ഞാൻ Jose ൽ നിന്ന് തീക്കനൽ (1976) കണ്ടത് ഓർക്കുന്നു. ഓർമ്മയിൽ നിന്നും എഴുതുന്നതാണ്, തെറ്റാവാം. കോഴിക്കോട് ഡേവിസൺ തീയറ്ററും ഇവരുടേതായിരുന്നു എന്നാണെന്റെ അറിവ്. അവിടെനിന്നും സ്ഥിരം സിനിമകൾ കാണാറുണ്ട്. 80's -ൽ അത് പൂട്ടി. എറണാകുളത്തും ഇവർക്ക് ഒരു തീയ്യറ്റർ ഉണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്.
അജുവേട്ടാ സരിതേച്ചി.... കിടുക്കി 💞 ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതിൽ എനിയ്ക്ക് വളരെ സന്തോഷം.... ♥️ നിങ്ങളെ കണ്ടുകൊണ്ട് ഇരിക്കുന്ന ഓരോ പ്രേക്ഷകർക്കും അതിയായ സന്തോഷം.. കൊള്ളാം ചേച്ചി dress പൊളിച്ചു..അജുവേട്ടാ മിന്നിച്ചു...!. ഞാൻ ഈ തിയേറ്ററിൽ പോയിട്ടില്ല.. കേട്ടിട്ടുണ്ട്.. ഒരു ദിവസം പോകണം OK good by..!
കൊള്ളാലോ... ഒരു ഒല്ലൂർ ക്കാരൻ മറ്റൊരു ഒല്ലൂർക്കാരനെ സപ്പോർട്ട് ചെയ്യുന്നു.. നല്ലത്.. തിയ്യറ്റർ എത്രമാത്രം Equiped & Modern ആകുന്നോ അത്രക്കും ആളുകളെ അങ്ങോട്ട് ആകർഷിച്ചു വരുത്താം... വീടുകളിൽ പ്രൊജക്റ്റ്‌ടർ ആഗ്രഹിക്കുന്ന തലമുറ ഇവിടെ വന്നു കഴിഞ്ഞു . തൃശ്ശൂർ രാഗം ഓപ്പൺ ചെയ്തപ്പോൾ എല്ലാവർക്കും എന്തായിരുന്നു സിനിമക്ക് പോകാനുള്ള ഒരാവേശം എന്ന് ഓർത്ത് പോകുന്നു ഇപ്പോൾ.
❤️❤️ ഞങ്ങളുടെ ഷൊർണൂർ മേളം തീയേറ്റർ 🔥🔥🔥🔥🔥 അന്നും ഇന്നും 👍👍👍👍 1980 കളിലും സീറ്റ് arrangment ഇതുപോലെയായിരുന്നു. മുന്നിൽ എത്ര ഉയരം കൂടിയ ആളു വന്നിരുന്നാലും നമുക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാം ❤️❤️❤️
Verygood ചേച്ചി... ചേട്ടാ.. ഈ തിയേറ്ററിന്റെ dts sound sistem സൂപ്പറാണ്.. കേട്ടറിവ് മാത്രം ഞാൻ മൂവി കാണാൻ ഇവിടെ പോയിട്ടില്ല.. ഒരു ദിവസം ഞാൻ പോകും.... Ok
തൃശൂർ ടൗണിലെ തിയേറ്ററുകളെ കുറിച്ച് പറയുമ്പോൾ എനിക്ക് അത്ര എക്സ്പീരിയൻസ് ഉള്ള തീയേറ്ററുകൾ ഇല്ല എന്ന് വേണം പറയാൻ,,, തൃശ്ശൂർക്കാരൻ ആയിട്ടും ഞാൻ ഇന്നുവരെ രാഗത്തിൽ ഒരു സിനിമ പോലും കണ്ടിട്ടില്ല,,,,, ഞാൻ തൃശ്ശൂരിൽ ടൗണിൽ ആദ്യമായിട്ട് സിനിമ കാണുന്നത് ജോസിൽ തന്നെയാണ്,,, ഒരു തൃശൂർ പൂരത്തിന് അലഞ്ഞുതിരിഞ്ഞ റോഡിലൂടെ നടന്നു വയ്യാതായപ്പോൾ,, ആരോ പറഞ്ഞു സിനിമ കാണാമെന്ന്,,, ഒരു പത്ത് തൃശൂർ പൂരം കണ്ട് ക്ഷീണത്തിൽ ഇടിയും ചവിട്ടും കൊണ്ട്,,, വിസ്മയത്തുമ്പത്ത് സിനിമ കണ്ടു,,, ജോസ് തിയേറ്ററിന്റെ ഈ മാറ്റം തൃശൂർക്കാർക്ക് എന്നും അഭിമാനിക്കാം,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരു ടൗണിൽ ഇത്ര ഇടുങ്ങിയ തിയറ്റർ തൃശൂർ ജോസ് മാത്രമേ കാണൂ. ഗേറ്റ് തുറക്കുന്ന ഭാഗം, അകത്ത് ഫസ്റ്റ് ക്ലാസിലേക്ക് കയറി പിൻ സീറ്റിൽ ഇരുന്നാലും കൻചസ്റ്റഡ് ആയി ഇരുന്ന് സിനിമ കാണും പോലെയായിരുന്നു. പക്ഷേ, ബാൽകണിയാണ് ഇവിടെ ഭേദം. ഇപ്പോ മുകളിൽ 300 സീറ്റ് മാത്രമായി ചുരുക്കിയത് നന്നായി. കാലത്തിനൊത്ത് ജോസും മാറട്ടെ. ആശംസകൾ.
