സംസ്ഥാന ടെലിവിഷൻ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടിയ (സുരഭി)അനുമോൾക്ക്👏👏👏അഭിനന്ദനങ്ങൾ😄🥰👍🔥🔥🔥❤️❤️❤️✨👏👏🤩🎉🎊അർഹതക്കുള്ള അംഗീകാരം🔥🔥 അസൂയാലുക്കൾക്കുള്ള തിരിച്ചടി😍yeeeeeeeeeeeeh💃🎊🎉🎉അനുവിന് അഭിനയ മികവ് തെളിയിക്കാൻ അവസരം നൽകിയ സുസുവിന് നന്ദി😍😍😍മികച്ച രണ്ടാമത്തെ ടെലിസീരിയൽ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് സുസു ടീമിന് മുഴുവൻ അഭിനന്ദങ്ങൾ👏👏👏✨
സുസുവിൻ്റെ അഭിമാനം ആയ അനുക്കുട്ടിക്ക് അഭിനന്ദനങ്ങൾ❤❤സുസുവിൻ്റെ asset aan surabhi_anu. ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ അനുവിന് സാധിക്കട്ടെ😍.ഇത് അനുവിൻ്റെ hardworkinte ഫലം🥹.
അർഹിച്ച അംഗീകാരം തന്നെ ആണ് അനു മോൾക്ക് കിട്ടിയത്... മികച്ച(സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം) രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം.. അഭിനന്ദനങ്ങൾ അനു മോൾ (സുരഭി )❤❤👍
സംസ്ഥാന ടെലിവിഷൻ പുരസ്കാര തിളക്കത്തിൽ ഫ്ലവേഴ്സ്. 1= മികച്ച രണ്ടാമത്തെ നടി അനുമോൾ( സുരഭിയും സുഹാസിനിയും ) 2= മികച്ച രണ്ടാമത്തെ ടെലി സീരിയൽ( സുരഭിയും സുഹാസിനിയും )
Congratulations സുരഭി👍🙌 സ്റ്റേറ്റ് അവാർഡ് ബെസ്റ്റ് രണ്ടാമത്തെ ആക്ട്റസ് അനു സൂപ്പർ❤ കൊള്ളാം അടിപൊളി എപ്പിസോഡ് ടuper👍👌 ഒരു ഗതിയും ഇല്ലാതെ അടുപ്പിൽ വിറക് കത്തിച്ച് പാചകം ചെയ്ത് ശീലിച്ച സുരഭി ക്ക് എന്താ ഭാവം.അവള് അടുക്കളെ കണ്ടിട്ടില്ലാത്ത പോലെ ♥️ മുത്തു😂 മല്ലികാമമാ❤❤
ലക്ഷ്മി പിന്നെ കക്കൂസ് മാത്രേ കണ്ടിട്ടുള്ളോ😂അവൾക്ക് എന്താ അടുക്കള കാണാൻ പാടില്ലേ😂😂ഒരു ഗതിയും പരഗതിയും ഇല്ലാതെ ഭക്ഷണത്തിന് വേണ്ടി തെണ്ടി nadannaval ആണ് ലക്ഷ്മി.അവളുടെ ശീലം അതായത് കൊണ്ടാവും പുറത്തേക്ക് ഇറങ്ങി പോയതും.surabhikk വെച്ചുണ്ടാക്കാൻ വിറക് വെക്കുന്ന അടുപ്പും വിറകും അരിയും എങ്കിലും ഉണ്ടായിരുന്നു.
ആഹാ എല്ലാം ഒറ്റക്ക് വെച്ചുണ്ടാക്കിയവൾ പൂരമടിച്ചി അല്ലെ😂ഒന്നും ചെയ്യാതിരിക്കാൻ pachanuna പറഞ്ഞ് മുങ്ങിയ കുഴിമടിച്ചി കഠിനാധ്വാനി ആയിരിക്കും അല്ലെ🤣🤣ലക്ഷ്മി ആണ് puuramadichi,കുഴി മടിച്ചി.
