Комментарии •

  • @shemiash1278
    @shemiash1278 5 лет назад +1412

    ജിഷിന് പോലീസിന്റെ കയ്യിൽ നിന്ന് നല്ലൊരു പണി കിട്ടണം എന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിച്ചേ ..... ഈ പെൺകുട്ടി ഇനി പോലീസ് ടീം ആണോ ?

    • @modniyas2804
      @modniyas2804 5 лет назад +2

      Me & You കമെന്റും അടിക്കും 🙂

    • @rezirezz1200
      @rezirezz1200 5 лет назад +5

      Me & You, but ഷെമീ.. ഇനി അതൊന്നും നടക്കൂലാന്ന് തോന്നുന്നു, നോവലിൽ ജിഷിൻ വീണ്ടും നീതയെ ട്രാപ്പിലാക്കാൻ നോക്കുന്നുണ്ട്, അങ്ങനെ എങ്കിൽ ഈ കുട്ടി പോലീസ് ടീം ആകൂലല്ലോ

    • @annapremnabas4286
      @annapremnabas4286 5 лет назад +2

      Alllada avalum neethaye pole oraal

    • @priyapriya-pp6yr
      @priyapriya-pp6yr 5 лет назад

      Me & You ഹേയ് ..ചാൻസില്ല ..

    • @berylabraham2453
      @berylabraham2453 5 лет назад

      Nitha inniyum trapil akkumo

  • @shajimisriya1406
    @shajimisriya1406 5 лет назад +281

    ജിഷിൻ അടുത്ത വേട്ടക്ക് ഇറങ്ങി അല്ലെ .ഇനി ഒരു മനീഷ ഉണ്ടാവരുത് .ഞങൾ അത് ആഗ്രഹിക്കുന്നില്ല

    • @sskkvatakara4647
      @sskkvatakara4647 5 лет назад +7

      Shaji Misriya
      അവൾ അവനെ കുടുക്കാൻ വന്ന പോലീസ് ആണ് എങ്കിലോ

    • @shajimisriya1406
      @shajimisriya1406 5 лет назад +2

      @@sskkvatakara4647 എന്നാ ഇത് പൊളിക്കും

    • @AnuAnu-ls4xi
      @AnuAnu-ls4xi 2 года назад

      ഇങ്ങനെത്തെ കോയിത്തരം ഒന്നുല്ലെങ്കി ഒരു രസം ഇല്ല 😂

  • @glowwithremya
    @glowwithremya 5 лет назад +105

    😍😘 ഭ്രമണം ടീമിന് എന്റെ എല്ലാവിധ ആശംസകളും

  • @rezirezz1200
    @rezirezz1200 5 лет назад +78

    അച്ഛമ്മ ഹരിയെ കളിയാക്കി "അല്ല "എന്ന് പറഞ്ഞപ്പോ ഉള്ള exprsn✌✌

    • @HHHmanu
      @HHHmanu 5 лет назад +1

      Rezi Raseena ,sherikkum super aayirunnu

    • @ameerameerna5530
      @ameerameerna5530 5 лет назад +1

      Naturality feel cheythu...

  • @rasheedkunchuty663
    @rasheedkunchuty663 5 лет назад +11

    Achooda... നീതാ കുട്ടിയുടെ... ഒരുചിരി.... അടിപൊളി

  • @Uday-2750
    @Uday-2750 5 лет назад +217

    അച്ഛമ്മയുടെ സംസാരവും നിലപാടുമൊക്കെ കണ്ടിട്ട് അവർ ഇപ്പഴും അനിതയെ മരുമോളായിട്ടു തന്നെയാണ് കാണുന്നത് എന്നു തോന്നുന്നു..എന്തൊരു നല്ല അമ്മായിഅമ്മ... 😁

    • @Uday-2750
      @Uday-2750 5 лет назад +1

      മോർണിംഗ് ഷമീന..

    • @Linsonmathews
      @Linsonmathews 5 лет назад

      @@sh.amn.a ഉദയേട്ടാ ഗുഡ് മോർണിംഗ്...

    • @Linsonmathews
      @Linsonmathews 5 лет назад

      ഗുഡ് മോർണിംഗ് ഫ്രണ്ട്‌സ് 💐💐💐

    • @Uday-2750
      @Uday-2750 5 лет назад

      @Rose s Hi റോസേ, ഗുഡ്മോർണിംഗ്..

    • @Uday-2750
      @Uday-2750 5 лет назад

      @@Linsonmathews മോർണിംഗ് ലിൻസാ.. ഡ്യൂട്ടി കഴിഞ്ഞു വീടെത്തിയോ..

