മിന്നൽ മുരളിയാകാനാണ് ടൊവീനോ ജനിച്ചതെന്ന് പോലും തോന്നി | Sophia Paul Opens Up | Minnal Murali

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 355

  • @stephinkoshy3056
    @stephinkoshy3056 2 года назад +502

    ഈ "അരുൺ" എന്ന റൈറ്ററുടെ ഒരു ഇന്റർവ്യൂ എടുത്തുകൂടെ. പുള്ളിയില്ലേ ഈ വിജയത്തിന് കാരണമായ തുടക്കകാരൻ❤❤❤🔥🔥

  • @vicri7164
    @vicri7164 2 года назад +532

    Theatre ൽ ഇറങ്ങിയാൽ പൈസ കൂടുതൽ കിട്ടുമായിരിക്കും , എന്നാൽ Netflix ഇൽ ഇറങ്ങിയത് കൊണ്ട്...ഇന്ത്യ മൊത്തം ഏറ്റെടുത്തു സിനിമ..അതാണ് ഇപ്പൊൾ നല്ലത് എന്ന് എനിക്ക് തോന്നി....❤️⚡🔥👇

    • @brilliantpaulbabu5394
      @brilliantpaulbabu5394 2 года назад +5

      True

    • @saintinkillers
      @saintinkillers 2 года назад +1

      👍

    • @apsara722
      @apsara722 2 года назад +1

      Rightt

    • @apsara722
      @apsara722 2 года назад

      @ChiNazies will start WW3 🌝😌

    • @stranger_7214
      @stranger_7214 2 года назад +4

      തിയേറ്റർ യിൽ ഇറങ്ങിയ 3 share ആയിട്ട് പടം പോകും distributor പ്രൊഡ്യൂസർ തിയേറ്റർ ഓണർ അതിൽ govt taxum പ്രൊഡ്യൂസർ ന് ലാഭം കിട്ടണം എങ്കിൽ satellite ,ഡിജിറ്റൽ ,gcc rights ഒക്കെ വേണ്ടി വരും ഇത് ആണെങ്കിൽ ലാഭം കൂടുതൽ കിട്ടുന്ന പ്രൊഡ്യൂസർ നാണ്

  • @shejinnj
    @shejinnj 2 года назад +414

    06:40 about teaser bgm

  • @rsbsarathbabu771
    @rsbsarathbabu771 2 года назад +288

    OTT പടത്തിനെ വേറെ ലെവൽ എത്തിച്ചു world wide recognition for a malayalam movie..., പക്ഷെ തീയറ്ററിൽ കാണാൻ ഒരുപാട് ആഗ്രഹിച്ച സിനിമയായിരുന്നു...

    • @pranavsreaction2690
      @pranavsreaction2690 2 года назад

      Kerala only hit ollu

    • @ngt0719
      @ngt0719 2 года назад +27

      @@pranavsreaction2690 ey ila bro Netflix top list kandiley.. Top 10il ethiley
      Indiayil 1stum..

    • @ngt0719
      @ngt0719 2 года назад +1

      @@pranavsreaction2690 orginal aleuy😄.. So angane varu😁..
      Bakki nokiyaa.. Onum nadakila aduthonum

    • @mohamedfarheen5400
      @mohamedfarheen5400 2 года назад +11

      @@pranavsreaction2690 twitter okke eduth nokk appo manasilavum padathinu keralathinu purath kitiya reach

    • @abhijithp2116
      @abhijithp2116 2 года назад +6

      Netflix done it's great job by doing huge promotion of this film...I don't think other OTT will do such promotion

  • @amaldev.s345
    @amaldev.s345 2 года назад +142

    ഒന്നും കാണാതെ ബേസിൽച്ചേട്ടൻ ആ Bgm ഒഴിവാക്കില്ല... 🙌🏻⚡️

    • @lah4170
      @lah4170 2 года назад +8

      Sathyammm...
      Minnal Murali is just a beginning

    • @Chaos96_
      @Chaos96_ 2 года назад +6

      @@anoopcnair1 ayikotte njnga sahich

  • @ytmalayalam9325
    @ytmalayalam9325 2 года назад +60

    മലയാള സിനിമയ്ക്ക് കിട്ടിയ ഭാഗ്യം ആണ് ബേസിൽ ജോസഫ്, ❤️❤️❤️

  • @arunsethumadhavan614
    @arunsethumadhavan614 2 года назад +236

    ചില എടിട്സ് കണ്ടിരുന്നു...നമ്മൾ ആഗ്രഹിച്ച bgm വെച്ചിട്ട്...പക്ഷേ അത് കേട്ടപ്പോൾ aa bgm ഒഴിവാക്കിയത് നന്നായി തോന്നി. Situation nu തീരെ മാച്ച്ച് ആവുന്നില്ല..കോമഡി ആക്കുനുണ്ടു അത്.

