പ്രണയത്തിന്റെ അപകടങ്ങൾ | Sirajul Islam Balussery | The Problems Of Love Affairs

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 120

  • @SirajulIslamBalussery
    @SirajulIslamBalussery  3 года назад +15

    സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739

    • @sky-np4bs
      @sky-np4bs 3 года назад +1

      Mahramugale kurich oru dars cheyyamo..

  • @ASKARMOHD11
    @ASKARMOHD11 3 года назад +31

    റബ്ബ് സ്വാലിഹത്തായ ഇണയെ തരട്ടെ 🤲
    In sha allah ❤

  • @MuhammadAslam-oo8wi
    @MuhammadAslam-oo8wi 3 года назад +46

    നമ്മളേയും നമ്മുടെ കുടുംബത്തിലെ ഏവരേയും പിശാചിന്റെ ഈ മഹാ കെണിയിൽ നിന്ന് റബ്ബ് കാത്ത് രക്ഷിക്കു മാറകട്ടെ ...
    ആമീൻ

  • @shabeebkhankhan765
    @shabeebkhankhan765 3 года назад +13

    ഉസ്താദേ ഞാനൊരു മുസ്ലിമാണ് salafiyanu ഞാൻ ഒരുപാട് കാലമായി പെണ്ണ് നോക്കാൻ തുടങ്ങിയിട്ട് എനിക്ക് ക്യാഷ് ഇല്ലാത്തത് കാരണo പെണ്ണ് കിട്ടുന്നില്ല ഇസ്ലാമിന്റെ കാര്യങ്ങൾ ഇന്ന്‌
    കാറ്റിൽ പറത്തുകയാണ് ഇന്നു കള്ള് കുടിയന്മാർക്കും മറ്റു മുള്ളവർക്ക് പെണ്ണുണ്ട് കാരണം അവരുടെ കയ്യിൽ ക്യാഷ് ഉണ്ട്
    അല്ലാഹുവിൽ ഞാൻ തവക്കൽ ചെയ്യുന്നു insha അല്ലാഹ്

  • @shahinasharafudheen4523
    @shahinasharafudheen4523 3 года назад +11

    Sooper speech .manass thanuthu.nammalude ellarudeyum thetu allahu poruthutharete.karunyavanum porukkunnuvanuman allahu.aameen. ellarkum nalla inaye koduth anugrahikkatte padachathamburaan.aameen

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 3 года назад +1

    ഉസ്താ തേ വിഷയം വളരെ നല്ലത് തന്നെ
    കൂടുതൽ പ്രസവിക്കുന്ന ഇണയെ കണ്ടെത്തുക
    എൻ്റെ സംഹാദരി കല്യാണം കഴിഞ്ഞ് പതിനഞ്ച് വർഷമായി കുട്ടികളില്ല
    ഞങ്ങൾ രണ്ട് പേരുടെ കുടുംബത്തിലും എല്ലാവർക്കും നാലും അഞ്ചും മക്കളുള്ളവരാണ്
    .... അൽഹംദുലില്ല അവർ രണ്ട് പേരും നല്ല സന്തോഷത്തോടെ ജീവിക്കുന്നു നല്ലണം പ്രണയിച്ചു തന്നെ
    അതു കൊണ്ട് കൂടുതൽ പ്രസവിക്കുന്നവരെയൊന്നും നമുക്ക് മനസ്സിലാക്കാൻ പറ്റുകയില്ല

    • @muhammedkandoth7191
      @muhammedkandoth7191 3 года назад +1

      വളരെ ചുരുക്കം പ്രസവിക്കാത്തവർ ഉണ്ട്. അവളുടെ ഉമ്മ പ്രസവിച്ചതനുസരിച്ച് മനസ്സിലാക്കാം

