ദുരിതാശ്വാസം ഇനി വേണ്ടന്ന് സർക്കാർ.. പട്ടിണി കിടന്ന് ജനം I Wayanad landslide relief

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇനി വേണ്ടന്ന് കളക്ടർ..വേണമെന്ന് നാട്ടുകാർ…അടിമുടി ആശയകുഴപ്പം..
    #wayanadlandslide #keralagovernment #kerala #cmdrf
    #mm001 #me001

Комментарии • 322

  • @ANOKHY772
    @ANOKHY772 Месяц назад +189

    ചുരുക്കം പറഞ്ഞാൽ നാട്ടുകാർ എല്ലാം ചെയ്തു . സർക്കാർ കാശ് വാങ്ങാൻ വേണ്ടി അക്കൗണ്ട് ഉണ്ടാക്കി . ഇതല്ലേ സത്യം ..?

    • @mohanapremarajan6423
      @mohanapremarajan6423 Месяц назад +3

      Ini nidhiyil ninnum kaaseduth ithellaam vangum....allenkil ithellaam adichumaattum ..ratri akumbol ariyaam ...

    • @Kunju_X_X_-dq7lg
      @Kunju_X_X_-dq7lg Месяц назад +3

      100/.Yes🙏🏾

    • @user-xo5jh6qc6x
      @user-xo5jh6qc6x Месяц назад +2

      അതേ 👍👍👍👍😄😄😄😄😄

    • @K.S.sajiKadakethu
      @K.S.sajiKadakethu Месяц назад +1

      😂😂Yes absolutely right😂😂

    • @user-sm1wv4fp9o
      @user-sm1wv4fp9o Месяц назад

      Yes very correct

  • @dineshanpp2150
    @dineshanpp2150 Месяц назад +121

    വന്ന കോടികളിലോന്നും മുഖ്യൻ തൃപ്തനല്ല മോദി വന്നിട്ട് എത്ര കോടി തരും എന്നാണ് നോട്ടം

    • @valsarajpalakkal4238
      @valsarajpalakkal4238 Месяц назад

      Modi 146 crore 60 lakh koduthille

    • @csatheesc1234
      @csatheesc1234 Месяц назад +4

      മോദി ഒരു പയിനായിരം കോടി കൊടുക്കാം എന്ന് പറയും
      പക്ഷേ നിർമല ബായി പത്തു പൈസ കൊടുക്കാൻ സമ്മതിക്കില്ല 1500 കോടി കടമായി കൊടുക്കാം എന്ന് പറയും കേരള കടകാര്യപണംവാങ്ങൽ വകുപ്പ്മന്ത്രി അത് സമ്മതിച്ചു വാങ്ങും ഒന്നും തിരിച്ചു് പറയില്ല
      നിർമല ബായിക്ക് അറിയാം ഇവിടെ സാമ്പത്തിക അച്ചടക്കം ഇല്ലാതെ ധൂർത്തു കാണിച്ചു നാടിനെ മുക്കിയവനും സംഘവും മുടിപ്പിക്കുകയാണ് ന്ന്

    • @VideoCounterOnline
      @VideoCounterOnline Месяц назад

      2000 kodi chodichittundu

    • @harikrishnant5934
      @harikrishnant5934 Месяц назад +1

      145 kodi emergency aayi koduthu.central government.. Baaki Kerala government nte Kanakkukal vannittu...

  • @rahulrp7723
    @rahulrp7723 Месяц назад +306

    നാട്ടിൽ എന്ത് ദുരന്തമുണ്ടായാലും രാജാവിനു ലോട്ടറി.............

    • @sarathkumar-oh7qz
      @sarathkumar-oh7qz Месяц назад +15

      എന്തായാലും ഡിഫി ക്കാർക്ക് കുറച്ചു കാലത്തേയ്ക്ക് സാധനങ്ങൾ ഒന്നും വാങ്ങേണ്ട,,,, 🤭
      കുറച്ചു അവിടത്തെ പാവപ്പെട്ട ആദിവാസികൾക്കും കൊടുക്കു,,,, 🙏🏻

    • @bittupaul1839
      @bittupaul1839 Месяц назад +3

      ​@sarathkuസത്യം mar-oh7qz

    • @bittupaul1839
      @bittupaul1839 Месяц назад +5

      അതെ

    • @sumathypilla249
      @sumathypilla249 Месяц назад

      ,

    • @SudhiTC
      @SudhiTC Месяц назад

      😂😂😂😂❤​@@sarathkumar-oh7qz

  • @mohananv3311
    @mohananv3311 Месяц назад +50

    ഈ പ്രാവശ്യം ഓണം കിറ്റ് കൊടുത്ത് ജനങ്ങളുടെ മനപ്രയാസം തീർക്കും. അന്തം കമ്മികളല്ലാം ഉത്സാഹത്തിലാണ്.

  • @kumarasharma4551
    @kumarasharma4551 Месяц назад +42

    ഉരുളുപ്പൊടിയാലും, സുനാമി വന്നാലും, ഭൂകമ്പം ഉണ്ടായാലും,, കൊടും കാറ്റടിച്ചാലും, thee👍മഴ പെയ്താലും പിണറായിക്ക് ലോട്ടറി തന്നെ.