തിയ്യേറ്റർ Supper അജുവേട്ടാ സരിത ചേച്ചിയുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട് നല്ല ഭംഗിയുണ്ട് സരിത ചേച്ചീനെ കാണാൻ ആ ജുവേട്ടനും സൂപ്പറാണ് രണ്ടാളും കട്ടക്ക് കട്ടയാണ് സരിത ചേച്ചി എനി സിനിമ കാണുംമ്പോൾ ഫ്രണ്ടിൽ ഉയരമുള്ള ആളുകൾ ഇരുന്നാൽ തല വെട്ടികളയണം കേട്ടോ👍
Aju ,Sarita super video 👌👌 Sarita yude avataranam super 👌👌Dress nalla bangiyundu😄 It is proud moment for Aju to do this video 👍👍 Love you both much 💜💙🧡💛💚
Hi Ajus World. Tks for your good reports. Seriously സൂപ്പർ അമേസിങ് exellent eni onnum parayan ella. Atrakke edivettu. സ്പടികം movie മാത്രം njan കണ്ടതാ avide
റോഡ് മുറിച്ച് കടക്കുമ്പോൾ കൈയിൽ പിടിച്ചപ്പോൾ ഉണ്ടായ അതേ അനുഭവം എനിക്കുമുണ്ട്,, പിന്നീട് ഇതുപോലെ ആണ് , തമാശക്ക് പറഞ്ഞതാണെങ്കിലും കലൃണം കഴിഞ്ഞു വന്ന ആദൃനാളുകളിൽ ഭർത്താവിൻറ ഇത്തരം പെരുമാറ്റം മനസ്സിൽ എത്ര വിഷമമുണ്ടാക്കുമെന്ന് അവർക്ക് അറിയില്ലല്ലോ,ഞാൻ ഒരിക്കലും ഇതുപോലെ പറഞ്ഞില്ല,പണികൊടുത്തിട്ടുണ്ട്, അറിയാലോ.💌💌 ഇപ്പം ചേട്ടനും മക്കളുമായി നന്നായി ജീവിക്കുന്നു
കുറെ വർഷങ്ങൾക്കു മുൻപ് തൃശൂർ രാഗം തീയേറ്റർ ന്ന് സിനിമ കണ്ടിട്ടുണ്ട്. ഈ തിയേറ്റർ ഉള്ളിലെ പോലെ പട്ടാമ്പിയിൽ തിയേറ്റർ ഉണ്ട്, പൊന്നാനിയിലും ഇതുപോലെ മോഡൽ തിയേറ്റർ ഉള്ള് ഇത്ര വലുപ്പം ഇല്ലെങ്കിലും മോഡൽ ഇതുപോലെ തന്നെയാണ്.
Woww! Video Super aayitundu tto.Theatre information Kalakki randalum👌👌 Sarita de dress inte model Adipoli aayitundu❤️.Jaggu schoolil ayirikkum alle? God bless you all 🙏
അപ്പോ കേരളത്തിലെ ആദ്യത്തെ സിനിമ തീയറ്റർ തൃശൂരിൽ ആയിരുന്നോ..🤔😏 ഞാൻ കരുതി അതും കൊച്ചിയിൽ ആയിരിക്കും എന്ന്. പോട്ടെ സാരല്യ.. 😊 വേറെ മൂന്ന് ബഹുമതികൾ കൊച്ചിയുടെ പേരിലുണ്ടല്ലോ... 1. First Air-conditioned theatre in Kerala - Sridhar (1964) 2. First twin theatres in Kerala - Shenoys & Little Shenoys (1969) 3. First 70mm theatre in Kerala - Zaina (1960) 😎👏👏👏... 😄😄
First theater in Thrissur ...second theater in Thrissur ..first 70mm sterio phonic combination theater in Asia ragam ...first and one and only analog Dolby digital theater in Kerala Thrissur ragam ....
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... മ്മടെ ജോസ് തിയേറ്റർ ഇങ്ങനെ ആക്കിയോ... ഇവിടെ പടത്തിന് പോയിട്ട് ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. മീശമാധവൻ, പറക്കും തളിക, നരൻ, CID മൂസ അങ്ങനെ ഒരുപാട്... വീട്ടുകാർ എല്ലാവരും കൂടി എനിക്ക് പണ്ടേ ചാർത്തി തന്നിട്ടുള്ള ഒരു പട്ടം ഉണ്ട് അതാണ് "സിനിമ പ്രാന്തൻ". എൽത്തുരുത്ത് സ്കൂളിൽ പഠിക്കുമ്പോഴാണ് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോക്ക് തുടങ്ങിയത്. അതും ഉദ്ഘാടനം ജോസ് തിയേറ്ററിൽ നിന്നായിരുന്നു. തുടർച്ചയായി അവിടെ തന്നെ ആയിരുന്നു പോയത്. ഡാർലിംഗ് ഡാർലിംഗ്, ദേവദൂതൻ അങ്ങനെ പോകുന്നു ലിസ്റ്റ്. ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്. പണ്ട് ഏറ്റവും മുന്നിലെ ടിക്കറ്റിന്റെ കൗണ്ടർ തീയേറ്ററിന്റെ പുറകിൽ ആയിരുന്നു. അങ്ങനെയാണ് അവിടുത്തെ കള്ള് ഷാപ്പ് കണ്ണിൽ പെടുന്നത്. അങ്ങനെ വലുതായപ്പോൾ അവിടെയും എന്റെ മഹനീയ സാന്നിധ്യം അറിയിക്കുകയുണ്ടായി. പറക്കും തളിക കാണാൻ രണ്ടാം വട്ടം കൂട്ടുകാരൊത്ത് പോയപ്പോൾ ആരോ എന്റെ പോക്കറ്റടിച്ചു പൈസ എല്ലാം പോയി, പിന്നെ മീശമാധവൻ കാണാൻ പോയപ്പോൾ ചെരിപ്പ് പോയി പക്ഷേ കിട്ടിയത് ഇട്ട് തിരിച്ചു പോന്നു, അങ്ങനെ എത്രയെത്ര ഓർമ്മകൾ...ഒരുപാട് നന്ദി ചേട്ടാ ആ ഓർമകളിലേക്ക് കൊണ്ടുപോയതിന്... നാട്ടിൽ വരുമ്പോൾ ഫാമിലിയെ കൊണ്ട് പോകണം എന്നിട്ട് മോനോട് ഈ കഥകൾ പറഞ്ഞു കൊടുക്കണം... ഒരായിരം നന്ദി ചേട്ടനും ചേച്ചിക്കും.... സ്നേഹാശംസകൾ 🌹🌹🌹
ത്രീശുരിലെ ഓരോ കാര്യങ്ങൾ കാണിച്ചു ഈ സിങ്കപ്പൂർ ഇരിക്കുന്ന എന്നേ കൊതിപ്പിക്കുന്ന അജു സരിത എന്തായാലും ഉറപ്പായടും ഒരു മൂവി വരുമ്പോൾ പോയി കാണണം ചുരിതാർ 👌👌പക്ഷെ അത് ഹാഫ് പാന്റ് ഇടുന്നതാണ് നല്ലത് ടോപ് ഒത്തിരി ഇഷ്ടമായി
