Epi 9: മകനെ അടിമയാക്കിയ അച്ഛന്റെ No.1 കമ്പനിക്ക് സംഭവിച്ചത്!-മക്കളിലേക്ക് കമ്പനി കൈമാറേണ്ടത് എങ്ങനെ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 71

  • @aneeshkumark7130
    @aneeshkumark7130 3 года назад +11

    ഇത് പോലെ ഒരുപാട് ബിസിനസിൽ സംഭവിക്കുന്നുണ്ട്.രാജനെയും സെബാസ്റ്റ്യനെയും പോലുള്ളവരുടെ പ്രവൃത്തികൾ കാരണം അടിത്തറ വരെ നശിച്ചു പോയവരെ നേരിട്ടറിയാം . നല്ലൊരു പഠനാവതരണം

  • @abdulsathar7205
    @abdulsathar7205 3 года назад +9

    ഇത് പോലെ മകന്ക്കോ തന്റെ അവകാഷികൾ ക്കോ ഒരു അധികാരവും ചെയ്യപ്പെടാന് പറ്റാണ്ടെ ഒരുപാട് സ്താപങൾ പലയിടങളിലും run ചെയ്യുന്നുണ്ട്...

    • @Brammaconsulting
      @Brammaconsulting  3 года назад +1

      തീർച്ചയായും. ഫാമിലി ബിസിനസുകൾ പലതും അങ്ങനെയാണ്

  • @dhanishinspires2157
    @dhanishinspires2157 3 года назад +5

    കേരളത്തിൽ ഇന്ന് Middle Class ലെവൽ നിക്കുന്ന ഒട്ടുമിക്ക മനുഷ്യരും ഒരു ഇത്തിരി Brain യൂസ് ചെയ്‌താൽ അവരുടെ നില മാറ്റി മറിക്കാം പക്ഷെ തലച്ചോർ ഉപയോഗിക്കുന്നത് തന്നെ മോശം ആണ്
    ഇത് കണ്ടപ്പോൾ പറയണം എന്ന് തോന്നി 🌷

  • @navask5674
    @navask5674 3 года назад +15

    നമ്മുടെ കമ്പനിയിൽ വർഷങ്ങളായി ഇതു പോലെ കണ്ടു മടുത്തിരിക്കുവാണ്. ഇന്നത്തെ ബ്ലോഗ്‌ നല്ല വിഷയം ആണ് അവതരിപ്പിച്ചത്

  • @anikuttan6624
    @anikuttan6624 3 года назад +10

    സെബാസ്റ്റ്യനും രാജനും എത്രയും പെട്ടന്ന് റിട്ടയർ ആകട്ടെ 👍

  • @abdulsathar7205
    @abdulsathar7205 3 года назад +11

    തീർച്ചയായും ഇത് വലുൊരു casestudy ആണ്...

  • @adershsj
    @adershsj 3 года назад +6

    എന്റെ പേര് ഉപയോഗിച്ച്, മാനനഷ്ട്ടം 😄😄😄😄

  • @manasar2437
    @manasar2437 2 года назад

    ഞാനും ഒരു ആദർഷ് ആണ്
    വളരെ നന്നായി എന്റെ ജീവിതം നിങ്ങ്ങൾ ഒപ്പി എടുത്തു

  • @skyline2394
    @skyline2394 3 года назад +5

    Rink bayankara ishttamann ningalude ee series kannan 😍🥰🥰😋

  • @shababt8766
    @shababt8766 3 года назад +6

    Renju sir നിങ്ങൾ വേറെ level ആണ് 👍❤❤❤

  • @y.santhosha.p3004
    @y.santhosha.p3004 2 года назад +2

    ഒരു പ്രൊഡക്ട് ഫ്ലിപ്കാർട്ടിൽ കൂടി എങ്ങനെ ആണ് വിൽക്കാൻ സാധിക്കന്നത് ?

  • @suhailzafar1204
    @suhailzafar1204 3 года назад +4

    നിങ്ങളുടെ സംസാരം സൂപ്പർ ആണ് 🥰👌

  • @shamsudeenillath5073
    @shamsudeenillath5073 2 года назад +1

    Valuable information.super case study.Thanks.Aadarsh slowly changed to Renjith at the end

  • @vaisakhpremkumar6198
    @vaisakhpremkumar6198 3 года назад +5

    Really an appreciable task you are doing 👍

  • @haneefahaneefa3629
    @haneefahaneefa3629 3 года назад +4

    ഇടുപോലെ നമ്മുടെ ചുറ്റും കാണാം.
    നമ്മുടെ ഒരു കാരണവർ edu പോലെ യുള്ള അവസ്ഥ ഉണ്ടായിരുന്നു അവസാനം കാരണവ് പോയി കമ്പനി യും pothi വീണു 😭😭

  • @sabhji9780
    @sabhji9780 2 года назад +3

    This is what I am going through. I am working for my own father and I am in that disposition of Adarsh.