    • @user-sm1wv4fp9o
      @user-sm1wv4fp9o Месяц назад +3

      Yes correct

    • @thanhappanmk6780
      @thanhappanmk6780 Месяц назад

      കാരണ ദ്ദൂതന്മാത്രമല്ലാ ലോട്ടറി വലിയ സമ്മാനം ദാസന് ആണെങ്കിൽ ചെറിയ ചെറിയ പ്രോത്സാഹന സമ്മാനങ്ങൾ കമ്മി കുഞ്ഞുങ്ങൾ ചുവന്ന ബക്കറ്റിൽ പൈസ പിരിവ് പിരിഞ്ഞു കിട്ടിയ തുണി തരങ്ങൾ ഭക്ഷവസ്തുക്കൾ മുതലായവ കി റ്റാക്കി കമ്മി കൾക്ക് മാത്രം കൊടുക്കൽ - ഉത്സ വ തിമർപ്പ്

  • @girijamepram391
    @girijamepram391 Месяц назад +12

    ജനങ്ങൾ കിറ്റ് വാങ്ങിക്കരുതേ പട്ടിണി കിടന്നാലും അന്തസ് കളയരുത് ജനങ്ങൾ കിറ്റ് നക്കരുതേ.ഇല വിറ്റു തിന്നാലും വില വിറ്റു തിന്നരുതേ. ജനങ്ങളെ❤🙏✋

  • @sophysebastian3275
    @sophysebastian3275 Месяц назад +51

    ആ മൂങ്ങ റിയാസ് കമ്മ്യൂണിറ്റി കിച്ചണിൽ പോയി ഭക്ഷണം ഉണ്ടാക്കട്ടെ
    അതാണ് അതിന്റ ശെരി

  • @user-xg5mb7js6q
    @user-xg5mb7js6q Месяц назад +77

    മരണ നിരക്ക് സര്ക്കാര് കണക്കും, മാധ്യമങ്ങളിൽ വന്ന കണക്കും തമ്മിൽ വലിയ അന്തരമുണ്ട്!

    • @jyothi5563
      @jyothi5563 Месяц назад

      സത്യം.
      പിന്നെ പകുതിയോളം അവയവങ്ങൾ ആണ്. അതു ഒരാളുടെയോ അല്ലെങ്കിൽ പലരുടെയോ വേർപെട്ട് പോയതാവാം.
      DNA test report കൂടെ കല്ലറകിൽ വച്ചിട്ടുണ്ടല്ലോ.

  • @kp-if2hh
    @kp-if2hh Месяц назад +31

    ഇതിൽ പകുതിയും അടിച്ചുമാറ്റും.

    • @balan8640
      @balan8640 Месяц назад +1

      Adhu garandi 😊😊😊😊😊😊😊❤❤❤❤❤❤❤❤❤❤ 18 lea polea😊😊😊😊 kashtam jenagaloode

  • @jony38701
    @jony38701 Месяц назад +23

    St Joseph's സ്കൂളിൽ ഉള്ള സാധനങ്ങൾ ഇത്രയും വേഗം ക്യാമ്പിൽ ഉള്ള ആൾക്കാർക്ക് കൊടുത്തില്ലെങ്കിൽ കമികൾ അടിച്ചു .മാറ്റും.

  • @sureshkumarp2
    @sureshkumarp2 Месяц назад +25

    പ്രളയം കഴിഞ്ഞ് ആറന്മുളയിൽ ഉള്ള ഒരു കെട്ടിടത്തിൽ വാരി വലിച്ചിട്ട നിലയിൽ കുറെയേറെ സാധനങ്ങൾ കിടക്കുന്ന വാർത്ത കണ്ടിരുന്നു. ഇതൊക്ക വേഗം വേഗം അർഹിക്കുന്നവർക്ക് എത്തിക്കുക. അത് പോലെ വയനാട്ടിലെ സാധുക്കളായ ആദിവാസികളെയും പരിഗണിക്കണം.

  • @devassypl6913
    @devassypl6913 Месяц назад +17

    എല്ലാവരും എല്ലാം മറക്കും ജനങ്ങൾ വഴിയാധാരമാകും രാഷ്ട്രീയക്കാർ സമ്പന്നാരാകും

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Месяц назад +167

    ഉമ്മൻ ചാണ്ടിയൊക്കെയവണ് ഇപ്പോൾ ഭരിക്കുന്നതെങ്കിൽ എന്ന് ഓർത്തു പോവുന്നവരുണ്ടോ,,,,

    • @prasanthkumar2403
      @prasanthkumar2403 Месяц назад +13

      ഉമ്മൻ ചാണ്ടി യെ തിരഞ്ഞെടുത്തിരുന്നെങ്കിൽ ഇങ്ങനെ ഒരു സംഭവങ്ങളും ഉണ്ടാകുമായിരുന്നില്ല

    • @user-sm1wv4fp9o
      @user-sm1wv4fp9o Месяц назад +4

      Correct

    • @sakkeenabeevi3334
      @sakkeenabeevi3334 Месяц назад

      ഉമ്മൻ‌ചാണ്ടി ആണങ്കിൽ എല്ലാരും മരിക്കും

    • @sakkeenabeevi3334
      @sakkeenabeevi3334 Месяц назад

      ​@@prasanthkumar2403ഇത് പ്രകൃതി ക്ഷോഭം ആണ് അതില്ലാതാകാൻ ഉമ്മൻ ദൈവം ആണോ

  • @sajikumar9101
    @sajikumar9101 Месяц назад +101

    സാർ വയനാടിന് ആവശ്യമുള്ളത് എടുത്തിട്ട് ബാക്കി അനാഥാലയങ്ങൾക്ക് കൊടുക്കു പിന്നെയും സാധനം വരും

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +34

    രക്ഷപ്പെട്ടവർ ആഗ്രഹിക്കുന്നുണ്ടാവും ഉരുൾപൊട്ടലിൽ തീർന്നാൽ മതിയാ യിരുന്നു എന്ന്... എന്തിനു ഞങ്ങളെ രക്ഷപ്പെടുത്തി 😩😩😩😩

  • @SasiKumar-qc5jr
    @SasiKumar-qc5jr Месяц назад +60

    കൈട്ട് വാരാനുള്ള തത്രപാടിന്ടയിൽ ദുരന്തത്തിൽ പെട്ട വരെ മറന്നു പോവര തെ😢

  • @madhusudananmanghat8451
    @madhusudananmanghat8451 Месяц назад +34

    ഷിജുഖാന്റെ ഡിഫി പട്ടാളം ചാക്കു മായി എല്ലാ ജില്ലയിൽ നിന്നും ഉടൻ അവിടെയെത്തും... ഗോഡൗൺ കാലി യാക്കും 😃😃😃

  • @kalkki9789
    @kalkki9789 Месяц назад +14

    ഇതാണ് ഞമ്മള് പറഞ്ഞത് എല്ലാം ശരി ആകും.