Re open cheyyumbol first movie pulikutti aaya chinna thalapathiyude thanne venam..Varisu release aavunna vare wait cheyyan para..Allengil Gilli re- release cheyyan para
Aa building il me yum ettanum koodi orikkal poyappol oru thamasa undayi...Njangal lift nte avide vannu, up arrow press cheythu..Second floor pokanam..Appo thottapurathu nilkunna oru uncle njangalodu parayanu..Lift ippol mukalil aanu ullathu, athu kondu down aanu press cheyyendathu ennu..Enittu pullikaran down arrow il ittu kuthalodu kuthal..Athilum valiya thamasa, up button kathi nilkkuka aayirunnu, adweham kay kondu athu maychu kalayan okke nokkunnu..Hi hi hi
@@adigasparagchandranbayushi235 Athinte thottu appurathu aanu Bini tourist home..Avide tennis match undayirunnu..2 days poyi..First match jayichu, second match potti..Taleb final vare ethi..Finalil potti..Aval paranjittillio? Nee annu USA yil aayirunnu ennu thonnunnu..Nammal thammil communication kuravayirunnu
ഞാൻ ആദ്യമായി ത്രീശ്ശൂൾ സിനിമ കാണുന്നത് ജോസിൽ ആണ് അത് ഒരു കഥയാണ് എന്റെ ചെറുപ്പകാലത്ത് വീട്ടിൽനിന്ന് സിനിമക്ക് ഒന്നും പറഞ്ഞ് അയക്കാറില്ലാ വല്ല്യച്ഛന്റെ മകൻ ഗുജറാത്തിൽ നിന്ന് വന്നിരിക്കുന്ന സമയം ചേട്ടൻ പറഞ്ഞു ത്രിശ്ശൂർ ജോസിൽ മോഹന്ലാലിന്റെ ഏയ് ഓട്ടോ റിലീസ് ആണ് നിന്ന് നമ്മുക്ക് പോക്കാം പക്ഷെ വീട്ടിൽനിന്ന് സിനിമക്ക് പോക്കാണ് സമ്മതിക്കുല്ലാ അതു. ത്രീശ്ശൂർ ക്ക് അപ്പോൾ ചേട്ടൻ പറഞ്ഞു നമ്മുക്ക് പറവൂർ ചേട്ടന്റെ കുട്ടുക്കാരന്റെ വീട്ടിൽ പോക്കാണ് എന്ന് പറയാം ചേട്ടൻ നാട്ടിൽ വരുമ്പോൾ ഞങ്ങൾ പോക്കാറുണ്ട് അങ്ങിനെ പറയാം അങ്ങിനെ അമ്മയുടെ അനുവാദം വാങ്ങി ഞങ്ങൾ രാവിലെ പുറപ്പെട്ടു പന്ത്രണ്ട് മണിയുടെ ഷോ കാണാൻ ത്രിശ്ശൂർ ബസ്സ് ഇറങ്ങി ഓടിച്ചെന്ന് നേക്കുപ്പേൾ പൂരത്തിന് ഉള്ള ആളുണ്ട് ആകെ സങ്കടം ആയി എനിക്ക് ചേട്ടന് എപ്പോൾ വന്നാലും കാണാം എനിക്ക് അത് പറ്റില്ലല്ലോ അങ്ങിനെ വരിനേക്കി നിൽക്കപ്പേൾ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ അഞ്ചാമത്ത്ആയി ഒരാൾ നിൽക്കുന്നു വ്ല്ല്യച്ഛന്റെ രണ്ടാമത്തെ മകൻ ശശിചേട്ടൻ ഞാൻ അടുത്തെക്ക് ചെന്നു എന്നെ ബാരിക്കേഡ് കമ്പിയുടെ ഇടയിൽ കുടി ഞ്ഞെക്കിതിരിക്കി വലിച്ചുകേറ്റി അങ്ങനെ ടിക്കറ്റ് കെടുക്കാൻ സമയം അയി അങ്ങിനെ ഊഴം വന്നപ്പോൾ ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രം നിങ്ങൾ വന്നത് ആല്ലേ ഞാൻ പിന്നെ കണ്ടേളാം എന്ന് പറഞ്ഞിട്ട് ചേട്ടന്റെ ടിക്കറ്റ് ഞങ്ങൾക്ക് തന്നു ചേട്ടൻ ത്രിശ്ശൂർക്ക് എന്നും വരും ആൾക്ക് കയർ കച്ചവടം ആണ് ആൾഒരു മോഹൻലാൽ ഫാൻ ആണ് അങ്ങിനെ ആദ്യമായി ത്രിശ്ശൂർ റീലീസ് സിനിമ കണ്ടും .....ഏയ് ഓട്ടോ..... ഭയങ്കര ത്രില്ല് ആയിരുന്നു ത്രില്ല് അടിച്ച് വീട്ടിൽ ചെന്നപ്പോൾ സംഭവം കൈവിട്ടു ശശിചേട്ടനേട് പറയാൻ മറന്നു ത്രിശ്ശൂർ കണ്ടകാര്യം വീട്ടിൽ പറയേണ്ട എന്ന് സിനിമയുടെ ത്രില്ലീൽ അത് മറന്നു ശശി ചേട്ടൻ എന്റെ ചേട്ടന്റെ അടുത്ത് പറഞ്ഞു ചേട്ടന് അമ്മയേട് പറഞ്ഞു വീട്ടിന്റെ അകത്ത് കയറിയത്തും തലങ്ങുംവിലങ്ങും അടിയേട് അടി കൊണ്ട് പോയചേട്ടനു കിട്ടി നല്ലചീത്താ നുണ പറഞ്ഞു പോയത് തിന് ഇന്ന് എന്റെ അമ്മയും ശശിചേട്ടൻ ഇല്ല ... വരെ ഓർക്കാനും ത്രിശ്ശൂർ ജോസ് തീയ്യറ്റർ വീണ്ടും ഓർമ്മക്കളിൽ കൊണ്ട് വന്നത്തിനും നന്ദി.......
ഞാൻ Jose ൽ നിന്ന് തീക്കനൽ (1976) കണ്ടത് ഓർക്കുന്നു. ഓർമ്മയിൽ നിന്നും എഴുതുന്നതാണ്, തെറ്റാവാം. കോഴിക്കോട് ഡേവിസൺ തീയറ്ററും ഇവരുടേതായിരുന്നു എന്നാണെന്റെ അറിവ്. അവിടെനിന്നും സ്ഥിരം സിനിമകൾ കാണാറുണ്ട്. 80's -ൽ അത് പൂട്ടി. എറണാകുളത്തും ഇവർക്ക് ഒരു തീയ്യറ്റർ ഉണ്ടായിരുന്നുവെന്നു കേട്ടിട്ടുണ്ട്.
അജുവേട്ടാ സരിതേച്ചി.... കിടുക്കി 💞 ഇങ്ങനെ ഒരു ഭാഗ്യം കിട്ടിയതിൽ എനിയ്ക്ക് വളരെ സന്തോഷം.... ♥️ നിങ്ങളെ കണ്ടുകൊണ്ട് ഇരിക്കുന്ന ഓരോ പ്രേക്ഷകർക്കും അതിയായ സന്തോഷം.. കൊള്ളാം ചേച്ചി dress പൊളിച്ചു..അജുവേട്ടാ മിന്നിച്ചു...!. ഞാൻ ഈ തിയേറ്ററിൽ പോയിട്ടില്ല.. കേട്ടിട്ടുണ്ട്.. ഒരു ദിവസം പോകണം OK good by..!
