എടുത്തു ചാടി ക്യാമറ വെക്കരുത് | CCTV installation Guidelines| Nexa System

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 34

  • @TrenchVaultDirections
    @TrenchVaultDirections 25 дней назад +1

    Cameras engane aanu maintain cheeyandath oru video cheeyumo

  • @TrenchVaultDirections
    @TrenchVaultDirections 25 дней назад

    Bro nte trueview solar ptz camera micinte akath ants keri nerayinu... ntha reason?

  • @bijukurian5074
    @bijukurian5074 19 дней назад

    Good

  • @thanukumarbk
    @thanukumarbk Месяц назад +2

    NVR Data sheet read video please

    • @nexasystem
      @nexasystem  8 дней назад

      NVR data sheet video will do bro ... next day

  • @JsankarGk
    @JsankarGk 25 дней назад

    Is it illegal to install cameras with built in mice in India what is the audio range of cameras with inbuilt audio kindly answer

  • @jeriljohn-z2m
    @jeriljohn-z2m 25 дней назад +1

    Hi,
    Power over coaxial cable converter is now available in the market . I mean IP cameras can be connected through coaxial cable using a converter.can you please make a video in this , if it is possible

  • @vineethcv1
    @vineethcv1 Месяц назад +1

    ❤️❤️

  • @ucap6420
    @ucap6420 Месяц назад

    Cheap and best outdoor camera suggest ചെയ്യാമോ ( mobile connect ചെയ്ത് ഉപയോഗിക്കാനാണ് )

    • @nexasystem
      @nexasystem  Месяц назад +2

      EZVIZ is a best choice, or IMOU

    • @ravim2691
      @ravim2691 Месяц назад

      മോഡൽ പറയാമോ?​@@nexasystem

  • @GigiGeorge-t6m
    @GigiGeorge-t6m Месяц назад

    Boss Wi-Fi 360 dgr camera secure ano? Hacking possible ano?

    • @nexasystem
      @nexasystem  Месяц назад

      There is a chance of Hacking/ Jamming for every brand Wifi camera. No company camera is 100% safe. Use Wired camera for more security and reliability

  • @bluelinedigitalmedia
    @bluelinedigitalmedia Месяц назад

    Hikvision 8 chanel nalla oru nvr model parayumo

    • @nexasystem
      @nexasystem  8 дней назад

      What application bro...all model are good. Purchase only based on your need.

  • @arathil1997
    @arathil1997 Месяц назад +1

    തിരുവനന്തപുരത്ത് നിങ്ങളുടെ സർവീസസ് ഉണ്ടോ

    • @nexasystem
      @nexasystem  Месяц назад

      Yes, we have, 80755-43378

  • @indianarmyloversvk6618
    @indianarmyloversvk6618 15 дней назад

    4 divasam കൊണ്ട് നിങ്ങളെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നു
    ഒരു പ്രതികരണവും ഇല്ല ഇപ്പോൾ ഇങ്ങനെ ആണേ ക്യാമറ വച്ചു കഴിയുമ്പോൾ എന്താകും അവസ്ഥ
    സർക്കാർ ഓഫീസ് പോലും ഇങ്ങനെ ഇല്ല
    അല്ല എങ്കിൽ നിങ്ങൾ നമ്പർ കൊടുക്കാതിരിക്കുക

    • @nexasystem
      @nexasystem  15 дней назад

      സുഹൃത്തേ ദയവായി നിങ്ങൾ എന്നെ നേരിട്ട് വിളിക്കരുത്, എനിക്ക് എല്ലാ calls ഉം എടുക്കാൻ പറ്റാറില്ല. ഓഫീസ് നമ്പറിൽ വിളിക്കുക /whatsapp അയക്കുക. ഈ കൊടുത്തിരിക്കുന്ന നമ്പർ ഓഫീസ് നമ്പർ ആണ്. +91 80755-43378 അല്ലെങ്കിൽ +91 80890 51815. ഓഫീസ് സമയത്തല്ല വിളിക്കുന്നത് എങ്കിൽ എന്തായാലും തിരിച്ചു വിളിക്കും. വിളിച്ചിട്ട് എടുത്തില്ല എങ്കിൽ ദയവായി WhatsApp അയക്കുമല്ലോ.