    • @balan8640
      @balan8640 Месяц назад

      Sheryanu Elam kullamaki

  • @Paul-sp2io
    @Paul-sp2io Месяц назад +15

    2018 ലും ഇതു തന്നെ ആയിരുന്നു അറകതപ്പെട്ടവർക്കു ഇപ്പോഴും ഒന്നുമില്ല

  • @Emuzlite
    @Emuzlite Месяц назад +53

    എന്റെ ഒരു സംശയം.. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞു 70 ടൺ തുണികൾ പഴയതായിരുന്നു.. അതു നശിപ്പിച്ചു കളഞ്ഞു എന്ന്... പക്ഷെ ആരും കണ്ടില്ലലോ അത്‌ പഴയതാനോ.. പുതിയതാണോ എന്ന്.
    ദുരിതശ്വാസ ക്യാമ്പിൽ നിന്ന് അരി അടിച്ചു മാറ്റിയ ടീംസ് ഉള്ളപ്പോഴാണ് ഇങ്ങനെ ഒന്ന്.. സത്യമോ അതോ തള്ളോ... തമ്പുരാന് അറിയാം..

    • @mammedpadikkal1856
      @mammedpadikkal1856 Месяц назад

      കമ്മികൾ textile ഷോപ്പ് thudangi കാണും 😄😄😄😄😄

    • @sujathamanivayal3297
      @sujathamanivayal3297 Месяц назад

      വയനാട്ടിലുള്ള മുഴുവൻ ജനങ്ങൾക്കും അഞ്ചുവർഷം കഴിയാനുള്ള സകല സാധനങ്ങളും വയനാട്ടിൽ എത്തിക്കഴിഞ്ഞു എന്തിനാണ് നീ സാധനങ്ങൾ പാവങ്ങൾക്ക് എന്തെങ്കിലും കൊടുക്ക് ഇതൊന്നു അനുഭവിക്കുന്നത് അവരൊന്നും അല്ല

  • @renjinimahesh8134
    @renjinimahesh8134 Месяц назад +29

    ക്യാമ്പിൽ നിന്നു പോകുമ്പോൾ ജനങ്ങൾക്ക്‌ കൊടുത്തു വിട്ടുകൂടെ അവരുടെ കൈയിൽ കാശില്ലല്ലോ ഇതൊക്കെ വാങ്ങാൻ

  • @ammanimathew9667
    @ammanimathew9667 Месяц назад +20

    കഴിവില്ലാത്ത ഒരു സർക്കാർ

  • @PK-fl1lm
    @PK-fl1lm Месяц назад +28

    നാട്ടിലെ ചോട്ടാ അന്തങ്ങളുടെ വസ്തു തട്ടിയെടുക്കൽ ഇടപാടുകൾ അന്വേഷിക്കണം. ജനങ്ങൾ കണ്ണ് വെക്കണം.

  • @sivarajan3399
    @sivarajan3399 Месяц назад +54

    ഒരു എൽ.സി.സെകറട്ടറി രണ്ട് ചാക്ക് അരി മോട്ടോർ സൈക്കിളിൽ കയറ്റി കൊണ്ട് പോയി. എന്ന് വാർത്ത.

    • @Homei_skills1033
      @Homei_skills1033 Месяц назад +11

      തല്ലും കിട്ടിയെന്ന് കണ്ടു 😄

    • @bittupaul1839
      @bittupaul1839 Месяц назад

      അവൻ ഏതാ പരനാറി അതുകൊണ്ട് പോയി തിന്നാൽ ധെഹിക്കുമോ

    • @bittupaul1839
      @bittupaul1839 Месяц назад

      ​@@Homei_skills1033വീഡിയോ ഉണ്ടോ 😊

    • @user-sm1wv4fp9o
      @user-sm1wv4fp9o Месяц назад +3

      Correct answer

    • @anoopkvpattimattom8728
      @anoopkvpattimattom8728 Месяц назад +5

      അവനെ നാട്ടുകാർ പഞ്ഞിക്കിട്ടല്ലോ 😅

  • @manimanikandan6321
    @manimanikandan6321 Месяц назад +25

    ഭരിക്കാൻ എലിയും പിരിക്കാൻ പുലിയും

  • @udayakumar5154
    @udayakumar5154 Месяц назад +32

    പകരം പണമായി ഖജനാവിലേക്ക് കൊടുക്കണമായിരിക്കും .

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു Месяц назад +28

    "നിധി"വേണ്ടെന്ന് സർക്കാർ പറയുമോ എന്തോ.അങ്ങോട്ട് നിറച്ചാട്ടെ.

  • @user-le1cs5my1v
    @user-le1cs5my1v Месяц назад +9

    ക്യാമ്പിലുള്ള ആളുകൾക്ക് ആവശ്യമായ സാധനങ്ങൾ വസ്ത്രം ,കിടക്ക, ഷീറ്റ്, ബക്കറ്റ്, മഗ് തടങ്ങിയവ ഇപ്പോൾ തന്നെ കൊടുത്തു തീർക്കണം. പ്രളയകാലത്തു കിട്ടിയ സാധനങ്ങൾ പലവഴിക്കും പോയവർത്തകൾ പിന്നീടു വന്നിരുന്നു.

  • @shanmughadaskp
    @shanmughadaskp Месяц назад +19

    എന്തൊരു കഷ്ടം ആണ് കേരളത്തിന്റെ അവസ്ഥ

  • @jojoor7064
    @jojoor7064 Месяц назад +6

    വിവരമില്ലാത്ത മുഖ്യനും അതിനുപറ്റിയ വാലാട്ടികളായ ഉദ്യോഗസ്ഥരും. കഷ്ടം

  • @pauljoseph2811
    @pauljoseph2811 Месяц назад +21

    ധാർഷ്ട്യം മാത്രമുള്ള ഭൂതം അല്ലേ ഭരണം നടത്തുന്നത്. അങ്ങേർക്ക് ഇതൊക്കെ ലോട്ടറി.

