Tap to unmute
Loham Movie Climax Scene | Mohanlal | Renjith Panicker | Ajmal Ameer | Mass Scene
Embed
- Published on Mar 15, 2026
- #loham #mohanlal #mohanlal #lohammoviescenes #loham movie scenes #lohammoviescenes #lohammalayalammovieclimax #lohammoviebestscenes #mohanlalcomedyscene #mohanlalromanticscene #mohanlalbestmovies #lohammovieclimax
Loham
Directed by- Ranjith
Written by -Ranjith
Produced by -Antony Perumbavoor
Starring - Mohanlal Renji Panicker Siddique Andrea Jeremiah Ajmal Ameer
Cinematography - Kunjunni S. Kumar
Edited by - Manoj Kannoth
Music by Songs-Sreevalsan J Menon
Score-C. Rajamani
💥 Get ready for a power-packed adrenaline rush! 💥
Watch this thrilling action scene from the blockbuster movie Loham, where intensity meets style and every punch hits with impact. Explosive stunts, breathtaking chases, and heroic moments that’ll keep you on the edge of your seat - this is action at its finest!
🔥 Witness the perfect blend of power, speed, and emotion that makes Loham a must-watch for every action movie lover.
⚔️ Don’t blink - every second counts in this epic showdown!
👉 Subscribe for more high-octane action scenes, fight sequences, and cinematic moments that will leave you wanting more!
#ActionMovie #Thriller #FightScene #MovieClips #AdrenalineRush #Blockbuster
👉 Subscribe now for more Malayalam comedy scenes, funniest movie moments, and unforgettable film clips!






![The Scariest Game Of 2026? [RE9 EP 1/3]](http://i.ytimg.com/vi/k51AVNXCHSI/mqdefault.jpg)

കാലത്തിനു മുൻപേ ഇറങ്ങിയ സിനിമ... Underated movie
കേരളത്തിൽ നടക്കുന്ന ഗോൾഡ് കടത്തു സിനിമ ആണ്
Abraham kureshi before becoming lucifer😂😂
ഈ പോർഷനിൽ ലാലേട്ടന്റെ ലുക്ക്🥰👌🏻👌🏻
Underrated Mohanlal-Ranjith movie
Correct Underwear movie 🎬 💯
Bhayankara stylish ആയിട്ട് ഉള്ള movie.. Lalletan look കിടു.. But എന്താ സംഭവം എന്ന് ആർക്കും മനസിലായില്ല... അജ്ജാതി അന്യായ കടിച്ചാൽ പൊട്ടാത്ത renjith ന്റെ malayalam dialogs😂
Correct njanum familiyum theatril poi kandu. Njangalku aarkum 1um manasilaayilla😅
സ്വർണ്ണം പൊട്ടിക്കുക എന്ന് കേട്ടിട്ടുണ്ടോ??????? ചിലർ വമ്പൻ ടീമുകൾ സ്വർണ്ണം കടത്തി കൊണ്ടുവരും.... അത് ചോർത്തി വേറെ ചിലർ അത് തട്ടികൊണ്ട് പോകും....
@nithinkb93best family
കള്ള കടത്തു അല്ലാതെ എന്താ മൈര് 😆😆
Ethoke paranaari thambrantey kalikal aanu. Chembu chembu chambadaaaa
സ്വിച്ച് ഓഫ് ദി റേഡിയോ എന്നിട്ട് പറക്കും മോനെ ദിനേശാ 🙏
Nice movie aanu oru spcl vibe❤ watched in theatre
നല്ല പടം ആയിരുന്നു പക്ഷെ പടത്തിന്റെ സ്ക്രിപ്റ്റിന്റെ പോരായ്മ കൊണ്ട് പടം വല്യ വിജയമായില്ല
അടിപൊളി movie ആണ് പക്ഷെ പലർക്കും മനസിലായില്ല അതാണ് പറ്റിയത്
👍👍👍
Movie is very slow. Ranjith direction was bad
@Dogra.808ytw2ninakku talakku vella kozhappam undo 😂😂ithano slow movie😂😂
Climax scene adipoli
വല്ലാതെ ഇഷ്ടപ്പെട്ട ചില സീനുകൾ ഉള്ള സിനിമയാണ്. വല്ലാതെ ഇഷ്ടപ്പെട്ട ചില വാക്കുകളും "പണം ഭരിക്കുന്ന ഈ ലോകത്തിൽ " ..... . പിന്നെ പുത്തൻ പണം എന്ന സിനിമയിലെ ഒരു ഡയലോഗും ഉണ്ട് അറിയാതെ കൈയിൽ വന്ന ആയുധം നെ പ്രാവശ്യം ഉപയോഗിച്ച നിന്പറ്റി മമ്മൂട്ടി ആ കുട്ടിയുടെ കൈയ്യിൽ നിന്നും അത് തിരിച്ച് വാങ്ങാൻ നടന്നതിനെപ്പറ്റി അവസാനം തന്നെ പ്പോലെ ആവരുത് എന്ന അർത്ഥത്തിൽ പറയുന്നുണ്ട്. എന്തൊരു ബ്രില്യൻസ് ഉള്ള ഡയറക്ടർ . സല്യൂട്ട്
Enna kidilan movie aanu ithu❤😊
Underrared Movie ❤❤❤..