കൊള്ളാലോ... ഒരു ഒല്ലൂർ ക്കാരൻ മറ്റൊരു ഒല്ലൂർക്കാരനെ സപ്പോർട്ട് ചെയ്യുന്നു.. നല്ലത്.. തിയ്യറ്റർ എത്രമാത്രം Equiped & Modern ആകുന്നോ അത്രക്കും ആളുകളെ അങ്ങോട്ട് ആകർഷിച്ചു വരുത്താം... വീടുകളിൽ പ്രൊജക്റ്റ്‌ടർ ആഗ്രഹിക്കുന്ന തലമുറ ഇവിടെ വന്നു കഴിഞ്ഞു . തൃശ്ശൂർ രാഗം ഓപ്പൺ ചെയ്തപ്പോൾ എല്ലാവർക്കും എന്തായിരുന്നു സിനിമക്ക് പോകാനുള്ള ഒരാവേശം എന്ന് ഓർത്ത് പോകുന്നു ഇപ്പോൾ.
എത്രയൊക്കെ ആയാലും തിയേറ്ററിൽ പോയി സിനിമ കാണുന്ന ഒരു സുഖം ഒന്ന് വേറെ തന്നെ.... 🥰🥰
Theatre അടിപൊളി 👌. സരിതയുടെ dressum അതിലും അടിപൊളി. മൊത്തത്തിൽ ഒരു colorefulൽ vdo. 👍
❤️❤️ ഞങ്ങളുടെ ഷൊർണൂർ മേളം തീയേറ്റർ 🔥🔥🔥🔥🔥 അന്നും ഇന്നും 👍👍👍👍
1980 കളിലും സീറ്റ് arrangment ഇതുപോലെയായിരുന്നു. മുന്നിൽ എത്ര ഉയരം കൂടിയ ആളു വന്നിരുന്നാലും നമുക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ സിനിമ കാണാം ❤️❤️❤️
അടിപൊളി 🥰🥰
Aju ,Saritha, jagumon നിങ്ങളുടെ വീഡിയോ പുതിയ മേഖലകളിൽ പോകുന്നതിൽ വളരെ സന്തോഷം നന്നിയുണ്ട്👍.
🥰🥰🥰 സന്തോഷം ❤❤
അജുചേട്ടാ, സരിതച്ചേച്ചി. പൊളിച്ചു...., പഴയ കാലത്തെപോലെ ജനങ്ങൾ സിനിമയെ സ്നേഹിക്കാനും, തീറ്ററുകളിൽ പോയി സിനിമ കാണട്ടെ. 👌👌👌👌👍👍👍👍🙏🙏🙏🙏.
തീർച്ചയായും 🥰🥰🥰🥰 തിയേറ്ററിൽ കാണുന്ന ആ ഒരു സുഖം ഒന്ന് വേറെ തന്നെ ലെ!!
Jose theatre oru feel aaanu❤️,josil kanda last movie MOHANLAL 2018 thrissur pooram time🙂
All the best 👍
ഇത് എന്തൂട്ടാ ഗഡികളെ , എന്തൊക്കെ വിഷയങ്ങളാണ് ..അടിപൊളി ..keep going 😍
ഇവിടെ എല്ലാം എടുക്കും 😄😄😄🥰🥰🥰🥰
@@ajusworld-thereallifelab3597 അല്ല പിന്നെ !! 😀
നമ്മടെ തൃശൂർ 💥💥💥❤❤❤👍❤❤❤
🥰🥰🥰🥰🥰🥰🥰🥰
സരിതാ suuuuper വിവരണം
👌👌👌👌
അജുവേട്ടാ...വീഡിയോ നന്നായിടുണ്ട്. പുതുമോഡിയിൽ ജോസ് reopen ചെയ്യുന്നതിൽ വളരെ സന്തോഷം ഞാൻ ജോസിൽ നിന്ന് കണ്ട ഒരേയൊരു സിനിമയാണ് ഒരു യാത്രാമൊഴി....congrats
അനുഭവങ്ങളുടെയും കാഴ്ചകളുടെയും വ്യത്യസ്ത ഭാവങ്ങൾ അനുവാചാകരിലേക്ക്, പരസ്പര ജീവസന്ധാരണ വ്യവസ്ഥ യിൽ എത്തിക്കുന്ന നിങ്ങൾക്ക് നമോവാകം 🙏🙏
നമോവാകം 😍😍😍😍😍
Thrissur ellam kondum poliyalle... 🔥🔥🔥🔥ambalangalku ambalam, theatre nu theatre...
Verygood ചേച്ചി... ചേട്ടാ.. ഈ തിയേറ്ററിന്റെ dts sound sistem സൂപ്പറാണ്.. കേട്ടറിവ് മാത്രം ഞാൻ മൂവി കാണാൻ ഇവിടെ പോയിട്ടില്ല.. ഒരു ദിവസം ഞാൻ പോകും.... Ok
🥰🥰🥰
തൃശൂർ ടൗണിലെ തിയേറ്ററുകളെ കുറിച്ച് പറയുമ്പോൾ എനിക്ക് അത്ര എക്സ്പീരിയൻസ് ഉള്ള തീയേറ്ററുകൾ ഇല്ല എന്ന് വേണം പറയാൻ,,, തൃശ്ശൂർക്കാരൻ ആയിട്ടും ഞാൻ ഇന്നുവരെ രാഗത്തിൽ ഒരു സിനിമ പോലും കണ്ടിട്ടില്ല,,,,, ഞാൻ തൃശ്ശൂരിൽ ടൗണിൽ ആദ്യമായിട്ട് സിനിമ കാണുന്നത് ജോസിൽ തന്നെയാണ്,,, ഒരു തൃശൂർ പൂരത്തിന് അലഞ്ഞുതിരിഞ്ഞ റോഡിലൂടെ നടന്നു വയ്യാതായപ്പോൾ,, ആരോ പറഞ്ഞു സിനിമ കാണാമെന്ന്,,, ഒരു പത്ത് തൃശൂർ പൂരം കണ്ട് ക്ഷീണത്തിൽ ഇടിയും ചവിട്ടും കൊണ്ട്,,, വിസ്മയത്തുമ്പത്ത് സിനിമ കണ്ടു,,, ജോസ് തിയേറ്ററിന്റെ ഈ മാറ്റം തൃശൂർക്കാർക്ക് എന്നും അഭിമാനിക്കാം,,,സ്നേഹം മാത്രം,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സാരല്യ... ഇനിയും കാണാൻ സമയം ഉണ്ടല്ലോ 🥰🥰❤❤
ഒരു ടൗണിൽ ഇത്ര ഇടുങ്ങിയ തിയറ്റർ തൃശൂർ ജോസ് മാത്രമേ കാണൂ. ഗേറ്റ് തുറക്കുന്ന ഭാഗം, അകത്ത് ഫസ്റ്റ് ക്ലാസിലേക്ക് കയറി പിൻ സീറ്റിൽ ഇരുന്നാലും കൻചസ്റ്റഡ് ആയി ഇരുന്ന് സിനിമ കാണും പോലെയായിരുന്നു.