@Sleepyhead7896 നേരത്തേ വന്ന് നെഗറ്റീവ് ഛർദ്ദിച്ച് അതും വാരി തിന്ന് ഇരിക്കുന്ന താൻ ആണോ ഈ പറയുന്നെ🤣🤣ഇരുന്ന് muunjaathe കമൻ്റിന് ബദൽ എന്തേലും പറയാൻ ഉണ്ടേൽ പറ.ഇല്ലല്ലെ🤣🤣🤣വെറുതെ വന്ന് പുളുന്താൻ മാത്രം അറിയാം അല്ലെ വിഡ്ഢി🤣🤣🤣അയ്യേ😂mong nallonam mong😂😂😂😂😂
Wowww...❤ Congrats anuchechiii.... സുരഭി എന്ന അനുചേച്ചിയെ ഒരുപാട് ഇഷ്ടം..ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...love youuu ❤🎀 proud of youuuuu....😽😻...lakshmi nakshatra chechide video കണ്ടിരുന്നു... great ❤
ലക്ഷ്മി കക്കൂസ് മാത്രേ കണ്ടിട്ടുള്ളോ?കക്കൂസ് മാത്രം കണ്ടാണോ ശീലം😂സുരഭിക്ക് അടുപ്പും,വിറകും, അരിയും ഉള്ള ഗതി ആയിരുന്നു.ഒരു ഗതിയും ഇല്ലാതെ തെരുവിൽ ഭക്ഷണത്തിന് തെണ്ടി നടന്നത് ലക്ഷ്മിയാണ്.
ഇവരുടെ സീരിയലിനു ഈ സീസണിൽ കൊടുത്ത time ആണ് ഇത് അത്രക്ക് അങ്ങ് ക്ലിക്ക് ആകാതെ പോയത് എന്ന് തോന്നുന്നു.നല്ല ക്വാളിറ്റി ഉള്ള sitcom ആയിരുന്നു.നല്ല അഭിനേതാക്കളും. പക്ഷേ നിർത്തുവാണെല്ലോ.
😅We remember her in Alfonza serial also...I think so..Mallika Madam,Kochammini,prashob.Pratheesh, Surabhi and Muthu are also our lovely charecters... With much love and prayer, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM
സുരഭിക്ക് എല്ലാം ഉണ്ടാക്കാൻ അറിയുന്നതല്ലേ പിന്നെന്താ മടി ചിലപ്പോൾ അങ്ങ് അഹങ്കാരത്തിൽ എന്തൊക്കെ ഉണ്ടാക്കി കൊച്ചമ്മക്ക് കൊടുക്കാറുണ്ടല്ലോ 😏പിന്നെന്താ ഇപ്പൊ ഒരു മടി
ഉണ്ടാക്കി കൊടുക്കുന്നത് അഹങ്കാരമോ😂😂വല്ലാത്ത കരച്ചിൽ ആണല്ലോ.പോത്ത് പോലെ ഒരുത്തി ഒരു മുടക്കും ഇല്ലാത്തവൾ അവിടെ rest edukkan മാത്രം ആയി നടക്കുമ്പോൾ പണി മുഴുവൻ സുരഭി ഒറ്റക്ക് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല.അത് പറഞ്ഞാല് മടി ആണെങ്കിൽ ഒരു പണിയും ചെയ്യാതെ മുങ്ങിയവളോ.അത് കഠിനാധ്വാനം ആയിരിക്കും അല്ലെ😂ജനിച്ചപ്പോ അറിയുന്നത് ഒന്നും അല്ലല്ലോ എല്ലാം ഉണ്ടാക്കാൻ,ഉണ്ടാക്കി പഠിക്കുന്നത് അല്ലെ.അത് lakshmikkum ആവാം.അല്ലാതെ surabhikk ഉണ്ടാക്കാൻ അറിയാം,സുരഭി ഒറ്റക്ക് ഉണ്ടാക്കണം,മടി പാടില്ല എന്ന് പറയാൻ സുരഭി അവിടുത്തെ വേലക്കാരി ഒന്നും അല്ല.
