'പാർട്ടി എന്ന പ്രതിസന്ധിയില്ല, ഞാൻ ഇനി തീപന്തം പോലെ കത്തും' | PV Anvar Live

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 268

  • @saji373
    @saji373 Месяц назад +151

    അൻവറിന് ഫുൾ സപ്പോർട്ട് ജനങ്ങൾ👍🏻👍🏻👍🏻

    • @mufeedmufi9349
      @mufeedmufi9349 Месяц назад

      എന്നാലും ബി ജെ പി സീറ്റ്‌ ഒപ്പിച്ചു കൊടുത്ത പിണറായി രാജാവ് ഇനി അധികക്കാലം കേരളം ഭരിക്കാൻ പോകുന്നില്ല എന്ന് ഉറപ്പായി

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад

      അത് വെറും സ്വപ്നം മാത്രം.

  • @shafeekchockana
    @shafeekchockana Месяц назад +99

    Anwar താങ്കളുടെ കൂടെയാണ് ജനം ഞങ്ങളും കാലങ്ങളായി cpi, cpim അനുഭാവികൾ ഒക്കെ തന്നെയാണ്.. തെറ്റിനെ തെറ്റെന്നു പറയാതെ പാർട്ടി താങ്ങി നിൽക്കുന്ന മണ്ടന്മാരാക്കരുത് അണികൾ..താങ്കൾ 👍🏻🔥❤️

  • @musthafakurikkal9061
    @musthafakurikkal9061 Месяц назад +77

    ❤❤❤❤സപ്പോർട്ട് അൻവർ

  • @DonFleming-v2u
    @DonFleming-v2u Месяц назад +213

    ഞാനും ഒരു സഖാവാണ്. അൻവറിനെതിരായി പ്രതികരിക്കാം എന്നാൽ ആദ്യം മൂന്നു ചോദ്യങ്ങൾക്ക് നേതൃത്വത്തിൽ നിന്നും ഉത്തരം തേടുന്നു.
    അജിത് ആർഎസ്എസ് നേതാവിനെ സന്ദർശിച്ച ഗൗരവതരമായ വിഷയത്തിലെ സമീപനം പാർട്ടി ഇന്നു വരെ സ്വീകരിച്ചു പോന്ന രീതിക്കോ പരസ്യ നിലപാടിനോ വിരുദ്ധമാണ്. എന്തു കൊണ്ട്?
    പൂരം കലക്കിയെന്ന സംശയം ഉണ്ടായിരുന്നതു കൊണ്ടാണല്ലോ അന്വേഷണം പ്രഖ്യാപിച്ചത്. ഗുരുതരമായ ക്രമസമാധാന വിഷയമായിട്ടും സമയ ബന്ധിതമായി ആ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ എന്തേ ആർക്കും ഒരു പരിഭവവും ഉണ്ടായില്ല? അഞ്ചു മാസം കഴിഞ്ഞു വിവാദം ഉണ്ടായപ്പോൾ മാത്രം ഒരു റിപ്പോർട്ട് തട്ടിക്കൂട്ടി സമർപ്പിച്ചതിന്റെ ധ്വനി എന്താണ്?
    ആർഎസ്എസ് ബന്ധവും അഴിമതി, ക്രിമിനൽ, സാമ്പത്തികം തുടങ്ങി നാലു അന്വേഷണം നേരിടുന്ന ഒരുദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ നിന്നും ഒന്നു മാറ്റി നിർത്തി അന്വേഷണം നടത്താൻ എന്താണ് തടസം? ഏതു കീഴ്‌വഴക്കവും നടപടിക്രമങ്ങളുമാണ് തടസ്സം? കൂടെ ഇതും കൂടി അറിയാൻ താൽപര്യം ഉണ്ട്.
    പോലീസ് വയർലെസ് ചോർത്തിയ ഷാജൻ കേസ് നിസാരമായി അവസാനിച്ചത് എങ്ങിനെ? അട്ടിമറിച്ചത് ആര്?