  • @sainulabiddsm597
    @sainulabiddsm597 3 года назад +7

    ماشاء الله
    بارك الله فيكم

  • @pravasitalk6090
    @pravasitalk6090 3 года назад +31

    സമുദായത്തിനകത്തെ ആണും പെണ്ണും ഈ ക്ലാസ്സൊക്കെ ഒന്ന് കേട്ടിരുന്നെങ്കിൽ

  • @AbdulSalam-ik7dn
    @AbdulSalam-ik7dn 3 года назад +3

    Alhamdulillah ❤️ jazakallah khair

  • @shanavasvn8723
    @shanavasvn8723 3 года назад +6

    Masha Allah 👏🏻👏🏻👏🏻

  • @musthafaat350
    @musthafaat350 3 года назад +1

    جزاك الله خيراً

  • @Salehascape
    @Salehascape 5 месяцев назад

    നല്ല ക്ലാസ്സാണ്

  • @sathsab9931
    @sathsab9931 3 года назад +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @zirarazi7714
    @zirarazi7714 Год назад

    നന്ദി ഉസ്താദേ.. ❤️

  • @muneerv6502
    @muneerv6502 3 года назад +4

    Masha allah❤

  • @rajilanbm4164
    @rajilanbm4164 3 года назад +3

    സൂപ്പർ സ്‌പീച് 👌

  • @rahidswalah2144
    @rahidswalah2144 3 года назад +4

    ❤️ Mashallah 🔥

  • @emeralddmoon
    @emeralddmoon 3 года назад +2

    Good speech

  • @hamsahk4576
    @hamsahk4576 3 года назад +3

    മാശാ അല്ലാഹ് 👌🌹🌹🌹

  • @nusaifnusu2829
    @nusaifnusu2829 3 года назад +3

    Sholihaya.oru.paynkuttenay.kettan.usthath.thuha.chyyanm.usthathaparanja.oroo.karevumvm.valaray.athekam.esttapayttu.maasha.allha👌

    • @mohammedalfayis6519
      @mohammedalfayis6519 3 года назад +5

      സഹോദരാ ഉസ്താദിന്റെ ദുആ നേക്കാൾ പ്രധാന്യം നീ നിനക്കു വേണ്ടി നിന്റെ റബ്ബിനോട് ദുആ ചെയ്യുന്നതാണ് ഉത്തമം.
      ഉസ്താദ്‌ ദുആ ചെയ്യണ്ട അതിൽ കാര്യമില്ല എന്ന് ഉദ്ദേശിച്ചിട്ടില്ല.
      പടച്ചോന് خيرا നല്‍കട്ടെ انشاء الله

  • @shahmakp6347
    @shahmakp6347 3 года назад +1

    Ma sha allah 👍👍

  • @spainchennayinfc1890
    @spainchennayinfc1890 3 года назад +10

    Islam vilakkiya sports ethokke? Sports kanunath haram anoo?next class ethakko??

  • @roohi832
    @roohi832 3 года назад +1

    Ma sha allah
    Oru doubt onnu pranju tharoo
    Friendship with opposite gender
    Athil enthan Islam abhipraayam
    Insha Allah
    Waiting for the correct answer

  • @shanshan8820
    @shanshan8820 3 года назад +2

    മാഷാ അല്ലാഹ്

  • @ashifk4415
    @ashifk4415 3 года назад +4

    You tube il 🎥videos it 📺 cash💵 satiyavishwasigalk vangikanpatumo?

  • @tabishahmed7297
    @tabishahmed7297 3 года назад +1

    Ma sha allah, Alhamdulillah, Allahu Akbar..

  • @ROSNATALKS
    @ROSNATALKS 3 года назад +1

    جزاك الله خيرا

  • @hotspotmobiles2250
    @hotspotmobiles2250 3 года назад +1

    Barak Allah feequm

  • @zirarazi7714
    @zirarazi7714 Год назад

    മാഷാ അല്ലാഹ് ❤

  • @nazrinnaz1858
    @nazrinnaz1858 3 года назад +3

    ഈ പ്രണയത്തിന്റെ പേരിൽ എത്ര പേരാണ് അമുസ്ലികളെ വിവാഹം കഴിക്കുന്നത്‌ ...ശെരിയായ മതബോധം ഇന്നത്തെ യുവ തലമുറയ്ക്ക് കുറവാണു.. നമ്മുടെ മദ്രസ വിദ്യാഭ്യാസത്തിഇന്റെ കുറവാണു ഇത് കാണിക്കുന്നത്