സുരഭിക്ക് മടി എന്ന് പറയാൻ എന്താ surabhikk മാത്രേ പാചകം ചെയ്യാൻ paadullo?ലക്ഷ്മിക്ക് തിന്നാനും ഉറങ്ങാനും പോരെടുക്കാനും മാത്രേ paadullo?അടുക്കള എന്താ സുരഭി മാത്രേ kandittullo?അടുക്കള കാണുമ്പോ ലക്ഷ്മിയുടെ കണ്ണിന് മങ്ങൽ വരാറാണോ പതിവ്, surabhiye മാത്രം പറയാൻ?.എന്നിട്ട് സുരഭി തന്നെ അല്ലെ ഒറ്റക്ക് എല്ലാം വെച്ചുണ്ടാക്കിയത്.ലക്ഷ്മി എന്തൊലത്തി😏? ലക്ഷ്മി നുണച്ചി,മടിച്ചി.surabhikk ശീലം ഉണ്ട് എന്ന് പറഞ്ഞ് മുതലെടുക്കാൻ നോക്കരുത് ലക്ഷ്മി.ശീലം ഒക്കെ lakshmikkum ആവാം,സുരഭി ജനിച്ച് വീണപ്പോ പാചകം പഠിച്ച് വന്നത് ഒന്നും അല്ല.
സംസ്ഥാന ടെലിവിഷൻ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരം നേടിയ (സുരഭി)അനുമോൾക്ക്👏👏👏അഭിനന്ദനങ്ങൾ😄🥰👍🔥🔥🔥❤️❤️❤️✨👏👏🤩🎉🎊അർഹതക്കുള്ള അംഗീകാരം🔥🔥 അസൂയാലുക്കൾക്കുള്ള തിരിച്ചടി😍yeeeeeeeeeeeeh💃🎊🎉🎉അനുവിന് അഭിനയ മികവ് തെളിയിക്കാൻ അവസരം നൽകിയ സുസുവിന് നന്ദി😍😍😍മികച്ച രണ്ടാമത്തെ ടെലിസീരിയൽ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് സുസു ടീമിന് മുഴുവൻ അഭിനന്ദങ്ങൾ👏👏👏✨
Onnamathe nadi ara kakkuuu
Congrats Anumole❤❤
അനുമോൾ❤❤❤
Congratulations. അനുമോളെ❤❤❤❤
😅❤
Congratulation സുരഭി 👍🙌 സ്റ്റേറ്റ് അവാർഡ് ബെസ്റ്റ് രണ്ടാമത്തെ ആക്ട്റസ് അനു സൂപ്പർ ❤
സുരഭിയും സുഹാസിനിയും അവസാനിപ്പിക്കരുത് ഇനിയും തുടരണം.
സുസുവിൻ്റെ അഭിമാനം ആയ അനുക്കുട്ടിക്ക് അഭിനന്ദനങ്ങൾ❤❤സുസുവിൻ്റെ asset aan surabhi_anu. ഇനിയും ഒരുപാട് നേട്ടങ്ങൾ കൊയ്യാൻ അനുവിന് സാധിക്കട്ടെ😍.ഇത് അനുവിൻ്റെ hardworkinte ഫലം🥹.
അഭിനന്ദനങ്ങൾ സുരഭി, director sir and പ്രൊഡ്യൂസർ sir.... ഇത്രേം നല്ല സീരിയൽ നിർത്തല്ലേ...
അർഹിച്ച അംഗീകാരം തന്നെ ആണ് അനു മോൾക്ക് കിട്ടിയത്... മികച്ച(സംസ്ഥാന ടെലിവിഷൻ പുരസ്‌കാരം) രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം.. അഭിനന്ദനങ്ങൾ അനു മോൾ (സുരഭി )❤❤👍
Lakshmi is doing a negative role ,but audience can never hate her.
