റോബോട്ട് കുഴിച്ച കുഴൽ കിണറിൽ പുഴ പോലെ വെള്ളം കിട്ടി

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 191

  • @maanuvalanchere9686
    @maanuvalanchere9686 Год назад +27

    റോബോട്ട് ആണ് പോലും!!"""" പാവം പിടിച്ച റോബോട്ടിനെ സഹായിക്കാൻ നാലഞ്ചു പേരും ഉണ്ട് 😀😀😀😀😀

  • @Njaanummakkalum
    @Njaanummakkalum Год назад +23

    കുഴൽ കിണറിനെക്കാളും നല്ലത്. സാധാരണ കിണറാണ്

    • @travelbros2733
      @travelbros2733  Год назад +2

      Yes

    • @jayaprasad4937
      @jayaprasad4937 Год назад +1

      Place kuravayavar anthu chayyum

    • @JafarJafar-hx6zy
      @JafarJafar-hx6zy Год назад +2

      ആയിരിക്കാം. പക്ഷെ പാറ ഉള്ള പ്രദേശങ്ങളിൽ ഏറ്റവും നല്ലത് കുഴൽ കിണർ തന്നെ ആണ്. ഇവിടെ എന്റെ ഒരു അയൽവാസിക്ക് ഒരു കിണർ കുഴിക്കാൻ ചിലവായത് 1 ലക്ഷം + ആണ്. പാറ പൊട്ടിച്ചു തന്നെ ഒരുപാട് ക്യാഷ് ആയി. വെള്ളം കിട്ടിയതും ഇല്ല. Kazhinja മാസം അവർ കുഴൽ കിണർ കുഴിച്ചു. ഇപ്പൊ അവർക്ക് ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ട്. കിണർ കുഴിക്കാൻ ചിലവാക്കിയതിന്റെ പകുതി ക്യാഷ് മാത്രമേ കുഴൽ കിണർ കുഴിക്കാൻ അവർക്ക് ചിലവായുള്ളു.

  • @jsjs6691
    @jsjs6691 7 месяцев назад +1

    തറ എത്ര സ്ക്വയർ ഫീറ്റാണ്... തറപ്പണി ബെൽറ്റ് അടക്കം എത്ര എമൗണ്ട് ആയി.... ഒന്ന് പറയുമോ പണി തുടങ്ങാനുള്ളതാണ്... ബോർവെൽന്റെ ഇതിൽ നിന്നും മനസ്സിലായി

  • @pushpangathannairr1216
    @pushpangathannairr1216 Год назад +7

    പാവം റോബോട്ട്
    നോക്കുകൂലി കൊടുക്കേണ്ടി വരും
    അതാ കേരളം .

  • @SureshKumar-gc9jg
    @SureshKumar-gc9jg 6 месяцев назад +2

    റോബോട്ട് അല്ല സുഹൃത്തേ...
    ഇതിന് ഓട്ടോമാറ്റിക് എന്നാണ് ഇതിന് പറയുക...

  • @cpeez
    @cpeez Год назад +3

    FYI... Pipe rate/quality matters.. 30 feet le velya karyamilla... ethu pipum pressure thangum (cheap rate vendavarke vendi avare potta pipe konde nadakkanu.. like construction companies/veede panithe vilkanavarile - labham matram nokkanavare) .....But clearly, the darker pipe you used in the video is made from recycled PVC which has been banned by the Kerala ground water dept recently from use in borewells/drinking water applications.. Pipe nte quality mm/thickness konde matram parayan pattilla...for example finolex/supremente pipe thangan pattatha pressure vannal chalungakukaye ullu.. but kuranja pipe crack veezhum/potti pokum... pipe nte manufacturing le vyethyasam unde (kooduthal technical aryilla) .. kuranja pipe il resin kuravum filler kooduthalum varum .. Filler can be chalk powder or recycled pvc. Depth kooduthal ulla wellil ee quality pipe itta nalla pani kittum...

