Night Trekking in Thekkady | Bamboo Grove Forest Stay & Jungle Scout Night Trekking | 4K UHD

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 197

  • @shujahbv4015
    @shujahbv4015 Год назад +46

    സുജിത് ഭക്ത ന്ടെ ഒക്കെ 2017 മുതൽ ഉള്ള വീഡിയോ കണ്ടാണ് കുറെ മലയാളികൾ വീഡിയോ വ്ലോഗ് കാണാൻ തുടങ്ങിയത് പ്രതേകിച്ചു ഈ ഞാൻ കാറിൽ ഒക്കെ ഫോറെസ്റ്റ് വീഡിയോ ഒക്കെ ചെയ്തു കണ്ട വീഡിയോ ഒക്കെ ആണ് അവരുടെ ചാനൽ മെയിൻ ഇഷ്ടം ആയത് പക്ഷെ അദ്ദേഹം പോലും പൊതുവെ ഇത്പോലെ ഉള്ള nature walk forest വീഡിയോ ചെയ്യാറില്ല കാരണം കുറച്ചു കൂടി റിസ്ക് ആണ് ഇത്തരം area കളിൽ പോവുക എന്നതും വീഡിയോ എടുക്കലും എന്നെ പോലെ ഉള്ള കുറെ പേർക് wild life ന്ടെ ഉള്ളിൽ കൂടി ഉള്ള യാത്ര ആദ്യം ആയി ശെരിക്കും കാണാൻ പറ്റിയത് നിങ്ങളുടെ വീഡിയോ യിൽ കൂടിയ ഇപ്പോൾ pikoline vibe new 10 വ്ലോഗ് ഇവരും ഇത്തരം വീഡിയോ ചെയ്യാൻ തുടങ്ങി അവരുടെ വീഡിയോ യും സൂപ്പർ ആണ് കേട്ടോ നിങ്ങൾക്കും അവരെ അറിയാം അല്ലോ എന്തായാലും വീണ്ടും പുതിയ ഫോറെസ്റ്റ് walk വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷം pikoline vibe 1 lack സബ് ആയി നിങ്ങൾക്കും 1 lack ആവാൻ ആയി നല്ല കാര്യം pikoline vibe വീഡിയോ യിൽ പറഞ്ഞു കണ്ടു dot ഗ്രീൻ ചാനൽ കൂടി ആണ് ഇത്തരം വീഡിയോ അവരും ചെയ്യാൻ തുടങ്ങിയത് എന്ന് ആ watch tower ന്ടെ ഒക്കെ പിന്നെ ഒരു ബിജിഎം ഉം ഇടാതെ നാച്ചുറൽ സൗണ്ട് ഇടുക എന്നുള്ളത് നിങ്ങളുടെ ഒരു പ്രതേകത കൂടി ആണ് tottally good

    • @DotGreen
      @DotGreen  Год назад +6

      Thanks a lot for the comment 😊 njanum Sujith Bhakthante video vazhi kandu thudangi pinne inspired ayittanu channel thudangiyathu.. Pinne Sabari chettante videos kandu thudangi... Ippol pikolinstem new10 vlogsintem wanderlust storiesntem okke sthiram viewer anu.. 😊😍 njangal friedsm anu 😍

    • @shujahbv4015
      @shujahbv4015 Год назад +1

      @@DotGreen ശബരി ഏട്ടൻ ടെ വീഡിയോ അതും എന്റെ favourite ചാനൽ ആണ് കേട്ടോ നാച്ചുറൽ walk forest വീഡിയോ ഇനി ആര് ചെയ്താലും 1st നിങ്ങളെ ആണ് ഓർമ വരുക