  • @nirmaladas4371
    @nirmaladas4371 Месяц назад +23

    ആവശ്യമുള്ളപ്പൊ ആവശ്യള്ള സാധനങ്ങൾ ശേഖരിച്ചാൽ പോരെ???

  • @binucherian502
    @binucherian502 Месяц назад +9

    രായാവും മരുമോനും ഇടപെടാതെ മാറിനില്ക്കു. എല്ലാം സെരിയാവും.

  • @Mr.MachuOfficial
    @Mr.MachuOfficial Месяц назад +4

    PLEASE PUBLISH BANK ACCOUNT DETAILS OF 600 FAMILIES - SO THAT PUBLIC CAN HELP THEM WITH LITTLE DONATIONS , IT MAY GIVE SOME RELIEF TO THE RESPECTED FAMILIES

  • @aadibharatiya2285
    @aadibharatiya2285 Месяц назад +20

    ഇതിൽ രണ്ട് കാര്യങ്ങള് നമുക്ക് മനസ്സിൽ ആക്കാം. ഒന്നെങ്കിൽ നാട്ടുകാർ എന്ന് പറഞ്ഞു ഇനിയും പോരട്ടെ ഇനിയും പോരട്ടെ എന്ന് പറയുന്ന വിഭാഗം.. ഒന്നെങ്കിൽ ഈ കളക്ഷൻ പോയിൻ്റ് ൽ നിന്ന് ആവിശ്യം ഉള്ള ഇടങ്ങളിലേക്ക് ആവിഷ്യമുള്ള സാധനങ്ങൾ കൃത്യമായി വിതരണം നടക്കുന്നില്ല. അതുകൊണ്ട് ഇവർ വിചാരിക്കുന്നു കളക്ഷൻ പോയിൻ്റിൽ ആവിഷ്യതിന് സാധനം സ്റ്റോക്ക് ഇല്ല എന്ന്. വിതരണം കൃത്യം ആയി നടക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതും പര്യാപ്തമായ സ്റ്റോക്ക് കളക്ഷൻ സെൻ്ററിൽ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടതും ജില്ലാ ഭരണ കൂടം ആണ്.. കലക്ടർ പറഞ്ഞത് അനുസരിച്ച് ആണെങ്കിൽ ആവിഷ്യത്തിൽ അധികം സാധനങ്ങൾ ഇതിനകം സ്റ്റോക്ക് ആയിട്ടുണ്ട്.. അപ്പോൾ വിതരണത്തിൽ എന്തങ്കിലും പിഴവ് വരുന്നുണ്ടോ എന്ന് ഇനി കലക്ടർ അന്വേഷിക്കണം.. പിന്നെ ഈ "ഇനിയും പോരട്ടെ" ടീം കമ്മികൾ ആണെങ്കിൽ 😂 ഒന്നും പറയാനില്ല.. ആയുഷ്കാലം മുഴുവൻ അവർ ഇരന്നുകൊണ്ടെ ഇരിക്കും. അവരെ തൃപ്തിപ്പെടുത്താൻ നിങ്ങള്ക് ആവില്ല മക്കളെ.

  • @user-ud7ol9wl5z
    @user-ud7ol9wl5z Месяц назад +3

    ഇനിപ്പോ ഫണ്ട്‌ കിട്ടിയല്ലോ ഇനിപ്പോ ആാാ പാവങ്ങളെ തിരിഞ്ഞു നോക്കണ്ട 😢😢

  • @babyantubaby3705
    @babyantubaby3705 Месяц назад +11

    വയനാട്ടിൽ ഇതാ ഇന്നു ഒരു ഭൂചലനം 10. 40 am. നു

  • @ashwativarghese8144
    @ashwativarghese8144 Месяц назад +6

    ഇതും പോകും ഓണ kitte ആയി ബാക്കി ക്യാഷ് ആരുടെ അക്കൗണ്ട് നിറയും എന്ന് അറിയില്ല

  • @rajeevpurushothaman1493
    @rajeevpurushothaman1493 Месяц назад +15

    എൻെറ പൊന്ന് സർ... അവിടെ രക്ഷാ പ്രവർത്തനങ്ങൾ ഇപ്പോ കമ്മിക്കുട്ടന്മാരാണ് ... അവറ്റകൾക്ക് എത്ര കിട്ടിയാലും തികയുമോ..?..

  • @sudheshc9741
    @sudheshc9741 Месяц назад +6

    ഇതിൽ കുറഞ്ഞതൊന്നും നമ്മുടെ കേരളത്തിൽ നടക്കാൻ പോകുന്നില്ല......

  • @rajalakshmiraji3264
    @rajalakshmiraji3264 Месяц назад +2

    Pirivintae bakki kenthram
    Tharanam. ധാരാളം വീടിന്റെ ബാക്കി വീട് അടച്ചുറപ്പില്ലാത്ത വീട് ൽ
    താമസിക്കുന്ന പാവങ്ങൾക്ക് ദൈവായി കൊടുക്കണേ 🙏🏻🙏🏻. പെണ്മക്കൾ ഉള്ള പാവപ്പെട്ടവരെ rakshikkuka

  • @Optionade
    @Optionade Месяц назад +8

    1000 വീട് പോയിട്ടുണ്ടെങ്കിൽ 1000 കോടി തന്നെ ധരാളം അല്ലെ?😊 പഞ്ചായത്തിൽ കൃത്യമായ വിവരം ഉണ്ടാവുമല്ലോ.. ഓരോരുത്തർക്കും ഫണ്ട്‌ നേരിട്ട് കൊടുത്താൽ അവർ ഇഷ്ടമുള്ള സ്ഥലം വാങ്ങി വീട് പണിത് ജീവിച്ചോളും.. പുനരിധിവാസം എന്ന പ്രഹസനം വേണോ?😊😊

  • @prakashpaul7314
    @prakashpaul7314 Месяц назад +23

    മുണ്ടക്കൈ', ചുരൽമല' മേഖല യിൽ ഉരുൾ പൊട്ടിയ ഉടനെ തന്നെ റിലീഫ് ഫണ്ട്‌ ന്റെ പ്രവർത്തനം തുടങ്ങി വച്ചവർ കുറേപ്പേർ ഉണ്ട് താനും.