    • @travelbros2733
      @travelbros2733  Год назад

      Thanks for your information 👍🏼👍🏼

    • @sidhiksidhik2575
      @sidhiksidhik2575 Год назад

      QQ q1q2 awa à

    • @johnsJoy
      @johnsJoy Год назад

      സാധാരണയായി 6kg isi പൈപ്പ് ആണ് ഉപയോഗിക്കാറുള്ളത്.1 അടി പൈപ്പിന് എന്താണ് വിലയെന്ന് കടകളിൽ ഒന്ന് അന്വേഷിച്ചു നോക്കു. Top ബ്രാൻഡുകളുടെ വിലയേക്കാൾ രണ്ട് മൂന്ന് ഇരട്ടി വില കൂട്ടിയാണ് അവർ പറയുക. നമ്മൾ പൈപ്പ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞാൽ അവർ അതിടാൻ തയ്യാറാകില്ല. ഇനി ഇടാൻ തയ്യാറുള്ളവർ ഇറക്കാൻ അടിക്ക് 120₹യൊക്കെ വാങ്ങുന്നതും കണ്ടിട്ടുണ്ട്. പൈപ്പിലാണ് അവരുടെ പ്രധാന ലാഭം ഉള്ളത്

    • @cpeez
      @cpeez Год назад

      @@johnsJoy Paranjathe ellam sheriyane....pakshe athinte reason aalkarke ariyilla.. anwekshichitilla....company kare explain cheyan nilkarumilla.... 2 karyangalke randayitte reply parayan njan sremikkan ....Pipe il aane main labham ..sathyam.. Pipil il aane ettavum riskum, nastam sambhavikkunathum... ellayidathum pipe nere ange irangi pokilla.. sada kinare kuzhikumbo idichile varunna karanam ring irakkunnathe aalkarke manasilakum.. but athe pole thanne borewell kuzhiche thazhekke pokumbo pala idichilum undennullathe alkarke angikarikkan cheriya budhimuttane.. problem undayal kooduthal work cheyanam .. deisel kathikkanam (smallest compressor requires minimum 20 litres per hour under full load).. athinnulla buffer kude ittane rate parayunnathe... pipe irakkunathine munne mukalil ninne paara kashnam adarne veene bit stuck aayi 12 hrs mele compressor odiche athe edukkan sremicha anubhavam enikke personally unde.. (imagine 12hrs x 18 litres x 95rs = 20,520Rs).. Pipe pottiyal (even finolex and supreme) athu oori edukkunna chilavum, poya pipinte rate um ellam customer kodukunna arrangement alla keralathil... Ee risk varatha idatthum, risk undakan sadyatha experience konde manasilakki drilling reethi mattunidathum avarke labham ... thats businness... oridathe kalanja aduthidathe undakkanam... undakiye pattu...

    • @cpeez
      @cpeez Год назад

      @@johnsJoy Next, about the rate... Munne paranja risk ine ore nalla amount unde.. borewell kuzhikkan rande rate aane parayunnathe .. pipente rate and drilling nte rate... pipe inte rate ennu parayunnathe pipe nte vila plus erection charge aane.. 5 inch pipe irakkan 7.5-8 inch drill cheythittane irakkunathe.. multiple times bit oori, adutha bit irakki aane pipe irakkunathe.. diesel and time aavashyam ulla karyangal.. So ningal kadayil ninne pipe vangiyal avarke erection charge kodukkanam... pipe irakkiyulla oro adikkum rate kuravane ennullathe aryamallo ?(say 100rs per feet) otta rate ne pipe idunna bagathe 8 inchum bakki 5 inchum thazthi ningal vangiya pipe free aayte irakithannitte labham undakkan pattumo? (example 200feet x 100rs.. pipe irakkan kooduthal edutha panikke onnum illathe ?) ivide companykkare rate parayunna reethi/shaili onne mattiyal palarkum ee confusion thudakkathile marum enne njn karuthiyittunde.. but kooduthal aalkarum rate chodikkan matram vilikunavarakum... avarkulla shortest reethi ennonam aakanam ipozhulla rate shaili companies follow cheyunnathe... afterall businness aane...rate parayumbo for example "pipe idunna bhagathe 400rs per feetum (ippozhathe 300 pipe + 100 drilling) parayil 100rs per feetum" enne paranjal confusion kurayumenne njn karuthunnu