Superb acting👍
സുരഭി യുടെ സ്വഭാവം മാറ്റം വന്നതു പോലെ ഇങ്ങനെയായാൽ രസം പോകും - സുരഭി പഴയതു പോലെയാണ് രസം ഇപ്പം എന്താഅടുക്കളയിൽ കയറാൻ മടി........💗💗💗💗💗😂
പഴയ സുരഭി മതി. ഗമയില്ലാത്ത നിഷ്കളങ്ക സുരഭി.
സംസ്ഥാന ടെലിവിഷൻ പുരസ്കാര തിളക്കത്തിൽ ഫ്ലവേഴ്സ്.
1= മികച്ച രണ്ടാമത്തെ നടി അനുമോൾ( സുരഭിയും സുഹാസിനിയും )
2= മികച്ച രണ്ടാമത്തെ ടെലി സീരിയൽ( സുരഭിയും സുഹാസിനിയും )
❤❤🎉🎉🎉
💗!
സുസു നിർത്തല്ലേ അനുകുട്ടി ക്ക് അഭിനന്ദനങ്ങൾ 👍👍
ഏതു സീരിയൽ വന്നാലും സു സു പോലെ ആകില്ല കാരണം ടെൻഷൻ അടിക്കാതെ സമാധാനത്തിൽ kanam
Muthu suhasini Amma combo super.
3 അവാർഡുകൾ കരസ്തമാക്കി സുസു team👍congrates ഡയറക്ടർ, പ്രൊഡ്യൂസർ സർ, and our beloved anukuttyyy❤️❤️🎉🎉🎉🎉🎉
Congratulations സുരഭി ❤❤❤anumol
ചക്കരക്കുട്ടിക്ക് അഭിനന്ദനങ്ങൾ അനുമോളേ❤❤❤❤ഗോഡ് ബ്ലസ്യൂ ഡിയർ👍👍👌👌👌👏👏👏💪💪💪🥰🥰🥰🥰
Congratulations. Anumol. 💙💚🌹🙏❤
Congratulations സുരഭി👍🙌 സ്റ്റേറ്റ് അവാർഡ് ബെസ്റ്റ് രണ്ടാമത്തെ ആക്ട്റസ് അനു സൂപ്പർ❤
കൊള്ളാം അടിപൊളി എപ്പിസോഡ് ടuper👍👌
ഒരു ഗതിയും ഇല്ലാതെ അടുപ്പിൽ വിറക് കത്തിച്ച് പാചകം ചെയ്ത് ശീലിച്ച സുരഭി ക്ക് എന്താ ഭാവം.അവള് അടുക്കളെ കണ്ടിട്ടില്ലാത്ത പോലെ
♥️ മുത്തു😂 മല്ലികാമമാ❤❤
ലക്ഷ്മി പിന്നെ കക്കൂസ് മാത്രേ കണ്ടിട്ടുള്ളോ😂അവൾക്ക് എന്താ അടുക്കള കാണാൻ പാടില്ലേ😂😂ഒരു ഗതിയും പരഗതിയും ഇല്ലാതെ ഭക്ഷണത്തിന് വേണ്ടി തെണ്ടി nadannaval ആണ് ലക്ഷ്മി.അവളുടെ ശീലം അതായത് കൊണ്ടാവും പുറത്തേക്ക് ഇറങ്ങി പോയതും.surabhikk വെച്ചുണ്ടാക്കാൻ വിറക് വെക്കുന്ന അടുപ്പും വിറകും അരിയും എങ്കിലും ഉണ്ടായിരുന്നു.