    • @SaleemSaleem-je7uv
      @SaleemSaleem-je7uv Месяц назад

      😊

    • @yahiyap5345
      @yahiyap5345 Месяц назад

      😅​@@SaleemSaleem-je7uv

    • @anwar_ahemmed
      @anwar_ahemmed Месяц назад +2

      ഇനി നിങ്ങൾ കൂടി ഇങ്ങനെ ചോദിച്ചു ആകെ കൊടുക്കല്ലേ...പ്ലീസ്

    • @muraliarjun4071
      @muraliarjun4071 Месяц назад

      അൻവറിന് വേണ്ടി ഇന്ത്യൻ പീനൽ കോഡ് മാറ്റി എഴുതാൻ പറ്റില്ലതാങ്കൾ മലപ്പുറം ജില്ലയിൽ ആണെങ്കിൽഉമ്മൻചാണ്ടി സർക്കാർ ആണ്മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽകേസുകൾരജിസ്റ്റർ ചെയ്തത്

    • @Kudumanpoty
      @Kudumanpoty Месяц назад +3

      ഒന്നിനും മറുപടി കിട്ടൂല bro 😊

  • @abdulgafoor3245
    @abdulgafoor3245 Месяц назад +64

    സഖാവ് കുഞ്ഞാലിയുടെ യഥാർത്ഥ പിൻഗാമി pv അൻവർ

  • @mcjamal7384
    @mcjamal7384 Месяц назад +99

    CPIM നെ തകർത്തു കൊടുക്കാൻ പിണറായി BJP യുമായി എന്തെങ്കിലും കരാർ ഉണ്ടോ എന്നും അന്യോഷിക്കണ്ടേ

    • @gdp8489
      @gdp8489 Месяц назад

      മുറി അണ്ടി😅😅😅😅

    • @dilipkumar1905
      @dilipkumar1905 Месяц назад

      അതിനും
      വീണ mol🤨
      കമ്മീഷൻ വാങ്ങി ക്കാണും

  • @shanvloog508
    @shanvloog508 Месяц назад +60

    അൻവർ സകവേ തെര്യമായി മുന്നോട്ടുപോവുക ജനങ്ങളുണ്ട് കൂടെ രോമത്തിൽപോലും തൊടാൻ അയക്കൂല മുഖ്യൻ പോയി പണിനോക്കട്ടെ

  • @faisalkc3070
    @faisalkc3070 Месяц назад +39

    100%✅100%✅100%✅100%✅100%✅100%✅100%✅അൻവർ എന്ന രാഷ്ട്രീയ കാരൻ പോട്ടെ അദ്ദേഹം ഉയർത്തുന്ന ചോദ്യങ്ങൾ നാട്ടിൽ ഇന്ന് നടക്കുന്ന സത്യങ്ങൾ ആണ് ഉദ്യോഗസ്ഥ ഭരണം മാത്രം സാദാരണക്കാരന് കടുകട്ടി നിയമം പണക്കാരന് നിയമത്തിന്ന് പുല്ലുവില ഒരാൾ എങ്കിലും ശബ്ടിച്ചല്ലോ

  • @arunr5036
    @arunr5036 Месяц назад +6

    ഇത് പോലെ ഉള്ള വ്യക്തികളെ ആണ്.......ഈ കേരളത്തിന്‌ നമ്മൾ ജനത്തിന്നു നമ്മുടെ തലമുറയ്ക്ക് ആവിശ്യം 🫂💯%🔥

  • @sahapadi7017
    @sahapadi7017 Месяц назад +26

    നിലമ്പുരിന്റെ അരി കൊമ്പൻ.. ആണൊരുത്തൻ ....

  • @PhpneHi
    @PhpneHi Месяц назад +21

    നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് സഖാവേ 👍🙏👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏🙏

  • @Mujeeb735
    @Mujeeb735 Месяц назад +6

    അൻവർ ന് ഫുൾ സപ്പോർട്ട് ❤️❤️

  • @muhammedrifaj4332
    @muhammedrifaj4332 Месяц назад +1

    ഞാൻ പ്രവാസം നിർത്തി അൻവർ നൊപ്പം ജനങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ എത്തും