  • @statusvideos8500
    @statusvideos8500 Год назад +1

    Bro ningal sathrana kenar adikkatha entha athalle nallath chumatha e kuzhal kinar adikkunnekkalum bedham annu

  • @vineeshvijayan737
    @vineeshvijayan737 Год назад +2

    ലയിലാൻഡ് ecomet ആണ് വണ്ടി

  • @vigneshb3223
    @vigneshb3223 Год назад +2

    Superb 🔥

  • @jacobthonichalil5372
    @jacobthonichalil5372 Год назад +1

    Very good job

  • @krishnakumar-wn1xf
    @krishnakumar-wn1xf Год назад +1

    Robot identified the water location ?

  • @DellyMobile-h4t
    @DellyMobile-h4t 7 месяцев назад

    Kayyum okyum okkeAdichuvidunnath

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 5 месяцев назад

    ഇവരുടെ മെയിൻ പറ്റിക്കൽ പൈപ്പിലാണ്

  • @AmeerkhanAmeer-n9p
    @AmeerkhanAmeer-n9p 7 месяцев назад

    എവിടെയാണ് സ്ഥലം ഫോൺ നമ്പർ ഇല്ല ചോദിച്ചവർക്ക് ഒന്നും മറുപടിയില്ല താര

    • @miyyahabeeb2995
      @miyyahabeeb2995 6 месяцев назад

      ഒരു പീപ്പിളി കിടന്ന് അലക്കുന്നു

  • @manojthomas2141
    @manojthomas2141 Год назад +1

    ISI grade pipe is good

  • @ShotokaishaShorinrue
    @ShotokaishaShorinrue 6 месяцев назад

    Iyalludemusicmathram

  • @manikandankoppal81130
    @manikandankoppal81130 Год назад +3

    🥰

  • @ShajiuKarappuram
    @ShajiuKarappuram 5 месяцев назад

    ഇവരുടെ നമ്പർ ഒന്ന് തരാമോ പ്ലീസ്

  • @anukrishnan1523
    @anukrishnan1523 Год назад

    Properസ്ഥലം എവിടെ ആണ്

  • @jafarkoya743
    @jafarkoya743 7 месяцев назад

    പൈപ്പ് ഇടുമ്പോൾ കനം ഉള്ളത് ഇടുകകാരണം പൊട്ടാൻ ചാൻസ് ഉണ്ട്ഏറ്റവും നല്ലത് നല്ല പൈപ്പ് ഇടുന്നത്ഇല്ലെങ്കിൽ പണി കിട്ടും

  • @afsal_borewells
    @afsal_borewells Год назад

    Bro ith 6.5 inch bore alla...6 inch aaan...avar parayumbo ath parayum..eee video kanditt manassilayath...6 inch case pipe aan ittath...ee bore well machine...robotic alla paraya....sensor rig ennan...ok

    • @jsjs6691
      @jsjs6691 7 месяцев назад

      നിങ്ങൾക് ഇതിനെ കുറിച്ച് അറിയോ ഒരു സംശയം ചോദിക്കാൻ ആണ്.. അപ്പൊ 6.5... ഇല്ലേ.. അങ്ങനെ ഒരു അളവ് ഇല്ലേ

    • @afsal_borewells
      @afsal_borewells 7 месяцев назад

      @@jsjs6691 ariyam...enthan ariyendath...vilicholu...enikk...ente Chanelil keriya ente details kittum...contact cheyyan

    • @afsal_borewells
      @afsal_borewells 7 месяцев назад

      @@jsjs6691 yes chodicholu

    • @afsal_borewells
      @afsal_borewells 7 месяцев назад

      @@jsjs6691 7 inch bore well aaan kuzhikka...pvc 7ninch upayoghikkum...athinte ullilekk athayath hard rock drill cheyyan aaan...6.5 use cheyya...hard rock vare 7 inch size aaan

  • @sammathew1127
    @sammathew1127 Год назад +1

    Even I got to see it in real 😊

  • @amj4031
    @amj4031 2 месяца назад

    Bro avarude number undo bro... Snt cheyyavo

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Год назад

    ❤️❤️❤️...

