നീ തരും ഔദാര്യം - കരോക്കെ - Nee Tharum Oudaryamillenkil - Karaoke with lyrics (SHA NADAPURAM)

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 58

  • @siyadmangala5562
    @siyadmangala5562 4 месяца назад +6

    മാഷാ അള്ളാ സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് മനസ്സിന്റെ ഉള്ളിൽ തട്ടുന്ന ഒരു ഗാനം ❤

  • @mujibali3958
    @mujibali3958 Год назад +10

    നിങ്ങളുടെ എല്ലാ പാട്ടിന്റെയും കരോക്കെയുണ്ടങ്കിൽ വളെരെ നല്ലതായിരുന്നു.. ഒന്നിനൊന്നു മികച്ചതാണ് നിങ്ങളുടെ എല്ലാ പാട്ടുകളും. അൽഹംദുലില്ലാഹ്...

    • @zainudheenkp205
      @zainudheenkp205 Год назад

      ശരിയാണ്... എപ്പോഴും ആഗ്രഹിച്ചിരുന്നു 😍💖

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 4 месяца назад +3

    ഷാ ഈ സോങ് പാടുമ്പോൾ അല്ലഹുവേ ഓർത്തു ഒരു ഭയം വരും..... മനസിന്‌ ഒരു വേദന

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +4

    നല്ല വരികൾ അത് പോലെ തെന്നെ നല്ല ശബ്ദം ❤️❤️❤️👌👌👍👍

  • @Prakrthiyudelokam
    @Prakrthiyudelokam Год назад +8

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. റബ്ബ് അനുഗ്രഹിക്കട്ടെ

  • @Abdulla-yj7zd
    @Abdulla-yj7zd Год назад +1

    Ha polichu Adipooli 👍👍👍👌👌👌

  • @AbbasAli-be3dq
    @AbbasAli-be3dq 3 месяца назад +1

    Valara chariya ezhuth Ayipoyi Mansilakan praysapedunnu

  • @zainudheenkp205
    @zainudheenkp205 Год назад +2

    ഒരുപാട് നന്ദി... എപ്പോഴും ആഗ്രഹിച്ചിരുന്നു 💖🤩

  • @shareefpulikkalodi7588
    @shareefpulikkalodi7588 Год назад +2

    മാഷാ അല്ലാഹ് 🥰❤️👍👍സൂപ്പർ 🔥🔥🔥🔥

  • @rafeekparambath4552
    @rafeekparambath4552 Год назад +3

    വെറും മൈലാഞ്ചി പാട്ടിൽ ഒതുങ്ങാതെ ഇത്‌ പോലുള്ള നല്ല ഗാനം പാടിയതിനെ ഒരുപാട് താങ്ക്സ് ശരിക്കും ഫീലോടെ ഈ പാട്ട് പാടിയാൽ കണ്ണ് നിറഞ്ഞു പോവും ഞാനൊന്നു പാടി നോക്കിയതാണ് കരഞ്ഞു പോയി ഹബീബെ

  • @abusinan3859
    @abusinan3859 Год назад +2

    ഈ song ഇത്രയധികം പോപ്പുലർ ആവാൻ കാരണം തന്നെ നല്ല clarity യിൽ ഇതിന്റഈ karaoke track ഉള്ളത് കൊണ്ടാണ് 👍🏻😍💯

    • @FazalB-ju8hl
      @FazalB-ju8hl 4 месяца назад

      വരികൾ തെറ്റാണ് എഴുതിയത്

  • @sajnamtr
    @sajnamtr 20 дней назад

    പ്രഭഞ്ചമാകെ പ്രഭാമയമായി. Nysha fathima പാടിയ song onnu cheyyo pls

  • @haneefahaneefa1287
    @haneefahaneefa1287 Год назад +1

    Alhamdulila orupad vijarichu karokka
    Thanks shanukka

  • @aslamaslu6158
    @aslamaslu6158 Год назад +2

    Masha അള്ളാ❤❤❤❤❤❤❤❤❤❤❤

  • @kunhabdullam1686
    @kunhabdullam1686 11 месяцев назад

    സൂപ്പർ.....ഷാ....🎉

  • @ashikviruppilashik3792
    @ashikviruppilashik3792 3 месяца назад +1

    ekkaa adipoli👍🏽👍🏽

  • @Noname-jn8ix
    @Noname-jn8ix Год назад +2

    Spr 👌👌sha ❤️🌹

  • @ashrafashi5186
    @ashrafashi5186 Год назад +16

    നിങ്ങളുടെ കരോക്ക വരികൾ സ്ക്രീനിൽ ഫുൾ ആയിട്ട് എഴുതി കാണിച്ചിരുന്നെങ്കിൽ ഒരുപാട് നന്നായേനെ ചെറിയ എഴുത്ത് ആയതുകൊണ്ട് കാണാൻ പറ്റുന്നില്ല