  • @Uyteghh
    @Uyteghh Месяц назад +18

    ഞാനും സഖാവാണ് പക്ഷെ പിണറായിയുടെ സ്വാർത്ഥത കണ്ടു മടുത്തു

  • @solomon3021
    @solomon3021 Месяц назад +16

    ആരോപണങ്ങൾക്ക് മറുപടിയില്ല പാർട്ടിയാണ് വലുത് ഇജ്ജാതി ക്യാപ്സുൾ

  • @althafmuhammed2321
    @althafmuhammed2321 Месяц назад +1

    ❤❤❤❤❤❤❤

  • @KsmKarippa
    @KsmKarippa Месяц назад +26

    സത്യത്തിൻ്റെ വഴിയിൽ മുന്നോട്ടു പോകൂ അരേയും

  • @abdulgafoor3245
    @abdulgafoor3245 Месяц назад +53

    കുറ്റവാളി ആരാണന്ന് ജനങ്ങൾ തീരുമാനിക്കു മായിരിക്കും. ഭരണവും, പാർട്ടിയും തരിപ്പണമാവും

  • @MujeebRahaman-g7g
    @MujeebRahaman-g7g Месяц назад +16

    അൻവർ 👍

  • @VOICEOFJUSTICE-t5r
    @VOICEOFJUSTICE-t5r Месяц назад +5

    എത്ര മാസമായി പാർട്ടിക്ക് പരാതി കൊടുത്ത് ഒരു നടപടി എടുക്കാത്തത് കൊണ്ട് ലാസ്റ്റ് മാധ്യമങ്ങളുടെ മുന്നിൽ വരേണ്ടിവന്നു

  • @cylonmoon1649
    @cylonmoon1649 Месяц назад +9

    അൻവറിന് ഇനി എന്ത് ചെയ്യും അൻവർ ഇനി എന്താകും എന്നതല്ല ഇവിടെ കാര്യം അൻവർ ഉയർത്തിയ കാര്യങ്ങൾ പറയാൻ ഗവൺമെൻറ് തയ്യാറാവുക

  • @muhammedanwar2343
    @muhammedanwar2343 Месяц назад +22

    Saport anwar❤❤❤

  • @shoukathali8563
    @shoukathali8563 Месяц назад +3

    ഫുൾ സപ്പോട്ട്

  • @colorbirdschannel6429
    @colorbirdschannel6429 Месяц назад +3

    അൻവർസാർ.. എല്ലാവരും കൂടേ ഉണ്ടാവും 🔥🔥🔥

  • @sanchari734
    @sanchari734 Месяц назад +4

    അൻവർ നൊപ്പം ജനങ്ങളും . ❤❤❤

  • @makingstory4920
    @makingstory4920 Месяц назад +13

    Pinarayi govindhan adgp, ajithkumar, shashi ellavarum kallanmaar... Pv anvarinu full support ❤️

  • @PrakasanBalathan
    @PrakasanBalathan Месяц назад +14

    Party anubhavikalde viikaram ❤❤

  • @JamalP-uw2rr
    @JamalP-uw2rr Месяц назад +9

    ടിപി യെ അവസാനിപ്പിച്ച പോലെ അൻവറിനെ യും അവസാനിപ്പിക്കാൻ അവൻ മടിക്കില്ല, അതാണ് പാർട്ടി ലൈൻ

  • @salmantechmk431
    @salmantechmk431 Месяц назад +4

    സഖാവ് കുഞ്ഞാലിയുടെ ആർജവം യഥാർത്ത നേതാവ് അൻവർ❤❤❤❤❤❤ മുന്നോട്ട പോവുക

  • @fathimathsuhara5569
    @fathimathsuhara5569 Месяц назад +12

    PV Anwar 🔥

  • @navabck8059
    @navabck8059 Месяц назад +10

    ടിപി സഖാവിന്റെ അവസ്ഥ ഉണ്ടാവരുത് കളി പൂരം കലക്കി വിജയനോടാണ്

  • @prakashanpillai7487
    @prakashanpillai7487 Месяц назад +21

    If a musalman is good he will be very good & if one is a harami then he will be the worst fellow & Anwar ekka seems to be sincere,& let Allah protect him.