  • @mycookingworld
    @mycookingworld 5 лет назад +4

    Njan ee seriel kanarillayirunnu 1 month ayi thudangiyitte adipoli seriel anutto

  • @safi8953
    @safi8953 5 лет назад +104

    ആഹാ അടുത്തതും കൂടി veenallo. 🙁🙁.നന്നായി 👏👏

  • @thasnimrahman653
    @thasnimrahman653 5 лет назад +250

    എന്നാലും നീത മോളുടെ ഏഴു അയലത്ത് എത്തില്ല ഈ പുതിയ പെണ്ണ്... അതിനൊക്കെ നീത മോൾ. റൊമാന്റിക്, സെന്റിമെന്റ്സ്, ഗൗരവം, സഹതാപം, കോമഡി എല്ലാം പൊളിയാണ്. പിന്നെ ഗ്ലാമർ ആണെകിൽ പറയും വേണ്ട... 😂😂😂

    • @munthassabiq1024
      @munthassabiq1024 5 лет назад +5

      Rahman Thasneem eey glmr e penkuttikuttikkado oru prathyega monja

    • @thasnimrahman653
      @thasnimrahman653 5 лет назад +3

      @@munthassabiq1024 കുറച്ചു മേക്കപ്പ് കൂടുതൽ ഇട്ടെന്ന് കരുതി ഗ്ലാമർ ആവണം എന്നില്ല

    • @munthassabiq1024
      @munthassabiq1024 5 лет назад +1

      Rahman Thasneem neethakendha make up ille

    • @thasnimrahman653
      @thasnimrahman653 5 лет назад +4

      @@munthassabiq1024 ഓവർ ഇല്ല nature പോലെ തോന്നും. അല്ല എനിക്കൊരു സംശയം ആ new girl ഇയാൾ ആണോ???

    • @munthassabiq1024
      @munthassabiq1024 5 лет назад

      Rahman Thasneem aaanennu kootiko

  • @nasianas7142
    @nasianas7142 5 лет назад +5

    Ini ippo naaayak nakkan baaki onnum illado nn paranja dailogue adipoli😂😂😂

  • @annapremnabas4286
    @annapremnabas4286 5 лет назад +172

    ചതി കുഴിയിൽ വീഴാൻ അടുത്ത ഇര വന്നു... സുന്ദരി ആണെന്ന് പറഞ്ഞപ്പഴേക്കും മയങ്ങി വീണു 😂😂😂 ഇത്രനാളും അഭിനയിച്ചതിനേക്കാൾ ജിഷിന്റെ Actig ഇന്നത്തെ എപ്പിയിൽ തകർത്തു.'👏👏👌👌 ''

    • @modniyas2804
      @modniyas2804 5 лет назад +2

      Anna Premnabas അവള് പോലീസ് ആണ് 🤪

    • @Linsonmathews
      @Linsonmathews 5 лет назад

      അന്നമ്മേ ഗുഡ് മോർണിംഗ്...

    • @annapremnabas4286
      @annapremnabas4286 5 лет назад +1

      @@modniyas2804 അല്ലടാ.. അവളും മറ്റവളെ പോലെ ഒരു പെണ്ണ്

    • @annapremnabas4286
      @annapremnabas4286 5 лет назад

      @@Linsonmathews ഗുഡ് മോണിംങ്ങ് ഡിയർ

    • @modniyas2804
      @modniyas2804 5 лет назад

      Anna Premnabas എന്ന ഈ സീരിയല് പെട്ടെന്ന് വെറുക്കും ☹️

  • @thanseerakabeer2582
    @thanseerakabeer2582 5 лет назад +58

    Menon സാറേ enna oru look. മമ്മൂക്കയെ പോലെ തോന്നുന്നു evdeyokeyo

  • @rezirezz1200
    @rezirezz1200 5 лет назад +102

    പുതിയ കുട്ടി ഒരു മൊയന്ത്‌ ആണെന്ന് തോന്നുന്നു, ആ ജിഷിന്റെ കിന്നാരം കേട്ട് എന്തൊരു വളിഞ്ഞ ചിരി 😯😯എന്നാലും നല്ല ആക്ടിങ് ഉണ്ടല്ലേ 😃

