അസഹിഷ്ണുത പറയാതിരിക്കുക നിങ്ങൾക്ക് അത് താൽപര്യമില്ലെങ്കിൽ നിങ്ങൾ അതിൻറെ വക്താവ് ആവേണ്ട ഇനി താൽപര്യമില്ലെങ്കിൽ മാറിനിൽക്കാം പക്ഷേ അതിൽ വിശ്വസിക്കുന്നവരെ തീർക്കാനും തുരത്താനും പറയുന്നതു വർഗീയതയാണ് എനിക്ക് അംഗീകരിക്കാൻ പറ്റാത്തവരെ ഇല്ലാതാക്കുക ശരിയല്ല
ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്. അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല. അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്. Lukman avaran actor
Bro, പണ്ട് ഒരു promotion പരുപാടി ഇവരുടെ ഭാഗത്ത് ഉണ്ടായിരുന്നു. Sunny Wayne and Lukman വന്നു അടി ഉണ്ടാക്കി ഒരു വീഡിയോ.. Social Media യിൽ ഒരു viral വീഡിയോ ആണ്.. പിന്നീട് അവർ തന്നെ വന്നു പറഞ്ഞു.. Cinema Promotion ആണ് .. ഈ സിനിമയ്ക്കു വേണ്ടി.. This happened before the shooting began for the movie...
ഇതിലും ഇതിലും വലിയ ഇസ്ലാമോഫോബിയ ഉള്ള എത്ര സിനിമകൾ വന്നിട്ടുണ്ട്. അവിടെയൊന്നും ആരും അതിനെ എതിർക്കാൻ പോയിട്ടില്ല, പിന്നെ ഈ ആരും കാണാത്ത ഈ സിനിമയെ ആര് എതിർക്കാൻ. ഇതെല്ലാം ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. യഥാർത്ഥത്തിൽ സിനിമയുടെ നിർമ്മാതാക്കളും സംവിധായകരും ആണ് ഇപ്പോ ഇസ്‌ലാമോഫോബിയ പരത്തുന്നത്.
If an issue happens then there is a loss. So is there a gain when they pull out the movie from theatres? He is asking people to watch and decide. How the hell can anyone watch this now that its not available
Agne sensitive aya orupad content kal Kerala il thann ondayirnnu ippozhum ondu oru mathangalilum atra puragamichangil matham ethutbu paranjond ni ee content ittu cash ondakumo🙄🙏🙏🙏
Bro..dead body kuzhichu mudi...enit kuzhi nu sound ketu...but mandamaraya muslims samadhikunilla...avar parayunu athu dhaivam kuzhiyil ninnu punishment kodukuvanu...kuzhi open akan patilla enu...agane kureee thallu undakit anu kuzhi open aki avane rakshichathu....ethanu bro film ulla story....ethukond anu avark kuru potyathu..
😂😂😂കേരള സ്റ്റോറി. കശ്മീർ ഫയൽ. എന്നി മുടി പടങ്ങളും ഇറങ്ങിയിട്ട് പൊട്ടത്ത വികാരം 😂😂പൊട്ടി എങ്കിൽ. ഒന്നങ്കിൽ സങ്കി. അല്ലങ്കിൽ ക്രിസ്ങ്ങി. അവർക്കാണ് എപ്പോഴും പൊട്ടുക 😂😂😂
ഏത് മതം ആണെങ്കിലും തിരുത്തേണ്ടത് തിരുത്തണം..
നിനക്ക് വേണ്ടേൽ ഉപയോഗിക്കേണ്ട,മതം നിനക്കാനുസരിച്ച് മാറ്റുകയാണെങ്കിൽ പിന്നെന്തിന് അത് വേണം.വേണ്ടവർ അവർക്ക് ഉള്ളത് പോലെ ഉപയോഗിക്കട്ടെ
അസഹിഷ്ണുത പറയാതിരിക്കുക നിങ്ങൾക്ക് അത് താൽപര്യമില്ലെങ്കിൽ നിങ്ങൾ അതിൻറെ വക്താവ് ആവേണ്ട ഇനി താൽപര്യമില്ലെങ്കിൽ മാറിനിൽക്കാം പക്ഷേ അതിൽ വിശ്വസിക്കുന്നവരെ തീർക്കാനും തുരത്താനും പറയുന്നതു വർഗീയതയാണ് എനിക്ക് അംഗീകരിക്കാൻ പറ്റാത്തവരെ ഇല്ലാതാക്കുക ശരിയല്ല
Bro Innala vare acha enn vilicha al alla achan enn Amma paranjal vere orale acha enn vilikko😂😂
ഓട്രാ ജി*ദി മറ്റുള്ള മതങ്ങളെ കളിയാകുമ്പോൾ നീ ഒന്നും ഇങ്ങനെ അല്ലെലോ പറയാറ് @@I---student-of-knowledge---I
@@Foolboy10ഇസ്ലാമിക തീവ്രവാദി വന്നെല്ലോ 😃 എന്തൊക്കെ പറഞ്ഞാലും നിന്റെ മതം ഒരുതന് പെണ്ണ് പിടിക്കാൻ ഉണ്ടാക്കിയതാണ് 😁,
ഞാൻ അഭിനേതാവായ ടർക്കിഷ് തർക്കം എന്ന സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന നിർഭാഗ്യകരമായ ചർച്ചകൾ ശ്രദ്ധയിൽ പെട്ടു. രണ്ടര വർഷം മുമ്പ് ചിത്രീകരണം തുടങ്ങിയ സിനിമയാണത്. റിലീസ് ചെയ്ത ശേഷം തിയേറ്ററിൽ നിന്നും ഈ സിനിമ പിൻവലിച്ചത് നിർമ്മാതാവിൻ്റെയും സംവിധായകനെയും കൂട്ടായ തീരുമാനമാണ് എന്നാണ് എന്റെ അറിവ്.