  • @naseerkp2823
    @naseerkp2823 Год назад

    Vellam.erangan.anu.muthe.holledunath

  • @amj4031
    @amj4031 2 месяца назад

    Bro avarude number onnu snt cheyyavo vtil orennam adikkan aayirunnu

  • @SureshJaat-h5r
    @SureshJaat-h5r Год назад

    बिकाऊ गाड़ी है किया

  • @sajithkumar-xi1om
    @sajithkumar-xi1om Год назад

    Settings charges fake okay 👍

  • @aneeshpulikkal5754
    @aneeshpulikkal5754 6 месяцев назад

    ഇവൻ്റെ വീടിയോ കാണാൻ ഒരു സുഖമില്ല എന്തക്കയോ കുറവ് ള്ള പോലെ

  • @jsvlogs6124
    @jsvlogs6124 Год назад

    Uu7

  • @siddikabu9582
    @siddikabu9582 Год назад

    Nomber please

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Год назад

    നീ ആരും നമ്പർ ചോദിച്ചു കൊടുക്കുന്നില്ല പിന്നെ എന്തിനാ ഇങ്ങനെ വീഡിയോ ചെയുന്നത്... ആവശ്യം ഉള്ളത് കൊണ്ട് അല്ല ചോദിക്കുന്നത്
    പ്ലീസ് നമ്പർ

  • @kiranghosh9663
    @kiranghosh9663 7 месяцев назад

    kushal kinar .number kittumo

  • @smithak6782
    @smithak6782 Год назад

    Hi condact number tharamoo

  • @AshokanAM-x9o
    @AshokanAM-x9o 6 месяцев назад +9

    സത്യത്തിൽ റോബോട്ട് എന്ന് കണ്ടാണ് നോക്കിയത്. ഞാനും 2 വർഷം മുൻപ് ഒരെണ്ണം കുത്തി. ഏകദേശം ഇതേ ടൈപ്പ് വണ്ടി. തമിഴ്നാടിന്റെ വണ്ടി കോട്ടയം കുരോപ്പിട ഉള്ള മലയാളി ബ്രോക്കർ തന്ന ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് നിന്നും വിരമിച്ച ബോർവെൽ സ്ഥാനംകാണി.200 ഫീറ്റിന് ധാരാളം വെള്ളം എന്ന് പറഞ്ഞു 10 മിനിറ്റ് കൊണ്ട് 1500 രൂപയും മേടിച്ചു പോയി.200അടി ആയപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു.50 അടി കൂടി തക്കാൻ പറഞ്ഞു. അങ്ങനെ 450 അടിവരെ താഴ്ത്തി. വെള്ളം കിട്ടിയില്ല. അടിക്ക് എല്ലായിടത്തേക്കും 10രൂപ കുറച്ചു തരാം എന്ന് പറഞ്ഞു വർക്ക്‌ പിടിച്ച മലയാളി ബ്രോക്കർ വെള്ളം ഇല്ലാതിരുന്നിട്ടുകൂടി മുഴുവൻ പൈസ യും വാങ്ങി പോയി. ഒരാഴ്ച കഴിഞ്ഞു കുറെ വെള്ളം കിട്ടി.അതൊരാശ്വാസം.

