'അമ്മു അങ്ങനെ ചെയ്യില്ല, അവളൊരു പാവാണ്, എല്ലാരും കൂടെ കൊന്നതാണ്'; വിങ്ങിപ്പൊട്ടി അഖിൽ സജീവ്

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 45

  • @suseelavengoor7871
    @suseelavengoor7871 15 часов назад +33

    എത്രയും വളർത്തി വലുതാക്കി ഒരു കുടുംബത്തിന്റെ സ്വപ്നം തകർത്തവരെ വിടരുത്

  • @adhamalif2842
    @adhamalif2842 19 часов назад +27

    പാവം സഹോദരൻ 😢😢😢😢😢😢

  • @saraswathisreekumar405
    @saraswathisreekumar405 15 часов назад +11

    കുട്ടികൾക്ക് ഇപ്പോൾ യാതൊരു വകതിരിവുമില്ല. കൂടെയുള്ള വരോട് ഒരു തരം സമാസമം കാണിക്കുന്നവരാണ്

  • @alantabraham8601
    @alantabraham8601 16 часов назад +22

    എന്തുകൊണ്ട് ആരോപണ വിധേയരുടെ ഐഡന്റിറ്റി മറച്ചു പിടിക്കുന്നു . പ്രതി സ്ഥാനത്തു പെണ്ണ് ആയതുകൊണ്ടാണോ?

  • @Secular633
    @Secular633 20 часов назад +35

    കെട്ടിടത്തിൽ നിന്ന് വീണതായതു കൊണ്ട് തള്ളിയിട്ടതാണോ എന്ന് അന്വേഷിക്കണം

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 18 часов назад +23

    അവള് മാരെ വെറുതെ വിടല്ലേ

  • @nimmymathew682
    @nimmymathew682 6 часов назад +1

    സഹോദരന്റെ വിഷമം സഹിക്കാൻ pattunila😭

  • @BxCretions
    @BxCretions 15 часов назад +16

    അവളുമാരെ വെറുതെ വിടല്ലേ pls ന്റെ മോളെയും ഇങ്ങനെ ആണ് സ്കൂളിൽ ചില കുട്ടികൾ വല്ലാതെ ടാർജറ്റ്‌ ചെയ്യും 🤬🤬🤬🤬🤬

  • @kitchenfirst2887
    @kitchenfirst2887 14 часов назад +8

    നഴ്സിങ്ങിൽ വർഷങ്ങളായി നടക്കുന്നതാണ് ഇത്, ഒറ്റപ്പെടുത്തുന്നത് ഉള്ളത് ഏറ്റവും കൂടുതൽ mental torches ath joli place lum ullatha

  • @Ammaunnikuttan
    @Ammaunnikuttan 6 часов назад

    ആ കോളേജിൽ ഉള്ള മുഴുവൻ ആളുകളെയും നിയമത്തിനു മുൻപിൽ കൊണ്ടുവരണം 🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JennetValiyaparambil
    @JennetValiyaparambil 19 часов назад +10

    തീർച്ചയായും

  • @cstsworlds1666
    @cstsworlds1666 11 часов назад +3

    Pavam chettan😢ingane okke ulla friends indo 😮

  • @Heywakeupwithtrends
    @Heywakeupwithtrends 12 часов назад +3

    Kashtam thanne😢daivame ragging should be punished

  • @geethagovindan9658
    @geethagovindan9658 17 часов назад +5

    എന്താണ് സംഭവിച്ചേ

  • @lincym1895
    @lincym1895 5 часов назад

    which college????

  • @aswathijoy5207
    @aswathijoy5207 14 часов назад +2

    Which college??

  • @hajarap3608
    @hajarap3608 17 часов назад +3

    😭

  • @sananisar3667
    @sananisar3667 16 часов назад +3

    😔😔😔🤝

  • @RaichelBiju
    @RaichelBiju 16 часов назад +6

    ചേർന്ന് കൊന്നതാണ് ഈ കുട്ടി എന്തിന് കൊന്നു

  • @reenashaji12457
    @reenashaji12457 18 часов назад

    A. Ammma she is a. Good co worker

  • @bincyjacob4468
    @bincyjacob4468 13 часов назад +3

    Yes. I know. Group gang ragging is very danger in nursing colleges

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee 10 часов назад +2

    Cctv elle....

  • @soyaniva7167
    @soyaniva7167 6 часов назад

    Its very sad to know that an innocent girl had been tortured by her own classmates and commited suicide. The law should punish them in a way that the incident would not repeat

  • @maryisaac3528
    @maryisaac3528 17 часов назад +3

    Wen i read it i felt in my hart she was pushd down to her death.ppl around us r so evil.but nothing is hiden from the Lord

  • @reenashaji12457
    @reenashaji12457 18 часов назад +10

    Otta orenathine. Veruthe. Vidallu

  • @ayoobmahmood873
    @ayoobmahmood873 16 часов назад

    😮😮

  • @SeenaThomas-nu4rr
    @SeenaThomas-nu4rr 7 часов назад

    കുട്ടികളുടെ പോക്ക് എങ്ങോട്ടാണ് ആണായാലും പെണ്ണായാലും മറ്റുള്ളവരെ കൊല്ലാൻ ആണോ കോളേജിലേക്ക് പോകുന്നത് മറ്റുള്ള കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളും അവരുടെ സഹോദരി ആയാലും സഹോദരനെ നശിപ്പിച്ചവർക്ക് എന്ത് നേടുന്നവർ കുറച്ചുനേരത്തെ വൈരാഗ്യം ഒരു മനുഷ്യന്റെ ജീവൻ വരെ എടുക്കുന്നു എന്ത് നേട്ടമാണ് ഇവർക്ക് കിട്ടുന്നത് ആ അമ്മയുടെയും സഹോദരന്റെയും കണ്ണീരിന്റെ മുൻപിൽ ആ സഹോദരിയെ തിരിച്ചു കൊടുക്കാൻ കഴിയുമോ അമ്മയ്ക്ക് മകളെ തിരിച്ചു കൊടുക്കാൻ കഴിയുമോ മനുഷ്യത്വം നശിച്ചു മൃഗമായി മാറുകയാണ് ഇന്നത്തെ കുട്ടികൾ എന്തുതന്നെയായാലും ഇവരെയെല്ലാം നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യണം

  • @reenashaji12457
    @reenashaji12457 18 часов назад +1

    Pavm monu

  • @reenashaji12457
    @reenashaji12457 18 часов назад +2

    Ini oru makkalkkum eee gathy varallu

  • @sindhusali9366
    @sindhusali9366 9 часов назад +1

    Avale chumma vidalle aleenaennanu avalde name

  • @santisivakutty
    @santisivakutty 3 минуты назад

    Ivalumara otta annathina verutha vidaruth

  • @SudeepKumar-mu7zk
    @SudeepKumar-mu7zk 15 часов назад +5

    Alina യുടെ mugam കാണിക്കു