  • @fizz684
    @fizz684 Год назад

    Alhamdulillah 🤲🏻

  • @AshaRani-xs4ip
    @AshaRani-xs4ip 3 года назад +1

    Ma Sha Allah

  • @shifaaw7839
    @shifaaw7839 3 года назад +1

    Jazakallah khairan

  • @muhamedrifath6964
    @muhamedrifath6964 3 года назад +1

    Màsha Allah 👌👌👌👌

  • @aneeshaanees4217
    @aneeshaanees4217 3 года назад +1

    🌹masha allah🌹

  • @zirarazi7714
    @zirarazi7714 Год назад

    അൽഹംദുലില്ലാഹ് ❤️

  • @flowersworld7974
    @flowersworld7974 3 года назад +9

    പുതുതായി ഇസ്‌ലാമിലേക്ക് വന്നവരുടെ മതബോതം കുടുംബം എങ്ങിനെ പരിശോധിക്കും

  • @jamal.kunjappi9804
    @jamal.kunjappi9804 3 года назад

    👌speech

  • @harischembayi4783
    @harischembayi4783 3 года назад +4

    ഇന്നത്തെ കാലത്ത് ഉള്ള യുവതി യുവാക്കളുടെ ചിന്തയും പ്രവർത്തിയും ആഗ്രഹങ്ങളും പണ്ടത്തെ ആളുകളെ പോലെ അല്ല... അങ്ങനെ ഉള്ള സാഹചര്യത്തിൽ പരസ്പരം മനസ്സിലാക്കി ഒരു ജീവിതം തുടങ്ങുന്നത് നല്ല കാര്യം അല്ലെ?... Eg: വീട്ടുകാർ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെട്ടു പിന്നീട് പയ്യൻ അവളെ കാണുന്നു ഇഷ്ടപെടുന്നു... But അവർ അവിടെ സംസാരിക്കുന്നതോ അടുത്ത് ഇടപെടുകുകയോ ചെയ്യുന്നില്ല.. അടുത്തത് ആയി നിക്കാഹ് കഴിയുന്നു.. അതിനു ശേഷം ആണ് അവർക് ഇസ്ലാമിക പരമായി മിണ്ടാൻ അനുവാദം ഉള്ളത്... അപ്പോൾ രണ്ടുപേർക്കും തനി സ്വഭാവം മനസിലാക്കുകയും മുന്നോട്ട് പോകുവാൻ ബുദ്ധിമുട്ടാകുകയും ചെയ്താൽ ആ ബന്ധം വേർപെടുത്തുന്നു... ഇതും നടക്കുന്നത് അല്ലെ..

    • @neelangath4098
      @neelangath4098 3 года назад

      Thavakalthu alallah

    • @brainstormshefe1612
      @brainstormshefe1612 Год назад

      കണ്ടും സംസാരിച്ചും കല്യാണത്തിന് മുമ്പ് അതുപോലെതന്നെ ഇസ്ലാം പറഞ്ഞ രീതിയിൽ നോക്കുമ്പോൾ ഏറ്റവും കൂടുതൽ ഡൈവോഴ്സ് നടക്കുന്നത് ..

    • @illyasine63
      @illyasine63 12 дней назад

      കണ്ടും സംസാരിച്ചും തന്നെയാണ് വിവാഹം ചെയ്യേണ്ടത്. അങ്ങനെയാണ് പ്രവാചകന്റെ നിർദേശവും.

  • @yasaryaaz6546
    @yasaryaaz6546 3 года назад +1

    Maashaallah

  • @saheelae4476
    @saheelae4476 3 года назад +1

    Mashahallah

  • @anshadks461
    @anshadks461 Год назад

    Avar parents accept cheyyathatu kondalle ingane sambavikkunnadh .ivRkku onnu avare angeekarixhoode . Boyfriends illatha oru pennum innu illa .teenage years lu love undaavathathu self confidence 'anxietyissues okke undaakkum..

  • @sabeenamohamed7222
    @sabeenamohamed7222 3 года назад

    Mashaallah jezakhallah

  • @sajidhak6367
    @sajidhak6367 3 года назад +1

    Masha allha

  • @ayanaydin5549
    @ayanaydin5549 3 года назад +1

    Alhmdulillh 👍

  • @noushadnoushad5285
    @noushadnoushad5285 3 года назад +1

    ആമീൻ

  • @MrYt51854
    @MrYt51854 3 года назад +1

    അസ്സലാമു അലൈകും.