    • @DotGreen
      @DotGreen  Год назад

      @@shujahbv4015 ❤😍😍 thank you😊

  • @wanderluststories1235
    @wanderluststories1235 Год назад +11

    രാത്രിയിൽ കാട്ടിലൂടെയുള്ള നടത്തം അത് അനുഭവിച്ചു തന്നെ അറിയണം പൊളി വൈബ് ❤❤

    • @DotGreen
      @DotGreen  Год назад

      വേറിട്ടൊരു അനുഭവം 😍😊

  • @shibimoses4189
    @shibimoses4189 Год назад +2

    സൂപ്പർ വീഡിയോ ആണ് .സിവറ്റിനേം പറക്കുന്ന അണ്ണാനെയും ഒക്കെ രാത്രിയിൽ കാണാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെയാണ്‌. ഈ വീഡിയോ കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഞാനും ഹസ്ബൻറും ഇതെ സെയിം റൂട്ടിൽ രാത്രിയിൽ
    ട്രക്കിങ്ങിന് പോയതാണ് അന്നും കുറെ മ്ലാവകൾ ഉണ്ടയിരുന്നു നമുക്ക് തൊടാൻ പറ്റുന്ന അത്ര അടുത്ത് അവയുടെ നടുക്കുകൂടി നടന്നിട്ടും അതുങ്ങള് മാറിപ്പോയില്ല
    നല്ലൊരു വീഡിയോ ആയിരുന്നു 👌👍

    • @DotGreen
      @DotGreen  Год назад +2

      അതെ മ്ലാവുകളെ ഇഷ്ടംപോലെ കാണാം 😊 വെള്ളം കൂടതൽ കയറി കിടക്കുവാ അല്ലേൽ ആനയെയൊ കാട്ടുപോത്തിനെയൊ ഒക്കെ ചിലപ്പോൾ കിട്ടാറുണ്ടെന്നു..

  • @juststarvlog.
    @juststarvlog. Год назад +1

    👍super👌

  • @sasikumar-lq6bv
    @sasikumar-lq6bv Год назад +6

    Super..പ്രതീക്ഷിച്ചിരിക്കായിരുന്നു,അടുത്തതിനായ്..ഈ കാഴ്ചകൾ കാണുന്നത് തന്നെ ഒരനുഭവാണ്

  • @indianasharaf4477
    @indianasharaf4477 Год назад +1

    പ്രകൃതി സൗന്ദര്യം...... അത് ടോട്ട് ഗ്രീൻ തന്നെ... അടിപൊളി

    • @DotGreen
      @DotGreen  Год назад

      Thank you ❤😍😊

  • @vasjshs723
    @vasjshs723 Год назад +1

    Malayam vlogs all are supportive.. For suggest each channels.. Goood unity

  • @premjithparimanam4197
    @premjithparimanam4197 Год назад +1

    അടിപൊളിവീട് ഒരു മുള പോലും വെട്ടാതെ തന്നെ അടിപൊളിവീട് വെച്ചിരിക്കുന്നു🥰🥰🥰🥰

    • @DotGreen
      @DotGreen  Год назад

      Yes kure cottage undu ithupole

  • @samp3562
    @samp3562 Год назад +2

    Kidilan experience ayirunnu. Orikkalkoodi avide poya feel,🥰

  • @shinuzzcreations2359
    @shinuzzcreations2359 10 месяцев назад +1

    Nice...കൂടുതൽ night trucking videos പ്രതീക്ഷിക്കുന്നു..❤

    • @DotGreen
      @DotGreen  10 месяцев назад +1

      😍👍 night trekking options kuravanu nokkam 😊👍

  • @aloysiusmanu7599
    @aloysiusmanu7599 Год назад +4

    10 വർഷം മുൻപ് ഇവിടെ ടൈൽസ് വർക്കിന്‌ ഞാൻ ഉണ്ടായിരുന്നു, തൊട്ട് അടുത്ത് ഉള്ള മെടോസിലും,