Mollywood s own fast and furious 🎉..really underrated
Last മമ്മുക്ക cameo😂😂😂😂
രണ്ടാം ഭാഗത്തിന് നല്ല scopund
Rajamani sir background music❤
Entha padam❤❤❤❤❤ love u renjithettan🎉
സൂപ്പർ സിനിമ ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സത്യമായ കഥ
Romanja kunjukam!🥰😍
Climax nice anm
Flight parannal ntha thirich avde thanne erakiya pore🤣
❤
..
My fav
Ithenakallum award movie edikamayirunnu
One of lalus best movie🙏
AWESOME MOVIE
This movie deserves a re-release
Womanizer ajmal😂😂
Most under rated movie❤🎉
ടിനി ടോം
Super movie 🔥
Entha parayuka odiyan polea nall oru subject
Zone adgp post allallo
Ig post anallo
സൂപ്പർ
🔥🔥🔥
എനിക്ക് ഇഷ്ടപ്പെട്ട മൂവി ആണ്
What a movie🎉
Under rated movie
12:13 😂😂😂😂
Poli....
Nedumbaseery air port innnu oru gun eee kaaaanunnavaru pottttan aaano
Ranjith messed up this movie. 😂
Tamai
🔥
റോ ഇവിടേം അറിയാത്ത ഒരു പേര് കൊള്ളാം ❤❤❤
0:57 pling moment 😹😹
Yellow മെറ്റൽ
2nd half kayill ninn poyi
Shoot the flight… 😂 so simple.. or arrest them at Colombo airport..
Fdfs aayrnnu... ann climax work ayilla...baaki ellaam ok
Enikkee movie onnum manasilaayilla.. Especially climax😡😡😡
പക്ഷികൾ പറക്കുമ്പോൾ അവ ആകാശത്തു പടുക്കൾ വീഴ്ത്താറില്ല എന്നാ ഹൈകൂ കവിത കേട്ടിട്ടില്ലേ
അതുപോലെ പറക്ക്
Do what i say
Good movie🙌
😊
Gun ninte ammmmerudea naaaayayudea kaaayyyil aano
Claimax മനസിലായില്ല
Mohanlal's character is a part of international gold trafficking syndicate
@abhinandsharma2255He's Abram qureshi, Gold protector
Padam motham kanda😂
കൊളംബോ teams nu account ilekku 20 crores transfer ചെയ്തെന്ന് പറയുന്നുണ്ട് സാദിഖ്.... ഇവർ parallel ആയി gold chase ചെയ്തു എടുക്കുന്ന teams ആണ്. .. അവർ കൊളംബോ യിലേക്ക് പറക്കുന്നു അവസാനം
ലാലേട്ടൻ and teams gold അഴകൻ പെരുമാലിനു വേണ്ടി ആണ് adichu മാറ്റുന്നത് അത് aaa pullik വേണ്ടി last airportil vech അവർ കാണാനുണ്ട് അപ്പോൾ അവർ thammil ഉള്ള plan ആണ് ഇത് പെരുമാലിന് ഒറ്റക്ക് gold കിട്ടാൻ വേണ്ടി cheyunnath
Yes kurchudea nallathakairunnu, climax ozhichu, oru impact illamdu aanu poyathu
പെർമിഷൻ കിട്ടാതെ വിമാനം പറയാൻ പറ്റുമോ
ഗൗരി നന്ദ
Kannamma
Mujiya padam
All you gotta do is deploy the air force and bring them down, easy peasy 🤷
ടിനി ടോംമിക്കപടത്തിലും അറും ബോറാണ്. അഭിനയവുംണേറാണ്🤐🤐🤐😵💫😵💫😵💫
1:51 stranger things le bgm alle
Before stranger things😊
Yess 2016 le stranger thinks knd 2015 lekk time travel cheyth കോപ്പി അടിച്ചു 🔥🔥
@പാറ-ഞ8ളcopy adichu ennu Njaan paranjo suhruthe
Yes, same music. Stranger thingsine munne ullathanu ee cinema appo copy adichathavan vazhiyund. Pinne director night shyamalan oru malayaliyanu, aalum stranger thingsum connection und.