  • @bibinmalamel7417
    @bibinmalamel7417 Месяц назад

    1st Comment 😂

  • @rameshank2529
    @rameshank2529 Месяц назад

    മെമ്മറി കാർഡ് ഫുൾ ആയാൽ എന്താണ് ചെയ്യേണ്ടത്

    • @nexasystem
      @nexasystem  Месяц назад

      It will usually overwrite.

  • @mncreation5588
    @mncreation5588 Месяц назад

    നാട്ടിൽ വൈഫൈ cctv ക്യാമറ വെക്കണമെന്നുണ്ട്.. നിലവിൽ ഞാൻ ദുബായിൽ ആണ്... ഒരു വൈഫൈ cctv ക്യാമറ അവിടെ വെച്ചാൽ എനിക്ക് ഇവിടെ നിന്നുകൊണ്ട് അത് സെറ്റ് ചെയ്യാൻ പറ്റുമോ... അതോ നാട്ടിൽ തന്നെ ഉണ്ടായാൽ മാത്രമേ സെറ്റ് ആക്കാൻ പറ്റുള്ളോ...

    • @anjanamenon8306
      @anjanamenon8306 Месяц назад +2

      Nattil undakannam

    • @nexasystem
      @nexasystem  Месяц назад +1

      അതെ ,അവിടെ നിന്നും സെറ്റ് ചെയ്യാൻ പറ്റില്ല.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Месяц назад

    സാർ ഒരേ ഒരു ചോദ്യം ഞാൻ വീട്ടിൽ സിസിടിവി ടിവി വെക്കാൻ ഉദ്ദേശിക്കുന്നുണ്ട് ❤രണ്ട് ടെക്നീഷൻമാരെ വിളിച്ചു ഒരാൾ പറയുന്ന ഹിക്വിഷൻ ഹൈബ്രിഡ് ക്യാമറ വെക്കാൻ രണ്ടാമത്തെ ആൾ പറയുന്ന unv 2mp colourhunt വെക്കാൻ എനിക്കാണെങ്കിൽ ഫ്രണ്ട് ലെ മെയിന് ക്യാമറ two vay talk വേണം താനും അന്നേഷിച്ചപ്പോൾ ഹൈക്വിഷനിൽ two vay talk ക്യാമറ ഇറങ്ങിയിട്ടില്ല എന്ന് പറയുന്നു ഞാൻ എന്ത് ചെയ്യണം ഹിക്വിഷൻ ആണ് എനിക്ക് താല്പര്യം ❤❤❤

    • @ALLin-wt8ko
      @ALLin-wt8ko Месяц назад +5

      Hikvision എടുക്കല്ലേ. ...... ക്യാമറ or dvr കംപ്ലയിന്റ് ആയാൽ സർവീസ് സെന്ററിൽ പോയി ശെരി ആക്കി വെറുബോൾ 50to60 days ആവും.

    • @nexasystem
      @nexasystem  Месяц назад +4

      Purchase only from Authorized dealers/Distributors. There is no issue in Hikvision service.

    • @nexasystem
      @nexasystem  Месяц назад +2

      Hikvision DS-2CD2046G2-IU/SL 4MP IP Bullet Camera is good choice. You will get full features.

    • @user-ks9qy8sp9r
      @user-ks9qy8sp9r Месяц назад +4

      2way audio 4mp ip tp link

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 29 дней назад

      @@nexasystemഈ കാമറയിൽ two way ടോക്ക് ഉണ്ടോ സാർ ❤❤പിന്നെ നൈറ്റ് വിഷൻ രാത്രിയിൽ കാമറയിൽ നിന്നും ടോർച്ച് ലൈറ്റ് പോലോത്ത എന്തെങ്കിലും വെട്ടം ഉണ്ടാവുമോ ❤

  • @jaisonthomas4401
    @jaisonthomas4401 Месяц назад

    what man......arivuketta mundam....night vision capability increase cheyaan security camarayude same frequency ulla IR lights additional vechaapore man....

    • @nexasystem
      @nexasystem  Месяц назад

      Yes, IR Flood light required. Am talking about a home cctv system man. Flood light usually used in commercial system