പക്ഷേ, ബാൽകണിയാണ് ഇവിടെ ഭേദം.
ഇപ്പോ മുകളിൽ 300 സീറ്റ് മാത്രമായി ചുരുക്കിയത് നന്നായി.
കാലത്തിനൊത്ത് ജോസും മാറട്ടെ.
ആശംസകൾ.
തിയേറ്റർ അടിപൊളി, ini എന്നാണാവോ ഓപ്പണിങ്. ആദ്യത്തെ സിനിമ കാണണം. ഞാനും പടം കാണാൻ വന്നു ഉറങ്ങുന്നവൾ. അടിപൊളി ട്ടോ 👍👍
Opening ന്റെ അന്ന് തന്നെ വന്ന് കിടന്നുറങ്ങണോ....??? 🤔🥰🤭😂😂😂😂
തിയ്യേറ്റർ Supper അജുവേട്ടാ സരിത ചേച്ചിയുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട് നല്ല ഭംഗിയുണ്ട് സരിത ചേച്ചീനെ കാണാൻ ആ ജുവേട്ടനും സൂപ്പറാണ് രണ്ടാളും കട്ടക്ക് കട്ടയാണ് സരിത ചേച്ചി എനി സിനിമ കാണുംമ്പോൾ ഫ്രണ്ടിൽ ഉയരമുള്ള ആളുകൾ ഇരുന്നാൽ തല വെട്ടികളയണം കേട്ടോ👍
അത് വേണോ...!?? 😂😂😂😂
👍
സരിത ചേച്ചി അജുചേട്ട സൂപ്പർ ജോസ് ട്ടിയറ്റർ കാണിച്ചു ത്ത ന്ന ദിൽ വളരെ സന്തോഷം ഉണ്ട്
🥰🥰🥰🥰🙏🙏
വല്ലാത്തൊരു positivity niranja video❤️
നിങ്ങളുടെ അവതരണം അടിപൊളി ആണ് നമ്മുടെ അടുത്ത ആളുകൾ പറഞ്ഞതരുന്ന പോലത്തെ ഫീൽ ആണ് 😍😍😍👍👌
Aju ,Sarita super video 👌👌
Sarita yude avataranam super 👌👌Dress nalla bangiyundu😄 It is proud moment for Aju to do this video 👍👍
Love you both much 💜💙🧡💛💚
🥰🥰🥰🥰
മ്മടെ തൃശൂർ ല്ലേ ഗഡി പോളിയാണ് ട്ടോ ഞങ്ങൾ പ്രവാസികൾക്ക് ഈ വിഡിയോ ഇട്ട് തന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്
🥰🥰🥰🥰❤❤❤❤
Glad that you are expanding the nature of your content. That itself is a promotion to the next level.
സന്തോഷം 🥰🥰🥰
കൊള്ളാലോ സംഭവം 😍👍 ചേച്ചിയുടെ ഡ്രസ്സ് എനിക്ക് ഒരുപാട് ഇഷ്ടമായി
Thunthurunte വക വിഷുക്കോടിയാണ് ❤❤
എന്റെ അരുണേട്ടാ..... നിങ്ങൾ പൊളി മാസാ ട്ടാ
😅
Pandu Jos theatrente gate thurannal kuthane cheriya oru irakkam aanu..Lalettante movie release cheyumbol watchman vannu gate just onnu thurannu thirinju oodum ennu kettittu..Janakootam aa irakkathilekku oru otta varavayirikkum athre..Moonam mura release cheytha annu oral angine thazhe veenu, chavittu kondu marichittundu ennu kettittundu..Sathyam aano ennu ariyilla
അതെ ഉണ്ട്
Nalla avatharanam. Njangade Thrissur slangil.
നല്ല video, തൃശൂർ ജോസ് super
Hi Ajus World. Tks for your good reports. Seriously സൂപ്പർ അമേസിങ് exellent eni onnum parayan ella. Atrakke edivettu. സ്പടികം movie മാത്രം njan കണ്ടതാ avide
Mazha kondal enna? Kireedam okke theatril kaanan pattiyathokke mujanmma sukurutham
🥰🥰🥰🥰🥰🥰🥰
അജു ഭായിൻടെ അയ്യായിരം പ്രേക്ഷകര് കുറഞത് ആഘോഷിച്ച മരമണ്ടി വീണ്ടും വന്നാ.
ബാക്കീളള അലവലാതികളേം മേണെങ്കില് വിളിച്ചോണ്ട് പൊയ്കോ.
@@riyaskomu4905 Moonu divasam aagoshichu..Pinne maduthu..
@@riyaskomu4905 Njangal thanne pole vyragyam kondu nadakkarilla..Mugathu nokki kaaryam parayum..Pinne marakkum
@@riyaskomu4905 Kaakka 5 neram niskarikkum, thirichu bannu lokathulla sakala udayippum kaanikkum allio
റോഡ് മുറിച്ച് കടക്കുമ്പോൾ കൈയിൽ പിടിച്ചപ്പോൾ ഉണ്ടായ അതേ അനുഭവം എനിക്കുമുണ്ട്,, പിന്നീട് ഇതുപോലെ ആണ് , തമാശക്ക് പറഞ്ഞതാണെങ്കിലും കലൃണം കഴിഞ്ഞു വന്ന ആദൃനാളുകളിൽ ഭർത്താവിൻറ ഇത്തരം പെരുമാറ്റം മനസ്സിൽ എത്ര വിഷമമുണ്ടാക്കുമെന്ന് അവർക്ക് അറിയില്ലല്ലോ,ഞാൻ ഒരിക്കലും ഇതുപോലെ പറഞ്ഞില്ല,പണികൊടുത്തിട്ടുണ്ട്, അറിയാലോ.💌💌 ഇപ്പം ചേട്ടനും മക്കളുമായി നന്നായി ജീവിക്കുന്നു
Super വീഡിയോ അജു ഏട്ടൻ & സരിത ചേച്ചി ❤👍👍
അടിപൊളി ആയിട്ട് ഉണ്ട് തിയ്റ്റർ 👍
പക്കാ തൃശൂർ ഭാഷ 🔥🔥🔥🔥
കുറെ വർഷങ്ങൾക്കു മുൻപ് തൃശൂർ രാഗം തീയേറ്റർ ന്ന്
സിനിമ കണ്ടിട്ടുണ്ട്.