    • @merin9298
      @merin9298 5 лет назад +3

      Rezi Raseena a acting kollam..naturality undu

    • @nakshathrabeautyworld9719
      @nakshathrabeautyworld9719 5 лет назад +3

      മോയന്ത് എന്നാല് എന്താ? 🙂

    • @rezirezz1200
      @rezirezz1200 5 лет назад +1

      Meekha M, yes😄

    • @rezirezz1200
      @rezirezz1200 5 лет назад +3

      diya diya, എന്താ ഞാൻ പറയാ 😂😂ഒരു പൊട്ടത്തി എന്നൊക്കെ പറയാം, ബട്ട് അങ്ങനെ പറയുമ്പോ ഒരു flow കിട്ടൂല 😂😂

    • @rezirezz1200
      @rezirezz1200 5 лет назад

      shamna sad, hi😄

  • @ikkantepennu904
    @ikkantepennu904 5 лет назад +126

    jishinte shopilulla aa frdinte sound sharathinte aniyan ajithinte sound polille

    • @hinuhinu1251
      @hinuhinu1251 5 лет назад +8

      shabnajamsheer jf avante oru face cuttum,ente maathram thoonnalano

    • @anju3257
      @anju3257 5 лет назад +2

      Face cut enikkum thonni.. Chilappol brother aayirikkum😀

    • @havakitchen1723
      @havakitchen1723 5 лет назад

      @MUNNU MUNNU athinumathram onnum illallooo

    • @meharunnizach6339
      @meharunnizach6339 5 лет назад

      Enikkum ith thanne thonni

    • @arunsvlogy1972
      @arunsvlogy1972 5 лет назад

      @MUNNU MUNNU njnan aa boran.😉.Name ARUN.Ee serialinte thanne technician aai work chiunnu.
      Angne thonniyavrkk evide comment chiyyave.

  • @kaathuoosworld75
    @kaathuoosworld75 2 года назад +49

    ജീഷിനു പെൺപിള്ളേരെ വളക്കാൻ ഒരു പ്രതിയേക കഴിവ് ഉണ്ട്‌ 😂

  • @vidhyabalan3292
    @vidhyabalan3292 5 лет назад +7

    Neethede santhosham kanubbo enikkum santhosham varunnu

  • @Fara_ksgd
    @Fara_ksgd 5 лет назад +40

    Jishinte sis engineering clgilo adho labour roomilo 😝😝😝😝😝

    • @kunjonmalu8671
      @kunjonmalu8671 5 лет назад +1

      Fara Muni jishinte sis endupatti

    • @hazlahazimt7039
      @hazlahazimt7039 5 лет назад +2

      @@kunjonmalu8671 pregnant aanu Dheeraj patticha paniya

  • @minnuponnu5076
    @minnuponnu5076 5 лет назад +5

    Achammaa fans undooo

  • @morningbird2865
    @morningbird2865 5 лет назад +22

    പെണ്ണ് കേസില് പെട്ടിട്ട് ഇവ൯ ഫേമസ് ആയില്ലേ അപ്പോ.

  • @mydreammypassion6666
    @mydreammypassion6666 2 года назад +8

    2 year munbulath Ipola kanane😂

  • @nishrit1431
    @nishrit1431 5 лет назад +3

    Menon Sir..Really Handsome .. !

  • @neethumathew375
    @neethumathew375 5 лет назад +4

    Sharathintae achan amma randuperudayum acting sooprrrr.sharathintae ammayudae chiri eniku ishtama.innocent chiri.

    • @absheeraabi1802
      @absheeraabi1802 5 лет назад

      neethu mathew
      Enikum ishtaa avarde chiri..😊

  • @movieblizz2739
    @movieblizz2739 5 лет назад +7

    Achamma ippozhum enthu sundari yaa...... Pallu kaanan nalla bhangi 😄

  • @annpachz8338
    @annpachz8338 5 лет назад +57

    എനിജിനീറിങ് കോളേജിൽ ആണത്രേ ജിഷിന്റെ സിസ്റ്റർ...

  • @trinathatiru893
    @trinathatiru893 5 лет назад +1

    videos very beautiful so nice I like you video story

  • @AjayDas-nx9tc
    @AjayDas-nx9tc 5 лет назад +9

    Karthika in a postive role.Great.