    • @DotGreen
      @DotGreen  Год назад

      👌🏻👌🏻👍🏻👍🏻

  • @parvathikannan1964
    @parvathikannan1964 Год назад +1

    സൂപ്പർ സൂപ്പർ 👌

  • @vinodchandran4938
    @vinodchandran4938 Год назад +1

    I like all the videos bro, keep going

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Год назад

    Kidu...bro

  • @MLxHUNTER555
    @MLxHUNTER555 Год назад

    Pwoli❤️

  • @shijil3825
    @shijil3825 Год назад +1

    Nice bro😍😍😍

  • @arunkumarn8433
    @arunkumarn8433 Год назад

    Nice vibe😍😍

  • @Naaz--r
    @Naaz--r Год назад

    Full support ഉണ്ട് 👍🏻👍🏻👍🏻

  • @sajeevjoy5025
    @sajeevjoy5025 Год назад

    ബ്രോ, സൂപ്പർ വീഡിയോ. പകൽ കാഴ്ചകൾ ഉണ്ടോ

    • @DotGreen
      @DotGreen  Год назад

      Ishtampoleyundu ee channelil just onnu nokkiya mathi 😊👍

  • @archanasunil544
    @archanasunil544 Год назад +1

    Hi
    Does the room have washroom inside it or outside? Couldn't really see it in the video.

    • @DotGreen
      @DotGreen  Год назад

      Attached, and a decent one

  • @jamesjohn3647
    @jamesjohn3647 Год назад

    Super...bro...👌

  • @prasadetan-vlogs
    @prasadetan-vlogs Год назад

    Nice video

  • @ummernkmanjeri9198
    @ummernkmanjeri9198 Год назад

    Adipoli bhai

  • @DRIVEANDDRIVE
    @DRIVEANDDRIVE Год назад

    Thanks, very informative

  • @premjithparimanam4197
    @premjithparimanam4197 Год назад

    അടിപൊളി കാറ്റ്🥰🥰🥰

  • @manikuttankb3163
    @manikuttankb3163 Год назад

    Super...

  • @abimanew4u
    @abimanew4u Год назад +1

    Bro, videos sthiramayi kanarundu, but Kure karyangal parayarilla mikkappozhum. Food okke enganeyanu avide availability, more than 1 day stay pattumo? Pinne bus availability undo ? Single room which cottage is better to stay? Food availability undenkil enganeyanu athinte details also. Please include in your next videos also please reply. 🥰

    • @DotGreen
      @DotGreen  Год назад

      Okay sure 😊
      Abde food packageil illa venel nerathe parayanam, njangal purathu ninnanu kazhicharhu.. Pinne cottage number of rooms and availability anusarichu avar thanne allocate cheyyuvanu...
      Bus availability undu, ithu Kumily townil thanneyanu (boating pockup bus stationte aduthu), ithokke videoyil paryunnundallo? 🤔
      More than 1 night stay cheyyanel 2 night book cheyyanam..

    • @abimanew4u
      @abimanew4u Год назад

      @@DotGreen Thank you bro🥰
      Businte karyam paranjittundu but detailed aayittu illa. video kanunnathinte intention avide pokanam ennu koodi aanallo. So athukondanu chodichathu. Thank you for your reply

