Dear. E grant എന്നത് ഗ്രാൻഡ് ആകുന്നു. നിങ്ങളുടെ പരീക്ഷ ഫീ മുതൽ മറ്റു കോളേജിലെ ചിലവുകൾ ആ വഴി പോകും. സ്കോളർഷിപ്പ് നമുക്ക് കയ്യിലേക്ക് പണമായി കിട്ടും. ആയതിനാൽ രണ്ടിനും അപേക്ഷിക്കാം.
HDFC ബാങ്ക് സെലക്ട് ചെയ്യാൻ പറ്റുന്നുവെങ്കിൽ ബ്രാഞ്ച് ആഡ് ചെയ്തിട്ടുണ്ടാവില്ല. രണ്ടു വഴിയുണ്ട്. 1. നാളെ രാവിലെ Help ലൈൻ നമ്പറിൽ വിളിച്ചു പറയുക. 2. സ്വന്തം പേരിലുള്ള മറ്റൊരു Nationalized Bank അല്ലങ്കിൽ Scheduled Bank നൽക്കുക.
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ജാതി തെളിയിക്കാൻ വേണ്ടി SC, ST വിഭാഗത്തിന് വില്ലേജിൽ നിന്നും താലൂക്കിൽ നിന്നും കൊടുക്കുന്ന സർട്ടിഫിക്കറ്റ് ആണ്. മുസ്ലിം ഉൾപ്പെടെ മറ്റു OBC ജനറൽ വിഭാഗത്തിന് ജാതി തെളിയിക്കാൻ കാസ്റ്റ് സർട്ടിഫിക്കറ്റ് ആണ് നൽകുക. എന്നാലും കമ്മ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് എന്താകും 😍😍😂❓
അപേക്ഷ നൽകുന്നതിൽ പ്രശ്നമില്ല. ഒരാൾക്ക് ഒരു സ്കോളർഷിപ്പ് എന്ന മാനദണ്ഡം ഉണ്ട്. അഥവാ സ്റ്റേറ്റ് മെറിറ്റ് കിട്ടിയില്ലെങ്കിൽ സീൻ ആവില്ലേ 😂. ആകയാൽ CH അപേക്ഷ നൽകുന്നതാണ് ബുദ്ധി.
@@pachola5261 njan nursing nu ahn padikunathu pakshe college nu inc ithuvare kittitla njan eppo first year ahn next year annenkilum aniku apply cheyan pattumo Njan latin catholic ahn anik pattiya vere ethenkilum scholarship undo
Date extend cheyyan chance ndoh????
Thanks
Merit seat b phrm aided collage kityya apeekshikan pattuo
വീഡിയോ പൂർണ്ണമായും കാണാമോ.
Hostel stipend aan apply cheyyunnenki next year hostel change aakan patumo sir?
മറുപടി കിട്ടിയല്ലോ 😍✅
@pachola5261 Aam☺️
E grants ന് ആണോ chms nu ആണോ കൂടുതൽ amoud ഉള്ളത്
Dear.
E grant എന്നത് ഗ്രാൻഡ് ആകുന്നു.
നിങ്ങളുടെ പരീക്ഷ ഫീ മുതൽ മറ്റു കോളേജിലെ ചിലവുകൾ ആ വഴി പോകും.
സ്കോളർഷിപ്പ് നമുക്ക് കയ്യിലേക്ക് പണമായി കിട്ടും.
ആയതിനാൽ രണ്ടിനും അപേക്ഷിക്കാം.
👍🏼
Professional medical coursin management keriyavarkk kodukkaan patumoo.... Hostel ആണ് നിൽക്കുന്നത്
നിങ്ങളുടെ കോളേജിൽ മറ്റു കുട്ടികൾ അപേക്ഷ നൽകുന്നുണ്ട്?
ഉണ്ടെങ്കിൽ ഇയാൾക്കും നൽകാൻ സാധിക്കും.
Govt, aided കോളേജിൽ പറ്റും.
Sir njn 2nd yr ba ahnu.ithvare ayttum kodthittila.fresh aytt eni kodkkan pattumo.mark 80 prct nd.enik eni pattumo?
Yes ✅
തീർച്ചയായും. വേഗം തന്നെ അപേക്ഷ നൽകൂ....!!
Nativity certificate nirbandhamundo
Pakaram birth certificate kanichal mathiyo?
Nativity വേണം. ✅
Ok
2024 apekshichathannu but oru vivaravm ithuvare illa? Ini enthu cheyyanam
Fresh ചെയ്തേക്ക്.