  • @shahnashazzz4288
    @shahnashazzz4288 5 лет назад +5

    Jishinu penkuttikale veezhthaan nalla kazhiva😀😀

  • @bestoffercalicut6441
    @bestoffercalicut6441 5 лет назад +3

    Chekken dubsmash il thodangiii ippo keraanalloo ❤️ajuuu

  • @hafizazar9600
    @hafizazar9600 5 лет назад +9

    Mobile shoppilulla mattavanum policum arinulla kaliyannen thonunu ith

  • @prasanth.n411
    @prasanth.n411 5 лет назад +37

    Jishinde അടുത്ത ഇര സൂപ്പർ ആണ് എനിക്ക ഇഷ്ട്ടം ആയി❤️❤️❤️❤️💕💖

  • @fidafahad3573
    @fidafahad3573 5 лет назад +7

    jishin ini kuree enjoy cheyyum..pani varum

  • @bini_bharathan
    @bini_bharathan 5 лет назад +21

    നല്ലൊരു എപ്പിസോഡ്... വെറൈറ്റി സീനുകൾ കാണിച്ചു. ഹരിതയെക്കൂടി കാണിക്കാമായിരുന്നു. പിന്നെ ധന്യ മോളെവിടെ?
    എത്രനാളായി ധന്യേടെ സംസാരം കേട്ടിട്ട്...
    നീതമോൾ ക്ക് deadiction സെന്ററിൽ പോവാതെ തന്നെ എല്ലാം നോർമൽ ആയോ?
    Eny way... She looks more beautiful 😘😘

  • @devandevudevu1038
    @devandevudevu1038 5 лет назад +426

    എനിക്ക് തോന്നുന്നു ഈ പെൺകുട്ടി പോലീസിനെ സഹായിക്കുക ആണെന്ന് ജിഷിനെ വലയിൽ ആക്കി ഇതിന്റെ ബോസ്സ് ആരൊക്കെ എന്ന് അറിയാൻ ആണെന്ന്....സത്യമാണോ അറിയില്ല 😁ഒരു dout

    • @devandevudevu1038
      @devandevudevu1038 5 лет назад

      @@sh.amn.a Hi da എന്താ പണി food കഴിച്ചോ

    • @noonubaby3925
      @noonubaby3925 5 лет назад +1

      Nalla doubt ith inganeyvpovugayanenkil poliyayirikkum .

    • @sandratom111
      @sandratom111 5 лет назад +1

      Anghane aayal matjiyarnnu

    • @nadheerashamsi5287
      @nadheerashamsi5287 5 лет назад

      Devan devu Devu enikkum thoni

    • @nadheerashamsi5287
      @nadheerashamsi5287 5 лет назад +2

      Pinne bhramanam matt seariel pole allallo. Namma vijaarikunna pole onnum diaracter kond pokharillallo.

  • @mubashiramubi5519
    @mubashiramubi5519 5 лет назад +5

    scl il pokumboyum valiya kotta charupo 😯😂

  • @shajimisriya1406
    @shajimisriya1406 5 лет назад +60

    ഒരു അനുഭവം അല്ല പത്തു അനുഭവം ഉണ്ടായാലും ഇവന്മാരൊന്നും പഠിക്കാൻ പോണില്ല .ലാസ്റ്റ് ധീരജിന്റെ പോലെ നടുറോഡിൽ ചത്തു കിടക്കുമ്പോ പഠിക്കും

    • @munthassabiq1024
      @munthassabiq1024 5 лет назад +1

      Shaji Misriya dheeraj angane chathadh shari aaayila....pandi lorry nenjathott keranamayirunnu

    • @shajimisriya1406
      @shajimisriya1406 5 лет назад

      @@munthassabiq1024 Corect

    • @asmi21
      @asmi21 5 лет назад

      ചത്തു കിടക്കുമ്പോൾ എങ്ങനാ padikana...

    • @shajimisriya1406
      @shajimisriya1406 5 лет назад

      @sheeba hybd 😁😁

  • @alameenap
    @alameenap 5 лет назад +21

    ഇവൾക്ക് മൊബൈൽ കടയിൽ varal തന്നെ ആണോ pani

  • @rasiarahim1037
    @rasiarahim1037 5 лет назад +7

    അച്ഛമ്മ സൂപ്പർ

  • @saranyadeva2957
    @saranyadeva2957 5 лет назад +8

    Menon sir enna lookaa

  • @anshidajamsheer5071
    @anshidajamsheer5071 5 лет назад +114

    puthiya പെൺ kutti എന്തൊക്കെയോ ട്വിസ്റ്റും kondaaanallo വരവ് 😛😛 enn enikk മാത്രമാണോ തോന്നിയെ

    • @aneesp1257
      @aneesp1257 5 лет назад

      i

    • @ashzoe5497
      @ashzoe5497 5 лет назад

      അതെ അനക്ക് മാത്രെ തോന്നീട്ടുള്ളു.... 😂😂😂😂😂

    • @anshidajamsheer5071
      @anshidajamsheer5071 5 лет назад

      shariya

  • @swalyzzworld4769
    @swalyzzworld4769 5 лет назад +4

    Deepa chechi super

  • @kochundapriishttam8077
    @kochundapriishttam8077 5 лет назад +1

    sarathinte ammayude saree supper.....