    • @Sh.addehlwi
      @Sh.addehlwi Месяц назад

      ഇങ്ങനൊരു theory ഉണ്ടായിരുന്നോ 😁

  • @sha60629
    @sha60629 Месяц назад +3

    ❤❤ അൻവർ ❤

  • @Shukoor-v3n
    @Shukoor-v3n Месяц назад +3

    അൻവർ ❤️❤️❤️🔥🔥🔥

  • @mohamedkoyavt9219
    @mohamedkoyavt9219 Месяц назад +7

    Anvar ❤

  • @hafeeshaja7897
    @hafeeshaja7897 Месяц назад +3

    അൻവറിനോടൊപ്പം ❤

  • @sabunishad
    @sabunishad Месяц назад +2

    Support. അൻവർ..❤

  • @socialwatch-i7n
    @socialwatch-i7n Месяц назад +1

    PV അൻവർ❤🔥👍

  • @nihamin6890
    @nihamin6890 Месяц назад +4

    പിവി അൻവറിന് ഫുൾ സപ്പോർട്ട്

  • @infinitypossibility8015
    @infinitypossibility8015 Месяц назад +13

    പിവി അൻവർ🔥🔥

  • @daavathbabu1319
    @daavathbabu1319 Месяц назад +8

    അൻവർ 🔥🔥❤️❤️

  • @satishnambiar7441
    @satishnambiar7441 Месяц назад +1

    അൻവർ സർ...
    നിങ്ങൾ മലീമസമായ കേരള രാഷ്ട്രീയത്തിൽ ഒരു പുതു യുഗം ഉദിക്കാൻ കാരണമാവട്ടെ... നിങ്ങൾക്ക് യാതൊരു സംശയവും വേണ്ടാ... കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് കിട്ടിയ ഭൂരിപക്ഷം മുഴുവനും താങ്കൾക്കുള്ള പിന്തുണയാണ്... അതൊരിക്കലും കൊണ്ഗ്രെസ്സിന്റെ മികവല്ലെന്ന് അവർക്ക് തന്നെ അറിയാവുന്നതാണ്... ഇപ്പോൾ ഞങ്ങൾ താങ്കൾക്ക് ഉറപ്പു തരുന്നു.... താങ്കൾ ആരോടും അന്വേഷിക്കേണ്ടതില്ല... ആ ഭൂരിപക്ഷമാണ് താങ്കൾക്കുള്ള സപ്പോർട്ട്... കേരളം പുതിയൊരു യുഗത്തിന് സാക്ഷ്യമാവട്ടെ.... 👍🏻👍🏻👍🏻👍🏻👍🏻

  • @basheerrawther3678
    @basheerrawther3678 Месяц назад +1

    Suport anvar sahib❤

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +5

    ഉദ്യോഗസ്ഥ ഭരണം അവസാനിപ്പിക്കുക

  • @vtvlog1092
    @vtvlog1092 Месяц назад +10

    മാപ്പിള സഹകൾക്ക് ഇ പോയെങ്കിലും മനസ്സിലായോ...

  • @shabiralisha7391
    @shabiralisha7391 Месяц назад +16

    Anwar fire fire ❤

  • @ckgroup1776
    @ckgroup1776 Месяц назад +20

    അൻവറിന്റെ പത്ര സമ്മേളനം കണ്ട പാർട്ടി അനുഭവികൾക്ക് സ്വഭാവികമായി ഉണ്ടാവുന്ന ചില സംശയങ്ങൾ .......
    💥 എന്ത് കൊണ്ട് സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൃത ശരീരം AKG സെന്ററിൽ പൊതു ദർശനത്തിന് വെച്ചില്ല?
    💥 ജഗതിയിൽ സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ കണ്ണൂരിൽ ഉള്ള പാര്ട്ടിക്കാർ എങ്ങനെ സംശയത്തിന്റെ നിഴലിൽ വന്നു? കേസ് അന്വേഷിച്ച ഡി വൈ എസ് പി എങ്ങനെ BJP യിൽ എത്തി? അയാൾക്കെതിരെ ഉള്ള കേസ് അന്വേഷണം എന്തായി?
    💥 തൃശൂർ പൂരം എങ്ങനെ കലങ്ങി?
    💥 ADGP എന്തിനാണ് RSS നേതാക്കളെ കണ്ടത്? ഇത് അറിഞ്ഞിട്ടും എന്തുകൊണ്ട് അയാളെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയില്ല?
    💥 AKG സെന്റർ ആക്രമണക്കേസിൽ എങ്ങനെ CPM നേതാവ് പ്രതിയായി?
    💥 ഈർക്കിൽ പാർട്ടിക്കാർ വരെ പോലീസ് സ്റ്റേഷനിൽ പോയി കാര്യം നടത്തുമ്പോൾ പാർട്ടിക്കാർക്ക് പോലീസ് സ്റ്റേഷനിൽ എന്തുകൊണ്ട് പോകാൻ പറ്റാതെ ആയി?
    💥 കേരളാ പോലീസിൽ എങ്ങനെ RSS പിടിമുറുക്കി?
    💥 പി ശശി എങ്ങനെ മഹാനായി?

