WPC കൊണ്ട് ഒരു വീട്ടിൽ ഇത്രയും Works ചെയ്യാൻ പറ്റുമോ ? അതിൻ്റെ ഗുണങ്ങൾ എന്തെല്ലാം ?

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 97

  • @pvvarughese6455
    @pvvarughese6455 Год назад

    Super. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @blahblahpoet
    @blahblahpoet 4 месяца назад

    I had a good experience with Lykewood WPC

  • @nelsonmathews2173
    @nelsonmathews2173 Год назад +1

    Select WPC Floresta good density, good weight good look........ Very best worthy product. I suggest it.

  • @sreechithram548
    @sreechithram548 Год назад

    Sir, nammal door nteyum janalinteyum kattila wood anu vachad, eni adinu ulla door paniyan edanu nallad, onnu parayamo

  • @MaryThomas-ev2bl
    @MaryThomas-ev2bl Год назад +1

    Used and found excellent material. Floresta is the best.

  • @haneeworldauchannel6008
    @haneeworldauchannel6008 Год назад +2

    Kannuril evide ഉള്ളത്?

  • @jijimolmn9142
    @jijimolmn9142 Год назад

    Ceeliñg chheyyàñ pattumo

  • @asgaralikhan2609
    @asgaralikhan2609 8 месяцев назад

    Is it available in Bangalore

  • @anums8360
    @anums8360 Год назад

    Kitchen door eth side il varunno athano back side aayi kanendathum angane engil aa side il aano back side set back kondukkebdath.. plz reply....

  • @rejijohnson1476
    @rejijohnson1476 Год назад +1

    100s of satisfied customers

  • @rajishayrAyr
    @rajishayrAyr Год назад

    Do wooden window and door frame get damage if it exposed to rain during construction

  • @sheejas3100
    @sheejas3100 Год назад

    എവിടെ യാണ്

  • @sahadevanem3754
    @sahadevanem3754 9 месяцев назад

    Cpvc strong ആയിരുന്നു

  • @learnwithjosyvaidyan7938
    @learnwithjosyvaidyan7938 Год назад

    Swing evdunna purchase chythayh..cost etrayi..onnu parayumoo

  • @Trendy_CutZz.
    @Trendy_CutZz. Год назад +1

    Helo.Njn oru vidu paniyunundu athinu 10ft anu ipo thirumanichirikunathu athu oru 11feet akiyal enthekilum kuzhapam indo angane ccheyamo?😊

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад +1

      കുഴപ്പമില്ല.. Cost അല്പം കൂടും

  • @bernyfernandez8690
    @bernyfernandez8690 8 месяцев назад +1

    ആഞ്ഞിലി തടിയുമായി താരതമ്യം ചെയ്യുമ്പോൾ
    വില എങ്ങനെയാണ് - സർ ?

  • @sunilparakkattil6800
    @sunilparakkattil6800 Год назад

    Wpc rate enganeya

  • @rejijohnson1476
    @rejijohnson1476 Год назад

    Available from Kashmir to Kanyakumari and Jaipur to Nagaland all over India. European standard quantity material.

  • @anoopudayakumar1880
    @anoopudayakumar1880 Год назад

    Same wood quality pole last cheyyumo wpc

    • @_S.D.P_
      @_S.D.P_ 9 месяцев назад +1

      No. Direct sun light adichal bend aakum, material kurach strained aakum.

    • @anoopudayakumar1880
      @anoopudayakumar1880 9 месяцев назад

      Thank u

  • @remadeviu1825
    @remadeviu1825 8 месяцев назад

    2000 square feet cheyyan anthu cost varum

  • @faazsheez617
    @faazsheez617 Год назад

    Aa veedinte home tour cheyyenu

  • @lintojoseph1698
    @lintojoseph1698 Год назад

    Ernakulathu evideya wpc material labikuna shop

  • @jyothianoop8999
    @jyothianoop8999 Год назад

    Sir pls reply.... Veedu kettan erangumbol adyame badhyatha certificate veno??
    mc road side oru plotil veedu construction cheyumbol aa plotil one lakh rs (agri or gold loan) undengil avide house construction permit kittumo ???