  • @shamseermuhammed4570
    @shamseermuhammed4570 5 лет назад +1

    neethayude athre kollilla aval neetha cute😘

  • @yasirakareemyasirakarewm7392
    @yasirakareemyasirakarewm7392 5 лет назад +2

    Dhanya waiting for uuuuuu

  • @emilaibak812
    @emilaibak812 2 года назад +5

    അയ്യോ ഇത് നമ്മളെ കൊച്ഡോക്ടർ alle😄

  • @user-er3cm5yk8f
    @user-er3cm5yk8f 5 лет назад +11

    Ee puthiya pennu oru nadakku pokillaaattoo mone jishin.. Take care...

  • @world-hp7dh
    @world-hp7dh 5 лет назад +4

    ഞാനെപ്പഴും കാണാൻ വൈകും 😢😢😢

  • @beemashibin6953
    @beemashibin6953 5 лет назад +123

    ഞാൻ ആ പെങ്കൊച്ചിന്റെ നമ്പറിലേക്കു വിളിച്ചു ജിഷിന്റെ കാര്യം പറഞ്ഞു കൊടുക്കാൻ പോകുവാ

    • @bavishabavisha8097
      @bavishabavisha8097 5 лет назад +2

      😀😀😀😀

    • @zoyasharaf525
      @zoyasharaf525 5 лет назад +2

      😝😝😝

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +3

      @@zoyasharaf525 എളുപ്പം വിളിച്ചോ . അവൾ നിങ്ങളുടെ കൂടെ പോന്നോളും 😜😜😜

    • @alyan7950
      @alyan7950 5 лет назад +2

      😀

    • @ramshadramshu3250
      @ramshadramshu3250 5 лет назад +2

      🤣🤣🤣🤣🤣🤣😂😂

  • @aachi8514
    @aachi8514 5 лет назад +33

    സുന്ദരി എന്നു പറന്നപ്പോൾ ആ പെണ്ണ് വീണു എന്താ കഥ അല്ലെ.. എന്തായാലും ജിഷിന് അടുത്ത ഇരയെ കിട്ടി 😡
    ആ മനീഷയുടെ ഗതി ആർക്കും വരുത്തല്ലേ😢

    • @sskkvatakara4647
      @sskkvatakara4647 5 лет назад

      pathu pathu
      അവൾ പോലീസ് ആണെങ്കിലോ

    • @aachi8514
      @aachi8514 5 лет назад

      @@sskkvatakara4647 അങ്ങനെ എങ്കിൽ നല്ലത് 😊

  • @subaidach2461
    @subaidach2461 5 лет назад +1

    cherpin teere heeels llalloo😂😂

  • @nimmylibin4113
    @nimmylibin4113 5 лет назад +6

    Jishin oru sathyam paranju aniyathi oru minda poochayanu enu ...kalam udakunathu aarum ariyukayumilla ....ariyichathumilla....😄

  • @prajeeshpk4555
    @prajeeshpk4555 5 лет назад +14

    നീതേടെ ഡ്രസ്സ്‌ ഇഷ്ട്ടായി.... gd color .. 😍😍😊😊😍😍

  • @siniliksan4956
    @siniliksan4956 5 лет назад +3

    എന്തു ഭംഗിയാശരത്തിന്റെ അച്ഛനെ കാണാൻ

  • @prajeebhapraje2253
    @prajeebhapraje2253 5 лет назад +4

    daivame a penkuttiye avnte kayyil ninnu rakshikkane

  • @irfanasidheequeirfanasidhe4161
    @irfanasidheequeirfanasidhe4161 5 лет назад +4

