ബ്രാഹ്മണ്യത്തെ തെറ്റായി വ്യാഖ്യാനിച്ചുവോ? |

Поделиться
HTML-код
  • Опубликовано: 6 фев 2025
  • പയ്യന്നൂര്‍ ചാനല്‍, ഒരു സാംസ്‌ക്കാരിക ചാനലാണ്.
    ലക്ഷ്യം:- അഹിംസ. ശാന്തി. ആനന്ദം. അഭേദം. പാരമ്പര്യം. ജനാധിപത്യം. സ്വാതന്ത്ര്യം.
    നയം:- കാലേതരവും, ദേശേതരവും, വര്‍ണ്ണേതരവും, തൊഴിലേതരവും, വര്‍ഗ്ഗേതരവും, ജാതിയേതരവും, മതേതരവും, ലിംഗേതരവും, രാഷ്ട്രീയേതരവും, അധികാരേതരവും, ശാസ്‌ത്രേതരവും, ദാര്‍ശനികേതരവും, ആദ്ധ്യാത്മികേതരവും, സാംസ്‌ക്കാരികേതരവുമായ നയസമീപനത്തോടെയുള്ള വിഷയാവതരണങ്ങള്‍.
    മാര്‍ഗ്ഗം:- സ്വാഭാവികവും ചരിത്രപരവും സര്‍ഗ്ഗാത്മകവും നവീനവുമായ സവിശേഷതകളോടെ പാരമ്പരാഗതമായ തൊഴില്‍, വിദ്യാഭ്യാസം, കല, സാഹിത്യം, നൃത്തം, ആചാരാനുഷ്ഠാനം തുടങ്ങിയ മേഖലകളില്‍ വ്യക്തിതലത്തിലും സംഘടിതതലത്തിലും നല്‍കിയ സംഭാവനകളുടെ അന്വേഷണാത്മക പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചു പ്രദര്‍ശിപ്പിക്കുക.

Комментарии • 14

  • @sukumarankv5327
    @sukumarankv5327 9 часов назад

    കേരളം നയിക്കുന്നു എന്നവർക്കായി
    സമർപ്പിക്കുന്നു
    സ്വയം മാറ്റം വേണം
    എല്ലാ പക്ഷവാദികളിലും '
    ♥️🙏💥🇮🇳🙏♥️ അത്മയായി
    ശക്തി മഹാശക്തി മഹാത്മ
    അമ്മ മക്കൾ ആത്മസ്വരൂപം
    സേവനസേവകഭാരതം

  • @sajeevankunjupennu34
    @sajeevankunjupennu34 2 дня назад

    ചിറയ്ക്കൽ രാജ്യ വ് കൊണ്ടുവന്നതല്ല കേരളിൽ 14 ശതകത്തിനു മുമ്പ് കർമ്മ ബ്രമ്മണരും കേരള ബ്രാമ്മണർ ഇന്നത്തെ കുടുമ്പി സമുദായക്കാർ ആയിരുന്നു. നാഗ ശല്യം കാരണം ഇവർ ഗോവയ്ക്ക് പോവുകയും പിന്നിട് ഗൗഢ സരസ്വതർ വന്നപ്പോൾ കൂടെ തിരികെ കേരളത്തിൽ എത്തിയ സമയം നമ്പൂതിരി മാർ ആധിപത്യത്തിൽ വന്നിരുന്നു ഇവർ ഇവരെ അംഗീകരിക്കാൻ തയ്യാറായില്ല പിന്നിട് ഇന്നത്തെ കുടുമ്പിരൂപത്തിൽ വന്നു.
    മംഗളം

  • @mookambikasaraswathi58
    @mookambikasaraswathi58 22 дня назад

    🙏👍

  • @prembijulal2031
    @prembijulal2031 22 дня назад

    🙏🙏🙏

  • @Visitor-xv6eb
    @Visitor-xv6eb 21 день назад

    ❤🙏🙏🙏

  • @prakruthi508
    @prakruthi508 23 дня назад +3

    ഒരു സംശയം ആണ്
    ശങ്കരാചാര്യർ കാലടിയിലെ ഒരു നമ്പൂതിരി കുടുംബത്തിൽ ആണ് ജനിച്ചത് എന്നാണ് പറയുന്നത്. അദ്ദേഹത്തിൻ്റെ കാലത്ത് ചുറ്റുപാടും ഒരുപാട് നമ്പൂതിരി കുടുംബങ്ങൾ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. അപ്പോൾ ആ കാലഘട്ടത്തിനു മുൻപ് ആയിരുന്നോ തുളു ദേശത്ത് നിന്നും ഉള്ള ഈ കുടിയേറ്റം

