കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ച പ്രമുഖ മാധ്യമങ്ങൾക്ക് പ്രതിയെ കിട്ടിയപ്പോൾ മിണ്ടാട്ടം മുട്ടി

Поделиться
HTML-код
  • Опубликовано: 5 авг 2024
  • #kairalinews #kairalitv #malayalamnews #keralanewslive
    കിട്ടിയോ കിട്ടിയോ എന്ന് ചോദിച്ച പ്രമുഖ മാധ്യമങ്ങൾക്ക് പ്രതിയെ കിട്ടിയപ്പോൾ മിണ്ടാട്ടം മുട്ടി
    Prominent medias are speechless after getting the accused of AKG Center attack
    #AKGCenter #AKGCenterattack #SuhailShahjahan #YouthCongress #crimebranch #medias
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 52

  • @sheeladevi6030
    @sheeladevi6030 Месяц назад +35

    മാധ്യമങ്ങൾക്കെതിരെ പ്രതികരിക്കണം, വെറുതെ ഇരിക്കുംതോറും അവർക്ക് ശക്തി കൂടുകയാണ്. സാധാരണ പ്രവർത്തകർ പോലും പാർട്ടിയെ സംശയത്തോടെ വീക്ഷിക്കുന്നു, അതിന് മാധ്യമങ്ങൾ കാരണമാകുന്നു 😡

    • @kunhimoideenkutty6380
      @kunhimoideenkutty6380 Месяц назад +4

      മാധ്യമങ്ങളെ പ്രത്യേകിച്ച് ചിലർ നയിക്കുന്ന ചാനൽ ചർച്ചകൾ അത് പോലെ CPM വിരോധം മാത്രം യോഗ്യതയായുള്ള CPI ക്ക് കോ ലി ബി യിൽ ജനിച്ച ജയശങ്കർ ഉൾപ്പെടെ ഉള്ളവരുടെ സാന്നിധ്യം ഉള്ള ചർച്ചകൾ പാർട്ടി ബഹിസ്ക്കരിക്കണം എന്ത് കൊണ്ട് ബഹി സ്ക്കരിക്കുന്നു എന്ന് മുൻകൂട്ടി ചാനൽ മുതലാളിമാരെയും പാർട്ടി പ്രവർത്തകരെയും അറിയിക്കുക ഇത്തരം CPM വിരോധം മൂത്ത് ബ്രാന്തായവരെ പ്രവർത്തകരും ബഹിസ്ക്കരിച്ചാൽ താനെ നിൽക്കും കാരണം ഗോളിയില്ലാത്ത പോസ്റ്റിൽ എതിർ ടീം ഗോളടിക്കുന്നത് കാണാൻ ഒരു ആരാധകനും ഉണ്ടാവില്ല പ്രതിരോധം CPM ഒഴിവാക്കിയാൽ ഇടതല്ല വലതൻമാരും കളികാണാനുണ്ടാവില്ല

    • @shaji8876
      @shaji8876 29 дней назад

      ​@@kunhimoideenkutty6380തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @SathyanParampath
    @SathyanParampath Месяц назад +12

    ബിഗ് സല്യൂട്ട്.... സ. ഐ. പി. ക്‌ അഭിവാദ്യങ്ങൾ ലാൽസലാം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @babobabo4467
    @babobabo4467 Месяц назад +27

    സഖാവേ ഇവരെ വിടരുത്. ഇവരെക്കൊണ്ട് മാപ്പ് പറയിക്കണം. അല്ലെങ്കിൽ എല്ലാ മാധ്യമ സ്ഥാപനത്തിന്റെ മുന്നിലും പൊതുയോഗം വെച്ച്.. വിശദീകരണ യോഗങ്ങൾ നടത്തണം.കള്ള വാർക്ക പൊളിയുന്ന ദിവസങ്ങളിൽ.അല്ലെങ്കിൽ പാർട്ടി നല്ല വില കൊടുക്കേണ്ടിവരും.