    • @keralacitizen
      @keralacitizen Месяц назад

      തിരുവനന്തപുരത്തെ വർക്ക് കണ്ണൂരിലുള്ള ആളെക്കൊണ്ട് ചെയ്യിക്കുന്നതാണ് സിപിഎമ്മിൻ്റെ രീതി. അന്വേഷണം വരുമ്പോൾ പരിചയമുള്ള ആരും ഉണ്ടാവാൻ പാടില്ല

  • @HarisHaari-ux4xj
    @HarisHaari-ux4xj Месяц назад

    With you

  • @WorkLife-n1q
    @WorkLife-n1q Месяц назад

    അൻവറിന് ഫുൾ സപ്പോർട്ട്, ഈ പാർട്ടി നില നിൽക്കണമെങ്കിൽ പാർട്ടി തിരുത്തിയെ പറ്റൂ

  • @Hashshree
    @Hashshree Месяц назад +11

    pv anwar അക്കമിട്ട് ചോദിക്കുന്ന ഈ ചോദ്യങ്ങൾക്കൊന്നും പാർട്ടി സെക്രട്ടറിക്ക് മറുപടി ഇല്ലല്ലോ

  • @sharafbakot6157
    @sharafbakot6157 Месяц назад +11

    Anwar👍👍

  • @ShahulHameed-st5tm
    @ShahulHameed-st5tm Месяц назад +2

    Anwer ❤❤❤❤❤❤

  • @sudheerbabu7524
    @sudheerbabu7524 Месяц назад +3

    Support Anver😮

  • @aboobackerkoniyakath3820
    @aboobackerkoniyakath3820 Месяц назад +4

    അൻവർ നല്ല മനസ്സുള്ള ഭാവി നേതാവ്.സ്നേഹവും ഗുണകാംക്ഷയുമുള്ള നേതാവ്.
    .