    • @DotGreen
      @DotGreen  Год назад

      @@abimanew4u 😊👍🏻

  • @rajeeshraj3651
    @rajeeshraj3651 Год назад

    Pollichu,,,,,,, brow

  • @beenav.j.7016
    @beenav.j.7016 Год назад

    Nice and beautiful

  • @rajeevdev9737
    @rajeevdev9737 Год назад

    Avde oru 5-6 kollam munne poya ormakal... Pinne thudakkathil thanne Onenessum ❤️

  • @annadony3575
    @annadony3575 Год назад +1

    Vythiri resort Wayanad poi video kanikamo

    • @DotGreen
      @DotGreen  Год назад

      Vythiri cheyyam pakshe udane illa, pakaram veroru resort kanikam 😊👍🏻

  • @jyothik9868
    @jyothik9868 Год назад

    Powlichu 😊

  • @thulasikrishnakumar
    @thulasikrishnakumar Год назад +1

    😍😍😍😍😍

  • @AmalaAnusVlog
    @AmalaAnusVlog Год назад

    Super

    • @DotGreen
      @DotGreen  Год назад

      Thank you 😊👍🏻

  • @shamsusafa5494
    @shamsusafa5494 Год назад

    Nice video👍👍👍👍👍

  • @bibinjohn5187
    @bibinjohn5187 Год назад

    Superb da

    • @DotGreen
      @DotGreen  Год назад

      ❤😍😍 thanks da

  • @muhammednazel4673
    @muhammednazel4673 Год назад

    Super👌

  • @anzar9847
    @anzar9847 Год назад +1

    New 10 vlogs link error anallo maashe😞

    • @DotGreen
      @DotGreen  Год назад

      youtube.com/@new10vlogs

  • @dawnabraham4092
    @dawnabraham4092 8 месяцев назад

    Egne aane jungle scout book aakandathe?

    • @DotGreen
      @DotGreen  8 месяцев назад

      videoil detailed ayittu paeayunnundu description il link um undu

  • @rahamathullahshiek4056
    @rahamathullahshiek4056 Год назад +1

    Good morning
    Next t next tour give Gir forest from Gujarat forest Africa from Mahi mara you good area from that one please next video go to try please video very good focusing camera picture capture so very good congratulation to next level thank you Alwar India Again videos take good from that I am in TamilNadu from Velankanni thank you again I am coming from Kerala thanks thanks welcome all you

    • @DotGreen
      @DotGreen  Год назад

      Thank you 😊
      Yes Gir, masai mara, yellow stone all in my list but not very soon

  • @kirathashivaparvathi4303
    @kirathashivaparvathi4303 Год назад

    Nice chetta

  • @manikandanvp6973
    @manikandanvp6973 Год назад

    Nice 👍👍👌

  • @kirand5698
    @kirand5698 Год назад +2

    ഫുഡ്‌ എങ്ങനെ ആണ് ബ്രേക്ക് ഫാസ്റ്റ് ഉൾപ്പെടെ ആണോ 🤔🤔കുട്ടികൾക്കു എക്സ്ട്രാ എത്ര ആകും 🤔

    • @DotGreen
      @DotGreen  Год назад

      Food illa.. Cheriya kuttikalkku charge undavilla muthirnna kuttikal anel space undavilla extra bed idan

    • @kirand5698
      @kirand5698 Год назад +1

      @@DotGreen thanks your reply 👍

  • @mcart55
    @mcart55 Год назад

    Super❤

  • @kingsman045
    @kingsman045 Год назад +1

    വിചാരിച്ചതേ ഉള്ളൂ നമ്മടെ പുതിയ വീഡിയോ വന്നില്ലല്ലോ എന്ന്... RUclips തുറന്നപ്പോ ദാ കിടക്കുന്നു ✌️✌️✌️

  • @Connecting_europe
    @Connecting_europe Год назад +1

    Family allowed ആണോ

    • @DotGreen
      @DotGreen  Год назад +1

      Yes stay allowed anu but night trekking cheriya kuttikal patilla

  • @A1438-2
    @A1438-2 Год назад

    Nice

  • @jojigeorgejojijoji2515
    @jojigeorgejojijoji2515 Год назад

    👍👍👍

  • @mr_shathru
    @mr_shathru Год назад +1

    Oneness😇😁

  • @seethetravel3291
    @seethetravel3291 Год назад

    👏🏽👏🏽👏🏽👌❤️❤️

  • @kadavathpremnath
    @kadavathpremnath Год назад

    😍😍🥰🥰👍

  • @aveenkadavil2416
    @aveenkadavil2416 Год назад

    Family with kids, night jeep safari ഉണ്ടോ അവിടെ.