  • @asmajavid1279
    @asmajavid1279 3 года назад

    Aameen ya rabbal Aalameen

  • @musicalmaster2.510
    @musicalmaster2.510 3 года назад +1

    ♥️♥️♥️🧐

  • @JasimAbdulGafoor
    @JasimAbdulGafoor 3 года назад +2

    👍

  • @sajidmanu8987
    @sajidmanu8987 3 года назад

    👌👌👌

  • @jamal.kunjappi9804
    @jamal.kunjappi9804 3 года назад

    അൽഹംദുലില്ലാഹ്

  • @raseemkh3586
    @raseemkh3586 3 года назад

    Prannayichavar ttannheyaann ee Lokhatt nnhinnh koodutha aattmahattya cheithath naoozubillhaah😭

  • @safnama7186
    @safnama7186 3 года назад +1

    Alhamdulillah

  • @Sofia-lp4st
    @Sofia-lp4st 3 года назад +1

    Hi everyone..
    Enk oru love und..we are still loving for 2 years. He is a good man with each and every qualities. 5 times niskarikum ..perfectly good. I often thinks that i am blessed with my lover because he loves me like something i couldn't explain. Orupad kalyana aalochanakal adhehathinu varaarund..even an ustad had came for his daughter. We had been in a good perfect relationship still now. But my studies are going on ...how could i marry him now ? I am confused..he looks me like his own wife mentally,physically, and what a husband and a wife relation is like we are loving now..what should i do now? Should i say to my parents or wait for a perfect time to say? Pls help me ..enk pedi und parnjal enk adhehathe nashtapett pokumoo enn..but enk oru halal relationship aakan aanu etrayum pettanulla aagraham..😢adhehathin um pettan oru engagement nadathan aanu agraham...pls comment everyone

    • @ameer8572
      @ameer8572 3 года назад +2

      നിങ്ങൾ ee speech മുഴുവന്‍ kettit തന്നെയാണോ comment ചെയതത്..
      ഇല്ലെങ്കില്‍ ഇതൊന്ന് മുഴുവന്‍ മനസ്സിരുത്തി kelku.

    • @Sofia-lp4st
      @Sofia-lp4st 3 года назад +1

      Oru solution parayo

    • @mgmmdk
      @mgmmdk 3 года назад

      @@Sofia-lp4st നിങ്ങളുടെ മാതാവിതാക്കൾ സലഫികൾ ആണോ

    • @Sofia-lp4st
      @Sofia-lp4st 3 года назад

      Alla jammath islam

    • @Sofia-lp4st
      @Sofia-lp4st 3 года назад

      @@mgmmdk grp anusarich aano suggestion parayunnath!

  • @mgmmdk
    @mgmmdk 3 года назад +1

    ഒരു പെണ്ണിനെ ആത്മാർഥമായി ഇഷ്ടപെട്ടുകൊണ്ട് അവൾക്ക് മഹർ കൊടുത്തു ഒരു ഗ്രാം പൊന്നു പോലും അവളെ വീടുകാരിൽ നിന്ന് ആവശ്യപെടാതെ അവരുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ അവളുടെ അവളെ കല്യാണം കഴിക്കുന്നത് ഹറാമാണോ അവളടെ വീട്ടുകാർ കടുത്ത ശിർക്കിന്റെ ബിദ്അത്തിന്റെ ആളുകൾ ആണ് അപ്പോൾ അവർ അവളെ അങ്ങനെ ബിദ്അത്തും ശിർക്കും ചെയ്യുന്നവർക്കേ കെട്ടി കൊടുക്കൂ അവൾക്ക് തൗഹീദ് മനസ്സിലായി അവൾ അങ്ങനെ വീട്ടിലേക്ക് ഒരിക്കലും പോവില്ല എന്നു പറയുന്നു അപ്പോൾ അവളുടെ വീട്ടുകാരുടെ സമ്മതം ഇല്ലാതെ അവളെ കല്യാണം കഴിക്കുന്നത് തെറ്റാണോ

  • @adilaanees6923
    @adilaanees6923 3 года назад +2

    അസ്സലാമുഅലൈക്കും

    • @fathimanibas6783
      @fathimanibas6783 3 года назад

      Walayikkum salam rahmathullahi vabarakathuhu

  • @anshadks461
    @anshadks461 Год назад

    Kurachenkilum dating culture undaavanam..