സുരഭി കഥാപാത്രം സ്വഭാവം മാറ്റിയോ...അത് വേണ്ടായിരുന്നു
Congratulations ANUKUTTY 👏❤️❤️🔥
Congratulations SUSU Team👏❤️❤️🔥🔥
രണ്ടാമത്തെ അവാർഡ് കിട്ടിയ അനുമോൾക് ഒരായിരം അഭിനന്ത നങ്ങൾ ❤️
സുരഭി ഇപ്പൊ പൂരമടിച്ചി ആയല്ലോ😢
പണി എടുക്കുന്നതൊക്കെ വലിയ മടി ആയി ഇപ്പൊ😢
പഴയ സ്മാർട്ട് സുരഭിയെ മിസ്സ് ചെയ്യുന്നു❤🎉😊
ആഹാ എല്ലാം ഒറ്റക്ക് വെച്ചുണ്ടാക്കിയവൾ പൂരമടിച്ചി അല്ലെ😂ഒന്നും ചെയ്യാതിരിക്കാൻ pachanuna പറഞ്ഞ് മുങ്ങിയ കുഴിമടിച്ചി കഠിനാധ്വാനി ആയിരിക്കും അല്ലെ🤣🤣ലക്ഷ്മി ആണ് puuramadichi,കുഴി മടിച്ചി.
@@Justme-s5v വന്നല്ലോ😂
നെഗറ്റീവ് മാത്രം ഛർദ്ദിക്കാൻ നമ്മുടെ സ്ഥിരം നെഗറ്റിവോളി
@Sleepyhead7896 നേരത്തേ വന്ന് നെഗറ്റീവ് ഛർദ്ദിച്ച് അതും വാരി തിന്ന് ഇരിക്കുന്ന താൻ ആണോ ഈ പറയുന്നെ🤣🤣ഇരുന്ന് muunjaathe കമൻ്റിന് ബദൽ എന്തേലും പറയാൻ ഉണ്ടേൽ പറ.ഇല്ലല്ലെ🤣🤣🤣വെറുതെ വന്ന് പുളുന്താൻ മാത്രം അറിയാം അല്ലെ വിഡ്ഢി🤣🤣🤣അയ്യേ😂mong nallonam mong😂😂😂😂😂
മുത്ത് അണ്ണൻ:🤣😂,,, മല്ലിക അമ്മ: ❤️
Congrats surabhi👍👍👍👍👍👍
സുരഭി ഫാൻസ് ഉണ്ടോ 👍
ഉണ്ട്
ഫാൻസ് മുത്തുന്
Undallo🥰
ഉണ്ട്
ഉണ്ട്
സുരഭി🥰🥰🥰🥰🥰❤️❤️🥰🥰
സുസുവിലെ അഭിനയത്തിന് സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിച്ച നമ്മുടെ സ്വന്തം സുരഭിക്ക് ( അനു) ആശംസകൾ പിന്നെ ഡയറക്ടർ സാർ സുസു നിർത്തരുത് കണ്ടിന്യൂ ചെയ്യു
ലക്ഷ്മി എല്ലാം പണിയും സുരഭിനെ ഏൽപ്പിച്ചു പോകണോ 😅 ഇതൊരു ഒന്നാന്തരം പണിആണല്ലോ കിട്ടിയത് സുരഭിക്ക് (anumol 🥰❤️)
Congragulation anu and susu team
Congratulations 😊❤
Surabi❤❤❤❤
Congrats Anu 💗🧿
Let this be a beginning!!🙌🏻
&
Team Su... Su...❤️🥳👏🏻
Lekshmi kaanan inn oru prathaika bhangi
നൈസ് എപ്പിസോഡ് 👌🩵🩵💛❤️
Congrats to the entire team of susu and special mention to anumol.❤ u deserves it. This is why we always told susu is best❤
Wowww...❤ Congrats anuchechiii.... സുരഭി എന്ന അനുചേച്ചിയെ ഒരുപാട് ഇഷ്ടം..ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...love youuu ❤🎀 proud of youuuuu....😽😻...lakshmi nakshatra chechide video കണ്ടിരുന്നു... great ❤
Congratulations surabhi 👏👏 anumol rs karthu❤
♥️ മുത്തു😂 മല്ലികാമ്മാ❤ സുരഭി❤😂😂😂😂😂😂
Ethu theerunnenu munne oru kochine venam. surabikku. Vende guys?😅😅😅😅😅❤❤❤❤