    • @DotGreen
      @DotGreen  Год назад

      No, illa ivde jeep safari illa
      Jungle camp video onnu nokkikko ee videoyku sesham post cheythayha
      Safari, teekking, stay, food ellam koodeyulla package anu..

    • @heeraphilip4725
      @heeraphilip4725 Год назад

      Entha cheyya ethra kandalum niirthan pattunnila .kandit onnum mathiyavunnilla .realy very proud of you bro .

    • @DotGreen
      @DotGreen  Год назад

      @@heeraphilip4725 😊❤ thank you😊

  • @maheshm-ic9it
    @maheshm-ic9it Год назад

    ❤️

  • @sadhikmv8179
    @sadhikmv8179 Год назад

    ❤️❤️❤️

  • @rijumonmmanoharan6996
    @rijumonmmanoharan6996 Год назад

    Family stay rate food athonnum paranjilla

    • @DotGreen
      @DotGreen  Год назад

      Rate thumbnail il thanne undallo.. Food purathu ninna kazhichathu.. Avde oru restaurant undu munkootti order cheyyendi varumennu thonnunu.. Familyku thamsikkam athum title il thanneyundallo budget family stay ennu

  • @ranjirhodes
    @ranjirhodes Год назад

    Food ?

    • @DotGreen
      @DotGreen  Год назад

      Not included

    • @DotGreen
      @DotGreen  Год назад

      I think there is another package available for the stay with food and boating etc included plz check their website link in description

  • @comewithmejafar3362
    @comewithmejafar3362 Год назад

    ❤️🌹👍

  • @prasanthkk9513
    @prasanthkk9513 Год назад

    💖💖💖

  • @sreekumarsk6070
    @sreekumarsk6070 Год назад

    🥰🥰🥰🥰

  • @thozhukkatsubramanian6666
    @thozhukkatsubramanian6666 Год назад

    How it is booking

    • @DotGreen
      @DotGreen  Год назад

      Plz check the description for booking website

    • @madhavam6276
      @madhavam6276 Год назад +1

      ​@@DotGreen bro ella package nteyum rate kootiyallo evar 😮😢

  • @A1438-2
    @A1438-2 Год назад

    👏👏😍

  • @Rio_968
    @Rio_968 Год назад

    Kumily my place 💕💕

  • @bineeshmt3982
    @bineeshmt3982 Год назад +1

    Pulli name daivam ennale paraje

    • @DotGreen
      @DotGreen  Год назад

      Yes thaivam 😊

    • @bineeshmt3982
      @bineeshmt3982 Год назад +1

      Cheta ee month pokan patya climate ano trekking ok

    • @DotGreen
      @DotGreen  Год назад

      @@bineeshmt3982 last week mazha arunnu mazha mariyittu pokunnatha nallathu.. Mazhayillel dec-April nallatha

  • @YourStoryteller
    @YourStoryteller Год назад

    sir location please.

  • @AjNitro007
    @AjNitro007 Год назад +1

    Toilet Attached anno?

    • @DotGreen
      @DotGreen  Год назад

      Yes

    • @AjNitro007
      @AjNitro007 Год назад +1

      Thanks we are planning . Your videos helping us a lot

    • @DotGreen
      @DotGreen  Год назад

      @@AjNitro007 😍 👍🏻

  • @JourneysofSanu
    @JourneysofSanu Год назад +1

    Flying Squirrel ആദ്യമായി കാണുവാണ് ...
    സം ബ്രോയും ഉണ്ടല്ലൊ .. പൊളി ട്രിപ്പ് ✌️

  • @ramakrishnan429
    @ramakrishnan429 Год назад +1

    Room adakkam ano 1500

    • @DotGreen
      @DotGreen  Год назад

      Alla trekking mathram.. Roominu 1800 aanu..