  • @naineevlogs733
    @naineevlogs733 Месяц назад +6

    രക്ഷപെട്ടവർ ചത്താൽ മതി ആയിരുന്നു എന്ന് മനസ്സിൽ ചിന്തിച്ചു കാണും

  • @funwaymalayalam5600
    @funwaymalayalam5600 Месяц назад +8

    ക്യാഷ് ആയിട്ട് മതി എന്നാണ് പറഞ്ഞുവരുന്നത്😂

  • @user-on6sg4ps5v
    @user-on6sg4ps5v Месяц назад +6

    ഷാജൻ ചേട്ടാ ആ പാവങ്ങളുടെ പ്രതികരണം ഒന്ന്.. എന്ന് വെച്ചാൽ.... അവർക്കെല്ലാം കിട്ടുന്നുണ്ടോ എന്ന്.... ഒരു...... Can u support in. More decision is.. Shajan sir.. Thanks.

  • @bhanumathigopalakrishnan7285
    @bhanumathigopalakrishnan7285 Месяц назад +12

    എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയുടെ തലയിൽ എണ്ണ ഇരിക്കട്ടെ എന്നിട്ട് പാർട്ടി തമ്മിൽ അടിക്കട്ട അപ്പോ ആർക്കും ഒന്നും ചെയ്യണ്ടല്ലോ

  • @rajuk6507
    @rajuk6507 Месяц назад +8

    മുഖ്യന് ഇനി മതി എന്നാണ് പറഞ്ഞത്😅

  • @thomaskuttianil
    @thomaskuttianil Месяц назад +11

    അസത്രീയമയ് കല്ലുപൊട്ടിക്കാൻ ക്രഷ റുകൾഅനുവദിച്ചു അവർ ഭൂമിയിൽ ബ്രഹ്മ വച്ച് പറകെട്ടുകളുടെ മുകളിലെ മണ് പാലികൾ തമ്മിൽ വിള്ളലുകൾ ഉണ്ടാക്കി..മഴ പെയ്യുമ്പോൾ വെള്ളം ഈ മണ്ണുകളുടെ ഇടയിലെ വില്ലലുകളിൽ നിറയുകയും മണ്ണിൽ സമ്മർദ്ദം കൂടുന്നു..ഇത് കാരണത്താൽ. ന്യൂട്ടൽ മീറ്റർ പവർ കൂടുമ്പോൾ വെള്ളം മണ്ണിനെ തള്ളും.. അപ്പൊൾ പാറമടകൾ കല്ലുപൊട്ടിക്കാൻ ഉപയോഗിച്ച explosive power കാരണം മണ്ണു വിണ്ട് നില്കുന്നത് മലൻ ചരിവുകളിലെ പാറമുകളിലെ മണ്ണ് തെന്നിമ്മാ റും...its call earth sliding ..

  • @sheejauthaman9855
    @sheejauthaman9855 Месяц назад +15

    ആവശ്യം ഉള്ളത് എടുത്തു ബാക്കി സപ്ലൈ കോ വഴി കൊടുത്ത് ഫണ്ട്‌ ഉണ്ടാക്കാം 👍

  • @prakashthakazhi6279
    @prakashthakazhi6279 Месяц назад +5

    എന്തായാലും.. ഈ സാധനങ്ങളെല്ലാം ഓണക്കിറ്റ് ആയിട്ട് പുറത്തുവരാൻ സാധ്യതയുണ്ട്... എന്നിട്ട് പറയും സർക്കാരും ഫ്രീയായിട്ട് കൊടുത്തു ഓണക്കിറ്റ്

  • @rajuc.d2479
    @rajuc.d2479 Месяц назад +30

    രക്ഷാപ്രവർത്തനം മാത്രമല്ല ബാക്കി എല്ലാം കേന്ദ്രം തന്നെ ചെയ്യണം എന്നാവും സംസ്ഥാന സർക്കാർ വകുപ്പുകളുടെ ആഗ്രഹം ....
    2028 ലെ നമ്മുടെ അനുഭവവും ഏതാണ്ട് ഇതുപോലെ ആയിരുന്നല്ലോ . അന്നും ഇവരുടെ പിടിപ്പുകേടുമൂലം ടൺ കണക്കിന് സാധനങ്ങളാണ് വിതരണം ചെയ്യാതെ അർഹിക്കുന്നവർക്ക് കിട്ടാതെ നശിഞ്ഞു പോയത് . കുറെയെല്ലാം അനർഹർ അടിച്ചുമാറ്റുകയും ചെയ്തു !

  • @geethu..8018
    @geethu..8018 Месяц назад +4

    രാജാവ് എപ്പോളെങ്കിലും ആ സ്വർണനാക്ക് കൊണ്ട് സത്യം പറഞ്ഞിട്ടുണ്ടോ??