    • @itsshaheer
      @itsshaheer Год назад +1

      Sathyam

    • @rasheedrasheed2360
      @rasheedrasheed2360 4 месяца назад +1

      ഒന്നിച്ചെഴുതിയെങ്കിൽ വളരെ നന്നായിരുന്നു. ഷാ

  • @raziriza783
    @raziriza783 Год назад +1

    Super 👍ikkaa 🥰

  • @ashifachi9401
    @ashifachi9401 Год назад +1

    Shaaaa 👍👍👍

  • @fathimasulaiman9642
    @fathimasulaiman9642 Год назад +1

    Manoharam

  • @shibilit-co9el
    @shibilit-co9el Год назад

    സൂപ്പർ. Sha❤❤

  • @najmunajmu4664
    @najmunajmu4664 Год назад +4

    വളരെ സന്തോഷം ഈ പാട്ടിന്റെ കരോക്കെ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു . നിങ്ങളുടെ ഒരോ പാട്ടും ഭയങ്കര ഇഷ്ടമാണ് എന്നും കേൾക്കും ഈ പാട്ട് പാടാൻ വേണ്ടിയാണ് കരോക്കെ എങ്ങനെ കിട്ടുമെന്ന് ആലോചിച്ചിരുന്നു നിങ്ങളുടെ നമ്പർ വാട്സ്ആപ് ഉണ്ടോന്ന് നോക്കി കിട്ടിയില്ല ആഗ്രഹിച്ചത് കിട്ടിയതിൽ സന്തോഷം

  • @shahabathav3504
    @shahabathav3504 Год назад +2

    Thanks alot

  • @sumayyathacharakkalsumayya5590
    @sumayyathacharakkalsumayya5590 Год назад +1

    അടിപൊളി ❤❤❤

  • @muhammadadhiladhil37
    @muhammadadhiladhil37 Год назад +2

    Alhamdulillah
    Thanks🌹

  • @hameedukhameed9112
    @hameedukhameed9112 Год назад

    സൂപ്പർ 🥰🥰🥰🥰👍👍👍

  • @phoenixff4164
    @phoenixff4164 Год назад +1

    Masha allah ❤❤❤❤

  • @DOODLEBAKES
    @DOODLEBAKES Год назад

    മാഷാ അല്ലാഹ് 😍👍🏻

  • @abdulrazak8052
    @abdulrazak8052 Год назад +1

    Supper🌹🌹

  • @Samad.Kallachi.entertainment
    @Samad.Kallachi.entertainment Год назад +2

    Thanks

  • @fichusahil6432
    @fichusahil6432 Год назад +2

    ✌🏻😍💔

  • @barijasmin2728
    @barijasmin2728 Год назад +1

    Spr👍❣️❤️

  • @hussainkunhu4338
    @hussainkunhu4338 Год назад

    Super sha

  • @suhaiblaina6341
    @suhaiblaina6341 Год назад +1

    Super

  • @siyamusic7897
    @siyamusic7897 Год назад

    Ningade ella paattinteyum karoke idane pls😊😊

  • @rahimve479
    @rahimve479 5 месяцев назад

    Super super❤️❤️

  • @majeeede2558
    @majeeede2558 Год назад

    Super ❤

  • @naishajmp3063
    @naishajmp3063 Год назад +1

    Tq muthe

  • @rifana-binthu_rashid4271
    @rifana-binthu_rashid4271 Год назад +5

    വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.ഒരുപാട് പാട്ടു കൾ രജി ക്കാ നും. പാടാനും ഭാഗ്യം ഉണ്ടാവട്ടെ. നിങ്ങൾ പാട്ട് ക്ലാസ്സ്‌ എടുക്ക ആ റുണ്ടോ.

  • @mariyamnoushad8791
    @mariyamnoushad8791 4 месяца назад

    Ketit mathiyavunilla masha allah

  • @sakeersakeersha9430
    @sakeersakeersha9430 Год назад

    S A jameel ഈ ദുനിയാവ്ന്ന മസ്ജിദിൽ ഇന്നിതാ ഈദ് നമസ്കാരം karoke കിട്ടോ

  • @usmank9032
    @usmank9032 9 месяцев назад +1

    ഇങ്ങനെ ആയാൽ ശരിയാവില്ല മകനെ ഞങ്ങൾക്ക് പാടാൻ പറ്റുന്നില്ല

  • @shareenakh1999
    @shareenakh1999 7 месяцев назад

  • @Neamar263
    @Neamar263 Год назад +2

    നിങ്ങളെ നമ്പർ വേണ്ടിനു എന്റെ മോൻ അവിടെ വന്നു padana

    • @muhdrashid8152
      @muhdrashid8152 Год назад +1

      Ee songinte thudakkathil koduthittund shamix studio number

    • @mujibali3958
      @mujibali3958 Год назад +1

      വളെരെ സന്തോഷം... മാഷാ അല്ലാഹ്..

  • @baburajk2897
    @baburajk2897 3 месяца назад

    ആ കോർസിന്റ അർത്ഥം അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ

  • @samadpn1613
    @samadpn1613 Год назад

    കരോക്കെ ഒന്ന് വലുതാക്കി വിട് 😂

  • @Iboos841
    @Iboos841 Год назад

    Hlo watsup nbr tharumo

  • @ShanShamsu767
    @ShanShamsu767 4 месяца назад

    ❤❤❤❤

  • @Meharinriya0218
    @Meharinriya0218 3 месяца назад

  • @ibnuadhamband2801
    @ibnuadhamband2801 Месяц назад