    • @dvdarshan
      @dvdarshan 2 года назад +19

      Bro!
      Aa same alla!
      Athe bgminte oru emotional version aanel pwolichene!

    • @boss...252
      @boss...252 2 года назад +4

      @@dvdarshan yeah😍

    • @balu557
      @balu557 2 года назад +2

      @@dvdarshan emotional അല്ല ഒരു epic... orchestral version ആണ് വേണ്ടേ...

    • @dvdarshan
      @dvdarshan 2 года назад +6

      @@balu557 Bro!
      Aa scene oru emotional and heroic type aanu!
      So aa teaser bgminte oru emotional and epic bgm version venam!

    • @balu557
      @balu557 2 года назад +4

      @@dvdarshan അതാണ് bro ഞാനും ഉദ്ദേശിച്ചത്...

  • @gillydaa4006
    @gillydaa4006 2 года назад +63

    നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങള്‍. നല്ല വൃത്തി ഉള്ള interview

  • @shajanshekhar5192
    @shajanshekhar5192 2 года назад +22

    ക്ലൈമാക്സിൽ ആ മ്യൂസിക് കിട്ടിയിരുന്നെങ്കിൽ പടം പൊളിഞ്ഞേനെ... കാരണം ഷിബു മരിക്കുന്ന സമയം... ലൈറ്റ് ആയി bgm കൊണ്ട് പോയി.. അവിടെയാണ് തല.. ❤🔥⚡️

  • @santosiby5539
    @santosiby5539 2 года назад +25

    Release ചെയ്തതിൽ 😍Netflix ഈ സിനിമയെ വേറെ ലെവലിൽ എത്തിച്ചു ❤ മിന്നൽ ⚡️മുരളി 😍🔥🔥🔥

  • @Mr_AkAsH_FTW
    @Mr_AkAsH_FTW 2 года назад +97

    Writers untreated ആണ് എലാം സിനിമ നായകന് interview Director, producer but ഈ കഥക് കാരണം ആയ writer's ആരും നോക്കാറില്ല interview ഇല്ല 🙏 അവരെ കൂടി ഒന്ന് നോക്ക്
    അരുൺ (writer )interview venam

  • @anjanavariyath
    @anjanavariyath 2 года назад +200

    മിന്നൽ മുരളി BGM വല്ലാതെ മിസ്സ്‌ ചെയ്തെങ്കിലും MM2വിൽ ബേസിൽ ഈ BGM കൊണ്ടുവരും വേറെ ലെവലാക്കും❤🔥

    • @pranavsreaction2690
      @pranavsreaction2690 2 года назад +1

      RRR kaanu pakka bgm aanu

    • @earnest1348
      @earnest1348 2 года назад +1

      MM2 il shibu thirichu varanam ennu aagrahikkathavar undo?

    • @Chaos96_
      @Chaos96_ 2 года назад

      @@earnest1348 yes choorum motta kariyum

    • @Lucky47
      @Lucky47 2 года назад

      2nd part ന്റെ teaser ലും same bgm വന്നാൽ official ആണെന് ആരും വിശ്വസിക്കില്ല

    • @mufasareinfield2989
      @mufasareinfield2989 2 года назад

      Pakshe athu tugevaag inte parade enna song inte pole thonnun ,ippo ullathu super aanu.