ഈ തിയേറ്റർ ഉള്ളിലെ പോലെ പട്ടാമ്പിയിൽ തിയേറ്റർ ഉണ്ട്, പൊന്നാനിയിലും ഇതുപോലെ മോഡൽ തിയേറ്റർ ഉള്ള് ഇത്ര വലുപ്പം ഇല്ലെങ്കിലും മോഡൽ ഇതുപോലെ തന്നെയാണ്.
പൊന്നാനിയിൽ ഏതു 🤔
ഞാൻ ജോസിൽ കണ്ട ഏറ്റവും തിരക്കുള്ള പടം ഇരുവർ ആയിരുന്നു. മോഹൻ ലാൽ first തമിഴ് മൂവി. മണി രത്നം ഫിലിം ഐശ്വര്യ റായ് അറിയില്ല റെഹ്മാൻ and etc
നാട്ടിൽ വരുമ്പോ ഫാമിലി ആയിട്ട് വരണം ✌️✌️✌️പൊരിച്ചടക്കണം 😊😊😊😊😊😊😊😊love u അജുവേട്ടൻ&സരിതേച്ചി ❤
🥰🥰🥰❤❤❤
സരിത ചേച്ചിയുടെ ഡ്രെസ്സ് സൂപ്പർ
Woww! Video Super aayitundu tto.Theatre information Kalakki randalum👌👌
Sarita de dress inte model Adipoli aayitundu❤️.Jaggu schoolil ayirikkum alle?
God bless you all 🙏
Very good… happy to see all the videos!! God bless you
Adipoli.Sarithachechi and Ajuettan rocks..😍
Mmmde Thrissur supper ajuetta Saritha Chechi and vava all the best
Thank you... 💕💕💕
പഠനവും സിനിമയും ഒരുമിച്ച് കൊണ്ടുപോയ വസന്തകാലം ❤തൃശൂർ ടൌൺ 💖
St Thomas collegeinte campus.. Pooraparambum theatresum
തൃശ്ശൂർ karku അഭിമാനിക്കാം കേരളത്തിലെ first cinima theieater
🥰🥰🥰
Njangalude gramathile first theatre 1970
എന്തായാലും enikke ഒരു തവണകൂടി അവിടെ വരണം. അത്രക്കെ intrest enikke sound systems. അത്രക്ക് crazeaaa.
Very good👍 GOD BLESS U ALL🙏
അദ്യായിട് കുറെ പേര് വീഡിയോ ഇട്ടു ചേട്ടോ 😁🙌🏻... ന്നാലും കാണും
Njan jos theateril aadyam kanunna sinima olimpyan anthoni aadham aanu.ningalude videos ellam adipoli.innathe video vere level.njan channel thudangiyathu ningalude cooking videos kandittanu.ajuvettanum sarithachechikkum njangalude aasamsakal.
Ethokeee theatre vannaalum ragathinte thattuu thaan thannee irikyum ❤️❤🔥
😀👍 njanglym film kandu thirichu koorkancheriku nadannittanu pokunnathu ..super vedio ..
ini nattil vannittu ivide oru padam kananam delhi il aanu ippum
trissur evidanu ningal thamasikunne ❓ reply tharane tto 🌹
നമസ്കാരം ... 😃👍 സംഭവം കളറാക്കീലോ...... 🔥
ഞാൻ ലാസ്റ്റ് ജോസിൽ കണ്ട പടം ഹരികൃഷ്ണൻ ആണ് 👍
Oruvan Oruvan ketta Odan urangum.. Athraku ishta...
അപ്പോ കേരളത്തിലെ ആദ്യത്തെ സിനിമ തീയറ്റർ തൃശൂരിൽ ആയിരുന്നോ..🤔😏 ഞാൻ കരുതി അതും കൊച്ചിയിൽ ആയിരിക്കും എന്ന്.
പോട്ടെ സാരല്യ.. 😊 വേറെ മൂന്ന് ബഹുമതികൾ കൊച്ചിയുടെ പേരിലുണ്ടല്ലോ...
1. First Air-conditioned theatre in Kerala - Sridhar (1964)
2. First twin theatres in Kerala - Shenoys & Little Shenoys (1969)
3. First 70mm theatre in Kerala - Zaina (1960)
😎👏👏👏... 😄😄
Oh... ഒരു കൊച്ചിക്കാരൻ വന്നിരിക്കുന്നു..... 😏 🤭🤭😂😂😂
First theater in Thrissur ...second theater in Thrissur ..first 70mm sterio phonic combination theater in Asia ragam ...first and one and only analog Dolby digital theater in Kerala Thrissur ragam ....
Mmade thrissur 😍
Super adipoli 🥰🥰
RAGAM,anente Eshtapetta
Theatre
2003 il vare tsr il balcony 26 rs ollu chechyee, first class 21, 2nd class 16
അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... മ്മടെ ജോസ് തിയേറ്റർ ഇങ്ങനെ ആക്കിയോ... ഇവിടെ പടത്തിന് പോയിട്ട് ഒരുപാട് ഇടി കൊണ്ടിട്ടുണ്ട്. മീശമാധവൻ, പറക്കും തളിക, നരൻ, CID മൂസ അങ്ങനെ ഒരുപാട്... വീട്ടുകാർ എല്ലാവരും കൂടി എനിക്ക് പണ്ടേ ചാർത്തി തന്നിട്ടുള്ള ഒരു പട്ടം ഉണ്ട് അതാണ് "സിനിമ പ്രാന്തൻ". എൽത്തുരുത്ത് സ്കൂളിൽ പഠിക്കുമ്പോഴാണ് ക്ലാസ്സ് കട്ട് ചെയ്ത് സിനിമക്ക് പോക്ക് തുടങ്ങിയത്. അതും ഉദ്ഘാടനം ജോസ് തിയേറ്ററിൽ നിന്നായിരുന്നു. തുടർച്ചയായി അവിടെ തന്നെ ആയിരുന്നു പോയത്. ഡാർലിംഗ് ഡാർലിംഗ്, ദേവദൂതൻ അങ്ങനെ പോകുന്നു ലിസ്റ്റ്. ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്. പണ്ട് ഏറ്റവും മുന്നിലെ ടിക്കറ്റിന്റെ കൗണ്ടർ തീയേറ്ററിന്റെ പുറകിൽ ആയിരുന്നു. അങ്ങനെയാണ് അവിടുത്തെ കള്ള് ഷാപ്പ് കണ്ണിൽ പെടുന്നത്. അങ്ങനെ വലുതായപ്പോൾ അവിടെയും എന്റെ മഹനീയ സാന്നിധ്യം അറിയിക്കുകയുണ്ടായി. പറക്കും തളിക കാണാൻ രണ്ടാം വട്ടം കൂട്ടുകാരൊത്ത് പോയപ്പോൾ ആരോ എന്റെ പോക്കറ്റടിച്ചു പൈസ എല്ലാം പോയി, പിന്നെ മീശമാധവൻ കാണാൻ പോയപ്പോൾ ചെരിപ്പ് പോയി പക്ഷേ കിട്ടിയത് ഇട്ട് തിരിച്ചു പോന്നു, അങ്ങനെ എത്രയെത്ര ഓർമ്മകൾ...ഒരുപാട് നന്ദി ചേട്ടാ ആ ഓർമകളിലേക്ക് കൊണ്ടുപോയതിന്... നാട്ടിൽ വരുമ്പോൾ ഫാമിലിയെ കൊണ്ട് പോകണം എന്നിട്ട് മോനോട് ഈ കഥകൾ പറഞ്ഞു കൊടുക്കണം... ഒരായിരം നന്ദി ചേട്ടനും ചേച്ചിക്കും.... സ്നേഹാശംസകൾ 🌹🌹🌹
ആഹാ അടിപൊളി ഓർമ്മകൾ. നാട്ടിൽ എത്തുമ്പോൾ തീർച്ചയായും ഫാമിലിയോട് ഒന്നിച്ചു ഈ ഓർമ്മകളും പങ്ക് വെച്ച് ഒരു സിനിമ കാണൂ 👍🥰🥰🥰🥰❤❤❤
Ippo evide settle cheythirikkunne?