  • @JallilJalli-oj5fl
    @JallilJalli-oj5fl Месяц назад +13

    ചാനൽ ചർച്ചകളിൽ സ്വരാജിനെ പോലെയുള്ള ആളുകളെ സജീവമാക്കണം. എന്നാലെ മാപ്രകളുട വായടപ്പിക്കാൻ കഴിയൂ. കഴിഞ്ഞപ്രാവശ്യം 99 സീറ്റ് കിട്ടാനുള്ള ഒരു പ്രധാന കാരണം സോഷ്യൽ മീഡിയയിലുള്ള സ്വരാജിന്റെ പ്രകടനമാണ്

    • @shaji8876
      @shaji8876 29 дней назад

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @gofoorkt903
    @gofoorkt903 Месяц назад +4

    പോലീസിന് ഭിഗ് സല്യൂട്ട് . ശക്തമായ ശിക്ഷ വാങ്ങി കൊടുക്കണം ,

    • @shaji8876
      @shaji8876 29 дней назад

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @sreenivasan7048
    @sreenivasan7048 Месяц назад +10

    ഇതാണ് കോൺഗ്രസിന്റെ അവസ്ഥ

  • @user-sk4jk9um8v
    @user-sk4jk9um8v Месяц назад +18

    ആണും.പെണ്ണും. കെട്ട.കോൺഗ്രസ്സ്.😅😅😅😅😅

    • @shaji8876
      @shaji8876 29 дней назад

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @sameerpmajeed6094
    @sameerpmajeed6094 Месяц назад +13

    കേരളത്തിൽ എങ്ങനെ ബോംബുകൾ പൊട്ടുന്നു. വെക്തം പിന്നിൽ കെ സുധാകരനും കമ്പനിയും

    • @shaji8876
      @shaji8876 29 дней назад

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @nishadnoushad3007
    @nishadnoushad3007 Месяц назад +6

    എന്തുകൊണ്ട് മാധ്യമങ്ങളുടെ പേര് പറയുന്നില്ല... അവർക്കു എന്തും ആകാം ആരെ വേണേലും പറയാം
    .. അപ്പൊ അവരുടെ പേര് പറയുന്നത് കൊണ്ട് ഒരു കുഴപ്പം ഇല്ല.. നെറികേട് കാണിക്കുന്ന മാധ്യമങ്ങളുടെ പേര് വെളിപ്പെടുത്തുക തന്നെ വേണം

  • @petroformula
    @petroformula Месяц назад +5

    മാധ്യമ പ്രവർത്തകർ ഒരു കാലത്ത് സ്വന്തം ജീവൻ പണയം വച്ചു സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ചിരുന്നവരായിരുന്നു.. ഇന്ന് മാധ്യമങ്ങൾ അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ ആണ്.. സത്യത്തെ മൂടിവെക്കാൻ കള്ളങ്ങൾ തുടരെ പ്രചരിപ്പിക്കുന്ന അഴുക്ക് ചാലായി മാറി... ഒരു ശതമാനം പോലും വിശ്വാസ്യത ഇല്ലാതായി.m

  • @surendrankk8363
    @surendrankk8363 Месяц назад +2

    ഏത് മാധ്യമങ്ങൾ എന്ന് കൂടി തുറന്നു പറയണം, ജനങ്ങൾ അറിയട്ടെ.

  • @sasikunnathur9967
    @sasikunnathur9967 Месяц назад +2

    കിട്ടിയാൽ കിട്ടിയതാകും കോലീബി കൾക്ക് തെറ്റാകുക - സംശയമെന്തിന് !

  • @VenukumaranNair-qz3ec
    @VenukumaranNair-qz3ec Месяц назад +1

    സുധാകരന്റ അറിവ് ശാരശിരി മനുഷ്യന് മനുസിലാവും

  • @Truespeach123
    @Truespeach123 Месяц назад +1

    ഒരു സാധാ പടക്കം പൊട്ടിച്ചതിനാണ് ഇത്രയും കോലാഹലം!!!!