  • @jithinpjayakumar6681
    @jithinpjayakumar6681 2 года назад +40

    20:27 Goosebumps 💥

  • @TJ-hn2hv
    @TJ-hn2hv 2 года назад +110

    Unpopular opinion: എനിക്ക് പഴയ bgmineക്കാൾ സുഷിൻ ശ്യാമിന്റെ പുതിയ bgm ആണ് ഇഷ്ടപ്പെട്ടത് 🤗 തീ മിന്നൽ! ⚡

    • @akashhu.
      @akashhu. 2 года назад +6

      pullide bgm level alle ⚡ last aa church nte topile wide view il varunna bgm oke🔥🔥

    • @PickledDragon
      @PickledDragon 2 года назад +5

      അതേ അഭിപ്രായം തന്നെയാണ് എനിക്ക്. അതിന്റെ ആ 80s synth vibe പൊളിയാണ്!

    • @daya-KTH
      @daya-KTH 2 года назад +2

      Same pinch

    • @every.thing.3299
      @every.thing.3299 2 года назад +2

      True. Unpopular op.

    • @anirudh6386
      @anirudh6386 2 года назад

      ബിജിഎം ഒക്കെ എങ്ങനെയാ ആക്കുന്നെ

  • @Lucky47
    @Lucky47 2 года назад +17

    18 രാജ്യത്തിൽ trending 1 ഉള്ള പടത്തിന്റെ 2nd part തിയേറ്ററിൽ കാണാൻ കട്ട waiting.

  • @shajanshekhar5192
    @shajanshekhar5192 2 года назад +8

    കഥയെഴുതിയ രണ്ടു പേരുണ്ട്... അവരെ ആർക്കുമറിയില്ല... അവർക്ക് എന്താ ഒരു ഇന്റർവ്യൂ കൊടുത്തു കൂടെ... 😌❤

  • @rajinrajasenan4117
    @rajinrajasenan4117 2 года назад +50

    Really good Interview, down to earth personality Sophia mam. Good you all wishes and luck

  • @shoukathvalappil7268
    @shoukathvalappil7268 2 года назад +96

    Guru Somasundaram... a well deserved casting...

  • @avt484
    @avt484 2 года назад +21

    We need more producers like this.

  • @gokulm6243
    @gokulm6243 2 года назад +12

    Sushin shyam ചെയ്ത bgm എല്ലാം പടത്തിന് ഏറ്റവും suit ആയിട്ടാണ് വന്നത്.. ടീസറിൽ കണ്ട ബിജിഎം climax ഇൽ ഇടുന്നത് ശരിയാണെന്ന് തോന്നിയില്ല കാരണം ആ situation express ചെയ്യുന്ന feelings ന് suit ആവാതെ വരും... അവിടെ രക്ഷകനായി ഉയർന്നു വരുന്ന അവിടെ slow pace ഇൽ തുടങ്ങി പതിയെ താളം കൂട്ടുന്ന രീതിയിൽ ബഹളം അല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെടുന്ന bgm തന്നെയാണ് വേണ്ടത് അത് സുഷിൻ കൃത്യമായി ചെയ്തിട്ടുണ്ട്..
    എന്നാലും ആ ടീസർ bgm തുടക്ക സമയത്തു ചില ഇടങ്ങളിൽ ഒക്കെ just ഒന്ന് കൊടുത്തിരുന്നേൽ ഒരു ഓളം കൂടുമായിരുന്നു.. ..

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 года назад +70

    നല്ല നാടൻ സൂപ്പർ ഹീറോ. സംഭവം തീ മിന്നൽ തന്നെ🦸✨✨

  • @tox_sin
    @tox_sin 2 года назад +114

    Sushin's score is on another level!💯💥
    The funky teaser score would never connect with the emotion of the climax!

    • @dvdarshan
      @dvdarshan 2 года назад +5

      Bro!
      Aa teaserile same alla!
      Athe bgminte oru emotional version aanel pwolichene!
      (Motion posterile pole)

    • @minnalthankan8968
      @minnalthankan8968 2 года назад +1

      @@dvdarshan nee eledthu ee comment idunindelo aara bhodipikkana ithokke😒🥱

    • @dvdarshan
      @dvdarshan 2 года назад +2

      @@minnalthankan8968 Naatukare odivarane! Aa bgm mathiyaayirunne! 😁

  • @dumbledoresarmy6692
    @dumbledoresarmy6692 2 года назад +35

    Great interview, loved the composure and level headed interview.. very practical lady(compliment only)
    hopefully we can meet the scriptwriters here next..