@@kaduvananu ഫാമിലി നാട്ടിൽ ആണ്... ഞാൻ സൗദിയിൽ ആണ്
Sooper.machaaa.trissur
തീയേറ്ററിന്റെ മൊത്തം റിവ്യൂ cheyy
Joss porichutta🥰
Total adipoli
മ്മടെ തൃശൂർ ❣️❣️
💪💪💪🥰🥰
ചെറുപ്പത്തിൽ ഞാൻ അവിടെ നിന്ന് സിനിമകണ്ടിട്ടുണ്ട് പോസ്റ്റ്മോട്ടം സിനിമ
🥰🥰🥰
നമസ്കാരം ..ismail purathur
Hi ajuse namaskaram, ummade thrichur jose teatere 👍❤️🥰
Arun chettan uyir
Hai very enjoyable video,
കിടിലൻ തിയേറ്റർ
🥰🥰🥰🥰
oro show kazhiyumpozhum oro seatum disnifect chaithu tharumo?
Polichutto 👍👍👍
Mannennayum petrolum dieselum satha oilum pamoil sunflower oil kadukenna olive oil...ellam odunna vandiyanallo
ജീവിക്കണ്ടേ..... 🥰🥰🥰🥰
Jos, aju ettan ❤
ത്രീശുരിലെ ഓരോ കാര്യങ്ങൾ കാണിച്ചു ഈ സിങ്കപ്പൂർ ഇരിക്കുന്ന എന്നേ കൊതിപ്പിക്കുന്ന അജു സരിത എന്തായാലും ഉറപ്പായടും ഒരു മൂവി വരുമ്പോൾ പോയി കാണണം ചുരിതാർ 👌👌പക്ഷെ അത് ഹാഫ് പാന്റ് ഇടുന്നതാണ് നല്ലത് ടോപ് ഒത്തിരി ഇഷ്ടമായി
super and good memories
Thrissur il imax varanam. Ini vere enth vannalum imax inte athra varilla
കയ്യ് വിട് കയ്യ് വിട്. ആൾകാരു കാണുംന്ന് 😝😛
ഡൊമിനിയെ......... 💖💜😁😁😁❤️♥️💝💚💛💙
എന്തൂട്ട്....!!😳
@@ajusworld-thereallifelab3597 അത് ഞങ്ങള് കണിമംഗലംകാരുടെ സിനിമതിയറ്ററിലത്തെ കോഡ് ആണ് 😆😆😆😆
👌🏻കിടു
അടിപൊളി 💐💐🔥🔥🔥
മ്മ്‌ടെ തൃശ്ശൂർ രാഗം തീയ്യേറ്റർ കേരളത്തിലെ ഏറ്റവും മികച്ച തീയ്യേറ്റർ 😍👌💪
Kerala cafe movie avide aanu kandathu..Aju chettan car parking oru prasnam aayirunnu..Achan avasanam thirichu poyalo ennu vare paranju.
Thirichu ponnirunu engil Kerala Cafe kku thala vechu kodukkathe escape aavamayirunnu..Paranjittukaaryam illa, pattiyathu patti
@@adigasparagchandranbayushi235 Mosam movie onnum alla.Athil Sidhique and Swetha Menon ulla segment othiri nallathanu..Athokke aanu yadhartha pranayam..Pinne Anawar ikkayude segment fantastic aanu..Oru Latin style making..Pinne Island Express..Athil oru iconic dialogue undu..Ethanennu parayamo?
@@sheeminipriyadarshini16 Karnan, Napoleon, Bhagat Singh
@@sheeminipriyadarshini16 Alla mole, ninte Achan appo film kaanan okke pokumo?
@@adigasparagchandranbayushi235 Nithya annu cinemayil start cheytha samayam..Avale screenil kaanan ulla curiosity kondu achan vannu...Peramangalathu oru kalyanathinu poyi, movieyum kandu thirichu ponnu..Nithya ennu paranappola orthe..Avide undo? Nee enna kochikku varunne
Re open cheyyumbol first movie pulikutti aaya chinna thalapathiyude thanne venam..Varisu release aavunna vare wait cheyyan para..Allengil Gilli re- release cheyyan para
Gilli nee ethra thavana kandittundu ennu ninakku thanne valla idea undo? Ingine oru Gilli pranthu
@@adigasparagchandranbayushi235 Ragasimayi ragasimayi, punnakai thaan porul ennavo?
@@talebroypranatha4042 Paathirathrikku vannu, me ne pralobhippikkunna pattu paadittu..Vaava nayam vykthamakkanam
@@adigasparagchandranbayushi235 Urakkam varunnilla, athonda..Nee illathe oru sugam illa
@@adigasparagchandranbayushi235 Valla vijarom undo? Maashe
Waiting For joss Massive Entry 😍🔥
Midhila hotel Nehru parkinte munnil allio..Ippozhum undo?