😂😂😂നല്ല ലോജിക് ഉള്ള പടം
ഇന്ന് ഇറങ്ങിയിരുന്നേൽ ഹിറ്റ് ആയേനെ
Onam toprr aarunu
Hyped aayath kond aanu
10-12 cr oke und
Hit tanne. Aaanu
Bro, Ethil shaving cheymbol cat nokkunna scene upload cheymo ?
Sathyam, that was an amazing shot
Persian cat
❤❤❤❤❤👍🏻👍🏻👍🏻
Film name
കേരള പോലീസിന് ഇങ്ങനെ വിമാനത്താവളത്തിൽ പരിശോധന നടത്താൻ പറ്റുമോ
Arkkariya
Ys
Why Not..
No cisf inta under il anee chumma keriii parishothikan kazhiyillaa
സിറ്റി പോലീസ് കമ്മിഷണർ ആണ് എയർപോർട്ടിൽ ചെല്ലുന്നത്.. IPS.
Ayan, mankatha pole edukaan plan ittatha but kittiyathu bomb
Bomb alla..annum modakku mothalu kittiya tanu
സിമ്പിൾ കാര്യമുള്ളൂ ആ ഫ്ലൈറ്റിനെ വെടിവെച്ച് കീഴ്പ്പോട്ടുന്നു. എന്താ കുഴപ്പം
Athile pilot, what about him
Raga ye uki vidunundu
11:22 aabharna kachodakkaran um
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പടം. But എന്താണോ പൊട്ടിയത് 🙂.. ആർക്കും മനസ്സിലായില്ലേ??
Pottiyilla...modakku mothal kittiya padam anu
Ranjith weed adich ezhuthiya script 😂
Eda gold smuggling anu ipozhum nmde keralathil adipwli ayitu nadann pokane business
@midhunjames3202I am talking about his writing skill
9:11 albert alex അടിച് കിറ്ങ്ങി ചുയിങ്ങ്ഗം ചവച്ചിരിക്കാ 😇😅
😂😂😂😂😂😂
😂😂
ഇങ്ങിനെ ടേക് ഓഫ് ചെയ്താൽ ഏതെങ്കിലും മിലിട്ടറി ഫൈറ്റർ വെച്ച് തിരിച്ച് ഇറക്കാൻ പറയുകയോ ഷൂട്ട് ചെയ്യുകയോ ചെയ്തു കൂടെ 😮😮
പോലീസ് പറഞ്ഞാൽ ആര് കേൾക്കാൻ??? അയിന് മിലിറ്ററിക് വേറെ കമാൻഡ് ആണ്
10 mins mathi international waters ethannn aa 10 mint kond eth flight chase aaki pdkkum indian waters ll vech allathe arrest cheyyanula option indian govt nu illa if it's international waters nokki nikkane okku kochi ill ninn under 10 mins mathi international waters lekk ethan athannn loop hole 😉
Oola logic...... RAW de travel iteniray vare hack cheythavar...it ll never happen and its looks like a comedy
Everything is possible buddy. Don't underestimate human brains
Super movie 🍿
ഇതിൽ raw യുടെയും മിലിറ്ററി ഇന്റലിജിൻസിന്റെയും top secret മിഷൻ സ്വർണക്കടത്തുക്കാര് എങ്ങനെ അറിഞ്ഞു...പൊട്ട പടം...ലോജിക് ഇല്ല
They are international syndicates...well trained aan aver... pinne averil chaaranmaarum kaanille
Spies are everywhere in any military. Just read news, history proves. We don't how they get information but experts can understand
ithrem kandittund raman raadheda aara enn choikkum pole 😆 bro ivar international syndicates ahn 😂
അടിപൊളി