  • @dskumar5088
    @dskumar5088 2 года назад +23

    പൈസയുടെ അഹങ്കാരം ഇല്ലാത്ത സംസാരം.. ചേച്ചി super 😊👍congrats

  • @ismaeel8042
    @ismaeel8042 2 года назад +6

    ബിജു കുട്ടൻ ഓട്ടോയിൽ ഇരിക്കുമ്പോൾ മുരളി ഓടിയ ഓട്ടം സൂപ്പർ ആയിരുന്നു

  • @ramblermenage422
    @ramblermenage422 2 года назад +18

    കുറെ നാളുകൾക്ക് ശേഷം ഓടിച്ചു വിടാതെ കണ്ട ഒരു ഇന്റർവ്യൂ. വൃത്തിയുള്ള ഇന്റർവ്യൂ.

  • @chrisbrown2351
    @chrisbrown2351 2 года назад +32

    Hope second part won't be late 💕🔥🌹 best wishes all the crews 🔥

    • @CIDMOOSA755
      @CIDMOOSA755 2 года назад

      Enthyalum oru 2yr kazhinju pratheekshicha mathi... Udane 2nd part kanila🥲

  • @vaishnavvwarrier309
    @vaishnavvwarrier309 2 года назад +31

    6:30 bgm

  • @sahl_7974
    @sahl_7974 2 года назад +36

    Bgm okke nice aayrunnu.
    Shaan cheytha aa teaser bgm ithil include cheytha ith oru pakka Fun mood aavum..
    Last oru imotional attachment thonnunna ennal powerful aaya ellaavarkum globally connect cheyyan pattunna bgm aayrikkanam
    Angana nokumpo sushin cheythath Correct item ahn😌💯

    • @devadath9017
      @devadath9017 2 года назад +3

      Pakshe aa bgm venonki oru emotional feelil cheyamyrnallo aa motion posteril ulla bgm ondengil set àayene

    • @dvdarshan
      @dvdarshan 2 года назад +1

      @@devadath9017 Yes

    • @dvdarshan
      @dvdarshan 2 года назад +1

      Bro!
      Aa same alla!
      Athe bgminte oru emotional version aanel pwolichene!

    • @jibinthomas1932
      @jibinthomas1932 2 года назад +1

      True

    • @minnalthankan8968
      @minnalthankan8968 2 года назад +1

      @Hu 💯

  • @rmt4559
    @rmt4559 2 года назад +21

    MM2 വിൽ ടോവിനോയുടെ intro എന്തായാലും ടീസറിൽ കണ്ട bgm ആയിരിക്കും 100%

  • @dharwishjohn8151
    @dharwishjohn8151 2 года назад +18

    Clear cut interview 💪🏽

  • @abelalex2967
    @abelalex2967 2 года назад +9

    Promo music malayalam/south indian mass level aanu pakshe cinemayil climax portion bgm international std aanu.. Slow poison killer.. Ee cinema pan indian levelinum mukalilot pokan tudangiyitundu... International reviewsil ellam aa original score ellarum mention cheyyunundu... That means Basil and teams decision was supercorrect 👌

  • @Unknown_but_not_hidden
    @Unknown_but_not_hidden 2 года назад +28

    ഈ സിനിമയുടെ ഏറ്റവും വലിയ വിജയം ഇത് റീമേക്കിന് കൊടുക്കാതെ എല്ലാ ഭാഷകളിലും ഡബ്ബ് ചെയ്ത് ഇറക്കിയതാണ്

  • @rythmncolors
    @rythmncolors 2 года назад +10

    Interview പോലും അടിപൊളി ആണ് 🔥🔥 ⚡ awaiting next part of the movie

  • @aasimjasim5699
    @aasimjasim5699 2 года назад +3

    മിന്നല് മുരലി ഒരു നല്ല superhero movie അണ് . Theatre experience നഷ്ടപെട്ട് എങ്കിലും OTT did well. Within budget it was more and more amazing with lot of emotional,comedy and also crazy superhero element. I felt more in super villain and Guru sir deserves more in the industry. Ibelieve sequels coming will not disappoint us and make us happy . Wish all the members good luck.

  • @unknowncommenter9121
    @unknowncommenter9121 2 года назад +16

    6:38 about teaser bgm

  • @aviator7050
    @aviator7050 2 года назад +18

    ഫെസ്റ്റിവൽ മൂഡ് bgm പൊളി ഷൻ ആണ്.