  • @SarathbSarathb
    @SarathbSarathb Месяц назад +3

    ❤️❤️👍

  • @Kuthupramba-kt5mh4lp2n
    @Kuthupramba-kt5mh4lp2n Месяц назад +1

    കിട്ടിയോ കിട്ടിയോ🤣🤣 ഇല്ല🤣🤣
    എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ കോടതി തള്ളി .....😂😂😂

  • @user-nw1nx7fy9n
    @user-nw1nx7fy9n Месяц назад +2

    52 വെട്ട് കഥയും തിരക്കഥയും പോലെ ആവരുതെന്നാണ് ശ്രദ്ധിക്കേണ്ടത്

  • @chandranchirayil402
    @chandranchirayil402 Месяц назад

    👍🏻👍🏻

  • @rafinesi840
    @rafinesi840 Месяц назад +1

    സഖാവ് ബിനു ❤🔥

  • @vishnuvishnu.k578
    @vishnuvishnu.k578 Месяц назад

    ❤❤

  • @AjayaghoshPC
    @AjayaghoshPC Месяц назад

  • @lawrencepx9189
    @lawrencepx9189 29 дней назад

    അവർ ഉദ്ദേശിച്ച ആളെ കിട്ടിയില്ല 😂

  • @narayananvannathanvalappil1403
    @narayananvannathanvalappil1403 Месяц назад +1

    കുമ്പക്കുടി രാമുണ്ണി ആണെന്നാണ് മനസ്സിലായത്

  • @hussainbappu995
    @hussainbappu995 Месяц назад

    കിട്ടിയോ കിട്ടിയോ കിട്ടിയോ ചോദിച്ച മാധ്യമങ്ങളോട് ചോദിച്ച മാധ്യമങ്ങളോട്
    കൈരളി ന്യൂസ് ഒരുമാസം ദിവസവും ചർച്ച ചെയ്യട്ടെ കിട്ടിയോ കിട്ടിയോ കിട്ടി പ്രതി കോൺഗ്രസ് ആണ് ഒരുമാസം ഓരോ വാർത്തയിലും പരസ്യം പോലെ ചെയ്യുക ഇന്നലെ മാധ്യമങ്ങൾ കൈരളി ഒക്കെ ഒന്ന് മാറണം
    നൂതന സംവിധാനങ്ങളും നൂതന രീതിയും കണ്ടെത്തണം

  • @sajeevankg4204
    @sajeevankg4204 Месяц назад +2

    Enthu maadhyamangal aaharam kodukkunnavante cheruppu nakkikalaya oru pattam maapprakal.

  • @omanasarachandran1706
    @omanasarachandran1706 Месяц назад

    Thangal mananashtathinu case kodukku👍

  • @philominathomas102
    @philominathomas102 Месяц назад

    Ingane paranjhittu no use...leading newspaper il varanam..leading tv news il varanam..aaru parayunnu CPM il ninnu?

  • @AbdulGafoor-ld9lq
    @AbdulGafoor-ld9lq Месяц назад +1

    Asianatallavashiyanet

  • @lalukolat8416
    @lalukolat8416 Месяц назад

    Kongikal kaanunnundo

  • @sethuprabhakaran4398
    @sethuprabhakaran4398 Месяц назад

    Ma prakalude vaa adanjo ???😂😂😂

  • @ashtamanmgu8945
    @ashtamanmgu8945 Месяц назад

    കൂടോത്രം സുധാകരൻ മര്യാദക്കാരൻ പറയുന്നതു കേൾക്കു..... മലനാടൻ സാജന്പുലിസ്റ്റർ പുരസ്ക്കാരത്തിന് അർഹൻ.

    • @shaji8876
      @shaji8876 29 дней назад

      തീട്ട കമ്മികൾ പരനാറിയെ നക്കി 🐕 ന്യായീകരിച്ചു മെഴുകും 🐕 പരനാറികളായ അടിമമന്ദബുദ്ധികൾ🐕😇

  • @pnochlavine4698
    @pnochlavine4698 Месяц назад

    Maprakal adutha udayippumayi varum.

  • @subinick7804
    @subinick7804 Месяц назад

    Or..congressina..maprakaluda..aduthak..kondupokuka..appol

  • @AbdulGafoor-ld9lq
    @AbdulGafoor-ld9lq Месяц назад

    Thandaillathapattysudakaran