  • @ebinjoseph644
    @ebinjoseph644 Год назад +2

    🥰🥰

  • @riyasmthampi391
    @riyasmthampi391 Год назад +3

    ഇവനോട് നമ്പർ പലരും ചോദിച്ചു... പക്ഷേ നമ്പർ മാത്രം തരില്ല.... കഷ്ടം.. നിന്റെ വീഡിയോ കാണുന്ന നമ്മൾ മണ്ടന്മാർ 👍

    • @travelbros2733
      @travelbros2733  Год назад

      Sorry

    • @ben_b5733
      @ben_b5733 Год назад

      @Riyas Mohammed Thqmpi
      Sheriya... Bro.. Njnum kurach commet-ul vayichu...
      Ellarum number chodikkunundd... Pakshe evan kodukunnilla...
      *video kanich ellarkum reach kittiya maathram poraa...
      Aa number koodi share chayyan mqnassu kaanikanam

  • @travel_diary369
    @travel_diary369 Год назад +7

    റോബോട് ആണോ നിന്ന് അടിക്കുന്നെ 🤣🤣🤣

  • @usmanck8542
    @usmanck8542 Год назад +3

    സഹോദരാ ഈ വണ്ടി വേണമെങ്കിൽ 1000 അടി വരെ അടിക്കും, മറ്റുള്ള വണ്ടികൾ 400 അടി അടിച്ചാൽ പിന്നെ അതിന് കപ്പാസിറ്റി ഇല്ലാ എന്ന് പറയും,അങ്ങെനെ ആ വണ്ടി മടങ്ങി പ്പോവും ഞാൻ അനുഭവിച്ച ആളാണ്, പിന്നെ ഈ വണ്ടിയുടെ ഓരോ രാടും 15 അടി ഉള്ള രാടും ഉണ്ട്. ചെറു വണ്ടി 5 അടി ഉള്ള രാടാവും ഉണ്ടാവുക, ഓരോ റാടും ജോയിന്റ് ചെയ്യുമ്പോൾ റാട് ജോയിന്റ് ചെയ്യുന്ന ത്രെഡിൽ 10 സെന്റിമീറ്റർ ജോയിന്റ് പാർട്ടിക്കാർക്ക് നഷ്ടമാകും, അപ്പോൾ വലിയവണ്ടി വിളിച്ചാൽ ജോയിന്റ് 20അടി റാട് ജോയിന്റ് ചെയ്യിച്ചാൽ പാർട്ടിക്കാർക്ക് ലാഭം. അപ്പോൾ ഈ വലിയ വണ്ടി വിളിക്കുന്നതാണ് ലാഭം.

    • @hussainkodur
      @hussainkodur 5 месяцев назад

      ഇതൊരു പുതിയ അറിവാണ്

  • @alimuhammed5294
    @alimuhammed5294 Год назад +1

    നീ എന്തുട്ടാ പറയുന്നേ റോബോട്ടോ
    മനുഷ്യരെ നീ റോബോട്ടെന്നാ വിളികാറ് ഒന്ന് പോയടാ
    ലൈക്ക് ചെയാം

  • @jafarkoya743
    @jafarkoya743 7 месяцев назад +2

    കുഴൽ കിണറിലെ ഫിൽട്ടർ വെക്കണംഇല്ലെങ്കിൽ ക്ലോസറ്റ് ടൈൽസ് എല്ലാം കേടുവരുംസ്റ്റീൽ പൈപ്പ്എല്ലാം നാശമാകുംഅപ്പോൾ ഫിൽറ്റർ നിർബന്ധമായും വെക്കുക

  • @satheesankrishnan4831
    @satheesankrishnan4831 Год назад +2

    ചിലപ്പോൾ വാട്ടർ പൈപ്പ് ലൈൻ ഓ അല്ലെങ്കിൽ സീവേജ് വാട്ടർ ലൈൻ പൊട്ടിയത് ആയിരിക്കും🤣🤣

  • @SHEJESH
    @SHEJESH Год назад +7

    WoW.. Congratulations... 🔥

  • @amj4031
    @amj4031 Месяц назад

    Bro നമ്പർ അയക്കാവോ avarude

  • @baijub1980
    @baijub1980 5 месяцев назад

    ഇവന് ക്യാമറ എടുക്കാൻ അറിയില്ല

  • @miyyahabeeb2995
    @miyyahabeeb2995 6 месяцев назад

    ഇവന്റെ അലപ്പ് അസഹനീയം.