Renewal സമയം കഴിഞ്ഞല്ലോ. അർഹയാണെങ്കിൽ ലിസ്റ്റിൽ പേര് വരേണ്ടതാണല്ലോ
hai sir,
ente bank details kodukkan nokkumbol ente branch kaanikkunnilla...(HDFC aanu)
ith solve cheyyan enthelum vazhi undo ?
HDFC ബാങ്ക്
സെലക്ട് ചെയ്യാൻ പറ്റുന്നുവെങ്കിൽ ബ്രാഞ്ച് ആഡ് ചെയ്തിട്ടുണ്ടാവില്ല.
രണ്ടു വഴിയുണ്ട്.
1. നാളെ രാവിലെ Help ലൈൻ നമ്പറിൽ വിളിച്ചു പറയുക.
2. സ്വന്തം പേരിലുള്ള മറ്റൊരു Nationalized Bank അല്ലങ്കിൽ Scheduled Bank നൽക്കുക.
MCM സ്ക്കോളർഷിപ് open aavan ചാൻസ് undo
പുതിയ നോട്ടിഫിക്കേഷൻ വിവരങ്ങൾ ഒന്നും കിട്ടിട്ടില്ലെടോ.
Ithile registration id recover cheythedukkan pattumo
സിമ്പിൾ ആണ് ഹേ 😍
Ee scholarship college head (principal) online aayitt verification nadathano approval kodukkanam ennu entho ille? Ath egane aanu?
നിങ്ങള് അപേക്ഷ സമർപ്പിച്ചാൽ കിട്ടുന്ന ഫൈനൽ printout കോളേജിൽ ഏൽപ്പിക്കുക. ബാക്കി അവർ ചെയ്തോളും. അതവരുടെ ഡ്യൂട്ടി ആണ്.
Aided college il professional course nu community seat kittiyavark CH Muhammed koya scholarship apeshikuvan pattumo.
Yes ✅
CH minority വിഭാഗത്തിനാണ്.
Ee scholorship kittyal egrantzinte paisa collegil thirichadakkano
വേണ്ടല്ലോ.
അത് ഗ്രാൻഡ്
ഇത് സ്കോളർഷിപ്പ്
Kk 👍
E grant ഉം chms ഉം രണ്ടും ഒരാൾക്ക് apply ചെയ്യാമോ
Yes✅
Egrantz amount already കിട്ടി... Ch scholrship കിട്ടിയാൽ ഒരു amount thirich അടകണോ?@@pachola5261
ജോസഫ് മുണ്ടശ്ശരി സ്കോളർഷിപ്പിന് അപേക്ഷിച്ചവർക്ക് സി എച്ച് മുഹമ്മദ് കോയ സ്കോള ഷിപ്പിന് അപേക്ഷിക്കാൻ പറ്റുമോ
അപേക്ഷിക്കുന്നതിൽ തടസ്സമില്ല.
ഏതെങ്കിലും ഒന്നേ വാങ്ങാൻ പറ്റൂ എന്നുണ്ട്.
Site open akunnilla
സൈറ്റ് രണ്ടു ദിവസമായി Maintenance ആവശ്യത്തിന് പൂട്ടിയതാണ്.
ഇന്നലെ തുറക്കുമന്നാണ് അറിയാൻ പറ്റിയത്.
ജസ്റ്റ് ട്രൈ ചെയ്യൂ...!!
Open akunnilla llo
ഞാൻ പറഞ്ഞതാണ് പ്രശ്നം...!!
സൈറ്റ് മെയിന്റനൻസ് ആവശ്യത്തിന് പൂട്ടിയതാണ്.
Date extend cheyyan chance ndo????
Mcm scholarship 2022 il register cheyhataanu
Ithuvare credit aayilla
Any reason??
ഓരോ വർഷവും renew ചെയ്യേണ്ടതിനാൽ 2022 ലെ കേസ് ആണല്ലോ.
എമൗണ്ട് credit ആയില്ലെങ്കിൽ new ചെയ്യുന്നതാണ് ബെറ്റർ
Mcm ippo ndo
D el ed students n kittumoo....?
ഡിഗ്രി, പിജി മറ്റു പ്രൊഫഷാണൽ കോഴ്സ്.
Communication certificateum community certifactum onnano
കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ജാതി തെളിയിക്കാൻ വേണ്ടി SC, ST വിഭാഗത്തിന് വില്ലേജിൽ നിന്നും താലൂക്കിൽ നിന്നും കൊടുക്കുന്ന സർട്ടിഫിക്കറ്റ് ആണ്.
