50000 രൂപയ്ക്ക് ഇന്നോവ സ്വന്തമാക്കാം ഡൽഹി വിലക്ക് INNOVA| ബഡ്ജറ്റ് കാറുകളുടെ ചാകര|used cars

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 26

  • @sivajits9267
    @sivajits9267 16 дней назад +5

    ഇതിന്റെ... ഓണർ.... നന്നായി വരുവാൻ ഞാനും പ്രാർത്ഥിക്കാം.. 👏👏👏🙏🙏🙏🥰🥰🥰💕💕💕

  • @sktaxiservice
    @sktaxiservice 8 дней назад

    Etios vxd sale aayo? exchange available aano?

  • @humanistindian5136
    @humanistindian5136 13 дней назад +4

    ഇന്നോവ ക്ക് ഇപ്പോൾ മാർക്കറ്റ് കുറഞ്ഞതുടങ്ങി. 15 വർഷം കഴിഞ്ഞാ തേഡ് പാർട്ടി ഇൻഷുറൻസേ കിട്ടൂ. 8 സീറ്റ് ആയാലും ഓണർക്ക് മാത്രമേ ഇൻഷൂറൻസ് കിട്ടൂ. അതും OD എടുത്താൽ മാത്രം. പിന്നെ എന്തിനാണ് ഇത്രയും പൈസ മുടക്കി ഇതെടുക്കുന്നത്. 2016 ഇന്നോവ ക്ക് 15 ലക്ഷം ചോദിക്കുന്നത് ഒരിടത്ത് കേട്ടു.അന്ന് 16 ലക്ഷം ഉള്ള വണ്ടിക്ക് 9 വർഷം കഴിഞ്ഞ് 15 ലക്ഷം.. കൊള്ള എന്നേ ഇതൊക്കെ പറയാൻ പറ്റൂ😅

  • @SubairMon
    @SubairMon 16 дней назад +1

    Nice shop

  • @bluekoelentertainment.7431
    @bluekoelentertainment.7431 16 дней назад +3

    മാന്യമായ വിലയാണെന്ന് തോന്നുന്നു 👍

  • @ExplnrDude
    @ExplnrDude 13 дней назад

    2015 g4 bonet side എന്തോ പ്രെഷ്‌നം ഉണ്ടല്ലോ

  • @khalidkp5793
    @khalidkp5793 16 дней назад +3

    വില കുറവുണ്ട് പക്ഷെ ചെറു വണ്ടികൾ ഒന്നും ഇല്ല (ആൾട്ടോ വാഗണർ )

    • @mysworld4893
      @mysworld4893 16 дней назад

      Sherikium വിലകുറവ് ഉണ്ടോ അങ്കിൾ. Please റിപ്ലൈ

  • @RashidRashi-bl7sy
    @RashidRashi-bl7sy 16 дней назад

    Vila kuravund❤❤

  • @siddikhpalode9711
    @siddikhpalode9711 16 дней назад +1

    5 masam kazhinj varam... appo veendum kurayum

    • @Mujuvlog
      @Mujuvlog 12 дней назад

      മനുഷ്യന്റെ കാര്യമാ ഒന്നിനും ഒരു ഗ്യാരണ്ടിയില്ല,إنشاء الله എന്ന് പറയ്❤

  • @threadthread4631
    @threadthread4631 16 дней назад

    നല്ല വിലകുറവ് ❤

  • @SubairMon
    @SubairMon 16 дней назад

    Ethios back diki ulla taip undo

    • @Prabhakar1600
      @Prabhakar1600 16 дней назад

      Liva ❤️

    • @SubairMon
      @SubairMon 16 дней назад

      Model kuravullad madi etios diki ulla taip desel

  • @YoonusSaleem-n2j
    @YoonusSaleem-n2j 12 дней назад

    Ningale video clear aavunilla oru sidel ninn video cheyyu idd ndhan😊

  • @MohammedAli-jb3gb
    @MohammedAli-jb3gb 16 дней назад

    👍👍

  • @LIJOThomas-k9j
    @LIJOThomas-k9j 11 дней назад

    50 km kazhinjal

  • @mohemmedrafi4378
    @mohemmedrafi4378 16 дней назад +1

    Altis corola cng 2 ലക്ഷം തരാം

  • @Mujuvlog
    @Mujuvlog 12 дней назад

    ഷോറൂമിന്റെ നമ്പര് കണ്ടില്ല😢

  • @noushadch6997
    @noushadch6997 14 дней назад

    Poyit pedanda

  • @sivajits9267
    @sivajits9267 16 дней назад +1

    മുക്താർ... ഒരുപാട്.. പാട്, പാട് പെടുന്നുണ്ട്... കുറച്ചു... തുള്ളലും ഡാൻസും..വെപ്രാളവും... ഒന്ന് കുറച്ചു.. കാര്യങ്ങൾ മാത്രം പറയുക... നല്ല വണ്ടികളും.. വില കുറവും.. കിട്ടുന്ന ഷോറൂമുകൾ..
    കാണിക്കൂ...... എന്നാൽ ശരി.. നടക്കട്ടെ.. 🤣🤣🤣

  • @faizalkeyem8488
    @faizalkeyem8488 16 дней назад

    full bizi man….😅