  • @rajeenabindseethy66
    @rajeenabindseethy66 3 года назад

    أمين يارب العالمين

  • @satheeshkumarsatheeshkumar4007
    @satheeshkumarsatheeshkumar4007 3 года назад

    Subhanallah

  • @jaferpachayi7878
    @jaferpachayi7878 3 года назад +1

    🤲👍👍👍👍

  • @nafsich5065
    @nafsich5065 3 года назад

    👍👍👍

  • @kadeejamehrinsv6244
    @kadeejamehrinsv6244 3 года назад

    Pan masalakal ubayogikkunnathinte vidhiyenth?

    • @mgmmdk
      @mgmmdk 3 года назад +1

      Haramanu

  • @mannumannu1021
    @mannumannu1021 3 года назад

    🌸🌸🌸

  • @daisyrose-kp4rb
    @daisyrose-kp4rb 3 года назад

    Ee vishayam valare gauravam ullathanu. Pandithanmar ithine kurichu kooduthal prabhashanangal parayanam. Allahu "love marriage" haram aakkiyathanu. Nammude Srishtavaya Allahuvinekkal budhiyundo namukku?

  • @ismailbk3078
    @ismailbk3078 3 года назад

    امين امين ياربل علمين

  • @saranusrath3380
    @saranusrath3380 3 года назад

    ഭർത്താവ് വേറെ വിവാഹം ചെയ്‌താൽ (സെക്കന്റ്‌ വൈഫ്‌ ) ഫൈറ്റ ഭാര്യക് മാനസികമായി പൊരുത്തപ്പെടാൻ കഴിയാഞ്ഞാൽ. അല്ലാഹ് അനുവദിച്ച കാര്യമാണ് ഭർത്താവ് ചെയ്‌തഅത് എന്നാടിൻറെ പേരിൽ divorce ആവശ്യപ്പെടാൻ പറ്റില്ലല്ലോ..? Pls reply me in your speach.. Hope u will read my question

    • @tabishahmed7297
      @tabishahmed7297 3 года назад

      Divorce venamengil aavasyapedam, ningalk ayalumayi snehich mumbotu povan kayiyunnillengil maathram..appol ningal ottak jeevikan ready aano? Athalla vere marriage Kayikumo?

  • @yasssali3191
    @yasssali3191 3 года назад +1

    Ippozhulla muslim kuttikalude karyngal ichiri kashtamanu.
    Oru nanavum ella... Enik avarodu orupadu verupppanu

  • @saranusrath3380
    @saranusrath3380 3 года назад

    എന്റ സ്വർണത്തിന്റ റിങ് നഷ്ട്ടപ്പെട്ടു. തിരിച്ചു കിട്ടാൻ ദുആ പറഞ്ഞു തരുമോ ഉസ്താദേ

    • @manusouth8352
      @manusouth8352 3 года назад

      നിങ്ങൾ അസ്‌തഹ്ഫിറ്ല്ലാ ധരാളം vardipikuga

    • @manusouth8352
      @manusouth8352 3 года назад

      ഏതൊരു കാര്യത്തിനും ഇസ്തിഹ്ഫർ പരിഹാരം ആകുന്നു

  • @zirarazi7714
    @zirarazi7714 Год назад +1

    മാഷാ അല്ലാഹ് ❤️

  • @ihsankader
    @ihsankader 3 года назад +1

    جزاكم الله خيرا

  • @shoukutnx8077
    @shoukutnx8077 3 года назад +1

    Ma shaa allah

  • @amanullakhanrasak7582
    @amanullakhanrasak7582 3 года назад +1

    ماشاء الله

  • @sanamolsana9566
    @sanamolsana9566 10 месяцев назад

    ❤❤😊

  • @kajamoideenkajamoideen4599
    @kajamoideenkajamoideen4599 3 года назад

    👍

  • @harshadarif6396
    @harshadarif6396 6 месяцев назад

    മാഷാ അല്ലാഹ് ❤❤

  • @ismailbk3078
    @ismailbk3078 3 года назад +1

    Masha allah❤️

  • @junaidm214
    @junaidm214 3 года назад

    👍

  • @anushahadanus601
    @anushahadanus601 3 года назад +1

    Ma sha Allah 👍