അതിലെ അഭിനേതാവ് എന്ന നിലയിൽ സിനിമ പിൻവലിക്കാൻ ഉണ്ടായ കാരണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉത്തരവാദിത്ത പെട്ടവരിൽ നിന്ന് വ്യക്തമായ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല.
ഈ സിനിമയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ഭീഷണി എനിക്കോ എന്റെ അറിവിലുള്ള ആർക്കെങ്കിലുമോ വന്നതായി അറിവുമില്ല.
അതുകൊണ്ട് തന്നെ ആ സിനിമയിലെ ഒരു അഭിനേതാവ് എന്നതിനപ്പുറം ഇപ്പോൾ നടക്കുന്ന ചർച്ചകളിൽ എനിക്ക് യാതൊരു പങ്കും ഇല്ല എന്ന വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
ഈ സിനിമയായി ബന്ധപ്പെട്ട നടക്കുന്ന വിവാദത്തിനു പിന്നിൽ എന്തെങ്കിലും ദുരുദ്ദേശങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം അന്വേഷിപ്പിക്കപ്പെടണം എന്ന് തന്നെയാണ് നിലപാട്.
Lukman avaran actor
ബിർളയുടെ പൂട്ടിയാണോ കോയ,, മേത്തന്മാർ നടത്തിയ കൊലവിളി നീ കണ്ടില്ലേ 😂😂😂
തൊട്ടാൽ ഉടനെ വൃണപെടുന്ന കുറച്ചു മതങ്ങളും അതിന് വേണ്ടി ചാകാൻ കുറെ വിശ്വാസികളും ithilonjum😢ഇല്ലാത്തതിൽ എനിക്ക് അഭിമാനം ഉണ്ട്
തിയറ്ററിൽ ഓടില്ലാ എന്ന് കണ്ടപ്പോൾ OTTക്ക് നല്ല വിലയിൽ വിൽക്കാനുള്ള ഒരു strategy എന്നാണ് എനിക് തോന്നുന്നത്
Bro, പണ്ട് ഒരു promotion പരുപാടി ഇവരുടെ ഭാഗത്ത് ഉണ്ടായിരുന്നു. Sunny Wayne and Lukman വന്നു അടി ഉണ്ടാക്കി ഒരു വീഡിയോ.. Social Media യിൽ ഒരു viral വീഡിയോ ആണ്.. പിന്നീട് അവർ തന്നെ വന്നു പറഞ്ഞു.. Cinema Promotion ആണ് .. ഈ സിനിമയ്ക്കു വേണ്ടി.. This happened before the shooting began for the movie...
Oo
video full kaanu
@@solo-xh4ol bro.. Full വീഡിയോ കണ്ടു..Comment ഇട്ട് കഴിഞ്ഞപ്പോൾ ആണ് കാണുന്നത്...
ഇതിലും ഇതിലും വലിയ ഇസ്ലാമോഫോബിയ ഉള്ള എത്ര സിനിമകൾ വന്നിട്ടുണ്ട്. അവിടെയൊന്നും ആരും അതിനെ എതിർക്കാൻ പോയിട്ടില്ല, പിന്നെ ഈ ആരും കാണാത്ത ഈ സിനിമയെ ആര് എതിർക്കാൻ. ഇതെല്ലാം ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. യഥാർത്ഥത്തിൽ സിനിമയുടെ നിർമ്മാതാക്കളും സംവിധായകരും ആണ് ഇപ്പോ ഇസ്‌ലാമോഫോബിയ പരത്തുന്നത്.
Good evening Anandu ❤
If an issue happens then there is a loss. So is there a gain when they pull out the movie from theatres? He is asking people to watch and decide. How the hell can anyone watch this now that its not available
Ekm lulu mallil പ്രൊമോഷന് ഈ ടീംസ് വന്നിരുന്നു, ശ്രീ രേഖ, ഈ മൂവി ഹീറോയിൻ അങ്ങനെ കുറച്ചു പേർ അന്ന് തന്നെ ഹലോ മമ്മി ടെ പ്രൊമോഷനും ഉണ്ടായിരുന്നു
Agne sensitive aya orupad content kal Kerala il thann ondayirnnu ippozhum ondu oru mathangalilum atra puragamichangil matham ethutbu paranjond ni ee content ittu cash ondakumo🙄🙏🙏🙏
ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മത്സരിക്കുന്ന ഒരുത്തനേം കാണാനില്ല 😂😂😂😂😂😂😂
Good explanation bro ❤
Bro..dead body kuzhichu mudi...enit kuzhi nu sound ketu...but mandamaraya muslims samadhikunilla...avar parayunu athu dhaivam kuzhiyil ninnu punishment kodukuvanu...kuzhi open akan patilla enu...agane kureee thallu undakit anu kuzhi open aki avane rakshichathu....ethanu bro film ulla story....ethukond anu avark kuru potyathu..