  • @skyland0
    @skyland0 Год назад +16

    ഞാൻ അടിച്ചത് 6ഇഞ്ച് ഒരടിക് 130+360 PVC ആണ് ചാർജ്.... 😌 മലപ്പുറം - എടക്കര

    • @travelbros2733
      @travelbros2733  Год назад

      😮

    • @afsal_borewells
      @afsal_borewells Год назад

      Malappuram ithrakk rate ilya...njn borewell worker aaan....Malappuram 100 rs 1 feet...340 rs 1st Supreme pvc 1 feet

    • @ben_b5733
      @ben_b5733 Год назад

      എത്ര inch ആണ്

    • @skyland0
      @skyland0 Год назад

      @@ben_b5733 6 inch PVC

    • @ibrahimkm1460
      @ibrahimkm1460 7 месяцев назад

      8888888888888888888888888⁸⁸​@@afsal_borewells

  • @rafeeqaashi1093
    @rafeeqaashi1093 4 месяца назад

    സൗണ്ട് ശരിയല്ല

  • @akmchannel2518
    @akmchannel2518 6 месяцев назад

    കുഴൽ കിണർ വണ്ടി ഒരു രൂപയും കൊടുക്കണ്ട അവർ വെറുതെ തമഴ് നാട്ടിൽ നിന്നും വന്നു അടിച്ച് തരും ആ .....

  • @__mr__astronaut__
    @__mr__astronaut__ Год назад +6

    Leyland Stallion ❤️

  • @miyyahabeeb2995
    @miyyahabeeb2995 6 месяцев назад

    നീയൊന്ന് അലക്കാതെ എവിടേലും പോയി ഇരിക്കുന്നു. ഞങ്ങൾ ഇതൊന്നു കാണട്ടെ.....😮

  • @shintomathew7647
    @shintomathew7647 7 месяцев назад

    വെറും ഉടയിപ്പണ് നമ്മൾ അങ്ങോട്ട് നല്ല preshuril വെള്ളം കൊടുക്കും അപ്പോ ingale തെറിക്കും

  • @m.rafi.bava.m
    @m.rafi.bava.m Год назад +2

    പണം ഉള്ളവർക്കും പിശുക്ക് ഉള്ളവർക്കും ദൈവം വാരി കോരി കൊടുക്കും 🤔ഒന്നും ഇല്ലാത്തവർ അന്നും ഇന്നും എന്നും ഒരേ പോലെ ഒരു മാറ്റവും ഇല്ലാതെ ജീവിച്ചു മരിക്കും 🤔ഇതൊരു സത്യം ആണല്ലേ

  • @bijumon8552
    @bijumon8552 4 месяца назад

    ❤❤❤

  • @jayaprasad4937
    @jayaprasad4937 Год назад +2

    Total cost atra ayi

  • @cadcaetutorial2039
    @cadcaetutorial2039 Год назад +1

    This videos is very nice sir

  • @AbdulKareem-d6j
    @AbdulKareem-d6j 7 месяцев назад

    Alla bai ethu robarttu alla ..allam manpower anu.pipe change chaiyuvannum drill change Chamundeshwari haydrolical anu .