  • @SANTHOSHKumar-ts9nr
    @SANTHOSHKumar-ts9nr Месяц назад +4

    വയനാട്ടിൽ കഴിഞ്ഞ തവണ ഉണ്ടായ ഉരുളുപൊട്ടലിൽ ഇതുപോലെ ആവശ്യസാധനങ്ങളുടെ ഒരു പ്രവാഹം തന്നെ ഉണ്ടായി. മനുഷ്യരുടെ സന്മനസിനെ നിക്ഷേധിക്കുവാനും പറ്റില്ല സാധനങ്ങൾ കുന്നുകൂടുകയും ചെയ്തു. പച്ചക്കറിയും ബേക്കറിസാധനങ്ങളും എങ്ങിനെ കാലാകാലം സൂക്ഷിക്കും. എത്രയോ ടൺ പച്ചക്കറി കിടന്നു ചീഞ്ഞുപോയി. ഷാജൻ സാർ ചിന്തിച്ചു നോക്കണം. ഗോഡവ്ൺ കാണുകയും ചെയ്തു. ന്യായമായും ചിന്തിച്ചാൽ മനസിലാവുകയും ചെയ്യും. ഇങ്ങനെ സാധനങ്ങൾ കുന്നുകൂടിയാൽ എന്ത് ചെയ്യും. വയനാട് കാർക്ക് മുഴുവനും കൊടുക്കാനുള്ള സാധനങ്ങൾ ആയിട്ടുണ്ട്. ഒരുമാസം കൂടിക്കഴിഞ്ഞാൽ പച്ചക്കറിയും അരിയും ആവശ്യം വരും അപ്പോൾ ആവശ്യക്കാരെ സഹായിക്കാൻ മാറ്റുജില്ലക്കാർ തയാറാവുക മാത്രമേ പരിഹാരമുള്ളൂ

  • @balakrishnakurup1249
    @balakrishnakurup1249 Месяц назад +4

    പേടിക്കേണ്ട സഖാക്കൾ കൊണ്ടുപോയ്ക്കൊള്ളും 😂😂

  • @georgejohn7522
    @georgejohn7522 Месяц назад +4

    ഒരു കോടി വീതം വയനാട്ടിൽ ഉരുൾ പൊട്ടലിൽ ഉൾപ്പെട്ട ഓരോ കുടുബത്തിനും കൊടുത്താലും ഏകദേശം 500 കോടി രൂപ മതി.. സഹായിക്കാൻ സന്മനസ്സ് ഉള്ളവർ സഹായം അർഹിക്കുന്നവർക്ക് പണമായോ സാധനസാമഗ്രികളായോ നേരിട്ട് കൊടുക്കുക.....രാഷ്ട്രീയക്കാർക്കോ പാർട്ടി പ്രവർത്തകർക്കോ ഇതൊക്കെ കൊടുത്താൽ അവർ അതെല്ലാം സ്വന്തം വീട്ടിൽ കൊണ്ടുപോകും

  • @tintusebastian
    @tintusebastian Месяц назад +3

    വല്ലാത്ത കഷ്ടം തന്നെ

  • @gangadharanmp1958
    @gangadharanmp1958 Месяц назад +8

    സാധനങ്ങൾ കൂട്ടിയിട്ടത് കാണുമ്പോൾ എന്തൊക്കെ ഉണ്ട് എന്ന് എങ്ങിനെ മനസ്സിലാക്കാൻ ആണ്

  • @abhijithkss7029
    @abhijithkss7029 Месяц назад +32

    ഡിവൈഎഫ്ഐ സകല ബസ്സുകളിലും റോഡിലും കടകളിലും വീടുകളിലും കയറി ഇറങ്ങി ബക്കറ്റ് പിരിവ് നടത്തി കൊള്ളയടിക്കുന്നു

    • @jojojohn7976
      @jojojohn7976 Месяц назад +4

      അണ്ണാറക്കണ്ണനും തന്നാലാവുന്നത് എന്നു പറയുന്നത് പോലെ '

    • @jacksonkj2260
      @jacksonkj2260 Месяц назад

      സുവർണാ വസരം അല്ലേ

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад

      ഇപ്പോൾ എവിടെ ചെന്നാലും വയനാടിന്റെ പിരിവ് ആണ്.

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz Месяц назад +2

    ഇങ്ങനെ അവഗണന കാണിക്കുന്നിടത്ത് ദയവായി സാധാരണ പാവപ്പെട്ട ജനങ്ങൾ ഒരു സംഭാവനയും നൽകാതിരിക്കുക നശിപ്പിച്ചു കളയരുത് എത്ര കഷ്ടപ്പെട്ടാണ് പലരും ഓരോ സാധനങ്ങൾ കൊടുക്കുന്നത്

  • @suvarnakumarys9723
    @suvarnakumarys9723 Месяц назад +4

    ഈ കൂണം കൂടി കിടക്കുന്ന പിന്നെ എന്ത് ചെയ്യുന്നു. Light അണച്ച് ഷാജി എന്നോരാൾ അരി കട്ടു എന്നതിന്റെ വഴക്കും കേൾക്കുകയുണ്ടായി

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Месяц назад +6

    സാർ, കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Месяц назад +4

    ഭരണകൂടം വേണ്ട എന്ന് കല്പ്പിച്ചാൽ കളക്ടർക്ക് വേണം എന്നു പറയാൻ കഴിയുമോ എന്ന് ആരെംകിലും സംശയിച്ചാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @user-xn9im8gt8f
    @user-xn9im8gt8f Месяц назад +5

    അടുത്ത ദുരിതാശ്വാസത്തിന് ദാസൻ കണ്ണു വെച്ചിരിക്കുന്നത് മുല്ലപ്പെരിയാർ ആണ്

  • @shebaabraham687
    @shebaabraham687 Месяц назад +4

    വയനാട്ടിൽ ആവശ്യത്തിന് സാധനങ്ങൾ കൊടുത്താൽ മതി ഇനിയും വേണ്ടിവരും അപ്പോൾ ആരും കാണുകയില്ല മുല്ലപ്പെരിയാർ ഓർമ്മവേണം

  • @shajiabraham3697
    @shajiabraham3697 Месяц назад +26

    കലക്ടർ എന്തു ചെയ്യുന്നു. അയാള് പിണ്ണാക്ക് തിന്നിരിക്കാതെ ഇതെല്ലാം ഒന്ന് co-ordinate ചെയ്യാൻ അയാൾക്ക് സാധിക്കുന്നില്ലല്ലോ. കഷ്ട്ടം.