Satyam venam director koode vicharikanam😂
Ayyo pavam muthu annan 😢❤❤❤❤❤❤ sarulla muthu anna vegam sugavum ❤❤❤❤
Pratheesh 💘 Surabhi
എനിക്ക് എല്ലാവരെയും ഇഷ്ടം ആണ് 👍👍🌹🌹🥰🥰
Me too🎉
Anukutty congrats❤❤❤❤❤❤
അനുക്കുട്ടി സുരഭി ❤️❤️❤️❤️💚💚👌👌👌
Poli super ipsud srabik avadd kitty ♥️👏 ipsud poli
Congrats Anumol❤❤
ഒരു ഗതിയും ഇല്ലാതെ അടുപ്പിൽ വിറക് കത്തിച്ച് പാചകം ചെയ്ത് ശീലിച്ച സുരഭി ക്ക് എന്താ ഭാവം. അവള് അടുക്കള കണ്ടിട്ടില്ലാത്ത പോലെ
Athinu ntha
ലക്ഷ്മി കക്കൂസ് മാത്രേ കണ്ടിട്ടുള്ളോ?കക്കൂസ് മാത്രം കണ്ടാണോ ശീലം😂സുരഭിക്ക് അടുപ്പും,വിറകും, അരിയും ഉള്ള ഗതി ആയിരുന്നു.ഒരു ഗതിയും ഇല്ലാതെ തെരുവിൽ ഭക്ഷണത്തിന് തെണ്ടി നടന്നത് ലക്ഷ്മിയാണ്.
സുരഭി അല്ലല്ലോ സുരഭിയുടെ അമ്മയല്ലേ പണിചെയുന്നത്
ഈ സീരിയൽ നിർത്തല്ലേ plz ആകെ കൂടി ഞാൻ കാണുന്ന സീരിയൽ ഇത് മാത്രം ആണ്. നിർത്തല്ലേ 🥺🥺🥺🥺
Congratulation🌹anukutty🌹
എല്ലാവരും ലക്‌സ്മിയെയും അഭിനന്ദനങ്ങൾ കൊടുക്കണം ലക്ഷ്മി 🥰🥰🥰👍👍👍🌹🌹
Surname 🥰adipoli action
Lakshmi
Mumbathe surabhiya madhiyayirunnu.verum madichiyayi.
Congratulations anukutty❤❤❤
Congratulations anu chechiii
Congratulation
All susu team
കൊള്ളാം അടിപൊളി എപ്പിസോഡ് super 👍👌
ഈ സീരിയൽ നിർത്തല്ലേ😔 സുരഭിയും പ്രജീഷ് സുഹാസിനി അമ്മ അടിപൊളി 💚👍
Congrats Anukkuty❤
ഇവരുടെ സീരിയലിനു ഈ സീസണിൽ കൊടുത്ത time ആണ് ഇത് അത്രക്ക് അങ്ങ് ക്ലിക്ക് ആകാതെ പോയത് എന്ന് തോന്നുന്നു.നല്ല ക്വാളിറ്റി ഉള്ള sitcom ആയിരുന്നു.നല്ല അഭിനേതാക്കളും. പക്ഷേ നിർത്തുവാണെല്ലോ.
Athe, ankum akane thaneya thonne susu thudarnirrunakal nalathayrinnu. Season 3undakumo undayrinnu ankal adipoli ayanne
kanumennu thonnunilla mallikammakum suhamiila annu thonnunnu kaluvedhana veedum thudangi 4days munbu hospital vidios ittirunnu
@ranisandeep575 anno ok
@@ranisandeep575 ok
Congratulations and Episode is Super Surabi
Congratulations anu n susu team
Congratulations su su 🎉🎉❤❤
Hi luv susu
Su su❤
Congratulations su su team anumol director
Lakshmi fans cammon
😅We remember her in Alfonza serial also...I think so..Mallika Madam,Kochammini,prashob.Pratheesh, Surabhi and Muthu are also our lovely charecters...