  • @explorewithmuhammad3136
    @explorewithmuhammad3136 2 года назад +1

    Njan joli cheyyunna company de avasta
    No 1 no 1 ennanu boss parayunnu but day by day nashtathileekk

  • @renjudas5482
    @renjudas5482 3 года назад +2

    Excellent demonstration

  • @manojkp9989
    @manojkp9989 3 года назад +2

    Excellent video. Felt voice cracking due to professional passion. 👏

  • @diginjose2100
    @diginjose2100 3 года назад +2

    Stock trading Company aano???

  • @pq4633
    @pq4633 2 года назад +2

    സുഗിയന്മാരായ മക്കളെ ഏല്പിച്ചു കുത്തുപാള എടുത്ത ബിസിനസും കുറെ ഉണ്ട്.

  • @sreemesh1
    @sreemesh1 3 года назад +2

    Great.. Informative 👍

  • @sainudheensainudheen1828
    @sainudheensainudheen1828 3 года назад +7

    നൂറു ശതമാനവും സത്യം

  • @muhammedrizwan3242
    @muhammedrizwan3242 3 года назад +6

    Nice..

  • @fatheenhasanep2073
    @fatheenhasanep2073 3 года назад +4

    New logo??

  • @abhilashv9403
    @abhilashv9403 3 года назад +1

    Superb 👍👍

  • @shenoobshenu6364
    @shenoobshenu6364 3 года назад +3

    Hi sir
    Good job 👍

  • @afzalam3527
    @afzalam3527 3 года назад +3

    Sir I would like to do brahm a consultancy

  • @sidhiqumohamed778
    @sidhiqumohamed778 2 года назад +1

    Thank ypu

  • @abrahamthomas5539
    @abrahamthomas5539 2 года назад +2

    super love

  • @peace-vp
    @peace-vp 3 года назад +2

    That's reality my situation

  • @nsathishkumar4
    @nsathishkumar4 3 года назад +2

    I hv seen and felt such situation in some places. 🌝

  • @afzyaseez6269
    @afzyaseez6269 3 года назад +3

    👏🏻

  • @saidalavimanu901
    @saidalavimanu901 3 года назад +1

    ഹജർ സർ

  • @advocate1472
    @advocate1472 3 года назад +2

    Adarsh ithe vannu kanditte poi kaanum.

  • @muhammedkasim3344
    @muhammedkasim3344 3 года назад +3

    👍👍👍

  • @sharafuthayyil7568
    @sharafuthayyil7568 3 года назад +2

    👍

  • @muhammadfasil2956
    @muhammadfasil2956 3 года назад +6

    💥💥❤

  • @rafeekbangalore3401
    @rafeekbangalore3401 3 года назад +1

    👌🏻👍

  • @jayadeepjayan353
    @jayadeepjayan353 3 года назад +2

    👍👍👍👍👍👍💕

  • @shibinom9736
    @shibinom9736 2 года назад

    💝👍

  • @pq4633
    @pq4633 2 года назад +1

    നമ്മുടെ ബുദ്ധിയെ ഭക്ഷണം എത്രത്തോളം ബാധിക്കുന്നു എന്ന് അറിയാമോ.. ഒരുപാടു അരി ഭക്ഷണം മാത്രം കഴിച്ചാൽ നല്ലതല്ല (നന്നായി അധ്വാനിക്കുന്ന ആൾക്ക് കുഴപ്പമില്ല )... നിങ്ങൾ ചിന്തിച്ചു നോക്കു ഉപ്പ് കൂടുതൽ ഉള്ള ഭക്ഷണം കഴിക്കുന്നവന് എന്ത് സംഭവിക്കും ദേഷ്യം കൂടുതൽ ഉള്ള ആളാകും (പ്രശർ ) ഭക്ഷണം നമ്മുടെ ചിന്തയെ ഭാവിയെ ബാധിക്കുന്നു എന്ത് കഴിക്കണം.. അത് പഠിക്കേണ്ടി ഇരിക്കുന്നു.. അതാതു സമയത് വിലകുറവിനു കിട്ടുന്ന ഫുഡ് ഉൾപെടുത്തുക.. മുട്ട വെജിറ്റബിൾ. മീൻ. മാസം ഒക്കെ എല്ലാം ഉൾപെടുത്തുകക.. ശാരീരിക കഠിനധ്വാനമില്ലാത്തവർ അരി ഗോതമ്പ് ഒക്കെ അളവിൽ കുറവ് വരുത്തുക.
    നമ്മൾ നോക്കു എന്ത് അസുഖം വന്നാലും ഫുഡ്‌ ഇന്നത് കഴിക്കണം എന്നൊക്കെ dr പറയാറില്ലേ.. നമ്മളെ മൊത്തം കാര്യങ്ങളെയും ഭക്ഷണശീലം ബാധിക്കും

  • @bnshersha3415
    @bnshersha3415 3 года назад +3

    Thanks

  • @ajeshnair4932
    @ajeshnair4932 3 года назад +1

    👍

  • @shihabkyl
    @shihabkyl 3 года назад +2

    Thanks

  • @afeefk9297
    @afeefk9297 3 года назад +2

    👍

  • @artart5880
    @artart5880 3 года назад

    👍👍

  • @spicesasia9376
    @spicesasia9376 3 года назад

    👍