മുസ്ലിം ഉൾപ്പെടെ മറ്റു OBC ജനറൽ വിഭാഗത്തിന് ജാതി തെളിയിക്കാൻ കാസ്റ്റ് സർട്ടിഫിക്കറ്റ് ആണ് നൽകുക.
എന്നാലും കമ്മ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് എന്താകും 😍😍😂❓
C H mohammed coya scholershippin apekshichal MCM n apekshikkamo
അപേക്ഷ നൽകിയേക്ക്, ഏതെങ്കിലും ഒന്ന് സ്വീകരിച്ചാൽ മതി.
CA Foundation studentsin pattumoo😢
പ്രൊഫഷണൽ സ്റുഡന്റ്സിന് പറ്റും.
E grant kittunnavark ch kodkkan pattto
Yes ✅
B Ed padikkunnavarkku apply cheyyamo?
✅
Last date enna
വീഡിയോ പൂർണ്ണമായും കാണൂ....!!
state merit scholarship koduthavarkk pattumo?
അപേക്ഷ നൽകുന്നതിൽ പ്രശ്നമില്ല. ഒരാൾക്ക് ഒരു സ്കോളർഷിപ്പ് എന്ന മാനദണ്ഡം ഉണ്ട്. അഥവാ സ്റ്റേറ്റ് മെറിറ്റ് കിട്ടിയില്ലെങ്കിൽ സീൻ ആവില്ലേ 😂. ആകയാൽ CH അപേക്ഷ നൽകുന്നതാണ് ബുദ്ധി.
@pachola5261 state merit scholarship kittiyittund ..eni renewal cheyyumbool issue aavumo?
@amnaak3921 കിട്ടിയതാണേൽ ചെയ്യേണ്ടതില്ല.
Bsc nursing state merit scholarship kittyo Kazhinja year?
ആർക്ക് 😍❓
Higher education kodthavark pattoo
ആർക്കും അപേക്ഷ നൽകാം. ഒരു സ്കോളർഷിപ്പ് മാത്രമേ വാങ്ങാവൂ എന്ന മാനദണ്ഡം ഉണ്ട്.
Egrantz koduthavrk kodukkan pattumo
Yes ✅
Scholarship kittyal e grantzinte Paisa thirichu adakkano
Egratz koduthavark ithu kodukkaml
Yes ✅
സിറോ മലബാർ സഭയിലെ bsc നഴ്സിംഗ് വിദ്യാർത്ഥികൾക്ക് മുഹമ്മദ്ക്കോയ scholarshipinu😢 അർഹതയുണ്ടോ
പിന്നോക്ക വിഭാഗത്തിൽ മുസ്‌ലിം, ക്രിസ്ത്യൻ എല്ലാവർക്കും അപേക്ഷ നൽകാം.
Lc quota il anu admission kitiyath pattumo
Means❓
@pachola5261 anik LC quota vazhi ahn admission labichath
പറ്റുമല്ലോ ✅
@@pachola5261 njan nursing nu ahn padikunathu pakshe college nu inc ithuvare kittitla njan eppo first year ahn next year annenkilum aniku apply cheyan pattumo
Njan latin catholic ahn anik pattiya vere ethenkilum scholarship undo
@Rosm418 ഉണ്ടെങ്കിൽ അറിയിക്കാം.
9544287227
My നമ്പർ 👆🏻
Ningale number on theruvo
9544287227
Polytechnic vidhyarthikalk pattumo
വീഡിയോ പൂർണ്ണമായും കാണൂ.
Central sector scholarship koduthitund ini ch kodkkan pattooo
കൊടുക്കാമല്ലോ.
ഒരാൾക്ക് ഒരു സ്കോളർഷിപ്പ് എന്ന മാനദണ്ഡം ഉണ്ട്.
CH ചെയ്യുമ്പോൾ മറ്റു സ്കോളർഷിപ്പ് വിവരം ചോദിക്കുന്നിടത് ആ ഡാറ്റ നൽകണം.
National scholarship for postgraduate apply cheythal ith apekshikkamo
അപേക്ഷ നൽകാം.
പക്ഷെ, ഒരാൾക്ക് ഒരു സ്കോളർഷിപ്പ് എന്ന മാനദണ്ഡം ഉണ്ട്.
മറ്റേത് അപേക്ഷ നൽകിയിട്ടും കിട്ടിയില്ലെങ്കിലോ?
അതിനാൽ അപേക്ഷിക്കുന്നതാണ് നല്ലത്.
CH muhammed koya hostel stipende engneya, direct hostel feelek pokumo
അന്വേഷിച്ചു പറയാം. Wait.