്നു. നീന്തലും, കുക്കിങ്ങും, മോഡലിങ്ങും. ശ്രീക്കുട്ടാ സ്കൂളിൽ പോവാറായല്ലേ 👍🏼♥️💋🍬♥️♥️♥️♥️♥️

  • @ushabharathan3883
    @ushabharathan3883 3 месяца назад +2

    Sree Super ❤❤❤❤❤

  • @minlasantho4769
    @minlasantho4769 3 месяца назад +2

    Hai sree

  • @divyanidin2735
    @divyanidin2735 3 месяца назад +2

    Hi sree ❤❤

  • @Hippunte_Jinn_
    @Hippunte_Jinn_ 3 месяца назад +1

    Shree muriga chedi valithakumpolekkum athinte koom odichukalayanam appozhe Kure chillakalundaakkuuuuu

  • @ameenaamee7700
    @ameenaamee7700 3 месяца назад +1

    ഡ്രസ്സ്‌ എല്ലാം അടിപൊളി എപ്പൊഴും ഒരുങ്ങി ഇരിക്കു❤

  • @Preethi-ep7nr
    @Preethi-ep7nr 3 месяца назад

    Muringayla pakam cheyyumbol moodaruth vere taste aakum sreekutty

  • @Aswathyachusworld
    @Aswathyachusworld 3 месяца назад +1

    Super dear ❤️❤️❤️❤️

  • @SreelekshmiArunkumar-do9wg
    @SreelekshmiArunkumar-do9wg 3 месяца назад

    Super video chechi.abhinayam onnum illallo oro youtubers ne pole atha palarkkum istappedathe.kashtam.

  • @lakshmilachu3958
    @lakshmilachu3958 3 месяца назад +2

    ചേച്ചി സുഖം ആണോ ❤❤❤❤

  • @soniyajibi499
    @soniyajibi499 3 месяца назад +1

    ശ്രീ പാൽ വേക്കുമ്പോൾ പാത്രി ന്റെ മുകളിൽ ഒരു തവി വട്ടം വെച്ചാൽ മതി പാൽ തളച്ച് തൂവുകയില്ല. ഞാൻ പരീക്ഷിച്ച് വിജയിച്ചതാണ്. ഞാൻ കഴ്ച ഇല്ലാത്ത ഒരു ചേച്ചിയുടെ വിഡിയോൽ കണ്ടതാണ്. കമൻറ് വായിക്കുമോ എന്ന് അറില്ല വായിക്കും എന്ന പ്രതീക്ഷയിൽ

  • @jacobsprincess8056
    @jacobsprincess8056 3 месяца назад

    Nan sree yude Volgs last 6 yrs ayi kanunnu. Nan marrige kazhiju cooking and home making padichathu sreeyude vlogs kandanu. Nan swapnam kanda life anu sree jeevikkunathu. You are so lucky to have such a great partner. Stay blessed This is my first comment . Love you lot.

  • @mollyjose1212
    @mollyjose1212 3 месяца назад

    Hai Sreekutty.... ഇപ്പോൽ വെള്ളത്തിനോടുള്ള പേടി മാറിയില്ലേ... I adore your വല്ലൂർ. Very good video❤❤

  • @mayasaraswathy8899
    @mayasaraswathy8899 3 месяца назад

    Adipoli vlog ayirunneda. Oral koode ninnu varthamanam paranju joli cheyyum pole thonni enikku. Kootti u oral koode ulla pole. Athu sree de acheivement anu video de. Valiya vlog ettolu kanan alundu. Kilukkam Petti kuttiye eshtamado. 🫶🏼

  • @SameenaVazhayil
    @SameenaVazhayil 3 месяца назад +1

    Adipoli londonil ninnu kaanunnanjaan 😢

  • @jascreation2746
    @jascreation2746 3 месяца назад +1

    കുളത്തിന്റെ size എത്രയാ. റിപ്ലൈ തരാതിരിക്കരുത്. Pls

  • @divyashekardivya-lx7fm
    @divyashekardivya-lx7fm 3 месяца назад

    Nalla pole ഒരുങ്ങി നടക്ക് ശ്രീ പറയുന്നവർ പറയട്ടെ

  • @catplus1628
    @catplus1628 3 месяца назад

    Purathulla kazhayaanu nallathu athu kooduthal kaanichu kichen work kurakku repeat aakunnu