  • @rinithahir2307
    @rinithahir2307 Год назад

    Steel doors and windows Palakkad district il evadeya best kituga onnu paraju tharumo

  • @remadeviu1825
    @remadeviu1825 8 месяцев назад

    Vadakara. Ningallku cheyyan pattumo

    • @HANUKKAHHOMES
      @HANUKKAHHOMES  8 месяцев назад

      Sorry.. അങ്ങോട്ട്‌ ചെയ്യുന്നില്ല

  • @bismi53776
    @bismi53776 Год назад

    റെജി സാറെ കമ്പനിയുടെ പേര് ആദ്യം പറയാത്തത് എന്താ കാര്യo ?

  • @nicewin
    @nicewin Год назад

    Total cost and architect details pls🙏

  • @praseebkk
    @praseebkk Год назад

    Result mariyan oru 5 year edukkum Ennitu nokkam. Main doors outdoor windows ellam wood nekkal better anonu thonnunnilla. Indoor shelfs ok akum

  • @vishnudas5108
    @vishnudas5108 Год назад +1

    2 നില ആണ് ടോട്ടൽ 1200squrfeet കാണും

  • @eldhosemvarghese2918
    @eldhosemvarghese2918 Год назад +1

    അഞ്ഞിലിയുടെ കട്ടള വെച്ചിട്ട് door wpc വെക്കാൻ പറ്റുമോ

  • @whitewings77
    @whitewings77 Год назад +1

    Wpc readymade katila,dors, windows price video cheyyumo

  • @shihabmanalvayal7061
    @shihabmanalvayal7061 Год назад

    സർ 3 സെൻറ് താഴെയുള്ള സ്ഥലത്ത് കൊമേഷ്യൽ ബിൽഡിംഗ് പണിയുമ്പോൾ അതിൻറെ സ്റ്റെയർകേസ് എൻറെ വീതി 1.20. വേണോ 80 സെൻറീമീറ്റർ ചെയ്താൽ. കുഴപ്പമുണ്ടോ

  • @munneriritty1296
    @munneriritty1296 Год назад

    👍👍

  • @pravitha1068
    @pravitha1068 Год назад

    പഞ്ചായത്തിൽ ടാക്സ് അടയ്ക്കുവാൻ . ഒരു വീട്ടിൽ സർവ്വേ എടുക്കാൻ പോയാൽ എന്തൊക്കെയാണ് നോക്കേണ്ടത് എന്ന് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ

  • @Stellaqueengirl.
    @Stellaqueengirl. 6 месяцев назад

    Be careful If Fire out burst happen no one will escape Dubai fire from A/C has taken life of a whole. Family

  • @vincypaulose7136
    @vincypaulose7136 Год назад

    Price പറയണം

  • @vishnudas5108
    @vishnudas5108 Год назад

    6inch സിമന്റ്‌ കട്ട കേട്ടുമ്പോൾ 8inch അല്ലാതെ 6inch ആയി തന്നെ കെട്ടിയാൽ പ്രോബ്ലം ഉണ്ടൊ?

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      Room span അനുസരിച്ചു നോക്കണം

  • @aliunde777
    @aliunde777 Год назад

    Bathroom door cheyyan patumo

  • @abbas7961
    @abbas7961 Год назад

    എന്താണ് wpc ഒന്ന് വിശതീകരിക്കാമോ?