  • @learneducatemotivateon
    @learneducatemotivateon 2 года назад +14

    Nice interview 😍❤️

  • @renjithrajrs1665
    @renjithrajrs1665 2 года назад +3

    Minnal muraliyude signature bgm ennu urapicha bgm aayirunnu athu ...athillathath vallathe nirasayaay adutha part undel pretheekshikunnu

  • @vicri7164
    @vicri7164 2 года назад +6

    Minnal murali uyir ആണ്...❤️🔥👇

  • @pjrmedia270
    @pjrmedia270 2 года назад +18

    *BGM - SUSHIN SYAM*

  • @stefybaby86
    @stefybaby86 2 года назад +3

    Calm and composed person, strong lady!

  • @jango2660
    @jango2660 2 года назад +13

    Climax bgm was really apt ❣️

  • @atchannel5008
    @atchannel5008 2 года назад +3

    വില്ലൻ ഒരു രക്ഷയുമില്ല
    scroll ചെയ്തത് വില്ലൻ തന്നെ
    വില്ലന്റെ സെന്റി കണ്ടിട്ട് കരയാത്തവർ ആരേലുമുണ്ടോ

  • @sajadvagos1651
    @sajadvagos1651 2 года назад +10

    Goosebumps kittumayirunnu Aa bgm

    • @mufii2544
      @mufii2544 2 года назад +3

      Orikalumilla.. Bore aakum.. Just chk

    • @appukrishnan7965
      @appukrishnan7965 2 года назад

      @@mufii2544 ath claimaxil idumpole ullu

  • @rrasshii1
    @rrasshii1 2 года назад +4

    M⚡M 2 vil aa teaser bgm undaayaal kollaamaayirunnu....pinne murali kk parakkaan ulla kazhiv und...adhum koode onn explore cheidha set 🙌⚡🔥

  • @shebinmanjambra3945
    @shebinmanjambra3945 2 года назад +13

    Waiting second part💥💥

  • @advaith_hemanth
    @advaith_hemanth 2 года назад +28

    Could have kept the bgm with slight modifications to apt the situation 🙌

  • @vishnunatraja
    @vishnunatraja 2 года назад +2

    കഥ പറയാൻ ആന്റണി പെരുമ്പാവൂർ നെ തിരഞ്ഞെടുത്തിരുന്നെങ്കിൽ നമ്മൾക്ക് ഒരു ഇന്റർനാഷണൽ സൂപ്പർ ഹീറോ യെ ലഭിക്കുമായിരുന്നു💪💪💪

  • @nobinpaul9565
    @nobinpaul9565 2 года назад +19

    ഇതെല്ലാം യാരാളെ only ബേസിൽ ജോസഫ് പിന്നെ ടോവിനോ തോമസ്..
    പടം ഇറങ്ങി കഴിഞ്ഞപ്പോ ഗുരു സോമസുന്ദരം

  • @ShihasVlog
    @ShihasVlog 2 года назад +16

    Great movie proud to be a mallu

  • @laleditz2252
    @laleditz2252 2 года назад +10

    Guruji ye suggest cheytha basil nu irikkatte oru kuthirappavan

  • @فجردين786
    @فجردين786 2 года назад +5

    05:17 basil 😀❤️🔥

  • @vicri7164
    @vicri7164 2 года назад +8

    സുഷിൻ ശ്യാം or ഷാൻ റഹ്മാൻ താഴെ reply തരുക ആരുടെ പാട്ടുകളും, bgm കളുമാണ് നിങ്ങൾക്ക് ഇഷ്ടം alltime ആണ് not only മിന്നൽ ⚡മുരളി.
    Comment down below👇👇🔥❤️

  • @nishadspike1625
    @nishadspike1625 2 года назад +2

    മലയാളികള്‍ക്കും വേണ്ടെ ഒരു സൂപ്പര്‍ ഹീറോ 🔥അല്ല പിന്നെ 🤘

  • @joshymathew4887
    @joshymathew4887 2 года назад +2

    Thank you Sophia Paul.