    • @ramakrishnan429
      @ramakrishnan429 Год назад

      @@DotGreen tottal 3300

    • @DotGreen
      @DotGreen  Год назад +1

      @@ramakrishnan429 stay and trekking randum randu program anu.. Avde orupadu ithupolathe programs undu athil onnanu night trekking matonnu bamboo hut.. Najn arhu randum koode oru videoyil cheythu enneyulloo videoyil parayunnundu ithu oru package alla ennu

  • @aboobacker8192
    @aboobacker8192 Год назад

    രാത്രിയിലെ ട്രെക്കിങ്ങ് വന്യമൃഗങ്ങൾക് വളരെ ബുദ്ധിമുട്ട് ഉണ്ടാകും

    • @DotGreen
      @DotGreen  Год назад

      Hey ithu ulkkattileku alla
      Alukal ulla sthalangal thanneyanu boating landing area, aranya nivas angane okke alum vettavum ulla sthalangalil vannu nikkunna animals anu athanu alukale aduthu kandittum odathe nikkunne avaru used anu..

  • @IamSunil017
    @IamSunil017 Год назад +1

    Good, വനം വകുപ്പിന് ബോധം വെച്ച് തുടങ്ങി, കഷ്ടപ്പാടിന് തിരിച്ചും വല്ലോം വേണ്ടേ , അല്ലപിന്നെ ?ഏറുമാടം wth, ട്രാന്സ്പരെന്റ് സ്വിമ്മിങ് പൂള് ഉണ്ടോ , രാവിലെ കാട്ടിലെനിറങ്ങി മൃഗങ്ങള് നോക്കി നിൽക്കേ ഷഡി ഇട്ടു കോളത്തിലേക്കു കട്ടിലിനു ചാഡാരുന്നു

    • @DotGreen
      @DotGreen  Год назад

      എന്താണ് ഉദ്ദേശിച്ചത്, കഷ്ടപ്പാടിന് തിരിച്ചു വല്ലതും വേണ്ടേ എന്നോ ആരുടെ കഷ്ടപ്പാട്? 🤔

  • @realnyyefakty9613
    @realnyyefakty9613 Год назад

    Hi bro, newly married couples aanu.
    We would like to stay in the woods, rendu perum armyil aanu so onnu peaceful aai stay cheyyan and night trekking pokan pattiya oru place parayamo, pala RUclips channels noki, all are like exaggerating things and confusing. I found this channel is genuine and hopefully waiting for your reply 🙂.

    • @DotGreen
      @DotGreen  Год назад +1

      Yeah thekkady bamboo grove oru cheap budget stay anu (not ideal for Honeymoon), ivde or anywhere in thekkady stay cheythal jungle scout ennoru program undu athanu oreyoru night trekking option ullathu.. Details ee videoyil thanne undu 👍🏻

    • @realnyyefakty9613
      @realnyyefakty9613 Год назад

      @@DotGreen thanks brother, I've been through your video and I've noted.
      May God bless you and your family.

    • @chinchilla4
      @chinchilla4 11 месяцев назад

      Hidden camera sookshicho​@@realnyyefakty9613

  • @hscreations5658
    @hscreations5658 Год назад +2

    *Hi സുഖമാണോ?*

    • @DotGreen
      @DotGreen  Год назад

      Yes 😊 enna undu varthakal?

    • @hscreations5658
      @hscreations5658 Год назад

      @@DotGreen
      ഇങ്ങനെ പോണു, തിരക്ക് കാരണം videos പഴയത് പോലെ കാണാൻ കഴിയാറില്ല ☺️