    നീത സുന്ദരി ആയിട്ടുണ്ട്

  • @shahinariyaz1021
    @shahinariyaz1021 5 лет назад +1

    നമ്മളെ ആരും വിളിച്ചില്ലല്ലോ... വിരുന്നിന്😥😥

  • @user-rm9zd5xq4i
    @user-rm9zd5xq4i 5 лет назад +5

    പാവം പെൺകുട്ടി

  • @ashidansilansil4855
    @ashidansilansil4855 5 лет назад +3

    Chilappo policente kaliyakum yadhartha prathikale pidikkan

  • @jinsiyasherip9338
    @jinsiyasherip9338 5 лет назад +52

    മുത്തശ്ശി നമ്മളെമുത്താണ് nigalkko

  • @fathimaab3167
    @fathimaab3167 5 лет назад +1

    avida

  • @blessyboban3531
    @blessyboban3531 5 лет назад +15

    Ival jishinte adutha ira aano atho police aano.. aake confusion aayallo

  • @prajeeshpk4555
    @prajeeshpk4555 5 лет назад +10

    അച്ഛമ്മ വല്ലാണ്ട് കഷ്ട്ടപെടുന്നുണ്ട്..... എന്നാൽ ഒന്നും full ആയിട്ട് പറയാനും പറ്റുന്നില്ല...... 😇😇😇

  • @jwalamukhi2759
    @jwalamukhi2759 5 лет назад +21

    Professional kamukan anallo jishin.Ini Eee kochine koodi Nadakam kalich premikunat kanikkanda plz.Atinu munp avanoru nalla Pani koduta mati

  • @thalapathyvijay7064
    @thalapathyvijay7064 2 года назад +1

    Evanalle thoovalsparsham serial hero

  • @ajithach5467
    @ajithach5467 3 года назад

    Soper🤩🤩🤩🤩🤩🤓🤓🤓🤓😍😍😍😍😍😍

  • @fathimashemeem4706
    @fathimashemeem4706 5 лет назад +5

    Deerajinte sthithi aduth jishinayirikkum

  • @suvarnapradeesh164
    @suvarnapradeesh164 5 лет назад +43

    ജിഷിൻ ശരിക്കും ഒരു കോഴിയാണ്???

  • @yasirakareemyasirakarewm7392
    @yasirakareemyasirakarewm7392 5 лет назад +5

    deepa apachi nthay dhanya kootathirunad

  • @safi8953
    @safi8953 5 лет назад +109

    അമ്മ urangiyirunnenki ദീപ അപ്പച്ചി എത്ര വിളിച്ചാലും അച്ഛമ്മ ഫോൺ edukkilarunnu.. Achammakk ഉറക്കത്തിന്റെ അസുഖം ഉള്ളതാ 😅😅😅

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +36

    ഇതെന്താ ഹരിതയ്ക്ക് 10 weeks 10 month ന് തുല്യമാണോ 😱😱😱 .
    2 weeks മുൻപ് 5 month ആയിരുന്നു .
    🤗🤗🤗🤗🤗

    • @annapremnabas4286
      @annapremnabas4286 5 лет назад +2

      എന്തോന്നെടയ് ഇത്ര ഡീറ്റലായി എല്ലാം മനസ്സിലാക്കി കാണരുത്😂😂😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@annapremnabas4286 സത്യമല്ലേ
      😒😒😁😁

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@sh.amn.a അല്ലെങ്കിലും പ്രാന്തല്ലേ 😳😳😳. ഇനി കണക്ക് കൂട്ടി പ്രാന്ത് കൂട്ടണ്ട 😂😂😂

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@sh.amn.a അപ്പോൾ അറിയാം . ലത് മതി 🙏🙏🙏

    • @manjuanna1468
      @manjuanna1468 5 лет назад +1

      Pinne aa chandanamazha oke pole venamarunno??

  • @user-rm9zd5xq4i
    @user-rm9zd5xq4i 5 лет назад +56

    ഇനി ഇത് പോലിസ് കാരന്റ മോളാണോ ഈ കുട്ടി

  • @poojaajay872
    @poojaajay872 5 лет назад +2

  • @reshmisujin4009
    @reshmisujin4009 5 лет назад +16

    Achammak anithayod sneham kudi varunnundennu thonunundo

  • @anoopsunil9634
    @anoopsunil9634 5 лет назад +1

    Neetha sundariyitttund

  • @abidhaabi2617
    @abidhaabi2617 5 лет назад +13

    Ethra pettennu harithakk 7മാസം ആയോ sarath പോകുമ്പോൾ 5 മാസമേ ആയുള്ളൂ പോയിട്ട് ഇപ്പോൾ 2 masam aayo

    • @aswathymadhukumar8502
      @aswathymadhukumar8502 5 лет назад +3

      അല്ല. ശരത്തിനു 7 മാസം ലീവ് കഴിഞ്ഞു എന്നല്ലേ പറഞ്ഞെ

    • @rihanamv349
      @rihanamv349 5 лет назад

      Enikum thoni. Sarath delivery aakumboyekum varum ennelle parajath. Appol six months lek Alle poyath.confusion😤