With much love and prayer,
WILLIAM DANIEL SUDHA BAI CB AND SAM D WILLIAM
congrats susu team for the award 👌
❤❤ സൂപ്പർ
Congratulations Su su team🎉
ജോലിക്കാരെ എങ്ങനെ കാണണം എന്നു മല്ലികാംമയും കുടുംബവും കാണിച്ചുതരുന്നു ഇതുപോലെ ആരെങ്കിലും ജോലിക്കാരെ കാണുന്നുണ്ടോ
സുരഭിക്ക് എല്ലാം ഉണ്ടാക്കാൻ അറിയുന്നതല്ലേ പിന്നെന്താ മടി ചിലപ്പോൾ അങ്ങ് അഹങ്കാരത്തിൽ എന്തൊക്കെ ഉണ്ടാക്കി കൊച്ചമ്മക്ക് കൊടുക്കാറുണ്ടല്ലോ 😏പിന്നെന്താ ഇപ്പൊ ഒരു മടി
ഉണ്ടാക്കി കൊടുക്കുന്നത് അഹങ്കാരമോ😂😂വല്ലാത്ത കരച്ചിൽ ആണല്ലോ.പോത്ത് പോലെ ഒരുത്തി ഒരു മുടക്കും ഇല്ലാത്തവൾ അവിടെ rest edukkan മാത്രം ആയി നടക്കുമ്പോൾ പണി മുഴുവൻ സുരഭി ഒറ്റക്ക് ചെയ്യേണ്ട ആവശ്യം ഒന്നും ഇല്ല.അത് പറഞ്ഞാല് മടി ആണെങ്കിൽ ഒരു പണിയും ചെയ്യാതെ മുങ്ങിയവളോ.അത് കഠിനാധ്വാനം ആയിരിക്കും അല്ലെ😂ജനിച്ചപ്പോ അറിയുന്നത് ഒന്നും അല്ലല്ലോ എല്ലാം ഉണ്ടാക്കാൻ,ഉണ്ടാക്കി പഠിക്കുന്നത് അല്ലെ.അത് lakshmikkum ആവാം.അല്ലാതെ surabhikk ഉണ്ടാക്കാൻ അറിയാം,സുരഭി ഒറ്റക്ക് ഉണ്ടാക്കണം,മടി പാടില്ല എന്ന് പറയാൻ സുരഭി അവിടുത്തെ വേലക്കാരി ഒന്നും അല്ല.
Allelum surabhi kurach overa... vanna vazhi marakalu surabi... pazha surabi anu nallath character
@revathyr8761 എന്തിനാ വന്ന വഴി🤭🤣
Surabi 🎉🎉🎉
prashob adipoli
Excellent 👍...
Athe
Exactly
Susu team nu congrats.anuvinu❤❤❤
Adukkala avide thanne undu😅😅😅😅😅
Adipoli episode ❤❤❤
Annu❤❤❤❤💗💗💗
Surabhiyude character pazhayad Thane aaku.lakshiyepole aavarud.
Enikshtm eppo lakshmi enna aale aanu supeer abinyam 😍
പ്രതീക്ഷിന്റെ ഷർട്ടിനുള്ളിൽ മൈക്ക് കണ്ടവരുണ്ടോ 😂
ലക്ഷ്മി ആന്റി അടുത്ത എപ്പിസോഡ് ൽ ഫ്രോക് ഇട്ട് വേണം വരാൻ
🤭
എന്റെ ലക്ഷ്മികുട്ടി എന്താ അഭിനയം 😂
സുരഭി ഇപ്പൊ മടിച്ചി ആയോ.... ലാഷിമിയുടെ കൂടെ കുടി...
ഒറ്റക്ക് മുഴുവൻ പണിയും അവള് എന്തിന് ചെയ്യണം.തിന്നാൻ മാത്രമോ ലക്ഷ്മി.ലക്ഷ്മിയും കൂടുക ആണെങ്കിൽ മടി ഉണ്ടാവില്ലല്ലോ.