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 Год назад +1

    റോബോട്ട് എവിടെ വീഡിയോ മുഴുവനും കണ്ടു

  • @warriorgaming.799
    @warriorgaming.799 Год назад +1

    Ente vittelkuzyal kinar adechte 40year ayee

  • @prajoshvava7753
    @prajoshvava7753 Год назад +8

    പൊളിച്ചു ചേട്ടാ തോമാച്ചൻ പോയോ

    • @travelbros2733
      @travelbros2733  Год назад +1

      പോയി ❤

    • @prajoshvava7753
      @prajoshvava7753 Год назад +1

      @@travelbros2733 ഒരു വീഡിയോ ചെയ്യണ്മായിരുന്നു

  • @miyyahabeeb2995
    @miyyahabeeb2995 6 месяцев назад

    ഞാൻ ഓളിയം കുറച്ചു വെച്ച് കണ്ടു

  • @jinojoseph7973
    @jinojoseph7973 Год назад +4

    ഭാഗ്യവാൻ... ഞങ്ങളുടെ നാട്ടിൽ കുഴൽക്കിണർ കുഴിക്കാൻ ഒന്നുങ്ങിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവി ആയിരിക്കണം അല്ലെങ്കിൽ പാർട്ടി മെമ്പറുടെ അനുവാദം വേണം.. ഭുജലവകുപ്പിൻ്റെ പെർമിഷൻ ഉണ്ടെലോ കോടതി ഉത്തരവ് ഉണ്ടേലോ പഞ്ചായത്ത് പെർമിഷൻ ഉണ്ടെല്ലോ ഒന്നും ഒരു കാര്യവും ഇല്ല. ഇത്രെയും paper's ഉണ്ടായി കിണർ കുഴിക്കാൻ വണ്ടി വിളിച്ചാൽ വാർഡ് മെമ്പറുടെ കൈയിൽ ഇരിക്കും വണ്ടിയുടെ താക്കോൽ 😡 പാർട്ടി അനുഭാവിളുടെ വീട്ടിൽ കുഴിച്ചാൽ ഒരു പ്രശ്നവും ഇല്ല. നെറികെട്ട ലോകം 😁😁 ഇന്നി ഇതിൻ്റെ പേരിൽ എന്നെ പൊങ്കാല ഇടാൻ വരരുത് എൻ്റെ വീട്ടിലെ അവസ്ഥ ആണ് പറഞ്ഞത്. ഇന്നി കൂടുതൽ അറിയണമെങ്കിൽ വീഡിയോ ലിങ്ക് ഇടാം 😔ruclips.net/video/J0_L1Wa0CsU/видео.html

    • @travelbros2733
      @travelbros2733  Год назад

    • @pushpangathannairr1216
      @pushpangathannairr1216 Год назад

      5 സെൻ്റിൽ വീടു വച്ച ഒരു പട്ടാളക്കാരനെ സഖാക്കൾ
      ഒരു കുഴൽ കിണർ കുത്താൻ സമ്മതിച്ചില്ല.
      ആദ്യം ലോക്കൽ കമ്മിറ്റിയിൽ നിന്നും
      ടിയാൻ അനുവാദം
      വാങ്ങിയില്ല.
      സ്ഥലം അട്ടർ

  • @sreeeeeeji
    @sreeeeeeji Год назад +1

    Moter njan fitting cheythu tharatte

  • @DellyMobile-h4t
    @DellyMobile-h4t 7 месяцев назад

    Ethanth Paripadiyanu NamberkodukkanPadillathath

  • @vinodshihabudeen2260
    @vinodshihabudeen2260 7 месяцев назад

    ഇവരുടെ നമ്പർ തരാമോ

  • @nigelpraveen9205
    @nigelpraveen9205 Год назад +1

    Hallo your big fan

  • @AbhiAbhi-um3zg
    @AbhiAbhi-um3zg 6 месяцев назад

    Tottal eathra amount ayi eallam koodi

  • @jayankarunakaran7867
    @jayankarunakaran7867 7 месяцев назад

    ഇത്.. എവിടെയാണ് സ്ഥലം

  • @ben_b5733
    @ben_b5733 Год назад

    എനിക്ക് ഒരു കുഴൽ കിണർ അടിക്കാനിണ്ട്...
    Number share chayy bro...