Ithano filim story
@badzeus5347 yes bro..
I am a Christian. Not sure why people feel so offended when something is said in an art form. Are our religions so delicate ?
പ്രമോഷൻ ടെക്നിക് ആയിരിക്കും ഇനി റീ റിലീസ് ചെയ്യുമ്പോൾ നല്ല മാർക്കറ്റ് കിട്ടും
ആവിഷ്കാര സ്വാതന്ത്ര്യം ഞമ്മന്റെ നെഞ്ചത്തോട്ടു ബേണ്ട പുള്ളേ, ഞമ്മക്ക് ആവിഷ്കാര സ്വാതന്ത്ര്യം എന്ന പേരിൽ ആരെയും ഏത് മതത്തെയും അവഹേളിക്കാം 😂😂😂😂😂
Live വരുമെന്ന് പറഞ്ഞു പറ്റിച്ചു 🥺🥺🥺🥺
Re realse chayum urapp appo alkar poyi nokkum anthan sambavam ane😂
പാവം ജനങ്ങൾ തല്ലിയാലും കൊഴപ്പല്യാ ott യിൽ മാസാക്കണം എന്ന് കരുതി ഒരു കളി കളിച്ചതാ
But vt balram പൊളിച്ചു കയ്യിൽ കൊടുത്തു 😂
6cr mudakki padam edukamengel oru 20 lakhs koduth promotion nadathiya kurach koodi reach kittiyene
Great movie must watchable, I watched in theater, don't review without watching this movie
eth community aanu?muslims ano?
Yes bro muslims
Njamante teams 😂
Alelum avark analo epozhum prblm 🤷♂️
Hey anandu bro..❤
Hy josna mol
ഞാൻ അനന്ദുവിൻ്റെ മിക്ക വീഡിയോ കാണാറുണ്ട് ഇതിൽ അവസാനം പറഞ്ഞത് ശരിയായില്ല അങ്ങനെയല്ലല്ലോ അരുൺ റിപ്പോർട്ടിൻ്റെ വീഡിയോയിൽ പറഞ്ഞത് രണ്ട് നീതി പാടില്ല bro
Padam iranggiyath arinjjilla. But, Nalla Review RUclips l kanddappol Book cheyyan Book My Show nokkyappozhanu padam illathathayi kanddath, Pinneedaanu Padam pinvalichathum, Ee Kolahalangalum ariyanath. Pinne Choru thinnana bothathil alochichappol karyam mamasilaayi…😂
Padam Urappayum avar Re release cheyyum. Theatre l aale kettaanulla Psychological Move aanu Ithenn Manasilaakkn Vallya Bujji aakanam nnillaa 😂
Islam annengil, paani kittum, that’s the reality. Really sad
😂😂😂കേരള സ്റ്റോറി. കശ്മീർ ഫയൽ. എന്നി മുടി പടങ്ങളും ഇറങ്ങിയിട്ട് പൊട്ടത്ത വികാരം 😂😂പൊട്ടി എങ്കിൽ. ഒന്നങ്കിൽ സങ്കി. അല്ലങ്കിൽ ക്രിസ്ങ്ങി. അവർക്കാണ് എപ്പോഴും പൊട്ടുക 😂😂😂
ഇതൊക്കെ എപ്പോ???
വ്രണം✅
വൃണം ❌
Dey
എവിടന്ന് വന്നെടോ...😂😂
Eee padam ..ella padam review cheyunavr arum thanne kanan poyilla.Y..
UNNI VLOG
ASWATH KOK
SCRET AGENT ..
Y..1 WEEK PADAM THEATRE ODIYATUND.ENNIT Y KANNAN POYILAA
👍👍
ee comment idunnavar aarum video full kaanunnilla😂😂😂
💯Promotion bro ittekana shirt enntelum ondu 😅
❤❤❤❤
No doubt..absolutely promotion tactics 💯
Njammal chamadhana mathakkarayathkond pettennu vrinappedum 😂😂😂
Nalla padam ayit nta odanje ni thsnm alle parayar fresh aya subject indel alkar kerum ennu 😂matham kuthi kettiyathu kond sangikal polum keri kanilla ennum ithok alle kanunne pisa kalayandan karuthi kanum
pdo file puppet PUBG
First ❤
ജലദോഷം കുറഞ്ഞോ
Illuminati
എന്തായാലും ഓറ്റിറ്റി ഹിറ്റ് ആവും
Hlo bro evng❤
😂
Promotion promotion
👌🏽🤣
ഫസ്റ്റ്