    • @sarathkumar-oh7qz
      @sarathkumar-oh7qz Месяц назад +2

      ആർക്കും സ്വാതന്ത്ര ചുമതല യില്ലെന്ന് തോന്നുന്നു

  • @georgeantony3383
    @georgeantony3383 Месяц назад +9

    ഇത് കമമി രക്ഷപ്റവ൪തതകനാണ് അല്ലേ. അടിച്ചു മാററാനാണോ.

  • @traveller7077
    @traveller7077 Месяц назад +7

    മൂങ്ങ റിയാസ്

  • @binubaby3900
    @binubaby3900 Месяц назад +2

    പണ്ടത്തെ കാർന്നൊന്മാര് പറയുമ്പോലെ മാമ്പെട്ടിയുടെ സ്വഭാവം.....

  • @Homei_skills1033
    @Homei_skills1033 Месяц назад +4

    2017മുതൽ കേരളത്തിൽ അത് വരെ ഇല്ലാത്ത ദുരന്തങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്നു എന്നിട്ടും എങ്ങനെ ഏകോപിക്കണം എന്നറിയില്ലെങ്കിൽ ഈ സർക്കാർ പരാജയം തന്നെയാണ്. ഓരോ ദുരന്തവും പഠിക്കാൻ വിദേശത്തു പോകുന്നവർ എന്താണ് പഠിച്ചു വന്നു നടപ്പിലാക്കിയത്.

  • @sunithabiren7918
    @sunithabiren7918 Месяц назад +2

    Collector is the right person...

  • @anoopvv3331
    @anoopvv3331 Месяц назад +3

    അർഹരായവർക്ക് കിട്ടിയാൽ കാണാം wait.......

  • @alexanderj9246
    @alexanderj9246 Месяц назад +2

    എന്തായാലും സഖാക്കൾക്ക് കേടായി'നശിച്ചുപോകാത്ത സാധനങ്ങളിൽ വില കൂടിയതെല്ലാം അടിച്ചെടുക്കും. 2018-ൽ ഇതല്ലേ കണ്ടത്

  • @ThulasibhaiManikandan-hz2xz
    @ThulasibhaiManikandan-hz2xz Месяц назад +19

    വീട് ഇല്ലാത്തവർക്ക് ഇത് വീധിച്ചു കൊടുത്താൽ അവർ ഇതെല്ലാം എവിടെ സൂക്ഷിക്കും അതുകൊണ്ടാണ് അവിടെ വച്ചിരിക്കുന്നത് എന്ന് അറിയില്ലേ

  • @sanju627
    @sanju627 Месяц назад +2

    എത്തിച്ച അവശ്യ സാധനങ്ങൾ ആൾക്കാർക്ക് കിട്ടുന്നില്ല.

  • @jayalaln.g473
    @jayalaln.g473 Месяц назад +7

    Bangladesh, Waqf issues are enough for them to take their camera team from there.
    ജനങ്ങളുടെ വേദന ഒപ്പിയെടുക്കുന്ന പ്രമുഖ മുഖ്യധാരാ മാധ്യമങ്ങൾ എപ്പോഴാണ് സാധാരണക്കാരൻ്റെ കൈ പിടിച്ചുയർത്തിയിട്ടുള്ളത്?
    കേരളത്തിന് ഏതൊരു വാർത്തക്കും രണ്ടാഴ്ചത്തെ ന്യൂസ് വാല്യൂ മാത്രമേ ഉള്ളൂ. യഥാർത്ഥ പ്രശ്നങ്ങൾ പഠിക്കാൻ മലയാളത്തിലെ മാധ്യമങ്ങൾക്ക് സാധിക്കുന്നില്ല. ജനാധിപത്യ സംവിധാനത്തിൽ മാധ്യമങ്ങളുടെ പങ്ക് എന്താണെന്നറിയാത്ത മലയാള മാധ്യമങ്ങളോട് പുച്ഛം മാത്രം.

  • @sindhukb5481
    @sindhukb5481 Месяц назад +1

    👍👍👍👍

  • @csatheesc1234
    @csatheesc1234 Месяц назад +1

    പ്രിയ ഷാജൻസ്കറിയ 🙏🏻
    താങ്കൾ ശ്രദ്ദിക്കുന്നുണ്ടാകുമല്ലോ ഓഫർ ചെയ്തവർ വീടുകൾ പണിഞ്ഞു കൊടുത്തില്ലെങ്കിൽ നമുക്ക് പണിതു കൊടുക്കണം താമസിപ്പിക്കുന്ന വീട്ടിനു വാടക സർക്കാർ കൊടുത്തില്ലെങ്കിൽ നമുക്ക് കൊടുക്കണം വീടുകൾ പണിത് കൊടുക്കുന്നുവെങ്കിൽ അതിലേക്ക് ആവശ്യമായ സാധനസാമഗ്രികൾ വേണ്ടത് വാങ്ങികൊടുക്കണം അവരെ ആരെല്ലാം കൈവിട്ടാലും
    മറുനാടൻ സംഘം എല്ലാവരും കൂടി അവരെ കൈവിടാതെ സഹായിക്കാൻ മുൻകൈ എടുക്കണം ശ്രദ്ദിക്കണം

  • @user-hn6qi1mw3x
    @user-hn6qi1mw3x Месяц назад

    Namaste shajan ji 🙏🙏🙏

  • @adithadith3015
    @adithadith3015 Месяц назад +6

    Sathyam mathram parayum
    MARUNADAN MALAYALI

  • @radharajan2770
    @radharajan2770 Месяц назад +4

    എല്ലാവർക്കും പേടി....നല്ലത് ചെയ്താൽ ഒരു പക്ഷേ ജോലി തെറിച്ചാലോ....