അതെ, ഉണ്ട്
Aa building il me yum ettanum koodi orikkal poyappol oru thamasa undayi...Njangal lift nte avide vannu, up arrow press cheythu..Second floor pokanam..Appo thottapurathu nilkunna oru uncle njangalodu parayanu..Lift ippol mukalil aanu ullathu, athu kondu down aanu press cheyyendathu ennu..Enittu pullikaran down arrow il ittu kuthalodu kuthal..Athilum valiya thamasa, up button kathi nilkkuka aayirunnu, adweham kay kondu athu maychu kalayan okke nokkunnu..Hi hi hi
@@adigasparagchandranbayushi235 Ha ha ha..Pulli liftine thazhottu maadi maadi vilichathayirikkum..Nammal kumbalam pokan boat vilikkunna pole
@@robinmaryjoseph1504 Inger eppozha Thrissur poyathu?
@@adigasparagchandranbayushi235 Athinte thottu appurathu aanu Bini tourist home..Avide tennis match undayirunnu..2 days poyi..First match jayichu, second match potti..Taleb final vare ethi..Finalil potti..Aval paranjittillio? Nee annu USA yil aayirunnu ennu thonnunnu..Nammal thammil communication kuravayirunnu
Tks for യുവർ ഗുഡ് സപ്പോർട്ട്
ഞാൻ ആദ്യമായി ത്രീശ്ശൂൾ സിനിമ കാണുന്നത് ജോസിൽ ആണ് അത് ഒരു കഥയാണ് എന്റെ ചെറുപ്പകാലത്ത് വീട്ടിൽനിന്ന് സിനിമക്ക് ഒന്നും പറഞ്ഞ് അയക്കാറില്ലാ വല്ല്യച്ഛന്റെ മകൻ ഗുജറാത്തിൽ നിന്ന് വന്നിരിക്കുന്ന സമയം ചേട്ടൻ പറഞ്ഞു ത്രിശ്ശൂർ ജോസിൽ മോഹന്ലാലിന്റെ ഏയ് ഓട്ടോ റിലീസ് ആണ് നിന്ന് നമ്മുക്ക് പോക്കാം പക്ഷെ വീട്ടിൽനിന്ന് സിനിമക്ക് പോക്കാണ് സമ്മതിക്കുല്ലാ അതു. ത്രീശ്ശൂർ ക്ക് അപ്പോൾ ചേട്ടൻ പറഞ്ഞു നമ്മുക്ക് പറവൂർ ചേട്ടന്റെ കുട്ടുക്കാരന്റെ വീട്ടിൽ പോക്കാണ് എന്ന് പറയാം ചേട്ടൻ നാട്ടിൽ വരുമ്പോൾ ഞങ്ങൾ പോക്കാറുണ്ട് അങ്ങിനെ പറയാം അങ്ങിനെ അമ്മയുടെ അനുവാദം വാങ്ങി ഞങ്ങൾ രാവിലെ പുറപ്പെട്ടു പന്ത്രണ്ട് മണിയുടെ ഷോ കാണാൻ ത്രിശ്ശൂർ ബസ്സ് ഇറങ്ങി ഓടിച്ചെന്ന് നേക്കുപ്പേൾ പൂരത്തിന് ഉള്ള ആളുണ്ട് ആകെ സങ്കടം ആയി എനിക്ക് ചേട്ടന് എപ്പോൾ വന്നാലും കാണാം എനിക്ക് അത് പറ്റില്ലല്ലോ അങ്ങിനെ വരിനേക്കി നിൽക്കപ്പേൾ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ അഞ്ചാമത്ത്ആയി ഒരാൾ നിൽക്കുന്നു വ്ല്ല്യച്ഛന്റെ രണ്ടാമത്തെ മകൻ ശശിചേട്ടൻ ഞാൻ അടുത്തെക്ക് ചെന്നു എന്നെ ബാരിക്കേഡ് കമ്പിയുടെ ഇടയിൽ കുടി ഞ്ഞെക്കിതിരിക്കി വലിച്ചുകേറ്റി അങ്ങനെ ടിക്കറ്റ് കെടുക്കാൻ സമയം അയി അങ്ങിനെ ഊഴം വന്നപ്പോൾ ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രം നിങ്ങൾ വന്നത് ആല്ലേ ഞാൻ പിന്നെ കണ്ടേളാം എന്ന് പറഞ്ഞിട്ട് ചേട്ടന്റെ ടിക്കറ്റ് ഞങ്ങൾക്ക് തന്നു ചേട്ടൻ ത്രിശ്ശൂർക്ക് എന്നും വരും ആൾക്ക് കയർ കച്ചവടം ആണ് ആൾഒരു മോഹൻലാൽ ഫാൻ ആണ് അങ്ങിനെ ആദ്യമായി ത്രിശ്ശൂർ റീലീസ് സിനിമ കണ്ടും .....ഏയ് ഓട്ടോ..... ഭയങ്കര ത്രില്ല് ആയിരുന്നു ത്രില്ല് അടിച്ച് വീട്ടിൽ ചെന്നപ്പോൾ സംഭവം കൈവിട്ടു ശശിചേട്ടനേട് പറയാൻ മറന്നു ത്രിശ്ശൂർ കണ്ടകാര്യം വീട്ടിൽ പറയേണ്ട എന്ന് സിനിമയുടെ ത്രില്ലീൽ അത് മറന്നു ശശി ചേട്ടൻ എന്റെ ചേട്ടന്റെ അടുത്ത് പറഞ്ഞു ചേട്ടന് അമ്മയേട് പറഞ്ഞു വീട്ടിന്റെ അകത്ത് കയറിയത്തും തലങ്ങുംവിലങ്ങും അടിയേട് അടി കൊണ്ട് പോയചേട്ടനു കിട്ടി നല്ലചീത്താ നുണ പറഞ്ഞു പോയത് തിന് ഇന്ന് എന്റെ അമ്മയും ശശിചേട്ടൻ ഇല്ല ... വരെ ഓർക്കാനും ത്രിശ്ശൂർ ജോസ് തീയ്യറ്റർ വീണ്ടും ഓർമ്മക്കളിൽ കൊണ്ട് വന്നത്തിനും നന്ദി.......
ഓർമ്മകൾക്കെന്ത് സുഗന്ധം... 💕💕💕💕💕
Thanks
എന്റെ സുഹൃത്തും എന്റെ കൂടെ സിനിമ കാണാൻ വരുന്നത് തിയേറ്ററിൽ കിടന്ന് ഉറങ്ങാൻ ആണ്
😀😀😀
😂😂😂😂
Ajus world 💪
സൂപ്പർ 👍👍👍
അജു ഏട്ടാ. Enikke oru ഫാമിലി ticket അറേഞ്ച് cheythu തരണം. ക്യാഷ് ellam ഞാൻ തരും. മുൻകൂറായി njan വിളിച്ചുപറഞ്ഞു varullluuuu
7.1channel atho athukum melleyano ethra
അജുചേട്ടൻ 🥰
Screen cheruth ano ethre ellam setup akitt 🤔
Theatre super
Adipoli🥰🥰🥰❤
🥰🥰🥰
Thrissur ragathinte review cheyo