  • @cadcaetutorial2039
    @cadcaetutorial2039 Год назад

    Very well

  • @SureshJaat-h5r
    @SureshJaat-h5r Год назад

    దృ

  • @ShotokaishaShorinrue
    @ShotokaishaShorinrue 6 месяцев назад

    Whereistherobot

  • @thiruvikram8385
    @thiruvikram8385 Год назад

    Another one vehicle is Only Air Compressor unit. No Generator

  • @riyasmthampi391
    @riyasmthampi391 Год назад

    ഈ ടീമിന്റെ നമ്പർ കിട്ടുമോ?

  • @AnnieSaEr-kc4mb
    @AnnieSaEr-kc4mb 4 месяца назад

    ഇത്രയും മനുഷ്യരുടെ സഹായം വേണേൽ പിന്നെ റോബോട്ട് എന്തിനാ?

  • @josep.v8353
    @josep.v8353 Год назад

    ബോർവെൽ കുഴിച്ചവരുടെ കോൺടാക്ട് നമ്പർ കിട്ടുമോ?

    • @travelbros2733
      @travelbros2733  Год назад

      👍🏼

    • @riyasmthampi391
      @riyasmthampi391 Год назад +1

      കൈ കാണിക്കാൻ അല്ല പറഞ്ഞെ.. നമ്പർ കൊടുക്കാൻ ആണ്

    • @vinodshihabudeen2260
      @vinodshihabudeen2260 7 месяцев назад

      Bro ഈ വണ്ടിക്കാരുടെ നമ്പർ തരാമോ എനിക്ക് ഒരു കുഴൽ അടിക്കാനാ

  • @musicmedia1237
    @musicmedia1237 Год назад

    Sthanam nokiyayirunno? Bore adichathu.

  • @izaanizaan6609
    @izaanizaan6609 Год назад

    ആരാണ് സ്ഥാനം നോക്കിയത്

  • @nithinjose7609
    @nithinjose7609 Год назад +1

    🥰🤘

  • @althaf4978
    @althaf4978 Год назад

    KUZAL KINAR ADIKUMNAWARUDE . MOBIL . NO . TARUMO.? .

  • @esrenganatheyyanikkattilsr5032

    Hello

  • @esrenganatheyyanikkattilsr5032

    ഹലോ ഹലോ

  • @noushadnoushadky-te1ro
    @noushadnoushadky-te1ro Год назад

    👍👍

  • @k9malia104
    @k9malia104 Год назад

    First

  • @rothithjithu6681
    @rothithjithu6681 Год назад

    തോമാച്ചൻ പോയോ

    • @travelbros2733
      @travelbros2733  Год назад +1

      പോയി ❤

    • @smithak6782
      @smithak6782 Год назад

      Heloo sir ethra per number chodichu. Borewell kuzhikunnavarudethu. Athine ellam nigal'ok' ennu matram analoo replay ullu. Athu sari alla. Vera oralku usefull akunna oru karyam anu. Avarude number thannal nigalku endhu nashttam undakumoo.

  • @lijeshsanju2766
    @lijeshsanju2766 Год назад +2

    300 അടി അടിച്ചപ്പോൾ ടോട്ടൽ എത്ര രൂപ ആയിട്ടുണ്ട്

  • @mrkomban6741
    @mrkomban6741 Год назад +1

    Comboshar vandi ethye

  • @amalkrishnak5675
    @amalkrishnak5675 Год назад

    Correct amount onne parayo

  • @moviemalayalam1452
    @moviemalayalam1452 Год назад

    വണ്ടി എന്തായി

    • @travelbros2733
      @travelbros2733  Год назад

      അടുത്ത ദിവസം കൊണ്ടു പോകണം❤

  • @ABBA824
    @ABBA824 Год назад

    Borewell contact number tharumo

  • @KannanKannan-bz9xw
    @KannanKannan-bz9xw Год назад

    Contact number kittumo

  • @dintocddintocd8492
    @dintocddintocd8492 Год назад

    Place എവിടെയാ.....ഇവരുടെ contact number undo