Комментарии •

  • @majeedpk5685
    @majeedpk5685 3 часа назад +1

    👍👍👍 മണ്ണാർക്കാട്ടു ക്കാരെ നിങ്ങൾക്കും അഭിമാനിക്കാം എണ്ണി എണ്ണി ചോദിക്കുന്നു

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 2 часа назад

    ഷംസൂ താൻ നന്ദകുമാറിനോട് ഒരു മാപ്പുപറഞ്ഞ് രക്ഷപെട്, നാട്ടുകാർ ഇത് കേൾക്കുന്നുണ്ടെടോ.
    എന്തായിരുന്നു തൻ്റെ പ്രമേഹാവതരണം!

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 2 часа назад

    തെളിയിക്കപ്പെട്ടതും, ജനങ്ങൾക്കു ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് കുഴൽനാടാ താൻ ജനങ്ങളുടെ സഭയിൽ ചർവ്വിതചർവണം നടത്തി നാറുന്നത്?

  • @prasadvarkeyy
    @prasadvarkeyy Час назад

    കുഴലാ.... 1977 ൽ ജനസംഘവുമായുള്ള മുന്നണിയുടെ ജില്ലാ കൺവീനർ ആയിരുന്ന കെ. സുധാകരൻ ആല്ലേ ഇപ്പോൾ നിന്റെ KPCC പ്രസിഡന്റ്...?

  • @saseendranarackalraghavan3710
    @saseendranarackalraghavan3710 2 часа назад

    സ: ചന്ദ്രശേഖരൻ സംസാരിക്കുമ്പോൾ കോ. ലീ പാർട്ടി സാമാജികർ നിശബ്ദർ, CPI(M) നോടു മാത്രം വൈരം, കുരച്ചു ബഹളമുണ്ടാക്കൽ, ഇതെന്ത് സഭാ പ്രവർത്തനം?

  • @gangadharanpv2794
    @gangadharanpv2794 3 часа назад +1

    Udf alla ethe ldf anne