  • @safanasappuzz5021
    @safanasappuzz5021 5 лет назад +41

    ജിഷിൻ നല്ല തകർത്ത് അഭിനയിക്കുക ആണല്ലോ
    അവസാനം എന്താകുമോ എന്തോ ആ പെണ്ണ് പോലീസ് എങ്ങാനും എങ്കിലു ജിഷിന്റെ കാര്യം ഗോവിന്ദ 👊👊👊👊👊😡😡😡😡

  • @ayshaayaz2968
    @ayshaayaz2968 5 лет назад +3

    Ee grpil comment grpil ennem kootuo pls😊😊😊

  • @thasnimrahman653
    @thasnimrahman653 5 лет назад +60

    12:57 മോനെ ജിഷിനെ നിനക്കിട്ടുള്ള ഒരു പണിയാണോ ഈ അവതാരം എന്ന് എനിക്ക് സംശയം ഉണ്ട്... 👿👿👿

    • @anjitharaju1743
      @anjitharaju1743 5 лет назад

      Rahman Thasneem ഇവളുടെ ഈ ഡെയിലി ഉള്ള വരവ് കണ്ടിട് എനിക്കും അങ്ങനെ തോന്നുന്നു

    • @thasnimrahman653
      @thasnimrahman653 5 лет назад

      @@anjitharaju1743 YES !!!എങ്കിൽ കലക്കും ✌✌✌

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      നിങ്ങൾ ഇനി ജിഷിന്റെ ആളാണോ 🤔🤔🤔. അവന് മുന്നറിയിപ്പ് കൊടുക്കുന്നത് കണ്ട് ചോദിച്ചതാ 😂😂😂😂😂. ഇനി ആ പെണ്ണ് വരുമ്പോൾ കാക്ക കരയുംപോലെ ഒച്ചവെക്കണേ 😂😂😂

    • @thasnimrahman653
      @thasnimrahman653 5 лет назад

      @@ARTCAFEFORkids കാക്ക കരയുന്ന ഒച്ച വെക്കാൻ എനിക്ക് അറിയില്ലലോ 😱

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад

      @@thasnimrahman653 കാ കാ എന്ന് പറഞ്ഞാൽ മതി . കി കീ കു കൂ എന്ന് ആക്കരുത് 😁😁😁

  • @yusairaafzalsha8267
    @yusairaafzalsha8267 5 лет назад +4

    Aa കോളേജ് penkutty.. Onnankil neethayude ഫ്രണ്ട് avanm... അല്ലങ്കിൽ aa പോലീസ് കാരന്റെ മകൾ avannm...

  • @santhoshksabu3469
    @santhoshksabu3469 5 лет назад +1

    Athu enthu premava 2 divasam kondu beechilum poyo athu borayi poyi ennu thonnunnavar onnu like adi

  • @drnisha6599
    @drnisha6599 5 лет назад +2

    Ajoobsha..polichuttoo

  • @rubinarafi9360
    @rubinarafi9360 5 лет назад +3

    Njn vijarichu Ivan ini puram lokam kaanillennu..... 😟😟

  • @asmi21
    @asmi21 5 лет назад +5

    അച്ഛമ്മക്ക് ഉറക്കത്തിന്റെ അസുഗം കുറച്ചു കൂടുതലാ... 😝😝😝

  • @adv.thushararajesh8066
    @adv.thushararajesh8066 5 лет назад

    Pinky dear superb

  • @seenamolks8625
    @seenamolks8625 5 лет назад +41

    ശരത്തിന്റെ അനിയന് നീതയോട് എന്തൊ ഇല്ലെ എന്നൊരു തോന്നൽ,,,, ഇത് എനിക്ക് മാത്രമാണോ തോന്നിയത്,,,,,,???

  • @Rahul-iu7jl
    @Rahul-iu7jl 5 лет назад

    Gud episode...ee jishin nu ethra kittiyalum padikkillallo...pputhya penkuttiyude karyathil mathramanu oru doroohatha aval jishinu pani kodukkan vannaval ano ennoru doubt..achamma ye idakkide ok ingane kanikkanam

  • @salinibinu3638
    @salinibinu3638 5 лет назад +5

    സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് തിരിച്ചറിയൽ card ഉണ്ടാകുമോ....
    അറിയില്ല അതുകൊണ്ട് ചോദിച്ചതാ

    • @nimmyvu394
      @nimmyvu394 5 лет назад

      Salini Binu ആധാർ ഉണ്ടാകും 😉😉

  • @nazeemaammu5982
    @nazeemaammu5982 5 лет назад +4

    Schoolil pokumbo aarankilum heel shoes iduma I don’t think so

  • @smithaachu4608
    @smithaachu4608 5 лет назад +5

    Jishanu pani kittanee, illenkil ithupolulla seen kanumpole kanunnavarkku sherikkum deshyamagum, inganulla kariyangalkku oravasanam vende..