  • @jameelasha7304
    @jameelasha7304 Месяц назад +1

    പിണറായി ഇനി. എന്തേനാ വെച്ചുതാമസപീകുന്ന കയ്‌ ഇട്ട് വരാനോ സമ്മതിച്ചു കൊടുക്കരുത്

  • @jacksonkj2260
    @jacksonkj2260 Месяц назад +1

    287 കോടി എന്ന് മാധ്യമങ്ങൾ..50 കോടി എന്നു മുക്കിയൻ..😢😢

  • @sreenevasannk6759
    @sreenevasannk6759 Месяц назад +6

    ഒരു ദിവസം 14 ലക്ഷം രൂപയോ?.

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад

      റിയാസിന്റെ കോൺട്രാക്ട് അല്ലേ.

  • @Anoop57
    @Anoop57 Месяц назад +1

    കെട്ടികിടക്കുന്ന സാധനങ്ങൾ ഓണത്തിന് കിറ്റ് ആയി കൊടുക്കാം

  • @heerajvk3505
    @heerajvk3505 Месяц назад +1

    ഒരു ദിവസം 14 ലക്ഷം തിന്റെ ഫുഡോ . അവന് തല്ക്ക് ഓളം ആണ് . കൃത്യമായ വിവരംകൈ മറു രക്ഷാപ്രവർത്തകരെ

  • @jayakrishnanputhalath3215
    @jayakrishnanputhalath3215 Месяц назад +1

    As per your voice records hered we can guess that collecor is saying lie. Your voice is true

  • @marinajinu6968
    @marinajinu6968 Месяц назад +6

    ഇത് ഏറ്റുവും നല്ലത് ഈ ദുരിതം അനുഭവിക്കുന്നുവർ നിങ്ങള്ക്ക് ധൈര്യം ഉണ്ടെങ്കിൽ tvm secretariat ക്ലിഫ് ഹൌസ് chellu. Karanam ellarum അഭിപ്രായം പറയും സഹതാപം കാണിക്കും ഇങ്ങോട്ട് അങ്ങോട്ടും ഇതിന്റെ പേരിൽ അടി ഉണ്ടാകും അഭിപ്രായം പറയും. ഇവർക്കു ആർക്കും കുഴപ്പങ്ങൾ ഇല്ല. ഈ ദുരിതം ബാധിഡർ മാത്രം അനുഭവിക്കും. നിങ്ങളെ ആരും സഹായിക്കില്ല. ഒന്നും ചെയ്യാനും പോകുന്നില്ല. അപ്പൊ നിങ്ങൾ ചെയേണ്ടത് ചെയ്യണം. കുറെ കഴിയുമ്പോൾ അവിടുന്ന് ഇറക്കി വിടും. സ്കൂൾ തുറക്കണം. ഇതിനു മുൻപ് എന്ത് മാത്രം അനുഭവങ്ങൾ. ക്യാമ്പ് തമിസികുനുവർ ഉചിതകമായി പെരുമാറ. 🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️

  • @Ushadevi-rf2sv
    @Ushadevi-rf2sv Месяц назад +1

    പണമല്ലാതെ ഒന്നും കൊടുക്കേണ്ട എന്നു മുഖ്യ പറഞ്ഞതല്ലേ

  • @Manu8j
    @Manu8j Месяц назад +5

    കളക്ടർ പറഞ്ഞത്. ഇപ്പോൾ അവശ്യസാധനങ്ങൾ ഉണ്ട് എന്നാണ്. ആവശ്യമുള്ളപ്പോൾ അറിയിക്കാം എന്നല്ലെ

  • @shanthomas3695
    @shanthomas3695 Месяц назад +1

    Good

  • @girijarajan7125
    @girijarajan7125 Месяц назад +1

    Why Minister and.vice chair person of Disaster management authority is sidelined by govt. It is not fair

  • @babymattamana4400
    @babymattamana4400 Месяц назад +2

    കളക്ടർ ആവാം ശരി

  • @sureshpankajakshan9350
    @sureshpankajakshan9350 Месяц назад +1

    🙏

  • @Rockstar-ht5wg
    @Rockstar-ht5wg Месяц назад +1

    ഇതെല്ലാം അവർക്ക് കൊടുത്തുകൂടെ, എന്തിനാ ഇങ്ങനെ കൂട്ടി ഇടുന്നത്. ഡേറ്റ് കഴിഞ്ഞാൽ എല്ലാം എടുത്തു കളയനെ പറ്റു. അതോ എല്ലാം ബ്ലാക്കിൽ കൊടുക്കുന്നുണ്ടോ. ഇതെല്ലാം ദുരിതബാധിധർക്ക് ലഭിക്കുണ്ടോ.

  • @remashivadas5667
    @remashivadas5667 Месяц назад

    സർ പ്ലീസ് മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് പ്രധാനമന്ത്രി സാറിനോട് സംസാരിക്കണം
    അല്ലെങ്കിൽ ബാക്കി ജനങ്ങളും കൂടെ വെള്ളത്തിനകത്ത് പോകും പ്ലീസ് സർ
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedp-vf9nj
    @muhammedp-vf9nj Месяц назад +1

    ദുരിത ഫണ്ട്‌ കൊണ്ട് ഓണ kitt കൊടുക്കേണ്ട പേരുപാടി ആണ്

  • @rajanbabu6209
    @rajanbabu6209 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤😊

  • @enteamerica3512
    @enteamerica3512 Месяц назад +1

    മേപ്പാടിയിലാണേ സെൻ്റ് ജോസഫ്സ് സ്കൂൾ '

    • @Manu8j
      @Manu8j Месяц назад +1

      കല്പറ്റ

    • @enteamerica3512
      @enteamerica3512 Месяц назад

      @@Manu8j സെൻ്റ് ജോസഫ്സ് സ്കൂൾ മേപ്പാടി മുപ്പൈനാടിലാണു

  • @kadeejahira664
    @kadeejahira664 Месяц назад

    ഇതെല്ലാം തുടക്കത്തിൽ മാത്രമേ കിട്ടുള്ളൂ. കുറെ കഴിഞ്ഞാൽ ജനങ്ങൾ പതിയെ പതിയെ പതിയെ പിന്മാറും