  • @godofsmallthings4289
    @godofsmallthings4289 4 дня назад +2

    😢ബ്രാഹ്മണൻ്റെ പൊട്ട നിയമങ്ങൾ കൊണ്ട് പൊറുതിമുട്ടി ആണ് ഒരു വിഭാഗം ആളുകൾ ഹിന്ദു മതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്കു പോയത് പിന്നെ മതത്തിൻ്റെ പേരിൽ നമ്മുടെ രാജ്യം പലതായി മുറിഞ്ഞു ഇന്നും അതിൻ്റെ ദോഷം നമ്മൾ അനുഭവിക്കുന്നു ,അതിർത്തിയിലെ വെടിവെപ്പും മരണവും ഒക്കെ ഉണ്ടാകുന്നത് പണ്ട് നമ്മുടെ സഹോദരന്മാർ ആയ ആളുകളുമായിട്ടാണ് എന്ന് ഓർക്കുക ,ഇങ്ങനെ സ്വന്തം ആളുകളെ തന്നെ കൊല്ലുന്ന വേറെ രാജ്യങ്ങൾ ലോകത്തിൽ ഇല്ല എന്ന് കൂടി ഓർക്കുക. മതത്തിൻ്റെ പേരിൽ രാജ്യവും ജാതിയുടെ പേരിൽ ആളുകളും മുറിഞ്ഞു ഇന്നും അകന്നു നിൽക്കുന്നു ,അന്ന് എല്ലാവരേയും ഒരുപോലെ കണ്ടിരുന്നെൽ ഇന്ന് ഇതൊന്നും വരില്ലായിരുന്നു ,നമ്മുടെ രാജ്യം എത്രയോ ഇരട്ടി വളർന്നേനെ,ഇതൊന്നും ഇല്ലാതെ വളർന്ന ചൈന ഒക്കെ വളർന്നു അങ്ങ് ആകാശത്ത് എത്തി,ഇവിടെ ഇപ്പോഴും 70% ആളുകളും കൊടും ദാരിദ്ര്യത്തിൽ,ബാക്കിയുള്ളവർ സ്വന്തം ആൾക്കാരെ ജാതി കൊണ്ടും മതം കൊണ്ടും എങ്ങനെ അടിച്ചു താഴ്‌ത്താം എന്ന് ചിന്തിക്കുന്നു ,ഇന്നത്തെ ബ്രാഹ്മണരെ കുറ്റം പറഞ്ഞത് അല്ല പക്ഷേ അന്നു ഇതൊന്നും നടന്നില്ലായിരുന്നു എങ്കിൽ 🙏😢😢😢😢.......

    • @vvijayakumar5980
      @vvijayakumar5980 День назад +2

      ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും,...
      കഷ്ടം

    • @godofsmallthings4289
      @godofsmallthings4289 День назад

      @vvijayakumar5980 അത് സ്വയം അവർ ചോദിക്കേണ്ട ചോദ്യം

    • @vvijayakumar5980
      @vvijayakumar5980 День назад +2

      @@godofsmallthings4289
      കഷ്ടം ചോരപ്രിയ കൊതുകേ,...

    • @johnskuttysabu7915
      @johnskuttysabu7915 16 часов назад +1

      Muslim

    • @godofsmallthings4289
      @godofsmallthings4289 16 часов назад +1

      @johnskuttysabu7915 സ്റ്റഡി ഹിസ്റ്ററി,think beyond religion 🙏

  • @rajeeshkarolil5747
    @rajeeshkarolil5747 День назад

    ബ്രാഹ്മണർ മലയാളികൾ അല്ല മഹാരാഷ്ട്രയിൽ നിന്നും പരശുരാമൻ കൊണ്ടുവന്നതാണ് എന്നും പറയുന്നു

    • @iindusonline
      @iindusonline 23 часа назад

      ആശാരിമാർ ആണ് നിലവിലെ ബ്രാഹ്മണർ' ഇവരുടെ മഠങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നത് രണ്ട് തരം
      1 മഠാചാര്യ മഠങ്ങൾ - കർണ്ണാട്ടിക്ക് വിശ്വകർമ്മൻ
      2 സഭയാചാര്യ മഠങ്ങൾ - തമിഴ് വിശ്വകർമ്മർ
      ഈ രണ്ട് മഠങ്ങളലും അരയത്തി പെണ്ണുങ്ങൾ വീട്ട് വേലക്ക് ഉണ്ടായിരുന്നു. ആചാര്യൻ / ആശാരി മാർ
      വേലക്കാരികളെ കളിച്ച് സങ്കര സന്തതി ഉണ്ടായത് ദ്വിജൻ = നമ്പുതിരി ഗോത്രം😂 (Note : ശങ്കരൻ നമ്പുതിരി എഴുതിയ 1960 കൾക്ക് മുമ്പുള്ള ഗ്രന്ഥങ്ങൾ കാണുക😂)