  • @LatheefDubai-zc9nv
    @LatheefDubai-zc9nv Месяц назад +4

    Support anvar 🎉👍👍👍👍

  • @KASIMKANNATHKASIMKANNATH
    @KASIMKANNATHKASIMKANNATH Месяц назад +1

    👌👌👌👌👌 ജനം കൂടെ ഉണ്ട്

  • @riyasrashi4600
    @riyasrashi4600 Месяц назад

    ❤❤❤ അൻവറിൻ്റെ പുതിയ പാർട്ടി തീരദേശത്തേക്ക് വ്യാപിക്കും.❤

  • @muhammadshanifhn800
    @muhammadshanifhn800 Месяц назад +7

    ANWAR KING

  • @moosamoosakoya3286
    @moosamoosakoya3286 Месяц назад

    അൻവർ 👍👍👍👍👍❤️❤️❤️🌹🌹🌹🌹

  • @abdulkhader6108
    @abdulkhader6108 Месяц назад

    P V Anvar You are Right. I Like To Much For you. 💪💪💪💪👍👍👍

  • @anishjose4817
    @anishjose4817 Месяц назад +4

    Support

  • @rsdnrpc
    @rsdnrpc Месяц назад

    You are right Anwar

  • @noushadnoushadck6419
    @noushadnoushadck6419 Месяц назад +5

    Pv❤

  • @sudheer007uzhunnan5
    @sudheer007uzhunnan5 Месяц назад

    Anvar my full support

  • @ameeraliameer6586
    @ameeraliameer6586 Месяц назад

    അൻവർ തങ്ങളാണ് ശരി ജെനങ്ങൾ തങ്ങളുടെ കൂടെയാണ്

  • @hasanc7610
    @hasanc7610 Месяц назад +1

    ജനങ്ങുൾക്ക് എല്ലാം മനസ്സിലാവുന്നുൺട്

  • @aboobackeraboobacker4560
    @aboobackeraboobacker4560 Месяц назад +2

    P V അൻവർ 👍❤️

  • @sharafudheenkavungal2917
    @sharafudheenkavungal2917 Месяц назад +4

    Pv💪💪

  • @mohammedat8630
    @mohammedat8630 Месяц назад

    👌🏻👌🏻

  • @abddullatheef4935
    @abddullatheef4935 Месяц назад

    Congratulations

  • @jaleelhaja
    @jaleelhaja Месяц назад +1

    anwer pwoli 👌👌👌👌

  • @nishad2819
    @nishad2819 Месяц назад +2

    Anwar 👍🔥💪 🔥🔥🔥🔥 power 📳 mode on powlichu

  • @abdulrahimvengara4754
    @abdulrahimvengara4754 Месяц назад +3

    അ ൻ വർ പൂർണ പിന്തുണ

  • @reejanjohnson8823
    @reejanjohnson8823 Месяц назад

    താങ്കൾ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ കാരൻ......
    ലാൽസലാം സഖാവേ

  • @aamna1999
    @aamna1999 Месяц назад +2

    Mr Anwar MLA has full public support

  • @zainulabid8731
    @zainulabid8731 Месяц назад

    👍

  • @malluft3526
    @malluft3526 Месяц назад

    🎉

  • @santhosh.tholi-4584
    @santhosh.tholi-4584 Месяц назад +1

    നിങ്ങൽ ആണ് ശരി, 💪

  • @cricketupdateinworld8071
    @cricketupdateinworld8071 Месяц назад +6

    Anwar❤❤❤

  • @rashidelambra1325
    @rashidelambra1325 Месяц назад

    PV ❤🔥🔥

  • @yoonusaleempalakkal8583
    @yoonusaleempalakkal8583 Месяц назад +7

    തുറന്നു പറച്ചിലുകൾ തുടരട്ടെ...❤

  • @sudheerpmuriyil7868
    @sudheerpmuriyil7868 Месяц назад +5

    support anwar

  • @abdullak9598
    @abdullak9598 Месяц назад +3

    Pv

  • @aneesanees99
    @aneesanees99 Месяц назад

    Sagavu pv❤

  • @anishjose4817
    @anishjose4817 Месяц назад

    Very good

  • @abdullathalayillathudumbun1400
    @abdullathalayillathudumbun1400 Месяц назад +5

    സ്ഥിരം പത്ര സമ്മേളനം നടത്തി അൻവർ ഗിന്നെസ് ബുക്കിലേക്ക്...

  • @sideeqalisideeqali5557
    @sideeqalisideeqali5557 Месяц назад +1

    ❤❤❤❤

  • @muhammedshareef9226
    @muhammedshareef9226 Месяц назад +1

    Support Anvar❤

  • @jasil509
    @jasil509 Месяц назад +2

    Support Anwar🎉

  • @mohammedsadiq3958
    @mohammedsadiq3958 Месяц назад

    ❤❤👍🏻👍🏻🤝🤲🏻

  • @ansarhameed8355
    @ansarhameed8355 Месяц назад +6

    അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ പണച്ചാക്കുകളാണ് പാർട്ടിയുടെ നെടുന്തൂണുകൾ

  • @prabhapadikkaprabil4632
    @prabhapadikkaprabil4632 Месяц назад +2

    Lalsalam anwar

  • @mohammedrasif3687
    @mohammedrasif3687 Месяц назад

    Pv ❤❤❤❤

  • @magicbo8348
    @magicbo8348 Месяц назад

    😢

  • @soorajav7073
    @soorajav7073 Месяц назад

    Full support Anwar sir

  • @shajahanpullippadam9489
    @shajahanpullippadam9489 Месяц назад +6

    കൊള്ളസംഘത്തിൽ നിന്നും പുറത്തേക്ക് 🤣

  • @sibyda6896
    @sibyda6896 Месяц назад

    ലാൽസലാം സഖാവേ.....❤❤❤❤❤❤❤നീ ആണ് കാർമാക്സ് കണ്ട സഖാവ് കമ്യൂണിസ്റ്‌കാരൻ

  • @muhamanzil7836
    @muhamanzil7836 Месяц назад

    അൻവർ സത്യം തുറന്നു പറയുന്നു

  • @imbichikoya2919
    @imbichikoya2919 Месяц назад +1

    മറ്റ് എം എൽ എ മാർ ക്ക് എന്താ പണി ?

  • @Ethiest...Sn-f4l
    @Ethiest...Sn-f4l Месяц назад

    വോട്ട് അൻവറിന് ഇനി നെക്സ്സ്‌സിനു വോട്ടില്ല