  • @devan2242
    @devan2242 2 года назад +26

    Ennalum bgm venamayirunnu🥲🥲

    • @jeevan.v3076
      @jeevan.v3076 2 года назад +1

      so you can complain about copyadi :D

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +1

    Minnal murali power ❤️🔥❤️⚡⚡⚡⚡⚡

  • @rahuls5470
    @rahuls5470 2 года назад +5

    Thanks sanghies😘
    nalla set kittiyathinuu

  • @dskumar5088
    @dskumar5088 2 года назад +6

    26:33 true മോട്ടിവേഷൻ

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. 2 года назад +5

    Sherikyum Theatre il varanda oru Movie ayirunu.. Athpole Hero a kal orupadi mukalil Villan 🔥

  • @David_Padikkal
    @David_Padikkal 2 года назад +1

    Tovino ❤❤

  • @kevinjoseph4168
    @kevinjoseph4168 2 года назад +1

    The Super Lady behind the Super Hero movie🍿🎥

  • @Sreejithss86
    @Sreejithss86 2 года назад +2

    Minnal murali 2 venam.
    1st one story 90's inte situation annu
    MM2, 2021 il situation vaichu oru thread undakki cheyaam.

  • @New_Gen_Media
    @New_Gen_Media 2 года назад

    Good Interview... Wish you all the best... Wish you HAPPY NEW YEAR....

  • @jamescompanyvlogs1761
    @jamescompanyvlogs1761 2 года назад

    Minnal murali..is a Universal movie..Tovino is a Universal 🌟

  • @sahadsha4569
    @sahadsha4569 2 года назад +9

    Minnal 2 nu vere oru producer varanam. High budget il irakaanulla structure ayi. Eni pakka superhero movie ayi irakkam. 🔥

  • @skybluewolfp1239
    @skybluewolfp1239 2 года назад +3

    മിന്നൽ മുരളി with bgm... ഇതെങ്ങാനും തിയേറ്ററിൽ ഇറങ്ങിയാൽ കാണാരുന്നു..😄
    (minnal മുരളി 💥ഒറിജിനൽ 😄
    അടുത്ത കാലത്ത് കണ്ട ഒരു special (superman movie ) മിന്നൽ പിന്നേം അടിക്കും. അതും നമ്മുടെ കേരളത്തിൽ 💯😄😍

  • @Anand8656
    @Anand8656 2 года назад +3

    മേഡത്തിന്റ ഭാഗത്ത്‌ നിന്നും ഇന്നിയും മലയാളത്തിനു ഇതുപോലുള്ള സിനിമകൾ ജനിക്കട്ടെ 🥰🥰🥰🙏🙏🙏

  • @BlueBerrySChannel1
    @BlueBerrySChannel1 2 года назад

    Very matured talk.

  • @victorramdayal5417
    @victorramdayal5417 2 года назад

    love "SOFIA POUL"

  • @vicri7164
    @vicri7164 2 года назад +15

    Minnal murali 2 വെയ്റ്റിംഗ് ഉളളവർ like അടിച്ചെ....plz..👇❤️🔥

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. 2 года назад +2

    Ithil paraga pole orupad Hype ayal Marakkar inte avastha ayane, pinne Marakkar okke avrg Or below avg movie a, ithokke kanumbola 85cr, 90cr budget movie eduth kinattill idan thonunnath, ath pole thanne Madhuram Movie enth Feel Good Movie...!! Ithrayum nalla Fan base ulla Actor Nalla cinema nokki edukkanam..

  • @anurajatholi6061
    @anurajatholi6061 2 года назад +5

    nice film

  • @jhonhonay6127
    @jhonhonay6127 2 года назад +1

    ആ മ്യൂസിക് സിനിമയിൽ വന്നിരുന്നേൽ പടം പൊട്ടി പാളീസായേനെ😁

  • @nandanamstudio9210
    @nandanamstudio9210 2 года назад

    ini namukku oru super heroine koodi venam... MM2 njangal kathirikkunnu .....

  • @earnest1348
    @earnest1348 2 года назад +1

    Minnal Murali 2 vil shibu vine thirichu kondu varan pattumo? Padakku potti parikketta ushaye shibu rekshikkanam, shibuvum ushayum orumichu kazhiyunna kananam minnal murali 2 vil. Plz
    Plz

  • @yadhu2211
    @yadhu2211 2 года назад +1

    കേരളത്തിന്റെ god of thunder

  • @anagha_ar
    @anagha_ar 2 года назад +1

    Theatre releas koode venam pratheekshikkunnu kathirikkunnu❤️

  • @fuhadsenink1434
    @fuhadsenink1434 2 года назад +4

    I think it is suit for that bus scene .