    • @DotGreen
      @DotGreen  Год назад

      @@hscreations5658 athu saramilla 😊 ❤

    • @hscreations5658
      @hscreations5658 Год назад

      @@DotGreen
      ❤️❤️

  • @varghesets7860
    @varghesets7860 Год назад

    ഇതിന്റ ബുക്കിംങ് നംമ്പർ

    • @DotGreen
      @DotGreen  Год назад

      Plz check the description, booking is through website

  • @sandeep4257
    @sandeep4257 Год назад +9

    ശരിക്കും പറഞ്ഞാൽ ഫോറസ്റ്റിനുള്ളിൽ രാത്രി ട്രെക്കിങ്ങ് നിരോധിക്കേണ്ടതല്ലേ.. അവയുടെ പ്രൈവസിക്കുള്ളിലേക്ക് കടന്ന് ചെന്ന് അവയുടെ മുഖത്തേക്ക് ശക്തിയേറിയ വെളിച്ചം അടിച്ചു ശല്യപ്പെടുത്തുന്നത് ശരിയാണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.. രാവിലെ ഒരു പരിധി വരെ ok .. രാത്രി എങ്കിലും അവയെ വിശ്രമിക്കാനും ഉറങ്ങാനും അനുവദിച്ചുകൂടെ.. നമുക്ക് കാട്ടിൽ കോട്ടേജിൽ രാത്രി താമസിച്ചുകൊണ്ട് രാത്രിയുടെ വന്യതയും മഴയുടെ സംഗീതവും മൃഗങ്ങളുടെ ശബ്ദങ്ങളും ഒക്കെ ആസ്വദിച്ചു ഉറങ്ങുന്നതല്ലേ അതിന്റെ രസം...

    • @DotGreen
      @DotGreen  Год назад

      ഒരു പരിധി വരെ ശെരിയാണ്.. 👍🏻

    • @sobhacn6788
      @sobhacn6788 Год назад

      Correct

    • @vikramv332
      @vikramv332 Год назад

      അപ്പോൾ അവർ പകൽ ഇറങ്ങി പണികൊടുക്കും

  • @sanalrajan2186
    @sanalrajan2186 Год назад

    Drinks allowed aano

    • @DotGreen
      @DotGreen  Год назад

      Anganoru restriction ullathayi kandilla but you have to check with them for confirmation 👍🏻

  • @MTkL91
    @MTkL91 Год назад +1

    no bgm 👍🏼

  • @abid5131
    @abid5131 Год назад +2

    Hi

  • @ariswana
    @ariswana Год назад +1

    Valla മലമ്പാമ്പും കാലിൽ ചുറ്റി കേറും രാത്രി.. ശ്രദ്ധിക്കണം

  • @libinsunny8493
    @libinsunny8493 5 месяцев назад

    📸📹🫡🥰👍

    • @DotGreen
      @DotGreen  5 месяцев назад

      😍❤️

  • @kirathashivaparvathi4303
    @kirathashivaparvathi4303 Год назад +1

    Chetta enik mob number onnu tharumo

  • @sreeranjdeneshan9529
    @sreeranjdeneshan9529 Год назад +1

    Bro... Room ന്റെ inside കാണിച്ചില്ലല്ലോ. Washroom ഒക്കെ കാണിച്ചാൽ, എന്നെ പോലെ വൃത്തി പ്രാന്ത് ഉള്ളവർക്കു കുറച്ചൂടെ ധൈര്യം ആയിട്ട് rooms book ചെയ്യാമല്ലോ 😍

    • @DotGreen
      @DotGreen  Год назад

      Room and wash rooms neat and clean anu.. Rathril chennathukondanu use cheyyunnathinu munpu edukkan patanjathu..

  • @p.nthulasidasan9674
    @p.nthulasidasan9674 Год назад

    എന്തു...... പറ്റി..... സംസാരിക്കാൻ..... ബുദ്ധി..... മുട്ടാണല്ലോ.....

  • @navastk7062
    @navastk7062 Год назад

    🔥🔥🔥😍

  • @jasimk7491
    @jasimk7491 Год назад

    Super

  • @subithpb
    @subithpb Год назад +1

  • @jericjewel6434
    @jericjewel6434 Год назад

    Super ❤❤

  • @vineethviswanadhan3605
    @vineethviswanadhan3605 Год назад

    👍👍👍

  • @charlesthomasjasmi9562
    @charlesthomasjasmi9562 Год назад

    Super ❤