  • @harshanideshnidesh2822
    @harshanideshnidesh2822 3 месяца назад

    SG🥰 sreechechi ♥️

  • @SalilamkSalila
    @SalilamkSalila 3 месяца назад

    C c plant bushy ayi valaran ethu valam anu ededathu

  • @devirema9354
    @devirema9354 3 месяца назад

    Ivide okke pal ingine anu kittuka. Nadan pasuvin pal avar itharam bottlil anu kondu varunnathu

  • @kitchenanddrive
    @kitchenanddrive 3 месяца назад

    എന്റെ പിള്ളേരും ഇതുപോലെ തന്നെയാണ് ശ്രീ ചിക്കനോ മീനോ മുട്ടയോ വേണം😂

  • @Nminnus
    @Nminnus 3 месяца назад

    Tile adichvaran eeerkilichoolano

  • @akhilasunil2514
    @akhilasunil2514 3 месяца назад

    Chechi innu enikum muringayum chakkakuruvum aanu❤

  • @vipinev6012
    @vipinev6012 3 месяца назад +1

    Nooluvalyilll Ara relatives

  • @arathysurendran8616
    @arathysurendran8616 3 месяца назад +1

    Ente monum engane thaneya

  • @holyboldrin5792
    @holyboldrin5792 3 месяца назад

    എല്ലാ ഡ്രസ്സുകളും സൂപ്പറായിട്ടുണ്ട് ആദ്യത്തേത് സൂപ്പർ എല്ലാം നല്ലതാ ഒരെണ്ണം പറഞ്ഞന്നേയുള്ളൂ ശരിക്കും നിങ്ങൾ ഭൂമിയിലെ സ്വർഗത്തിലാട്ടോ ജീവിക്കുന്നത് നഗരത്തിൽ താമസിക്കുന്ന ഞങ്ങൾക്ക് ഇത്തിരി അസൂയ ഇല്ലാതില്ല ട്ടോ ശ്രീക്കുട്ടിയേ😂😂

  • @jasmineranjith3422
    @jasmineranjith3422 3 месяца назад

    Chopper evidunna mediche

  • @preethammasworld31
    @preethammasworld31 3 месяца назад +2

    👌🏻👍🏻🥰🥰

  • @SunithaKk-e7y
    @SunithaKk-e7y 3 месяца назад +1

    പിണ്ണാക്ക് തരോ ശ്രീ എനിക്ക് വീട് വരാക്കര

  • @sindhudinesh6592
    @sindhudinesh6592 3 месяца назад +2

    Sree,innu muthodu muthu aanallo.

  • @SafeelaHaaris-tn3px
    @SafeelaHaaris-tn3px 3 месяца назад

    ഹായ് ശ്രീ മോളേ.... 🥰

  • @Nn-il4xl
    @Nn-il4xl 3 месяца назад +7

    ഭാഗ്യൻ ചേട്ടന് പുലിക്കളിക്ക് പോകാം... 🤓😂... വയർ ചാടി ട്ടൊ ഒരുപാട്... ചേച്ചി.. ഫുഡ് ഉണ്ടാക്കി കൊടുത്താൽ പോരാ... Health maintain ചെയ്യാനും പറയണം

  • @fathimanajiyaak4386
    @fathimanajiyaak4386 3 месяца назад

    Njammal ponnaani njammade swantham samadhaani sahib💚💚💚💚💚💚

  • @anshifaanshi5581
    @anshifaanshi5581 3 месяца назад

    ഈ പൂൾ എന്റെ വീട്ടിൽ ആ യിരുന്നെകിൽ ഞാൻ ഫുൾ ടൈം athilayirikum😃.

  • @sreelekshmib3824
    @sreelekshmib3824 3 месяца назад +1

    Hai chechi ❤sugham ano vediyo notification vannapol thanne santhosham

  • @christygeorge22
    @christygeorge22 3 месяца назад

    Tailoring shop avidaya.

  • @Arya_suresh209
    @Arya_suresh209 3 месяца назад

    Thazhe ulla frill oke vekkunath aano

  • @saranyasano6627
    @saranyasano6627 3 месяца назад

    Sree രസം veykkunnatukanditilalo

  • @RaseenaRaseenasathar
    @RaseenaRaseenasathar 3 месяца назад

    ഫിഷ്, ചിക്കൻ egg എന്തെങ്കിലും ഇല്ലാതെ ente രണ്ടാമത്തെ മോൻ ഒന്നും കഴിക്കില്ല.

  • @Ernklm..11
    @Ernklm..11 3 месяца назад

    Apo school shopping vlog video undarnnallo