അമ്മയുടെയും അച്ഛന്റെയും 41- മത് വിവാഹ വാർഷികം 🧑🤝🧑
HTML-код
- Опубликовано: 12 дек 2024
- Hi. friends
അച്ഛനും അമ്മയും , ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 41വർഷം ആയി (26/01/24) ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു .കേക്ക് മുറിപ്പൂ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുന്നതൂ
എല്ലാവർക്കും ഞങ്ങളുടെ ഈ ചെറിയ വീഡിയോ ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ ❤️
നിങ്ങളുടെ സ്വന്തം
RJ vasudev vlog.