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      Ys.. next video will upload soon

    • @aniljoseph3204
      @aniljoseph3204 Год назад

      വുഡ് പോളിമർ കോമ്പോസിറ്റ്

  • @rajeshkumbandamodar3875
    @rajeshkumbandamodar3875 Год назад

    മരം. തന്ന. നല്ലത്. കുറച്ചു. ലാഭം. നോക്കി. പിന്നെ. ഒരുപാടു. പയിസ. നമുക്കു. നഷ്ടമാകും. വീട്. എന്നും. പണിയാൻ. പറ്റില്ല

  • @ismaile8493
    @ismaile8493 Год назад

    ഈ വീട്ടിന്റെ ജനൽ ഗ്രിൽസിന് ഉപയോഗിച്ച മെറ്റിരിയൽസ് ഏതെന്നും, അതിന്റെ thickness എത്രയെന്നും അറിയിക്കാമോ pls ?. വീടിന്റെ രൂപ ഭംഗി അഭിനന്ദനമർഹിക്കുന്നു.

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 Год назад +3

    10 കൊല്ലം കഴിഞ്ഞാൽ അറിയാം wpc യുടെ ഗുണം

  • @shaikh4695
    @shaikh4695 Год назад +1

    WPC kure kalam kazhiyumbol bend aakum

    • @be_secured
      @be_secured Год назад

      Experienced ആണോ?

    • @eby1995
      @eby1995 Год назад

      Onn ashary ane

    • @shaikh4695
      @shaikh4695 Год назад +1

      @@be_secured no.. I am planning to do the same. Cheytha orupadu perude review eduthu..

    • @shaikh4695
      @shaikh4695 Год назад

      @@eby1995 definitely not

    • @rejijohnson1476
      @rejijohnson1476 Год назад +1

      We never had any problems from any Floresta WPC users. Incase any problem comes even after years Floresta guarantee full replacement with no cost to the buyer. Please select good quality material never give you trouble. We will give you hundreds of satisfied customers.

  • @kumatkumar388
    @kumatkumar388 Год назад +8

    മരത്തിനെ വെല്ലുന്ന ഒന്നും ഇല്ല....

    • @hareesh9553
      @hareesh9553 Год назад +7

      ഒരു 6 മാസം കഴിയഞ്ഞാൽ അറിയാം മരം എങ്ങനെ ആകും എന്ന്

    • @sumimuthu6807
      @sumimuthu6807 Год назад

      ​@@hareesh9553അതെ അനുഭവം 😂

    • @shanavastk8901
      @shanavastk8901 Год назад +3

      മരം പോലെ പണി കിട്ടുന്ന സാധനം വേറെ ഇല്ല വേറെ ഇല്ല

    • @m.vattoli9628
      @m.vattoli9628 Год назад

      മരം ഒരു വരം

    • @kochusanal
      @kochusanal Год назад +1

      Ethu aspect il aanu thaankalude comment ?

  • @vichuvichu12358
    @vichuvichu12358 Год назад

    ഈ വാട്സപ്പ് നമ്പർ കിട്ടുന്നില്ല

  • @haneeworldauchannel6008
    @haneeworldauchannel6008 Год назад

    വില വ്യത്യാസം എങ്ങനെ.. മരവുമായി നോക്കുമ്പോൾ

  • @RanjuUidzgnr
    @RanjuUidzgnr Год назад

    Ha ha ചെട്ടോ
    മരത്തേക്കാൽ ഭംഗി ആയി wpc bend aavum... Chithal verilla ennath 100% സത്യം ആണ് മരം പോലെ ഉറപ്പ് കിട്ടും എന്നൊന്നും പറഞ്ഞെക്കരുത്

  • @jayankb3381
    @jayankb3381 Год назад

    മരത്തിൽ പണിയും ന്നതാണ് നല്ലത് w.p.c.യുടെആയസ്ഇല

  • @ramithv4658
    @ramithv4658 Год назад

    അറിയാത്തവർക്ക് wpc എന്താണെന്ന് ആദ്യം പരിചയപ്പെടുത്തി കൊടുക്ക്

    • @HANUKKAHHOMES
      @HANUKKAHHOMES  Год назад

      WPC യെപ്പറ്റി detailed video next ചെയ്തിട്ടുണ്ട്.. ഇത് experience ചെയ്ത ഒരു വീടിന്റെ review ആണ് 👍