  • @praveenv.s3640
    @praveenv.s3640 2 года назад

    Super 🎥

  • @althafnizam5795
    @althafnizam5795 2 года назад

    Superb film

  • @midhunnm1987
    @midhunnm1987 2 года назад +7

    Really missing that BGM .. it is very drawback this film ..

    • @vinuvinu8111
      @vinuvinu8111 2 года назад +1

      എന്തുവാടെ.. BGM നെ കുറിച്ചു വലിയ ധാരണ ഒന്നും ഇല്ല അല്ലേ

    • @midhunnm1987
      @midhunnm1987 2 года назад

      @@vinuvinu8111 ullavar undeniil paranju tharu. ..BGM fix proper place .as for minnal murali they can fix this BGM . at least clymax.... that's very drawback basil ... please imagine ....

    • @ArunS-ex1vy
      @ArunS-ex1vy 2 года назад

      @@midhunnm1987 climax enganeya aa bgm use cheyyuka..avde shibu marikkuaanu .. athil happy music pattllalo..chila idath kodukkaamaayirunnu.. pakshe climax l orikkalm cherilla....

  • @09joker-k3j
    @09joker-k3j 2 года назад

    second part eduthalum guru somasundharathinte charcter anu ee padathinte vijayathinte rahasyam

  • @minnalthankan8968
    @minnalthankan8968 2 года назад +25

    shaan chythirunekil oru international feel kittila🤟🏻 but festival movie annekil first option shaan ann mwone vere arikum pattila🙂

  • @JackdanielGamingYT
    @JackdanielGamingYT 2 года назад

    2nd Partil Bgm kondavannal polikkum🔥

  • @rojymathew12
    @rojymathew12 2 года назад +5

    Thumbnail answer 7:10 und.

  • @lostatdreams2698
    @lostatdreams2698 2 года назад

    Nice host

  • @sanalpushkaran3517
    @sanalpushkaran3517 2 года назад +9

    6:30

  • @sangeethss8204
    @sangeethss8204 2 года назад

    Last scene l bgm undu

  • @bsizeindian3966
    @bsizeindian3966 2 года назад

    Superwoman 😍😍😍❤️

  • @kutvlogs7865
    @kutvlogs7865 2 года назад +4

    sushin shyam നെ കൊണ്ട് back ground സ്കോർ ചെയ്യിക്കണം. സൂപ്പർ ആയേനെ. അഞ്ചാം പാതിരാ ഹിറ്റ്‌ ആകാൻ അയാളുടെ കോൺട്രിബൂഷൻ വളരെ വലുതാണ്.

    • @akshaykumarkp6355
      @akshaykumarkp6355 2 года назад +1

      Pulli aan background score Shan Rahman songs mathram aan

    • @Nomad2233
      @Nomad2233 2 года назад +1

      Adipoli...chettan apo ethu padama kande...kuttichathan aano 😂

  • @amanathali5689
    @amanathali5689 2 года назад +2

    Oru cinema vijayichappol athinte producer nte thanichulla interview aadyam kaanuvanu

  • @HabiGaffar
    @HabiGaffar 2 года назад +4

    സെക്കന്റ്‌ പാർട്ടിൽ ഉണ്ണിമുകുതൻ വില്ലൻ ആയി വരണം 🔥🔥🔥തീ പാറും 🔥🔥

  • @abhinavdfc3985
    @abhinavdfc3985 2 года назад +2

    Sushin Shyam ❤️🔥

  • @jinujose5655
    @jinujose5655 2 года назад +5

    👍👍👍

  • @anoopts760
    @anoopts760 2 года назад +1

    ഇങ്ങേരെടെ സൗണ്ട് tovinode പോലെ 🤔

  • @faizafiros
    @faizafiros 2 года назад +2

    Aa bgm vennayirunnuu

  • @BORN_OF_THE_MIND
    @BORN_OF_THE_MIND 2 года назад

    06:40 BGM

  • @sillymallu2097
    @sillymallu2097 2 года назад +1

    മിന്നൽ മിഥുൻ