അയ്യടാ.... ആരും കണ്ടില്ല...
M
❤congratulations surabhi
Muthu ❤❤illenkil mallikammakke correct timeing food kittilla
Muthu veenathu sathyam aano atho ramaniya konduvaraan aano idea
Congratulations 👏🏻
surabhium ...lakshmium...😂randu marumakkalum kanakka..ente mallikammakke ethupole ullathine aano kittiyathe
Super❤❤❤
Supper mole ❤️🙏🥰
Ellavaru best ann❤❤❤
സുരഭിക്ക് മടി എന്ന് പറയാൻ എന്താ surabhikk മാത്രേ പാചകം ചെയ്യാൻ paadullo?ലക്ഷ്മിക്ക് തിന്നാനും ഉറങ്ങാനും പോരെടുക്കാനും മാത്രേ paadullo?അടുക്കള എന്താ സുരഭി മാത്രേ kandittullo?അടുക്കള കാണുമ്പോ ലക്ഷ്മിയുടെ കണ്ണിന് മങ്ങൽ വരാറാണോ പതിവ്, surabhiye മാത്രം പറയാൻ?.എന്നിട്ട് സുരഭി തന്നെ അല്ലെ ഒറ്റക്ക് എല്ലാം വെച്ചുണ്ടാക്കിയത്.ലക്ഷ്മി എന്തൊലത്തി😏? ലക്ഷ്മി നുണച്ചി,മടിച്ചി.surabhikk ശീലം ഉണ്ട് എന്ന് പറഞ്ഞ് മുതലെടുക്കാൻ നോക്കരുത് ലക്ഷ്മി.ശീലം ഒക്കെ lakshmikkum ആവാം,സുരഭി ജനിച്ച് വീണപ്പോ പാചകം പഠിച്ച് വന്നത് ഒന്നും അല്ല.
മുത്തു ❤❤
Pratheesh face expression ശ്രദ്ധിച്ചു തുടങ്ങി നന്നായി comment വായിക്കാൻ തുടങ്ങി role അനുസരിച് face expression performance കൂടുതൽ കൂടുതൽ നന്നായി വരട്ടെ
👌
സുരഭി ക്ക് പണി ചെയ്യാൻ മടിയോ മോശമായി പോയി
ഒറ്റക്ക് ചെയ്യാൻ.ലക്ഷ്മിക്ക് മടി ഇല്ലല്ലേ😂അവള് ആണല്ലോ എല്ലാം ഉണ്ടാക്കിയത്😂സുരഭി ആണല്ലോ കള്ളം പറഞ്ഞ് മുങ്ങിയത്😂
ഇന്നലെ ലക്ഷ്മി ഇന്ന് മുത്തു അണ്ണൻ ന്നാളെ ആരാണാവോ 🤔
Surabhi ku entha ipo pani edukkaan madi 😮
ഒറ്റക്ക് ചെയ്യാൻ ആണ് മടി.അവിടെ ലക്ഷ്മിയും ഉള്ളപ്പോൾ സുരഭി ഒറ്റക്ക് cheyyenda കാര്യം ഇല്ലല്ലോ.lakshmikkanu മടി.
🥰🥰👍👍👍
രമണി വിളിക്കാൻ പാടില്ല മുത്തു അണ്ണാ അടുക്കള യിലേക്ക് നേരത്തെ സുരഭി അടുക്കള പണി എടുത്തലോ അമമ. നോക്കും ആയിരുന്നു ഇപ്പോൾ character മാറ്റി writer
നേരത്തെ പണി എടുത്തിരുന്നത് ഒറ്റക്ക് മുഴുവൻ പണിയും അല്ല.മുത്തുവും ഉണ്ടായിരുന്നു ചെയ്യാൻ.ഇന്ന് ഒറ്റക്ക്.
Lakshme dress super