  • @gilus6583
    @gilus6583 5 лет назад +7

    First.... First like

    • @shemiash1278
      @shemiash1278 5 лет назад

      Geethu SV സമ്മതിച്ചു

    • @Linsonmathews
      @Linsonmathews 5 лет назад

      എന്നാൽ ഗീതു പോയി പല്ല് തേച്ചിട്ട് വാ,ഇന്നലെ ഇവിടെ ആയിരുന്നല്ലോ 😁😁😁

    • @gilus6583
      @gilus6583 5 лет назад

      @@shemiash1278 👍👍👍👍

    • @gilus6583
      @gilus6583 5 лет назад

      @@sh.amn.a 😛😛😛

    • @shemiash1278
      @shemiash1278 5 лет назад

      LINSON MATHEWS 😃😃

  • @faheemshamsudeen2783
    @faheemshamsudeen2783 5 лет назад +38

    ഈ ജിഷിൻ വിരിക്കുന്ന വലയ്ക്ക്,ഇത്രക്ക് ശക്തി ഉണ്ടല്ലോ...ഒരുത്തൻ സുന്ദരിയാണ് എന്നു പറഞ്ഞാൽ പെണ്കുട്ടികള് വീഴാൻ പാകത്തിന് നിൽക്കുകയാണോ.......ജിഷിനെ കാലൻ വിളിക്കുന്നുന്നു തോന്നുന്നു.....യൂണിഫോം ഇട്ട മോളെ...നിന്റെ കാര്യം പോയി....മിടുക്കി ആണെങ്കിൽ അവനെ കുടുക്കും....

  • @murshidmureshid5322
    @murshidmureshid5322 5 лет назад +3

    Adutha potti vannallo

  • @Fara_ksgd
    @Fara_ksgd 5 лет назад +2

    Ivan aaaru ambani nte aliyana swanthamayitt combny indavan 😂🤭

  • @ARTCAFEFORkids
    @ARTCAFEFORkids 5 лет назад +54

    ഞാൻ സെക്കന്റ് വന്നതിന്റെ സന്തോഷത്തിന് എല്ലാവരും എനിക്ക് മസാല ദോശ വാങ്ങി തരുക🤗🤗🤗 . നിങ്ങളുടെ സന്തോഷമാണ് എന്റെയും സന്തോഷം 😜😜😜

    • @shemiash1278
      @shemiash1278 5 лет назад +1

      ART CAFE FOR kids സെക്കൻഡ് ഞാനാണ്

    • @shemiash1278
      @shemiash1278 5 лет назад +1

      ART CAFE FOR kids ടൈം നോക്ക്

    • @annapremnabas4286
      @annapremnabas4286 5 лет назад +1

      @@shemiash1278 സെക്കന്റിന് മസാല ദോശ, 3rd ന് പരിപ്പ് വട

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@shemiash1278 First ഇട്ടിട്ട് നോക്കിയപ്പോൾ അല്ല .പിന്നെ edit ചെയ്തു .

    • @ARTCAFEFORkids
      @ARTCAFEFORkids 5 лет назад +1

      @@annapremnabas4286 നിങ്ങൾക്ക് പരിപ്പ് വടയിലെ മുളക് തരാം .😁😁

  • @nishir3759
    @nishir3759 5 лет назад +3

    Sarathinte aniyan neethaye valach eduko

  • @shahadpc6926
    @shahadpc6926 5 лет назад +1

    Hi

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +4

    harithayude karyam ellaarum ariyumo?

  • @siny.k.thomas
    @siny.k.thomas 5 лет назад +1

    Athe..bossine pidikan vendi anu jishine veruthe vittekune...ee kochine police vittathavum..sure

  • @adsfdisle8804
    @adsfdisle8804 5 лет назад +1

    Ayal mathiyayirunnu

  • @anilalakshmilechu8130
    @anilalakshmilechu8130 5 лет назад +1

    Sorry nadi

  • @nadheerashamsi5287
    @nadheerashamsi5287 5 лет назад

    Hi frs